ഇനി ശ്രുതി തെറ്റാതെ പാടാം

Музыка

സംഗീതത്തിൽ ഏറെ പ്രാധാന്യമുള്ള ശ്രുതിയെക്കുറിച്ചു അറിയാൻ. വളരെ ലളിതമായ പാഠം
online consultation WhatsApp me
+91 88910 55774

Пікірлер: 112

  • @remeshkumar8107
    @remeshkumar810723 күн бұрын

    മാഷേ സൂപ്പർ ആണ് ഇത്രയും ശ്രുതി ഇട്ടു കാണിച്ചു പാടി ആരും കേൾപ്പിച്ചിട്ടില്ല ഞാൻ സാധാരണ ക്ഷേത്രങ്ങളിൽ സീസൺ സമയത്തു സംഗീത ഭജന ക്കു പാടാറുണ്ട് കൂടുതലും റെക്കോർഡ് ഭക്തി ഗാനങ്ങളാണ് പാടുന്നത് എന്നാൽ ഹൈപിച്ചിൽ പാടുന്ന ചില പാട്ടുകൾ തബല വായിക്കുന്നയയാൾ വായിച്ചു തരും എന്നാൽ ആ ശ്രുതിയിൽ പാട്ടു താഴെ നില്കും അപ്പോൾ ഞാൻ വിചാരിക്യാറുണ്ട് എന്തുകൊണ്ട് റികാർഡിൽ കേൾക്കുന്നപോലെ പാടാൻ പറ്റുന്നില്ല ഇപ്പോൾ മാഷ് പറഞ്ഞതുപോലെ ഒന്നരക്കട്ടയിൽ വായിക്കേണ്ടത് ഒന്നിൽ ആണ് തബല വായിച്ചു തന്നത് ഇപ്പോൾ പിടികിട്ടി ഇപ്പോൾ ഏകദെശം പിടികിട്ടി ഇനി എനിക്ക് ധൈര്പൂർവം പറയാം പിന്നെ താങ്കൾക്കു സംഗീതത്തെ കുറിച്ചു നല്ല അറിവുണ്ടെന്നു മനസിലായി ഒരു ജാടയും ഇല്ലാതെ പറഞ്ഞു തന്നതിൽ ഈശ്വരൻ അനുഗ്രഹിക്യട്ടെ സബ്സ്ക്രെബ് ചെയ്തു ഇനിയും ഇനിയും വരട്ടെ താങ്കളുടെ ക്ലാസുകൾ

  • @VocalCarnatic2022

    @VocalCarnatic2022

    23 күн бұрын

    എന്റെ വീഡിയോ നിങ്ങൾക്ക് പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️

  • @Artistof.lightt
    @Artistof.lightt5 ай бұрын

    മാഷേ ഒരു അപേക്ഷയായി കരുതണം. ദയവു ചെയ്ത് ഈ ക്ലാസുകൾ അവസാനിപ്പിക്കരുത്. ഞാൻ ഈ ക്ലാസുകൾ നോക്കിയാണ് പഠിക്കുന്നത്. താങ്കൾക് നല്ലതു വരട്ടെ. നന്ദി 🙏🏻

  • @VocalCarnatic2022

    @VocalCarnatic2022

    5 ай бұрын

    ഇനിയും തുടരും സുഹൃത്തെ 👍👍❤️

  • @Artistof.lightt

    @Artistof.lightt

    5 ай бұрын

    @@VocalCarnatic2022 🙏🏻❤️

  • @fathimuabu8817

    @fathimuabu8817

    4 ай бұрын

    വളരെ നല്ല രീതിയിൽ ആണ്.... മാഷിന് നല്ലത് വരട്ടെ

  • @manojpv3488
    @manojpv34886 ай бұрын

    സർ നന്നായി മനസ്സിൽ ആകുന്ന രീതിയിൽ ആണ് സാറിന്റെ ക്ലാസ് സംഗീതം പഠിക്കുന്ന ഒരു വ്യക്തിക്ക് ഏറെ പ്രയോജനകരമാണ് 🙏🙏

  • @resmiprabhath2723
    @resmiprabhath27236 ай бұрын

    ഇതുവരെ ശ്രുതിയേക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഇത് ഞാൻ കുറേ പഠിയ്ക്കേണ്ടിവരും മനസ്സിലാക്കാൻ. അതു കഴിഞ്ഞ് Success ഇടാം സാർ♥️♥️♥️🙏🙏🙏🙏

