FAT - THIN - NO CONFIDENCE but why ALL BODIES ARE BEAUTIFUL

Пікірлер: 686

  • @HelpmeLordbency
    @HelpmeLordbency5 жыл бұрын

    എനിക്ക് മറ്റുള്ളവരോട് പറയണം എന്ന് തോന്നിയിട്ടുള്ള കാര്യങ്ങള്‍ , എന്റെ മനസ്സില്‍ ഉള്ള കാര്യങ്ങള്‍, പക്ഷെ വിനി പറഞ്ഞ പോലെ എനിക്ക് അത് പറഞ്ഞു ഭലിപ്പിക്കാന്‍ അറിയില്ല എന്നതാണ് സത്യം.. വളരെ സത്യമായ കാര്യങ്ങള്‍.. പല കുട്ടികളും എനിക്ക് മെസേജ് ഇട്ടു പലരും കളിയാക്കുന്നത് പറയാറുണ്ട്.. വണ്ണം കുറഞ്ഞതിനു, കൂടിയതിനു, കളര്‍ ഇല്ലാത്തതിന്, മുടി ഇല്ലാത്തതിന്, വിവാഹം നടക്കാതത്തിനു, ജോലി കിട്ടാത്തതിന് എന്ന് വേണ്ട പല തരത്തില്‍ ആണ് മറ്റുളളവര്‍ കളിയാക്കുന്നത്.. എനിക്ക് അറിയാവുന്ന രീതിയില്‍ ഒക്കെ ഞാന്‍ അവരെ encourage ചെയ്യാറുണ്ട്.. ഞാനും വണ്ണം ഉള്ള ആളാണ്‌.. വിനി പറഞ്ഞ പോലെ സ്കൂളില്‍ പഠിക്കുമ്പോ കമ്പ് പോലെ ഇരുന്ന ഞാന്‍ കേരളം വിട്ടതോടെ വണ്ണം വെച്ച് തുടങ്ങി.. സാഹചര്യങ്ങള്‍ മാറി, ജോലി ശൈലി മാറി അങ്ങനെ പല കാരണങ്ങള്‍.. ചിലര്‍ കളിയാക്കി പറയാറുണ്ട് അത് കഴിക്കല്ലേ, ഇത് കഴിക്കല്ലേ എന്നൊക്കെ.. ഇപ്പൊ യൂ ട്യൂബര്‍ ആയപ്പോ ചിലര്‍ ഒക്കെ കളിയാക്കി കമന്റും ഇടാറുണ്ട്.. കാരണം ഒരു കാലത്ത് ഞാന്‍ diet ചെയ്തു പ്രോപ്പര്‍ ഫുഡ്‌ കഴിച്ചു തടി കുറച്ച ആള്‍ ആണ്.. അതൊക്കെ ഒരു ടിപ് ആക്കി വീഡിയോ ഇട്ടിട്ടുണ്ട്.. ധാരാളം പേര്‍ അത് ചെയ്തു നല്ല റിസള്‍ട്ടും കിട്ടിയിട്ടുണ്ട്.. ആ വീഡിയോയില്‍ വന്നാണ് കളിയാക്കല്‍ എന്നതാണ് സത്യം.. എല്ലാവരും ഇല്ല ആയിരത്തില്‍ ഒന്നോ രണ്ടോ പേര്‍.. അങ്ങനെ കളിയാക്കുനവരെ ഞാന്‍ അപ്പൊ തന്നെ ബ്ലോക്ക്‌ ചെയ്യും.. കാരണം എന്റെ ശരീരം എന്തു കൊണ്ട് ഇപ്പൊ ഇങ്ങനെ എന്ന് എനിക്ക് നന്നായി അറിയാം.. എന്ത് ചെയ്‌താല്‍ എന്റെ ഏതു ശൈലി മാറ്റിയാല്‍ ഞാന്‍ നേരെ ആകും എന്നും എനിക്ക് അറിയാം.. എന്റെ husband നും അറിയാം.. അതൊന്നും നോക്കാതെ കളിയാക്കാന്‍ മാത്രം വരുന്നവരെ ഞാന്‍ അതിനു അനുവദിക്കില്ല.. വിനി പറഞ്ഞ പോലെ പലപ്പോഴും ഫുഡ്‌ ഒക്കെ കഴിക്കണം എന്ന് ആഗ്രഹിച്ചിട്ടും കഴിക്കാതെ ഇരിക്കുമ്പോ പുള്ളിക്കാരന്‍ പറയും നീ ഇത് കഴിച്ചുള്ള വണ്ണം അല്ല എന്ന് എനിക്ക് അറിയാം പിന്നെ ആരെ ബോദ്യപ്പെടുത്താനാ എന്ന്.. അതാണ്‌ എന്റെ വിജയവും.. ഒരു ഗ്ലാസ് വെള്ളം കുടിച്ച പോലും വീര്‍ക്കുന്ന ശരീര പ്രകൃതം ആണ് എനിക്ക്.. ഇപ്പൊ എന്നോട് കമെന്റില്‍ ചോദിക്കുന്നവരോട് ഞാന്‍ പറയുന്നത് " ദൈവ കൃപയാല്‍ എന്റെ വണ്ണം എനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല, അത്യാവശ്യം എന്റെ ഓഫീസ് കാര്യങ്ങള്‍ അത്പോലെ വീട്ടു ജോലി ഒക്കെ ഒരു കുഴപ്പവും ഇല്ലാതെ ചെയ്യാന്‍ ഉള്ള ആരോഗ്യവും ഉണ്ട്.. എന്റെ വണ്ണം എന്തുകൊണ്ട് എന്ന് എനിക്ക് നന്നായി അറിയാം അത് diet ചെയ്‌താല്‍ കുറയുമോ ഇല്ലയോ എന്നും എന്റെ ഏതു ജീവിത ശൈലി നോര്‍മല്‍ ആയാല്‍ ആണ് അത് നേരെ ആകുന്നത് എന്നും എനിക്ക് നന്നായി അറിയാം.. അതൊന്നും റെഡി ആകാതെ diet ചെയ്തു എന്‍റെ ശരീരത്തെ കൊല്ലാന്‍ എനിക്ക് താല്പര്യം ഇല്ല എന്ന് പറയും.." എന്റെ വണ്ണം കാരണം ഞാന്‍ ഒന്നില്‍ നിന്നും മാറി നിന്നിട്ടില്ല, എനിക്ക് എവിടെയും പോകാന്‍ ഒരു പ്രശ്നവുമില്ല, നല്ല confidense ഉണ്ട്.. നല്ല ഒരു പോസ്റ്റില്‍ ജോലി ചെയ്യുന്നു.. ഒന്നിനും എവിടെയും മാറി നിക്കാറില്ല.. എന്നെ എവിടെയും കൊണ്ട് പോകാന്‍ എന്റെ husband നു ഒരു മടിയുമില്ല.. വരുന്നില്ല എന്ന് പറഞ്ഞു മടി പിടിച്ചു ഇരുന്നാല്‍ നിര്‍ബന്ധിച്ചു കൊണ്ടുപോകും..അതാണ്‌ എന്റെ വിജയവും.. ഞാന്‍ ഞാനായി തന്നെ ക്യാമറയുടെ മുമ്പില്‍ വരാറുമുണ്ട്... പക്ഷെ ഇതൊക്കെ കാണുന്ന എല്ലാം തികഞ്ഞ 100 % perfect എന്ന് കരുതുന്ന കുറെ ആളുകള്‍ക്കാണ് ഏറ്റവും വിഷമം.. ആരെ എങ്കിലും ഒന്ന് കുത്തി പറഞ്ഞില്ല എങ്കില്‍ സമാധാനം കിട്ടാത്ത കുറെ ആളുകള്‍ ഉണ്ട്.. അതാണ്‌ അവരുടെ ജോലിയും അവര്‍ക്ക് അതില്‍ കൂടി ആണ് സന്തോഷം കിട്ടുന്നതും.. എന്നെ കുത്തി പരയുനവരോട് ഞാന്‍ തിരിച്ചൊന്നും പറയാറില്ല പകരം ഇങ്ങനെ ചിന്തിക്കും എന്നെ അത്രേം പറഞ്ഞപ്പോ അവര്‍ക്ക് ആശ്വാസം കിട്ടിയെങ്കില്‍ സന്തോഷം കിട്ടിയെങ്കില്‍ കിട്ടട്ടെ എന്ന് കരുതും.. ചിലരെ കാണുമ്പോ കണ്ട ഭാവം കാണിക്കാതെ ഒഴിഞ്ഞു മാറി നടക്കും.. പിന്നെ വിനിയുടെ പല വീഡിയോകളും ഫേസ് ബുക്കില്‍ കണ്ടിട്ടുണ്ട്.. ഈ ചാനല്‍ ഇന്ന് ആദ്യമായി ആണ് കാണുന്നത്.. കാണാന്‍ വൈകി.. ടൈപ്പ് ചെയ്തു വന്നപ്പോ മെസ്സേജ് അല്‍പ്പം വലുതായി സോറി കേട്ടോ.. all the best dear

