No video

ചോദ്യങ്ങൾ ഉത്തരങ്ങൾ! കൊമ്പംകല്ല് പൂക്കാടിയിലെ സാധാരണക്കാരുടെ സംശയ... | ഫൈസൽ മൗലവി | Faisal Moulavi

#islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Пікірлер: 228

  • @semeerasalim9225
    @semeerasalim9225 Жыл бұрын

    മാഷാഅല്ലാഹ്‌ ഉപകാരപ്രദമായ ക്ലാസ്സ്‌ പണ്ഡിതന്മാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🤲🤲

  • @irshadmoopantakath5031

    @irshadmoopantakath5031

    Жыл бұрын

    Ameen

  • @sudheertaaluva9580
    @sudheertaaluva9580 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എത്ര ഉപകാരം നിറഞ്ഞ അറിവുകൾ കിട്ടി..... ഇങ്ങനെ ഉള്ള പ്രബോധനം ആണ് ഈ സമൂഹത്തിൻ ആവശ്യം അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @kolappurampk1568

    @kolappurampk1568

    Жыл бұрын

    0p

  • @themyworld324

    @themyworld324

    Жыл бұрын

    നിന്റെ ബുദ്ധി അപാരം തന്നെ വ്യവസഫ കൾക്ക് അധീന മായ കഴിവ് സൃഷ്ട്രി കൾക്ക് ഉണ്ട് വ്യവസ്ഥകൾക്ക് അതീതമായ കഴിവ അല്ലാഹുവിന് മാത്രം . ഇങ്ങനെ ഒരു വിശദീകരണം ഇസ്ലാമിന് അന്യമായും ഓറിയന്റലിസ്റ്റുകൾ പടച്ച്‌ വിട്ടതുമാണ് എല്ലാ കഴിവുകളും അല്ലാഹുവിനാണ് എന്നതാണ് ഇസ്ലാമിലെ വിശ്വാസം انالقؤة للاه جميعا

  • @allabakshisaidmuhammad

    @allabakshisaidmuhammad

    Жыл бұрын

    ആമീൻ

  • @allabakshisaidmuhammad

    @allabakshisaidmuhammad

    Жыл бұрын

    @@themyworld324 വീണ്ടും വ്യക്തമായി കേൾക്കുക, മറ്റു വിരോധം ഒഴിവാക്കി 😄 ഇൻശാഅല്ലാഹ്‌ അപ്പോൾ അദ്ദേഹം പറഞ്ഞത് മനസ്സിൽ ആകും

  • @sidhusid7323
    @sidhusid7323 Жыл бұрын

    ദേഷ്യം വരാതെ ക്ഷമയോടെ കേൾക്കുക മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ aalameen

  • @musthafapariyadath9402
    @musthafapariyadath9402 Жыл бұрын

    എന്നെപ്പോലെ യുള്ള സാധാ ര ണ ക്കാരന്ന് മികവുറ്റ അറിവ് - അൽഹംദുലില്ലാ

  • @themyworld324

    @themyworld324

    Жыл бұрын

    നിന്റെ ബുദ്ധി അപാരം തന്നെ വ്യവസഫ കൾക്ക് അധീന മായ കഴിവ് സൃഷ്ട്രി കൾക്ക് ഉണ്ട് വ്യവസ്ഥകൾക്ക് അതീതമായ കഴിവ അല്ലാഹുവിന് മാത്രം . ഇങ്ങനെ ഒരു വിശദീകരണം ഇസ്ലാമിന് അന്യമായും ഓറിയന്റലിസ്റ്റുകൾ പടച്ച്‌ വിട്ടതുമാണ് എല്ലാ കഴിവുകളും അല്ലാഹുവിനാണ് എന്നതാണ് ഇസ്ലാമിലെ വിശ്വാസം انالقؤة للاه جميعا

  • @AbdulAzeez-jh9ui

    @AbdulAzeez-jh9ui

    Жыл бұрын

    ഞാൻ സമസ്ത യാണ്. പക്ഷെ ഇപ്പോൾ.. കൂടുതൽ പഠിക്കാൻ തോന്നുന്നു

  • @abdurahmanchettiyanthodi4767

    @abdurahmanchettiyanthodi4767

    Жыл бұрын

    എന്നെ പോലുള്ള സാധാരണക്കാരന് ഇത് വരെ സാഹിറിനെ സൈത്താൻ സഹായിക്കും എന്ന ഖുർആൻ ആയത്തോ ഹദീസോ കിട്ടിയിട്ടില്ല . കാണിച്ച് തരാമോ ? സുഹൃത്തെ :

  • @shefilmonu90
    @shefilmonu90 Жыл бұрын

    മാഷാ അല്ലഹ്.. നല്ല അറിവ് പകർന്ന് തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @themyworld324

    @themyworld324

    Жыл бұрын

    നിന്റെ ബുദ്ധി അപാരം തന്നെ വ്യവസഫ കൾക്ക് അധീന മായ കഴിവ് സൃഷ്ട്രി കൾക്ക് ഉണ്ട് വ്യവസ്ഥകൾക്ക് അതീതമായ കഴിവ അല്ലാഹുവിന് മാത്രം . ഇങ്ങനെ ഒരു വിശദീകരണം ഇസ്ലാമിന് അന്യമായും ഓറിയന്റലിസ്റ്റുകൾ പടച്ച്‌ വിട്ടതുമാണ് എല്ലാ കഴിവുകളും അല്ലാഹുവിനാണ് എന്നതാണ് ഇസ്ലാമിലെ വിശ്വാസം انالقؤة للاه جميعا

  • @ahadalikkal4169
    @ahadalikkal4169 Жыл бұрын

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @habeebakannacheth9635
    @habeebakannacheth9635 Жыл бұрын

    നാഥാ ജനം ചിന്തിച്ചെങ്കിൽ. തുണക്കണേ.

  • @nr-vu9dz
    @nr-vu9dz Жыл бұрын

    ഏത് മന്തബുദ്ധികൾക്ക്പോലും മനസിലാകുന്ന വിശദീകരണം കാന്തമദക്കാർക്ക് ഇത് കേൾക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ

  • @themyworld324

    @themyworld324

    Жыл бұрын

    നിന്റെ ബുദ്ധി അപാരം തന്നെ വ്യവസഫ കൾക്ക് അധീന മായ കഴിവ് സൃഷ്ട്രി കൾക്ക് ഉണ്ട് വ്യവസ്ഥകൾക്ക് അതീതമായ കഴിവ അല്ലാഹുവിന് മാത്രം . ഇങ്ങനെ ഒരു വിശദീകരണം ഇസ്ലാമിന് അന്യമായും ഓറിയന്റലിസ്റ്റുകൾ പടച്ച്‌ വിട്ടതുമാണ് എല്ലാ കഴിവുകളും അല്ലാഹുവിനാണ് എന്നതാണ് ഇസ്ലാമിലെ വിശ്വാസം انالقؤة للاه جميعا

  • @themyworld324

    @themyworld324

    Жыл бұрын

    കറാമത്ത് തിരിഞ്ഞു

  • @saidalavisaidalavi9645

    @saidalavisaidalavi9645

    Жыл бұрын

    നിന്റെ മതം ഇരു അ റമുകളും കൊള്ള അ ടിച്ച ആ യിരെ കണ ക്കിനു പണ്ഡിതൻ മാരെ കൊന്ന ഭീകര വാദി ഇബ്നു അ ബുദുൽ ഉണ്ടാക്കിയ മതമല്ലേ

  • @lenanishva5654

    @lenanishva5654

    Жыл бұрын

    % ç

  • @nr-vu9dz

    @nr-vu9dz

    Жыл бұрын

    @@themyworld324 കേൾക്കാനുള്ളഭാഗ്യം ഉണ്ടായാലും പോരാ തിരിയാനുള്ള ഭാഗ്യവും വേണം

  • @haaivlog2358
    @haaivlog2358 Жыл бұрын

    ഇത്തരം അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ 🤲🏼🤲🏼

  • @themyworld324

    @themyworld324

    Жыл бұрын

    നിന്റെ ബുദ്ധി അപാരം തന്നെ വ്യവസഫ കൾക്ക് അധീന മായ കഴിവ് സൃഷ്ട്രി കൾക്ക് ഉണ്ട് വ്യവസ്ഥകൾക്ക് അതീതമായ കഴിവ അല്ലാഹുവിന് മാത്രം . ഇങ്ങനെ ഒരു വിശദീകരണം ഇസ്ലാമിന് അന്യമായും ഓറിയന്റലിസ്റ്റുകൾ പടച്ച്‌ വിട്ടതുമാണ് എല്ലാ കഴിവുകളും അല്ലാഹുവിനാണ് എന്നതാണ് ഇസ്ലാമിലെ വിശ്വാസം انالقؤة للاه جميعا

