BEAME and Ernakulam Karayogam Presents a Musical Evening by Navaneeth

Музыка

BEAME and Ernakulam Karayogam Presents a Musical Evening by Navaneeth
Many thanks to BEAME organizers and Sruthi Orchestra (Raghu uncle).
Keyboard: Wilson uncle
Tabla: Anand uncle and Raghu uncle
Flute: Vijayan uncle
Guitar: Murali uncle
Guitar: Kamal Chettan
Rhythm pad: Sandeep uncle
Sound recording and mixing: M&B Sounds/Rajesh Narikkuni and Anil
Video recording: Vrox Media Kochi and editing by Vibin Vijayan

Пікірлер: 1 100

  • @manjubhaskar100
    @manjubhaskar1002 ай бұрын

    I finally got around to listening to the whole programme and truly appreciated the beauty, particularly as a marunaadan malayalee, who grew up with many of these songs. My fav' of course was Irulin Mahanidrayil, as a HUGE fan of Shri Madhusoodanan Nair and like you have emotional ties to poetry through my mum who left us in 2003. I wanted to do a little something to show my appreciation, and so here is my contribution with each of your songs/ explanation along with the time stamp. Looking forward to more. Thank you Navaneeth. Speeches Until 8.56 Dhyayeth Aananda Kandham 8:57- 10:56 Sundara Swapname 10:59- 15:33 Raga Description 15:34-20:49 Innale Mayankumbol 21:00-26:35 Raga Description 26:37-30:51 Poovenam Poopada venam 30:53-34:27 Raga Description 34:29-38:53 Kathakali padam Ajitha Hare in SreeRagam 38:55-40:52 Pakalkinnavin Sundaramaakum 41:07-43:39 Raga Description 43:41-46:35 Kuch tho log Kahenge 46:36-49:40 Raga Description 49:42-53:48 Harsha Baashpam Thooki 53:50-56:11 Raga Description 5612-1:01:05 Chakravarthini 1:01:07-1:05:19: Raga Description 1:05:22-1:10:02 Ormakale Kaivala Chaarthi 1:10:06-1:13:37 Raga Description 1:13:40-1:18:03 Chaitram Chaayam Chaalichu 1:18:05-1:21:07 Raga Description 1:21:11-1:25:11 Muzzafir Hum Yaaro 1:23:13-1:28:34 Raga Description 1:28:38-1:30:14 Poonkaatinodum 1:30:18-1:34:11 Raga Description 1:34:12-1:35:38 Intermission Speeches 1:3612-1:46:20 Other Programme announcements 1:46:21-1:47:00 Aayiram Kannumaayi 1:47:04-1:50:20 Raga Description 1:50:23-1:55:33 Melle Melle Mukhapadam 1:55:36-2:00:53 Raga Description 2:00:56-2:04:31 Innumente Kannuneeril 2:04:34-2:07:56 Raga Description 2:07:58- 2:10:57 Pularithoo manjuthulliyil 2:10:59-2:13:19 Raga Description w/ Kaatadichu 2:13:22- 2:18:40 Kaadal Rojaaave 2:18:41-2: 22:41 Malarkale Malarkale 2:22:47-2:25:46 Raga Description 2:25:47-2:29:52 Pinneyum pinneyum 2:29:54-2:33:59 Raga Description 2:34:00-2:35:49 Kallayi Kadavathe 2:35:56-2:38:54 Raga Description 2:38:58-2:42:10 Irulin Mahanidrayil 2:42:14-2:46:50 Explanation 2:46:52-2:48:33 Quick Thanks 2:48:34-2:49:39 Harivaraasanam 2:49:42-2:52:36

  • @navaneethsongs

    @navaneethsongs

    2 ай бұрын

    Thank you so much and this is very helpful. Really appreciate the effort.

  • @athvi08

    @athvi08

    6 күн бұрын

    😲❤️

  • @usharavi381
    @usharavi3816 күн бұрын

    സംഗീതം അരച്ച് കലക്കി കുടിച്ച പോലെയുണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ പഴയ പാട്ടുകൾ പാടുമ്പോൾ വീട്ടിൽ കളിയാക്കും പണ്ടത്തെ ഓർമ്മ വന്നു 👏👏👏👏

  • @maliniantharjanam8043
    @maliniantharjanam80432 ай бұрын

    പ്രപഞ്ചമേ നിനക്കു നന്ദി നന്ദി നന്ദി.ഇങ്ങിനെയൊരു സുകൃതത്തിനെ ഈ ഭൂമിയിലേക്ക് അയച്ചതിന്. അതിന് കാരണഭൂതരായ മാതാപിതാക്കൾക്കും. നന്ദി നന്ദി നന്ദി❤❤❤❤❤❤

  • @ravindranathanmenon2807

    @ravindranathanmenon2807

    Ай бұрын

    Sukrutham chautha matha pithakkal. 😊

  • @santhasuku

    @santhasuku

    Ай бұрын

    👍👍👍🥰

  • @ArunKumar-xw8sq
    @ArunKumar-xw8sq2 ай бұрын

    ഇതൊക്കെ കാണുബോഴാണ് നമ്മുടെ ജന്മം പാഴായെന്ന് തോന്നുന്നത്. ആ ജ്ഞാനം നോക്കു . Excellent delivery.

  • @SheejaK-cu7vl

    @SheejaK-cu7vl

    29 күн бұрын

    Superb. Gift of god❤❤❤

  • @mohanadasponnan7606

    @mohanadasponnan7606

    25 күн бұрын

    Nature gives different Karmas to different ones. So happy with our ability. He is prodigy

  • @jyothis8757
    @jyothis87572 ай бұрын

    ഈ മോൻ പാടുന്ന കേട്ടാൽ ഒരു പ്രത്യേക ലോകം നമ്മുടെ മുൻപിൽ കാണുന്നതുപോലെ തോന്നും super

  • @omshivayanama9
    @omshivayanama92 ай бұрын

    സംഗീത ശാസ്ത്രത്തിന്റെ മർമ്മങ്ങൾ തലനാരിഴ കീറി മനസ്സിലാക്കി പുനരാവിഷ്കരിക്കുന്ന അസാധ്യമായ കഴിവിനെ നമസ്കരിക്കാതെ വയ്യ. ഇനിയും ഉയരങ്ങളിലേക്ക് പറക്കുവാൻ ഈശ്വരൻ കൂടെയുള്ള ജന്മം. കഴിഞ്ഞ ഇരുപതാണ്ട് മലയാളസിനിമ രംഗത്തെ ഗാനങ്ങളുടെ പോക്കിൽ ആ രംഗത്തോട് വിടപറഞ്ഞവർക്കൊക്കെ കടുത്ത വേനലിലെ കുളിരായി പെയ്തിറങ്ങിയ മഴപോലെയുണ്ട് ഈ സംഗീത സന്ധ്യ.

