Weight loss // Lifestyle change // IMF way

Тәжірибелік нұсқаулар және стиль

Click on the link to join our FB group
groups/70042...
#weight-loss #intermittent #fasting
#viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivattion #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Пікірлер: 1 400

  • @ballonman6880
    @ballonman68802 жыл бұрын

    👍👍👏👏എന്നെപ്പോലെ ഉള്ള ഒരു പാട് ആളുകളുടെ മനസ്സ് ആണ് ചേച്ചി പറഞ്ഞത്

  • @hema1999
    @hema19992 жыл бұрын

    Genuine aayi detailed aayi aarkkum manaslavunna reethiyil paranju thannu. Vini Chechi rocks.

  • @DinewithAnn
    @DinewithAnn2 жыл бұрын

    Thank you for such a genuine, simple and powerful video sharing each and every experience you had. You are truly an inspiration to all

  • @raninair6065
    @raninair60652 жыл бұрын

    Intermittent fasting ഞാനും ഒരാഴ്ചയായി ചെയ്യുന്നു. ഇപ്പൊൾ 6 മണിക്ക് കഴിക്കും. Viniyude experience കേട്ടപ്പോൾ സന്തോഷായി. ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ വീനി. ❤️❤️❤️👍🏼👍🏼👍🏼

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot dear 🥰

  • @mubeenabeevi585

    @mubeenabeevi585

    2 жыл бұрын

    @@viniskitchen9947 l

  • @mubeenabeevi585

    @mubeenabeevi585

    2 жыл бұрын

    I will follow intermittent fasting

  • @sunshines5644
    @sunshines56442 жыл бұрын

    Hats off to you for this video...wonderful and inspiring...you are looking great...your video is an inspiration...I loved the crying part ...so true and whole hearted ...you are great...keep up the great work

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot dear 🥰

  • @devakynarayanan4980
    @devakynarayanan49802 жыл бұрын

    മറയില്ലാത്ത വർത്തമാനം ഇഷ്ടപ്പെട്ടു,🙏

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @JL-qr8bw
    @JL-qr8bw2 жыл бұрын

    I am watching you for the first time and I must say that you are a person true in your presentation and you also inspire and motivate others. Such videos are welcome....👍

  • @harisreesajan4380
    @harisreesajan43802 жыл бұрын

    Really inspiring .. thank you so much 😊 🙏

  • @kannurkitchen6819
    @kannurkitchen68192 жыл бұрын

    Hi dear, Eniku orupadu ishtamulla youtuber aanu ningal. Kure videos kanditundu. Ee video kandappol eniku ende thanne anubhavangal aayi thonni. Enthayalum njanum onnu try cheyth nokkatte. Thank you 😘😘

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @aabi5139

    @aabi5139

    2 жыл бұрын

    parajad sheriyan

  • @btz1634
    @btz16342 жыл бұрын

    Awesome presentation, you have got a different style of narration. Admire your honest version of Intermittent fasting...totally inspired!

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @namithama2473
    @namithama24732 жыл бұрын

    Your speech is very clear and detailed.. I got a clear idea about intermittent fasting.. Thank you so much for your information.. It's very helpful for me...

  • @ABDULSALAM-fp5hu
    @ABDULSALAM-fp5hu2 жыл бұрын

    Sincere talk... thankyou dear...body weight kaaranam orupad body shaming experience cheythittund.....chechide samsaram kettappo nalla confidence vannu.....ithrayum open aayi paranjathinu..a big thanks..

