വെള്ളാപ്പള്ളി നടേശാ... മുസ്‌ലിം ചൊറിച്ചിൽ നിർത്ത്... ഇത് കണ്ട് നന്നാവൂ.. Vellappally | Aliyar Qasimi

vellappally natesan
vellappally natesan: latest news
വെള്ളാപ്പള്ളി നടേശന്
Aliyar moulavi al qasimi new speech
Aliyar Qasimi Latest Speech
Usthad Aliyar Qasimi new speech 2024
VH Aliyar Moulavi Al Qasimi Speech
New Islamic Speech In Malayalam
Islamic Prabhashanam Malayalam
നാട് മുഴുവൻ നടന്ന് SNDP സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്‌ലിമീങ്ങളെ ചൊറിയുമ്പോൾ
ശ്രീനാരായണ ഗുരുവിന്റെ നല്ലവരായ അനുയായികൾ മുസ്‌ലിമീങ്ങളോട് ചേർന്ന് നിൽക്കുന്നത് കണ്ടോ...??
വെള്ളാപ്പള്ളി ഇത് കണ്ട് നന്നായെങ്കിൽ....!! അലിയാർ ഉസ്താദിന്റെ തകർപ്പൻ പരിപാടി
#vellappally_natesan
#വെള്ളാപ്പള്ളി_നടേശന്
#vellappally_natesan_latest
#viral_speech
#aliyarqasiminewspeech
#aliyarmoulavi
#aliyar_moulavi

Пікірлер: 242

  • @abdulazeez1927
    @abdulazeez192710 күн бұрын

    എന്റെ ഹൃദയം കവർന്ന പ്രഭാഷകൻ. എല്ലാ മതത്തേയും ഒരു കുടകീഴിൽ കൊണ്ടുപോകുവാൻ കഴിവുള്ള പ്രാഭാഷകൻ.

  • @AlexAnder-nr8mu

    @AlexAnder-nr8mu

    10 күн бұрын

    സർവ്വ ശക്തൻ ദീർഘായുസ്,,ആരോഗ്യം,, ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ❤🙏

  • @ejniclavose1897

    @ejniclavose1897

    9 күн бұрын

    Ameen

  • @baijuthankappan9748

    @baijuthankappan9748

    7 күн бұрын

    എന്നിട്ടവസാനം wholesale സുന്നത്ത് 😆 പൊ...യിരേ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz10 күн бұрын

    ഒരു ഹിന്ദു സഹോദരന്റെ വ്യക്ത മായ വിശദീകരണം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz10 күн бұрын

    അലിയാർഖാസിമി❤❤🎉❤🎉❤🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz10 күн бұрын

    അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ

  • @mohammabkuttyottayil5533
    @mohammabkuttyottayil55338 күн бұрын

    ദൈവം ഓരോമനുഷ്യനെയും ലോകത്തേക്ക് അയച്ചത് സമാധാനത്തിനാണ്.

  • @user-xu5fc9to6f
    @user-xu5fc9to6f10 күн бұрын

    ഇത് മനസ്സ് കരിപിടിച്ച വെള്ളാപ്പള്ളിക്കുള്ള മറുപടിയല്ല മനുഷ്യർക്കുള്ള സന്ദേശമാണ് ❤

  • @sakeerhusain7543
    @sakeerhusain754310 күн бұрын

    വെള്ളാപള്ളി സ്വാർത്തതക്ക് വേണ്ടി തനിക്കും സൊ പുത്രനും വേണ്ടി സൊന്തത്തെയും സൊന്തം സമുദായത്തെയും അപഹാസ്യമാക്കുന്നു ഈഴവ സമുദായ ത്തെ അവഹേളിക്കുന്നു

  • @Indian-od4zf

    @Indian-od4zf

    8 күн бұрын

    അയ്യോടാ പാവം എന്തൊരു സ്നേഹം കാഫിർ കളോട് 😂

  • @memy777memy6
    @memy777memy610 күн бұрын

    മുസ്ലിം ഹിന്ദു ക്രിസ്ത്യൻ...... എല്ലാം.... ഒന്നാണ്...... അതാണ് നമ്മുടെ കേരളം.. അതു തകർക്കുന്നവരെ.... ഒറ്റ പെടുത്തുക

  • @3737.

    @3737.

    10 күн бұрын

    ഒരു മുസ്ലിം പെണ്ണിനെ ഹിന്ദു, ക്രിസ്ത്യൻ കല്ല്യാണം കഴിക്കാവോ മതം പോലും മാറ്റില്ല

  • @Saaarish

    @Saaarish

    9 күн бұрын

    അത് തകർക്കുന്നത് ആ പുത്തകവും മദ്രസ്സയുമാണ് സുഹുർത്തേ,വേറെ ആരാ പിഞ്ചു മനസ്സുകളിൽ മത വിഷം നിറക്കുന്നത്

  • @jayasreem2430

    @jayasreem2430

    9 күн бұрын

    Athu njangal kandu, avalum,malarum, kundirikkavum, vangivecholan paranjappol otta muslim polum mindiyilla, aattin tholitta chennaykkale njangal thiricharinju

  • @muhammedpp1715

    @muhammedpp1715

    9 күн бұрын

    Tan.shagayil.pok..nirtiyal..madi...​@@Saaarish

  • @Indian-od4zf

    @Indian-od4zf

    8 күн бұрын

    ഒന്നല്ല അത് കശ്മീരിൽ കണ്ടു, ലോകത്തിൽ മൊത്തം കാണുന്നു. ഫ്രാൻസ്, UK, Germany, etc കണ്ടില്ലേ? ഇടക്കൊന്നു കണ്ണ് തുറന്നു ചുറ്റും നോക്ക്.