  • @Bennymalakkal

    @Bennymalakkal

    Ай бұрын

    ❤❤❤❤❤🎉🎉

  • @shyamalap.k7553
    @shyamalap.k75532 ай бұрын

    ഈശ്വൻ അനുഗ്രഹിച്ച് അയച്ച ഈ മോന് ഒരായിരം അഭിനന്ദനങ്ങൾ ദീർഘായുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ.ഈ കുഞ്ഞിൻ്റെ മാതാപിതാക്കൾക്ക് ഒരായിരം നമസ്ക്കാരം❤❤❤❤❤❤❤

  • @ambujakshana.n6087
    @ambujakshana.n60872 ай бұрын

    പഴയ ഗാനങ്ങൾ നമ്മൾ പോലും മറന്നു പോയിട്ടുണ്ടാകണം . ഇത്രയും ചെറിയ പ്രായത്തിൽ എല്ലാ പാട്ടുകളും പഠിച്ച് നമ്മുടെ മുന്നിൽ ഇത്രയും മനോഹരമായി അവതരിപ്പിച്ച നവനീത് ഒരു ആയുസിൽ എന്തായിരിക്കും നടത്താൻ പോകുന്ന പ്രകടനം . നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമായിരിക്കും. ഒരു ജീനിയസ് തന്നെ. അഭിനന്ദനങ്ങൾ.

  • @sasidharancv2325

    @sasidharancv2325

    2 ай бұрын

    Wonderful ❤

  • @sivarajt7148
    @sivarajt71482 ай бұрын

    മണ്മറഞ്ഞു പോയ നമ്മുടെ സംഗീത ചക്രവർത്തി കൾ തിരിച്ചു വന്നു എന്ന് തന്നെ തോന്നിപ്പോകും. ഇത്രയും വിശദമായി നമ്മൾ ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞതിനു ആയിരം ആയിരം നന്ദി 🙏

  • @girijamodomvalappil
    @girijamodomvalappil2 ай бұрын

    ഗുരുവായൂരപ്പന്റെ അനുഗ്രഹം അനുഗ്രഹീത കലാകാരന് എപ്പോഴും ഉണ്ടാകട്ടെ.. 🙏

  • @girijamodomvalappil

    @girijamodomvalappil

    2 ай бұрын

    ❤️

  • @prathapadur688
    @prathapadur6882 ай бұрын

    പഞ്ചേന്ദ്രിയങ്ങളും നിറഞ്ഞു പോയി ...ദൈവത്തിന്റെ കയ്യൊപ്പ്...നമാമ്യഹം ....

  • @navaneethsongs

    @navaneethsongs

    2 ай бұрын

    Thanks

  • @ashalata8072
    @ashalata80722 ай бұрын

    മോനെ ഒന്നും പറയാനില്ല. സരസ്വതി ദേവി അനുഗ്രഹിച്ചു അയച്ചതാണ്. പുണ്യം ചെയ്ത മാതാപിതാക്കൾ 🙏🏽🙏🏽🙏🏽

  • @sreesankaramadom

    @sreesankaramadom

    2 ай бұрын

    നമ്മളും 😄🙏🏻

  • @sugunakm3706

    @sugunakm3706

    2 ай бұрын

    സത്യം അനുഗ്രഹങ്ങൾ ചൊരിയട്ടെ

  • @prspillai7737
    @prspillai77372 ай бұрын

    അത്ഭുതം എന്നല്ലാതെ എന്ത് പറയാൻ. അമേരിക്കയിൽ പഠിച്ചുവളർന്ന ഈ കൗമാര പ്രായക്കാരന്റെ ഉച്ചാരണ ശുദ്ധി അപാരം തന്നെ. വളരെ ശോഭനമായ ഒരു ഭാവി ഈ ചെറുപ്പക്കാരന് ഉണ്ടാകും എന്നുള്ളതിൽ സംശയമില്ല. മുളയിലേ അറിയാം മുളയുടെ കരുത്ത്. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @chandrikas9512
    @chandrikas95122 ай бұрын

    മോനെ നിന്റെ മുജ്ജന്മ പുണ്യമാണിത് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🙏

  • @uniformsalfajrauh7833
    @uniformsalfajrauh783327 күн бұрын

    ഒരുപാട് കാലത്തിനു ശേഷം Skip ചെയ്യാതെ മുഴുവൻ ഒറ്റ ഇരുപ്പിന് കണ്ട വീഡിയോ.. കണ്ണ് വീഴാതിരിക്കട്ടെ.. ഇവിടത്തെ പൊളിറ്റിക്സ് ആരെയും വളരാൻ അനുവദിക്കില്ല.. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു മുന്നേറണം.. ദാസേട്ടന് പോലും ഇത്രയും സാധിക്കുമെന്ന് തോണിയില്ല.. Such a concert ൽ through out ആലാപനവും രാഗ വിസ്താരവും.. Amazing.. Excellent.. Awesome എന്നൊന്നും പറഞ്ഞാൽ മതിയാവില്ല.. നവനീത് സംഗീത ലോകത്തിനു ഒരു പുതിയ താരോദയമാണ്.. Especially, അജിത ഹരേ.. കഥകളി പദം.. It was devine perfomance..

