No video

ഈ രീതിയിൽ നമസ്കരിച്ചാൽ വല്ലാത്ത അനുഭൂതി ലഭിക്കും, തീർച്ച..RashidMankada

ഈ രീതിയിൽ നമസ്കരിച്ചാൽ വല്ലാത്ത അനുഭൂതി ലഭിക്കും, തീർച്ച..RashidMankada
#rashidmankada
#islamikaprabhashanangal
#ഇസ്ലാമികപ്രഭാഷണങ്ങൾ

Пікірлер: 291

  • @Ems-uf8zs
    @Ems-uf8zs5 ай бұрын

    കേൾക്കാൻ നല്ല പ്രഭാഷണം.. മടുപ്പില്ലാതെ കേൾക്കാം. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲.

  • @asiabackermoosa8987
    @asiabackermoosa89876 ай бұрын

    ആദ്യമായിട്ടാണ് ഈ പ്രഭാഷകന്റെ പ്രഭാഷണം കേൾക്കുന്നത് മാഷാ അള്ളാ ❤

  • @asiyanedumbalaa.n1315
    @asiyanedumbalaa.n13156 ай бұрын

    ആദ്യമായിട്ടാണ് ഈ പ്രഭാഷണം കേൾക്കുന്നത്, അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌ 🤲🤲🤲🤲

  • @sameenarahman2107
    @sameenarahman21075 ай бұрын

    ❤❤❤ഞാനും ആദ്യമായാണ് ഇദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കുന്നത് മാഷാ അല്ലാഹ് അൽഹംദുളില്ലഹ്❤❤❤❤

  • @shereenababu6017

    @shereenababu6017

    5 ай бұрын

    Mashah allah Allahu swargam nalki anugrahikkatte

  • @rasiyashaji9289
    @rasiyashaji92895 ай бұрын

    ആദ്യമായിട്ടാണ് കേൾക്കുന്നത് മാഷാഅല്ലാഹ്‌ നല്ല പ്രഫഷണം ഇനിയും ഇതുപോലെ തുടരാൻ അള്ളാഹു ആയുസ്സും ആഫിയത്തും നൽകുമാറാകട്ടീടെ ആമീൻ

  • @jafar.ksafarijaf

    @jafar.ksafarijaf

    4 ай бұрын

    Ameen Ameen

  • @arifakoch7218
    @arifakoch72186 ай бұрын

    നല്ല പ്രഭാഷണം. നല്ല ശ്രദ്ധയോടെ നിസ്കരിക്കാൻ കഴിയണേ പടച്ചവനെ ദുആയിൽഎപ്പോഴും ഉണ്ടാകണേ

  • @sabikabdulkader4179

    @sabikabdulkader4179

    5 ай бұрын

    Aameen

  • @hameedihsanhameedlhsan4442
    @hameedihsanhameedlhsan44425 ай бұрын

    കേൾക്കുന്ന ആർക്കും ഉപകാരപ്പെടുന്ന prapashanm റബ്ബ് ഈ സഹോദരന് ആരോഗ്യവും ആയുസും നൽകട്ടെ

  • @Kadeeja-bl2zc

    @Kadeeja-bl2zc

    5 ай бұрын

    Ameen.ameen

  • @alipuzhakkal9992
    @alipuzhakkal99926 ай бұрын

    റാഷിദ് മങ്കട❤ ആദ്യമായി കേൾക്കുന്ന പ്രഭാഷകൻ 'അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