  • @jamshimullali1365
    @jamshimullali1365 Жыл бұрын

    അൽഹംദുലില്ലാഹ് ❤️❤️❤️❤️

  • @jafarpanayil6553
    @jafarpanayil6553 Жыл бұрын

    മാഷാ അള്ളാ ആമീന്‍

  • @ilyasamanath2893
    @ilyasamanath2893 Жыл бұрын

    കൃത്യമായ വിശദീകരണം

  • @itk983
    @itk983 Жыл бұрын

    ഇതെന്താ ഇവർ എല്ലാവരും മൊട്ടയടിച്ചു ഒരുമിച്ച് ഉംറക് പോയീനോ എന്തോ ❤️ സമസ്തകാരെ ശിർക് കുറഫാത്ത്ത് എന്താണെന്ന് പറഞ്ഞു പഠിപ്പിക്കുന്ന നിങ്ങൾക് അഭിനന്ദനങ്ങൾ 🌹

  • @mohammedhassank374

    @mohammedhassank374

    Жыл бұрын

    ഉംറക്ക് പോയ തന്നെയാണ്

  • @akcmuhammedmuhammedakc8662

    @akcmuhammedmuhammedakc8662

    Жыл бұрын

    @@mohammedhassank374!x, J❤️

  • @muhammedali3153

    @muhammedali3153

    Жыл бұрын

    l

  • @faminfavas

    @faminfavas

    Жыл бұрын

    അവർ ഒരുമിച്ചു സൗദിയിൽ പോയിരുന്നു സ്വഭാവികമായും ഇന്ത്യയിൽ നിന്നും സൗദിയിൽ വിസിറ്റ് ചെയ്യുന്നവർ ഉംറക് പോകാൻ ആഗ്രഹിക്കുന്നവർ ചെയ്യാം അങ്ങിനെ ഇവർ പോയിരുന്നു

  • @jamsheershehin6343
    @jamsheershehin6343 Жыл бұрын

    Mashaallah..

  • @ashrafka8634
    @ashrafka8634 Жыл бұрын

    اللهم ثبتنا في دينك وطاعتك مع الصحة السلامة وامتنا مع الإيمان التوبة

  • @vahid2383
    @vahid2383 Жыл бұрын

    അൽഹംദുലില്ലാഹ്. എന്നെ യഥാർത്ഥ സലഫി പ്രസ്ഥാനത്തിൽ നിലനിർത്തിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും. (വിസ്ഡം )

  • @zamindal283

    @zamindal283

    Жыл бұрын

    Jinna lee😂

  • @mytech4221

    @mytech4221

    Жыл бұрын

    സഹോദരാ ജിന്നിനോട് സഹായം തേടുന്നവർ എങ്ങെനെ സാലഫിയാകും.???കെ എൻ എം💪

  • @zamindal283

    @zamindal283

    Жыл бұрын

    @@mytech4221 sulaiman nabi ifreethinod chodichath sahaya thettamallee?

  • @shafeeralimv

    @shafeeralimv

    Жыл бұрын

    മുജാഹിതിൽ orginallum duplicate ഒക്കെ ഉണ്ടോ

  • @Maydanvision

    @Maydanvision

    Жыл бұрын

    ജിന്ന് സലഫി യോ , മലക്ക്, ആട്, മടവൂരി ബൾബുരി ഈച്ച, പൂച്ച - ഇതിലേത് സലഫിയാണ് സാർ താങ്കൾ - എനിക്ക് അതിൽ ചേർന്ന് ബാങ്ക് കേട്ട് വിറളി പിടിച്ച് ഓടാന....ഹ്ഹ ശൂ .... 🔥

  • @shabeern4514
    @shabeern4514 Жыл бұрын

    Masha Allah

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Жыл бұрын

    Al hamdhu lillah.....

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter Жыл бұрын

    ഞാൻ മനസ്സിലാക്കിയ ഒരു സത്യം. ഫൈസൽ മൗലവി പഠിച്ച് പറയുന്നു. സമസ്തക്കാർ അവരുടെ വാദങ്ങളിൽ ജയിക്കാൻ വേണ്ടി മെനക്കെടുന്നു. എന്നാലും അടുത്തിടെ നടന്ന KNM ആദർശ സമ്മേളനം താറുമാറായി എന്ന് മനസ്സിലാകുന്നു

  • @shahabaztly8517

    @shahabaztly8517

    Жыл бұрын

    Faisal Moulavi Knm alla

  • @abulhassan9932

    @abulhassan9932

    Жыл бұрын

    ഇസ്ലമി ൽ വിശ്വസിക്കാനും പ്രവത്തിക്കാനും കുറച്ചു കാര്യങ്ങളെ ഉള്ളു ബാക്കി യു ള്ളവയെല്ലാം പൗരോഹിത്യത്തി ന്റെ തള്ളു കളാണ് അവർക്ക പ്രസതാനം വള ർത്താ നും കിശനിറക്കാനുംവേണ്ടിയു ള്ള വ്വിSലുകൾ വർഷാവർഷംപ്രസംഗി നാൻ പുതിയ പുതി കണ്ടെ ത്തലുകൾ ഇതൊക്കെ വിശ്വസിക്കാൻ കുറെ കാ വു മും

  • @abulhassan9932

    @abulhassan9932

    Жыл бұрын

    ഈ കാലത്ത് വിട്ടുകളിൽ സമയം നോക്കാൻ വാ ച്ചുകളും മററുസംവിധാ ന ങ്ങളും ഉണ്ടല്ലോ അപ്പോ പിന്നെ അടുത്തടുത്ത പള്ളികളിൽ ഇങ്ങനെ വാങ്കുവിളിക്കേണ്ട തു ണ്ടോ

  • @zamindal283

    @zamindal283

    Жыл бұрын

    Bank iqamath theerumaanaayo

  • @حافظ.محمدسهيل

    @حافظ.محمدسهيل

    Жыл бұрын

    @@shahabaztly8517 yes👍🏻

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Жыл бұрын

    കേൾക്കുക സഹോദരാ.' ഉപകാരപ്പെടും.

  • @shinaska100
    @shinaska100 Жыл бұрын

    അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.(39:67) നിങ്ങള്‍ അവരോട്‌ പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക്‌ വിവരം തരാന്‍ ആരുമില്ല. (Fatir 35:14)

  • @abdulsamad2518
    @abdulsamad2518 Жыл бұрын

    ما شاء الله നല്ല വിശദീകരണം. 👍👍

  • @user-uo7ub8sh7v
    @user-uo7ub8sh7v4 ай бұрын

    Salute to courage one in a crore

  • @quranlearning9929
    @quranlearning9929 Жыл бұрын

    MASHA ALLAH. JAZAKALLA KHAIR

  • @abdulkader1455
    @abdulkader1455 Жыл бұрын

    ബഹു: പണ്ഡിതന്റെ പ്രമാണ ഖണ്ഡിത വാക്കുകൾ സത്യമറിയാൻ ആഗ്രഹിക്കുന്നവർക്ക് വിലപ്പെട്ടതാണ് പൈശാചിക ചിന്തയുമായി ആരോപണ രോഗവുമായി നടക്കുന്നവർക്ക് ജീവിതം അങ്ങനെ കഴിയട്ടെ. പരലോകം സ്വർഗമാവാൻ ആഗ്രഹിക്കുന്നവർ വിശ്വസികട്ടെ.

