How to identify pitch any song | Easy method | piano lesson 9 | in Malayalam

Тәжірибелік нұсқаулар және стиль

How to identify pitch any song | Easy method | piano lesson 9 | in Malayalam
Music Vision
WhatsApp :8089799814
You can learn an easy way to find the Pitch of any song from this video.. Similarly, all the music video classes of music vision are designed in such a way that you can easily learn them, so if you like video subscribe share and like🙏..
ഏത് ഗാനത്തിന്റെയും ശ്രുതി കണ്ടുപിടിക്കാം ഒരു എളുപ്പവഴി ഈ വീഡിയോ, ൽ നിന്നും നിങ്ങൾക്ക് പഠിക്കാം.അതുപോലെ തന്നെ music vision ന്റെ എല്ലാ മ്യൂസിക് വീഡിയോ ക്ലാസ്സ്‌ കളും നിങ്ങൾക്ക് എളുപ്പം പഠിക്കാവുന്ന രീതിയിലാണ് തയ്യാറക്കിയിരിക്കുന്നത് അതുകൊണ്ട് വീഡിയോ ഇഷ്ടം അയാൽ മറക്കാതെ ചാനൽ SUBSCRIBE..ചെയ്യുക LIKE and SHARE ചെയ്യുക.. 🙏🙏🙏🙏
#pitch #key #song #pianolesson9 #malayalam

Пікірлер: 315

  • @bijeeshcpcpmadappalli7100
    @bijeeshcpcpmadappalli71003 жыл бұрын

    സർ വളരെ നന്നയി അറിയിൽ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ് പഞ്ഞ് തന്നത് വളരെ നന്ദി

  • @anniec.l.1276
    @anniec.l.12763 жыл бұрын

    ഒരു പ്രശസ്ത മ്യൂസിക് സ്കൂൾ ൽ പഠിച്ച എനിക്ക് ഇത്തരം lesson ഒരു നല്ല അനുഭവം ആണ്. Thank u sir.

  • @sreejithvellanad
    @sreejithvellanad3 жыл бұрын

    സാറിന്റെ ആദ്യത്തെ ക്‌ളാസ് വളരെ വൈകിയാണ് ഞാൻ ആദ്യം കണ്ടത് , ആ ക്‌ളാസ് ആണ് കീ ബോർഡ് പഠിക്കണം എന്ന എന്റെ പഴയ മോഹത്തെ വീണ്ടും ഉണർത്തിയത് , നല്ല ഞെരുക്കത്തിനുള്ളിലും അതൊക്കെ മറന്നു കൊണ്ടു ഒരു കീ ബോർഡ് വാങ്ങിച്ചു ,അതിനു കാരണം സാർ ആണ്, ഈപ്പോഴും ഈ പ്രായത്തിലും എനിക്ക് പഠിക്കാൻ പറ്റും എന്ന് ആത്‍മവിശ്വാസം തന്ന സാറിന്റെ ക്ലാസ്സുകൾ ഓരോന്നോരോന്നായി കണ്ടു ഇപ്പോൾ ഇന്ന് ഇവിടെ എത്തിയപ്പോൾ ഓരോ കളാസും അത്ഭുതപ്പെടുത്തുന്ന ഒരു അനുഭൂതിയായി തന്നെ തുടരുന്നു, ഇപ്പോൾ സാറിന്റെ ക്ലാസ്സുകളിൽ പറഞ്ഞത് ഒക്കെയും മനസ്സിലുണ്ട് , ആദ്യ ക്‌ളാസ് മുതൽ ഉള്ളതും പ്രാക്ടീസ് ചെയ്ത് ഉറപ്പാക്കുന്നുണ്ട്,

  • @vintage.vibees
    @vintage.vibees3 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ, ഒരുപാട് താങ്ക്സ്

  • @zainulabid8644
    @zainulabid86443 жыл бұрын

    Idhuvare aarum cheidhu kandilla, great class 👍👍

  • @johnslaltt6730
    @johnslaltt67303 жыл бұрын

    ചില പാട്ടുകൾ നന്നായി കേൾക്കുവാനോ ഏത് പാട്ട് എന്നു മനസിലാക്കുവാനോ കഴിയുന്നില്ല. മൊത്തത്തിൽ വളരെയധികം നന്നായിട്ടുണ്ട്.നന്ദി.

  • @sreejithunnikrishnan1858
    @sreejithunnikrishnan18583 жыл бұрын

    ക്ലാസ്സ്‌ നല്ലതാണ് മാഷെ... അഭിനന്ദനങ്ങൾ... നന്ദി... 😍

  • @shajitr6018
    @shajitr60183 жыл бұрын

    വളരെ നന്ദി സാർ..