  • @viniskitchen9947

    @viniskitchen9947

    5 жыл бұрын

    Polichu Thnks ma

  • @unnikuttan9714

    @unnikuttan9714

    5 жыл бұрын

    ഞാനും തടിച്ചിയാ ട്ടോ

  • @prasadnair6834

    @prasadnair6834

    4 жыл бұрын

    @@viniskitchen9947 vinitha mam 145kg weight engane kurachu

  • @unnikuttan9714
    @unnikuttan97145 жыл бұрын

    ഇതു പോലെ കോൺഫിഡൻസ് കിട്ടിയ വീഡിയോ വേറെ ഒന്നും കണ്ടിട്ടില്ല. 60kg ഡെലിവറി കഴിഞ്ഞപ്പോൾ 80kg ആയപ്പോ എല്ലാവരും കുറ്റപ്പെടുത്താൻ തുടങ്ങി . വയറു കൂടി, ഗ്ലാമർ കുറഞ്ഞു, എല്ലാർകും ഈ അവഗണന കിട്ടിയിട്ടുണ്ടാകും. അവർ ലൈക് അടിക്കു മക്കളേ !വിനി ചേച്ചി എനിക്ക് ഒരു ഇൻസ്പിറേഷൻ ആയി താങ്ക്സ്.

  • @rajeevmuraleedharan542

    @rajeevmuraleedharan542

    5 жыл бұрын

    50kg ഡെലിവറി കഴിഞ്ഞപ്പോൾ 84ayi ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തിയത് ഭർത്താവിൽ നിന്നാണ്. അതാണ് സഹിക്കാൻ പറ്റാത്തതു.

  • @unnikuttan9714

    @unnikuttan9714

    5 жыл бұрын

    RAJEEV SOUMYA നമുക്കൊരു കുഞ്ഞിനെ കിട്ടിയതോണ്ടാ ശരീരത്തിൽ ചേഞ്ച്‌ വന്നേ അതാരും മനസിലാക്കുന്നില്ല

  • @anjurenu2805
    @anjurenu28055 жыл бұрын

    You are such a lovely lady.. I like all your talks Very straightforward and a confident lady..God bless..

  • @kumarimenon1458
    @kumarimenon14585 жыл бұрын

    What a Fantastic talk Vini. So much of Confidence in that beautiful talk. I enjoyed the Video. Stay blessed.

  • @vimlasuresh5984
    @vimlasuresh59845 жыл бұрын

    Thank you so much. I too had a complex. Your video gave me so much confidence. Now I feel I am the best. Thank you once again

  • @niveditanair9054
    @niveditanair90545 жыл бұрын

    Excellent video Vini. Full of self confidence and a lovely message to all. Keep up the good spirit

  • @nishamenon9262
    @nishamenon92625 жыл бұрын

    Well said Vini...very inspiring. Hats off to u for being so frank and realistic .

  • @sheejageorge3675
    @sheejageorge36755 жыл бұрын

    Thank u vinne.... encouraging me

  • @lathadas492
    @lathadas4925 жыл бұрын

    Really confident lady I appreciate you. Love you.

  • @sunithaarun5119
    @sunithaarun51195 жыл бұрын

    Excellent 👍, how did you bring your weight down?

  • @divyak.v1980
    @divyak.v19805 жыл бұрын

    True. Good vini. We shud be proud about ourself and confident !!