  • @saleemelettil7656

    @saleemelettil7656

    6 ай бұрын

    Aameen

  • @sajithakaladath4299

    @sajithakaladath4299

    6 ай бұрын

    Njanum Aathamayi Aameen Aameen 🤲👍

  • @ayshamusthafaa.v1903

    @ayshamusthafaa.v1903

    6 ай бұрын

    Aameen

  • @Haseena_Manzoor

    @Haseena_Manzoor

    6 ай бұрын

    Aameen

  • @dudegaming8615

    @dudegaming8615

    6 ай бұрын

    Aameen

  • @KasimMm-gc3gt
    @KasimMm-gc3gt6 ай бұрын

    മതപ്രസംഗം ഇങ്ങനെ ആവണം കാരണം നമസ്കാരത്തിൽ സ്രദ്ധ കിട്ടാതെ കഷ്ടപെടുന്നവർ ഒരു പരിഹാരം കാണുവാൻ വേണ്ടി ആഗ്രഹിക്കുമ്പോൾ ഇത പൊലെ ഒരു പ്രസംഗമാണ് വിശ്വാസിക്ക് ആവശ്യം. അല്ലാതെ മൗലവിയുടെ യാത്രയും ക്ഷേമത്തെയും. കുറിച്ചു അല്ലാ അറിയേണ്ടത്. കുറച്ച് സമയം ലേലം ചെയ്ത സമയം കളയും ഇതോ പോലൊരു പ്രസംഗം നടത്തിയ ബഹുമാനപെട്ട റാഷിദ് മങ്കടക്ക് റബ്ബ് ' ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

  • @swalihvava3273

    @swalihvava3273

    5 ай бұрын

    ആമീൻ 🤲

  • @habeebaep165

    @habeebaep165

    5 ай бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഇതുപോലെ എന്നും തുടർന്ന് മുന്നോട്ടു പോവാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ വലിച്ചു നീട്ടി റബ്ബിനെ ഭയങ്കരനാകുന്ന ഞങ്ങളെക്കൊണ്ട് ഇത്രയും കഴിയുമോ എന്ന് പേടിച് ഞങ്ങൾ ഒരിക്കലും സ്വർഗത്തിൽ കടക്കില്ല എന്ന് മനസിലുറപ്പിക്കുന്ന എത്രയോചെറുപ്പകാറുണ്ട് അതിന് പകരം ഇ ത്രയൊക്കെ ശ്രദ്ധിച്ചാൽ റബ്ബിലേക് അടുക്കാൻ എളുപ്പമാണ് എന്ന് മനസിലാക്കാൻ കഴിയുന്നതാവണം പ്രഭാഷണം റബ്ബ് നമ്മളെയെല്ലാവരെയും ശ്രദ്ധയുള്ളവരുടെ കൂട്ടത്തിൽ ഉൾപെടുത്തുമാറാവട്ടെ ആമീൻ 🤲🤲

  • @saleenajamal7913
    @saleenajamal79136 ай бұрын

    മാഷാ അല്ലാഹ് നല്ല പ്രഭാഷണം അല്ലാഹുവിന്റെ തൃപ്തി കിട്ടുന്ന രീതിയിൽ നമസ്ക്കാരവും എല്ലാ ഇബാദത്തുകളും നിർവഹിക്കാൻ റബ്ബേ നീ സഹായിക്കണേ നാഥാ

  • @sabikabdulkader4179

    @sabikabdulkader4179

    5 ай бұрын

    Aameen

  • @maheenm274

    @maheenm274

    5 ай бұрын

    ,​@@sabikabdulkader4179

  • @sabikabdulkader4179
    @sabikabdulkader41795 ай бұрын

    അൽഹംദുലില്ലാഹ് ഉപകാരപ്രദമായ ക്ലാസ് .... അല്ലഹു ഉസ്താദിന് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ,ജസാക്കല്ലാഹ് ഹയർ ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ......... യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا

  • @shahidrafi
    @shahidrafi6 ай бұрын

    ഇങ്ങനെയുള്ള പ്രഭാകഷകരെ പരിചയപ്പെടുത്തുക.. ❤️

  • @butterflys2.O
    @butterflys2.O6 ай бұрын

    നമ്മൾ ഏകഗ്രതയോടെ അല്ലാഹുവിനോടുള്ള ഹുബ്ബും ഭയവും മനസ്സിൽ കരുതി നമസ്കരിക്കുമ്പോൾ മാനസ്സിനുണ്ടാകുന്ന അനുഭൂതി അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.ഞാൻ അത് അനുഭവിച്ചതാണ് പലതവണ. അള്ളാഹു അക്‌ബർ.