  • @navaneethsongs

    @navaneethsongs

    27 күн бұрын

    Thanks for the kind words

  • @IndiraNAIR-vp4rc

    @IndiraNAIR-vp4rc

    25 күн бұрын

    The melody❤

  • @girijavenugopal8468
    @girijavenugopal84682 ай бұрын

    എല്ലാ വീടുകളിലും ഇത്‌ പോലെ മക്കൾ ഉണ്ടാവട്ടെ! God bless you! ❤️❤️

  • @santhoshkumarmanayath4533
    @santhoshkumarmanayath45332 ай бұрын

    മനോഹരമായ ഇംഗ്ലീഷ്. അപ്പോൾ തന്നെ മലയാളം അതി സ്ഫുടമായി പറയുന്നു. അതി മനോഹരം ആലാപനം. അത്യുജ്ജലം

  • @ajticlt4697

    @ajticlt4697

    2 ай бұрын

    He born in Arizona US

  • @renjinigv6210

    @renjinigv6210

    2 ай бұрын

    Listening to him for the first time.Superb.No words to describe.May god bless him always.

  • @geogymoozhayil471
    @geogymoozhayil4712 ай бұрын

    താങ്കൾ ഒരു special ജന്മം ആണ്. ദൈവം special ആയി നിർമിച്ചത്. സംഗീതം മുഴുവനായി ഒഴിച്ച് തന്നിരിക്കുന്നു. ദൈവം തന്നെ കാത്തുകൊള്ളട്ടേ

  • @navaneethsongs

    @navaneethsongs

    2 ай бұрын

    Thank you

  • @abhiradh2004

    @abhiradh2004

    2 ай бұрын

    സത്യം 😍🙏

  • @sangameswarana8063

    @sangameswarana8063

    2 ай бұрын

    Brilliant exposition of the Art and Science of Indian music through the medium of film music which has percolated through the heart of masses...Keep it up.......

  • @lalpadman
    @lalpadman2 ай бұрын

    കണ്ണൂരിൽ നിന്നും ഒരു കുടന്ന സ്നേഹം 🥰🥰🥰🥰🥰ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.. നല്ലത് മാത്രം വരട്ടെ... അച്ഛനും അമ്മയ്ക്കും ആദരവ്.. 🙏🙏🙏

  • @sivajits9267
    @sivajits9267Ай бұрын

    സർവെശ്വരാ.. അങ്ങ്.. ഈ. പൊന്നു മോൻ.. എങ്ങോട്ട് തിരിഞ്ഞാലും.. ശ്രദ്ധിച്ചോളണമേ.. കൈവിടാതെ, കൂടെ തന്നെ ഉണ്ടാകണേ, സദാസമയവും.. നേർ വഴിയിൽ മാത്രം നടത്തണമേ... ഈ, മകന് ജന്മം നൽകിയ മാതാ പിതാക്കൾക്കും.. എന്റെ വിനീത, കൂപ്പുകൈ 🙏🙏🙏💞💞💞💞💞

  • @sherly.p.psherlyprakash9416

    @sherly.p.psherlyprakash9416

    Ай бұрын

    ❤💓

  • @sant624

    @sant624

    Ай бұрын

  • @user-zm8kp7hl8k

    @user-zm8kp7hl8k

    Ай бұрын

    പൊന്നു മോനു അഭിനന്ദനങ്ങൾ ❤️🙏❤️

  • @lalithagopinath7212

    @lalithagopinath7212

    29 күн бұрын

    ❤❤❤

  • @rugmininair2829

    @rugmininair2829

    27 күн бұрын

    ❤❤❤❤❤

  • @royvarghese70
    @royvarghese70Ай бұрын

    എൻ്റെ ദൈവമേ... ഇതൊരു അത്ഭ്ത പയ്യൻ തന്നെ... എന്തൊരു സംഗീത ജ്ഞാനം...ദൈവത്തിൻ്റെ പ്രത്യേക സൃഷ്ടി തന്നെ...ഈ മോനെ ഞങ്ങൾക്ക് തന്നതിനെയോർത്ത് ദൈവത്തിനും parents നും ആയിരം നന്ദി.... നന്ദി ❤❤

  • @IR6341
    @IR63412 ай бұрын

    അദ്‌ഭുതം തന്നെ! ഇത്രയും ചെറുപ്പത്തിൽ തന്നെ രാഗ ഭാവങ്ങൾ, സ്വരജ്ഞാനം എല്ലാം ഇത്ര perfection ആയിട്ട് അവതരിപ്പിക്കുന്നു. ശരിക്കും talented!👍👍👏👏👏

  • @vrindapradeep4782
    @vrindapradeep478219 күн бұрын

    Navaneeth, pls let me know too when is your next programme in thrissur. I just enjoyed your singing and it was awesome. I hope to attend all your programmes while in kerala to hear all the good old songs . May God almighty bless you dear in all your endeavours & all success.

  • @gopalannair1842
    @gopalannair1842Ай бұрын

    ഇത്രയും ചെറുപ്പത്തിലേ രാഗങ്ങളെ കുറിച്ച് ഇത്രയും അഗാധമായി അറിവ് നേടിയത് പരിശ്രമം ഒന്നുകൊണ്ടു മാത്രം. താങ്കളുടെ മാതാ പിതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നു. പ്രണാമം ❤ God bless you always 🎉

  • @digvijayakumardigvijayakum6537
    @digvijayakumardigvijayakum65372 ай бұрын

    മോനെ ആശംസകൾ. ഇത്ര മനോഹരമായി. പാടാനും അവതരിപ്പിക്കാനും. ആർക്കാണ്. സാധിക്കുക. ഇത് കേൾക്കാൻ പുണ്യം ലഭിച്ച വരും. എത്ര ഭാഗ്യവാന്മാരാണ്. മോനെ ദൈവം. അനുഗ്രഹിക്കട്ടെ. ഇനിയുമിനിയും ഉയരത്തിൽ. എത്തട്ടെ. എന്നശംസിച്ച് കൊണ്ട് പുണ്യം അച്ഛനും അമ്മക്കും. അഭിനന്ദനങ്ങൾ❤❤❤

  • @philiptchavara8058
    @philiptchavara80582 ай бұрын

    ഭാവിയിൽ ഒരുപക്ഷേ ദാസേട്ടനെക്കാളും ഉയരത്തിൽ എത്താനുള്ള കഴിവ് ഇപ്പോഴെ കാണുന്നുണ്ട്. ഈശ്വരാനുഗ്രഹം ധാരാളമായി ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു!

