റബീഅ (റ) നബി (സ) യോട് സ്വർഗ്ഗം ആവശ്യപെട്ടതെപ്പോൾ | ആദർശ മുഖാമുഖം | കാസറഗോഡ് | Wisdom Youth

Пікірлер: 284

  • @അലപ്പൻ
    @അലപ്പൻ9 ай бұрын

    മറുപടി വളരെ വ്യക്‌തം.അല്ലാഹു അനുഗ്രഹിക്കട്ടെ 🤲

  • @shareepkl5643
    @shareepkl56439 ай бұрын

    ചില ആളുകളുടെ കണ്ണിനും കാതിനും അല്ലാഹു മൂടി യിട്ടിരിക്കുന്നു എന്ന് പറഞ്ഞത് എത്ര സത്യം!!!

  • @saquibsuhail7006
    @saquibsuhail70069 ай бұрын

    എത്ര വ്യക്തമായ മറുപടി കാര്യം മനസ്സിലാകുവാനുള്ള കഴിവ് റബ്ബേ നീ നൽകേണമേ

  • @user-wr4we6tk3c
    @user-wr4we6tk3c9 ай бұрын

    അല്ലഹുവാണ് നിങ്ങൾക് ഏറ്റവും അടുത്തവൻ എന്നുപറഞ്ഞാൽ ഔലിയക്കളാണ് ഏറ്റവുംഅടുത്തവനെന്ന് സമസ്ത യിലുള്ളവർ വാദിക്കും അവരുടെ ഗ്രന്തം ഖുർആൻ അല്ല മാല മൗലിതാണ് അല്ലാഹുവിൽ നിന്ന് അകന്നുകൊണ്ടി രിക്കുന്ന ഒരു ജനവിഭാഗമായി മാറിക്കൊണ്ടിരിക്കുക യാണ് ഈവിഭാഗം ആള്ളഹുവിന്റെ ദീൻ കൃത്യമായി പഠിചുമനസിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ അല്ലാഹുവിന്റെ ദീനി പ്രബോധനരംഗത്ത് ഉറച്ച കൽവെപ്പുകളോടെ മുന്നോട്ടു കുതിക്കുന്ന wisdom ഇസ്ലാമിക് ന് കീഴിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹുവിൽ നിന്നുള്ള എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ അല്ലാഹുവിനെ മാത്രം ആരാധിച്ചും അവനെ മാത്രം ഭയപ്പെട്ടുകൊണ്ടും ജീവിതത്തെ ചിട്ടപ്പടുത്തുന്ന ഒരു ജനാവിഭാഗത്തെ വാർത്തെടുക്കാൻ ഈ പ്രബോധ ന പ്രവർതനത്തെ അല്ലാഹു സഹായിക്കട്ടെ

  • @marhaban263
    @marhaban2639 ай бұрын

    വളരെ വ്യക്തമായ വിശദീകരണം. അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ. ആമീൻ.

  • @shemsudeenmelattath1777
    @shemsudeenmelattath17779 ай бұрын

    മനസ്സിലാക്കാനുള്ള വിവരമില്ലാത്തവൻ ചോദ്യം ചോദിച്ചാൽ എങ്ങിനെയിരിക്കുമെന്ന് കാക്ക തെളിയിച്ചു.കാക്കയുടെ കയ്യിൽ മൂപ്പര് കണ്ട് വെച്ച ഉത്തരമുള്ള കാലത്തോളം വേറൊരു ഉത്തരം തൃപ്തിയാവില്ല.

  • @ashrafashraf3508

    @ashrafashraf3508

    9 ай бұрын

    Good 😂😂

  • @ashkarashkarshihab8948

    @ashkarashkarshihab8948

    9 ай бұрын

    😅 അതല്ലേലും അങ്ങനേണ് 😂

  • @lissyjose9038

    @lissyjose9038

    2 ай бұрын

    Mammadenarakatel.nennum.reskhynamennu.chodykonnu.apom.mammade.epol.narakattel.aanu

  • @TheShiyazie

    @TheShiyazie

    Ай бұрын

    കാക്കാ ഒരു കൊച്ചു..... 🤪

  • @moideenkuttyalukkal8009

    @moideenkuttyalukkal8009

    Ай бұрын

    Dx​@@TheShiyazie

  • @mohammedrasheedm-yd1tw
    @mohammedrasheedm-yd1tw9 ай бұрын

    മറുപടി മുസ്ലിയാർക്കും മറ്റു എല്ലാവർക്കും വളരെ വ്യക്തമായ നിലക്ക് ഫൈസൽ മൗലവി വിശദീകരിച്ചു മാഷാ അല്ലാഹ്...❤ മുസ്ലിയർക്ക് അല്ലഹ് ഹിതായത് നൽകട്ടെ....❤❤❤

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    ആമീൻ......

  • @am5762
    @am57629 ай бұрын

    മനുഷ്യരെ സൃഷ്ടാവിൽ നിന്നകറ്റി സൃഷ്ടികളിലേക്ക് ക്ഷണിക്കുന്നവരോട് എന്ത് പറഞ്ഞു കൊടുത്തിട്ടും കാര്യമില്ല. അവരുടെ ലക്ഷ്യം ഇഹലോകം സുഖകരമാക്കുക എന്നത് മാത്രമാണ്, പരലോക വിശ്വാസം മനസ്സിൽ കേറാത്ത വർഗ്ഗങ്ങൾ....