  • @kadertkthaivalappil8603
    @kadertkthaivalappil86035 ай бұрын

    ഞാനും ആദ്യമായ് ഇദ്ദേഹത്തെ കേൾക്കുന്നു. ഉനൈസ് പാപ്പിനിശ്ശേരിയുടെ അതേ ശൈലി. ബാ റക്കല്ലാഹു.

  • @haseenav6036

    @haseenav6036

    5 ай бұрын

    സത്യം

  • @vaheedanazer3393
    @vaheedanazer33936 ай бұрын

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം ജസാഖാല്ലാഹ് ഖൈർ

  • @z.4.x.................
    @z.4.x.................6 ай бұрын

    ആദ്യമായി കേൾക്കുന്നു നല്ല prafashnam

  • @KHA778
    @KHA7786 ай бұрын

    അൽഹംദുലില്ലാഹ്. ദുആയിലുള്പെടുത്തണേഉസ്താതെ.

  • @Kadeeja-bl2zc

    @Kadeeja-bl2zc

    5 ай бұрын

    Ok.usthadhe

  • @shanoopsulfath3007
    @shanoopsulfath30075 ай бұрын

    ഇങ്ങനെ നിസ്കാരത്തെ പറ്റി ആദ്യമായി ആണ് ഒരു പ്രഭാഷണം കേൾക്കുന്നത് ❤️ അൽഹംദുലില്ലാഹ്

  • @a.rcreation9627
    @a.rcreation96276 ай бұрын

    അല്ലാഹു ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ

  • @abdulgafoor5265

    @abdulgafoor5265

    4 ай бұрын

    Aameen🤲

  • @ramlavahab4837
    @ramlavahab48375 ай бұрын

    ഞാനും ആദ്യമായി കേൾക്കുന്ന പ്രഭാഷണം സൂപ്പർ സൂപ്പർ.

  • @Zahra-fx3yr
    @Zahra-fx3yr5 ай бұрын

    അങ്ങയ്ക്കും മുഹ്മിനീങ്ങക്കും റബ്ബ് ദീർഘായസ്സ് നൽക്കി അനുഗ്യഹിക്കട്ടേആമീൻ

  • @NkmohammednkNkmohammednk-jk5so
    @NkmohammednkNkmohammednk-jk5so5 ай бұрын

    മാഷാ അള്ളാ,,, നല്ല പ്രഭാഷണം,, അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ( ആമീൻ യാ റബ്ബൽ ആലമീൻ )

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt5 ай бұрын

    അൽഹംദുലില്ലാഹ് ഞാൻ ആദ്യമായിട്ട് കേൾക്കുകയാ ഇങ്ങേരുടെ പ്രഭാഷണം 👍ശെരിയാ സന്തോഷത്തോടെ മടങ്ങാം അല്ലാഹ് തൗഫീഖ് നൽകണേ ആമീൻ

  • @rumanah5153
    @rumanah51536 ай бұрын

    അള്ളാഹു ദീർഗായുസ്സ് ന ൽകട്ടെ

  • @shaneebbabu5076
    @shaneebbabu50765 ай бұрын

    ഇദ്ദേഹം എന്റെ നാട്ടുകാരൻ ആയതിനാൽ അഭിമാനം കൊള്ളുന്നു. പടച്ചോൻ ആരോഗ്യപൂർണ മായ ആയുസ് നൽകുമാറാകട്ടെ. ആമീൻ

  • @user-cs7gx6dn9t
    @user-cs7gx6dn9t5 ай бұрын

    മാഷാ അല്ലാഹ് നല്ല പ്രഭാഷണം അള്ളാഹു ദീർഘയുസും പൂർണ്ണ ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Sanilanoushad-dz9hf
    @Sanilanoushad-dz9hf5 ай бұрын

    നല്ല പ്രഭാഷണം, ആദ്യമായിട്ട് കേൾക്കുന്നു. ഇനിയും ഇതുപോലെ പറയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @kasimkt5060
    @kasimkt5060Ай бұрын

    ماشاء الله تبارك الله ഇനിയും കൂടുതൽ കൂടുതൽ നല്ല രൂപത്തിൽ ഇത്പോലുള്ള വിഷയങ്ങൾ അവതരിപ്പിക്കുവാൻ അള്ളാഹു തൗഫിക് നൽകുമാറാവട്ടെ آمين

  • @sahlathasneem2844
    @sahlathasneem28446 ай бұрын

    Masha allah.Good speech.

