No video

ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചത് സ്വന്തം കഴിവ് കൊണ്ടോ..? | ഫൈസൽ മൗലവി | Faisal Moulavi

#wisdommedia #wisdomislam #wisdomorganization
ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചത് സ്വന്തം കഴിവ് കൊണ്ടോ..? | ഫൈസൽ മൗലവി | Faisal Moulavi
ഔലിയ - അമ്പിയാക്കളുടെ കറാമത് - മുഅ്ജിസത്തുകൾ അവർക്ക് ഇഷ്ടം പോലെ ഉപയോഗിക്കാൻ കഴിയുമെന്നും, അത്‌ കൊണ്ട് അവരോട് ആ കാര്യങ്ങൾ മരണശേഷവും ചോദിക്കാമെന്നും വരുത്തി തീർത്ത്, മരിച്ചവരെ വിളിച്ചു പ്രാർത്ഥിക്കാം എന്നതിന് തെളിവുണ്ടാക്കുന്ന മുസ്‌ലിയാക്കന്മാരുടെ സ്ഥിരം തട്ടിപ്പുകൾക്ക് വായടപ്പൻ മറുപടിയുമായി മഞ്ഞപ്പെട്ടി മുഖമുഖത്തിൽ ഫൈസൽ മൗലവി.
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യു
qr1.be/4M9V
kerala | malayalam islamic speech | slam | islam in kerala | islam kerala | malayalam islamic videos | islamic speech in malayalam | kerala islamic news | wisdom islamic conference | wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom youth | wisdom students | latest malayalam islamic speech | islamic conference | wisdom profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi | wisdom kerala | mujahid | knm | mujahid kerala | mujahid speech | mujahid history | mujahid balussery | sunni mujahid mugamugam | samastha munjahid | sunni mujahid samvadam | samastha | hussain salafi | salafi | salafi speech | hussain salafi speech | hussain salafi latest speech | islamic speech malayalam hussain salafi | anti samastha | mathaprasangam | hussainsalafipage | sneha samvatham | keralam | ek usthad | super islamic speech malayalam | islamic speech live | islamic speech videos | latest islamic speech in malayalam | islamic speech malayalam mp3 | malayalam islamic classes | new malayalam islamic speech |Faisal Moulavi|ഫൈസൽ മൗലവി |ഇസ്ലാമിക സമ്മേളനം |മതപ്രസംഗം |മതപ്രഭാഷണം |ആദർശ സമ്മേളനം |

Пікірлер: 65

  • @kurafimedia
    @kurafimedia8 ай бұрын

    ഈ ഫൈസൽ മൗലവി സമസ്ത യിൽ നിന്നും മുജാഹിദിലേക്ക് വന്നത് നമ്മളെയൊക്കെ ഭാഗ്യം ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള കഴിവ് ഫൈസൽ മൗലവി അള്ളാഹു നൽകി എന്നും നില നിർത്തി കൊടുക്കട്ടെ

  • @ShamsudheenMuhamed

    @ShamsudheenMuhamed

    7 ай бұрын

    ആമീൻ അക്കാര്യത്തിൽ മുപ്പര് മികവുറ്റവൻ അദ്ദേഹത്തിനോടുള്ള അസൂയ ആണ് ഇപ്പോൾ knm ലുള്ള അനസ് ഹനീഫ മർഹാനി (റഹ്മാനി )എന്നിവർക്ക് ഉള്ള ത് ഒകുല

  • @hashimp8945
    @hashimp89457 ай бұрын

    എത്ര വ്യക്തമാണ് മുസ്ലിയർക്ക് അല്ലാഹു ഹിദായത് ലഭിക്കട്ടെ..

