സുന്നി കുടുംബത്തിൽ ജനിച്ചു കോളേജ് പഠനകാലത്ത് നിരീശ്വരവാദിയായി മാറിയ അദ്ദേഹം മലയാള ഖുതുബ കേട്ടപ്പോൾ.

സുന്നി കുടുംബത്തിൽ ജനിച്ചു കോളേജ് പഠനകാലത്ത് നിരീശ്വരവാദിയായി മാറിയ അദ്ദേഹം യാദൃശ്ചികമായി മലയാള ഖുതുബ കേട്ടപ്പോൾ സംഭവിച്ചത്..
#NoushadswalahiUppada
#Noushadswalahi
#നൗഷാദ് സ്വലാഹി ഉപ്പട
#നൗഷാദ് ഉപ്പട
#islamikaprabhashanangal
#ഇസ്ലാമികപ്രഭാഷണങ്ങൾ
#ഇസ്ലാമിക പ്രഭാഷണങ്ങൾ
#malayalamislamicspeech
#malayalamspeech
#malayalamjumuakhuthba

Пікірлер: 80

  • @muhammedali2181
    @muhammedali21816 күн бұрын

    അള്ളാഹു ഹിദായത് നില നിർത്തികൊടുക്കട്ടെ നമുക്കും....

  • @sakheenakp7640
    @sakheenakp76409 күн бұрын

    ഇസ്ലാമിന്റെ എല്ലാ ഇബാദത്തും അറിഞ്ഞും മനസ്സിലാക്കിയുമാണ് ചെയ്യേണ്ടത്.

  • @ktmuhammad4124

    @ktmuhammad4124

    7 күн бұрын

    ബാങ്കിൻ്റെ അർത്ഥം എല്ലാ മുസ് ലിംകൾക്കും അറിയുമോ അപ്പോൾ പരിഭാഷ വേണ്ടേ?

  • @muhammedharis7222
    @muhammedharis72225 күн бұрын

    Samasta vitti salafiyathilekk marunnathodayan enikkum dheen thirinjath.

  • @jmj4508
    @jmj45085 күн бұрын

    ഉമ്മയുടെ പ്രാർഥനയുടെ ഫലം .

  • @abumusfira3416
    @abumusfira34169 күн бұрын

    جزاك الله خيرا

  • @user-kx6kz8ug3n
    @user-kx6kz8ug3n7 күн бұрын

    ഇതൊരു സംഭവമാണ് മഹാ സംഭവമാണ് അനിസ്‌ലാമിക പ്രഭാഷണങ്ങൾ

  • @noushadkaruvannur233
    @noushadkaruvannur2337 күн бұрын

    ഒരാൾ സമസ്തക്കാരനാവുന്നത് അയാൾ സമസ്തക്കാരനായ മാതാപിതാക്കൾക്ക് ജനിച്ചതുകൊണ്ട് മാത്രമാണ് ശിർക്കും / ബിദ് അത്തും/ കുറാഫാത്തുമായി പുരോഹിതൻമാരുടെ ശിങ്കിടികളായി അവർ കാലം കഴിച്ചു കൂട്ടും... അല്ലാഹുവിൻ്റെ തൃപ്തി കിട്ടിയില്ലെങ്കിലും അവർക്ക് ബിദ്ഇകളായ ഉസ്താദുമാരുടെ തൃപ്തി മതി..... പുരോഹിതൻമാർക്ക് ആകട്ടെ അവരുടെ ദുനിയാവിനോടുള്ള ആർത്തിയും........ യഥാർത്ഥ ഇസ്ലാമിനെ മനസ്സിലാക്കിയവർ ആദ്യം കയ്യൊഴിയുക ഈ പുരോഹിത വർഗത്തെയാണ് അവരെ നിങ്ങൾ വഹാബികൾ എന്നോ മുജാഹിദുകൾ എന്നോ എന്ത് പേരിട്ട് വിളിച്ചാലും പ്രശ്നമില്ല - കാരണം അല്ലാഹും / റസൂലും എന്താണോ പഠിപ്പിച്ചത് അതാണ് ദീൻ .... അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ......

