Wisdom Global TV

Wisdom Global TV

Wisdom Islamic Organisation is an endeavor for spreading the message of Islam to maximum people worldwide, integrating and mobilizing the academic, intellectual and the cultural resources, the scientific and technological expertise of Muslims to facilitate the creation of thriving, dynamic, proactive and inclusive community.

Пікірлер

  • @muhammedameen5661
    @muhammedameen566114 минут бұрын

    പാവം വിശ്വാസികൾ ഇവൻ്റെ തള്ളു കേട്ട് മാഷാ അള്ളാ പറയുമ്പോൾ സഹതാപം തോന്നുന്നു.

  • @muhammedameen5661
    @muhammedameen566116 минут бұрын

    ഭാസിലേ നിനക്ക് കള്ളങ്ങൾ മനോഹരമായി തള്ളുന്നതിന് ആണോ ഡോക്ടറേറ്റ് കിട്ടിയത്.

  • @bilalsainudheen8573
    @bilalsainudheen8573Сағат бұрын

    മുഹറം 9 ന് നോമ്പ് എടുക്കാൻ സാധിക്കാതെ 10 ന് മാത്രം നോമ്പെടുക്കുന്നതിന്റെ വിധി എന്താണ്?

  • @naseemaashraf2221
    @naseemaashraf2221Сағат бұрын

    ❤❤

  • @saheerck681
    @saheerck681Сағат бұрын

    നബി ( സ ) നിഴൽ നോക്കിയല്ലേ നമസ്കാരത്തിന്റെ സമയം കണക്കാക്കിയത്.. Wisdom ഇപ്പോൾ ഇങ്ങനെ യാണോ ചെയ്യുന്നത്. കലണ്ടർ നോക്കിയല്ലേ... എന്ത് കൊണ്ട് wisdom ഈ സുന്നത് എടുക്കുന്നില്ല....?

  • @Shifna-cl2hl
    @Shifna-cl2hlСағат бұрын

    Alhamdulillah mashaallah

  • @shakirshakir7694
    @shakirshakir76942 сағат бұрын

    എത്ര ശരിയാണ് പറയുന്നത്.👍🏻👍🏻👍🏻

  • @JasimAbdulGafoor
    @JasimAbdulGafoor3 сағат бұрын

    👍

  • @shrnx.__
    @shrnx.__3 сағат бұрын

    بارك الله فيكم 🤍🥰

  • @JasimAbdulGafoor
    @JasimAbdulGafoor3 сағат бұрын

  • @JasimAbdulGafoor
    @JasimAbdulGafoor3 сағат бұрын

    👍

  • @JasimAbdulGafoor
    @JasimAbdulGafoor4 сағат бұрын

    👍

  • @hasimfayizp.n.7279
    @hasimfayizp.n.72795 сағат бұрын

    بارك الله لكم

  • @anusamol2211
    @anusamol22115 сағат бұрын

    30805 ann rank,ez category ann,Rajagiri,muthoot enn college il Data science and Artificial intelligence stream admission kittumo

  • @anwer425
    @anwer4255 сағат бұрын

    Ingal salfi/wahabi/mujahid ellam koodi deenine evide ethikkum, ellarum koodi avasanam ethiest aayi maarum, athaanu undaayi kondirikkunnath

  • @jamalkc3817
    @jamalkc38175 сағат бұрын

    34:46 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ചിരിച്ച് ചിരിച്ച് ചിരിച്ച്...വയ്യാണ്ടായി മുല്ലാമാരെ

  • @jamalkc3817
    @jamalkc38175 сағат бұрын

    യസീദിനും മുആവിയക്കും പെയിൻ്റ് അടിക്കുന്നതാണ് യഥാർത്ഥ സലഫിസം. കൊലയാളിക്ക് പെയിൻ്റ് അടിക്കുന്നവർ. ഈ കൊലയാളിയെ രാജാവാക്കാൻ കൃത്രിമമായി ബൈഅത് ഉണ്ടാക്കിയ മുആവിയ എന്തൊരു കേമൻ. പിന്നെ, അലിയുടെ മറ്റു മക്കളുടെ കാര്യം. അത് അലിയുടെ മക്കൾ ആയത് കൊണ്ടല്ല, മുഹമ്മദ് നബിയുടെ പേരമക്കൾ ആയതാണ്. ഉസ്മാനെ കൊല്ലാനും ചരട് വലിച്ചത് മുആവിയ ആണ്.