  • @shoukathmaitheen9502
    @shoukathmaitheen9502 Жыл бұрын

    എന്നെ സൃഷ്ട്ടിച്ച എന്റെ അല്ലാഹുവിനെ മാത്രം ഞാൻ ആരാധിക്കുന്നു...അതിൽ ഒരു സംശയവും ഇല്ലാ....മറ്റൊന്നും ഞാൻ ചികഞ്ഞു നോക്കാറില്ല....ലാ ഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദ് അതാണെന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു....എന്റെ വിഷമങ്ങളും എനിക്കു സംഭവിക്കുന്ന തെറ്റുകളും പിഴവുകളും യേറ്റു പറയാൻ അള്ളാഹു മാത്രമേ യുള്ളൂ.... എന്നെന്നും ജീവിച്ചിരിക്കുന്ന മരണം ഇല്ലാത്ത ലോക രക്ഷിതാവായ അള്ളാഹുവിൽ ഞാൻ ഭാരം ഏൽപ്പിക്കുന്നു....എന്റെ അനുവാദം ഇല്ലാതെ എന്നെ സൃഷ്ടിക്കുകയും അനുഗ്രഹങ്ങൾ തരുകയും ഞാൻ അറിയാതെ എന്നെ മരിപ്പിക്കുകയും ചെയ്യുന്ന അള്ളാഹു ആകുന്നു എല്ലാത്തിനും കഴിവുള്ളവൻ.... അല്ലാഹുവേ എല്ലാ സത്യ വിശ്വാസികളെയും ഈമാനോട് കൂടി മരിപ്പിക്കണേ...🤲🏻🤲🏻🤲🏻

  • @shafeekbinbasheer8219
    @shafeekbinbasheer8219 Жыл бұрын

    💐

  • @abdusalamuaq4149
    @abdusalamuaq4149 Жыл бұрын

    Masha allah

  • @bigzerobz3131
    @bigzerobz3131 Жыл бұрын

    💓💓👍👍👍

  • @abdulkalam-yb3ix
    @abdulkalam-yb3ix Жыл бұрын

    Mashallah, Allahuakbar റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @user-mx2bk3kv8o
    @user-mx2bk3kv8o10 ай бұрын

    43:30 to 48:45. Ethra vyakthamaya vishadeekaranam ellavarum manasilakkuka

  • @shinaska100
    @shinaska100 Жыл бұрын

    ( നബിയേ, ) പറയുക: ഹേ; വിവരംകെട്ടവരേ, അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട്‌ കല്‍പിക്കുന്നത്‌? (39:67)

  • @assinarkottikolam1391
    @assinarkottikolam1391 Жыл бұрын

    👍👍

  • @nazercheeramath51

    @nazercheeramath51

    Жыл бұрын

    ഒരു നാട്ടിൽ പരിപാടി നടന്നിട്ടും ആ നാട്ടിൽ പെട്ട ഒരാളെ പോലും സദസ്സിൽ കാണുന്നില്ല കുറെ വാടക കസേര കൊണ്ടുവന്നതുപോലെ കുറെ ശ്രോതാക്കളെയും ഇറക്കുമതി ചെയ്തു.. അതിലപ്പുറം നിങ്ങളുടെ പരിപാടി കൊണ്ട് ഈ നാട്ടിൽ ഒരു ചലനവും ഉണ്ടായിട്ടില്ല

  • @nazercheeramath51

    @nazercheeramath51

    Жыл бұрын

    നിങ്ങൾ ഇപ്പോൾ നാലു പാർട്ടിയായി പരസ്പരം കൊമ്പുകോർക്കുന്നു. നിങ്ങളുടെ അഭിപ്രായത്തിൽ നിങ്ങൾ സത്യത്തിന്റെ ആളുകൾ ബാക്കിയുള്ള 3 മുജാഹിദ് വിഭാഗം പിഴച്ചവരും.

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    Жыл бұрын

    @@nazercheeramath51 ശവങ്ങളോട് സഹായം ചോദിക്കാമോ.....???.

  • @zayanm7074
    @zayanm7074 Жыл бұрын

    ماشاء ٣

  • @themyworld324
    @themyworld324 Жыл бұрын

    വളരെ നല്ല പ്രസവം കറാമത്ത് പെറ്റു

  • @latheefa9227
    @latheefa9227 Жыл бұрын

    സമസ്താ കള്ളം ജനം തിരിച്ചറിഞ്ഞു Al hamdulillah

  • @abdulazeezsajeev961
    @abdulazeezsajeev961 Жыл бұрын

    Jasak Allah kair

  • @salmanfaris766
    @salmanfaris766 Жыл бұрын

    Alhamdulilah

  • @allahpedo7559
    @allahpedo7559 Жыл бұрын

    സൂറ 33:56 - "തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു" - മലയാളത്തിലേക്കു തർജമ ചെയ്തപ്പോൾ "yuṣallūna" എന്ന അറബിവാക്ക് "കരുണ" ആയി മാറി. ഇവിടത്തെ "തിരിമറി" മനസ്സിലാക്കാൻ സൂറ 2 അല്‍ ബഖറ 157 വായിച്ചാൽ മതി. ഇവിടെ അള്ളാഹുവിന്റെ "അനുഗ്രഹവും" "കരുണയും" വെവ്വേറെ കാണിച്ചിരിക്കുന്നതായി കാണാം. ഇംഗ്ലീഷ് പരിഭാഷയിലും ഇതേ രീതിയിലുള്ള മാറ്റം കാണാവുന്നതാണ് - "Indeed, Allah showers His blessings upon the Prophet, and His angels pray for him. O believers! Invoke Allah’s blessings upon him, and salute him with worthy greetings of peace." അറബിയിൽ "അള്ളാഹുവും അവന്‍റെ മലക്കുകളും" നബിയോട് എന്തോ ചെയ്യുന്നു എന്നാണ്. "കാരുണ്യം" ആയാലും "അനുഗ്രഹം" ആയാലും രണ്ടു വിഭാഗവും ചെയ്യുന്ന പ്രവൃത്തി ഒന്നു തന്നെ.. ഇനി നമുക്ക് തിർമിതിയുടെ 2685 [Jami` at-Tirmidhi 2685] ഹദീസ് നോക്കാം - "Then the Messenger of Allah (ﷺ) said: 'Indeed Allah, His Angels, the inhabitants of the heavens and the earths - even the ant in his hole, even the fish - say Salat upon the one who teaches the people to do good" അള്ളാഹുവും മലക്കുകളും എല്ലാം "Salat" ചെയ്യുന്നു എന്നാണ് ഇവിടെ പറയുന്നത്.. അള്ളാഹു ആരോടാണ് പ്രാർത്ഥിക്കുന്നത്?

  • @shajim6318
    @shajim6318 Жыл бұрын

    Alhamdulillah 💕

  • @muhammedashraf5817
    @muhammedashraf58174 ай бұрын

    അവനെ പറഞ്ഞിട്ട് കാരിമില്ല ഫൈസൽ അങ്ങനെയാണ് അവൻ തിരുത്തും

  • @zayanm7074
    @zayanm7074 Жыл бұрын

    ماشاء الله

  • @sulfiyazaman8917
    @sulfiyazaman8917Ай бұрын

    😊😊u

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 Жыл бұрын

    കൈസ്തവ പുരോഹിതൻ മാർ ത്രിയേകത്വത്തെ പറ്റി വിവാദങ്ങൾ നടത്തുമ്പോൾ മുസിലിം പണ്ഡിതൻമാർ തവ സ്സുൽ ഇസ്തിഗാസയുമായി നടക്കുന്നു

  • @irshadmoopantakath5031
    @irshadmoopantakath5031 Жыл бұрын

    👍👍👍👍

  • @abdulsatharc8102
    @abdulsatharc81029 ай бұрын

    നബിക്ക് വഹിയ്യിവന്നു എന്ന അടിസ്ഥാനത്തിൽ നമ്മൾഅനുസരിക്കുന്നു കൈകാര്യ കർത്താക്കളെ എന്തിന്റെ അടിസ്ഥാനത്തിൽ അനുസരിക്കണം

  • @hussainkundilhussainkundil9733
    @hussainkundilhussainkundil9733 Жыл бұрын

    ലോകം മാത്രമല്ല സ്വന്തം വിട് നീയന്ത്രിക്കണമെങ്കിൽ തന്നെ അള്ളാഹുവിന്റെ സഹായം വേണം അള്ളാഹുവിന്റെ സഹായം മുണ്ടെങ്കിൽ അതിനുള്ള കഴിവും അള്ളാ കൊടുത്താൽ ഒരാൾക്ക് എന്തും നിയന്ത്രിക്കാനാവും കൊടുക്കണൊ വേണ്ടയൊ എന്ന് തീരുമാനിക്കുന്നത് എല്ലാം അറിയുന്ന റബ്ബാണ്. ഇനി ഏതെങ്കിലും ഒരു സൈക്ക് അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഏതെവസ്ഥയിലാണ് എന്താണ് അത് കൊണ്ട് ഉദേഷിക്കുന്നത് എന്ന്നമ്മുക്ക്അറിയാത്തതിനാൽ അള്ളാഹു അഹ് ലം എന്ന് പറഞ് വീടുകയല്ലെ നല്ലത്

  • @Jentilman-m5i
    @Jentilman-m5i Жыл бұрын

    ജിന്ന് ഉണ്ട് എന്ന് പറയുബോൾ ഒരു ജാള്യത .