  • @kurafimedia
    @kurafimedia8 ай бұрын

    ഫൈസൽ മൗലവിയുടെ സംവാദവും മുഖാമുഖവും കേട്ടുകൊണ്ടാണ് മുജാഹിദിലേക്ക് എത്തിയത് അൽഹംദുലില്ലാഹ് വളരെയധികം സന്തോഷമായി ഒരുപാട് അറിവുകൾ ലഭിക്കാൻ കഴിഞ്ഞു അല്ലാഹുവുമായി അടുക്കാൻ കഴിഞ്ഞു ഞാനും കുറേക്കാലം കൊടുത്തിട്ടില്ലെന്ന് ചോദിക്കുന്ന ആളായിരുന്നു അതല്ലേ നമ്മളെ പഠിപ്പിച്ചത് അതിലൊക്കെ എനിക്ക് വലിയ പരാജയം അല്ലാതെ ഉണ്ടായില്ല

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv8 ай бұрын

    അല്ലാഹുയാണെ സത്യം എപി Ek ക്കാരുടെ ശറിൽ നിന്നും ഇബിലീസിന്റെ ശറിൽ നിന്നും എന്നെയും മുസ്ലീംങ്ങളെയും രക്ഷിക്കണമേ അമീൻ

  • @niyasmanjeri5235

    @niyasmanjeri5235

    7 ай бұрын

    ameen yarabbul alameen 🤲

  • @MUHAMMED-ALI.99
    @MUHAMMED-ALI.998 ай бұрын

    അൽഹംദുലില്ലാഹ്.......

  • @abdulazeezamani6760
    @abdulazeezamani67606 ай бұрын

    യൂസഫ് മുസ്‌ലിയാർ സൂപ്പർ

  • @mashoodvt9167
    @mashoodvt91677 ай бұрын

    എല്ലാവരും സൂക്ഷിക്കണം മുജാഹിദ് സുന്നികളെ പിഴപ്പിക്കും ജാഗ്രത പാലിക്കുക

  • @muneerpk7692
    @muneerpk7692Ай бұрын

    യുസുഫ് മൂല്യർ ഒക്കെ അൽ ഫാത്തിഹ ക് വേണ്ടി കിതാബ് പഠിച്ചതാണ് 😊

  • @AJZAmazing
    @AJZAmazing8 ай бұрын

    മുത്ത് നബിക്ക് രോഗം വന്നത് ഷിഫയാക്കാൻ അല്ലാഹുവിനോട് ദുആ ഇരന്നത് എന്ന് പറഞ്ഞു കൊടുക്ക് ഉസ്താദേ ആ ഉസ്താദിനോട്. അവരെ തലയിൽ ചെകുത്താന്റെ മന്ത്രം മാത്രമാണ് ഉള്ളത്. അവരെ ഫൈറ്റ് ചെയ്യിക്കുന്നത് അള്ളാഹുവാണ് നമ്മുടെ അവരോട് സമാധാനത്തോടെ കൂടെ പറഞ്ഞാലും. ഗൗരവത്തുകൂടെ പറഞ്ഞാലും. കുറച്ചു സമയങ്ങൾക്ക് ശേഷം അവർക്ക് ദുഃഖം ഉണ്ടാവാം. അള്ളാഹു ആ ടൈമിംഗ് ഹിദായത്ത് കൊടുക്കു മാറാകട്ടെ.

  • @kurafimedia
    @kurafimedia8 ай бұрын

    ഈ മുജാഹിദ് ആദർശം ഇ ന്ന് ഇല്ലായെങ്കിൽ സമസ്തകർ ജനങ്ങളെ എ വിടെ എത്തിക്കും

  • @maazzain3494
    @maazzain34948 ай бұрын

    അൽഹംദുലില്ലാഹ്

  • @abdurahmanp1687
    @abdurahmanp16878 ай бұрын

    ഇവർ ആവനവൻ്റെ ഹാഖും ജാഹും വെച്ച് പ്രർത്തികില്ലെ മറിച്ച് അരാൻ്റെ ഹകും ജഹും ബർകത്തും വേണം

  • @hussainkarippoor7337
    @hussainkarippoor7337Ай бұрын

    ഫൈസൽ മൗലവി ജനങ്ങൾ പരസ്പരമുള്ള സഹായം ചെയ്യുന്നതിന് അള്ളാഹു കഴിവ് കൊടുത്തിടുണ്ടോ

  • @kurafimedia
    @kurafimedia8 ай бұрын

    സമസ്തക്കാര്‍ ഒപ്പം നടന്നാൽ കൊടുത്തിട്ട് കഴിവില്ലെന്ന് ചോദിച്ചുകൊണ്ട് കാലം കഴിഞ്ഞു കൂടി പോകും അള്ളാ എന്ന യാതൊരു ഓർമ്മയും ഉണ്ടാവുകയില്ല ഇബാദത്തിൽ ഒന്നും തക്വ ഉണ്ടാവുകയില്ല