  • @riyasmc00
    @riyasmc009 ай бұрын

    മറുപടി വളരെ വ്യക്തം എന്നിട്ടും പടച്ചോന് അല്ലാത്തവരെ വിളിക്കാൻ എന്ത് കഷ്ട്ടപ്പെടുന്നു 🤦

  • @hakeempa1260

    @hakeempa1260

    9 ай бұрын

    വഹാബികൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചു എന്നിട്ട് എങ്ങനെ എട്ടും 10 ഗ്രൂപ്പായത്...

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    ​@@hakeempa1260 കേരളാസുന്നികളിലെ മൊത്തം ത്വരീഖത്തുകൾ എത്രയുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ നിനക്ക് സാധിക്കുമോ....??? ആ എല്ലാ ത്വരീഖത്തുകളും നീ അംഗീകരിക്കുമോ.....??? തൗഹീദ് എന്നാൽ എന്താണ്....???

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    ​@@hakeempa1260 എവിടെ....???

  • @rz1238

    @rz1238

    9 ай бұрын

    ​@@hakeempa1260അള്ളാഹുവിന്റെ റസൂലിന്റെ തീരുമാനമാണ് എന്റെ സമുദായം 73 സംഘമായി മാറും അത് പുലരുകയാണ് ശിർക്കും ബിദ്അത്തുമില്ലാത്ത പ്രസ്ഥാനം മുജാഹിദ് പ്രസ്ഥാനം👌👍

  • @sadiqusalmapadukkamannil4247

    @sadiqusalmapadukkamannil4247

    9 ай бұрын

    അവന്റെ വീട്ടിൽ ആവും 😂

  • @ramees47
    @ramees479 ай бұрын

    What a perfect answering mashallah ❤️❤️❤️❤️

  • @user-nc1uq6kj4t
    @user-nc1uq6kj4t8 ай бұрын

    മാഷാ അള്ളാ...അല്ലാഹു ഉസ്താദിന് ബറകത്ത് ചൊരിയുമാറാകട്ടെ....

  • @nisarmadappalli8086
    @nisarmadappalli80869 ай бұрын

    ماشاء الله بارك الله فيكم

  • @Ridhwanbinsali
    @Ridhwanbinsali16 күн бұрын

    بارك الله فيكم

  • @user-jg2pc9sx3r
    @user-jg2pc9sx3r9 ай бұрын

    Barakallhahu feekum. Shaik faisal 🌹👍🏽

  • @fathilurahman199
    @fathilurahman1999 ай бұрын

    Masha allah. un expected ayitan video kandath. enkilum utharam ethoru kunjinum manassilavunna tharathilayirunnu

  • @mohammedrasheedm-yd1tw
    @mohammedrasheedm-yd1tw9 ай бұрын

    വിസ്‌ഡത്തിന്റെ മുഖമുഖങ്ങൾ.. .നേരോടെ നിർഭയം നിരന്തരം....❤🎉🎉

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    അൽഹംദുലില്ലാഹ്..... laa hawla walaa quwwatha illaa billah.....

  • @NajeebKC
    @NajeebKC9 ай бұрын

    മുസ്ല്യാക്കൾ പ്രചരിപ്പിച്ച തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ചോദ്യം. കുട്ടികൾക്കുപോലും മനസ്സിലാവുന്നവിധം വളരെ ലളിതമായി, വളരെ ശാന്തമായി, ഫൈസൽ മൗലവി വിശദീകരിച്ചുകൊടുത്തു. جزاه الله خيرا. സദസ്സിലും പിന്നീട് വീഡിയോയിലും ഇതുകേൾക്കുന്നവരിൽ തെറ്റിദ്ധാരണയുള്ളവർക്ക് അത് മാറിയിട്ടുണ്ടാവും. ചോദ്യകർത്താവിന് അത് മനസ്സിലാവാത്തതിൽ സഹതാപം തോന്നുന്നു. വീണ്ടും വീണ്ടും ശാന്തമായി ശ്രദ്ധിച്ചുകേട്ടാൽ മനസ്സിലായേക്കാം. അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ.

  • @siddiquepa5190
    @siddiquepa51909 ай бұрын

    ചോദ്യം ചോദിച്ച് തോൽപ്പിക്കാൻ വന്നവർക്കു ഉത്തരം കൃത്യമായി പറഞ്ഞാലും ഉൾക്കൊള്ളനുള്ള മനസ്സ് ഉണ്ടാവില്ല

  • @abusufiyan8111

    @abusufiyan8111

    8 ай бұрын

    സത്യം 😅

  • @asifkader7104
    @asifkader71049 ай бұрын

    Maa Shaa Allaah...

  • @അലപ്പൻ
    @അലപ്പൻ9 ай бұрын

    കാക്ക വീണ്ടും ചോദിക്കുന്നത് ഒരു മണ്ടൻ ചോദ്യമാണ്. അഊദുബില്ലാഹ് 🤲

  • @user-cx7do3ul4w

    @user-cx7do3ul4w

    9 ай бұрын

    യഥാ ഫസൽ നീ നുണ പറയുന്നു

  • @srq1937
    @srq19379 ай бұрын

    പാവം മുസ്ലിയാർ, എത്ര സിംപിൾ ആയ കാര്യം ആണ്,ആര്ക്കും മനസ്സിലാവുന്ന കാര്യം ആണ് അള്ളാഹു അദ്ദേഹത്തിനു ഹിദായത് നൽകട്ടെ