  • @rameshnellicode933
    @rameshnellicode9332 жыл бұрын

    സാർ . കീ ബോഡിൽ . കോഡ്. കണ്ടു പഠിക്കുന്ന വിധം. ഞാൻ ഗിറ്റാറിൽ . കണ്ടുപിടിച്ചു. ഒന്ന് മാത്രം തെറ്റി. വളരെ നന്ദി.

  • @shajitr6018
    @shajitr60183 жыл бұрын

    നല്ല അറിവ് തന്നതിന് നന്ദി..

  • @vimaljohn770
    @vimaljohn7703 жыл бұрын

    സാർ വളരെ നന്ദി ഇനിയും പ്രതീക്ഷിക്കുന്നു

  • @binuthomas6056
    @binuthomas60563 жыл бұрын

    Very informative class thank you.

  • @geopaul6178
    @geopaul61783 жыл бұрын

    Very informative..thank you 👍

  • @wellnessandwealth
    @wellnessandwealth3 жыл бұрын

    I became a fan of you sir. Hats off to you

  • @nibujohn6040
    @nibujohn60403 жыл бұрын

    നന്നായിരിക്കുന്നു സര്‍ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ 😍😍😍😍

  • @BinoyFrancis
    @BinoyFrancis3 жыл бұрын

    Thank you for this class

  • @bijukrishnankutty1549
    @bijukrishnankutty15493 жыл бұрын

    Vedio Super ayittundu chetta👍👍

  • @Devar-3
    @Devar-33 жыл бұрын

    மிக மிக அருமை.... super sir..🌷🌷🌷🌷🌷

  • @nikhilnikz1326
    @nikhilnikz13263 жыл бұрын

    Sir valare help full anu njn oru violin studnt aanu ariyan agrahicha karyam aanu sir paranju tharummath thanku sir

  • @tonyparambanjoseph4404
    @tonyparambanjoseph44043 жыл бұрын

    Great knowledge thank you sir

  • @johnpuram
    @johnpuram3 жыл бұрын

    Hi Kishore, congratulations, you a great singer in middle east. Now I came to know you have a good future as a youtube bloger. EXcellent explanation with great passion. Keep it up.

  • @kalandarshafi7229
    @kalandarshafi72293 жыл бұрын

    Best and Easiest method explained sir thanks sir...

  • @LOVERS-SONGS-2023
    @LOVERS-SONGS-20233 жыл бұрын

    Thank you so much..... I think this is the easiest way to find....

  • @binujoseph1975
    @binujoseph19753 жыл бұрын

    Very good Sir... Your Classes are Simple and easy... Thanks a lot Sir 🌹🌹🌹

  • @prasanthrs7254
    @prasanthrs72542 жыл бұрын

    Thank u sir.. Valuable class.. 👍👌👌👌

  • @jayeshdevadas1970
    @jayeshdevadas19703 жыл бұрын

    Sir very good class.... most worthy.....

  • @Iamshortguy
    @Iamshortguy3 жыл бұрын

    ഞാൻ ലോക്‌ഡോൺ കാലത്ത് സ്വന്തമായി പിയാനോ വായിക്കാൻ പഠിച്ചു എന്നാൽ ഏതു chord ഉപയോഗിക്കണം എന്നറിയാത്തതിനാൽ c major scale മാത്രമായിരുന്നു വായിച്ചത്. ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകരപെട്ടു. വളരെ നന്ദി

  • @shihabudheenathanikkal4120
    @shihabudheenathanikkal4120 Жыл бұрын

    Very helpfull class, thank you sir

  • @vpsasi7318
    @vpsasi73183 жыл бұрын

    Sir very good class. Thanks

  • @dineshansudarshanam6041
    @dineshansudarshanam6041 Жыл бұрын

    സൂപ്പർ

  • @prabhukumar7751
    @prabhukumar77513 жыл бұрын

    Thanks for your information Sir 🙏

  • @unnikrishnan-or1mu
    @unnikrishnan-or1mu3 жыл бұрын

    Thank you very much sir. Very useful.

  • @helanajose2892
    @helanajose28923 жыл бұрын

    Thank you sir...🙏 Very good lessons 👍

  • @mathewchakola9609
    @mathewchakola96093 жыл бұрын

    Thank you so much for explaining with film songs

  • @sunilduttpanickar9045
    @sunilduttpanickar9045 Жыл бұрын

    Very nicely explained sir.