  • @anithamohan6751
    @anithamohan67516 ай бұрын

    എനിക്ക് ഒന്നും അറിയില്ല. ഇനി കുറെ പ്രാക്റ്റീസ് ചെയ്യഡി വരും നന്ദി സാർ 🙏🙏

  • @renijohn9738
    @renijohn97384 ай бұрын

    ഞാൻ കുറെ ക്വയർ ഒക്കെ പാടീടട്ടുണ്ട്.. ഇന്നുവരെ scale എനിക്ക് മനസിലാക്കാൻ പറ്റിട്ടില്ല.... ഈ ക്ലാസ്സിൽ എനിക്ക് അത് മനസിലാക്കാൻ പറ്റി... നല്ല സന്തോഷം... നന്ദി സർ. 🙏🏻

  • @VocalCarnatic2022

    @VocalCarnatic2022

    4 ай бұрын

    Happy to hear from you 🎻👍

  • @shanikuksntoks3093
    @shanikuksntoks30937 күн бұрын

    Very good information. Learned a lot about Sruthi.👍 Success

  • @georgevarghese1184
    @georgevarghese11846 ай бұрын

    Thanks a lot.

  • @lalammajohnson2446
    @lalammajohnson24464 ай бұрын

    താങ്ക്യു🙏❤

  • @anoopca2269
    @anoopca22695 ай бұрын

    എത്ര നന്നായിട്ടാണ് അങ്ങ് പഠിപ്പിക്കുന്നത് 🙏 ഒത്തിരി പ്രയോജനം 🙏🙏

  • @aniyammakurian5630
    @aniyammakurian56306 ай бұрын

    Thank U

  • @madhmaraminna4823
    @madhmaraminna4823Ай бұрын

    Great

  • @ushakrishnamoorthy2861
    @ushakrishnamoorthy28616 ай бұрын

    Thank you Sir

  • @neelambarisworld4564
    @neelambarisworld45645 ай бұрын

    Thanks❤

  • @SheebaPrakashPulikkathara
    @SheebaPrakashPulikkatharaАй бұрын

    I will try.Thank u❤

  • @gramaphone397
    @gramaphone3974 ай бұрын

    വളരെ വ്യക്തമായ അവതരണം മാഷെ 😍🌹🌹🌹🌹❤️❤️❤️🙏🙏🙏

  • @sosammakuriakose5153
    @sosammakuriakose51534 ай бұрын

    Useful video

  • @vimaljose5951
    @vimaljose59516 ай бұрын

    Thank you

  • @zorox-555
    @zorox-555Ай бұрын

    Thank you sir god bless you

  • @udaykoona
    @udaykoona29 күн бұрын

    Success.. very useful..thank you so much Sir

  • @manuayarkunnamarts3016
    @manuayarkunnamarts30165 ай бұрын

    ❤നല്ല class

  • @salahudeenchalu9597
    @salahudeenchalu95976 ай бұрын

    നന്ദി വളരെ പയോജനപ്പെട്ടു. അവതരണത്തിലെ ലാളിത്യം പ്രശംസ അർഹിക്കുന്നു.. താളങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്. 👍

  • @sheebapulikkathara853
    @sheebapulikkathara8532 ай бұрын

    Super. ❤

  • @radhasreedharan699
    @radhasreedharan6994 ай бұрын

    Thanks sir

  • @Angelhealthacademy
    @Angelhealthacademy2 ай бұрын

    Nice❤

  • @anaamika1357
    @anaamika13576 ай бұрын

    👍

  • @antonyaiden466
    @antonyaiden4666 ай бұрын

    നല്ല ക്ലാസ്സായിരുന്നു

  • @sudhagangadharan7065
    @sudhagangadharan70652 ай бұрын

    Very good class. Well explained..

  • @suershkumar6179
    @suershkumar6179Ай бұрын

    Very useful class, thanks alot 👍

  • @pradeepank5326
    @pradeepank53262 ай бұрын

    Many many thanks for your teaching method❤

  • @kalabhavandinesh5796
    @kalabhavandinesh57966 ай бұрын

    ❤❤❤❤ thank you sir

  • @krishnachandranvengalloor965
    @krishnachandranvengalloor9656 ай бұрын

    thank you sir❤

  • @user-lc6pq9hy8k
    @user-lc6pq9hy8k6 ай бұрын

    🙏🙏🙏🙏...