  • @rizumon4796
    @rizumon47965 ай бұрын

    Masha allah ആദ്യമായിട്ടാണ് ഈ മൗലവിയുടെ പ്രഭാഷണം കേൾക്കുന്നത് 👍🏻👍🏻

  • @salmamv9188
    @salmamv91884 ай бұрын

    നല്ല സൗണ്ട്, speech no iritating, no boring, no more echo masha allah

  • @Ashraf-qx4mx
    @Ashraf-qx4mx6 ай бұрын

    Masha allah enthoru vishayam❤❤❤❤❤❤❤

  • @kadeejathoombath8905
    @kadeejathoombath89055 ай бұрын

    അൽ ഹംദു ലില്ലാഹ് ഇനിയും ഇതു പോലത്തെ നല്ല ക്‌ളാസിന് ഇനിയും

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp6 ай бұрын

    Masha Allah god bless you all time all family 💕

  • @nahadavahabentertainment3858
    @nahadavahabentertainment38586 ай бұрын

    Usthadinum. Avarudey mathapithakkalkum deergaayuss nalkaney allaaaah

  • @rahmanvellila

    @rahmanvellila

    4 ай бұрын

    ❤ റാഷിദ് മാസ്റ്റർ

  • @subaidakm7013
    @subaidakm70136 ай бұрын

    Masha allah. good speech. thabarakallah

  • @ayshakurukkanpurayil
    @ayshakurukkanpurayil5 ай бұрын

    الحمد لله❤. جزاءك الله خير

  • @tingtong215
    @tingtong2155 ай бұрын

    എടവണ്ണ പത്തപ്പിരിയം പെരുവിലക്കുണ്ട് പള്ളിയിൽ ഖുതുബ പറയുന്നത് ഇദ്ദേ ഹമാണ്. നല്ല അവതരണമാണ് ❤️

  • @shibilypa4550
    @shibilypa45506 ай бұрын

    മാശാ അല്ലാഹ് 🤲🤲

  • @__abu__gk
    @__abu__gk6 ай бұрын

    Fashistikale bhayannu jeevikkunnavark aaswasaman ee vaakkukal. May God bless you and all our ummath

  • @BusharaBusharaismayil-zb6qr
    @BusharaBusharaismayil-zb6qr6 ай бұрын

    കേട്ടാൽ മതിവരാത്ത വാക്കുകൾ

  • @saleemck2239
    @saleemck22396 ай бұрын

    JAZAKKALLAHU KHAIRAN

  • @369shorts3
    @369shorts36 ай бұрын

    😢alhadulilla nallaclas inganathe oru pad clas prayanum kelkanumulla deergayusum afiyathum arogavum nalkumarakande

  • @kareemek6100
    @kareemek61005 ай бұрын

    അൽഹംദുലില്ലാഹ്, സുബ്ഹാനള്ളാ ♥️♥️

  • @user-cc1qu8hk7y
    @user-cc1qu8hk7y5 ай бұрын

    First time listening this speech❤

  • @AnasKp-in7sk
    @AnasKp-in7sk5 ай бұрын

    വെറുപ്പിക്കൽ ഇല്ല.... അലറി കരച്ചിൽ ഇല്ല നല്ല ഒരു പ്രഭാഷണം അല്ലാഹ് ബറകത്ത് ചെയട്ടെ

  • @omg4677
    @omg46776 ай бұрын

    Assalaamu alaikum....... Alhamdulillaah Jazaakallaahukhaira Aameen Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode eemaanode deergayuss nalki anugrahikkatte Aameen yaa arhamuraahimeen

  • @jameelaali6372

    @jameelaali6372

    6 ай бұрын

    അൽഹംദുലില്ലാഹ് അള്ളാഹു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @saleenak9381
    @saleenak93815 ай бұрын