  • @eldhoseraju9535
    @eldhoseraju95353 жыл бұрын

    Thank you sir i really looking forward to your next class 😍

  • @rejiprince9064
    @rejiprince90643 жыл бұрын

    വളരെ ഉപകാരപ്രദം ആയി

  • @vipinkodanad8536
    @vipinkodanad85363 жыл бұрын

    സൂപ്പർ സർ 😍😍😍😍😍

  • @harir25
    @harir253 жыл бұрын

    Useful video sir.. nice easy to understand 🙏

  • @robinthomas1986
    @robinthomas19863 жыл бұрын

    SUPERB SIRJI....

  • @thilakvasavan7629
    @thilakvasavan76293 жыл бұрын

    Very good sir.pl.make part-2 of this.that will be more helpful.

  • @babuji.babuji.3382
    @babuji.babuji.33823 жыл бұрын

    നന്ദി .sir

  • @musiclearn3004
    @musiclearn30043 жыл бұрын

    God bless you and thank sir

  • @danielkunjukunju600
    @danielkunjukunju6002 жыл бұрын

    Thanks sir, class is very useful for my son

  • @Keytrics
    @Keytrics3 жыл бұрын

    Valare valuable support sir thanks for such a wonderful class

  • @shijilpoyil9992
    @shijilpoyil99923 жыл бұрын

    Super.... very helpful

  • @entevlog5314
    @entevlog53143 жыл бұрын

    അടിപൊളി ക്ലാസ്സായിരുന്നു sir

  • @srisanj
    @srisanj3 жыл бұрын

    Good lessons to learn

  • @kalabhavansajeevan7642
    @kalabhavansajeevan76422 жыл бұрын

    Sir... class very very spr

  • @lawranceselvaraj5244
    @lawranceselvaraj5244 Жыл бұрын

    Excellent sir ❤

  • @anjaliiii
    @anjaliiii3 жыл бұрын

    Thanku masheee....😍

  • @SingingCoupleMusicBand
    @SingingCoupleMusicBand3 жыл бұрын

    Very Useful Sir.. Thank You

  • @sudhimonks1725
    @sudhimonks17253 жыл бұрын

    Superb sir 👍

  • @joelyesudas2559
    @joelyesudas25593 жыл бұрын

    Thank you soo much sir. This class very useful for me. Hope u will come with another keyboard classes🥰🥰

  • @surajtp4018
    @surajtp40183 жыл бұрын

    Sir orupad upakaram.... teachers polum paranj tharatha karyam🙏🙏🙏🙏

  • @krishnakumarkumar5481
    @krishnakumarkumar54813 жыл бұрын

    Sir good class.

  • @raichaljaya.s6310
    @raichaljaya.s63103 жыл бұрын

    Very nice ...sir

  • @fawazfaw2965
    @fawazfaw29653 жыл бұрын

    Thank you sir....

  • @sureshksureshk5469
    @sureshksureshk54693 жыл бұрын

    സൂപ്പർ ക്‌ളാസ് 🌹🌹🌹🌹🌹👌👌👌👌👌👍🙏🙏🌹🙋‍♂️

  • @Essakkiraj626
    @Essakkiraj6262 жыл бұрын

    Thank you so much sir.

  • @prathapansankunny9975
    @prathapansankunny99753 жыл бұрын

    very good class sir

  • @lijilkuthanur8641
    @lijilkuthanur86413 жыл бұрын

    Good effort 👍

  • @vishnuvijayan7541
    @vishnuvijayan75413 жыл бұрын

    Very helpful 👍

  • @manishmathew9818
    @manishmathew98183 жыл бұрын

    നന്നായിട്ടുണ്ട്, live band play ചെയ്യുമ്പോൾ, അതിലെtechnical side ഒന്നു വിശദീകരിക്കാവോ?

  • @thoshymerina6593
    @thoshymerina65933 жыл бұрын

    Very very thanks sir👏👏👏🔥🔥💕💕💕

  • @ponnusechakkara3779
    @ponnusechakkara37793 жыл бұрын

    Thank you sir... 🌹🌹🌹🌹

  • @muhammedsaleemkc5831
    @muhammedsaleemkc58313 жыл бұрын

    ഞാൻ വിചാരിച്ചിട്ടുണ്ട് ഏത് പാട്ട് തന്നാലും എങ്ങനെയാണ് അത് ഒരു നോട്ട് പോലും ഇല്ലാതെ വായിക്കാൻ കഴിയുന്നതെന്ന്... അങ്ങനെ വായിക്കാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു... വളരെ നാളത്തെ ആഗ്രഹമാണ് സാറിപ്പോൾ പറഞ്ഞു തന്നത്... Thank you sir.... 👍👌👏😍

  • @mathewkutty3199
    @mathewkutty31993 жыл бұрын

    Adi poli sir Continue doing your best

  • @Linsa8590
    @Linsa85903 жыл бұрын

    Thankyou very much sir

  • @kunhahamedkm2216
    @kunhahamedkm22163 жыл бұрын

    നല്ല ക്ലാസ്സ്‌ sir. അറിയുമെങ്കിലും ഓന്നുംകൂടി കേൾക്കാൻ തോന്നുന്ന ക്ലാസ്സ്‌.