  • @jamalkc3817
    @jamalkc38175 сағат бұрын

    അംറ് ബിൻ ആസ് പറഞ്ഞു, നിങൾ നിങ്ങളുടെ പ്രതിനിധിയെ പിൻവലിച്ചു, ഇനി ഇവിടെ ഒരാൾ മാത്രമേ ഉള്ളൂ. അത് മുആവിയ ആണ്. അങ്ങനെ വഞ്ചന കാണിച്ച് അധികാരം ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാകാത്ത മുആവിയ സലഫികളുടെ റലിയല്ലാഹു ആണ്. അവിടെ ഖലീഫ ആയി ഇരുന്ന അലിയും സംഘവും തെറ്റുകാരും. എടോ, നിങ്ങളുടെ മുാവിയൻ മതവും ഇസ്ലാമും വേറെയാണ്. ചത്തി, വഞ്ചന, കൊലപാതകം, കലാപം, വെറുപ്പ്, വിദ്വേഷം എന്നിവയാണ് മുാവിയാൻ മതത്തിൻ്റെ ആണിക്കല്ല്. ഇസ്ലാം അതല്ല.

  • @user-hl4ks8tn6x
    @user-hl4ks8tn6x7 сағат бұрын

    Alhamdulilla 🤲🏼

  • @abdulmuthalib7583
    @abdulmuthalib75837 сағат бұрын

    ماشاء اللله

  • @bineeshlathif
    @bineeshlathif8 сағат бұрын

    എന്തുവാടേയിത്

  • @user-hp5wv7cq4o
    @user-hp5wv7cq4o9 сағат бұрын

    Barakallah mashaallah alhamdulillah

  • @hamsakooliyattle8602
    @hamsakooliyattle86029 сағат бұрын

    ഇതൊക്കെ അംഗീകരിക്കാം എന്നാൽ ജിന്നിനോടുള്ള എല്ലാ വിളികളും ശിർക്കാണോ സലഫി ?

  • @user-jz2do3jg9l
    @user-jz2do3jg9l10 сағат бұрын

    👍❤️👍❤️👍❤️

  • @vijayakumarkv6874
    @vijayakumarkv687411 сағат бұрын

    ഒരു 50 വർഷത്തിനു ഉള്ളിൽ എല്ലാ മതങ്ങളുടെയും നല്ല അംശം ഉൾക്കൊണ്ട് പുതിയ മതങ്ങൾ ഉണ്ടാവും. അപ്പോള് ഈ ഭൂമിയിൽ ഒരുപാട് peace ഉണ്ടാകും. എല്ലാവർക്കും സമാധാനമായി ജീവിക്കാൻ അത് വളരെ സഹായകരമാകും❤❤❤❤❤❤

  • @neo3823
    @neo382311 сағат бұрын

    6 am nootandu kaatu arabi comody gotra kala viswasam, Islam vimarshakarude chodyangalku marupadi illa 😂

  • @roofic373
    @roofic37311 сағат бұрын

    ദുനിയാവിൽ ഇങ്ങനെ ഉള്ളവർ ഉണ്ടാലോ പടച്ചോനെ നീ ഞങ്ങളെ സലാമത് തരണേ ഇത് പോലോത്ത ഇബ്‌ലീസിനെ തൊട്ട് കാത്ത് രക്ഷികണേ

  • @abuabubacker3972
    @abuabubacker397211 сағат бұрын

    നിങ്ങളുടെ തലയിൽ എന്താണ് ? അള്ള പറഞ്ഞത് അനുസരിച്ചില്ല എന്ന കുറ്റത്തിന് അള്ള തന്നെ ഇബിലീസ് കൊടുത്ത ഓഫറാണ് മനുഷ്യനെ പിഴപ്പിച്ച് നെരകം നിറക്കാം എന്നുള്ളത് . സ്വന്തം സഹജീവികളെ മൃഗങ്ങളെക്കാൾ കഷ്ടതകളുള്ള അടിമ വ്യവസ്ഥ നിർത്തലാക്കാൻ പറ്റാത്ത കാരുണ്യവാൻ അനാഥ മക്കളെ സ്വന്തമായി കാണരുതെന്ന് പഠിപ്പിച്ച കാരുണ്യവാൻ... നഷത്രം എറിയൽ !.. ബുറാക്ക് എന്തിന് അധികം പറയുന്നു ..നസ് ക്ക് . മാത്രം പോരെ ഇത് ആരുടെതെന്ന് തെളിയാൻ ആദ്യമായി തോറ ! കുറേ ബൈബിൽ ഉണ്ട് തോറയും . ബൈബിളും അശാൻ കോപ്പി അടിച്ചു നാണമില്ലേ? നിങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങൾ മന:സ്സറിഞ്ഞ് വായിച്ചാൽ തീരാവുന്നതേ ഉള്ളു നിങ്ങളുടെ അസുഖം പച്ച കണ്ണട മാറ്റി വായിക്കണം എന്ന് മാത്രം .നിങ്ങൾ അധികം പേർക്കുമറിയാം. ഇതെല്ലാം മായവി കഥയാ ണ് എന്ന്. വയറ്റിപ്പിഴപ്പാണെങ്കിൽ ഒന്നും പറയാനില്ല.. !