  • @satyamevajayathe2183
    @satyamevajayathe218310 күн бұрын

    മുസ്‌ലിങ്ങൾക്കെതിരെ വരുന്ന എല്ലാ ആരോപണങ്ങളും ഇപ്പോൾ ഇസ്ലാമിനെ പറ്റി ഇതര മതസ്ഥർക്കും നിരീശ്വര വാദികൾക്കും മുസ്ലിങ്ങൾക്കും കൂടുതൽ സത്യം മനസ്സിലാക്കാൻ പ്രയോജനപ്പെടുന്നു എന്നുള്ളത് അനുഗ്രഹം തന്നെ

  • @muhammedfaizy3568
    @muhammedfaizy356810 күн бұрын

    അല്ലാഹു കഴിവ് വർദ്ധിപ്പിച്ചു തരട്ടെ ആമീൻ

  • @Ismail.Valiyakath.
    @Ismail.Valiyakath.10 күн бұрын

    Congratulations for Usthad's Out Standing, remarkable and excellent Speech. Thank you so much for your meaningful awareness.

  • @sulaimanpilathottathil8976
    @sulaimanpilathottathil897610 күн бұрын

    വെള്ളാppallikk ശ്രീനാരായണഗുരുവിനെപ്പോlum മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല

  • @cvsreekumar9120
    @cvsreekumar912010 күн бұрын

    Extremely interesting Duscourse!❤🌺🙏Allah Malik❤🌺🙏

  • @babushihab2005
    @babushihab200510 күн бұрын

    Respect Religious Respect Believes 🙏

  • @A.K.Arakkal
    @A.K.Arakkal10 күн бұрын

    എല്ലാ മതവും അടിസ്ഥാന സാരാംശങ്ങളിൽ ഏകത്വം ആണ് സൂചിപ്പിക്കുന്നത്. ഇന്ന് ലോകത്ത് നിലകൊള്ളുന്ന പ്രബല മതങ്ങളുടെ ആചാര്യന്മാരെയും അംഗീകരിക്കാനല്ലാതെ അവഗണിക്കരുതെന്ന്, അംഗീകരിക്കുക നിങ്ങളുടെ മതപരമായ ബാധ്യതയാണെന്നാണ് ലോകത്തിന്റെ ഗുരു ആണ് അന്ത്യ പ്രവാചകൻ മുഹമ്മദ്‌ (സഅ) പറഞ്ഞിട്ടുള്ളത് ✔️.

  • @nte9761

    @nte9761

    6 күн бұрын

    അള്ളാഹു അല്ലാതെ മറ്റൊരു ദൈവമില്ല. അല്ലാഹുവിൽ വിശ്വസിക്കാത്തവർ കാഫിറുകളാണ് കാഫിറുകളെ എന്ത് ചെയ്യണം എന്ന് പ്രത്യേകം പറയേണ്ടല്ലോ അപ്പൊൾ ഉസ്താദിന്റെ വാക്കുകളിൽ എത്രത്തോളം ആൽമാർദ്ധത ഉണ്ട് ?

  • @mohamedshareef3361
    @mohamedshareef336110 күн бұрын

    ഇത് അവിയാർകാസിമി ഉസ്താദിന്റ താടി നെരക്കാത്ത വർഷങ്ങൾ മുന്നേയുള്ള പ്രഭാഷണമാകാം

  • @user-om5fz1om8n
    @user-om5fz1om8n10 күн бұрын

    ഒരു നിലപാടും ഇല്ലാത്ത ആളാണെ വെള്ളപ്പള്ളി

  • @muhammedsirajudeenmoosa277

    @muhammedsirajudeenmoosa277

    10 күн бұрын

    സ്വന്തം സമ്പത് സംരക്ഷണം ത്രൂ sndp

  • @muhammedsirajudeenmoosa277

    @muhammedsirajudeenmoosa277

    10 күн бұрын

    വൈ വെള്ളാപ്പള്ളി ആസ്ക്‌ കാസ്റ്റ് സർവ്വേ ബൈ കേരള ഗവണ്മെന്റ് & ഗവണ്മെന്റ് പോസ്റ്റ്‌ ഗിവെൻ ആക്കിക്കോർഡിങ്‌ലി

  • @nizarazeez9541
    @nizarazeez95419 күн бұрын

    Excellent speech

  • @mkk773
    @mkk7738 күн бұрын

    കരുണാവാൻ നബി മുത്തുരത്നമോ❤️❤️❤️

  • @JohnsonCG-ub3br
    @JohnsonCG-ub3br10 күн бұрын

    മുസ്ലിം എന്റെ സഹോദരൻ ❤ജോൺസൻ

  • @muhammedmohideen7707

    @muhammedmohideen7707

    7 күн бұрын

    നാമെല്ലാം സഹോദരങ്ങൾ ജയ് ഹിന്ത്

  • @evjohnson9341

    @evjohnson9341

    6 күн бұрын

    JIhade❤Nadakkella❤JaI,BJP❤AvaL,MaLar,Stoke,undo?

