No video

മൗലിദിലെ കള്ളക്കഥകൾ | ഫൈസൽ മൗലവി | FAISAL MOULAVI |

#wisdomislam
#wisdomorganization
#wisdommedia
മൗലിദിലെ കള്ളക്കഥകൾ
സമസ്തയുടെ പുതിയ വാദപ്രകാരം അഥവ ചില കഴിവുകൾ അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്,കറാമത്തുകളിൽ തിരുത്തലുകളുണ്ടെന്നും മറ്റുമൊക്കെ
നിയന്ത്രിക്കുമ്പോൾ മദ്ഹ് മാല മൗലുസുകൾ തിരിഞ്ഞ്കൊത്തുന്നുണ്ടെന്ന് തിരിച്ചറിയാതെ പോകരുത്.!!
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ
ഗ്രൂപ്പിൽ ജോയിൻ ചെയ്യുക :
qr1.be/4M9V
kerala | malayalam islamic speech | slam | islam in kerala | islam kerala | malayalam islamic
videos | islamic speech in malayalam | kerala islamic news | wisdom islamic conference |
wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom
youth | wisdom students | latest malayalam islamic speech | islamic conference | wisdom
profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi |
wisdom kerala | mujahid | knm | mujahid kerala | mujahid speech | mujahid history | mujahid
balussery | sunni mujahid mugamugam | samastha munjahid | sunni mujahid samvadam |
samastha | hussain salafi | salafi | salafi speech | hussain salafi speech | hussain salafi latest
speech | islamic speech malayalam hussain salafi | anti samastha | mathaprasangam |
hussainsalafipage | sneha samvatham | keralam | ek usthad | super islamic speech malayalam |
islamic speech live | islamic speech videos | latest islamic speech in malayalam | islamic speech
malayalam mp3 | malayalam islamic classes | new malayalam islamic speech | Haris bin saleem

Пікірлер: 35

  • @muhammedsabir3718
    @muhammedsabir371810 ай бұрын

    Alhamdulillaah.. സമസ്തയുടെ കുരുക്കിൽ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിനാണ് സർവ്വ സ്തുതിയും.

  • @Basheer-mn7pi
    @Basheer-mn7pi10 ай бұрын

    ഈ ശിയാ സമസ്തായിസത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അള്ളാഹുവിനാണ് സർവ്വസ്തുതിയും അൽഹംദുലില്ലാഹ്.

  • @harisci4614
    @harisci46149 ай бұрын

    അൽഹംദുലില്ലാഹ് ! സുന്നിയിൽ ആയിരിക്കെ എന്റെ ഉള്ളിൽ ഇലാഹിനെ കുറിച്ചു നിരന്തരം ചിന്തകൾ ഉണ്ടായിരുന്നു അല്ലാഹുവിന്റെ സഹായത്താൽ പല ചടങ്ങുകളും, അല്ലാഹു അല്ലാത്തവരോടുള്ള അധിക സഹായ വിശ്വാസവും ഇതെല്ലം ചെയ്യാൻ ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു, മുഫ്തി മെന്‍ക് , ഉമർ സുലൈമാൻ പോലുള്ള പല വിദേശ ഉസ്താദ് മാരുടെയും പ്രസംഗങ്ങളാണ് അല്ലാഹുവിനെ കുറിച്ചും അവൻ കല്പിക്കുന്ന യഥാർത്ഥ കാര്യങ്ങളും പഠിക്കാൻ അവസരം കൂടുതൽ ഉണ്ടാക്കി തന്നത്.. ഇപ്പോൾ ഇത്തരം വിഡിയോകൾ റെക്കമെന്റ് ആയി വരുന്നത് കൂടുതൽ പഠിക്കാൻ സഹായമാവുന്നു .. അൽഹംദുലില്ലാഹ് സമസ്തയുടെ പല കാര്യങ്ങളും ശെരിയല്ല എന്ന് ബോധ്യമായി ദുഃഖത്തോടെ സമസ്തയിൽ നിന്നും മാറി നില്കുന്നു.

  • @saifumalot2148
    @saifumalot214810 ай бұрын

    ഈ ജാതി മാലകളൊക്കെ ജീവിതത്തിൽ പതിവാക്കി മരണപ്പെട്ട് പോയ ആളുകളുടെ അവസ്ഥ എന്തായിരിക്കും. പരിശുദ്ധ ദീനിനെ നേരായ രീതിയിൽ മനസ്സിലാക്കാൻ റബ്ബ് എല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ

  • @spectacularflower9663

    @spectacularflower9663

    Ай бұрын

    കൂടുതൽ പേരും അറിയാതെ ചെയ്തതായിരിക്കും. അവർക്കെല്ലാം അല്ലാഹു പൊറുത്തു കൊടുക്കട്ടെ...

