എന്ത്കൊണ്ട് ഇസ്ലാമിൽ ഇത്രയും വിഭാഗങ്ങൾ? | Faisal Moulavi|Panel Discussion|Arabic Students Conference

Пікірлер: 74

  • @me64381
    @me643816 ай бұрын

    അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ, എന്നെ തൗഹീദ്ലേക്ക് കൊണ്ട് വന്നത് നിങ്ങളാണ് ഫൈസൽ ഉസ്താദേ. ❤ എത്ര അറിവുകളാണ് നിങ്ങളിൽ നിന്നും നേടാൻ കഴിയുന്നത്.

  • @e4eshan694
    @e4eshan6946 ай бұрын

    രോമാഞ്ചം വന്നു ഇത് കേട്ടിട്ട് എന്തൊരു അറിവാണ് ഫൈസൽ മൗലവിക് mashallah ❤❤❤

  • @shihabudheenk7046

    @shihabudheenk7046

    6 ай бұрын

    😂

  • @Chinnappan14987

    @Chinnappan14987

    6 ай бұрын

    പക്ഷെ ചില സമയങ്ങളിൽ സ്വന്തം വാദത്തെ ശക്തിപെടുത്താൻ ഇദ്ദേഹം പച്ച ക്കളവ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്..അള്ളാഹു പൊറുത്തു കൊടുക്കുമാറാകട്ടെ... പല വിഷയങ്ങളിലും ഇദ്ദേഹത്തിന്റെ അഭിപ്രായം ഞാൻ എടുക്കാറുണ്ട്...

  • @riyasbinsherief5002

    @riyasbinsherief5002

    6 ай бұрын

    Adh ninakk arivillathath kond thonnukayaan😂😂😂😂

  • @Fm.123

    @Fm.123

    6 ай бұрын

    😂😂😂

  • @rafeekabdulla6485

    @rafeekabdulla6485

    6 ай бұрын

    😂😂

  • @riyasmc00
    @riyasmc006 ай бұрын

    കൃത്യമായ മറുപടി

  • @sabithpm5880
    @sabithpm58806 ай бұрын

    3:08 starting

  • @JasimAbdulGafoor
    @JasimAbdulGafoor6 ай бұрын

    👍✅👍

  • @MOHDsali-ng8mv
    @MOHDsali-ng8mv6 ай бұрын

    Ma. Sah. Allha. 👍✌️👌

  • @Ahlusunnah204
    @Ahlusunnah2046 ай бұрын

    ❤❤❤

  • @abdussamedvaliyakath2432
    @abdussamedvaliyakath24326 ай бұрын

    കൃത്യമായ ന്യായീകരണം

  • @aburaniya5754
    @aburaniya57546 ай бұрын

    Masha allah

  • @sirajudheenkh2042
    @sirajudheenkh20426 ай бұрын

  • @nizarpatlanizarpatla4403
    @nizarpatlanizarpatla44036 ай бұрын

    👍

  • @nissarthottiyil6874
    @nissarthottiyil68746 ай бұрын

    ഫൈസൽ മൗലവി തിജ്ജാണ് തിജ്ജ് ❤❤❤

  • @SARKEETGRAM

    @SARKEETGRAM

    6 ай бұрын

    Masha Allah 😁👍

  • @mobinsal
    @mobinsal6 ай бұрын

    ❤❤

  • @user-jg2pc9sx3r
    @user-jg2pc9sx3r6 ай бұрын

    👍🏽💚🌹

  • @harik95
    @harik952 ай бұрын

    Enthinu ennathinu engane enna marupadi.