    Jazakallahu qhairan kaseeran

  • @LALALALALAL-l7u
    @LALALALALAL-l7u6 ай бұрын

    Valare nalla prabashanam allahu dheergayuss nalkatte Aameen

  • @rajaraja3425

    @rajaraja3425

    6 ай бұрын

    പ്രിയമുള്ള സഹോദരാ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അല്ലാഹു നിങ്ങൾക്ക് എല്ലാവിധമായ അനുഗ്രഹങ്ങളും ആശീർവാദങ്ങളും നൽകി അനുഗ്രഹിക്കുമാറാകട്ടെ അല്ലാഹുവിനു വേണ്ടി സുജൂദ് ചെയ്യുന്നതിലും ഫാത്തിഹായെ പറ്റിയും ഇത്രയും വിശാലവും മഹത്തരവുമായ ഒരു സംഭാഷണം ഞങ്ങൾക്ക് നൽകിയ എത്ര കേട്ടാലും മതിവരാത്ത ആശയങ്ങളും വിശ്വകലനങ്ങളും നൽകി ഞങ്ങളുടെ മനസ്സുകളെ ഇളക്കിമറിച്ച റാഷിദ് മങ്കടക്ക് അല്ലാഹു എല്ലാവിധമായ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ എന്ന ആത്മാർത്ഥമായി ദുആ ചെയ്യുന്നു ഈ ലോകത്ത് വെച്ച് കണ്ടുമുട്ടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ അതല്ല എങ്കിൽ നാളെ അല്ലാഹുവിന്റെ ആ ഭവനത്തിൽ വച്ച് തണലിൽ അല്ലാഹു നമ്മളെ ഏവരെയും ഒരുമിച്ചു കൂട്ടി അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ ഒരുമിച്ചു കൂട്ടുമാറാകട്ടെ അവിടെ വച്ച് കണ്ടുമുട്ടാൻ അല്ലാഹു നമുക്ക് അനുഗ്രഹം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rabiyapk9800
    @rabiyapk98005 ай бұрын

    Masha. Allaha. Mone. Rabbu. Anugrahikkatte. Aameen

  • @hazeenap5048
    @hazeenap50486 ай бұрын

    Mashaallalha. Alhamdhulilla❤

  • @thyseerahmed1773
    @thyseerahmed17735 ай бұрын

    Masha allah.... Nalla prabashanam... Aadyamaayi kanunnu

  • @fathimasworld2188
    @fathimasworld21886 ай бұрын

    ماشاء الله നഷ്ട്ടം വരാത്ത23:46സമയം സൂപ്പർ❤❤❤❤❤❤❤❤❤❤

  • @semi623
    @semi6235 ай бұрын

    ആദ്യമായി കേൾകുന്ന പ്രഭാഷകൻ......മാഷാ അല്ലാഹ

  • @shajahanmampally4107
    @shajahanmampally41075 ай бұрын

    മാഷാ അല്ലാഹ് very convincing speach

  • @MuhammedRishaanMuhammedRishaan
    @MuhammedRishaanMuhammedRishaan3 ай бұрын

    മാഷാ അള്ളാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @Shahulhameed-uq4jo
    @Shahulhameed-uq4jo6 ай бұрын

    മാഷാ അല്ലാഹ്

  • @aishabeevi8050
    @aishabeevi80505 ай бұрын

    അൽഹംദുലില്ലാഹ്.. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @busharabasheer9900
    @busharabasheer99006 ай бұрын

    Mashaallah good speech

  • @MubashiraMe-xe9sq
    @MubashiraMe-xe9sq5 ай бұрын

    Alhamdulillah❤നല്ല പ്രഭാഷണം

  • @JustMeme321
    @JustMeme3216 ай бұрын

    تقبل اللًه منا و منكم صالح الأعمال بالخير

  • @mymoon2561
    @mymoon25614 ай бұрын

    സുബൈർ സലഫി, ഉനൈസ് പാപിനിശ്ശേരി, റാഷിദ് മങ്കട ഇവർക്ക് 3 പേർക്കും ഒരേ ശബ്ദം...... മാഷാ അല്ലാഹ്