  • @peassis3042

    @peassis3042

    4 күн бұрын

    ജോൺസണ് ആയിരം അഭിവാദ്യങ്ങൾ. മതമേതുമാകട്ടെ .നാം മൻഷ്യർ ഒന്ന്. അങ്ങയുടെ മനസ് തങ്കമനസ്.

  • @bknaircherthala

    @bknaircherthala

    Күн бұрын

    P​@@evjohnson9341

  • @Sidheeqpk.1616
    @Sidheeqpk.161610 күн бұрын

    മകൻ തോന്യസം കാണിച്ചു uae യിൽ ജയിലിൽ ആയപ്പോൾ മുസ്ലിങ്ങൾ വേണ്ടി വന്നു രക്ഷപെടുത്താൻ 🙏🙏നന്ദി നടേശാ നന്ദി

  • @babushihab2005

    @babushihab2005

    10 күн бұрын

    ❤❤❤

  • @babushihab2005

    @babushihab2005

    10 күн бұрын

    ❤❤❤

  • @jayasreem2430

    @jayasreem2430

    9 күн бұрын

    Pidippichathum, vedeeppichathum orl tanne, oru samudayathe high jack cheyyanvendi,

  • @anilbn4889

    @anilbn4889

    8 күн бұрын

    അയിന് നിൻറെ കുടുംബവും സ്വന്തകരും എല്ലാ പോക്രിത്തരവും കാണിച്ചിട്ടും ഞങ്ങൾ പ്രതികരിക്കുന്നില്ല കൊയസ് അയിന് ഇജ്ജും ഈ പ്രസംഘിക്കണ ജിഹാദിയുണ് നന്ദി പേറേണ്ടത്

  • @Akhilprince123

    @Akhilprince123

    8 күн бұрын

    ഒലക്ക നീ ഒക്കെ അവിടുത്തെ അടിമ പണിക്കാരൻ അല്ലെ. നീ ആരാ നിന്നെ അവര് അടിപ്പിക്കുവോ വിസ തീർന്നാൽ കേറ്റി വിടും 😄എന്നിട്ടും തള്ള്

  • @abdulsalamps226
    @abdulsalamps22610 күн бұрын

    അറിവില്ലായ്മ, ഒരു ശാപമാണ് അതാണു് ഇന്നത്തെ വിവാദങ്ങൾക്ക് കാരണം, അക്കാരണത്താൽ നാം അകന്നു പോകുന്നു.

  • @mavahab5450
    @mavahab545010 күн бұрын

    വെള്ളാപ്പള്ളി വളരെ പഠിക്കാനുണ്ട് ഉസ്താദേ ഒന്ന് മനസിലാക്കി കൊടുക്കു

  • @basheerk3345
    @basheerk334510 күн бұрын

    വിഷം ചീറ്റുന്നവർ ചീറ്റട്ടെ നമുക്ക് ഒന്നിയ് മുന്നേറാം

  • @ummerfarook9154
    @ummerfarook915411 күн бұрын

  • @shahulhameedhameed9308
    @shahulhameedhameed930810 күн бұрын

    👍👍👍♥️♥️♥️

  • @majeedpoomala7272
    @majeedpoomala727210 күн бұрын

    വെള്ളാപ്പള്ളി ;സുദായത്തേ വിറ്റു. സ്വന്തം കുടുംബം സംരക്ഷിക്കുന്നു.സുദായ അംഗങ്ങൾ. വിശദമായി .. പഠി ക്കണം.❤❤❤

