മദീനയുടെ പോരിശകൾ സലഫികൾ എന്തു പറയുന്നു?" | Shameer Munderi | ProofPoint

മദീനയുടെ പോരിശകൾ സലഫികൾ എന്തു പറയുന്നു?" | Shameer Munderi | ProofPoint

Пікірлер: 2

  • @-Nisr0
    @-Nisr0Ай бұрын

    ബ്രോ!!❤❤❤ഒരു സംശയം!!! അല്ലാഹ് മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹ് സർവ്വ ശക്തൻ അല്ല എന്നതിന്റെ തെളിവ് ആണോ? ഒരു സംശയം ആണ്,,, മനുഷ്യൻ ഒരു വാഹനം സൃഷ്ടിച്ചത് അവൻ സർവ്വ ശക്തൻ അല്ല എന്നതിന്റെ തെളിവ് ആണല്ലോ!!! അതുപോലെ സൃഷ്ടിക്കുന്നവനെക്കാൾ കേമാന്മാർ ആണോ സൃഷ്ടികൾ?,, മനുഷ്യൻ സൃഷ്‌ടിച്ച വാഹനം മനുഷ്യനേക്കാൾ വേഗത്തിൽ മുൻപനും,പൊക്കികൊണ്ട് പോകലിൽ കേമനും ആണല്ലോ,, അല്ലാഹുവിനു അങ്ങനെ അവനെക്കാൾ കേമന്മാർ ആയ സൃഷ്ടികളെ ഉണ്ടാക്കാൻ ഉള്ള കഴിവ് ഉണ്ടോ? അങ്ങനെ ആണെങ്കിൽ അവൻ സർവ്വ ശക്തൻ ആണ്!!!! ഒരു സംശയം ആണുട്ടോ!!! ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു!!! താങ്കൾ ജയിക്കട്ടെ!!!👍👍👍👍❤❤❤

  • @jamaludheenbavu7544
    @jamaludheenbavu7544Ай бұрын

    ഖുർആൻ പഠിച്ചു.വഹാബികൾ ' കുറെ മുശ്രികുകൾ ' വീണ്ടും പഠിച്ചു.എല്ലാരും മുശ്രിക്

Келесі