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm6 ай бұрын

    മാഷാ അല്ലാഹ് നല്ല പ്രാസങ്കികൻ

  • @rabisvlogsx
    @rabisvlogsx4 ай бұрын

    മാഷാ അള്ളാ നല്ല പ്രഭാഷണം ഞാനും ആദ്യമായി കേൾക്കുകയാണ്

  • @nassertrithala9258
    @nassertrithala92586 ай бұрын

    മാഷാ അല്ലാഹ് 🌹 സൂപ്പർ 👍

  • @shahzadkvt9230
    @shahzadkvt92305 ай бұрын

    Masha allah. Nla👍അവതരണം

  • @nadeeranediummar3597
    @nadeeranediummar35975 ай бұрын

    എന്തു നല്ല ശബ്ദം Mashaallah

  • @hazi9749
    @hazi97496 ай бұрын

    Mashaallah

  • @user-xl3yk5jz9q
    @user-xl3yk5jz9q5 ай бұрын

    Mash aallah

  • @ashraf.pkuniyil1846
    @ashraf.pkuniyil18466 ай бұрын

    Masha Allah

  • @ayisharahiman-ru9vx
    @ayisharahiman-ru9vx5 ай бұрын

    Alhemdulillah Nala brapasanam Allahu Anugrahikkatte Aameen

  • @sulaikham8004
    @sulaikham80046 ай бұрын

    Mashallah ❤❤good speech

  • @Ayisha-fp3mm
    @Ayisha-fp3mm6 ай бұрын

    Masha Allah good speech

  • @gamercvr4317
    @gamercvr43175 ай бұрын

    👍👍👍👍

  • @user-yb8tc2dg5o
    @user-yb8tc2dg5o6 ай бұрын

    അല്ലാഹുവേ അള്ളാഹു വിനു ഇഷ്ടപെട്ട രീ തീ യിൽ നമസ്കരിക്കാൻ കഴിവ് തരണേ Allha

  • @nusrathvt926
    @nusrathvt9264 ай бұрын

    MashaSllah Pthappiriyam Khatheeb ❤👍👍 Deergayus nalkatte Aameen

  • @shameera4349
    @shameera43496 ай бұрын

    Jazzak Allah khair

  • @Azharsalam476
    @Azharsalam4766 ай бұрын

    Ya alla alhamdulila❤

  • @Ashraf-qx4mx
    @Ashraf-qx4mx6 ай бұрын

    Ashraf mankada❤❤❤❤karimbanakkal❤❤❤❤

  • @hariskadeparambilabdulgafo9874
    @hariskadeparambilabdulgafo98745 ай бұрын

    Masha Allah, Excellent speech ❤

  • @ashrafkoya2078
    @ashrafkoya20785 ай бұрын

    Ummakum aniyathi safeenakum barthavinde ummakk mahfirathum marhathinn vendi dhuha cheyyanam usthadhe

  • @Kunjumon-rr6uz
    @Kunjumon-rr6uz5 ай бұрын

    അൽഹംദുലില്ലാഹ്.... നല്ല സംസാരം

  • @ShahulAndRehiVlogs
    @ShahulAndRehiVlogs4 ай бұрын

    Mashaallha 🥰rashid

  • @ameerazeezkunju7312
    @ameerazeezkunju73124 ай бұрын

    മാഷാഅല്ലാഹ്‌ 🤲

  • @369shorts3
    @369shorts36 ай бұрын

    Allahuve deergayuskuudiulla afiyath nakane alla

  • @Ashraf-qx4mx
    @Ashraf-qx4mx6 ай бұрын

    Allahuvum rasoolum neritkanunnud malakkugalum avarkesanthoshamayi❤❤❤❤❤

  • @Ashraf-qx4mx

    @Ashraf-qx4mx

    6 ай бұрын

    Tangale kariam manassilayennutonunnu ithutanneyane howlikawserkudikkanullavathil makkale