  • @munneriritty1296
    @munneriritty129610 күн бұрын

    🎉🎉🎉

  • @MuhammedrafiKv-lq2go
    @MuhammedrafiKv-lq2go10 күн бұрын

    ഇങ്ങനെ ഒക്കെ വിശദീകരിക്കേണ്ടി വന്നല്ലോ നമ്മുടെ സഹോദര്യം 😢😢😢

  • @farooksm4413
    @farooksm441310 күн бұрын

    👍👍💚💚

  • @abdulmajeed-sm8tx
    @abdulmajeed-sm8tx10 күн бұрын

    From കാഞ്ഞങ്ങാട് 🎉

  • @nimilsumesh
    @nimilsumesh9 күн бұрын

    ഗുരുദേവന് അറബി വായിക്കാൻ അറിയാതെ ഇരുന്നത് കൊണ്ട് ആ പുസ്തകത്തിൽ എഴുതി വെച്ചിരുന്ന ചതി തിരിച്ചറിയാൻ കഴിഞ്ഞില്ല...തെറ്റ് പറ്റിയ ഗുരുദേവൻ ഇപ്പോൾ വെള്ളാപ്പള്ളി നടേശനേ കൊണ്ട് അത് തിരുത്തി എഴുതിക്കുന്നു...അന്യ മതത്തിൽ നിന്നും വിവാഹം കഴിക്കുന്നവരും അവരുടെ മക്കൾക്കും മതം ഉണ്ടാകില്ല എന്ന നിയമം വരുന്ന കാലത്ത് മാത്രമേ ഗുരുദേവന്റെ വാക്കുകൾ പുറത്തിയാകു...മതം തന്നെ ഇല്ലാതാക്കണം എന്നാണ് ഗുരു ദേവൻ പറഞ്ഞത്...നിങ്ങൾ ഗുരുദേവന്റെ വാക്കുകൾ കേൾക്കുന്നു എങ്കിൽ മതം ഉപേക്ഷിക്കണം

  • @user-vm7ng8nw2j

    @user-vm7ng8nw2j

    9 күн бұрын

    അമ്മേടെ പൂറ്

  • @rajendranc1301

    @rajendranc1301

    4 күн бұрын

    നുണ പറയരുത്

  • @hyperextension3027

    @hyperextension3027

    4 күн бұрын

    ​@@user-vm7ng8nw2jനിന്റെ അമ്മേടെ ആണോ

  • @nisamnisamu7371
    @nisamnisamu73718 күн бұрын

    👍👍👍

  • @noushadkayamkulam6074
    @noushadkayamkulam60748 күн бұрын

    Mashaallh😊😊😊😊❤

  • @sasidharanca4314
    @sasidharanca43149 күн бұрын

    വെള്ളപ്പള്ളിയുടെ. വാക്കും. പഴയ. ചാക്കും. വെള്ളാപ്പള്ളി. ഗുരുദേവ. ചിന്തയെ. മലിനമാക്കുന്നവൻ. ഈഴവരെ. കവി. അണിയിക്കാൻ. ശ്രമിക്കുന്നു.😮😮

  • @akbarnajuakbarnaju1539
    @akbarnajuakbarnaju15398 күн бұрын

    അള്ളാഹു അക്ബർ

  • @rameesnk
    @rameesnk10 күн бұрын

    💛💛💛💛💛💛💛

  • @user-zr3xg6zm5g
    @user-zr3xg6zm5g10 күн бұрын

    Usthadine choriyarud Maandhitte vidu. 😁Mashallah❤❤❤👍

  • @AnwarAnwar-ho5wh
    @AnwarAnwar-ho5wh9 күн бұрын

    ماشاء الله

  • @m.shahulhameed4699
    @m.shahulhameed469910 күн бұрын

    Ennathekkum prasakthamaya prasangam

  • @santhoshboban7091
    @santhoshboban70917 күн бұрын

    അലിയാർ ഹാഷ്മി എന്നു മുതലാണ് ശ്രീ നാരായണ ശിക്ഷ്യനായത്.

  • @aravindakshannarangayil4069
    @aravindakshannarangayil40699 күн бұрын

    ബോംബ് ഞമ്മള് ശ്രിലേങ്കയിൽ കൃസ്ത്യൻ പള്ളിയിൽ വെച്ചില്ലേ ഉസ്താദേ എന്നാവും സുഡാപ്പികൾ ചോദിക്യ പിന്നെ ഹാദിയ സോഫിയ അവർ മറക്കില്ല ഉസ്ത്ദേ

  • @saleemnv4481
    @saleemnv44814 күн бұрын

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ....എന്ന മഹദ് വചനങ്ങൾ ഞാൻ അടക്കമുള്ള കേരളീയരെ / ഇന്ത്യക്കാരെ പഠിപ്പിച്ച ആ മഹാനായ ഗുരുദേവന്റെ അനുയായിയിൽ നിന്നും വരുന്ന ഓരോ വാക്കുകളും നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കുന്ന വെറുപ്പ് എത്ര മാത്രം വലുതാണെന്ന് ഇദ്ദേഹം ഓർത്തു കാണുമോ ..? എന്തായാലുംകേരളീയ സമൂഹം അതിനെ പുച്ചിച്ചു തള്ളുക തന്നെ ചെയ്യുകയും ..വെയിലത്ത് വെച്ച ഐസ് പോലെ ഉരുകി പോകുകയും ചെയ്യും ...🌹🙏

  • @k.v.jubileeroad9991
    @k.v.jubileeroad999110 күн бұрын

    സമൂഹത്തിന് മാതൃക യാകുന്ന പ്രഭാഷണം വില nischaikkaanaavaatha പ്രഭാഷണം

  • @soopibendichal962
    @soopibendichal96210 күн бұрын

    ❤❤❤🎉🎉🎉

  • @predeepkama3111
    @predeepkama31114 күн бұрын

    അങ്ങനെയാണെങ്കിൽ പിന്നെന്തിനാണ് അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ലെന്നും വേറെദൈവങ്ങളെആരാധിക്കുന്നവർ ശിർക്ക്ചെയ്യുന്നവർ ആണെന്ന്ശിർക്ക് ചെയ്യുന്നവർ മുശ്രിക്കുകൾആണെന്നുംഅവിടെ ഉന്മൂലനം ചെയ്യണമെന്ന് പറയുന്നത്എന്തുകൊണ്ടാണ്.