  • @lakshmisaj438
    @lakshmisaj4385 жыл бұрын

    Thanks for such inspiring words...

  • @chandu1879
    @chandu18795 жыл бұрын

    Wow!what a level of confidence you are giving through your words ma'am.Hats off you ma'am

  • @sreejav.s5231
    @sreejav.s52315 жыл бұрын

    Chechi self Confidents enganeya koottiyethennu paranju tharumo. Chechi parayunathu kelkumbol manasinu nalla sugam thonnunnu

  • @ravitu2526
    @ravitu25265 жыл бұрын

    Love your attitude and confidence😍

  • @binajoseph3211
    @binajoseph32114 жыл бұрын

    Vini ... you are so frank, you talk from the heart .. I have gone through the complex of being thin.. I totally understand . The video is so motivational and inspiring to so many of us. Love you so much ..Never ever stop uploading these awesome videos ❤️❤️

  • @DhivyasCookhouse2019
    @DhivyasCookhouse20195 жыл бұрын

    motivated a lot thank you suscribed

  • @sunitharamesh5440
    @sunitharamesh54405 жыл бұрын

    Chechiye pole chechi mathre ulluu I like ur attitude... Confidence...👍 Super video...

  • @abhilashud2126
    @abhilashud21265 жыл бұрын

    Thank u sister Appreciable efforts God Bless you

  • @anjusumesh1157
    @anjusumesh11575 жыл бұрын

    Thanks chachii

  • @aparnams2817
    @aparnams28174 жыл бұрын

    Love you aunty 😍 great inspiration to everyone

  • @laxmiprasanth7743
    @laxmiprasanth77435 жыл бұрын

    Your humour sence skill is too good... Always made me laugh... Keep going... Too genuine and confident soul...

  • @Ozzainboutique

    @Ozzainboutique

    5 жыл бұрын

    Laxmi M 👍🏽👍🏽

  • @KarthiAnandSena
    @KarthiAnandSena5 жыл бұрын

    Ayyyo very super this should be the confidence everyone should have on their own body na tamil and you please upload your weight loss tips and food to other people i saw so many people who are all not convinced with the way they are they feel low about them self and this is a confident booster to them keep up the good work chechi

  • @mininair6247
    @mininair62475 жыл бұрын

    Samsaram kelkkan entha rasam samayam poyatarinjilla very good ,palakkad evideya veede

  • @suni47
    @suni475 жыл бұрын

    Oh my god...the best motivational speech...👏🏻👏🏻👏🏻👏🏻👏🏻

  • @reshmis645
    @reshmis6453 жыл бұрын

    Wow,nice explanation 👏

  • @tapasyak.v6858
    @tapasyak.v68585 жыл бұрын

    What a motivational speech😍😍😍😍superb vini......keep going

  • @nandiniradhakrishnan7868
    @nandiniradhakrishnan78685 жыл бұрын

    U r simply great Vini ....hats off to u .... U have come long way .. I m happy for u .....

  • @hafir4726
    @hafir47265 жыл бұрын

    Vini enganeyane weight reduce chythathen parayuo...

  • @sunithahareendranath5253
    @sunithahareendranath52534 жыл бұрын

    you are amazing. I have no words. speechless

  • @mayasuresh6374
    @mayasuresh63745 жыл бұрын

    Suuuper video, vinide blouse perfect aayi stitch cheyithittunud. Evidununna stitch cheyithath

  • @rajisabu6512
    @rajisabu65125 жыл бұрын

    Well said Vini❤

  • @sreelethar1082
    @sreelethar10825 жыл бұрын

    Vini, super. You build up a good healthy community. Hats off.

  • @roshnimenon1532
    @roshnimenon15325 жыл бұрын

    Viniiii.... great.... really appreciate ur attitude.... very well said...

  • @ashishalex9649
    @ashishalex96495 жыл бұрын

    Expecting more inspiring talks ✍️

  • @bhaghyalakshmi7654
    @bhaghyalakshmi76545 жыл бұрын

    inspirational.. So late to wach your channel.. Orupad ishtapeattu cheachi.. especially thos last line..

  • @lavlin1
    @lavlin15 жыл бұрын

    Chechye...new subscriber ann ttto...loved your talk...