  • @sugunakm3706

    @sugunakm3706

    2 ай бұрын

    സത്യം

  • @HariHari-xp3mf

    @HariHari-xp3mf

    Ай бұрын

    ​@@sugunakm3706good

  • @achuthavarier1952

    @achuthavarier1952

    20 күн бұрын

    Even now this legend is in a much higher plane. Prayers for him.

  • @sajithasatheesh9970
    @sajithasatheesh99702 ай бұрын

    മൺ മറഞ്ഞു പോയ അതുല്യ പ്രതിഭയായിരുന്ന ഏതോ സംഗീതജ്ഞന്റെ പുനർജ്ജന്മം ആയിരിക്കണം ഈ മോൻ 🙏🙏🙏🙏🙏🙏

  • @sreedevisuresh5917

    @sreedevisuresh5917

    Ай бұрын

    അതെ

  • @Johnson-tl1zz
    @Johnson-tl1zzАй бұрын

    ചേട്ടന്റെ ഇംഗ്ലീഷ് കേൾക്കാൻ നല്ല രസമാണ് ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല ഞങ്ങൾ മലയാളം മീഡിയം സ്കൂളിൽ പഠിക്കുന്നവരാണ് എങ്കിലും ചേട്ടന്റെ പരിപാടികൾ അപ്പുപ്പനും അമ്മുമ്മയ്ക്കും ഒരുപാട് ഇഷ്ടമാണ് ഞങ്ങൾക്കും ഭയങ്കര ഇഷ്ടം കേട്ടാ എന്നിരുന്നാലും എല്ലാം നന്നായി വിശകലനം ചെയ്യുമ്പോൾ ഏതാണ്ട് ഒക്കെ മനസ്സിലാകും ഭൂരിപക്ഷം പാട്ടുകളും ഞങ്ങൾ കേട്ടിട്ടുപോലുമില്ല ഞങ്ങളുടെ അപ്പുപ്പൻ എല്ലാ പാട്ടും കേട്ടിട്ടുണ്ട് എന്ന് പറഞ്ഞു അപ്പുപ്പന് മൊബൈൽ ഫോൺ വലുത് ഉണ്ട് ആ ഫോണിലാണ് ഞങ്ങൾ കേൾക്കുന്നത് അപ്പുപ്പന് തൊഴിലുറപ്പ് പണിയാണ് നാട്ടിൽ വേറെയും വീടുകളിൽ പണിക്ക് പോകും കൂടാതെ പെൻഷൻ കിട്ടുന്നുണ്ട് എനിക്ക് ആക്രിക്കടയിൽ നിന്നും ഒരു സൈക്കിൾ വാങ്ങിച്ചു തന്നു ഞാൻ അതിലാണ് സ്കൂളിൽ പോകുന്നത് പിന്നെ അക്വേറിയം വാങ്ങിച്ചു മീനും വാങ്ങിച്ചു,...

  • @KOMBAN89

    @KOMBAN89

    Ай бұрын

    ❤❤❤❤

  • @sajikjose5563

    @sajikjose5563

    Ай бұрын

    😍

  • @marjisuresh580

    @marjisuresh580

    Ай бұрын

    Great🙏🙏

  • @Bennymalakkal

    @Bennymalakkal

    Ай бұрын

    Ok

  • @zachariamorgenstern4675

    @zachariamorgenstern4675

    Ай бұрын

    Ningalke manasilakan kazhivilla... Adeham enthu pizhachu... Poyi english padikade

  • @sreekumarmt2629
    @sreekumarmt26292 ай бұрын

    യേശുദാസിനുശേഷം നമുക്ക് കിട്ടിയ വരദാനം

  • @rak3509

    @rak3509

    Ай бұрын

    ​@@jeevanmenon1126athinappuram❤

  • @sreedevisuresh5917

    @sreedevisuresh5917

    Ай бұрын

    yes

  • @suresheladath7808

    @suresheladath7808

    28 күн бұрын

    അതു ക്കും മേലെ. യേശുദാസിന്റെ തലക്കനം ഇദ്ദേഹത്തിന് കിട്ടരുതേ

  • @abhiradh2004
    @abhiradh20042 ай бұрын

    ഇരുളിൻ മഹാ നിദ്രയിൽ പാടി തീരുമ്പോൾ ശരിക്കും അടരുവാൻ വയ്യ നിൻ പാട്ടിൻ ലയത്തിൽ നിന്നും ഒരു നിമിഷം പോലും അതിൽ അലിയുന്നതാണ് ഇന്നെന്റെ സ്വപ്നം 😍

  • @MenonRajan

    @MenonRajan

    Ай бұрын

    God bless this boy to become a great singer par excellence

  • @salilay1688

    @salilay1688

    Ай бұрын

    Godblessyou

  • @linax23
    @linax2317 күн бұрын

    You have changed the way I listen to and appreciate the music I have heard for decades. Awareness of what one didn't know before adds a new dimension to the hearing experience. It also moulds the way one hears all music. Nandi. You can collect your dakshina any day.

  • @navaneethsongs

    @navaneethsongs

    17 күн бұрын

    Great to hear about thatv

  • @shamnadhsham3897
    @shamnadhsham38972 ай бұрын

    How humble is navaneeth. Born and brought up in USA but simple and down to earth. Salute this young chap. People from Kerala should follow his attitude.