  • @francojoy8112
    @francojoy81127 күн бұрын

    That time no transalation in malayalam or english of arabic

  • @JayanKk-ob2nj
    @JayanKk-ob2nj3 күн бұрын

    ഈശ്വരനു മുമ്പിൽ എല്ലാവരും തുല്യരാണന്ന് തുടർച്ചയായ പ്രളയങ്ങൾ തെളിയിച്ചു ആ സത്യം ലോകത്തുള്ള എല്ലാ മനുഷ്യരുടെയും വാമൂടി കെട്ടിച്ച് കൊണ്ട് കോവി ഡ് 19 കടന്നുവന്നു ഈശ്വരനു മുമ്പിൽ എല്ലാ മനുരും തുല്യരാണന്ന് ദൈവം കാട്ടിതരു മ്പോൾ എന്തേ വെള്ളാപ്പള്ളി നടേശാ വർഗ സ്വാർത്ഥ താല്പര്യയത്തിനു വേണ്ടി വർഗ്ഗീയ വിത്ത് വിതയ്ക്കല്ലേ

  • @francojoy8112
    @francojoy81127 күн бұрын

    2:09 2:14

  • @user-cf7lt4jv5p
    @user-cf7lt4jv5p10 күн бұрын

    Good s

  • @Udaynadal
    @Udaynadal5 күн бұрын

    അതാണ് വിശാലത സഹിഷ്ണുത അതിൽ നിന്ന് ningal പഠിക്ക്😊

  • @rajendranviswanathan8142
    @rajendranviswanathan81424 күн бұрын

    ഫ്രാൻസിനും ബ്രിട്ടനും, സ്വീഡനും , ഡെൻമാർക്കുമൊക്കെ വൻദുരന്തമായ സമാധാനക്കാരെ തിരിച്ചറിഞ്ഞിരിക്കുന്നു.

  • @user-nu6mc9oe1x
    @user-nu6mc9oe1x4 күн бұрын

    ഈഴവർ ആരുടെയും പുകയ്തലിൽ വീഴില്ല

  • @ganga585
    @ganga58510 күн бұрын

    Sri Narayana Guru paranjathu thettiddharichavaril oralanu Natesan. Guru paranja oru Matham, Hindu mathavum Oru jathi 'eezhavar' aanennu thettiddharichavar aayirakkanakkinundu Indiayil. Aadi sankaracharyar pararanja Adwaitham , ennathum athu thanne 'dhaivam onne ulloo' ennanartham, athu Hindu, Muslim, Christian ennonnumilla. Pinne, ellavarkkum dhaivathinte roopavum perum ishtam pole idam, vilikkam. Athunpole manushyan oru mathavum Oru jathiyumanennanu Guruvum paranjathu. Vividha tharam vasthram idumpole, janangalkku ishtamnpole peridukayo vilikkukayo viswasikkuyo cheyyatte. Athalle nallathu.

  • @kunnarath
    @kunnarath8 күн бұрын

    Money Power dont last.... some hindus fall in line out of greed .....

  • @rasirasi1496
    @rasirasi14965 күн бұрын

    E..,Vargangale Kooduthal Pukazhuthanda Ennu koodi Ormmapeduthunnu...

  • @vasanthamm7061
    @vasanthamm706110 күн бұрын

    ശ്രീനാരായണ ഗുരുവിനും തെറ്റ് പറ്റാമല്ലൊ.

  • @aliptreebas4061

    @aliptreebas4061

    10 күн бұрын

    നല്ല ന്യായീകരണം.

  • @underworld2770
    @underworld277010 күн бұрын

    കൊള്ളാപ്പള്ളി കൊടേഷൻ 😂😂

  • @user-sq3lv5zv6f
    @user-sq3lv5zv6f10 күн бұрын

    അലിയാർ ഖഹാസ്മി യുടെ കുറച്ചുവർഷം മുൻമ്പ് നടന്ന പ്രഭാഷണം ആണ് ഇത് ഇപ്പോഴുള്ളത് തടിയൊക്കെ വെളുത്തതാണ്

  • @asharafns2085
    @asharafns208510 күн бұрын

    ഇതു് വർഷങ്ങൾക്കു മുമ്പു നടന്ന ഒരു പ്രോഗ്രാമാണ് ഇപ്പോൾ ഇത് ആവശ്യമായിരിക്കാം

  • @kabeerm74
    @kabeerm7410 күн бұрын

    അതിന് നടേശൻ മുതലാളി ആ പുത്തകം കണ്ടിട്ടുണ്ടോ... പുള്ളി മദ്യക്കച്ചവടത്തിന്റെയും രാഷ്ട്രീയ കച്ചവടത്തിന്റെയും തിരക്കിലല്ലേ... മോനെ കേന്ദ്രത്തിൽ വില പേശാൻ വിട്ടിട്ട് അപ്പൻ വിജയനോട് വില പേശുന്നു... അയാളോടും മകനോടും ശ്രീ നാരായണ ഗുരുവിന്റെ ഗ്രന്ഥത്തെപ്പറ്റി പറഞ്ഞാൽ അയാൾക്ക് അതിനെപ്പറ്റി എന്തറിയാനാണ്... 😄😄😄