  • @haseenajasmine7316
    @haseenajasmine73169 ай бұрын

    👍🏼👍🏼👍🏼👍🏼👍🏼❤

  • @sulekharasheed4463
    @sulekharasheed44639 ай бұрын

    Alhamdu lillah

  • @salmanthanz4355
    @salmanthanz43559 ай бұрын

    ❤❤

  • @nisarbhai5793
    @nisarbhai57939 ай бұрын

    ജാഹിളിയതിൽ ap സമസ്ത ആയിരുന്നു ഞാൻ. അല്ലാഹ് ഹിദായത് തന്നു, ഇപ്പൊ ഞാൻ അൽഹംദുലില്ലാഹ് ഹാപ്പി ആണ്

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    അൽഹംദുലില്ലാഹ്

  • @shareepkl5643

    @shareepkl5643

    9 ай бұрын

    بارك الله فيكم

  • @muhammedyaseen871

    @muhammedyaseen871

    9 ай бұрын

    Innatt. Innatt😂😂😂😂

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    @@muhammedyaseen871 മുഇജിസത്ത് എന്നാൽ എന്താണ്.....???

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    @@muhammedyaseen871 മറുപടിയെവിടെ.....???

  • @rahmakhalid5594
    @rahmakhalid55949 ай бұрын

    Aameen

  • @shukoorpt8741
    @shukoorpt87419 ай бұрын

    നബിയുടെ മറുപടി സുജൂദ് വർധിപ്പിക്കാനാണ്.. സുജൂദ് നബിക്ക് വേണ്ടി അല്ല.. അല്ലാഹു വിനു വേണ്ടിയാണ്.. അതിൽ നിന്ന് തന്നെ മനസ്സിലാക്കാല്ലോ

  • @caffeine0897
    @caffeine08979 ай бұрын

  • @shafishafi4888
    @shafishafi48889 ай бұрын

    الحمد لله

  • @hashimshuhaid9852
    @hashimshuhaid98529 ай бұрын

    ബുദ്ദിയുള്ളവർക്ക് മനസ്സിലാകും ബുദ്ധി കാരന്തൂർ പണയം വെച്ചാൽ മനസ്സിലാവൂല

  • @askaraskar7556
    @askaraskar75569 ай бұрын

    പാവം മുസ്‌ലിയാർ, അയാളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അല്ലാഹു ഹിദായത് നൽകട്ടെ

  • @abdullatheefu3164
    @abdullatheefu31649 ай бұрын

    ما شاء الله

  • @abaya123
    @abaya1239 ай бұрын

    വ്യക്തമായ മറുപടി

  • @muhammedafsal5205
    @muhammedafsal52059 ай бұрын

    ചോദ്യം ചോദിക്കുന്നവർക്ക് common sense ഇല്ലെങ്കിൽ സമയം വെറുതെ തീരും , അത്തരക്കാർക്ക് മറുപടി ആവർത്തിക്കാതിരിക്കുന്നതാണ് നല്ലത്

  • @ashrafnangi2104
    @ashrafnangi21049 ай бұрын

    ഈ വാർദ്ധക്യ കാലത്തെങ്കിലും ഒന്ന് തർക്കം ഒഴിവാക്കി സത്യം സ്വീകരിച്ച് കൂടെ മുസ്ലിയാരെ...

  • @akhifaki5909
    @akhifaki59099 ай бұрын

    ബൗദ്ധികമായ കാര്യം ചോദിച്ച ശിർക്കാന് എന്ന ബൗദ്ധികമായ കാര്യത്തിൽ ഉള്ളത്തിനു പരിഹാരം ആണ് ചോദിക്കുന്നത് അതെങ്ങനെ ശിർക്കാവും. കാക്ക വിശ്വസിക്കില്ല അതാണ് സത്യം

  • @jamaludheenbavu7544
    @jamaludheenbavu75449 ай бұрын

    ശിർക്കാണങ്കിൽ - റബീഅ ചോദിക്കൂല നബിയുടെ മറുപടി - മറ്റൊന്നായിരുന്നു. എല്ലാം പണ്ടിത ലോകം വ്യക്മാ കി - ഖിയാമ - വരെ ഉള്ള മനുഷ്യർക് - എല്ലാ നിയമങ്ങളും ഇവിടെ ഉണ്ട്

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    ശിർക്ക് എന്നാൽ എന്താണ്....???

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    മറുപടിയെവിടെ.....???

  • @basheerpk5422
    @basheerpk54229 ай бұрын

    ഫൈസൽ മൗലവി താങ്കൾ കൃത്യമായി മറുപടി പറഞ്ഞിട്ടും മനസിലാവാഞ്ഞിട്ടല്ല മനസിലായി എന്ന് പറഞ്ഞാൽ ജനങ്ങളുടെ ഇടയിൽ ആള് കളിക്കാൻ പറ്റില്ല അയാളുടെ പ്രശ്നം അതാണ്

  • @mohammedshareef2862
    @mohammedshareef28627 ай бұрын

    നാട്ടുകാരുടെ വീട്ടിൽ നടന്ന് അധ്വാനിക്കാതെ ഭക്ഷണം കഴിക്കുന്ന മുസ്ലിയാക്കന്മാർ സമ്മതിക്കില്ല സമ്മതിച്ചാൽ തടി ഇളകി ജോലി ചെയ്യേണ്ടിവരും സാധാരണക്കാർക്ക് മനസ്സിലായി പടച്ചവൻ എല്ലാവരെയും ഈ ശിർക്കുകാരുടെ കൂട്ടത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെആമീൻ

  • @muneerpk7692
    @muneerpk76922 ай бұрын

    ഇത്രയും വ്യക്തമായി പറഞ്ഞിട്ടും മനസിലാവാത്തത് കൊണ്ടാണ് ഇങ്ങനെ തന്നെ നിൽക്കുന്നത്

  • @sadiqusalmapadukkamannil4247
    @sadiqusalmapadukkamannil42479 ай бұрын

    ചിന്തിക്കുന്നവർക്ക് ദൃശ്ദാന്തം ഉണ്ട്....... ഖുർആൻ പരിഭാഷ വായിച്ചു നോക്ക് സഹോദരാ.... എല്ലാത്തിനും ഉള്ള മറുപടി അതിൽ തന്നെ ഉണ്ടല്ലോ 🙏🙏🙏

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    Yes....👌

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    @@abdulrahim1552 അമാനി തഫ്സീർ വായിച്ചോളൂ.....

  • @AbdulJaleel-yl9yb
    @AbdulJaleel-yl9yb9 ай бұрын

    ഇയാൾ ap യോട് പോയിട്ട് സ്വർഗം ചോദിച്ചോട്ടെ. ഇവർക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ല

  • @abdulnassernasser3535
    @abdulnassernasser35359 ай бұрын

    ചോദ്യ കർത്താവിനെ പോലുള്ള ആളുകളെ പറ്റിയില്ലേ അല്ലഹു ഖുർആനിൽ ഏഴാമത്തെ സൂറത്തിൽ 179 ത്തെ ആയതിൽ പറയുന്നത് പാവം ക്കാക്ക

  • @alinambikkunnan9666
    @alinambikkunnan96669 ай бұрын

    ആ ചോദ്യകർത്താവിന്റെ തലയിൽ ചളി നിറഞ്ഞ് കടക്കുകയാണ്. എന്ത് പറഞ്ഞാലും മനസ്സിലാവില്ല നല്ലൊരു E N T ഡൊക്ടറെ കാണിച്ചാൽ മാറുവുന്ന അസുഖമേയുള്ളൂ.

  • @abdullaothayoth8187

    @abdullaothayoth8187

    Ай бұрын

    ممكن

  • @lissnawithsiblings3343
    @lissnawithsiblings33439 ай бұрын

    Correct answer

  • @pmfaisalfaisal8696
    @pmfaisalfaisal86969 ай бұрын

    🍎🍎🍎🍎👍👍👍👍chuyali abdulla moulaviyude sahadath enna speach kelkoo🍎🍎🍎🍎🍎🍎🍎

  • @makkarmm165
    @makkarmm1659 ай бұрын

    ബുദ്ധി വികാസം ഇല്ലാത്ത ആളുകൾ ഉണ്ട്.... അവരെ മുജാഹിദ് കൾ പഠിപ്പിച്ചു.........

  • @MOHDsali-ng8mv
    @MOHDsali-ng8mv8 ай бұрын

    M.a.sah.ALLHA.

  • @hariskasragod5307
    @hariskasragod53078 ай бұрын

    Full vedio undo

  • @sumeshandimukh8389
    @sumeshandimukh83899 ай бұрын

    കാക്ക ചോദിക്കാൻ അല്ല വാദിക്കാൻ വന്നതാ, ബുദ്ധി ഉണ്ട്, ചിന്തിക്കില്ല,

  • @mydreams5083
    @mydreams50838 ай бұрын

    സുജൂദ് അധികരിപ്പിക്കണേ എന്ന് നബി തങ്ങൾ പറഞ്ഞത് അതോടെ നിസ്കാരവും ഇല്ലാതെ മുന്നോട്ട് പോകാൻ സാധ്യത ഉള്ളത് കൊണ്ടാണ്. എത്രയോ നിസ്കാരം ഉള്ളത് കൊണ്ട് സ്വർഗം കിട്ടുമോ ഇല്ല അത് അവന്റെ ഔദാര്യം മാത്രമാണ്.അവനിക്ക് തരാം തരാതിരിക്കാം.

  • @Chakuss
    @Chakuss6 ай бұрын

    Bouthikam abouthikam evattakal kabaril vekkunnath varey shamshayathil undakum ......allahu hidayath kodukkathey

  • @monajeeb5372
    @monajeeb53729 ай бұрын

    കാക്ക അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ പ്രശനം തീരുമല്ലോ

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    അള്ളാഹുവിനോട് മാത്രം പ്രാർത്ഥിക്കാൻ സമസ്ഥ മൊല്ലാക്കമാർ സമ്മതിക്കില്ല... അപ്പോൾ ഇക്ക എന്ത് ചെയ്യും....???

  • @siddykochin1641
    @siddykochin16419 ай бұрын

    Baarakallaah.faisal moulavikk Allaahu ilm vardhippich kodukkatte

  • @AboobackerKp-vc2bt
    @AboobackerKp-vc2bt2 ай бұрын

    14:32

  • @mohamedhidayath2664
    @mohamedhidayath26649 ай бұрын

    അല്ലാഹുവിന്റെ റസൂലേ സ്വർഗത്തിൽ താങ്കളുടെ കൂടെ എന്ന ചോദ്യം റബീഹാ.റ.ഹ ചോദ്യം റസൂലിനോടാണ് ആ ചോദ്യം.അബൂബക്കർ റ.ഹ യോട് ചോദിക്കാൻ പോലും കഴിയില്ല. ഉത്തരം പറയാൻ .റസൂൽ .സ.ഹ. മാത്രമേ ഇസ്ലാമിൽ.കഴിയൂ അത്രയും വിവരമില്ലാത്തവരായി പോയല്ലോ.സമസ്ത.