  • @kunjimuhamed9625
    @kunjimuhamed96256 ай бұрын

    സമസ്തകാരെപോലെ ജിഹാദ് ഇല്ലാത്ത മുജാഹിദ് മൈക്കിന്റെ മുന്നിൽ മാത്രം നല്ല അവതരണം

  • @abdulkhader9188

    @abdulkhader9188

    6 ай бұрын

    CM nu vendi ulla samastha jhihad

  • @hameedpm6227

    @hameedpm6227

    6 ай бұрын

    ഇത്ര കൃത്യമായി പറഞ്ഞു കൊട്ത്തു കാര്യങ്ങൾ ഫൈസൽ മൗലവി പക്ഷെ cm മഠവൂരാണ് അല്ലാഹു എന്ന് വിശ്വഹിക്കുന്നവവക്ക് ഇഷ്ടപ്പെടുന്നില്ല

  • @mjamalpallikandi2044
    @mjamalpallikandi20446 ай бұрын

    In which group will be Sunny

  • @salmanthanz4355

    @salmanthanz4355

    6 ай бұрын

    Wisdom Islamic

  • @AmanullaNK-jx4ku
    @AmanullaNK-jx4ku6 ай бұрын

    |

  • @noushadkunnumpurath6569
    @noushadkunnumpurath65696 ай бұрын

    മുജാഹിദ്ദുകൾ എന്തു കൊണ്ട് ഇത്ര വിഭാഗമായി അതു പറ ഉസ്താദെ

  • @faisalp942
    @faisalp9426 ай бұрын

    പണ്ഡിതൻ❤❤❤

  • @shahidfarzeen5129
    @shahidfarzeen51296 ай бұрын

    She feels, "oh God, what was my question!?"