  • @pksasi669
    @pksasi6697 күн бұрын

    തന്ക്സ്, സർ

  • @shajikumarmk9229
    @shajikumarmk92296 ай бұрын

    ഹായ് സാർ നല്ല ക്ലാസുകൾ sucess

  • @sobhanamm5556
    @sobhanamm55566 ай бұрын

    വിശദമായി പറഞ്ഞു തന്നതിൽ സന്തോഷം. നന്ദി സാർ. താളത്തെ കുറിച്ചും അറിയാൻ ആഗ്രഹം ഉണ്ട്. 🙏🙏🙏

  • @geethakozhakkat7677
    @geethakozhakkat76773 ай бұрын

    ❤️🙏 ഇത്രയും നന്നായി പഠിപ്പിക്കുന്ന സാറിന് നന്ദീ . ഞാൻ 4 ദിവസം മുന്നേയാണ് ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്.ഇപ്പോൾ സമയം കിട്ടുമോഴൊക്കെ കേട്ട് പഠിക്കന്നുണ്ട്.

  • @VocalCarnatic2022

    @VocalCarnatic2022

    3 ай бұрын

    എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു

  • @sobhajose5820
    @sobhajose58204 ай бұрын

    Good class

  • @maryjoy9690
    @maryjoy96905 ай бұрын

    Success... ❤️ thank you sir 🙏🙏🙏🙏

  • @sobasoba4855
    @sobasoba48556 ай бұрын

    👍👍😍

  • @lovelytl3614
    @lovelytl36143 ай бұрын

    Success

  • @ShylajaO-fp2pc
    @ShylajaO-fp2pc6 ай бұрын

    🙏

  • @bennythomas8709
    @bennythomas87094 ай бұрын

    YES

  • @sreekumaryamma2380
    @sreekumaryamma23806 ай бұрын

    🙏❤

  • @bennythomas8709
    @bennythomas87094 ай бұрын

    yes

  • @mazhavilvipin2833
    @mazhavilvipin28334 ай бұрын

    Yes sir❤

  • @chandrageetham
    @chandrageetham3 ай бұрын

    successfully sang🙏

  • @nishakp7114
    @nishakp71146 ай бұрын

    💖💖💖

  • @seenagopinath7153
    @seenagopinath71536 ай бұрын

    🙏❤️🌹

  • @Shivashankark-gf7qt
    @Shivashankark-gf7qt4 ай бұрын

  • @naveenka4501
    @naveenka45014 ай бұрын

    👍👍👍

  • @ratheeshbhassy2063
    @ratheeshbhassy20635 ай бұрын

    ❤❤❤❤

  • @prasanthirajendran8205
    @prasanthirajendran82055 ай бұрын

    😊😊😊

  • @haneefakoolath7972
    @haneefakoolath79724 ай бұрын

    ഇതിലും മനസ്സിലാകുന്നത് ഇനി ഇല്ലാ എന്ന് തന്നെ പറയാം supper

  • @sharmilavijay8122
    @sharmilavijay81226 ай бұрын

    👏🙏😍😍😍

  • @vilasinivasu
    @vilasinivasu6 ай бұрын

    താങ്ക്യൂ സാർ. ഒരു പാട് പഠിക്കേണ്ടതുണ്ട്. സമയ പരിമിതിയുണ്ട്. എങ്കിലും ശ്രമിക്കുന്നുണ്ട് സാറിന്റെ അനുഗ്രഹം എന്നുമുണ്ടാവണം എന്ന പ്രാർത്ഥന യോടെ 🙏🙏❤️❤️ ..

  • @Minimanojq8
    @Minimanojq86 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @smithakk8657
    @smithakk86576 ай бұрын

    സാറിന്റെ എല്ലാ ക്ലാസും പ്രാക്‌റ്റിസ് ചെയ്യാറുണ്ട് എനിക്ക് പാടാൻ വളരെ ഇഷ്ടമാണ്

  • @unnikrishnankk9032
    @unnikrishnankk90326 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sheejasunilkumar7904
    @sheejasunilkumar79045 ай бұрын

    സാർ എനിക്ക് 56 വയസുണ്ട്. ഞാൻ ഇപ്പോൾ ഓൺ ലൈൻ ആയി പാട്ട് പഠിക്കുന്നുണ്ട്. അവിടെ കിട്ടാത്ത ഒരുപാട് അറിവുകൾ സാറിന്റെ അടുത്ത് നിന്നു കിട്ടുന്നുണ്ട് 🙏success പറയാൻ ആയിട്ടില്ല. പ്രാക്ടീസ് ചെയ്യും 👍. ഒരുപാട് സന്തോഷം ❤️