  • @manuovm715

    @manuovm715

    Күн бұрын

    സമസ്തക്കാരനാവുന്നത് 1400 വർഷത്തെ പാര മ്പര്യത്തെ പിന്തുടരുന്നു എന്നാൽ knm ism എല്ലാം 1921ൻ ശേഷം ഇപ്പഴോ വിശ്വസത്തിൽ 8വിബാകമായി എല്ലാവരും തമ്മിൽ കാഫിറയ്ക്കൂന്നു

  • @muhammadkunhi.a8669

    @muhammadkunhi.a8669

    2 сағат бұрын

    ​@@manuovm715സമസ്ത അതിന്റെശേഷം ഉണ്ടാക്കി..പിന്നെ സഹാബത്ത് ഖുത്ത്ബിയത്ത് എപ്പോൾ കഴിച്ചു മാല.മൗലീദ്.. നീപറ നീ സത്യംപറയുന്നവൻ ആണെങ്കിൽ

  • @abdulkhaderkm5807
    @abdulkhaderkm58074 күн бұрын

    ജസാക്കല്ല ഖൈർ

  • @abdulrazake5185
    @abdulrazake51855 күн бұрын

    ഖുർആൻ ഓതി ഉൽബോധനം ചെയ്യുക എന്നത് ഖുതുബയുടെ ഒരു ശർത്താണ്. ഖുർആൻ ഓതി എങ്ങിനെ ഉൽബോധനം ചെയ്യും അത്‌ അറിയുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കണം 👍

  • @maysha5094
    @maysha50949 күн бұрын

    ഖുതുബ തിരിഞ്ഞില്ലെങ്കിൽ ഈ കേട്ടത് നിരീശ്വര വിധിയും യുക്തിവാദി യും ഒക്കെ ആയി ത്തീ രു൦

  • @ktmuhammad4124

    @ktmuhammad4124

    7 күн бұрын

    ഇംഗ്ലീഷ് പ്രസംഗം നടക്കുന്ന ഒരിടത്ത് പെട്ടു പോയ ഒരു മലയാളി പിഴച്ചുപോയേക്കും ......ഹ....ഹ...

  • @oscar-yy1si

    @oscar-yy1si

    7 күн бұрын

    പെട്ടുപോയത്കൊണ്ട് ഒരാൾ യുക്തിവാദി ആകില്ല. But അറിവ് കിട്ടും തോറും ഈമാൻ വർധിക്കും. സ്ഥിരമായി അറിയാത്ത ഭാഷയിൽ കേട്ടിട്ട് കാര്യമില്ല.ഒരിക്കലും മലയാളിയുടെ പ്രശ്നമല്ല പറഞ്ഞത് മദ്ര്ഭാഷ എന്നതാണ്. ഖുതുബ എന്നാൽ പ്രബോധനമാണ് അത് അറിയാത്ത ഭാഷയിൽ കിട്ടിയിട്ടെന്തു കാര്യം ​@@ktmuhammad4124

  • @alavika7442

    @alavika7442

    6 күн бұрын

    മലയാളം ഖുത്തുബകേട്ടവരാണ് കൂടുതൽ നിരീശ്വരവാദികൾ😅

  • @oscar-yy1si

    @oscar-yy1si

    6 күн бұрын

    @@alavika7442 sorry ttoo thangal mattethalle😜

  • @KEPEESVENGOOR
    @KEPEESVENGOOR5 күн бұрын

    ഉഗ്രൻ കുത്തുബയല്ലേ സുന്നീ എളികളിൽ കേട്ടാൽ ഏതവനും സുന്നി യാവും. കെട്ടുകഥകളാണ് സുന്നീ ഖുത്തുബയിൽ പറയുന്നത്.1 മാസത്തിന് വേണ്ടി എഴുതിയുണ്ടാക്കിയ പാള കിതാബല്ലേ ഖുതുബ എന്ന പേരിൽ വിളിച്ച് പറയുന്നത്. ആ കുതുബയുടെ മലയാളം പരിഭാഷ ഞാൻ വായിച്ചതാ അതിൽ സ്വർഗവും നരഗവുമല്ലാതെ മറ്റൊന്നും പറയുന്നില്ല. പിന്നെ 50 നേരം നിസ്കാരം കുറച്ച് കുറച്ച് പടശ്ശോൻ 5 ആക്കിയതും പറയുന്നു അത് വായിച്ചാൽ ലോകത്തുള്ളവർ എല്ലാം തനിയെ Islam ലേക്ക് വരും!!!