  • @AmanullaNK-jx4ku
    @AmanullaNK-jx4ku6 ай бұрын

    അസ്സലാമു അലൈക്കും . അല്ലാഹു ഭൂമിയിലേക്ക് ഖലീഫയെ അയച്ചത് ഭൂമിയിൽ അല്ലാഹുവിന്റെ പ്രാതിനിത്ത്യം നിർവ്വഹിക്കുന്നതിനാണ് ആ നിർവ്വഹണത്തിൽ മനുഷ്യ സമൂഹത്തിന്റെ വികാസ പരിന്നാമ സാഹചര്യങ്ങളിൽ എന്തെല്ലാം അവന്റെ സർഗ വാസനകൾ കൊണ്ട് സൗകര്യപ്പെടുത്തി മുന്നോട്ട് പോകുന്നു അവന്റെ ആശയങ്ങൾ ചിന്തകൾ കണ്ടുപിടുതങ്ങൾ എല്ലാം അല്ലാഹുവിന്റെ പ്രാതിനിത്തം നിർവ്വഹിക്കാൻ , ചരിത്രത്തിൽ എന്തെല്ലാം നിർമ്മിച്ചു(ഉദാ: മനുഷ്യർ ത തയ്യൽ മെഷീൻ കണ്ടുപിടിച്ചത് വസ്ത്രനിർമ്മാണത്തിൽ ഒരു മഹാ സംഭവമാണ് അതിന് മുമ്പ് വസ്ത്രം കേവലം തുണി കൈകൾ കൊണ്ട് നെയ്ത് മനുഷ്യന്റെ ഇഛാശക്തി .അങ്ങനെ പലതും ] ആ മനുഷ്യന് ഒരു 'ഹുദ വേണ്ടിയിരുന്നു സമാധാനപൂർവ്വം ജീവിക്കുന്നതിന്, അല്ലാഹു പറഞ്ഞില്ലേ എന്നിൽ നിന്നു ഹുദ വരുമ്പോൾ അത് പിൻപറ്റി ജീവിക്ക അതിഭൗതികതയിൽ വിശ്വസിക്കുന്നവർക്കാണ് ഈ ഖുർആൻ ഉപകാരപ്പെടുന്നത് എന്ന്.ആ പ്രക്രിയ പൂർത്തി കരിക്കുനതിന്റെ രീതി സാമാണ് നാഗരിക വളർചയിൽ വികാസങ്ങളിൽ [ഈ ഹുദ എന്ന് ഭരണഘടന ആകന്നുവോ എന്ന് ഈ ഭരണഘടനയെ ജനങ്ങൾ അംഗീകരിക്കുന്നുവോ, അനുസരിക്കുന്നുവോ അന്ന് ഖിലാഫത്ത് [പ്രാതിനിത്ത്യം പൂർത്തിയാകും അതിന് ഈ കാര്യങ്ങളിലൂടെ മനുഷ്യൻ കടന്നുപോകണം |: ഒരു ദർശനം [ ആദർശം ] =പ്രമാണം, പ്രതീക്ഷ, സങ്കൽപ്പം, ജീവിതം, രാഷ്ട്രം [E Pics],പ്രമാണമില്ലാതെ ജനത, നഗരം, രാജ്യം നില നില നില്ക്കില്ല 2: സ്വപ്നം, ധാർമ്മിക നിയമങ്ങൾ സ്വഭാവമര്യാതകൾ എല്ലാറ്റിനും ഒരു ഉദ്ഭവശ്രോതസ് വേണം അത് ഒരുകേന്ദ്രത്തിൽ നിന്ന് പൂറപ്പെടുന്നു. 3: ഇത് നിയമങ്ങളായി [ ഭരണഘടനയായി മാറണം (Statutes ] 4: ഈ ഭരണഘടന [Constitution] യുടെ സ്ഥാനം നേതൃത്ത്വത്തിന്റെ മുകളിലോ താഴ യോ , ഇവിടം മുതൽ സമൂഹത്തിൽ പ്രശ്നങ്ങൾ കണ്ടു തുടങ്ങുന്നു 5: Develpment of vernacular andEducation [ സാക്ഷരതയുള്ളവർ വളരണം [തുടക്കം തന്നെ ഇഖ്റഅ് ബിസ്മി റബ്ബി ക[:വായിക്കുക റബ്ബിന്റെ നാമം കൊണ്ട് തുടങ്ങട്ടെ:ഏകശ്രോതസിൽ നിന്ന് ) 6: Formation at bority to Executesorotate ഇന്ത്യയെപ്പോലെയുള്ള നാടുകളിൽ മനുഷ്യരുടെ ഹൃദയത്തിൽ ഗ്രഹിച്ചു കഴിഞ്ഞാൽ ആദർശനം ഒരു സിവിൽ നിയമമായി മാറും അവിടെ രാഷ്ട്രീയ പ്രവർത്തനം ഒരു ദർശനത്തിന്റെ പിൻബലത്തിൽ ഇബാദത്താവും അവിടെ ധാർമ്മിക അടിത്തറയിൽ ഒരു രാഷ്ട്ര സംവിധാനം നിലവിൽ വരും [ ഉദാ: മദീന ] ....[ഇപ്പോൾ നിങ്ങൾ രാജാക്കൻമാർ ഭരണഘടനക്ക് മുകളിലോ താഴയാ എന്ന തർക്കത്തിൽ Petro Dolur റിന്റെ അഹങ്കാരത്തിൽ രമിച്ച് സമയം കളയൂ...] ❤ക്ഷമിക്കുക ഈ പരിപാടി കുറച്ച് കേട്ടപ്പോൾ തോന്നിയ ചിന്തകൾ കുറിച്ചു...അസ്സലാമു അലൈക്കും

  • @FRL971
    @FRL9714 ай бұрын

    ആയതിനാൽ സലഫി , മുജാഹിദ് എന്ന പേരൊക്കെ ഞങ്ങൾ സംഘടന നിലനിൽക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നു. അഹ്ലുസ്സന്ന വൽ ജമാഅ എന്ന പേര് ഈ അടുത്ത് മാത്രം ഞങ്ങൾ ഉപയോഗിച്ച് തുടങ്ങിയതാണ് എന്നതാണ് വേറെ ഒരു കോമഡി

  • @navasabdulsathar6090
    @navasabdulsathar60906 ай бұрын

    സലഫികൾ എന്ന് പറയുന്നവരിൽ ആര് എന്നാണ് ഇപ്പോൾ ചോദിക്കുന്നത് എങ്കിൽ പെട്ടു പോകും ! വിസ്ഡം,ആണോ Knm ആണോ എന്നൊക്കെ ചോദിക്കണം ....ല്ലേ...?😅 ന്തായാലും ഫൈസൽ ഉസ്താദ് അതു കൂടി പറയണമായിരുന്നു എങ്കിലേ ഉത്തരം പൂർണ്ണമാകൂ...