  • @ushasubramanian4220
    @ushasubramanian42202 жыл бұрын

    Super open hearted vlog. God bless you🙏🙏🌹

  • @rekharavindran1572
    @rekharavindran15722 жыл бұрын

    Thanks for sharing. I also weigh 90kg.and I love food. Will try this

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @ginubannerji1131
    @ginubannerji11312 жыл бұрын

    👍👍👍👍👏👏👏👏 Enekku eshttapettu ethu kettapol vallathoru dhairyam dight plan kettu thalakarange poyettundu Ee samsaram kettapol vallatha oru energy feel cheunnudu thank you dear

  • @vrindarajesh1619
    @vrindarajesh16192 жыл бұрын

    Thank u Vini for the detailed Video I am also planning to start 👍

  • @praseethahari8848
    @praseethahari88482 жыл бұрын

    ചേച്ചി എന്റെയും ഇതാണ് അവസ്ഥ.. സ്ട്രിക്ട് diet നമ്മളെ പോലെ ഉള്ളവർക്ക് kettal കേൾക്കുമ്പോ തന്നെ ടെൻഷൻ തുടങ്ങും... ഇത് നല്ല ഐഡിയ ആണ്.. തീർച്ചയായും ചെയ്യും 🥰🥰🥰🥰

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @lakshmikitchen4329
    @lakshmikitchen43292 жыл бұрын

    സത്യസന്ധമായ വിവരണം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @RosusDays
    @RosusDays2 жыл бұрын

    Wow great talk.. Entha energy... Ethra videos kanditund...ithu vare oru inspiration um thonniyitilla... But ithu.. Hoo super chechi

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @sumathigirish9198
    @sumathigirish91982 жыл бұрын

    വിനി ചേച്ചി ഈ മനസ്സ് തുറന്നുള്ളസംസാരം ആണ് എനിക്ക് ഇഷ്ടം ആയത് സൂപ്പർ ചേച്ചി very informative vedio❤️❤️❤️❤️

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @sujitharaju5502
    @sujitharaju55022 жыл бұрын

    First of all thankuuu so much Vini ചേച്ചി 🙏🙏🙏🙏... ചേച്ചി വളരെ detail ആയിട്ടാണ് ചേച്ചി ഈ കാര്യങ്ങൾ പറഞ്ഞു തന്നത്.. കുറച്ചു പേരെങ്കിലും തടി കാരണം വിഷമിച്ചിരിക്കുന്നുണ്ടാവും.. അവർക്കും എനിക്കും use ആയിട്ടുള്ള vdo ആണ്... .Over weight aanu ഞാനും.. Diet ചെയ്തിട്ടുണ്ട്. കുറച്ചു days diet ചെയ്യും നല്ല food കണ്ടാൽ പിന്നെ അത് stop ചെയ്യും അതാണ് ഞാൻ ചെയ്തിരുന്നത്.. Food Control ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ.. Food ഒന്നും കഴിക്കാതെ ക്ഷീണിച്ചിട്ട് ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോലും പറ്റാതെ വന്നിട്ടുണ്ട് പല പ്രാവശ്യം... ഇപ്പോഴും ഞാൻ നല്ല over weight ആണ്.. ഇത് ഞാൻ എന്തായാലും try ചെയ്യുന്നതാണ് എന്നിട്ട് result എന്തായാലും പോസ്റ്റ്‌ ചെയ്യും ഒരു 3months കഴിഞ്ഞ് 😍... Thankuuu so much ചേച്ചി 🙏🙏🙏🙏lots of love

  • @reshmaappu9955

    @reshmaappu9955

    2 жыл бұрын

    Me too..

  • @reshmaappu9955

    @reshmaappu9955

    2 жыл бұрын

    ശരിയാടോ താൻ പറഞ്ഞത്..👍

  • @renukaramachandran7949
    @renukaramachandran79492 жыл бұрын

    Love you Vini for your very open talk, that too without any inhibition..I am also a whopping 96 kgs...your video is an extremely motivating one..great slimming 😘

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot dear 🥰

  • @zinniaarun4602
    @zinniaarun46022 жыл бұрын

    Very inspirational video.. Enikku 75kg weight undu.. Athu kurachu 60...65 il ethanam ennu aagraham undu.. Ithu onnu try cheyyanallo.. Intwrmittent fasting.. Thank you for sharing ur experience.. 👍👌

  • @creativeash7117
    @creativeash71172 жыл бұрын

    Thank you chechii.. I am back with confidence after watching your video ❤️

  • @avyukthmenon9594
    @avyukthmenon95942 жыл бұрын

    Dear Vini...very well explained..this video will help a lot of people who have tried many weight loss program and lost money....keep rocking as always..our prayers and entire support will be be with you dear.. Geetha Satish

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot dear 🥰

  • @deepamenon567
    @deepamenon5672 жыл бұрын

    Polling😀 you are truly an inspiration Vini..🙏😊 keep it up & stay healthy..