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    മുഇജിസത്തും,കറാമത്തും അംബിയാക്കൾക്കും,ഔലിയാക്കൾക്കും അള്ളാഹു കൊടുത്ത കഴിവാണെന്നാണ് സമസ്ഥക്കാരുടെ വിശ്വാസം..... സമസ്ഥക്കാരുടെ ഈ പിഴച്ച വിശ്വാസമാണ്,സമസ്ഥക്കാരെ പിഴവിലാക്കിയത്.....

  • @rahmathrahmu7245
    @rahmathrahmu72459 ай бұрын

    Kakakku epolum velivayilee??

  • @abbassaqafi6465
    @abbassaqafi6465Ай бұрын

    എവിടെ വന്നു പൊട്ടാടി

  • @ansabpvansab5356
    @ansabpvansab53569 ай бұрын

    Kaaryam ethra vyaktham Alhamdulillah

  • @rasheedkk72
    @rasheedkk728 ай бұрын

    റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അവിടുത്തെ വഫാത്തിന് ശേഷം ആരും ഖബറിന്റെ അവിടെ പോയിട്ട് എനിക്ക് സ്വർഗം വേണം റസൂലേ എന്ന് ഒരു സഹാബിയും പ്രാർത്ഥിച്ചിട്ടില്ല ജീവിച്ചിരിക്കുമ്പോൾ എല്ലാ കാര്യങ്ങളും ദീനിന്റെ ചോദിക്കേണ്ടത് റസൂലുള്ളാഹി ( സ)യോടാണ് റസൂലുള്ളാഹി (സ)വഴിയാണ് നമുക്ക് ദീന് കിട്ടുന്നത് തന്നെ ഇത് മൂപ്പര് ഉദ്ദേശിച്ച ഉത്തരം അല്ല കിട്ടുന്നത് അതുകൊണ്ടാണ് മൂപ്പര് കിടന്നിട്ട് ഇങ്ങനെ തിരിയുന്നത്

  • @sumeshandimukh8389
    @sumeshandimukh83899 ай бұрын

    ഇവർ പഠിക്കാൻ അല്ല ചോദിക്കുന്നത്, വാദിച്ചു ഉത്തരം മുട്ടിക്കാൻ ആണ് എത്ര ചോദിച്ചാലും പറഞ്ഞാലും മനസ്സിൽ ആവില്ല ഒന്ന് പോ കാക്ക

  • @MohammadAli-ym1lv
    @MohammadAli-ym1lv9 ай бұрын

    ഞാൻ അത് ഏറ്റെടുത്തു, അതിന് സഹായകമായി നിങ്ങൾ നില്ക്കണം.

  • @Narasimham.
    @Narasimham.8 ай бұрын

    🍷🍷Sura 76:5 തീർച്ചയായും, സദ്‌വൃത്തർ കർപ്പൂരം കലർന്ന ശുദ്ധമായ വീഞ്ഞ് കുടിക്കും. 🍷🍷Sura 76:17 അവർക്ക് ഇഞ്ചി ചേർത്ത ശുദ്ധമായ വീഞ്ഞ് കുടിക്കുകയും ചെയ്യും 🎄🎄sura 76:13 അവിടെ അവർ മേൽത്തട്ട് കട്ടിലിൽ ചാരിക്കിടക്കും, പൊള്ളുന്ന ചൂടോ കൊടും തണുപ്പോ ഒരിക്കലും കാണില്ല 🎄🎄76:14 പൂന്തോട്ടത്തിന്റെ നിഴൽ അവയ്‌ക്ക് മുകളിലായിരിക്കും, അതിന്റെ ഫലം എത്തിച്ചേരാൻ വളരെ എളുപ്പമായിരിക്കും. 🍜☕76:15 വെള്ളി പാത്രങ്ങളും സ്ഫടിക പാനപാത്രങ്ങളുമായി അവരെ കാത്തിരിക്കും. 🍜🍜sura 76:16 ക്രിസ്റ്റലിൻ വെള്ളി, ആവശ്യാനുസരണം നിറച്ചു. 👳🏻‍♀️👳🏻‍♀️sura 79:19 നിത്യയൗവനങ്ങൾ (കുണ്ടന്മാർ )അവരെ കാത്തിരിക്കും. അവരെ കണ്ടാൽ ചിതറിയ മുത്തുകളാണെന്ന് തോന്നും. 🌀🌀76:21 സദ്‌വൃത്തർ നല്ല പച്ച പട്ടുകൊണ്ടുള്ള വസ്ത്രങ്ങളും സമൃദ്ധമായ ബ്രോക്കേഡും ധരിക്കുകയും വെള്ളി വളകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യും, അവരുടെ രക്ഷിതാവ് അവർക്ക് ശുദ്ധീകരണ പാനീയം നൽകും. 1

  • @ShihabshihabMs
    @ShihabshihabMs5 ай бұрын

    ഉത്തരം ഇല്ല അത് കൊണ്ട് മറുപടി ഇല്ല ചോദിക്കാൻ പറ്റുമോ ഇല്ലയോ

  • @absalkjr
    @absalkjr5 ай бұрын

    Baudigam, abaudigam enn hadeesil paranitundo.