  • @kunhalandevathiyal73
    @kunhalandevathiyal734 күн бұрын

    സുന്നിയായതുകൊണ്ടല്ലേ മുജാഹിദായത് അതിനാൽ ആരും സുന്നിയാ വരുത് മുജാഹിതായിപ്പോവും ഹഹ

  • @reyrey5633
    @reyrey56337 күн бұрын

    Maranam. Athannu. .prashnam. ..

  • @zuhramol8466
    @zuhramol84667 күн бұрын

    Alhamdulillah

  • @mohamedalimaliyekkal4915
    @mohamedalimaliyekkal49157 күн бұрын

    എന്നാലും ആ ചെറുപ്പക്കാരന്റെ ഫാന്റ് 😅 ഇല്ലായിരുന്നെങ്കിൽ അദ്ദേഹം ഇപ്പൊഴും നിരീശ്വരവാദിയായി തുടരുമായിരുന്നു

  • @nabeesakp4371
    @nabeesakp43718 күн бұрын

    Alhamdu lillah

  • @coolguyss
    @coolguyss9 күн бұрын

    😢😢

  • @sulaiykasuliyka4774
    @sulaiykasuliyka47747 күн бұрын

    കുഞ്ഞി മാ ൻ

  • @aboobackerkn9871
    @aboobackerkn98718 күн бұрын

    നിരീശ്വരവാദത്തിന്റെ മുള ചെറുപ്പത്തിലെ ഹൃദയത്തിലുള്ളത് കൊണ്ടാണ് നിരീശ്വരവാദിയും ബിദഈ ആശയക്കാരനും ആവുന്നത് !

  • @ktmuhammad4124
    @ktmuhammad41247 күн бұрын

    സുന്നി കുടുംബം എന്ന തലക്കെട്ട് കാട്ടി പേടിപ്പിക്കണ്ട ഇവിടെ ആരാണ് തറവാട് വിട്ടു ബിദഅത്താവാത്തത് ... ഈ പറയുന്ന നമ്മളും സുന്നത്ത് ജമാഅത്ത് എന്ന തറവാട് വിട്ടു ബിദഇയായവരാണ് നിരീശ്വരതയും ബിദഅത്തും വലിയ വ്യത്യാസമൊന്നുമില്ല....

  • @abdulsalamps226
    @abdulsalamps2266 күн бұрын

    അവസാനം െ ചന്നെത്തൂത് ഒന്നിലാണ് അത് തൗഹീദ് ആണ്.

  • @vhmohammedmoulavi8014
    @vhmohammedmoulavi80145 күн бұрын

    മിമ്പറിൽ നിന്ന് പറയുന്ന മലയാളം മാത്രമേ ബിദ്അത്ത്കാർക്ക് മനസ്സിലാവുകയുള്ളോ, ജുമുഅ ഫസാദാക്കുന്ന മലയാളത്തിലുള്ള മിമ്പർ പ്രസംഗം ഒഴിവാക്കി 5 മിനിറ്റ് മുമ്പ് താഴെ നിന്ന് പറയുന്ന മലയാള ഉപദേശം മനസ്സിലാകാത്തത്ര മലയാള വിരോധം, അത്ഭുതം തോന്നുന്നു...

  • @alikunnath6013

    @alikunnath6013

    3 күн бұрын

    ഖുതുബ എന്നാൽ ഉപദേശം പ്രഭാഷണം എന്നൊക്കെയാണ് ജുമുഅക്ക് പ്രവാചകൻ മിംമ്പരിൽനിന്നൊരു ഖുതുബയും താഴെ ഇറങ്ങിയൊരു ഖുതുബയും നടത്തിയിരുന്നോ

  • @ktmuhammad4124
    @ktmuhammad41247 күн бұрын

    മരിച്ചവരുടെത് കഴിഞ്ഞു.... ഇനി അവർക്കു വേണ്ടി കൂട്ടുപ്രാർത്ഥന നടത്തല്ലേ ---..