  • @ansafkt82
    @ansafkt828 ай бұрын

    Mashaallah ❤❤❤❤❤

  • @haseenajasmine7316
    @haseenajasmine73168 ай бұрын

    👍🏼👍🏼👍🏼👍🏼👍🏼❤

  • @Kasaragod2023
    @Kasaragod20238 ай бұрын

    Assalamu Alaikum

  • @reyrey5633
    @reyrey56334 ай бұрын

    ഇപ്പൊൾ. ..മനസ്സിലായോ. ..മൊത്തത്തിൽ. ..ഉദൈപാണ്

  • @underworld2770
    @underworld27708 ай бұрын

    ഈ മുസ്‌ലിയാർ എന്തൊക്കെ ഈ ചോദിക്കുന്നതും പറയുന്നതും

  • @makkarmm165
    @makkarmm1658 ай бұрын

    ഇതൊന്നും ഞങ്ങൾ സമ്മതിക്കില്ല.... ഔലിയ ക്കളോട് ചോദിക്കും

  • @kurafimedia

    @kurafimedia

    8 ай бұрын

    നിങ്ങൾ നാളെ പരലോകത്ത് ചെന്നാൽ അവിടുന്നും നിങ്ങൾ ഈ ഔലിയാക്കളോട് ചോദിക്കണം തക്കുവയുള്ളവരെല്ലാം റബ്ബേ റബ്ബേ എന്ന് വിളിക്കും

  • @user-uz6vf9oc8n
    @user-uz6vf9oc8n8 ай бұрын

    Chodyam chodikkumbol maika pidichvalikunnadinde artham. Utharam muttiyalle

  • @basheerbaccha2735

    @basheerbaccha2735

    8 ай бұрын

    Ningalk Allahuvinod chodicchal prasnamenda?

  • @absalkjr
    @absalkjr7 ай бұрын

    13:44 idonne vytamakamo?

  • @riyase714
    @riyase7148 ай бұрын

    Allahu അല്ലാത്തവരോട് ചോദിയ്ക്കാൻ കോട്ടിമാറ്റിയിട്ടെങ്കിലും തെളിവുണ്ടാക്കാൻ ശ്രമിക്കുന്നു . ഇവരെന്താ ഇങ്ങിനെ ? എത്ര ആലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടുന്നില്ല . അല്ലാഹുവിനെ ഇവർക്കു ഇങ്ങിനെ പേടിയില്ലാതായതു എങ്ങിനെയാണ് ?😢😢

  • @Shafithawakkal
    @Shafithawakkal8 ай бұрын

    ഫൈസൽ എത മോദൽ എങ്ങനെ വേണമെങ്കിലും മറിമറ്റി പറയാൻ ഒരു ഉളുപ്പും ഇല്ല ഈ നിന്ന് മൗലവിക്ക്

  • @nimshajnimshajk1037
    @nimshajnimshajk10378 ай бұрын

    മൈക് koduk

  • @zakkariyack2871
    @zakkariyack28718 ай бұрын

    ഉസ്താദ് ഈസാനബിയോട് പ്രാർത്ഥിച്ചൊ പിന്നെ ജോസഫു സ്താ ദെന്ന് വിളിക്കുബ്ബാ ഓന്ന് വിളി കേൽക്കണം😵