  • @manjumohan6289
    @manjumohan62895 жыл бұрын

    U r such a great motivator love u 😍

  • @anushahareesh7216
    @anushahareesh72164 жыл бұрын

    Chechi good information...how to improve confident pls relpy

  • @krishnasyam608
    @krishnasyam6085 жыл бұрын

    Chechi pwolichuuu super palakkadan bhasha nice super confidence.........

  • @aaradhyasworld1990

    @aaradhyasworld1990

    5 жыл бұрын

    അതെ പാലക്കാട്കാരുടെ സ്വന്തം

  • @sandhyanair8691
    @sandhyanair86915 жыл бұрын

    Hi, Vini wonderful video Really appreciate you for being so truthful. Love you dear. May Lord Krishna immensely bless you.

  • @lakshmigovind9402
    @lakshmigovind94024 жыл бұрын

    Hats off to your humour sense vini...

  • @vidyapraveen8861
    @vidyapraveen88615 жыл бұрын

    Thank you vini chechi

  • @sindhuvijayan9938
    @sindhuvijayan99385 жыл бұрын

    Vinikutty, how confident and logical you are. Kannettananu kuttiede bhagyam. God bless your family

  • @ashishalex9649
    @ashishalex96495 жыл бұрын

    👏🏼👏🏼👏🏼👏🏼👏🏼👏🏼👌👌👌👌👌loved the way you speak

  • @gladysjohn4338
    @gladysjohn43385 жыл бұрын

    Hi Vini talk about Menapose . Expecting

  • @viniskitchen9947

    @viniskitchen9947

    5 жыл бұрын

    It’s already there in my channel Vini’sKitchen Goodlife

  • @gladysjohn4338

    @gladysjohn4338

    5 жыл бұрын

    Ok fine

  • @athiraajithmjadoor
    @athiraajithmjadoor5 жыл бұрын

    Hi chechi.... Super video.. Chechi enganeya weight korachath ennukoodi parayumo..exercise ano food ano..njan 75kg ind 150 cm height.. ...enik weight koraknm but engane enn confusion ane .Gymil povan avilla chechii Veetil thanne entha cheyyande enn chechi paranju tharumo

  • @remo2204
    @remo22045 жыл бұрын

    Wowww! What a lovely video! Chechi enda confidence!

  • @smithavinuroy753
    @smithavinuroy7535 жыл бұрын

    Thanks vini

  • @nusrathfiros
    @nusrathfiros4 жыл бұрын

    Chechy weight loss video idooo

  • @rajanid3469
    @rajanid34695 жыл бұрын

    Good morning vini.... Like ur confidence.

  • @anjuanil8030
    @anjuanil80305 жыл бұрын

    Superb chechi!!! Just loved it!!

  • @preetharavi4712
    @preetharavi47125 жыл бұрын

    Superb,chechi yude palakkadan bhasha orupad eshatamayi njanum palakkadukariyanu.......

  • @binducmani
    @binducmani5 жыл бұрын

    well said Vini! keep going!

  • @reshmika6136
    @reshmika61365 жыл бұрын

    Hi chechi amazing....really u r amazing keep going....I'm also from palakkad...

  • @Riyapareed
    @Riyapareed5 жыл бұрын

    Palakkad evideya chechi

  • @arjay7722
    @arjay77222 жыл бұрын

    Thanku cheachi 💖🙏

  • @nithyakalyan3617
    @nithyakalyan36175 жыл бұрын

    What a motivational speech,,,, super,,,,,keep going

  • @anjuvpadma3329
    @anjuvpadma33295 жыл бұрын

    Thanku cheachy.., enne oru aunty last 2 weeks munne bodyshame cheythu.. enik bhayankara sankadamai.. enik Salwar anu comfortable.. Saree uduthond kunjine edukkan okula.. vava ellam valichu pottikum. Aa aunty enik Salwar vrithikeda ennokke paranju.. prayam ulla aunty ayath kond njan onnum thirich paranjilla.. ipol vini cheachy de video kandapol enik oru samadhanom confidence um okke vannu. Thanku ❤❤

  • @sumayyahaezel7242
    @sumayyahaezel72424 жыл бұрын

    Chechineytt samsarikkan antha cheyya?