  • @jameelaswali6181

    @jameelaswali6181

    Жыл бұрын

    MASHA.ALLAH.🌼

  • @anesanes632
    @anesanes632 Жыл бұрын

    Ithinte full video link tharumo

  • @shinaska100
    @shinaska100 Жыл бұрын

    ഷിയാ വിശ്വാസം OR സമസ്ത Vs ഇസ്ലാം ( അഹ്ലു സുന്ന ) അല്ലാഹുവോട് മാത്രമേ സഹായം തേടാവു.. അള്ളാഹു അല്ലാത്തവരോടുള്ള സഹായാഭ്യര്ഥന, അള്ളാഹു ഒരിക്കലും പൊറുക്കാത്ത - സ്വർഗം ഹറാമാക്കുന്ന വൻപാപം ശിർക്ക് ആകുന്നു (വി : ഖുർആൻ ) അല്ല , അമ്പിയാക്കളോടും ഔലിയാക്കളോടും സഹായം തേടാം ( സമസ്ത ) ///////////////////////////////////////////////////////////////////////////////////////////////////////////// ലോകം നിയന്ദ്രിക്കുന്നവൻ - അള്ളാഹു ( ഇസ്ലാം ) ലോകം നിയന്ദ്രിക്കുന്നവൻ-അള്ളാഹു ( അബു ജഹല് / മുശ്രിക് ) ലോകം നിയന്ദ്രിക്കുന്നവൻ - സിഎം മടവൂർ ( സമസ്ത ) /////////////////////////////////////////////////////////

  • @abdulmajeederooth1956
    @abdulmajeederooth1956 Жыл бұрын

    അതൊന്നു ഫുള്ള് വായിച്ച് ജനങ്ങൾക്ക് കാണിച്ചു കൊടുക്ക്

  • @user-cp8ne1pv7j
    @user-cp8ne1pv7j9 ай бұрын

    ഫൈസൽ വഹാബിചോദ്യങ്ങൾ ചോദിക്കാൻ പറയും ഉത്തരങ്ങൾ പറയാനും പറയും പക്ഷേ സമയം കൊടുക്കാറില്ല ഒന്നും പറയാനും സമ്മതിക്കില്ല

  • @moideenkuttypk6377
    @moideenkuttypk6377 Жыл бұрын

    പരിശുദ്ധ ഖുർആനിൽ കടലിലെ വേട്ട ജന്തുക്കളും സമുദ്രാഹാരങ്ങളും നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. (5:96)

  • @shaanmeadia5298
    @shaanmeadia5298 Жыл бұрын

    ,👍

  • @shanavaschithara6724
    @shanavaschithara67244 ай бұрын

    ഒരിക്കൽ പറയും കാര്യേ കാരണം എന്ന് പറയും ചിലപ്പോ പറയും angana ഇല്ല എന്ന് പറയും

  • @mohammedthayyib4646
    @mohammedthayyib4646 Жыл бұрын

    അത്തഹിയ്യാത്തിൽ നബി(സ)യും അയ്യുഅ നബി എന്നാണ് പറഞ്ഞിരുന്നത് എന്നതിന് തെളിവ് കാണിക്കാമോ ,അറിയാൻ വേണ്ടിയാണ്.

  • @ummerk4432

    @ummerk4432

    Жыл бұрын

    സുന്നികളെ പറയുന്ന മൗലവിമാർ മുജാഹിദുകൾ പല പാർട്ടിയായി മാറി ഏതു ഗ്രൂപ്പ് ആണ് ശരി

  • @geniusmasterbrain4216

    @geniusmasterbrain4216

    Жыл бұрын

    നീ തെളിവ് കിട്ടിയതിന് ശേഷം വിശ്വസിച്ചാൽ മതി

  • @subairalimp2749

    @subairalimp2749

    Жыл бұрын

    അങ്ങനെയല്ല എന്നതിന് തെളിവുണ്ടോ?

  • @mohammedthayyib4646

    @mohammedthayyib4646

    Жыл бұрын

    @@subairalimp2749 നബി തന്നെ നബിക്ക് വേണ്ടി "അല്ലയോ നബിയെ" എന്ന് പറയാൻ സാധ്യത കുറവാണ് അത്കൊണ്ടാണ് തെളിവ് ചോദിച്ചത് , അങ്ങിനെ പറഞ്ഞിരുന്നോ എന്ന്

  • @shinaska100
    @shinaska100 Жыл бұрын

    ഖുതുബ് സമാൻ ( കാല ഘട്ടത്തിന്റെ അച്ചുതണ്ട് ), സൂഫി / ഷിയാ വിശ്വാസ പ്രകാരം ഒരു നൂറ്റാണ്ടിൽ ഒരു ഖുതുബ് സമാൻ ഉണ്ടാകും , 100 കൊല്ലം അയാൾ ലോകത്തിനെ നിയന്ദ്രിക്കും . ( ഷിയാ വിശ്വാസം ) കേരളത്തിൽ ഈ വിശ്വാസം പ്രചരിപ്പിക്കുന്നത് - സമസ്ത അത് പ്രകാരം കഴിഞ്ഞ നൂറ്റാണ്ടിലെ ഖുതുബ് സമാൻ 'മമ്പറം തങ്ങൾ ( മലപ്പുറം )' ഈ നൂറ്റാണ്ടിൽ - സിഎം മടവൂർ( കോഴിക്കോട് ) - ( സമസ്ത ) സിഎം മടവൂരിനെ ഒരു പടി കൂടി പോരിശ കേറ്റി , " കുതുബുൽ ആലം " (ലോകത്തിന്റെ നിയന്താവ് ) ആക്കി ( സമസ്ത ) 200 കൊല്ലമായി ലോകം നിയന്ദ്രിക്കുന്നതു കേരളത്തിൽ നിന്ന് ( 🤣🤣🤣🤣) ഈ നൂറ്റാണ്ടിൽ ആലുവയിൽ നിന്നൊരു ഖുതുബ് സമാൻ വന്നു പേര് ഷാ അൽ കാതിരി , ലോകം നിയന്ദ്രിക്കാൻ വന്ന ആൾ നിർഭാഗ്യ വശാൽ വയർ ഇളക്കം പിടിച്ചു മരിച്ചു ( സ്വന്തം വയർ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത ആൾ ലോകം നിയന്ദ്രിക്കാൻ വന്നു, മരണപ്പെട്ടു, അങ്ങനെ എതിരില്ലാത്ത ഖുതുബ് സമാൻ ആയി സിഎം തിരഞ്ഞെടുക്കപ്പെട്ടു ) ///////////////////////////////////////////////////////////////////////////////////////////////////////////// സുജൂദ് അല്ലാഹുവിനു മാത്രം ( ഇസ്ലാം ) അല്ല, ഔലിയാക്കളുടെ മഖ്‌ബറകളിൽ അവർക്ക് സുജൂദും ത്വവാഫും അനുവദനീയം എന്ന് മാത്രം അല്ല വലിയ പുണ്യം ( ഷിയാ വിശ്വാസം / supported by Samastha) ///////////////////////////////////////////////////////////////////////////////////////////////////////////// അല്ലാഹുവിന്റെ റസൂലിന് എല്ലാ ഗെയ്‌ബും അറിയില്ല- അള്ളാഹു ചില സന്ദർഭങ്ങളിൽ പ്രത്യേകമായി അറിയിച്ചുകൊടുത്തതൊഴികെ ( വിശുദ്ധ ഖുർആൻ / ഇസ്ലാം ) തെറ്റ്, നബി ( സ ) എല്ലാ അദൃശ്യ കാര്യങ്ങളും അറിയാം , നബി ( സ ) ഇപ്പോഴും നമ്മെ കണ്ടുകൊണ്ടിരിക്കുന്നു ( സമസ്ത / ജിഫ്രി തങ്ങൾ ) ///////////////////////////////////////////////////////////////////////////////////////////////////////////// കബർ പൂജ / അവിടെ നേര്ച്ച / അതിലൂടെ ഉള്ള വരുമാനം നിഷിദ്ധം ( ഇസ്ലാം ) ഭൂമിയിൽ കാലുകുത്തിയതിൽ വെച് ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ് നബി ( സ ) യുടെ കബർ , ഔലിയാക്കളുടെ നേതാവ് അബൂ ബക്കർ ( റ ) ന്റെ കബർ , രണ്ടാമൻ ഉമർ ( റ ) ന്റെ കബർ ഈ മൂന്ന് കബറും തന്റെ വീട്ടിൽ ഒരു വിരിക്കപ്പുറത്ത് ഉണ്ടായിരുന്നിട്ടും ആയിഷ ( റ ) അത് വിറ്റു കാശാക്കിയില്ല , മുഴുപ്പട്ടിണിയിൽ ആയ ആ കാലത്തു, ഒരു സഹാബിയാണ് ആയിഷ ( റ ) അടക്കം നബി (സ ) യുടെ ഭാര്യമാരുടെ ചെലവ് ഏറ്റെടുക്കുന്നത് ( ഇസ്ലാം ) ഏതെങ്കിലും ഔലിയാക്കൾ എന്നുപറയപ്പെടുന്നവരുടെ കബർ ഉണ്ടെങ്കിൽ അവിടെത്തേക്ക് ആളെ എത്തിച് അതിന്റെ ലാഭം കൈപ്പറ്റാൻ അനുവദനീയം എന്ന് മാത്രമല്ല സമസ്ത ഉണ്ടായതിന്റെ സ്ഥാപക ലക്ഷ്യങ്ങളിൽ ഒന്ന് തന്നെ ഇതാകുന്നു ( സമസ്ത ) ////////////////////////////////////////////////////////////////