  • @MUHAMMED-ALI.99
    @MUHAMMED-ALI.9910 ай бұрын

    അൽ ഹംദുലില്ലാഹ്.......

  • @fromearth7454
    @fromearth745410 ай бұрын

    Mashaallah ❤️ alhamdulillah

  • @neurobionics1389
    @neurobionics13898 ай бұрын

    Moulood kithabinte malayalam ivide samasthakar padipikunila. Faisal moulavi thanks for this information regarding Moulood kithab

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc10 ай бұрын

    എന്റെ റബ്ബേ ഇതാണോ സമസ്ത?!!"!സമസ്തയിൽ നിന്നും മസ്രിക് മഗ്‌രിബ് അകലെ ആക്കിയ അല്ലാഹുവിനു സർവ്വ സ്തുതിയും

  • @mahmooda.p9246

    @mahmooda.p9246

    10 ай бұрын

    എന്നിട്ട് ഏത് വഹാബി തനഹീദ് എടുത്തു

  • @bilalhamsa4418

    @bilalhamsa4418

    10 ай бұрын

    ​@@mahmooda.p9246നിനക്ക് തൗഹീദ് ഉണ്ടോടാ 😡

  • @muhammedsabir3718

    @muhammedsabir3718

    10 ай бұрын

    Alhamdulillaah.. സമസ്തയുടെ കുരുക്കിൽ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിനാണ് സർവ്വ സ്തുതിയും.

  • @nichu1476

    @nichu1476

    8 ай бұрын

    ചമസ്ഥ ഒരു സംഭവം .വഴി പിഴപ്പിക്കുന്നതിൽ .

  • @viewersjm_5950

    @viewersjm_5950

    7 ай бұрын

    ​@@muhammedsabir3718 alhamdulillah padachon anneyum evarude kayil nin rashkichu

  • @klkutty6354
    @klkutty635410 ай бұрын

    🌹 നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചും, തൌഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന, *പുണ്യ സമസ്ത* എന്ന , ഹക്കിന്റെ ,അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നേരായ പാന്ഥാവിലേക്ക് , എന്നെയും എന്റെ കൂട്ടുകാരെയും എത്തിച്ചു, ഞങ്ങളുടെ ഈമാനിനെയും, ഹിദായത്തിനേയും സംരക്ഷിച്ച, നിനക്കാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലഹ് 🤲🤲

  • @shahimuhd

    @shahimuhd

    10 ай бұрын

    Nalla maala paatt aanallo.. rifaayi sheighh ithra superman aayini lle😂.. nthokke aan ingale team ezhuthi vechikkn.. thalim thalachorum entha nn ariyathe aetho andham illathe teams ezhuthi vitta maala paatt😂

  • @Abdulmajeed-xk5lc

    @Abdulmajeed-xk5lc

    10 ай бұрын

    നബി പഠിപ്പിച്ച യഥാർത്ഥ ദീനിൽ ഖുർആനും ഹദീസും മാത്രം അല്ലേ ഉള്ളു, നബി മരിച്ചു 800 കൊല്ലവും 1000 കൊല്ലവും ഒക്കെ കഴിഞ്ഞു ഓരോ മനുഷ്യർ കെട്ടിയുണ്ടാക്കിയ കള്ള കെട്ടു പാട്ടുകളാണോ നിന്റെ സമസ്ത. നബിയുടെ പേരിൽ കളവ് പറയാൻ ഒരു മടിയും തോന്നുന്നില്ല അല്ലേ? ഇബ്‌ലീസിൽ നിന്ന് അല്ലാഹുവിനോട് രക്ഷ നേടിക്കോ മോനെ

  • @SakkeerPkm
    @SakkeerPkm9 ай бұрын

    എന്റെ അറിവിൽ നിരീക്ഷര വാദികൾ ആയവർ മൊയ്‌ലാക്കന്മാരുടെ മക്കളാണ് 😢

  • @jamaludheenbavu7544
    @jamaludheenbavu754410 ай бұрын

    എല്ലാെതീരുമാനമായിറ്റുണ്ട്

  • @Basheer_10-e9b
    @Basheer_10-e9bАй бұрын

    Janangalude.panam.pirichu.sthaapanangal.undaaki.padippikkunnath.ithokkeyaano..kollaam.