  • @pique3268

    @pique3268

    6 ай бұрын

    Every group in Kerala is also in same situation

  • @reyrey5633
    @reyrey56333 ай бұрын

    എല്ലാത്തിനും ..കാരണം. റസൂൽ. ആകുന്നു. ഒരുകാര്യവും. വ്യക്തമായി. പറഞ്ച്ചില്ല. പെണ്ണ്. കേട്ട്. ഒഴികെ.

  • @Minou518

    @Minou518

    3 ай бұрын

    ആണോ.... തങ്ങൾ ഖുർആൻ അർത്ഥം അറിഞ്ഞു.. വായിച്ചോ??? ഇല്ല... എങ്കിൽ... ഈ... വിവരം ഇല്ലായ്മ... ഇവിടെ വിളമ്പില്ല 😊

  • @Fm.123
    @Fm.1236 ай бұрын

    Wahabigal thane 8-12 vibhagam ayi

  • @musthafa2117
    @musthafa21176 ай бұрын

    Knm jinnooo adokke edil pettadaaanooo

  • @musthafa2117
    @musthafa21176 ай бұрын

    Adil onnamathe dushicha vibakam nighal thannee

  • @safeerak2320
    @safeerak23206 ай бұрын

    അങ്ങനെ സ്വീകരിച്ചു സ്വീകരിച്ചു കുറെ വിഭാഗങ്ങളായി.... ഐഡന്റിറ്റി ക്ക് വേണ്ടി മാത്രേം ലെ. അപ്പൊ അവസാനം നിങ്ങളുടെ ഈ വിഭാഗം മാത്രേം സ്വർഗത്തിൽ.കഷ്ടം 😊

  • @Mashoodputhanpurayil
    @Mashoodputhanpurayil3 ай бұрын

    Salafiyyath vare ok aayirunnu... wisdom enna peru vekkal onnuj veluppikkaan nikkanda😅

  • @salmavk1408
    @salmavk14086 ай бұрын

    സംഘടനകൾ എല്ലാം മുശരിക്കുകൾ (റൂം -31-32)

  • @k.v.jubileeroad9991
    @k.v.jubileeroad99916 ай бұрын

    😅വിസ്ഡം ഇതിൽ പെടൂല

  • @jazeelp6935
    @jazeelp69356 ай бұрын

    أهل السنة والجماعة എന്ന വാക്ക് ആദ്യം സമസ്തക്കാരായിരുന്നു ഉപയോഗിച്ചത് . നമ്മൾ അത് ഉപയോഗിക്കുന്നത് അനൗചിത്യമാണ്👎

  • @mohammadrafeekrafeek5609
    @mohammadrafeekrafeek56096 ай бұрын

    സലഫികൾ ലോകം അവസാനിക്കുന്നതിനു മുമ്പ് 40 വിഭവങ്ങൾ ആവുമോ 73-ൽ ബാക്കി 33 എണ്ണം

  • @abdulazizshamsudeen
    @abdulazizshamsudeen6 ай бұрын

    മുജാഹിദ് തന്നെ അഞ്ചാറ് വിഭാഗം ഉണ്ട്.

  • @user-jt4ps5bf4u
    @user-jt4ps5bf4u6 ай бұрын

    appollll ee kchu kearalathilulla nigal maaatramaaayrikkumm alleyyy swargathinnn arharaayavarrr…..