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @sreekalasreekumar1242
    @sreekalasreekumar12422 жыл бұрын

    Super nannayi parayunnu thankyou very much. Continue ur journey. God bless ur family

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @manjulasamaratunga8445
    @manjulasamaratunga84452 жыл бұрын

    Vini,it was very informative . Thank you for sharing your experience..Worth watching your videos..

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot dear 🥰

  • @drdeeptinair6196
    @drdeeptinair61962 жыл бұрын

    Very informative and motivational video chechi.. Being a medico that too Nutrition department i often face this situation to help out my patients with weight loss.. I too always suggest diet should be that which u can follow throughout... Nammude Ayurved thil divasathil 2 times only food suggest cheiyunullu.. Nalla nutritious ayitt plan cheith oru meal kazhicha ath mathi

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @sapna0070

    @sapna0070

    2 жыл бұрын

    Many thanks for writing your opinion here

  • @rathimohandas1665
    @rathimohandas16652 жыл бұрын

    ഞാൻ കുറച്ചു കാലമായി ഇതാണ് follow ചെയ്യുന്നത് 16 hrs fasting and 8 hr eating Hormonal issues കാരണം weight gaining ആയിരുന്നു ഇപ്പൊ 71 ഇൽ maintain ചെയ്തു പോണു 65 ആണ് target but മെല്ലെ കുറഞ്ഞാൽ മതി എന്നാ തീരുമാനം... Evening half hour നടക്കും രാവിലെ 10 to 15 സൂര്യ നമസ്കാരം ചെയ്യും പിന്നെ വീട്ടിലെ എല്ലാ പണികളും ഉണ്ടല്ലോ.. Diet as you said എനിക്കും ആകെ സങ്കടം ആണ്.. ഇഷ്ടമുള്ള food മുമ്പിൽ ഇരിക്കുമ്പോ കഴിക്കാതിരിക്കുക എങ്ങനെ.. പിന്നെ മധുരം അത് ഒട്ടും. ഒഴിവാക്കാൻ പറ്റില്ല ഇപ്പൊ എല്ലാം കഴിക്കും but portion control ഉണ്ട്.. Keep going 👍👍 one year before ഞാനും വളരെ bothered ആയിരുന്നു weight gain കണ്ടിട്ട്.. അങ്ങനെ ആണ് എനിക്ക് പറ്റുന്ന IF ലേക്ക് എത്തിയത്

  • @shiny6290

    @shiny6290

    2 жыл бұрын

    May I ask, ur hormonal issue is hypothyroidism ? I am having that ,on thyroxine..my weight is also increasing Asked just to know

  • @rathimohandas1665

    @rathimohandas1665

    2 жыл бұрын

    @@shiny6290 no its due to Early menopause

  • @sereenanisar1639

    @sereenanisar1639

    2 жыл бұрын

    Ellaa fudum kazhicho aano if cheytat

  • @sereenanisar1639

    @sereenanisar1639

    2 жыл бұрын

    Etra kg per week reduce aavum

  • @sereenanisar1639

    @sereenanisar1639

    2 жыл бұрын

    Njanum if cheyyunund..bt food cntrld aanu ....bt sometimes cravings sahikan patunilla....heavyfud ifl eduttal kuzhappamille.....weight reduce avo

  • @bahrain-vlogs8129
    @bahrain-vlogs81292 жыл бұрын

    Thank u so... much🙏 Video skip cheyyaathe full kandu👌👍 Njan 83 kg und. Engine kurakkaam ennu aalochich irikkumbozhaanu ee video kandath. Njanum try cheyyaan povunnu. 🥰

  • @shahanasfareed4829
    @shahanasfareed48292 жыл бұрын

    Very good vini,nannai explain cheytu,paranju tannu,very good vedio,orupad gunam cheyyum kanunnavarkk,super,thank you

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @mithmala6821
    @mithmala68212 жыл бұрын

    Thank you so much for the detailed and crisp explanation

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @smithanimom

    @smithanimom

    2 жыл бұрын

    So inspiring chechi...i will definitely try...we can feel the pain n passion in ur voice..