  • @navaneethsongs

    @navaneethsongs

    2 ай бұрын

    Thanks for the kind words

  • @user-mh6jc8sm6p

    @user-mh6jc8sm6p

    2 ай бұрын

    ❤🎉🙏👍

  • @davischeria2442

    @davischeria2442

    2 ай бұрын

    🎉❤

  • @preethylavanya4855

    @preethylavanya4855

    2 ай бұрын

    Awesome ❤❤❤

  • @kskendrakumar3965

    @kskendrakumar3965

    2 ай бұрын

    ​@@navaneethsongs😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😊😊😊😊😅😅😅😅😅😅😊😊😊

  • @premavallim6997
    @premavallim69972 ай бұрын

    ❤ മോന് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു

  • @oldisgold1977

    @oldisgold1977

    2 ай бұрын

    പൊന്നുമോനെ. സന്തോഷം കൊണ്ട് ഒന്നും മിണ്ടാനാവുന്നില്ല. 🙏❤️. ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ ഹോ. 👌👏👏👏

  • @emiliaabraham9771

    @emiliaabraham9771

    2 ай бұрын

    Absolutely fantastic dear mon.

  • @ambilymg6901
    @ambilymg690120 күн бұрын

    Superb,no words to express...May God bless you abundantly 🎉🎉🎉

  • @anandhancv6265
    @anandhancv626529 күн бұрын

    ❤BigSalute,Supper

  • @rameshpv1
    @rameshpv1Ай бұрын

    ഈപ്പോൾ ജീവിച്ചിരിക്കുന്ന പഴയ എല്ലാ സംഗീത സംവിധായകരെയും.. ഗായകരെയും ഉൾപ്പെടുത്തി ഈ അനുഗ്രഹീത പ്രതിഭ യുടെ ഒരു പ്രോഗ്രാം കാണാൻ കഴിഞ്ഞെങ്കിൽ എന്നു ആഗ്രഹിക്കുന്നു.. ❤❤❤

  • @ajeeshopr3926
    @ajeeshopr39262 ай бұрын

    പാട്ടിനെ കുറിച്ച് ഒന്നും അറിയില്ല എനിക്ക് എങ്കിലും കേട്ടിരിക്കാൻ തോന്നും 🥰🥰🥰👏🏻👏🏻👏🏻

  • @ramachandrankizhur5241
    @ramachandrankizhur524127 күн бұрын

    Unmatched talent and attitude ❤

  • @rajivarma49
    @rajivarma4920 күн бұрын

    Child prodigy! We have been listening to his earlier renditions too. God's gift to us music lovers ❤

  • @geethaav6245
    @geethaav624517 күн бұрын

    Enthu bhangiyayittanu mone padiyirikkunnathu...Kavitha super ayittundu....all the very best..

  • @rajanchittoor5338
    @rajanchittoor53382 ай бұрын

    US ൽ ജനിച്ച് വളർന്ന ഈ കുട്ടിയ്ക്ക് 50 കൊല്ലം മുൻപത്തെ ഗാനങ്ങളൊക്കെ അറിയണമെങ്കിൽ, നവനീതിന്റെ Parents ഉം Grand Parents ഉം ചില്ലറക്കാരാവില്ല, എന്ന് എനിക്ക് തോന്നുന്നു. 🙄 ആ പാട്ടുകളിലെ സ്വരസ്ഥാനം അറിഞ്ഞ് അത് സാധാരണക്കാർക്ക് പറഞ്ഞ് കൊടുക്കാൻ കൂടി ഈ കുട്ടിയ്ക്ക് സാധിക്കുന്നത് അത്ഭുതം തന്നെയാണ്.

  • @navaneethsongs

    @navaneethsongs

    2 ай бұрын

    Thank you

  • @pramoda4230

    @pramoda4230

    2 ай бұрын

    Great .

  • @albertabraham7203

    @albertabraham7203

    2 ай бұрын

    E kuttiku vendi kazhttapetta achanum ammakum nanniee

  • @vinithamoltv7042

    @vinithamoltv7042

    2 ай бұрын

  • @shennytony4106

    @shennytony4106

    Ай бұрын

    Congratulations & God bless Navneet

  • @sivarajt7148
    @sivarajt71482 ай бұрын

    ഈശ്വരന്റെ വരദാനം ഈശ്വരൻ ദീർഘായുസ്സ് കൊടുക്കട്ടെ 🙏

  • @rajantrivani3555
    @rajantrivani35552 ай бұрын

    ഈ നൈസർഗിക പ്രതിഭ പ്രശസ്തി കൊണ്ടും സമ്പത്തു കൊണ്ടും കളങ്കിതമാകാതിരിക്കട്ടെ! മലയാളികളുടെ വരദാനം!👏👏🙏We are really proud of you Navaneeth!😍

  • @viswambharannair4708
    @viswambharannair47082 ай бұрын

    ദൈവത്തിൻ്റെ വരദാനമാണ് ഈ മോൻ' കൂടുതൽ ഉയരങ്ങളിലെത്തട്ടെ

  • @sathyananandhu3748
    @sathyananandhu37482 ай бұрын

    ഇതാണ് ദൈവ സൃഷ്ടി...എന്താ അറിവ് ഈ ചെറിയ പ്രായത്തിൽ...ദൈവം വീണ്ടും വീണ്ടും കാടാഷം ചൊരിയട്ടെ ❤❤❤❤

  • @sasidharanup8342
    @sasidharanup83422 ай бұрын

    എന്താ പറയേണ്ടത് എന്ന് അറിയില്ല.എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ, അവയ്ക്ക് സംഗീതം നൽകിയ സംഗീത സംവിധാ യകർ, പാട്ടുകൾ എഴുതിയവർ, പാടിയവർ എല്ലാവരും ഞങ്ങളുടെ കാലഘട്ടത്തിലെ മഹാരഥന്മാർ ആണ്. എല്ലാവരേയും ഓർമ്മിക്കാൻ കഴിഞ്ഞു. അതിലുപരി നന്നായി പാടി അവതരിപ്പിച്ച ഈ കൊച്ചുമോൻ ഒരു മുതൽക്കൂട്ടാണ്.തീർച്ച. ഉയരങ്ങളിൽ ഇനിയും എത്തണം എന്ന് ആണ് ഈ കൊച്ചുമോന് ഞാൻ നൽകുന്ന അനുഗ്രഹങ്ങൾ. ജഗദിശ്വരൻ നല്ലത് മാത്രം വരുത്തട്ടെ. ബ്യൂട്ടിഫുൾ ഇൻഡീഡ്. 🌹🌹🌹🌹❤️❤️❤️❤️👍👍👍👍👌👌👌👌👍💯

  • @pokkatturamachandran107
    @pokkatturamachandran107Ай бұрын

    Oh...! Fantastic ...........!!!!!!!!!!!!!!!!!