  • @VocalCarnatic2022

    @VocalCarnatic2022

    5 ай бұрын

    എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻👍

  • @mercymathew3406

    @mercymathew3406

    5 ай бұрын

    👍👍

  • @user-zi9hs9pm3t
    @user-zi9hs9pm3t5 ай бұрын

    👌👌👌👌👌👌🙏🙏🙏🙏

  • @indupradeep5288
    @indupradeep52886 ай бұрын

    👍🙏👍👌💫👌👌

  • @MaheshMahi-yu6ry
    @MaheshMahi-yu6ry5 ай бұрын

    പകുതി സക്സസ്

  • @mollyjames6463
    @mollyjames64636 ай бұрын

    Yes

  • @VocalCarnatic2022

    @VocalCarnatic2022

    6 ай бұрын

    Congratulations 🎻🎻🎻

  • @alphonsatom1237
    @alphonsatom12374 ай бұрын

    ഈവീഡിയോ വളരെ ഇഷ്ടപ്പെട്ടു. സർ തന്ന അസ്സയിന്മെന്റ് സക്സസ് ആണ്. താങ്ക്യൂ സർ.

  • @VocalCarnatic2022

    @VocalCarnatic2022

    4 ай бұрын

    Wow congratulations 🎁

  • @kuttusanachutty8113
    @kuttusanachutty81132 ай бұрын

    ക്ലാസ്സ് കേട്ടപ്പോഴാണ് എന്തൊക്കെയോ നമുക്ക് അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ടെന്ന് അറിയുന്നത്.കുറച്ചൊക്കെ മനസ്സിലാക്കാൻ സാധിച്ചു. ശ്രദ്ധ കൊടുത്ത് പഠിക്കണം എന്ന് പറയുന്നത് seryanu

  • @MalathiGopalan
    @MalathiGopalan3 күн бұрын

    Success ❤❤❤❤❤

  • @VocalCarnatic2022

    @VocalCarnatic2022

    3 күн бұрын

    Congratulations 👍👍👍

  • @rithusworld5039
    @rithusworld50396 ай бұрын

    Success ❤

  • @VocalCarnatic2022

    @VocalCarnatic2022

    6 ай бұрын

    Wow.. Wonderful 🎻👍

  • @beenajacob489
    @beenajacob4895 ай бұрын

    Sir .. u explain it very well , easy to follow and your command has a reassuring tone . I have been a ‘success’ on your scale test .. pls continue your sessions as I can’t explain how much useful they are ..

  • @VocalCarnatic2022

    @VocalCarnatic2022

    5 ай бұрын

    Wow.. Im happy to hear from you 🎻🤝

  • @ushakrishnamoorthy2861
    @ushakrishnamoorthy28616 ай бұрын

    ആദ്യം പാടിയപ്പോൾ വ്യത്യാസമുണ്ട്, 2nd പാടിയത് ശ്രുതി ചേർന്ന്

  • @udayakumar8809
    @udayakumar88094 ай бұрын

    സക്സസ്

  • @VocalCarnatic2022

    @VocalCarnatic2022

    4 ай бұрын

    അഭിനന്ദനങ്ങൾ ❤️

  • @resmiprabhath2723
    @resmiprabhath27236 ай бұрын

    സാർ അവസാനത്തെ പരിശീലനexercise ൽ ഇന്ന് ഞാൻ വിജയിച്ചു. ഈ വീഡിയോ ഇട്ട നാൾ മുതൽ നിരന്തരമായി ഞാൻ കേട്ട് പ്രാക്ടീസ് ചെയ്തു. Success ആയി Sir. ഒരു പാട് സന്തോഷം നന്ദി🙏🙏🙏🙏 എനിക്ക് പറ്റുമെന്ന് പോലും ഞാൻ വിചാരിച്ചതല്ല. കേട്ടപ്പോൾ😊😊😊

  • @VocalCarnatic2022

    @VocalCarnatic2022

    6 ай бұрын

    Wow.. Congratulations... ക്ഷമയോടെ പ്രാക്ടീസ് ചെയ്താൽ വിജയിക്കുമെന്ന് മനസ്സിലായില്ലേ 👍👍👍👍. ഇനിയും പ്രാക്ടീസ് ചെയ്യൂ.. All the best 👍

  • @resmiprabhath2723

    @resmiprabhath2723

    6 ай бұрын

    Thank you sir ❤❤

  • @dominicthomas4909

    @dominicthomas4909

    5 ай бұрын

    എന്നാപ്പിന്നെ ശ്രമിച്ചിട്ട് തന്നെകാര്യം. കുറേ നാളായി ശ്രുതി പിടിതരാതെ കബളിപ്പിക്കുന്നു. 😂

  • @shymolbiju221
    @shymolbiju2215 ай бұрын

    Sir, how I can reduce the base of my voice.i am female.41 yes old.

  • @veenaprakash8704
    @veenaprakash87045 ай бұрын

    സാർ വായിക്കുന്ന Keyboard pitch continous ആയി Play ചെയ്തിടാൻ പറ്റുമോ?