  • @pushpamenon6550
    @pushpamenon65502 жыл бұрын

    Thanks Vini for sharing your weight loss journey...love the way you explained..God bless 💞

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @naagujiji9843

    @naagujiji9843

    2 жыл бұрын

    👍👍

  • @merlinjames7943
    @merlinjames79432 жыл бұрын

    Thanks Vini. Really appreciate your detailed explanation. Inspiring...

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @aswinas5855
    @aswinas58552 жыл бұрын

    ഹായ് ചേച്ചി ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഒരുപാട് ഒരുപാട് ഇഷ്ടം ആയി....... ഞാനും ചേച്ചി പറഞ്ഞത് പോലെ ഒരുപാട് ശ്രെമിച്ചു വണ്ണം ഒന്ന് കുറയ്ക്കാൻ ഒരുപാട് ഡയറ്റ് ചെയ്തു പട്ടിണി കിടന്നു. ഇച്ചിരി എന്തെങ്കിലും കുറയും രണ്ട് ആഴ്ച കൊണ്ട് പോയാ തടിയും അതിന്റ പലിശയും തിരികെ വരും.... സത്യം പറഞ്ഞാൽ മടുത്തു. മക്കൾ തടിച്ചി പാറു എന്നൊക്കെ വിളിക്കുമ്പോ കൂടുതൽ സങ്കടം ആണ്.. ഈ പറയുമ്പോഴും ഞാൻ ഡയറ്റിൽ ആണ് എല്ലാരും പറയുന്നത് കേട്ട് ബോഡി ഒരു പരുവം ആയി... എനിക്ക് 33 വയസ്സ് ഉണ്ട് 74k ആണ് എന്റെ വെയ്റ്റ് എനിക്ക് ഇങ്ങനെ എങ്കിലും വണ്ണം കുറയ്ക്കണം ചേച്ചി പറഞ്ഞത് മുഴുവൻ കേട്ടു എനിക്ക് വളരെ ഇഷ്ടപെട്ടു..... ഞാൻ ഉറപ്പായും ഇത് ചെയ്യും വണ്ണം കുറയ്ക്കും ❤️❤️❤️❤️

  • @thowhiniyas4666
    @thowhiniyas46662 жыл бұрын

    Simply awesome 🥰🥰🥰🥰🥰🥰 pure heart viniiiiiii 🥰🥰🥰🥰🥰😍😍😍😍😍

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @clickdigitalstudiomala9101
    @clickdigitalstudiomala91012 жыл бұрын

    Thanks for this video.. ഞാനും exercise ചെയ്തു 20kg കുറച്ചിരുന്നു but വീണ്ടും കൂടി 90 എത്തി.. Vini പറഞ്ഞതുപോലെ ഞാനും try ചെയ്യും. Nisha vinod

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @skumar8652
    @skumar86522 жыл бұрын

    Namukku valare vendapetta oral paranju tharunna Pole thonnum Vini yude samsarsm kelkkumbol. Thank u very much & Stay blessed

  • @chitras.3228
    @chitras.32282 жыл бұрын

    You are the best. Enikum eedanu prashnam. Kidukrityayi vini paranju. Njanum undu 84 kgs. Obese tanne. Pratishagal nashtapettu erikayirunu. Ee motivational video kandu shesham njanum oru try kodukam poova. Thanks a million for motivating so much. 🙏🏻

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @fasilapachu5131
    @fasilapachu51312 жыл бұрын

    Ath kollaa... Karanj angd theerkaaa 🤩alle... Interesting 👏👏 spr chechii... 👍🏻aa manasin big salute👍🏻

  • @shahinaajas7773
    @shahinaajas77732 жыл бұрын

    Vini. You are really wonderful. Extremely genuine talk. I couldn't Skipp your video because you are so so open minded and courageous women.