  • @AzeezAloor
    @AzeezAloor3 жыл бұрын

    good methods.....i will try .....thanks master

  • @Kamaldharan
    @Kamaldharan Жыл бұрын

    ഒരായിരം നന്ദി സർ❣ താങ്കൾ ഇതിൽ 3rd Octave അല്ലേ ഉപയോഗിച്ചിട്ടുള്ളത്?

  • @sinirphd
    @sinirphd9 ай бұрын

    Thank you very much Sir❤

  • @alibavakarakunnuofficial7659
    @alibavakarakunnuofficial76593 жыл бұрын

    verry good & helpfull class

  • @unnikrishnan1441
    @unnikrishnan14418 ай бұрын

    Super class sir

  • @deepaktm007
    @deepaktm0073 жыл бұрын

    Good.

  • @johnsonvargees4428
    @johnsonvargees44283 жыл бұрын

    Sir, super and awesome class. Good effort and the video is easy understandable. This is what I was looking for long time. God bless u more and more. If you have a time, please try to make one video of song playing styles and finger movements with the different scales mainly by using the sharp/flat note scales. Many thanks and appreciated your efforts.

  • @hemanthpallathmusical1386
    @hemanthpallathmusical13863 жыл бұрын

    Good information 👌😊

  • @SandeepPavumpa
    @SandeepPavumpa3 жыл бұрын

    Sir upload ചെയുന്ന എല്ലാ വീഡിയോസും വളരെ helpfull ആണ് Thanku so much പാടം നമുക്ക് പാടം വീണ്ടും ഒരു പ്രേമഗാനം എന്ന ഗാനം ഒന്ന് ചെയ്യുമോ sir please

  • @sabygeorge5615
    @sabygeorge56153 жыл бұрын

    Thank you So well made Sundar

  • @technomaxarthunkal8679
    @technomaxarthunkal86793 жыл бұрын

    Sir super 🎼🎶🎵🎵🎵🎵

  • @royalgaming2824
    @royalgaming28243 жыл бұрын

    Thank you sir❤

  • @rajeshvs7786
    @rajeshvs77863 жыл бұрын

    Super Voice

  • @rajeev9885
    @rajeev98853 жыл бұрын

    Great

  • @prathapansankunny9975
    @prathapansankunny99753 жыл бұрын

    VERY GOOD SIR

  • @laijuignatious7040
    @laijuignatious70403 жыл бұрын

    Very helpful

  • @sreenath4435
    @sreenath44353 жыл бұрын

    Adipoli

  • @rajindrankkrishnan5903
    @rajindrankkrishnan5903 Жыл бұрын

    Very easly understandable,slow to pick up for beginners in all respects very useful class.we should co operative with the master by subscribing the channel.tnq sir.

  • @pgsaleendran
    @pgsaleendran2 жыл бұрын

    Great 👍

  • @beenabeena7297
    @beenabeena7297 Жыл бұрын

    Superb

  • @nehadtwinsworld7273
    @nehadtwinsworld72733 жыл бұрын

    Sir it is very helpful sir i like to learning by sir the piano

  • @nancylowrance1360
    @nancylowrance136010 ай бұрын

    🌹🌹🌹🌹🌹🌹മനോഹരം

  • @kirangeorge3817
    @kirangeorge38173 жыл бұрын

    Super class

  • @akcreations7321
    @akcreations73213 жыл бұрын

    Thank you sir

  • @farisafeel2551
    @farisafeel25512 жыл бұрын

    Thanks

  • @aniljose4566
    @aniljose45663 жыл бұрын

    Good

  • @ajiac937
    @ajiac9373 жыл бұрын

    Thanks again

  • @abhishekm.t1012
    @abhishekm.t10122 жыл бұрын

    Thank u

  • @shivshiv9573
    @shivshiv95733 жыл бұрын

    Super super super master 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @wellwisher-xe8jd
    @wellwisher-xe8jd3 жыл бұрын

    Thanku sir...

Келесі