  • @princyjacob3090
    @princyjacob30904 жыл бұрын

    So happy to hear about your own life experiences...👍👍👍👍

  • @happyhappy1854
    @happyhappy18545 жыл бұрын

    Chechi really inspiring to us

  • @raninair8598
    @raninair85983 жыл бұрын

    Your videos are awfully inspiring sweetheart, keep going.

  • @ershadat5372
    @ershadat53725 жыл бұрын

    chechi paranjath correct aanu. pinne chechi saari uduthal sundhariyaatto...

  • @sweetymenon7886
    @sweetymenon78865 жыл бұрын

    vini chechi great.... is there anything else I can tell. Arriyila. While I heard ur talk I felt u spoke my heart out. coz I carry similar attitude but still most of the time I get emotional but only in front of my husband. as u said abt ur husband, iam also blessed to have the best. he just says ignore I have no complaints. Chechi ur a true angel . So positive....so sweet

  • @dreamworld2749
    @dreamworld27495 жыл бұрын

    Chechi palakkad Aano home town... Njn Pkd aanu Njngalude oru slang thonnunud..

  • @Sreelakshminprakash
    @Sreelakshminprakash5 жыл бұрын

    Thakarthu chechi 😅 njn thadi kuranju irikkumbo ellavarkkum sangadam aayirunnu. Onnum kazhikkunnille , veettukkar onnum tharunnille ? Angane orupaadu qstn aayirunnu. Hostelil poyi cheruthaayitt onnu thadi vechappo ellarum thudangi thadi vechu , ingane poyaal nalla thadi aavum control cheythotta thudangi Ulla karyangal aanu. Enikko nte veettil kko oru problem illla. Pakshe naattukkarkkum relatives num aanu prblm. Njn ath onnum mind cheyyarilla

  • @amulyanair825
    @amulyanair8255 жыл бұрын

    Such a gutsy woman....the way u motivate is incredible....elarde lifell undavum kore karyam but chechide pole etra per inspiring aakaan pattum....love u chechi...

  • @Daniel_BoyYT
    @Daniel_BoyYT5 жыл бұрын

    Hi...i like ur way of presentation....when i watch videos like this i feel that i'm getting self confidence.... love u...keep uploading videos like this....all the best👍🏻

  • @ambiliambili4020

    @ambiliambili4020

    5 жыл бұрын

    Hi vinichechi what a supervideo.your confidence level so great .Chechi I like u very much.

  • @deviwarrier5077
    @deviwarrier50775 жыл бұрын

    Viniuda boldens na appricate chayunnu.. njan theera slim annu. Ellavarum kaliyaklkum.. vannam vekkan tips vallathum undo.

  • @fairycolours8234
    @fairycolours82345 жыл бұрын

    Thankuu soo much for your words.really feel proud 😍😍😘

  • @naturelove690
    @naturelove6904 жыл бұрын

    Ur way of talking is superb chechee.. Really inspirational 😍😍😍

  • @ayeshasidhra8065
    @ayeshasidhra80655 жыл бұрын

    Thank you vinichechi for this most inspiring talk...even i hv gained much weight after delivery..now i really feel confident..thnx aloooot

  • @binduachary6912
    @binduachary69125 жыл бұрын

    Vini super advice . Orupaadu changes venam nammude life le paranju thannathinu thanks.old pic supertto

  • @anupamav1305
    @anupamav13055 жыл бұрын

    Again a great video. You spoke really well,Chechi.

  • @ramsiyacm3762
    @ramsiyacm37625 жыл бұрын

    Chechi super. Bt njan kurach kazhichaalum weight koodum. Atha pblm

  • @najiyafathima6168
    @najiyafathima61685 жыл бұрын

    Enganeyan weight kurachathenn next episode parayane ❤😘

  • @pramiladevi5899
    @pramiladevi58994 жыл бұрын

    Motivational speech u r sooo nice.i have no confidence

  • @mohandaspv3409
    @mohandaspv34095 жыл бұрын

    Vinichechi U R Great

  • @geethuratheesh4293
    @geethuratheesh42935 жыл бұрын

    Love u checheeee really hats off uuu❣️❣️❣️❣️❣️❣️💕💕💕💕💕💞💞💞💟💟💟💟💟💟

  • @menakaadithya3786
    @menakaadithya37864 жыл бұрын

    Thanks chechi super speech

  • @myfitnessjourneynewtips7545
    @myfitnessjourneynewtips75455 жыл бұрын

    Wow enda attitude, confidence..and good motivation too..luv u lots chechi..