  • @esusharareji
    @esusharareji2 жыл бұрын

    Chechi ante athe avastha. Kettappol oru samadanam. 👍🏻 Chechiyude samsaram kettappol anik veendum meliyan thonnunnu. Njan diet adukkum weight kurayum. Pinne koodum maduthirunnu eppol confidence thonnunnu love you chechi 🥰🥰🥰🥰

  • @smitharajesh4819
    @smitharajesh48192 жыл бұрын

    Super dear... 👏🏻👏🏻👏🏻kootathil vere nalloru tip um kitty njangalk.. Cook cheyumbo mask use chyal... Oru food undaki tbeerumunne 25 vattam taste nokkunna ennepolullorkk very much useful aan ith.. Keep going👍🏻god bless u n ur family🙏🏻🥰

  • @suryabijul7527

    @suryabijul7527

    2 жыл бұрын

    BP nm?

  • @FFDANCE314

    @FFDANCE314

    2 жыл бұрын

    Chechi,njn agrahicha oru video ,itra detail ayi,Nala mutal njanum,16 hrs fasting ❤️

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @shilpavipin8261

    @shilpavipin8261

    2 жыл бұрын

    000

  • @sandhyajacob2131
    @sandhyajacob21312 жыл бұрын

    Thanks ചേച്ചി നല്ല കാര്യം പറഞ്ഞു തന്നതിന് എനിക്കും ചേച്ചിയ ടെ കുട്ട് വണ്ണം ഉണ്ട് ഒത്തിരി ഡയറ്റ് നോക്കി യോഗ ചെയ്തു എന്നിട്ടും കുറവില്ല ചേച്ചി മാത്രമാണ് ഈ കാര്യം പറഞ്ഞു തന്നത് ഞാനും ചേച്ചി പറഞ്ഞു തന്നത് പോലെ ചെയ്യും Thank you Thank You ചേച്ചി

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @gayathrirajesh.
    @gayathrirajesh.2 жыл бұрын

    Chechi... You are really a motivator..... I really feels happy when i listen to ur vedios. ❤️

  • @fliemyalexander2607
    @fliemyalexander26072 жыл бұрын

    Vini thank u so much after watching ur video it motivated me a lot I started intermittent fasting 😊😊 2 weeks before

  • @sreelekhavijayan7628
    @sreelekhavijayan76282 жыл бұрын

    Vinichechi I'm going same situation😟gain somuch weight,stress about this big problem but today I'm relaxed 😊ur story give me hope ,tomorrow I'must starting this lifestyle,thank u somuch vinichechi for sharing this experience

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @sinijohny6770
    @sinijohny67702 жыл бұрын

    വിനി എത്രയോ വീഡിയോകൾ ഉണ്ട് യൂട്യൂബിൽ. ഇത് ഒന്നും പറയാൻ ഇല്ല. അത്രയും നന്നായി പറഞ്ഞു തന്നു. ഒരുപാട് നന്ദി യുണ്ട് വിനി. ഇത് ഒരുപാട് പേർക്ക് ഉപയോഗം ആവും. Thanku vini. ♥♥♥👍👍🙏

  • @radhachembra6894

    @radhachembra6894

    2 жыл бұрын

    Gggggggg5t5ggggggg

  • @itsabhishekmenon
    @itsabhishekmenon2 жыл бұрын

    From the day i have been watching you have been very truthful to your subscribers...very nice and helpful...may god bless you

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot dear 🥰

  • @ashleyanson7310
    @ashleyanson73102 жыл бұрын

    Hi chechi .... Oru doubt chodhichottaee fasting morning l ethittu ny8 matram food kazhicha pattumoo ??? Pls reply

  • @rajithap7882
    @rajithap78822 жыл бұрын

    Vini chechi,I was waiting for this vlog,thank you so much ❤️ ,iam 82 kgs atpresent and was thinking how to reduce weight,ur this video gave me a clear idea how to lose weight without losing our favourite foods,Dfntly will try this intermittent fasting.