  • @Ahlusunnah204
    @Ahlusunnah20410 ай бұрын

    ❤❤

  • @tmathuruthitmathuruthi
    @tmathuruthitmathuruthi7 ай бұрын

    പ്രിയപ്പെട്ട പണ്ഡിത ന്മാരെ ഒരു മേശക്കു ചുറ്റുമിരുന്നു കഴ്ഞ്ഞതെല്ലാം മറന്നു യോജിപ്പിന്റെ മേഖല യിലേക്ക് വരൂ അതാണ്‌ ഈ ഉമ്മത്തിനോട് നിങ്ങൾ ക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അല്ലങ്കിൽ നിങ്ങൾ ശിക്ഷിക്കപ്പെടും

  • @kunheedukalathingal9740
    @kunheedukalathingal97407 ай бұрын

    തികച്ചും മായാവി കഥകളേ വെല്ലുന്ന ലുട്ടാഫി കഥകൾ തന്നെ.

  • @user-ix2mm8mh9v
    @user-ix2mm8mh9v10 ай бұрын

    Why u r not wearing cap.

  • @Abdulmajeed-xk5lc

    @Abdulmajeed-xk5lc

    10 ай бұрын

    It is not compulsory or sunnath. Any one can wear it, or not wear it.

  • @viewersjm_5950

    @viewersjm_5950

    7 ай бұрын

    Sunnath o faral o alla thoppi ettal kooliyo ettilenkil kuttamo alla

  • @indianindian521
    @indianindian52110 ай бұрын

    Samasth akar കള്ള mar😂😂

  • @ShamsudheenMuhamed

    @ShamsudheenMuhamed

    9 ай бұрын

    സത്യം സത്യം സത്യം

  • @fahimafathima3341
    @fahimafathima33419 ай бұрын

    മുജാഹിദുകളെ നിങ്ങളുടെ ഏത് അല്ലാഹുവിനോടാണ് പ്രാർത്ഥിക്കേണ്ടത്. ഇടത് കൈ അല്ലാഹുവിനോടാണോ ? രണ്ട് കൈ വലത് ഉള്ള ദൈവത്തോടോ അതല്ല ഒറ്റ കൈ ദൈവത്തോടോ കുട്ടികൾ പന്ത് എറിയുന്നത് പോലെ എറിയുന്ന ദൈവത്തോടോ അതല്ല നശിച്ച് പോകുന്ന ദൈവത്തോടോ ഏതായാലും നശിച്ച് പോകുന്ന ദൈവത്തിനോടും, സൃഷ്ടികളെ പോലെ യുള്ള ദൈവത്തിനോടും പ്രാർത്ഥിക്കാൻ സുന്നികൾ മുജാഹിദിങ്ങളെ പോലെ പൊട്ടൻ മാർ അല്ല

  • @hmt5316

    @hmt5316

    9 ай бұрын

    ഖുർആൻ പഠിക്ക് സുഹൃത്തേ. അപ്പോൾ അറിയാം.

  • @user-ne2qy3ek6z

    @user-ne2qy3ek6z

    7 ай бұрын

    ഫാത്തിമ ബിവ രം ഇല്ല എണത് ഒരു തെറ്റ് അല്ല വീട്ടി തം പറയല്ലേ

  • @user-jo6hj2mc8e

    @user-jo6hj2mc8e

    2 ай бұрын

    ഒരു 10 സ്വർഗം തരുമോ ഒരു നാല് തോട്ടം തരാം

  • @saidktl8122
    @saidktl812210 ай бұрын

    മലപ്പുറത്തെ ഒരു പ്രധാന ഖുറാഫി കേന്ദ്രത്തിലെ പബ്ലിക് സ്കൂളിൽ ചെറിയ കുട്ടികൾക്ക് ഈ ശിയാ മാല മദ്ദളം മുട്ടി പാടി പറഞ്ഞു ഒരു പ്രോഗ്രാം ഇപ്പൊ അടുത്ത് കഴിഞ്ഞതെ ഒള്ളൂ

  • @Abdulmajeed-xk5lc

    @Abdulmajeed-xk5lc

    10 ай бұрын

    അവരുടെ പ്രധാന ജനങ്ങളെ പിടിച്ചു നിർത്താനുള്ള വഴി ഇത് പോലെ ഉള്ളവയാണ്

  • @subairmallam8953
    @subairmallam89538 ай бұрын

    അധീസിലെ കള്ളകഥയും പറയണം 0:50

Келесі