  • @vijayakumarkv6874
    @vijayakumarkv687411 сағат бұрын

    ഇസ്ലാം കാലത്തിനു അനുസരിച്ച് മാറേണ്ടി വരും. ഇന്നല്ലെങ്കിൽ നാളെ. ഒരു പരിഷ്കൃത സമൂഹത്തിൽ പല ഹദീസുകളും പരിഷ്കരണ വിധേയമാകും കാല ക്രമത്തിൽ. ജീവിക്കുന്ന demography നമ്മുടെ ജീവിതത്തിൽ വലിയൊരു factor അല്ലെ?

  • @sameerop8810
    @sameerop881011 сағат бұрын

    Why there is no videos on Palestinians?

  • @user-jz6ze6xu2v
    @user-jz6ze6xu2v11 сағат бұрын

    *Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ... അതെ,*WISDOM* പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ.. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. ശിർക്കിന്റെ ഒരു കണിക പോലുമില്ല. മുൻഗാമികളും,മണ്മറഞ്ഞ മുജാഹിദ് മഹാ പണ്ഡിതരും എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദിലും... അതേ ആദർശങ്ങളിലും... പത്തര മാറ്റ് തൗഹീദിന്റെ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ... അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ കേരളത്തിലെ ഏക ദഅവ പ്രസ്ഥാനം. ആദർശ ഐക്യത്തിലും, നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഈ മഹാ ദഅവാ കൂട്ടായ്മയിലേക്ക്.. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിക്കുന്ന ഏവർക്കും ഹൃദ്യമായ സ്വാഗതം. 📕📘📙📕📙📕📘📙📕

  • @rahmanker
    @rahmanker12 сағат бұрын

    കൃത്യം വ്യക്തം.

  • @rahmanker
    @rahmanker12 сағат бұрын

    കേൾക്കാൻ പഠിക്കാൻ തിരുത്താൻ

  • @kuttimankvr2037
    @kuttimankvr203714 сағат бұрын

    നിങ്ങൾക്ക് സത്യം തുറന്നു പറയാൻ കഴിയില്ല

  • @Vikadan926
    @Vikadan92615 сағат бұрын

    നിങ്ങളെ ഒരിക്കലും ഷിയാക്കൾ എന്ന് വിളിക്കാൻ പറ്റില്ല... നിങ്ങളെ ഖുറൈശി കുഫാറുകൾ എന്നെ വിളിക്കാൻ പറ്റു..

  • @mansormohamed4808
    @mansormohamed480817 сағат бұрын

    മർകസ് dawa മുല്ല മാർ ഗ്രൂപ്പ് വളർത്താൻ പെടാപാട്

  • @MrKhalidn
    @MrKhalidn17 сағат бұрын

    ചർച്ചയുടെ നടുവിലിരിക്കുന്ന ചങ്ങായിനോട് ..താടിയൊക്കെ ഒന്ന് വൃത്തിയാക്ക് ഭായ്.. വൃത്തി ഈ മാൻ്റെ പകുതിയാണന്ന് കേട്ടിട്ടില്ലേ...

  • @ismailismail51
    @ismailismail5118 сағат бұрын

    നിങ്ങൾക്ക് ഈ ഹദീസ് വിശ്വാസമുണ്ടെങ്കിൽ ഈ പരിപാടി സദസ്സിൽ വച്ച് കാരക്കയും തിന്ന് വേഷവും കുടിച്ച് ജനങ്ങൾക്ക് കാട്ടി കൊടുക്കുക മുസ്ലിയാരെ വെറുതെ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് നിങ്ങളെ അന്ധവിശ്വാസം ഇറക്കാൻ സമ്മതിക്കില്ല മുസ്ലിയാരെ 😄 ഈ ജാതി അന്ധവിശ്വാസം നിങ്ങളെ ഗ്ലോബൽ ഓഫീസിൽ വച്ചാൽ മതി😄