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @resmirpillai4657

    @resmirpillai4657

    2 жыл бұрын

    My weight also 82kg planing to reduce weight

  • @foodlover8920

    @foodlover8920

    2 жыл бұрын

    Am also

  • @umadevik.g.365
    @umadevik.g.3652 жыл бұрын

    വിനിയുടെ വിവരണം വളരെ ഇഷ്ടപ്പെട്ടു. എല്ലാ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു!

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @nithyaanil5059
    @nithyaanil50592 жыл бұрын

    Chechi njan follow cheyyunnundu orupaadu nallatha. njan ellam kazikkum nalla result aanu. Njan raavile 8.30am nu kazichu thudangum evng 4pm avasanippikkum.

  • @jyothilekshmidv3159
    @jyothilekshmidv31592 жыл бұрын

    Thank you so much mam.....good presentation 👏👏🥳🥳

  • @beenajacob493
    @beenajacob4932 жыл бұрын

    Hi Vini I am doing intermittent fasting 16 hrs fasting Restricting carb and sugar So far lost 10 lbs Yes. You are correct It is a lifestyle Good luck on your journey Kudos from Beena from Chicago

  • @sudhamuraleedharan5617

    @sudhamuraleedharan5617

    Жыл бұрын

    🙏

  • @SooryasVlogs
    @SooryasVlogs2 жыл бұрын

    Thank you chechi😍😍.njanum innuthanne start cheyyunnu😊

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot dear 🥰

  • @divyasibi5888
    @divyasibi58882 жыл бұрын

    This is something which I was looking for...genuine video.. tnks ma'am....😊

  • @rukhiyack3808
    @rukhiyack38082 жыл бұрын

    ചേച്ചിയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു. ഞാൻ 74 kg ആയിരുന്നു. ചേച്ചി പറഞ്ഞ പോലെ ഞാനും കുറച്ച് ഭക്ഷണം കുറച്ചു. ഇപ്പം 68 Kg എത്തി, ചോറ് നന്നായി കുറച്ചു. ഇപ്പം നല്ല സുഖമുണ്ട്. മധുരം കവിവതും ഒഴിവാക്കി.

  • @ushapradeesh2339
    @ushapradeesh23392 жыл бұрын

    Your honesty is appreciated 👌👌👌

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @rajikp602
    @rajikp6022 жыл бұрын

    Such a genuine person you are vini chechiii 😍😘 luv you 😘 stay blessed always 🤗🙏🏻 special hugs and kisses to manukuttan n kichappu 😍😘

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @jinshim6862
    @jinshim68622 жыл бұрын

    Hi Vini chechi ,You said is correct .We have only one life and how long we can control our food cravings. Instead of spending a lot of money to Diet this is a good and healthy way to reduce weight. Thank you so much the way which you explain. Wish all the best to reach your desired weight at the earliest.

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @rachelvarghese5694
    @rachelvarghese56942 жыл бұрын

    Genuine thurannuparachil,👍🥰 anyway chechii you look very beautiful nd young. IF is very good ..I m also doing this .

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot dear 🥰

  • @hemasureshkumar8499
    @hemasureshkumar84992 жыл бұрын

    Wishing you the very best Vini. May You reach your goal without any issues.God bless.👍🏽👍🏽👍🏽

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @DrJolsnaPp
    @DrJolsnaPp2 жыл бұрын

    Good Vini, Every body's body, food cravings, lifestyle, family situations, work timings..different. so we have to choose according to that. Keep it up... Be stylish

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @DrJolsnaPp

    @DrJolsnaPp

    2 жыл бұрын

    @@viniskitchen9947 Include Quinoa daily.. If you can replace rice with quinoa better.. It's high protein and high fiber.. You won't have constipation too.. Do try variety of quinoa recipes, fried rice, tomato quinoa, quinoa like poha, cutlet etc.. Its tasty only and highly nutritious.. You can have it with all types of curries and poriyal you make at home.. I have like that.... And Rice during special occasions like Sunday biriyani etc.. I have to reduce from 68-58 ...For me also 16 hours fasting doesn't work that much.. Like 20 hours fasting..