  • @bicchi4292

    @bicchi4292

    4 күн бұрын

    നബിസല്ലല്ലാഹു അലൈഹി വസല്ലമയെ കുറിച്ച് മക്കാ മുശ്രിക്കീങ്ങളും ഇതുപോലുള്ള കളവുകളാണ് പ്രചരിപ്പിച്ചിരുന്നത്. ഞാനൊക്കെ നേരിട്ട് പഠിക്കാൻ തുടങ്ങിയപ്പോഴാണ് മുസ്ലിയാക്കന്മാർ പറയുന്നത് കളവാണെന്ന് മനസ്സിലായി സത്യത്തിലേക്ക് വന്നത്

  • @hamzakodakkattil7720

    @hamzakodakkattil7720

    3 күн бұрын

    സലഫികൾ ഇല്ലാത്ത കാര്യങ്ങളാണ് എതിർക്കുന്നത് അത് നേരിടാൻ കഴിയാത്തവർ അവരുടെ മേലിൽ അവർക്ക് ഇല്ലാത്തകാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് അതിൽ പെട്ടതാണ് അവർക്ക് കൂട്ട പ്രാർത്ഥനഇല്ല. ഖബർ സിയാറത്തില്ല. മദ്ഹ് പറയലില്ല. എന്നല്ലാം '

  • @sirajvallam8162
    @sirajvallam8162Күн бұрын

    സാദാരണ മുജാഹിദുകളുടെഖുർആൻ പരിഭാഷ വായിച്ചിട്ടാണല്ലോ യുക്തി വാതിയാകുന്നത്

  • @abdhulnasar245
    @abdhulnasar2457 күн бұрын

    Nammudey naattil Malayalam mathy athaannu sunnath speah manassilaavanam athaanu nabi charrya

  • @alavika7442
    @alavika74426 күн бұрын

    സുന്നികളിൽ നിന്ന് വഹാബിസത്തിൽ എത്തും.. വഹാബിസം മൂത്ത് നിരീശ്വരവാദിയാകു...... o .ഉദാഹരണം ജബ്ബാർ ജാമിദ'ആരിഫ് ............

  • @fousiyasainudheen7416
    @fousiyasainudheen74164 күн бұрын

    ❤🎉

  • @kunhalandevathiyal73
    @kunhalandevathiyal734 күн бұрын

    ജുമ അ ഖുതുബ ജനങ്ങളുടെ ഭാഷയിൽ പറയൽ നിർബന്ധം അറബിയിൽ പറയൽ ഹറാം

  • @mamm7403
    @mamm74037 күн бұрын

    ഞമ്മളെ ജാമി തട്ടിച്ചറും ജബ്ബാറുമൊക്കെ മുജാഹിദിലുടെയല്ലേ യുക്തിവാദിയായത്.മലയാളം കുതുബ കേക്കാത്തത് കൊണ്ടാണോ?

  • @ktmuhammad4124

    @ktmuhammad4124

    7 күн бұрын

    ok

  • @maxtruth7171

    @maxtruth7171

    7 күн бұрын

    അപ്പോ അസ്‌കർ അലി അതാരുന്നു... അതും ഹുദവി

  • @jaleel788
    @jaleel7887 күн бұрын

    മലയാളം കുതുബ കേട്ട് ജാമിദ ടീച്ചർ ആരായി?

  • @abdhulnazar9515

    @abdhulnazar9515

    5 күн бұрын

    ജാമിത പടച്ചോന് പിറകേ ആയിരുന്നില്ല സഞ്ചരിച്ചത്.. പണത്തിനു പിറകേ ആയിരുന്നു...

  • @harismahmood225
    @harismahmood2259 күн бұрын

    ജുമഅ ഖുതുബ അറബി ഭാഷയിൽ ആവൽ നിർബന്ധം ആണ്.ജനങ്ങൾക്ക് തിരിയൽ നിർബന്ധമില്ല....

  • @tharonfathifathi9652

    @tharonfathifathi9652

    9 күн бұрын

    Ennaru paranju 😮

  • @sidheekalr9053

    @sidheekalr9053

    9 күн бұрын

    ഈമാൻ കാര്യങ്ങൾ നിർബന്ധമാണ്.

  • @naseerkm8611

    @naseerkm8611

    9 күн бұрын

    നിനക്ക് നിർബന്ധമില്ലെങ്കിലും ജനങ്ങൾക്ക് മനസ്സിലാക്കൽ ആവശ്യമാണ്

  • @MustafaUthu-um1bz

    @MustafaUthu-um1bz

    9 күн бұрын

    തന്നെ പുതിയ അറിവാണല്ലോ

  • @moideenkarathoor9476

    @moideenkarathoor9476

    9 күн бұрын

    ഖുതുബയുടെ റുഖു നുകൾ അറബിയിൽ ആയിരിക്കണം എന്നാണ് റുഖുനുകൾ ആണ് അറബിയിരിക്കണം അതാണ് നിർമ്പന്ത o

Келесі