  • @abdulgafoor8124
    @abdulgafoor8124 Жыл бұрын

    അല്ലാഹു കാണുംപ്പോലെ കാണും കേൾക്കുംപ്പോലെ കേൾക്കും എന്നല്ല സത്യത്തിൽ സമസ്തയുടെ വിശ്വാസം. അല്ലാഹു അവർക്ക് കൊടുക്കുന്ന കഴിവ് കൊണ്ട് കേൾക്കാനും ഉത്തരം ചെയ്യാനും കഴിയും എന്നാണ്. ഏതെങ്കിലും ബുക്കിൽ ആരെങ്കിലും എഴുതി എന്ന് കരുതി അത് സമസ്തയുടെ വിശ്വാസമായി കരുതരുത്. (ഉദാഹരണം മണ്ണാർക്കാട് സംവാദം) അല്ലാഹു കൊടുക്കുന്ന കഴിവ് കൊണ്ട് ജിന്ന്കൾക്കും മലക്കുകൾക്കും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയും എന്ന് കരുതി അവരോട് വിളിച്ച് ചോദിക്കുന്നതിന് തെറ്റില്ല എന്ന വാദഗതിയാണ് നിങ്ങളും സമസ്തയെപ്പോലെയാണ് എന്ന് പറയാൻ കാരണം.

  • @saudaumma1517
    @saudaumma1517 Жыл бұрын

    Roohinan kelviyullath, maranathode rooh neegunnu ,ennallathe kelvikkuravu roohinu sambavikkunnilla.

  • @pttalks5202
    @pttalks5202 Жыл бұрын

    നാട്ടിലെ മൊല്ലാക്കയും നബി(സ)യും ഒരു പോലെയാണോ ഫൈസലേ

  • @mdziyadvk
    @mdziyadvk Жыл бұрын

    സഹീഹുൽ ബുഹാരിയുടേതാണെങ്കിലും ഹദീസ് ശാസ്ത്രീയമായി തെളിയിക്കാനാവുന്നില്ല, സമകാലിക സാഹചര്യങ്ങളുമായി ഒത്ത് പോവുന്നിതല്ല എങ്കിൽ അത് സ്വീകരിക്കേണ്ട എന്ന് പറയുന്നത് ആത്മീയ അപ്പി. രാഷ്ട്രീയ അപ്പി സംഘപരിവാരവുമായി അവരുടേ വിചാരവുമായി ഒത്തുപോകുക എന്നതും.. ഏതായാലും ഇവരുടേ കാര്യങ്ങൾ "എല്ലാം" പുറത്തായതിൽ നാഥന് സ്തുതി. പിന്നേ സമാപന സമ്മേളനത്തിൽ പറയുന്നത് കേട്ടു മുജാഹിദുകൾ പുതിയവഴികളിലൂടേയാണ് നടക്കുന്നത് എന്നും...അതും ഔദ്യോഗികമായി പറഞ്ഞത് നന്നായി. മുജീബേ.... ഇസ്ലിമിക കാര്യങ്ങളിൽ പുതിയ വഴികൾ കാണുന്നതും പുതിയ വഴികളിലൂടേ നടക്കുന്നതും ഹ ഹ വളരേ ഉചിതം. ഒരു new testament ഉം old testament ഉം ആവുമോ ഇനി....

  • @iloveindia1516
    @iloveindia1516 Жыл бұрын

    *Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായ് സച്ചിതരായ മുൻകാല മുജാഹിദ് മഹാ പണ്ഡിതരുടെ, അവരുടെ നേരായ പാതയിൽ ഒരിക്കലും മാറ്റി തിരുത്താത്ത അതേ ആദർശങ്ങളിലൂടെ, പത്തര മാറ്റിന്റെ അതേ തൗഹീദിന്റെ മഹാ വെള്ളി വെളിച്ചവുമായ് കേരളക്കരയയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ പ്രബോധന പ്രവർത്തനങ്ങൾ വിശ്രമങ്ങളില്ലാതെ നടത്തി പോരുന്ന, വിവിധ ജന വിഭാഗങ്ങളുടെ ഹൃദയങ്ങളിൽ പരലോക രക്ഷക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പകർന്ന് നൽകി ജൈത്ര യാത്രകളോടെ ജന ഹൃദയങ്ങളിൽ പടർന്നു പന്തലിച്ചു മുന്നേറി കൊണ്ടിരിക്കുന്ന മുജാഹിദുകളുടെ മഹാ ദഅവ പ്രസ്ഥാനം. നിങ്ങളെ ക്ഷണിക്കുന്നു.. അല്ലാഹുവിന്റെ മാർഗ്ഗ നിർദ്ദേശങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ... അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു വരുന്ന... ഏവർക്കും സ്വാഗതം

  • @sulumuhamad9297
    @sulumuhamad9297 Жыл бұрын

    Kuttu prayer nadathan ellaverum parayunu ever paryunnu prayer pattullaa ennu

  • @mdziyadvk
    @mdziyadvk Жыл бұрын

    ഒരു പുതിയ chemistry രൂപപ്പട്ടു വരുന്നതിൻറ ലക്ഷണമാണ്. PC George BDJS AP sunniകളുടേ ഒരു കഷണം, ക്രിസഘികൾ, പിന്നേ മജംഘികളും . ഈ combination ആണ് BJP യുടേ പുതിയ Formulae.

  • @groupakbar4967
    @groupakbar4967 Жыл бұрын

    അല്ലാഹു മറ്റൊരാൾക്ക്‌ കഴിവ് കൊടുക്കൽ അല്ലാഹുവിന്റെ മാത്രം കഴിവാണ്... അത്രയേ മനസ്സിലാക്കേണ്ടു... എന്തിനാണ് ഇതൊക്കെ പറയുന്നത്.... മനുഷ്യന് മറ്റൊരാൾക്ക്‌ കഴിവ് കൊടുക്കാൻ കഴിയില്ല... കഴിവ് അല്ലുഹുവിന്റേത് മാത്രം.... മുജിസത്, കരാമത്, എന്നിവ അല്ലഹു സൃഷ്ടികൾക്ക് കൊടുക്കുന്ന കഴിവാണ് (സൃഷ്ട്ടികളുടെ ഭാഷയിൽ ))).

  • @muhammedbaqavi3797
    @muhammedbaqavi3797 Жыл бұрын

    അല്ലാഹു കൊടുക്കുകയില്ല എന്നതിന് തെളിവ് ?

  • @sulumuhamad9297
    @sulumuhamad9297 Жыл бұрын

    Ennitt ethra vahabikal khabar ziyaratu cheyunnd

  • @ansukannur8535

    @ansukannur8535

    2 ай бұрын

    എല്ലാ മുജാഹിദും കബർ സിയാറത് ചെയ്യാൻ പോകുമ്പോൾ താങ്കളെ അറിയിക്കണോ ആദ്യം പ്രസംഗം ഫുൾ കേൾക്കാൻ ശ്രമികുക അല്ലെങ്കിൽ മിണ്ടാതിരിക്കുക

  • @mohammedk456
    @mohammedk456 Жыл бұрын

    Cm ennal chief Minister ennalle.