  • @neemaneemashameem3813
    @neemaneemashameem38135 жыл бұрын

    Chechi pls share Weight loss journey Chdchi enthokkeya cheythathu Pls share chechi

  • @thusharageorge6424
    @thusharageorge64245 жыл бұрын

    Yes we all are with you no doubt about it. Love you Vinikutty.💖

  • @beenasuresh5939
    @beenasuresh59395 жыл бұрын

    Vini... good... well talked 👍👏👏👏 God created each and every woman with its on beauty...👸

  • @ershadat5372
    @ershadat53725 жыл бұрын

    checheee ...namichirikkunnu 🙏🙏🙏... super ......enik chechiye othiri ishtayi......iniyum orupad pratheekshikkunnu..

  • @sarikanair5866
    @sarikanair58665 жыл бұрын

    Love you Chechi..I have been watching this video 3 to 4 times since this video is up to boost myself..And hats off to your confidence being yourself..Thank you Chechi..

  • @golden_elixir
    @golden_elixir5 жыл бұрын

    love u chechii .. motivating ...

  • @jayalakshmikp8163
    @jayalakshmikp81635 жыл бұрын

    I like ur attitude...nd confidence...suuuper video...lvu vinii..👍👍😍❤😘😘

  • @shynink7244
    @shynink72443 жыл бұрын

    Beautiful talk vini😘

  • @stefirobinson3699
    @stefirobinson36995 жыл бұрын

    വിനി ചേച്ചി സൂപ്പർ ആയിട്ട് present ചെയ്തു. Weight loss journey onnu paranju tharaavo pls.....

  • @sreemonsree4072

    @sreemonsree4072

    4 жыл бұрын

    Onnu paranju tharuvo. Vannam kurachthu enganannu. Pls chechi

  • @charlyvarghese4067
    @charlyvarghese40674 жыл бұрын

    Good bless you.....vinichechi.....good inspiration........

  • @shilpanagaraj1870
    @shilpanagaraj18704 жыл бұрын

    Omg vini chechi....what an inspiration....love u....

  • @ramyakrishnan4739
    @ramyakrishnan47395 жыл бұрын

    Gud speech chechi😊😊

  • @beenamuralidhar9838
    @beenamuralidhar98385 жыл бұрын

    Ente vini chechi ,u r rocking star gd keep it up

  • @fathimarafsee6860
    @fathimarafsee68604 жыл бұрын

    adipoli aayi chechi..nalla presentation..I loved it

  • @chinnu8995
    @chinnu89954 жыл бұрын

    Same experience ... Kalyanathinu munne ayyo melinjitt anu kuttik kalyana alojana varathee nu kalynam kayinappo thadichu.. Eppo thadichallo age thonnunu kettu maduth..

  • @abelsumiathel7830
    @abelsumiathel78305 жыл бұрын

    Be proud of who you are and not ashamed of how someone else sees in you .such a bold topic chechi I am fatty and I am proud to be what I am now. Being skinny or curvy is always OK but bashing someone for their body is never OK thank you chechi today's video is so helpful and relaxing for who are facing body shaming 😘

  • @parukrishnan
    @parukrishnan5 жыл бұрын

    Where you at Avanashi college Vini? I had the opposite problem I was called "Mandhi" when I was at school. I think it is also important to follow your own style and not blindly copy what they see around. When I go to Chennai and see young kids wearing those thick jeans in that humid weather I suffer! In India you get such good cotton and so appropriate for the weather!

  • @lailarafiq123

    @lailarafiq123

    5 жыл бұрын

    Parvathy Krishnan : I get flak for wearing cottons , because it is considered. As a poor man's fiber . I then moved on to linen some 15 years ago because it felt good for my skin !!! People said that your clothes have crease !!! People will say , what they want when they want how they want !! All these people are insecure - period !!

Келесі