  • @SandeepSuresh
    @SandeepSureshАй бұрын

    Great work, Navaneeth! The explanation of the ragas and the science behind each of those songs and with relatable other examples, amazing!

  • @sreelathap6239
    @sreelathap623910 күн бұрын

    അഭിനന്ദനങ്ങൾ മോനെ 👏🏻👏🏻👏🏻👏🏻

  • @nikhiln6382
    @nikhiln638214 күн бұрын

    സൂപ്പർ ഗംഭീരം അത്ത മനോഹരം

  • @sumavijay3045
    @sumavijay3045Ай бұрын

    ഈശ്വരൻ എല്ലാ അനുഗ്രഹം കൊടുത്ത ജന്മം 🙏🙏🙏🙏ഭാഗ്യം മോനെ ഇത്രയും മനോഹരം ആയി പാടുന്നത് കേൾക്കാൻ ഭാഗ്യം കിട്ടിയ ഈ ജന്മം 🙏🙏🙏🙏🙏

  • @satheesh4988
    @satheesh49882 ай бұрын

    പുനർജ്ജന്മം ഏതോ മഹാ സംഗീതജ്ഞന്റെ🙏🙏

  • @rajanisoman6790
    @rajanisoman67902 ай бұрын

    ഈശ്വരാനുഗ്രഹം വേണ്ടുവോളം ഉള്ള മോനാണ് 🙏🙏🙏👍👍👍👍

  • @Hari-xl7zx
    @Hari-xl7zxАй бұрын

    Superb God bless you always dear

  • @nasarperumbavoor1735
    @nasarperumbavoor17353 күн бұрын

    The song that I sang on stage for the first time, the song performed by the memories, sang beautifully, Navneet.

  • @valsarajthottathil6375
    @valsarajthottathil637519 күн бұрын

    Great talent god bless you🙏

  • @rajalakshmivenugopal6191
    @rajalakshmivenugopal61912 ай бұрын

    എത്ര അനായാസമായി പാടുകയും രാഗത്തെ കുറിച്ചു പറയുകയും ചെയ്യുന്നു. ഭാവിയിൽ മിടുക്കനായ പാട്ടുകാരൻ അല്ലെങ്കിൽ സംഗീത സംവിധായകൻ ആവും തീ൪ച്ച❤ആശ൦സകൾ മോനേ❤❤❤

  • @navaneethsongs

    @navaneethsongs

    2 ай бұрын

    Thank you

  • @malaramachandran1740

    @malaramachandran1740

    2 ай бұрын

    No words to express. Hat's off to you Navaneet

  • @anandavallykarthikeyan
    @anandavallykarthikeyan26 күн бұрын

    നവനിതേ, സംഗി തത്തിൽ നിന്ന് കടഞ്ഞെടുത്ത പുതു വെണ്ണയാണ് മോനെ നീ ഉയരങ്ങളിൽ പാറിപ്പറക്കണം 🌹👍🙏

  • @baijusamal
    @baijusamal12 күн бұрын

    എന്തൊരു രസാ കേട്ടിരിക്കാൻ ..... ജീനിയസ് തന്നെ .....❤❤❤

  • @deepuponnappans9527
    @deepuponnappans95272 ай бұрын

    Thank you Navaneeth for the beautiful performance👏👏👏. God bless🙏

  • @user-vm6vt7ug7w
    @user-vm6vt7ug7w10 күн бұрын

    Yee ponnumone Daivam. Anugrahikyatte ennu. Ptardhikyunnu.😊

  • @Bennymalakkal
    @BennymalakkalАй бұрын

    നല്ല ആലാപനം മാതാപിതാക്കൾ ഒരുപ്പാട് സഹായിച്ചിട്ടുണ്ട് പരിശ്രമിച്ച് പഠിച്ചതാണ് നല്ല കഴിവാണ് all the best ❤️☺️☺️☺️💯💯💯💯💯💯💯💯💯💯💯💯💯💯

  • @shailajaanilkumar7036
    @shailajaanilkumar703610 күн бұрын

    ❤super mone❤❤ God bless you 🙏

  • @remanijanardhanannair4848
    @remanijanardhanannair4848Ай бұрын

    നവനീത് ദൈവം കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണ്. ഒരുപാട് ഉയരങ്ങളിലെത്തും തീർച്ച ദൈവത്തിൻ്റെ അനുഗ്രഹം ഇനിയും ഒരുപാട് ഉണ്ടാകാൻ ഞങ്ങളുടെയൊക്കെ പ്രാർത്ഥനയുണ്ടാകും

  • @hariparavoor566
    @hariparavoor5662 ай бұрын

    Legends ന്റെ മനോഹരഗാനങ്ങൾ ചവച്ചുതുപ്പുന്ന ഹരീഷ് ശിവരാമകൃഷ്ണൻ ഇതൊക്കെ കാണുക! നവനീതിനെ നമിക്കുന്നു. ഈ ചെറുപ്രായത്തിൽ ഇത്ര ജ്ഞാനം ലഭിക്കുകയെന്നത് അച്ഛനമ്മമാർ ചെയ്ത പുണ്യം!

  • @navaneethsongs

    @navaneethsongs

    2 ай бұрын

    Harish uncle is a fantastic musician

  • @hariparavoor566

    @hariparavoor566

    2 ай бұрын

    @@navaneethsongs Hareesh is good musician. My comment is about spoiling good songs!