  • @shameempallivalappil1412
    @shameempallivalappil14122 күн бұрын

    റബീയ റ സ്വർഗം കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത് എന്നല്ല ചോദിച്ചത് റസൂലുള്ള അങ്ങോട്ട് ചോദിച്ചതാണ് റാബീയ ചോദിച്ചോളൂ എന്താണ് വേണ്ടത് അപ്പോഴാണ് റബീഅ റ സ്വാർഗം ചോദിച്ചത്

  • @abdurahmanp1687
    @abdurahmanp16879 ай бұрын

    പൊന്നര kake നിങൾ കർമം ചെയ്യുക ഫലം അല്ലാഹു തരും വെറുതെ തർകികരുത്

  • @mohammedthameem9824
    @mohammedthameem98249 ай бұрын

    ദുആ ചെയ്യാൻ ആവശ്യപ്പെട്ടു . അതും സഹായ തേട്ടമല്ലെ? മൗലവി

  • @MuhammedFaris0001

    @MuhammedFaris0001

    8 ай бұрын

    അല്ല

  • @ashrafpa376
    @ashrafpa3769 ай бұрын

    വിശദീകരണ ത്തെ ഹദീസ് എന്ന് ഫൈസൽ

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    ശിർക്ക് എന്നാൽ എന്താണ്.....???

  • @manumuhammed796
    @manumuhammed7969 ай бұрын

    എവിടെ ഫൈസലെ മറുപടി ??

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    ഏതിനാണ് മറുപടി വേണ്ടത്....??? ചോദിച്ചോളൂ.... insha'e Allhah....മറുപടി ഞാൻ തരാം....പോരേ....???

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    ചോദ്യമെവിടെ....???

  • @mohamedhidayath2664

    @mohamedhidayath2664

    9 ай бұрын

    ആ ചോദ്യം റസൂലിനോട് മാത്രമേ ചോദിക്കാൻ കഴിയൂ.റസൂൽ വന്നത് ആളുകളെ സ്വർഗത്തിൽ കൊണ്ടുപോകാനാണ്..റബീഹാ റ.ഹ യുടെ സ്വർഗത്തിൽ കടക്കാൻ അല്ല സ്വർഗത്തിൽ റസൂലിനോടൊപ്പം എന്നതാണ്. ആ ചോദ്യം അബൂബക്കർ.റ.ഹ യോട് ചോദിച്ചാൽ തങ്കളോടൊപ്പം സ്വർഗത്തിൽ എന്നെയും കൂട്ടാമോ.കൂട്ടുമോ. സുഹൃത്തായി കൂട്ടുമോ. ചോദിക്കാൻ പോലും കഴിയില്ല ആ ചോദ്യം പൊക്കിപിടിച്ചു വരുന്ന മുസ്ലിയാക്കന്മാരുടെ അവസ്ഥ

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    @@mohamedhidayath2664 അതെ,ഇവിടെ ഉദ്ദേശിക്കുന്നത് ഒന്നുകിൽ നബിതങ്ങൾ ദുആ ചെയ്യുന്നതിലൂടെ ഉത്തരം കിട്ടിയേക്കും,അല്ലെങ്കിൽ അതിനുള്ള മാർഗം നബിതങ്ങൾ പറഞ്ഞു തരും,അതുമല്ലെങ്കിൽ മുഇജിസത്തിലൂടെ അള്ളാഹു നബിതങ്ങൾക്ക് അറിയിച്ച് കൊടുക്കും......മുഇജിസത്ത് എന്നത് നബിമാർക്ക് അള്ളാഹു കൊടുത്ത കഴിവല്ലാത്തതും,നബിമാരിലൂടെ അള്ളാഹു പ്രകടമാക്കുന്ന കഴിവായതും കൊണ്ടു തന്നെ ഈ മൂന്ന് മാർഗങ്ങളിലും ശിർക്ക് വരുന്നില്ല..... എന്നാൽ സമസ്ഥക്കാരുടെ വിശ്വാസം മുഇജിസത്തും,കറാമത്തും അംബിയാക്കൾക്കും,ഔലിയാക്കൾക്കും,അള്ളാഹു കൊടുത്ത കഴിവാണെന്നാണ്.... അവരുടെ ഈ പിഴച്ച വിശ്വാസമാണ് സമസ്ഥക്കാരെ പിഴവിലാക്കിയത്.....

  • @faizalak190

    @faizalak190

    9 ай бұрын

    അഡ്രസ് തന്നാൽ വീട്ടിൽ കൊടുത്ത് വിടാം.

  • @messiboy6529
    @messiboy65298 ай бұрын

    മുത്തു നബിയോട് ചോദിക്കാൻ പറ്റുമോ? ഇല്ലയോ എന്നാണ് ചോദ്യം

  • @ashrafkp6847
    @ashrafkp68479 ай бұрын

    എന്നാൽ സുജൂദ് അധികരിപ്പിച്ച് എന്നെ സഹായിക്കൂ.... എന്ന് പറഞ്ഞതോ... സുജൂദ് അധികരിപ്പിച്ചോളൂ സ്വർഗത്തിൽ എൻ്റെ അടുത്തിരിക്കാം... എന്നു പറഞ്ഞാൽ മതിയായിരുന്നല്ലോ

  • @hafiznizarma
    @hafiznizarma9 ай бұрын

    പോത്തുകളോട് വേദമോതിയിട്ട് എന്ത് കാര്യം...❓

  • @mydreams5083
    @mydreams50838 ай бұрын

    സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട സ്വാഹബികൾ നിസ്കരിക്കാതിരുന്നിരുന്നോ ഇല്ല.