  • @vilmabalakrishnan

    @vilmabalakrishnan

    2 жыл бұрын

    Cauliflower rice is also a good option. You will feel like you are eating rice. Tasty too. I dont like the taste of quinoa so i go for cauliflower rice and broccoli rice.

  • @aparnadevi3277
    @aparnadevi32772 жыл бұрын

    Thanku chechi. Very useful like all ur videos.🥰

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @DaZzlingWithDKDivya_DK
    @DaZzlingWithDKDivya_DK2 жыл бұрын

    Chechi enik eth orupad useful anu... Work from home aye pinne weigh koodi varuvanu ... Food control cheyth Kashtapettu weight kuraykkum .. 1 month result kittum .. Again double speed il weight koodum .. 😥 .. Njn eni intermittent fasting onnu try cheyatte ..

  • @sheethalmohan4920
    @sheethalmohan49202 жыл бұрын

    Thank you so much Vini for your valuable information

  • @sreekuttyps8036
    @sreekuttyps80362 жыл бұрын

    Thank you so much chechi for this video... I've 75 kg nd I want to reduce it.. I'm starting this from today itself...💝🥰

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @gopika6304
    @gopika63042 жыл бұрын

    Thank u vini chechi ,such an inspiring video ,thank uuuu

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @lathasathish3868
    @lathasathish38682 жыл бұрын

    Thank uso much Vini for the useful and informative video..👍👌🌹

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @sunithaamenon
    @sunithaamenon2 жыл бұрын

    Vini..you spoke from the heart..continue your routine and sure you will attain what you aim for..All the best...

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @banujayan8838
    @banujayan88382 жыл бұрын

    Wonderful motivation ❤️❤️

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @sobhanamohandas2445
    @sobhanamohandas24452 жыл бұрын

    Vini very good instruction.. Easy to follow let me try. .. Sure. I will come back to U... Thank U so much. 🙏🙏🙏❤❤❤❤❤

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @hemanjalimpnair5878
    @hemanjalimpnair58782 жыл бұрын

    Vini please make this intermittent fasting easy to understand. I tried your episode twice. But cudnt grasp. Say step by step how to do it. From morning timing and food u have to eat

  • @drdeeptinair6196
    @drdeeptinair61962 жыл бұрын

    The most attractive point of yours is ur honesty chechi.. Love u a lot for that🥰🥰🥰

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @nishajayachandran5657
    @nishajayachandran56572 жыл бұрын

    വിനീ, എത്ര simple ആയും കാര്യ ഗൗരവത്തോടും ആണ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നത്. ആർക്കും follow ചെയ്യാൻ തോന്നും. 💕💕 very useful informations dear.. 🤗🤗. Thanks a lot dear. 😘😘

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @aniejustin16
    @aniejustin162 жыл бұрын

    Super..... Chechy... Very interseting explanation... Thank you

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot dear 🥰

  • @progang6928
    @progang69282 жыл бұрын

    Love u soooo muchhh chechiiii.... Enthoru positive energya chechy de samsaram kelkkumppol...... 😍😍😍😍🥰🥰🥰🥰🥰

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @gamingmanmysteriousworld451
    @gamingmanmysteriousworld4512 жыл бұрын

    Hooo.. വല്ലാത്തൊരു motivation നമിച്ചു ചേച്ചി.... ഇന്ന് തന്നെ thudagi

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @irinisacc4068

    @irinisacc4068

    2 жыл бұрын

    Chechii namuk ee feeding nyt kaikunna reethiyil edukan patto njan munb 3pm to 11pm vare feed cheyyumairunnu ennit pinned next day 3pm vare fasting aairunnu angane cheythal result kitto ente hus nyt vykiya varunne aake nyt maathraman njagal onnich fd kaikunne atha chodhiche

  • @sitharamahindra8701

    @sitharamahindra8701

    2 жыл бұрын

    @@viniskitchen9947 Thanks Sis,will try&give the feedback 👍🏻👍🏻👍🏻

  • @rajeshwarisreeram4479
    @rajeshwarisreeram44792 жыл бұрын

    Njan 1 masathil 5 kg kuranji..no rice and no wheat.koottan, upperi,curd,salad,fruits and soup aanu ende aaharam.enukku kure ishtayi.no sangadam and Karachi.am happy 😄