  • @user-jy4gz9re9l
    @user-jy4gz9re9l10 күн бұрын

    നബിയെ ഗുരു വർണ്ണിക്കാൻ കാരണം ഉണ്ട്.. അത് ചരിത്രം.. നവോദ്ധാനത്തിൻ്റെ തുടക്കം കേരളത്തിലേയ്ക്ക് ഉള്ള ഇസ്ലാമിൻ്റെ വരവോടെ ആണ്.. ! ജാതി വർണ്ണ വ്യവസ്ഥയിൽ നരക യാതന അനുഭവിച്ചത് കിടന്നിരുന്ന ഒരു സമൂഹത്തിലേയ്ക്ക് സമത്വ സുന്ദര ധർമ്മം കാണിച്ച് പറഞ്ഞെത്തിയ ഇവരുടെ പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ടാണ് നവോത്ഥാനത്തിന് തുടക്കം കുറിക്കുന്നത്... അത് തന്നെ കാരണം..!

  • @kannanr1841
    @kannanr18418 күн бұрын

    முன்னாள் இந்துவின் அற்பத்தனமான பேச்சு

  • @AbdulHameed-fu3mz
    @AbdulHameed-fu3mz10 күн бұрын

    കേരളത്തിലെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യ്ം തകർക്കുക എന്ന ലക്ഷ്യം മാത്രം

  • @rgs8073
    @rgs80739 күн бұрын

    Old video when UDF Minister Shivkumar was ruling

  • @AlexAnder-nr8mu
    @AlexAnder-nr8mu10 күн бұрын

    ഉസ്താദ് ❤❤❤❤❤❤❤

  • @RajAN-rh5qy
    @RajAN-rh5qy7 күн бұрын

    Avante okke ullilirup area ariyathat. Avare chaari nilkunna ezhavan kazhuthil kathi veezhumbozhe ariyoo.

  • @muhammedmohideen7707
    @muhammedmohideen77077 күн бұрын

    കള്ളു കച്ചവടക്കാരന് എന്ത് സമൂദയ സ്നേഹം അയാളെ ഒരിക്കലും ശ്രിനാരയണിയർ ത്ത നെ തള്ളി പറയുന്ന സുന്ദരമായ കഴ്ച്ചാ നമ്മൾ കണ്ടതല്ലേ😊

  • @NaushadL-ic4ev
    @NaushadL-ic4ev10 күн бұрын

    Black.cherunilla.usthade.mugathinte.prakasham.poyi.prayam.respect❤

  • @user-zr3xg6zm5g

    @user-zr3xg6zm5g

    10 күн бұрын

    This speech 10 years back not new

  • @rajankrishnan-nu7ik
    @rajankrishnan-nu7ikКүн бұрын

    ഇതൊക്കെ പറഞ്ഞാലും ശ്രീ നാരായണ ഗുരു നരകത്തിലെ വിറകു കൊള്ളിയാണെന്നല്ലേ ആ കുത്തു രത്നംപറയുന്നത്

  • @Kannans-zv4rd
    @Kannans-zv4rd6 күн бұрын

    Ezvan hindu markanda, ravan punga mi asurvasam jai hindu

  • @user-ky6mc6de3q
    @user-ky6mc6de3q7 күн бұрын

    അന്നത്തെ ആളുകൾ നല്ലവർ. ഇന്നും ഉണ്ട് നല്ലവർ. പക്ഷെ കുറെ പാഷാണങ്ങളും ഉണ്ട്. അവരെ സപ്പോർട്ട് ചെയ്യുന്നവരും ഉണ്ട്. പറയാൻ ബുദ്ധിമുട്ട് ഉണ്ട് നിങ്ങളെ പോലുള്ളവർ

  • @hashimkt1748
    @hashimkt174810 күн бұрын

    വെള്ളാപ്പള്ളി വർഗീയത പടർത്തുന്നു. പിണറായി കൂട്ടിനുണ്ട്. സിപിഎം പൂട്ടിട്ടാൽ എല്ലാം തീരും.

  • @Indian-od4zf

    @Indian-od4zf

    8 күн бұрын

    😂🤣 വർഗീയത. ലോകം മുഴുവൻ അല്ലാഹുവിന്റെ ദീനിന്റെ കിഴിൽ വരുത്തണ്ടേ? ഫ്രാൻ‌സിൽ, ജർമ്മനി, ബ്രിട്ടൻ, ഇറ്റലി ഇവിടെ ഒന്നും വെള്ളാപ്പിള്ളി ഇല്ല.