  • @sayedk-hc7yw

    @sayedk-hc7yw

    8 ай бұрын

    പൊട്ടനാണല്ലേ

  • @user-uz6vf9oc8n
    @user-uz6vf9oc8n8 ай бұрын

    Ya khaja

  • @AJZAmazing
    @AJZAmazing8 ай бұрын

    അല്ലാഹു മൂസാ നബിയോട് പറയുന്ന താങ്കളുടെ വടി താഴെ ഇടുക . അപ്പോഴാണ് അത് പാമ്പായിയെല്ലാം മാറുന്നത്. അല്ലാഹു പറഞ്ഞതുകൊണ്ടാണ് അത് താഴെ ഇട്ടത് അതാണ് അവർക്ക് കിട്ടിയ അത്ഭുതം മുഹ്ജിദും. പിന്നെ നബി സല്ലല്ലാഹു അലൈഹിവസല്ലം ബദർ യുദ്ധത്തിന് നമുക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട് ഇവിടെ ഒരു തരി ഇസ്ലാം പോലും ബാക്കിയുണ്ടാവില്ല എന്നൊരു പ്രാർത്ഥന വരെ ആ ബദർ പടയാളികൾക്കു വേണ്ടി മുഖേന നമുക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു പിന്നെ എങ്ങനെ ബദരീങ്ങൾക്ക് കറാമത്ത് ഉണ്ടാവും മുഹജിദത്ത് ഉണ്ടാവും. കാന്തപുരം നോളജ് സിറ്റി അത് ചെകുത്താൻ സഹായമാണെന്ന് അവർ ഓർക്കുന്നില്ല. അല്ലാഹു അതിനെ എല്ലാം കാക്കട്ടെ.

  • @user-uz6vf9oc8n
    @user-uz6vf9oc8n8 ай бұрын

    Chodikunnadinellam utharamund ennparayunnadallade onninum utharamilla

  • @zem7958
    @zem79588 ай бұрын

    ❤❤❤

  • @Muhemmad123
    @Muhemmad1236 ай бұрын

    ഇത് യൂസഫ് മുസ്‌ലിയാർ പണ്ട് kanhangad വന്നിട്ട് പാന്റും t ഷർട്ടും ഇട്ട് സംവാദം കലക്കാൻ നമ്മൾ മുജാഹിദ് എന്ന് പറഞ്ഞു വന്നത്

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl8 ай бұрын

    Sathyamparanjaleepandithanmaarey. Kandalodandaavasthayanu. Bisinassukaar

  • @user-nx2uv7fe4s
    @user-nx2uv7fe4s7 ай бұрын

    ഈ സാ നബി യോട് സഹായം തേടുന്നതും ജിന്നിനോട് സഹായം തേടുന്നതും ഒരുപോലെ അല്ലെ? തേടുന്നവർ അവർ രണ്ടു പേരും കേൾക്കുമെന്ന് വിശ്വസിച്ചാൽ പോരെ?

  • @Pirana-1
    @Pirana-18 ай бұрын

    ശാസ്ത്രത്തിന്റെ കഴിവ്കൊണ്ട്

  • @abdulazeezamani6760
    @abdulazeezamani67606 ай бұрын

    യൂസഫ് മുസ്ലിയാരുടെ ചോദ്യത്തിന്റെ മുമ്പിൽ ഫൈസൽ മൗലവി വിയർക്കുന്നു

  • @sayedk-hc7yw
    @sayedk-hc7yw8 ай бұрын

    മൈക്ക് വാങ്ങാനുള്ള ദൃതി ആ മോയന്തിന് മൈക്ക് കൊടുത്തു ചവിടകുറ്റിക്ക് രണ്ട് പൊട്ടിച്ചാൽ 👍👍

  • @anasnm
    @anasnm8 ай бұрын

    എപ്പോളാണ് ഒരു ചോദ്യം ആരാധന ആകുന്ന പ്രാർത്ഥന എന്ന് പറയാൻ കഴിയാതെ വിഷമിക്കുകയാണ് മുജാഹിദ് സുഹൃത്തുക്കൾ. അഭൗതികം, ഭൗതികം കാരൃ കാരണ ബന്ധത്തിന് അപ്പുറം-ഇപ്പുറം സൃഷ്ടി കഴിവിന് അപ്പുറം ഇപ്പുറം മനുഷ്യ കഴിവിന് അപ്പുറം ഇപ്പുറം സാധാരണം അസാധാരണം മറഞ്ഞത് തെളിഞ്ഞത് ഇതൊക്കെ പുത്തൻ വാദമാണ് എന്ന് മനസ്സിലാക്കിയാൽ ഇവർ പറയുന്നതിൽ ഉള്ള് പോള്ളയാണ് എന്ന് ആർക്കും ബോധ്യപ്പെടും

  • @sirajvallam8162
    @sirajvallam81627 ай бұрын

    ബിത്അത്ത് ആശയമാണ് മുജാഹിദിന്റെ

  • @hussainkarippoor7337
    @hussainkarippoor7337Ай бұрын

    അപ്പോൾഡോക്ടറുടെ അടുക്കൽഒരാൾഅള്ളാഹു ഈ ഡോക്ടർക്ക് രോഗം മാറ്റാനുള്ള കഴിവ് കൊടുത്തിട്ട് ഉണ്ട് എന്ന വിശ്വാസത്തിൽ പോയാൽ ശിർക്കാണ് 😅😅