  • @muhammedfasil5602
    @muhammedfasil56029 ай бұрын

    സ്വന്തം ഇഷ്ടപ്രകാരം റസൂൽ ഒന്നും ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കിയാൽ മാത്രം മതി ഇതിനുള്ള ഉത്തരത്തിന്

  • @muhamedali5401
    @muhamedali54019 ай бұрын

    Pavam muja matham Kudungi Rasool (sa)swargam chodichad shirk alla Apppol chodikkam

  • @turkishmen4827

    @turkishmen4827

    9 ай бұрын

    തലച്ചോർ പെരുച്ചാഴി തിന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല അല്ലാഹു മനസ്സിലാക്കാനുള്ള ബുദ്ധി നൽകട്ടെ

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    അതിന് ശിർക്ക് എന്നാൽ എന്താണ്.....??? ഇത് എന്താണെന്ന് നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക് അറിയാമോ.....??? എങ്കിൽ പറ.... ശിർക്ക് എന്നാൽ എന്താണ്.....???

  • @AbdulRAZAK-yk5yy
    @AbdulRAZAK-yk5yy9 ай бұрын

    മറുപടി ആകുന്നില്ല

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    മരണപ്പെട്ടവരോട് സഹായം ചോദിക്കുകായെന്ന ശിർക്ക് ചെയ്യാൻ പഠിപ്പിച്ചത് ആരാണ്......??? ശിർക്ക് എന്നാൽ എന്താണ്.....???

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    മറുപടിയെവിടെ.....???

  • @user-eq9pp4fj8d
    @user-eq9pp4fj8d9 ай бұрын

    അള്ളാഹു മതി എന്ന് പറഞ്ഞാൽ ഖബർ കച്ചോടം നടക്കൂല

  • @latheef969
    @latheef9698 сағат бұрын

    കൃത്ത്വമായ മറുബടിയാണ് ഫൈസൽ മൗലവി പറഞ്ഞത് ഉറങ്ങുന്നവനെ ഉണർത്താം ഉറക്ക നടിക്കുന്നവരെ ഉണർത്താൻ പറ്റുകയില്ല

  • @asarafpa6290
    @asarafpa62908 ай бұрын

    ബേക്കിന്ന് മൈക്ക് എന്ന് വിചാരിച്ചു മണി പിടിച്ചേക്കല്ലേ 😢😢😢😂😂😂😂

  • @user-nw6wr8uq6u
    @user-nw6wr8uq6u9 ай бұрын

    Sukhdev to Murugan Malayalam

  • @shaharbanva8013
    @shaharbanva80139 ай бұрын

    Sunni mandatharum.kelkkunnavarkku ariyam iyal mandatharum

  • @user-zl4ii1xl8y
    @user-zl4ii1xl8y7 ай бұрын

    Padichu,padichu othanayi annu parayunna pola,swargam chodikkan pattilla annu parayunnuvo.anthoru vidditharamaya vilichu kooval.

  • @babusalam1048
    @babusalam10487 ай бұрын

    ഏതാ ഈ മൂരി ഒലക്കമല ചോദ്യം

  • @lathunarampady6110
    @lathunarampady61108 ай бұрын

    Kake ningal allahuvine vilikanda kanda auliyakalenn parayunnavare mathram vilich prarthichal mathi oro vanangal 😢

  • @jamaludheenbavu7544
    @jamaludheenbavu75449 ай бұрын

    അഭൗതികം' ചോദിക്കാൻ പാടില്ലാ. അങ്ങനേ ഉണ്ടങ്കിൽ റബീഅ_ ചോദിക്കുമോ - ശിർക് റബീഅ - ചെയ്യുമോ - കേട്ട നബി _ പല വിഷയത്തിലും - നബിയുടെ മുഖത്ത് കാണുന്നത് പോലേ യോ - അത് ശിർക് - അഭൗദി കം - ഗൗരവം ഇത് മേലാൽ - ചോദിക്കരുത് - അള്ളാഹുവിനോട് മാത്രം - വഹാബികൾ പറയുന്ന പോലുള്ളത് പറഞ്ഞില്ല - നീ ധാരാളം സുജൂദ് ചൈതോ എന്നുമല്ലാ- എന്നെ - സുജൂദ് കൊണ്ട് സഹായിക്കണം എന്ന ഒരു മറുപടി മാത്രം

  • @user-mv9iy3wk1w

    @user-mv9iy3wk1w

    9 ай бұрын

    എത്ര കേട്ടാലും പൊട്ടൻ മാർ മനസിലാകില്ല

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    അഭൗതികമായത് കൊടുക്കാൻ നബിതങ്ങൾക്ക് സാധിക്കുമോ.....??? ഈ വിശ്വാസം സമസ്ഥക്കാർക്കുണ്ടോ....??? ഉണ്ടെങ്കിൽ നബിതങ്ങളോട് ചോദിക്കണമെന്നില്ല.....ആ വിശ്വാസം തന്നെ ശിർക്കാണ്..... ശിർക്ക് എന്നാൽ എന്താണ്.....???

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    9 ай бұрын

    എവിടെ....???