  • @zamindal283
    @zamindal283 Жыл бұрын

    8-9minuttil iyal parayunnath neranu

  • @pttalks5202
    @pttalks5202 Жыл бұрын

    നിങ്ങൾ കൊടുക്കുന്ന ബാങ്ക് ഏതാ നബി പഠിപ്പിച്ചതോ, ഉസ്മാൻ(റ) പഠിപ്പിച്ചതോ

  • @Congrats-pv5bt

    @Congrats-pv5bt

    Ай бұрын

    നബി പഠിപ്പിച്ചത്....

  • @naushadph2189
    @naushadph2189 Жыл бұрын

    മരണപ്പെട്ടവരുടെറൂഹാനികളോടാണ്അവർതേടുന്നതുംപറയുന്നതുംറൂഹാനിശൈത്വാനിൽപെട്ടതുതന്നെറൂഹാനികൾകേൾക്കുംഇഷ്ടപ്പെട്ടവർക്ക്അതുനീധിന്യായമില്ലാതെസഹായിക്കും ആത്മാവ്(റൂഹ്)അത്അല്ലാഹുനിശ്ചയിച്ചിടത്തേക്ക്പോയിരിക്കുന്നുഅത്കേൾക്കത്തുമില്ലസഹായവുമായിഎത്തുകയില്ലമരണപ്പെട്ടവരെവിളിച്ച്തേടുന്നത്ഹറാമുംശിർക്കുംതന്നെഅവർഇസ്ലാമിനുവെളിയിൽതന്നെ!സംശയമില്ല!

  • @Fm.123
    @Fm.1237 ай бұрын

    Dress maatunath pole Touheed matuna faisal moulavine oke pinpatunavare samathikanam… Onu alochich nok sahodaranmare muhajid thane ethra vibhagum ind ippo faisal moulavi thane ethra thavana oro vishayam maatiparan

  • @hashimabubeker8323
    @hashimabubeker8323 Жыл бұрын

    Urulathe marupadi parayanam ningal vadichirunnath jinninodulla theattam shirkkavukayilla vaseelath shirkk mathramanath aa nilapadanu vekthamakkendath

  • @sulumuhamad9297
    @sulumuhamad9297 Жыл бұрын

    Swantham upante khabar ziyaratu cheyatha kallanmarr

  • @shafeequeparappan792

    @shafeequeparappan792

    Жыл бұрын

    കബർ സിയാറത് അനുവദിക്കപ്പെട്ടതാണ്. ഞങ്ങൾ എല്ലാവരും പോകാറുണ്ട്.

  • @muhammedashraf5817
    @muhammedashraf58174 ай бұрын

    നിങ്ങളുടെ പള്ളിയിൽ ഉണ്ടാവും മുജാഹിദ് പള്ളിയിൽ പോയാൽ മതി

  • @abdulrahmanahsani8206
    @abdulrahmanahsani8206 Жыл бұрын

    ولو سمعوا ما استجابوا لكم ennu parayunnundallo.apol kelkku ennalle

  • @siraj236

    @siraj236

    Жыл бұрын

    Ketittendhaa utharam kittoollallo.pinne ndh kaaryaa?

  • @ayishak6100
    @ayishak6100 Жыл бұрын

    Allah koodathe vyavastha undayalum kutti undavilla Allah uddesichal mathrame nadakkoo

  • @moideenkuttypk6377
    @moideenkuttypk6377 Жыл бұрын

    അപ്പോൾ ,സൂറത്ത് ജുമുഅയിൽ പറഞ്ഞ ഈ വിളി എന്താണ് ? ബാങ്കാണോ? ياءيها الذين امنوا اذا نودىالصلوة من يوم الجمعة فا سعوا الى ذكرالله وذرواالبيع. ബാങ്കാണെന്ന് പറയുന്ന വിവരമുള്ള സലഫി പണ്ഡിതന്മാർ ഉണ്ട്. ബാങ്കാണെങ്കിൽ, അത് വിളിക്കൽ നിർബന്ധമാണല്ലൊ. കാരണം, അല്ലാഹുവിന്റെ കല്പനയല്ലെ ? എന്താണ് സലഫി പള്ളികളിൽ ഈ ബാങ്ക് കൊടുക്കാത്തത് ?? പകരം ഇമാം മിമ്പറിൽ കയറുമ്പോൾ മൈക്കിലൂടെ ഉറക്കെ ബാങ്ക് വിളിക്കുന്നു.!!? ഈ ബാങ്കെന്തിനാണ് ഉറക്കെ വിളിക്കുന്നത് ?? ബാങ്ക് വിളി കേട്ട് പള്ളിയിലെത്തുന്നവർക്ക് അംഗശുദ്ധി വരുത്തി രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്കരിക്കണം. ഖുർആൻ ഓതണം. എന്നാൽ, ഇമാം മിമ്പറിൽ കയറിയതിനു ശേഷം ബാങ്ക് വിളിച്ചാൽ ഇതിനൊക്കെ സമയം കിട്ടുമോ ?? ബാങ്കിനു മുമ്പെ പള്ളിയിൽ എത്താൻ എല്ലാവർക്കുംപറ്റില്ലല്ലൊ. ഇമാം മിമ്പറിൽ കയറി ഖുത്തുബ തുടങ്ങിയാൽ പള്ളി കവാടം മലക്കുകൾ അടക്കുമെന്ന് ഹദീസിൽ പറയുന്നു. അപ്പോൾ , പിന്നീട് വരുന്നവരുടെ അവസ്ഥ എന്താണ് ? അപ്പോൾ , ഖുർആനിൽ പറഞ്ഞത് ബാങ്കാണെങ്കിൽ എല്ലാവർക്കും സൗകര്യവുമാണ് താനും !!

  • @musthafakalathil5140
    @musthafakalathil5140 Жыл бұрын

    സുന്നികൾ അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് ചോദിക്കുന്നു. മുജാഹിലുകൾ സ്വയം കഴിവ് ഉണ്ടെന്ന് വിശ്വസിക്കുന്നു. യഥാർത്ഥത്തിൽ ഏതാണ് ശിർക്ക്.

  • @poovenilavu4353
    @poovenilavu4353 Жыл бұрын

    മുസ്ലീം സഹോദരങ്ങളെ നിങ്ങൾ കാമ വെറിയൻ ഞമ്മദിനെ ഉപേക്ഷിച്ചു മനുഷ്യരായി ജീവിക്കുക. 53 വയസുകാരൻ ഞമ്മദു 5 വയസുകാരിയെ നിക്കാഹു ചെയ്തു പീഡിപ്പിച്ചതു എത്ര നീചമായ കാര്യമാണു, അതു പോലെ മകൻറെ ഭാര്യയുടെ നഗ്നത കണ്ടു കാമം തലയ്ക്കു പിടിച്ചു അവളെ അടിച്ചുമാറ്റിയ ഞമ്മദു എത്ര നികൃഷ്ടനാണു. വെറിയൻ ഞമ്മദിനെ വിട്ടു കളയൂ. 🙏🙏