  • @dileepkr7337
    @dileepkr733710 күн бұрын

    ഖുർആന്റെ ഭീകരവാദ ഉള്ളടക്കം അറബിയിൽ ആയിരുന്നത് കൊണ്ടു ശ്രനാരായണ ഗുരു അറിയാതെ പോയി. അവസാനത്തെ അമുസ്ലിം മും അവശേഷിക്കുന്നത് വരയും യുദ്ധം ചെയ്യാൻ ഖുർആനിലും ഹദീസിലും വെക്തമായി എഴുതി വെച്ചിരിക്കുന്നത്. ഇനിയും എത്രനാൾ (അമുസ്ലിം.... മുസ്ലീം അല്ലാത്ത സമൂഹത്തെ പറ്റിക്കും) ലോകം മുഴുവൻ ഇസ്ലാമിക ജിഹാദിന്റെ രാജ്യമാക്കി മാറ്റാൻ ഭീകരവാദ പ്രവർത്തനം നടത്തി വരുന്നു എന്നതാണ് സത്യം, നല്ല മുസ്ലീംങ്ങൾ ഉണ്ട്... ഇല്ലാ എന്ന് പറയുന്നില്ല. എന്നാൽ ഇസ്രായേലിൽ ഹമാസ് പാലസ്തീൻ ഇറാൻ ഇസ്രായേൽ യുദ്ധവും ഇതിന്റെ ഭാഗമായി നടന്നു വരുന്നതാണ്. ഈ പ്രവണത ....... സർവ്വ നാശത്തിന് കാരണമാകും,

  • @arjunmodularhomes2963
    @arjunmodularhomes29637 күн бұрын

    നളന്ദ സർവ കലാശാല തീവച്ചവന്റെ അനുയായികളുടെ സർട്ടിഫിക്കറ്റ് sndp ക്കോ ഈ ഴവർക്കോ നടെസനോ വേണ്ട.

  • @mavahab5450
    @mavahab545010 күн бұрын

    ഉസ്താദേ വെള്ളാപ്പള്ളി യുടെ അറിവ് കുറവുകൊണ്ട് പറ്റിയത് നാണം കൊണ്ട മാപ്പ് ചോദിക്കാത്തത്

  • @Abdullah786-kp8mi
    @Abdullah786-kp8mi8 күн бұрын

    Vellappally nadesanalla kallaappalli nadesananu ayaal

  • @muhammedkp159
    @muhammedkp15910 күн бұрын

    ഇത് എന്നോ നടന്ന പരിപാടി?

  • @AbdulAzeez-qz7er
    @AbdulAzeez-qz7er8 күн бұрын

    ഇത് വർഷങ്ങൾക്ക് മുൻപ് അലിയാർ ഖാസിമി പറഞ്ഞതല്ലേ

  • @JohnsonCG-ub3br
    @JohnsonCG-ub3br10 күн бұрын

    ക്രിസ്തു നബി സഹോദരൻ ❤

  • @antonyalpha6539

    @antonyalpha6539

    4 күн бұрын

    ക്രിസ്തുവിനെ ലോകത്തിന്റെ പ്രകാശമായി നാം കാണുന്നുവെങ്കിൽ 🏳️ പരിചയപ്പെടുന്നുവെങ്കിൽ ജീവിതത്തിലൂടെ കാണിച്ചുവെങ്കിൽ 🏳️🙏

  • @tajvivaluxes4328
    @tajvivaluxes432810 күн бұрын

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചിലവിൽ കൊള്ളാപ്പള്ളി ബിജെപിയെ വളർത്തുന്നു

  • @shajahann2270
    @shajahann227010 күн бұрын

    എല്ലാ പ്രവാചകൻമ്മാർ പഠിപ്പിച്ചദും പ്രചകൾ പഠിക്കാതെ പോയതാണ് ഈ കാലഘട്ടത്തിറ്റെ പോരായ്മ,,,, 🤔

  • @arunankc5756
    @arunankc575610 күн бұрын

    Onnanenkil mukkalakkukuyum hijab dharikkukayum anju thavana plalliyilekkotukayum vendallo.

  • @TkdaneshKumar
    @TkdaneshKumar4 күн бұрын

    അടുത്ത് ഉടയിപ്പ് തുടങ്ങിഇതാണ് ഞാങ്ങൾക്ക് അറിയുക ഇല്ല് പക്ഷെ ഒരു കാരൃം ഉറപ്പ് അണ് ഇവർക്ക് 47 ഇനിയും നടക്കുക ഇല്ല എന്ന് മനസിൽ ആയി അത് കോണ്ട അണ്

  • @user-pg6dq3ux6n
    @user-pg6dq3ux6n8 күн бұрын

    എടൊ. എന്തിനാ. അന്യ മതത്തെക്കുറിച്ചി നല്ലതും കേട്ടതും ച്ചുറിയാം പോകുന്നത്. അവനവൻ ന്ടെ. ജോലിനോക്കി ഇരൂന്നൂടെ

  • @kunjalimarakar6035
    @kunjalimarakar60352 күн бұрын

    ഏറ്റവും കൂടുതൽ ചേർത്ത് നിർത്തുന്നത് വെള്ളാപ്പള്ളി തന്നെയാ എന്നാൽ സത്യം പറഞ്ഞു കൂടെ

  • @arshinayoonas7056
    @arshinayoonas705610 күн бұрын

    ഓൾഡ് പ്രഭാഷണം

  • @abdulkareemka9243
    @abdulkareemka92439 күн бұрын

    എന്തിനാ ഉത്താദേ ഈ പാഴ് വേല.