  • @ratheeshbhassy2063
    @ratheeshbhassy20635 ай бұрын

    പ്രാക്ടീസ് ചെയ്യുമ്പോൾ ഫോണിൽ ശ്രുതി വെച്ചിട്ട് ആണ് ചെയ്യുന്നത്.C ആണ് പാടി പ്രാക്ടീസ് ചെയ്യുന്നത്.

  • @elsyjohn5081
    @elsyjohn50816 ай бұрын

    I could sing in the same pitch as you played every time 🙏🏻🙏🏻🙏🏻

  • @unnikrishnankk9032
    @unnikrishnankk90326 ай бұрын

    എനിക്ക് പാടാൻ കഴിഞ്ഞു സാർ... 🥰🥰🥰🥰🥰🙏🙏🙏🙏

  • @VocalCarnatic2022

    @VocalCarnatic2022

    6 ай бұрын

    അഭിനന്ദനങ്ങൾ ❤️

  • @shijufrancis1298
    @shijufrancis12986 ай бұрын

    പാടാൻ കഴിവില്ല പാടാൻ ആഗ്രഹം ഉണ്ട്‌ എന്താണ് ചെയ്യേണ്ടത്

  • @shobhaathira8157
    @shobhaathira81576 ай бұрын

    🎉🎉🎉❤❤❤❤🙋‍♂️🙋‍♂️🙋‍♂️🙋‍♂️👌👌👌👌

  • @sonyjoseph3226
    @sonyjoseph32264 ай бұрын

    മാഷേ ഓരോ പ്രാവശ്യം പടുപ്പോഴും എനിക്ക് വല്ല്യ വിത്യാസം തോന്നില്ല എന്റെ അറിവില്ലയിമ്മ ആയേരിക്കും

  • @sosammakuriakose5153
    @sosammakuriakose51534 ай бұрын

    First you started in C Scale Then you came back to lower scale 5 katta shruti .Why did you do so.

  • @veenaprakash8704
    @veenaprakash87045 ай бұрын

    starmakeril - 1 ശ്രുതി മാറ്റിയി ട്ടാണ് ഞാൻ പാടാറുള്ളത്..

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw81534 ай бұрын

    ആ സാറേ സാറിൻറെ ക്ലാസ്സ് വളരെ ഉപകാരപ്രദം പക്ഷേ സാർ പറഞ്ഞപോലെ ശ്രുതിയിലെ അത് ശരിയായി വരുന്നില്ല എനിക്ക് ഒന്നും ശരിയാവുന്നില്ല

  • @shineee3348
    @shineee33484 ай бұрын

    മാഷേ താളം പോവുന്നതിനു എന്നചെയ്യും 😥

  • @veenaprakash8704
    @veenaprakash87045 ай бұрын

    അപ്പൊ ശ്രുതി correct അല്ലാത്തതു കൊണ്ടാണ് പാടാൻ ബുദ്ധിമുട്ടുന്നത്... അല്ലേ സർ

  • @VocalCarnatic2022

    @VocalCarnatic2022

    5 ай бұрын

    Ys.. ആദ്യം സ്വന്തം ശ്രുതി ഏതെന്നു കണ്ടെത്തുക.. അതിൽ പ്രാക്ടീസ് ചെയ്യുക 👍

  • @OrualpamNerampokku
    @OrualpamNerampokku5 ай бұрын

    നമസ്കാരം സർ 🙏🏻🙏🏻എനിക്ക് എന്ത് കൊണ്ടോ രണ്ടു മാസം ആയിട്ട് നോട്ടിഫിക്കേഷൻ ഒന്നും കിട്ടുന്നില്ല്യാരുന്നൂ ഇപ്പൊ ഞാൻ സേർച്ച്‌ ചെയ്തു കിട്ടി വളരെ സന്തോഷം സർ 🙏🏻🙏🏻

  • @vijupaul6355
    @vijupaul63556 ай бұрын

    Thank you Sir

  • @zephiemariam5314
    @zephiemariam53146 ай бұрын

    Nice❤

  • @binduramesh5204
    @binduramesh52045 ай бұрын

    🙏

  • @sudhagangadharan7065
    @sudhagangadharan70652 ай бұрын

    Success

  • @cianzabs6204
    @cianzabs6204Ай бұрын

    Success

  • @WisdomwWave
    @WisdomwWave6 ай бұрын

    Success

  • @VocalCarnatic2022

    @VocalCarnatic2022

    6 ай бұрын

    Wow... Suprb 🎻🎻🎻

Келесі