  • @ummerk4432
    @ummerk4432 Жыл бұрын

    കോഴി അയലിൽ കയറിയ മാതിരി പൊട്ടത്തരം വിളമ്പുന്ന മൗലവി നിങ്ങൾ എന്താണ് പറയുന്നത്

  • @user-se8hj9jk8o
    @user-se8hj9jk8o6 ай бұрын

    ഈ താജുദ്ധീൻ ഒക്കെയാ ബല്യ പണ്ഡിതൻ 😂🤣

  • @abdulabdul9880
    @abdulabdul988011 ай бұрын

    ജിന്ന് ഭൗതികമോ അതോ അഭൗതികമോ ? 1. മടവൂർ വിഭാഗവും KNM ഉം പറയുന്നു ജിന്ന് അഭൗതികം ആണെന്ന്. (2012 നു ശേഷം മാത്രമാണ് ഇവർ ഇത് പറയാൻ തുടങ്ങിയത് എന്ന് പ്രതേകം ഓർക്കണം) 2. ലോക മുസ്ലിം പണ്ഡിതന്മാർ എല്ലാം പറയുന്നു ജിന്ന് ഭൗതികം ആണെന്ന്. ഒരേ ജീവി തന്നെ ഒരു കൂട്ടർക്ക് ഭൗതികവും മറ്റൊരു കൂട്ടർക്ക് അഭൗതികവും ആകുമോ ? അപ്പോൾ ഭൗതികവും അഭൗതികവും മനസ്സിലാക്കിയതിൽ എന്തോ കുഴപ്പമുണ്ടല്ലോ ? അള്ളാഹു അല്ലാത്ത മറ്റെല്ലാമാണ് ഭൗതിക ലോകത്തിന്റെ പരിധിയിൽ വരുന്നത് (കല്ലും, മണ്ണും, മനുഷ്യനും, ജീവനുള്ള വസ്തുക്കളും, ജീവനില്ലാത്ത വസ്തുക്കളും, മലക്കും, ജിന്നും, ബാക്ടീരിയയും, ഫങ്കസും എല്ലാം ഭൗതികമാണെന്നർത്ഥം) ഇതാണ് ഇസ്‌ലാമിക ലോകത്ത് പണ്ഡിതന്മാരുടെ കാഴ്ച്ചപ്പാട്. ഇനി മടവൂർ വിഭാഗത്തിന്റെയും KNM ഇന്റെയും 2012 നു ശേഷംഉള്ള കാഴ്ചപാട് എന്താണെന്ന് നോക്കാം: മനുഷ്യനെ അപേക്ഷിച്ച് ജിന്ന് അഭൗതികമാണ് എന്നാണ് ഇവരുടെ പ്രധാന വാദം. എന്തുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത് എന്ന് നിങ്ങൾക്കറിയുമോ ? മനുഷ്യന് ജിന്നിനെ കാണാൻ കഴിയില്ല എന്ന ഒറ്റ കാരണം മാത്രമാണ് അവർക്കു അതിനു തെളിവായിട്ടുള്ളത്, കഷ്ട്ടം തന്നെ !!! അപ്പോൾ ഉടനെ അവരോടു ചോദിക്കണം: 1. മനുഷ്യന് ബാക്റ്റീരിയകളെയും മറ്റു ശൂഷ്മ ജീവികളെയും കാണാൻ കഴിയുമോ ? 2. മനുഷ്യന് 20000HZ നു മുകളിലുള്ള ശബദം കേൾക്കാൻ കഴിയുമോ ? 3. മനുഷ്യന് കേൾക്കാൻ കഴിയാത്ത, കാണാൻ കഴിയാത്ത, സ്പര്ശിച്ചറിയാൻ കഴിയാത്ത, മണത്തറിയാൻ കഴിയാത്ത, രുചിച്ചറിയാൻ കഴിയാത്ത വസ്തുക്കളും, ജീവികളുമെല്ലാം അഭൗതികമാണോ ? 4. മനുഷ്യന് പഞ്ചേന്ദ്രിയങ്ങൾകൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത വസ്തുക്കളും ജീവികളും അഭൗതികമാണോ ? പൊട്ടത്തരം പറയുന്നതിനും ചിന്തിക്കുന്നതിനും വേണം ഒരു അതിര്. പ്രമാണങ്ങളുടെ വെളിച്ചത്തിൽ മനുഷ്യനെ അപേക്ഷിച്ച് പോലും ജിന്ന് അഭൗതികമാണ് എന്ന് മടവൂർ വിഭാഗത്തിനോ KNMനോ തെളിയിക്കാൻ സാധിക്കുമോ? ജിന്നുമായി ബന്ധപ്പെട്ട് ഖുർആനിലും സഹീഹ് ആയ ഹദീസിലും വന്നിട്ടുള്ള എല്ലാം നിഷേധിച്ച്കൊണ്ട് മാത്രമേ ഈ പുതിയ യുക്തിവാദികൾക്ക് മുന്നോട്ടുപോകാനാകൂ. സ്വന്തം യുക്തിക്കും ബുദ്ധിക്കും യോജിക്കാത്തതെല്ലാം തോട്ടിലെറിയാൻ പറഞ്ഞാൽ ഇതും,ഇതിലപ്പുറവും ഉണ്ടാകും.

  • @abdussamadpt5185
    @abdussamadpt51852 күн бұрын

    അപ്പോൾ മൗലാനാ ശൈഖ് ശൈത്വാൻ തിരുവടികൾക്ക് അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് ചോദിച്ചാൽ ശർക്ക് വരില്ല എന്നാകുമല്ലോ🤪 അടുത്ത് തന്നെ ചൈത്താൻ മാലയും ചൈത്താൻമൗലൂദും ചൈത്താൻറാത്തീബും മാർക്🤔

  • @abdussamadpt5185

    @abdussamadpt5185

    2 күн бұрын

    മാർക്ക്റ്റിൽ അവ്യേലബിൾ

  • @sulumuhamad9297
    @sulumuhamad9297 Жыл бұрын

    Ethra dowry vanghiya vahabikal marriage cheyunee

  • @shahabaztly8517

    @shahabaztly8517

    Жыл бұрын

    Theliv kondu vaa

  • @peapilib0185
    @peapilib0185 Жыл бұрын

    മുജാഹിദുകൾ ഇനി സംസാരിക്കേണ്ടത് പെരുമറ്റത്തെകുറിച്ചാണ് (أخلاق) ക്ഷമ, വിട്ടു വിശ്ച്ച, ഭാര്യയോടു ഉള്ള പെരുമറ്റം, മക്കളോടു ഉള്ള പെരുമറ്റം, സുന്നികളോട് ഉള്ള പെരുമാറ്റം , പിരിവിനു വരുന്ന വരോട് ഉള്ള പെരുമാറ്റം, നബിദിനം കഴിക്കുന്നവരോട് ഉള്ള പെരുമാറ്റം, ഒക്കെ ??? ഇപ്പോൾ നിങ്ങളുടെ പ്രസംഗം കേട്ടാൽ സകല ജനങ്ങളോടും വിനയമില്ലാതെ പെരുമാറുന്നു, കണ്ടമാനം നമീമത് പറയുന്നു. പ്രതേക മായി നമീമത് എന്താ എന്നു പഠിപ്പിക്കണം

  • @basithbasim5096
    @basithbasim5096 Жыл бұрын

    Ningal enna ee توحيد onn shariyakoo? Enthane ningal parayunnath Muslimanoo? Athe Niskarandooo? Athe Nabi s ye thallipparayukayum cheyyunnu

  • @themyworld324
    @themyworld324 Жыл бұрын

    നിന്റെ ബുദ്ധി അപാരം തന്നെ വ്യവസഫ കൾക്ക് അധീന മായ കഴിവ് സൃഷ്ട്രി കൾക്ക് ഉണ്ട് വ്യവസ്ഥകൾക്ക് അതീതമായ കഴിവ അല്ലാഹുവിന് മാത്രം . ഇങ്ങനെ ഒരു വിശദീകരണം ഇസ്ലാമിന് അന്യമായതും ഓറിയന്റലിസ്റ്റുകൾ പടച്ച്‌ വിട്ടതുമാണ് എല്ലാ കഴിവുകളും അല്ലാഹുവിനാണ് എന്നതാണ് ഇസ്ലാമിലെ വിശ്വാസം انالقؤة للاه جميعا