  • @anasnm
    @anasnm8 ай бұрын

    അല്ലാഹുവിൻ്റെ അനുമതിയോടെ ഈസ നബി (അ) ജീവിപ്പിക്കും എന്നതിന് അർത്ഥം തന്നെ ജീവൻ സൃഷ്ടിക്കുന്നത് ഈസ നബി (അ) ആണെന്ന് അല്ല. അല്ലാഹുവിൻ്റെ ഉദ്ദേശം പ്രകാരം നാം കൊതുകിനെ കൊല്ലുമ്പോൾ അല്ലാഹുവാണ് നമ്മുടെ പ്രവർത്തിയും കൊതുകിൻ്റെ മരണവും സൃഷ്ടിക്കുന്നത്. മനുഷ്യരുടെ കർമങ്ങൾ പോലും സൃഷ്ടിക്കുന്നത് അല്ലാഹുവാണ് എന്ന ഖുറാൻ്റെ അധ്യാപനം പഠിക്കാൻ ശ്രമിക്കൂ മുജാഹിദുകളേ

  • @Aljusar

    @Aljusar

    8 ай бұрын

    അപ്പൊ എങ്ങനെയാണ് ഒരാളുടെ വിശ്വാസം ശിർക് ആവുക ഒരാളെ മുശ്രിക് എന്ന് വിളിക്കുന്നത് എപ്പോഴാണ് ഇനി ശിർക് എന്ന ഒന്ന് ഈ ലോകത്ത് ഇല്ലേ....🤔🤔🤔

  • @jamaludheenbavu7544
    @jamaludheenbavu75448 ай бұрын

    വഹാബികളോട് എന്ത് ചോദിക്കാനാ' എല്ലാം തീരുമാനമായിറ്റ് പണ്ടിത ലോകം പറഞ്ഞിറ്റില്ലേ

  • @ishakthaikadan

    @ishakthaikadan

    8 ай бұрын

    😮

  • @suharamadayil8578

    @suharamadayil8578

    8 ай бұрын

    Mrikkumbolninakkariyumethansharijamale😅

  • @mujirahuman

    @mujirahuman

    8 ай бұрын

    ഏതാണാവോ പണ്ഡിതലോകം..U mean കുറാഫീസ്?😂

  • @kurafimedia

    @kurafimedia

    8 ай бұрын

    നീ പരലോകത്ത് എത്തിക്കഴിഞ്ഞാൽ ആരോട് ചോദിക്കും ഇതൊന്നുമല്ലല്ലോ ജീവിതം പരലോകം എന്നൊരു ജീവിതം ഉണ്ടല്ലോ നമ്മൾ കാണാത്തതും കേൾക്കാത്തതും എല്ലാം അവിടെയുണ്ട് അത് നിന്റെ കൂട്ടത്തിൽ നിന്നാൽ മനസ്സിലാവുകയില്ല ഫൈസൽ മൗലവിയുടെ പ്രസംഗം കേട്ട് ഇങ്ങോട്ട് വന്നതാണ് മുജാഹിദിലേക്ക്

  • @jamaludheenbavu7544

    @jamaludheenbavu7544

    8 ай бұрын

    @@kurafimedia നബിൻ്റെ 'ഷഫാ അത് ഉണ്ടാകും പഠിക്കൂ.

  • @user-uz6vf9oc8n
    @user-uz6vf9oc8n8 ай бұрын

    Mariyam bhiviyude chodyathin eesa nabiyude utharam😂😂😂😂😂

  • @Chakuss
    @Chakuss7 ай бұрын

    Professional shiya sunninchodhya thozilaaaaliyaanu ..😂😂😂😂

  • @shoukkathali1256
    @shoukkathali1256Ай бұрын

    വിവരക്കേട് മാത്രം പറയുന്ന മൗലവി.

  • @sayedk-hc7yw
    @sayedk-hc7yw8 ай бұрын

    ഫൈസൽ മൗലവി പറയുന്നത് ഫൈസൽ മൗലവിക് തന്നെ അറിയില്ല 🤦‍♂️🤦‍♂️

Келесі