  • @janzzrjan
    @janzzrjan18 сағат бұрын

  • @nishads8193
    @nishads819319 сағат бұрын

    👍❤

  • @jafarali6490
    @jafarali649020 сағат бұрын

    ഞാൻ ഒറിജിനൽ സമസ്തയായതിൽ അഭിമാനിക്കുന്നു അൽഹംദുലില്ലാഹി

  • @Hussain-jl8yx
    @Hussain-jl8yx18 сағат бұрын

    മുറുക്കെ പിടിച്ചോ 😂😂😂

  • @Hussain-jl8yx
    @Hussain-jl8yx18 сағат бұрын

    ഷിയാ yisam angane കൂടെ പറയു

  • @user-jz6ze6xu2v
    @user-jz6ze6xu2v11 сағат бұрын

    സമസ്ത ഇസ്ലാമുമായി ഒരു ബന്ധവുമില്ല

  • @nichu1476
    @nichu147611 сағат бұрын

    കഴിഞ്ഞാഴ്ച്ച മരിച്ച കുറാതങ്ങൾ എന്നറിയപ്പെടുന്ന ആളുടെ ഖബർ കെട്ടി ഉയർത്തിയ ആ സമസ്ത്ഥയല്ലെ

  • @SofiasPickles-lw6li
    @SofiasPickles-lw6li11 сағат бұрын

    ഷിയാ സമസ്ത

  • @ajithlome
    @ajithlome20 сағат бұрын

    എന്ത് തേങ്ങ anedo ee പറയുന്നേ... പഠിക്കുന്നതിനു arado ivide thadayunnathu...

  • @rashidsalahi
    @rashidsalahi21 сағат бұрын

    ما شاء الله. بارك الله فيكم.

  • @hashimp8945
    @hashimp894521 сағат бұрын

    ❤❤❤❤❤❤❤❤❤❤❤

  • @shafikvyoosaf2234
    @shafikvyoosaf223422 сағат бұрын

    ഒരു സുഹൃത്തു കമെന്റ് അടിക്കുന്നു .വിഷം കുടിച്ചു തെളിയിക്കണം എന്ന് ആ സുഹൃത്തിനോട് പറയാൻ ഉള്ളത് ഒരു അജ് വായുടെ കാര്യത്തിൽ മാത്രം മതിയോ പരീക്ഷണം ..അല്ലാഹുവിന്റെ റസൂൽ(സ )അജ്വവ കാരക്ക തിന്നിട്ടു വിഷം കുടിച്ചു നോക്കൂ എന്ന ഹദീസ് കാണിച്ചു തന്നാൽ ഓരോ മിനിറ്റിലും വിഷം കുടിക്കാൻ ഞങ്ങൾ തയ്യാറാണ് ...അല്ലെങ്കിൽ അജവാ കാരക്ക തിന്നാൽ കൊടും വിഷം ഒന്നും ഫലിക്കില്ല എന്ന ഒരു ഹദീസ് ഉണ്ടെങ്കിലും കുഴപ്പം ഇല്ല ..അതും ഇല്ലല്ലോ സുഹൃത്തേ ... ബുദ്ദിക്കു മാത്രം പ്രദാനം കൊടുക്കുന്ന സുഹൃത് ഈ ദുനിയാവിൽ കൊടും വിഷത്തിനേക്കാളും കൂടുതൽ അതില്ലാത്ത വിഷങ്ങൾ ഉണ്ട് എന്ന് എല്ലാവരും സമ്മതിക്കും .ഉദാഹരണത്തിന് .ഏതെല്ലാം ഭക്ഷണങ്ങൾ പരസ്പരം കൂടിചേർന്നാൽ വിഷമാകുന്നുണ്ട് ..അതൊന്നും വിസ് ടം പറഞ്ഞതല്ലല്ലോ ...ഇനി നമ്മൾ പല ഭക്ഷണ സാധനങ്ങളും കഴിച്ചതിനു ശേഷം വിഷ ബാധ ഉണ്ടായ സംഭവങ്ങൾ ഉണ്ട് ..നമ്മുടെ വീട്ടിലും ,തോട്ടത്തിലും വളർത്തുന്നതും വളരുന്നതുമായ എത്ര ചെടികൾ വിഷമാണ് .ഉദാഹരണം മഞ്ഞ കോളാമ്പി പൂവ് ,കുന്നിക്കുരു അരളി ചെടി ...അങ്ങനെ എത്ര ചെടികൾ ..ഒരു ഇൻസ്റ്റന്റ് ഓട്ടസിൽ വരെ വിഷ ബാധ വന്നിട്ട് ആളുകൾ മരിച്ചിട്ടു അതിന്റെ കമ്പനി വരെ പൂട്ടിച്ചു ഈ അടുത്ത് ..അങ്ങനെ എന്തല്ലാം സംഭവങ്ങൾ എന്തിനാണ് സ്വയം വിഡ്ഢിയായീ മാറുന്നത്

  • @Koduvally184
    @Koduvally18422 сағат бұрын

    Surarhu Baqarayile aayathalle hadeesallallo, allel hadeesum indo

  • @faisalkuzhikkandathil321
    @faisalkuzhikkandathil32122 сағат бұрын

    ഖുർആൻ പരിഹസിക്കുന്നത് കുഴപ്പമില്ലേ 😊