  • @abdulabdul9880
    @abdulabdul988011 ай бұрын

    മദ്യപിക്കൽ ശിർക്കാകുമോ ? ഇല്ല, പക്ഷെ ഹറാമാണ്. ഒന്ന് സ്ട്രോങ്ങ് ആക്കാം എന്ന് വിചാരിച്ച് KNM ഇന്റെ സൗകര്യത്തിന്‌ മദ്യപിക്കൽ ശിർക്ക്‌ ആക്കാൻ പറ്റോ? പറയൂ പൊട്ടന്മാരെ ? പറ്റില്ലല്ലോ ? ശിർക്ക്‌ വേറെ, ഹറാം വേറെ എന്ന് ഏതൊരു മോയന്തിനും മനസ്സിലാവില്ലേ? ഇനി ഞാൻ നിങ്ങള്ക്ക് ജിന്നും മലക്കും പഠിപ്പിച്ചു തരാം: മനുഷ്യരോട് സഹായം ചോദിച്ചാൽ ശിർക്കാകുമോ? ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട് എന്ന് ഏതൊരു ലോക്കൽ മുജാഹിദിനും മനസ്സിലാകും. മനുഷ്യരോട് സഹായം തേടിയാൽ ശിർക്കാവുന്നതെപ്പോഴാണ്? ബൗദ്ധിക ലോകത്തു അല്ലാഹു (മനുഷ്യന്) നിശ്ചയിച്ച കഴിവുൾക്ക് അതീതമായ കാര്യങ്ങൾ മനുഷ്യനോട് (ജീവിക്കുന്നവരോടായാലും , മരിച്ചവരോടായാലും) ചോദിച്ചാൽ ശിർക്കാകും. ബാക്റ്റീരിയയുടെ സഹായത്താൽ പാല് പുളിപ്പിച്ചാൽ ശിർക്കാകുമോ KNM മോയന്തുകളെ? (നമുക്ക് കാണാനും പറ്റുന്നില്ല, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അറിയാത്തതിനാൽ ശിർക്കാകുമോ) ഉത്തരം: ശിർക്കാകില്ല, എന്തുകൊണ്ട്? അത് ഈ ലോകത്ത് അല്ലാഹുവിന്റെ സൃഷ്ടിയായ (ബാക്റ്റീരിയക്ക്) ചെയ്യാൻ പറ്റുന്ന ഒരു പണിയാണ്. ജിന്നിനോടും മലക്കിനോടും സഹായം തേടിയാൽ ശിർക്കാകുമോ ? ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട്? ഇത് പറയുമ്പോൾ KNM മോയന്തന്മാർക്കു അരിശം വരുന്നുണ്ടണ്ടാകും എന്ന് എനിക്കറിയാം. പടു ജാഹിലുകളെ. ഒരു കാര്യം ശിർക്കാവുന്നതു ജിന്നായതുകൊണ്ടോ, മലക്കായതുകൊണ്ടോ, ബാക്റ്റീരിയ ആയതുകൊണ്ടോ, മൊയ്‌തീൻ ശൈഖിന്റെ കബറായതുകൊണ്ടോ അല്ല. മറിച്ച് അള്ളാന്റെ സൃഷ്ട്ടികളായ കല്ലിനും, മണ്ണിനും, ജിന്നിനും, മലക്കിനും, മനുഷ്യനും, സിദ്ധനും, ശൈഖിനും അല്ലാഹുവിനു മാത്രമായി ചെയ്യാൻ കഴിയുന്ന (സൃഷ്ടികൾക്കു പറ്റാത്ത) അല്ലാഹുവില്നിന്ന് മാത്രമായി പ്രതീക്ഷിക്കാവുന്ന, അല്ലാഹുവിൽ നിന്ന് മാത്രമായി ഭയപ്പെടാവുന്ന കാര്യങ്ങൾ ശ്രിഷ്ട്ടികളിൽ നിന്ന് പ്രതീക്ഷിക്കുമ്പോഴും, ഭയപ്പെടുമ്പോഴും ഒക്കെയാണ്. അല്ലാതെ ജിന്നാകുമ്പോഴും, മലക്കാകുമ്പോഴും പ്രതേകം വരുന്ന ഒന്നല്ല ശിർക്ക്‌.

  • @mohammedthayyib4646
    @mohammedthayyib4646 Жыл бұрын

    ഒരു സംശയം , പണ്ഡിതന്മാർ സാധാരണയായി സൂറത്ത് നജ്മ് ലെ ആയത്ത് ഉദ്ധരിച്ച്കൊണ്ട് പറയാറുണ്ട് നബി (സ) വഹ്യ് മുഖേന അല്ലാതെ ഒന്നും സംസാരിക്കാറില്ല എന്ന് , അങ്ങിനെയാണെങ്കിൽ നബി (സ) യുടെ ജീവിതത്തിൽ സാധാരണയായുളള ഒരു സംസാരവുമില്ലേ ? ( സാധാരണയായുളള സംസാരം ഇല്ലാതിരിക്കുക എന്നത് സാധ്യത കുറവാണ് ) അങ്ങിനെയാണെങ്കിൽ ഈ ഹദീസ് ക്രോഡീകരിച്ചവർ സനദ് മാത്രം നോക്കി ക്രോഡികരിച്ചതല്ലേ അല്ലാതെ ഇത് വഹ്യ് മുഖേനയുളള സംസാരം ,ഇത് സാധാരണ സംസാരം എന്നിങ്ങനെ വേർതിരിച്ചറിഞ്ഞ് ക്രോഡീകരിച്ചതല്ലല്ലോ

  • @zamindal283
    @zamindal283 Жыл бұрын

    kzread.info/dash/bejne/hYmu0s2zfdC6iMY.html Kelkkooo mujakaleee urulakkupperi😂

  • @zamindal283

    @zamindal283

    Жыл бұрын

    kzread.info/dash/bejne/hYmu0s2zfdC6iMY.html

  • @zamindal283

    @zamindal283

    Жыл бұрын

    Samadanathil kelkkuka 😂

  • @pttalks5202
    @pttalks5202 Жыл бұрын

    c m ന് അള്ളാഹുവിന് കഴിവ് കൊടുക്കാൻ കഴിയില്ലേ

  • @hazeemhazeem8313
    @hazeemhazeem8313 Жыл бұрын

    Karatu kariyam

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 Жыл бұрын

    അള്ളാ ന്റെ എല്ലാ കഴിവുകളും അവന്റെ പടപ്പുകൾക്കും കൊടുക്കുമ്പോൾ ക്രിസ്ത്യാനികളുടെ വിശ്വാസത്തിൽ എത്തി

  • @abdurahmanchettiyanthodi4767
    @abdurahmanchettiyanthodi4767 Жыл бұрын

    സിഹ്റ് ചെയ്യുന്ന സാഹിറിനെ ശൈതാൻ സഹായിക്കും എന്ന ഖുർആയത്ത് തരൂ മുസ്ലിയാരേ: ഹദീസ് തരൂ മുസ്ലിയാരേ!

  • @user-cp8ne1pv7j
    @user-cp8ne1pv7j9 ай бұрын

    അത്തഹിയാത്തിന്റെ പരിഭാഷ അല്ലാതെ വേറെ എന്തറിയാം ഫൈസൽ വഹാബിക്ക് വെറും പരിഭാഷ

  • @Maydanvision
    @Maydanvision Жыл бұрын

    ദീനിലെ ചൊറിയൻ പുഴു. 🔥

  • @sulumuhamad9297
    @sulumuhamad9297 Жыл бұрын

    Vahabii NW ethra party

  • @ktabdurahi461
    @ktabdurahi461 Жыл бұрын

    വൈരുധ്യാ ദിഷ്ഠ ത ഭൗതികവാദം പോലെയായല്ലോ മൗലവീ മറുപടി. ഹദീസ് ള ഈ ഫാണെന്ന് പറയുകയും, സൂറത്തുൽ അൽ അൻആമിൽ ഉണ്ടെന്ന് പറയുകയും, ജിന്നിനോട് സഹായം തേടിയാൽ ശിർക്കാകില്ല എന്ന് സമർത്ഥിക്കാൻ മുജാഹിദുകളുമായി വാദപ്രതിവാദം സംഘടിപ്പിക്കുകയും ചെയ്തത് നിങ്ങളല്ലേ മൗലവി. ? സമസ്തക്കാരുടെ ഏജന്റാണോ താങ്കൾ എന്ന് സംശയിച്ച് പോകുമല്ലോ?

  • @naushadph2189
    @naushadph2189 Жыл бұрын

    ഇവിടുത്തെമുജാഹിദുകൾഒന്നുംമനസ്സിലാക്കിയിട്ടില്ലഒരുപാട്പഠിക്കാനുണ്ട്,പടിക്കുകയില്ലേ?പഠിക്കണം!

  • @geniusmasterbrain4216

    @geniusmasterbrain4216

    Жыл бұрын

    ആരാണ് പഠിക്കേണ്ടത് എന്ന് നിനക്ക് വഴിയേ മനസ്സിലാകും Insha'allah

  • @naushadph2189

    @naushadph2189

    Жыл бұрын

    @@geniusmasterbrain4216 ഭീഷണിയാണോ? മുജാഹിദിനുവേണ്ടിയാണോനീയീഭീഷണിപ്പെടുത്തിയത്അതോനീതനിച്ച്ആണോ? നീആരുവാപുല്ലേ! ഇത്അറിഞ്ഞിട്ട്മുജാഹിതിനെക്കുറിച്ച്പറയാം!

Келесі