  • @abdulkabeer7465
    @abdulkabeer74653 ай бұрын

    Mashaalla 🤲🤲

  • @ramlathep7309
    @ramlathep73095 ай бұрын

    നല്ല പ്രഭാഷണം

  • @shareenamuzthafa3731
    @shareenamuzthafa37315 ай бұрын

    നല്ലഅറിവ്‌ മാഷാ അള്ളാഹ്

  • @ismailkerala7471
    @ismailkerala74716 ай бұрын

    Mashaallha. Alhmthulillhirabbilaalameen. 🤲💚. Alallhubarukkthuchijjte. Aameen. 🤲🤲🤲💚. Very. Good. 👍👍👍👍👍

  • @user-zc3gd7yp2l
    @user-zc3gd7yp2l5 ай бұрын

    Masha allah alhamdulilla

  • @rulesgaming7531
    @rulesgaming75316 ай бұрын

    Mashallah allahthurille

  • @jafar.ksafarijaf
    @jafar.ksafarijaf4 ай бұрын

    Ameen Ameen

  • @userniz03
    @userniz035 ай бұрын

    അള്ളാഹുവിന്റെ ഔലിയാക്കളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.. ഒരു പാട് അനുഭൂതി കിട്ടും

  • @greenfoods4151
    @greenfoods41515 ай бұрын

    Alhamdhulilla

  • @kalambhaipk
    @kalambhaipk5 ай бұрын

    🎉റാഷിദ്‌ മങ്കട 🎉 കേട്ട് പഴയകിയ രീതിയോ, വലിച്ചു നീട്ടലോ, പാട്ട് പാടലോ ഇല്ലാതെ.... നേരെ ഹൃദയത്തിലേക്ക് ലളിതമായി പറഞ്ഞു തന്നു കേൾക്കുമ്പോൾ തന്നെ ആ അനുഭൂതി ആസ്വദിക്കാൻ സാധിക്കുന്ന ഉജ്ജ്വല പ്രഭാഷണം 𝙼𝚊𝚜𝚑𝚊𝚊 𝙰𝚕𝚕𝚊𝚑 പ്രസംഗിക്കാൻ നിങ്ങൾക്കും കേൾക്കാനും, പ്രാവർത്തികമാക്കാൻ ഞങ്ങൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ.. അല്ലാഹ് ആമീൻ 🤲

  • @Muizzevyttila
    @Muizzevyttila5 ай бұрын

    മുജാഹിദ് മിമ്പറിൽ ഇന്നും ഖുത്തുബ പറയുന്ന ഒരു മൗലവി കഴിഞ്ഞ പതിമൂന്ന് വർഷം ആയി എന്നേയും എന്റെ കുടുംബത്തേയും ഇഞ്ചിഞ്ചായി കഠിനമായി ദ്രോഹിക്കുന്നു. അയാൾ ചെയ്യുന്ന ദ്രോഹത്തെ കുറിച്ച് മുജാഹിദിന്റെ സകല നേതൃത്വത്തോടും ഞാൻ പരാതി അവതരിപ്പിച്ചു. ആരും അയാളുടെ കൈക്ക് പിടിക്കുന്നില്ലെന്ന് മാത്രമല്ല വീണ്ടും വീണ്ടും അയാൾക്ക് ഞങ്ങളെ ദ്രോഹിക്കാനുള്ള അവസരവും ഉണ്ടാക്കി കൊടുക്കുന്നു. ഈ റമളാനിലെങ്കിലും ഞങ്ങളെ രക്ഷിക്കാൻ മനുഷ്യത്വമുള്ള ആരെങ്കിലും തയ്യാറാകുമോ 😥.

  • @user-sn1vo1yr6x

    @user-sn1vo1yr6x

    4 ай бұрын

    Endina ningale drohikunnath. Sunnikale kurichu parayunnAth kond aano.ningek iyalod deshyem undo. Ningal mujahid aano.sunni aano.iyalk endina ningAlod deshyem

  • @rejeenasamad3739
    @rejeenasamad37394 ай бұрын

    Allahu Akbar. Alhamdulilla

  • @rukkiya9170
    @rukkiya91706 ай бұрын

    അൽഹംദുലില്ലാഹ്

  • @alnoorquranlearning6262
    @alnoorquranlearning62624 ай бұрын

    അൽഹംദുലില്ലാ ❤❤❤❤

Келесі