  • @Salu4962

    @Salu4962

    9 ай бұрын

    നിങ്ങൾക്ക് അല്ലാഹുവിനെ മാത്രം ആരാധിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ

  • @muhammedmr9189

    @muhammedmr9189

    9 ай бұрын

    ​@@MUHAMMED-ALI.99ഭൗതികമായത് കൊടുക്കാനും നബിക്ക് കഴിയില്ല അതിനും അല്ലാഹു കഴിവ് കൊടുക്കണം 😂😂😂

  • @mydreams5083
    @mydreams50838 ай бұрын

    ഹനീഫ കായക്കൊടി ഫൈസൽ നെ പിടികൂടുക തന്നെ ചെയ്യും കാണാം നമുക്ക് അടുത്തുതന്നെ കാണാം

  • @afsalahmad3732
    @afsalahmad37326 ай бұрын

    faisal moulavikk kadappurath kadala vikkan pokunnatha nallath...

  • @habeebnpalam
    @habeebnpalam8 ай бұрын

    ചോദ്യത്തിനുള്ള ഉത്തരം മൂപ്പര്ക്ക് മനസ്സിലായിട്ടുണ്ട് എന്ന് മൂപ്പരെ മുഖത്തുള്ള ജാള്യത കണ്ടാൽ മനസ്സിലാക്കാം 😄

  • @asarafpa6290
    @asarafpa62908 ай бұрын

    ഈ കാക്ക വന്നപ്പോൾ ഒന്ന് ഉസ്സറായി മുകാമുകm പൊളിഞ്ഞു

  • @mydreams5083
    @mydreams50838 ай бұрын

    പരിഹാരം ആണ് ചോദിച്ചത് എന്നത് നിന്റെ വിശദീകരണമല്ലേ. ഒരാൾ ഒരാൾ അങ്ങനെ ചോദിച്ചാൽ ശിർക്കാണോ അല്ല എന്ത് കൊണ്ട് ഇയാൾ പരിഹാരമകാം ചോദിക്കുന്നത്. അപ്പോൾ muhyudden ഷെയ്ഖ് വലിയുള്ളാഹിയോട് ഒരാൾ ഇതേ പോലെ ചോദിച്ചാൽ എങ്ങനെ ശിർക്കാകും. മരിച്ച ആളോട് ആണെങ്കിൽ ശിർക്ക് ആണ് എന്നുള്ളതിന് തെളിവ് വേറെ കൊണ്ട് വരേണ്ടേ? ഇവിടെ 2 ഹദീസ് കൊണ്ട് മനസ്സിലാക്കേണ്ടത് ളാഹിറിൽ എന്താണ്.2 രൂപത്തിലും ചോദിക്കാം പ്രശ്നം ഇല്ല ഇസ്തിഗാസ യും പറ്റും റകമെൻഡും പറ്റും എന്നാണ്. വിശ്വാസിയുടെ മനസ്സിൽ ചോദിക്കപ്പെടുന്നവനിൽ അല്ലാഹു കൊടുത്ത സഹായം കൊണ്ടാണ് എന്നെ സഹായിക്കുന്നത് എന്ന വിശ്വാസം മാത്രം മതി. വിഗ്രഹത്തെ ആരാധിക്കുന്ന ഒരുത്തന്റെ മനസ്സിൽ ആ വിഗ്രഹം തന്നെ സഹായിക്കും എന്നാണ്.ശിർക്കിന്റെ നിർവചനം നിങ്ങൾ പഠിക്കുന്നില്ല

  • @riyasrk291
    @riyasrk2918 ай бұрын

    Moulavi pettu ... Usthad iruthi padipichu ....

  • @mohammedsali9340
    @mohammedsali93409 ай бұрын

    . பண்டு பைசல் மௌலவி ஒரு லேகனம் அல் இஸ்லாஹ் - ல் எழுதியப் போள் ஹாபிள் முந்திர் (ரஹ்)ன் report-ல் ஒரு முதல்லிஸ் உண்டு எந்தும், ஆ முதல்லிஸ் தன்னே இமாம் அஹ்மது (ரலி)ன் நிவேதனத்தில் "ஹத்ததனா" எந்ந வாக்கு பறஞ்ஞதினால் அஹ்மதின்ற report ஸீகாரிய மாணு எந்தும் பறஞ்ஞீ, அஹமதின்ற அரபி இபாரத்தும் கொடுத்திட்டுண்டு. அது இவிடேயும் உத்தரிச்சு மறுபடி கொடுக்காத்ததது கொண்டு அல் இஸ்லாஹ் - ல் கொடுத்துட்டுள்ள அஹ்மதின்ற இபாரத்தில் ஷம்ஷயம் தோணுந்துண்டு. ஷம்ஷயம் தீர்த்து தருமோ?

  • @hasanvavad1491
    @hasanvavad14915 ай бұрын

    Moulavi ആകെ പെട്ടു

  • @makkarmm165
    @makkarmm1659 ай бұрын

    ഇന്ന് ഔലിയ ക്കൾ ചെയ്യുന്നത് പോലെ നേരെ സ്വർഗത്തിലേക്ക് പ്രവേശിപ്പിച്ചില്ല... അതിന് പണി എടുക്കാൻ ആണ് പറഞ്ഞത്.........

  • @kunhamumadhur4912
    @kunhamumadhur49129 ай бұрын

    NAMMAL.ARIGHATHUM.PADICHATHUM..NABIYEKONDANU.

  • @AlhafizChennar
    @AlhafizChennar7 ай бұрын

    ഫൈസൽ ഉരുളുന്നു

  • @AsdAsd-bs5kd
    @AsdAsd-bs5kd9 ай бұрын

    Kurafikalk neram velutittilla

  • @nasar4486
    @nasar44869 ай бұрын

    Toppi vecha vettaviliyan

  • @moideensha6357
    @moideensha63579 ай бұрын

    ഉറക്കം നടികുന്നവർ ഉണരില്ല....

Келесі