  • @geethasubhagan4982

    @geethasubhagan4982

    2 ай бұрын

    '​@@navaneethsongs

  • @YippeeeTeena

    @YippeeeTeena

    2 ай бұрын

    ​@@hariparavoor566 nah, music is science and we can bend it

  • @susanphilip7095

    @susanphilip7095

    2 ай бұрын

    Awesome treat..no words Navaneeth

  • @chandrasekharantp8462
    @chandrasekharantp84622 ай бұрын

    മറ്റൊരു യേശുദാസ്. വളരെ നന്നായിരിക്കുന്നു. കഥകളി പദം ഹോ കലക്കി 🙏🌹🌹🌹🌹🙏

  • @dr.dollysunny8977

    @dr.dollysunny8977

    Ай бұрын

    Much more than Yesudas 👍

  • @sampathlal3889

    @sampathlal3889

    Ай бұрын

    Yesudasinu navaneethinte EE prayathil ethrayum njanam sangeethathil undayirunno? EE cheriya prayathil eyalude EE kazhivine angeekarikathirikan kazhiyilla . Superb ❤

  • @sampathlal3889

    @sampathlal3889

    Ай бұрын

    Ella vidha bhavugangalum eswaranugrahavum undakumarakate navaneethinu

  • @sajipattali
    @sajipattaliАй бұрын

    മൂന്ന് മണിക്കൂർ നിങ്ങൾക്ക് നഷ്ടമാവില്ല 👌outstanding💌

  • @rajeshk4166
    @rajeshk4166Ай бұрын

    കേൾക്കാൻ എന്തൊരു സുഖം. നല്ല ഇമ്പം , അനുഗ്രഹീത ഗായകൻ 'നല്ലതു വരട്ടെ

  • @geethapadathuveettil8567
    @geethapadathuveettil8567Ай бұрын

    ഇതു എഴുതിയവർ മനസ്സിൽ കണ്ട pole പാടുന്നു. അവർ എവിടെ എങ്കിലും ഇരുന്നു കേൾക്കുന്നുണ്ടാകും. അനുഗ്രഹിക്കുന്നുണ്ടാകും. ഇത്രയും നന്നായി വേറെ ആർക്കും പാടാൻ കഴിയില്ല

  • @Bennymalakkal

    @Bennymalakkal

    Ай бұрын

    Yes

  • @radhaa7991
    @radhaa799122 күн бұрын

    മോന്റെ കഴിവിനെ വാക്കുകളാൽ പറയാൻ കഴിയില്ല. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @sadashivanputtanveettil9516
    @sadashivanputtanveettil95168 күн бұрын

    Proud of you, Fantastic and no words!!!beautiful presentation. God bless you.

  • @s.krishnassuccessmanthra
    @s.krishnassuccessmanthra2 ай бұрын

    ഇങ്ങനെയൊരു മകനെ സംഗീതവുമായി ഭൂമിയിലേക്ക് അയച്ച ദൈവത്തിനു ഒരു കോടി നന്ദി.കൂടെ നവനീതിനും ആശംസകൾ.

  • @RAVISVLOG2023
    @RAVISVLOG202328 күн бұрын

    amazing ❤❤❤ അതൊരു കലയാണ്

  • @user-rp8oe3lw8v
    @user-rp8oe3lw8v28 күн бұрын

    ഈ പുണ്ണ്യജന്മം ലോഹമലയാളികൾക്ക് ഒരുമുതൽക്കൂട്ടാക്കട്ടെ 🙏🙏❤️

  • @mollyjoseph2396
    @mollyjoseph23962 ай бұрын

    ഈ സ്വരരാഗം...എത്ര സുന്ദരം..... ദൈവം അനുഗ്രഹിക്കട്ടെ 🎊🎊അഭിനന്ദനങ്ങൾ ശ്രീ. നവനീത് 🙏🏻👏🏻👏🏻🌿🌻🌿❤️

  • @sant624

    @sant624

    Ай бұрын

    I have no words to appreciate you young boy....I could not stop my tears ...I don't why i was in tears ....may be seeing a talent blended with humble es ....I wish ....today's generation to learn from.him....I am also thankful to his ...devine parents ....they are not humans ...they are God ❤❤....thank god fore such .... divine personality in this world. If I can touch his feet ....that will be my ...fortune .... I am a ... honoured to watch this. Hey God . Pl preserve him.

  • @saseendrann932
    @saseendrann9322 ай бұрын

    അത്ഭുതം! അതിഗംഭീരം! ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ട്!❤🎉

  • @satheesanvv9520
    @satheesanvv9520Ай бұрын

    അപാരം!!!!! Brother sooper നമസ്ക്കരിക്കുന്നു നമിച്ചു Dear❤❤❤

  • @piousks6824
    @piousks6824Ай бұрын

    God bless you abandant everlasting

  • @user-eg1qz9jy7s
    @user-eg1qz9jy7s2 ай бұрын

    പൂർവ ജന്മ സുകൃതം, ഉയരങ്ങളിൽ എത്തി ലോകത്തിന് നന്മകൾ നൽകാൻ പ്രാപ്തിനൽകട്ടെ 🙏

  • @Rathi1653
    @Rathi16532 ай бұрын

    എത്ര മധുര ശബ്ദം 🌹 മനോഹരമായ ആലാപനം.🌹മികച്ച ഉച്ചാരണ ശുദ്ധി 👍ദൈവം കനിഞ്ഞു അനുഗ്രഹിച്ചിരിക്കുന്നു. പ്രാർഥനയോടെ നന്മകൾ നേരുന്നു 🙏

  • @rajalakshminair8913
    @rajalakshminair891327 күн бұрын

    Swamiyee Sharanam Ayyappa Ayyappa Ayyappa 🙏❤🙏❤🙏

  • @Yedhu994
    @Yedhu994Ай бұрын

    Once a legend said (പത്മരാജൻ) ഒരു കലാ സൃഷ്ടി അതിന്റെ പൂർണതയിൽ ഉൾകൊള്ളുന്നത് ഇനി വരാനിരിക്കുന്ന തലമുറയിൽ ആഹ്ണെന്ന് ❤

  • @bindusaheer3751
    @bindusaheer375128 күн бұрын

    A rare signature of God... Ananda Kodi pranam.....