  • @skhancreations786
    @skhancreations7866 ай бұрын

    സലഫിയിൽ ഏത് വിഭാഗം 😂😂

  • @iqbalk6606
    @iqbalk66066 ай бұрын

    ഇസ്രയേൽ ഉള്ളടത്തോളം കാലം എണ്ണം കൂടികൊണ്ടിരിക്കും

  • @eservicekuniyil5675
    @eservicekuniyil56756 ай бұрын

    ഖുറാനിൽ പറഞ്ഞ ദീനല്ല ഇവർ പറയുന്നത് മറിച് ഖുർആനിന്റെ പുറത്തുള്ള ദീണാണ്, ഖുറാനിൽ പറഞ്ഞ ദീൻ പറഞ്ഞുകൊടുത്താൽ ഭിന്ന ഗ്രൂപ്പുകൾ ഉണ്ടാവുകയില്ല

  • @Indxxxind

    @Indxxxind

    6 ай бұрын

    Only quaran 😂 ? Then where is sunnah 😅

  • @musthafa2117
    @musthafa21176 ай бұрын

    Peratteee pennunghal Salam paranghal madakkan padilla

  • @riyasbinsherief5002
    @riyasbinsherief50026 ай бұрын

    Pennin aaninod salam parayal halal aayo😂😂😂

  • @haidaralim3501
    @haidaralim35016 ай бұрын

    ഈ പറഞ്ഞ കിതാബ് ഇസ്ലാമിന്റേത് ആന്നോ ഇസ്ലാമിന്റേത് കുര്ഹാന് അല്ലെ ഹദിസ് അല്ലെ മുസ്ലിം ഉമ്മത്തിനെ 72. 82. 92ഒക്കെ ആക്കിയത് റസൂൽ കുര്ഹാന് അല്ലെ വഴി കാണിച്ചത് അതെല്ലേ ഇസ്ലാമിന്റെ പ്രമാണം അതെന്താണ് പറയാൻ മടി വേറേ പ്രമാണങ്ങൾ ഉണ്ടാക്കി യെടുത്താലേ ഈ ക്കളി നടക്കുക യൊള്ളു