  • @thomaskurakar4259
    @thomaskurakar42596 күн бұрын

    Quran enthanennu ariyathepoi

  • @JIJOVIJAYAN-op6op
    @JIJOVIJAYAN-op6op7 күн бұрын

    നിനക്കൊക്കെ മുസ്ലിം പേരു നോക്കി വോട്ട് ചെയ്യാം രാഷ്ട്രീയമായി മതത്തിൻ്റെ പേരിൽ സംഘടിക്കാം മതത്തിൻ്റെ പേരിൽ മനുഷ്യത്വപരമായ കാര്യങ്ങൾക്ക് എതിർ നിൽക്കാം പക്ഷേ ഈഴവർ എന്നും മതേത റകൾ ആയി നിൽക്കുകയും വേണം ശ്രീനാരായണഗുരു അമ്പലങ്ങളിൽ പ്രതിഷ്ഠ നടത്തിയ ആളാണ് പിന്നെ ഗുരു പറഞ്ഞ ഒരു ജാതി ഒരു മതം ദൈവം എന്നത് അല്ലാഹുനെ അല്ല എന്നും മനസിലാക്കുക ഈഴവർ മാറി ചിന്തിച്ചു തുടങ്ങി എല്ലാ കാലവും മണ്ടരാകുന്നതിൽ കാര്യമില്ല വെള്ളാപ്പള്ളി അതു മനസിലാക്കി എന്നു മാത്രം അയ്യാൾ ഒന്നും പറഞ്ഞില്ലെങ്കിലും ഇനി കാര്യമില്ല

  • @shajahanm-zb9sv
    @shajahanm-zb9sv10 күн бұрын

    koduchi.patti.yaanu.vellapalli.adopatti.vellapalli.gurudheva.krithi.padichu.vajakamadi.nirth

  • @evjohnson9341
    @evjohnson934110 күн бұрын

    JaI❤BJP❤JaI,,Bharath

  • @user-zr3xg6zm5g

    @user-zr3xg6zm5g

    10 күн бұрын

    Pooru onnu poda

  • @alikunju2069

    @alikunju2069

    10 күн бұрын

    Ammene prapikunna naariyasnu nee

  • @ejniclavose1897

    @ejniclavose1897

    9 күн бұрын

    Poda John CHANKAME

  • @user-zb5ph8hq8u

    @user-zb5ph8hq8u

    9 күн бұрын

    Sangi kundan

  • @mohammabkuttyottayil5533
    @mohammabkuttyottayil55338 күн бұрын

    ഖുർആനിക മഹത്വം പൂർണയിഉൾകൊള്ളാൻ ലോകത്ത് ഒരുമനുഷ്യനും സാധ്യമല്ല, പരിപൂർണത ദൈവം മാത്രം.

  • @AB-lg6gz
    @AB-lg6gz10 күн бұрын

    SREENARAYANA GURU, DIDN'T READ QURAN. 🤭

  • @Bullat35
    @Bullat3510 күн бұрын

    നടേശാ നീ കൂട്ടിയാൽ കൂടില്ല.

  • @aneesh26205

    @aneesh26205

    10 күн бұрын

    നടേശാനെ കൂട്ടാനുള്ള കാൽകുലേറ്റർ നിന്റെ കയ്യിലും ഇല്ല 😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz10 күн бұрын

    ഇതെല്ലാം അമിട്ടിന്റെയും മോഡിയുടെയും സ്പോൺസ്ഡ് പരിപാടി യാകുന്നു

  • @muhammedsirajudeenmoosa277

    @muhammedsirajudeenmoosa277

    10 күн бұрын

    ത്രൂ bjds

  • @kollenkudisuli1538
    @kollenkudisuli15389 күн бұрын

    Why this much time is consumed for vellappully. Every body in kerala knows him very well, a person fully violating the principles of sreenarayana guru, a greatman

  • @Js-sm7rn
    @Js-sm7rn8 күн бұрын

    Sakalareyum bomb vechu kollunna matham. Russia is an example.

  • @sarathchandrankrishnannair123
    @sarathchandrankrishnannair1239 күн бұрын

    എല്ലാം മേത്തന്റെ വേദം 😂😂😂😂

  • @samuelmathew7387
    @samuelmathew73875 күн бұрын

    (5) Aliyar Qasimi, DO NOT CHEATING THE WORD AGAIN AND AGAIN . STOP YOUR CHEATING. Read and study the True Word of God Holy Bible, and the book Quran. Muhammad was a false prophet according the word of Jesus in the Holy Bible. Do not believe a false prophet Muhammad, and his religion Islam, and his Arabian God Allah, and the book Quran. JESUS TOLD: This Gosple of Kingdom shall be preached in all the world for a witness unto all nations, and then shall the end come. Matthew 24:14, Mark 13:10. NOTE: The Gospel of Jesus is the final message until the enf od this world. There is not prophets and prophecy coming after Jesus and the final message of Jesus (The Gospel) unti the end of this world. If any man including Muhamamd claimed he was a prophet after Jesus and the final message of Jesus (The Gosple) Do not believe him, he was a false propet .

Келесі