  • @SunandaKaippilly
    @SunandaKaippilly2 ай бұрын

    ഇന്നു ഭാഷയപൂർണ്ണം കുട്ടീ. ദൈവത്തിൻ്റെ വരദാനമാണ് മോൻ ഈ ഭൂമിക്ക്

  • @bennygeorge3654

    @bennygeorge3654

    2 ай бұрын

    നവ നീഥ് സൂപ്പർ.. വിസ്മയം...പാട്ട് വിവരണം മികച്ചത്

  • @KOMBAN89
    @KOMBAN89Ай бұрын

    സൂപ്പർ മോനെ ഒത്തിരി ഇഷ്ടപ്പെട്ടു കുറെ പേർക്ക് share ചെയ്തിട്ടുണ്ട് ❤❤❤❤❤❤

  • @bindhuvijayan2421
    @bindhuvijayan242115 күн бұрын

    monutta,,, Adwaitham Janicha Nattil anna Song Padiyathu Valare Valare Nannayittundu too Beautiful ❤️ I love it 💖😘 A. Song full Padumo ☺️♥️ Beautiful Song and Beautiful Voice monutta 🙏👏👍❤️ I Like the Song ♥️ E Song Monuttan Padunnathu Kelkkan athrakum Suparnu too Nalla feel anu Kettalum mathiyavunnilla too 🙏👏❤ Congratulations monutta 🎉🎁

  • @aneesashakir
    @aneesashakirАй бұрын

    പഴമയില്‍ നിന്നും പുതുമയിലേക്ക് ഒരു അടര്‍,പഴയ ഗാനങ്ങള്‍ കേട്ടു കേട്ടിരിക്കുന്നവർക്ക് ഒരു പറുദീസയാണു ഈ വീഡിയോ❤

  • @umadeviumadevi3386
    @umadeviumadevi33862 ай бұрын

    ദൈവത്തിന്റെ വരദാനം ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എല്ലാ അനുഗ്രഹങ്ങളും❤❤🎉🎉🎉🎉🎉

  • @navaneethsongs

    @navaneethsongs

    2 ай бұрын

    Thanks

  • @paulsebastian6981
    @paulsebastian698119 күн бұрын

    നാളെകൾക്ക് സംഗീത ത്തിൽ വീണ്ടും പ്രതീക്ഷ കൈ വന്നിരിക്കുന്നു

  • @palathumparayaam8205

    @palathumparayaam8205

    16 күн бұрын

    Yes. Definitely 👏

  • @girijatc2134
    @girijatc21342 ай бұрын

    ഒന്നും പറയാനില്ല ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ god bless you🙏🏻

  • @iqbalkunhikkandy5992
    @iqbalkunhikkandy5992Ай бұрын

    കേരളക്കരക്ക് ദൈവം തന്ന അമൂല്യ മുത്ത്‌..... ❤🙏🏻

  • @bineshmelevittel3882
    @bineshmelevittel3882Ай бұрын

    ഇതുപോലെതന്നെ കെ ജെ ചക്രപാണി എന്ന് പറയുന്ന കലാകാരനും ഇതുപോലെതന്നെ ചെയ്യുന്നുണ്ട് ഇത് നല്ല രസമുണ്ടായിരുന്നു ആസ്വദിക്കുവാനും പറ്റി ഈശ്വരൻ അനുഗ്രഹിക്കട്ടെ മനുഷ്യൻറെ ഹൃദയത്തിൽ ഇറങ്ങിച്ചെല്ലുന്നു

  • @sayaahnageetam3042
    @sayaahnageetam3042Ай бұрын

    No words to express... 🙏🙏🙏🙏🙏🫂🫂🫂🫂🫂😍😍😍😍😍🙌🙌🙌🙌🙌🤝🤝🤝🤝🙏🙏🙏🙏

  • @jyothivaradarajan3962
    @jyothivaradarajan39622 ай бұрын

    Not just a singer, he is a musical genius. May the Almighty bless him in all his musical endeavour

  • @navaneethsongs

    @navaneethsongs

    2 ай бұрын

    Thank you for the kind words

  • @CyrilJohns2
    @CyrilJohns227 күн бұрын

    Came to know about this great music scholar/singer only a month ago. Been listening to him all the available time since then. What a great blessing for us Malayalees to have someone like him to study the classics so deeply and then explain to us the various ragas and the connections between them and singing them so beautifully. Listening to him has been an eye-opening experience. Despite my lack of musical background, I find that I'm able to connect with and enjoy music more deeply than ever before, even beyond his own performances. I sincerely hope Navaneeth will one day become one of the greatest musicians/music composers in the world. Praying for that. A big salute to his parents and gurus too. Thank you!

  • @navaneethsongs

    @navaneethsongs

    26 күн бұрын

    Thank you so much

  • @mathaipaul1743
    @mathaipaul17432 ай бұрын

    Navaneet, you are a magician of music in the making. Godess Saraswati is truely on your side. Keep up this upasana. Best wishes

  • @navaneethsongs

    @navaneethsongs

    2 ай бұрын

    Thanks for listening

  • @omanakuttanm6650
    @omanakuttanm665027 күн бұрын

    ദൈവം നേരിട്ട്‌നിന്ന് സൃഷ്ടിക്കപ്പെട്ടവൻ

  • @villoonnilsebastian2341
    @villoonnilsebastian23412 ай бұрын

    Again and again, we are reminded how immortal the raaga-based classics are, Hats off to the sheer passion, research, and hard work behind his confident interpretation, and presentation of the songs he presents. Could listen to him for hours and hours at a stretch without any breaks. Best wishes and God bless🙏

  • @thomaskj4150
    @thomaskj4150Ай бұрын

    നവനീത് മറ്റൊരു യേശുദാസ് ആയിതീരട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @josephsolly1864
    @josephsolly1864Ай бұрын

    അടുത്ത പരിപ്പാടിയിൽ എനിക്കും പങ്കെക്കുവാൻ ആഗ്രഹമുണ്ടു്. അറിയിക്കണം | Love Your സംഗീത രസങ്ങൾ GOD is Blessing 🇾 🇴 🇺

Келесі