  • @salmanthanz4355

    @salmanthanz4355

    6 ай бұрын

    Quran nokiyit matramano munnot povunnath🙄

  • @nishadvandanamnishad3453
    @nishadvandanamnishad34536 ай бұрын

    സ്വഹാബികളുടെ കാലത്ത് ശിയാക്കൾ ഇല്ല പിന്നീട് വിശ്വാസങ്ങൾ ചേർത്ത് ഉണ്ടാക്കിയതാണ്

  • @shabbir8508
    @shabbir85086 ай бұрын

    ആരാണ് സ്വഹാബികൾ? പ്രവാചകന്റെ മരണത്തിന് തൊട്ടുപിന്നാലെ സ്വഹാബികൾക്കിടയിൽ കലഹങ്ങൾ ആരംഭിച്ചു. നാല് ദിവസത്തോളം റസൂലിന്റെ മൃതദേഹം മറവ് ചെയ്യാതെ സൂക്ഷിച്ചു. ഇനി പറയൂ നമ്മൾ ആരെയാണ് പിന്തുടരേണ്ടത്? 'എന്റെ സമുദായം 73 ഗ്രൂപ്പുകളായി മാറും' എന്ന് പ്രവാചകൻ പറഞ്ഞതായി ഇപ്പോൾ നിങ്ങൾ പറയുന്നു. പ്രത്യക്ഷത്തിൽ ഇത് പച്ചക്കള്ളമാണ്. ഗ്രൂപ്പിസത്തെ ന്യായീകരിക്കാനുള്ള അവരുടെ കാലഘട്ടത്തിലെ ഭരണാധികാരികളുടെ സമ്മർദ്ദത്തിന് കീഴിലാണ് മുസ്‌ലിംകളും ബുഖാരിയും ഇത് ഹദീസായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്റെ മതം തകർക്കരുത് എന്ന് ഖുറാൻ പറയുമ്പോൾ എന്റെ മതം ഭിന്നിക്കുമെന്ന് പ്രവാചകൻ എങ്ങനെയാണ് പ്രഖ്യാപിച്ചത്? ഇനി ഈ ഗ്രൂപ്പിസത്തിന്റെ കാരണം പറയാം. ഇസ്ലാമിലെ 99.9% ഗ്രൂപ്പുകളും രാഷ്ട്രീയം, അധികാരം, വ്യക്തിഗത അധികാരം എന്നിവ മൂലമാണ്. തങ്ങളുടെ രാഷ്ട്രീയ ഗ്രൂപ്പിനെ വേർതിരിച്ചറിയാൻ, അവർ സൗകര്യപ്രദമായി വ്യത്യസ്ത പുസ്തകങ്ങൾ ഉദ്ധരിച്ചു അല്ലെങ്കിൽ സ്വന്തം ഹദീസ് കണ്ടുപിടിച്ചു. അതിനാൽ മുസ്ലീം ഉമ്മയോടുള്ള എന്റെ അഭ്യർത്ഥനയാണ്, നിങ്ങൾ അള്ളാഹുവിൽ വിശ്വസിക്കുന്നുവെങ്കിൽ, ശാശ്വതവും, കൃപയും, അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല, മുഹമ്മദ് നബിയെ അല്ലാഹുവിന്റെ അവസാന ദൂതനായി വിശ്വസിക്കുക, ഖുർആനിൽ വിശ്വസിക്കുക, ഖിയാമിൽ വിശ്വസിക്കുക, എല്ലാ ദിവസവും നമസ്കരിക്കുക. സമയങ്ങൾ, റംസാൻ വ്രതം, സകാത്ത് നൽകുക. കള്ളം പറയരുത്, ആരെയും ദ്രോഹിക്കരുത്, ആരെയും കൊല്ലരുത്, ആരെയും വഞ്ചിക്കരുത്, സത്യസന്ധത പുലർത്തുക, സ്വർണ്ണക്കടത്ത് വഴി സമ്പന്നരാകരുത്. നിങ്ങൾ ഈ തത്വങ്ങൾ പാലിക്കുകയാണെങ്കിൽ നിങ്ങൾ ഒരു യഥാർത്ഥ മുസ്ലീമാണ്. നിങ്ങൾ ഒരു ഗ്രൂപ്പിന്റെയും ഭാഗമാകേണ്ട ആവശ്യമില്ല. നിങ്ങളുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക, നിങ്ങളുടെ ചെലവ് ചുരുക്കി നിങ്ങളുടെ കഴിവിൽ ജീവിക്കുക, കുട്ടികളെ അല്ലാഹു പരിപാലിക്കുമെന്ന് കരുതി കൂടുതൽ കുട്ടികളെ സൃഷ്ടിക്കരുത്. മറ്റുള്ളവർ മുസ്ലീങ്ങളെ നോക്കി നമ്മൾ മുസ്ലീം ആകണം എന്ന് കരുതട്ടെ. അതാണ് യഥാർത്ഥ ദഅ്വാ.

  • @Indxxxind

    @Indxxxind

    6 ай бұрын

    😂😂😂😂 ith enth 😅

  • @Indxxxind

    @Indxxxind

    6 ай бұрын

    Translated from google 😮

  • @user-mv9iy3wk1w

    @user-mv9iy3wk1w

    4 ай бұрын

    എവിടെയോ നിന്നും കൂടിയ ഇളക്കം

  • @caffeine0897
    @caffeine08976 ай бұрын

  • @jaseemjm
    @jaseemjmАй бұрын

    ❤❤❤

  • @mansooramsimansooramsi7383
    @mansooramsimansooramsi73836 ай бұрын

    ❤❤

  • @haseenajasmine7316
    @haseenajasmine73166 ай бұрын

    👍🏼👍🏼👍🏼👍🏼

  • @salmavk1408
    @salmavk14086 ай бұрын

    സംഘടനകൾ എല്ലാം മുശരിക്കുകൾ (റൂം -31-32)

  • @mohammediqbal3819
    @mohammediqbal38196 ай бұрын

  • @mohamedbasheert7544
    @mohamedbasheert75446 ай бұрын

  • @hashimp8945
    @hashimp89456 ай бұрын

    ❤❤❤

Келесі