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @ushamenon2775
    @ushamenon27752 жыл бұрын

    വളരെ നല്ല കാര്യം, thank u

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @farzanamohammedali5101
    @farzanamohammedali51012 жыл бұрын

    Am seeing ur video first time. It's too inspiring.. It's very helpful for me

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @sitharasasidharan8640
    @sitharasasidharan86402 жыл бұрын

    Never seen someone with so much sincerity. Keep up your good work and continue to inspire us! 🥰

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @sujatanair5946

    @sujatanair5946

    2 жыл бұрын

    Thanku madam

  • @aadisworld7478
    @aadisworld74782 жыл бұрын

    Chechi njan ee masam 1st diet thudangi food kazhikkathe veg salad mathram kazhichu 81ulla njan 86ayi😢. But pinne njan food kazhikkan thudangi . Intrmnt fasting thudangi 3week 3.6 kg kuranju

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot dear 🥰

  • @sunitharamesh7417
    @sunitharamesh74172 жыл бұрын

    Chechi fasting allatha timil chaya kudikkan pado ? Milk with sugar

  • @renjushapillai8785
    @renjushapillai87852 жыл бұрын

    Thank you dear Vinichechi 🥰😘

  • @littlelambstudio865
    @littlelambstudio8652 жыл бұрын

    ചേച്ചി വളരെ വിലയേറിയ വാക്കുകൾ ഞാൻ ഫോളോ ചെയ്യുന്നു ❤ഇന്ന് മുതൽ

  • @preethasabu6905
    @preethasabu69052 жыл бұрын

    Appreciate ur sincerity Love u dear

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot dear 🥰

  • @rajaniashok3383
    @rajaniashok33832 жыл бұрын

    So nice of you to share. Thank you dear...wish you all the best

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @lithajayan5643
    @lithajayan56432 жыл бұрын

    Viniyude samsaram kelkumbol thanne oru energy verum. 👍👍👍

  • @usharamachandran4021
    @usharamachandran40212 жыл бұрын

    Well done Vinl. Nice video🎉.

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot dear 🥰

  • @swarnalathavasudevan3277
    @swarnalathavasudevan32772 жыл бұрын

    ഒട്ടും സ്കിപ് ചെയ്യാതെ കണ്ടു 👌👌🥰

  • @sv7752
    @sv77522 жыл бұрын

    It’s a hundred percent genuine opinion. Oh I really like you👏👏👏 will need to meet you somewhere if God wills😊I am staying in Abu Dhabi. Good luck vini you rock👍

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰 sure

  • @janakimohan8680
    @janakimohan86802 жыл бұрын

    Yes, correct method ആണ്. എനിക്ക് experience ഉണ്ട്. 100% effective ആണ്.

  • @remysivakumar2443
    @remysivakumar24432 жыл бұрын

    Wow Vinichechi👏👏 really inspiring👍 such a true and detailed explanation. Love to you always for your positivity and boldness😍🥰🤗

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @afnithaabdulah3756
    @afnithaabdulah37562 жыл бұрын

    Seriously this gives such a positive vibe....because orupaad diets oke try cheyth..failure aaya aal aan njan...I too try my best 👍thanku for your inspirational talk🙏

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰

  • @rajithasathish5392
    @rajithasathish53922 жыл бұрын

    Hi vini Njan palakkad olavakkod aanu thaamasam. Chia seed enthan oru glass inu ethra quantity edukkanam PLZ reply

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Details video ida ttolu

  • @vimalac.v9748
    @vimalac.v97482 жыл бұрын

    Like your way of speaking .Thanks for sharing such a useful information

  • @sujitharaju5502
    @sujitharaju55022 жыл бұрын

    ചേച്ചി chiyaseed എങ്ങനെ ആണ് use ചെയ്യുന്നത്??

  • @viniskitchen9947

    @viniskitchen9947

    2 жыл бұрын

    Thanks a lot my dear 🥰 sure video idam ttolu

Келесі