No video

ഖബ്ർ സന്ദർശനം സ്ത്രീകൾക്ക് അനുവദിച്ചു കൂടെ? | Proof Point | EP 40

ഖബ്ർ സന്ദർശനം സ്ത്രീകൾക്ക് അനുവദിച്ചു കൂടെ?|
PROOF POINT | EPISODE 40
Discussion
🎙️ ഫൈസൽ മൗലവി
🎙️ നൂറുദ്ധീൻ സ്വലാഹി
🎙️ ലുഖ്മാൻ അൽ ഹികമി
PlayList:- • Wisdom Proof Point
#proofpoint #wisdom

Пікірлер: 13

  • @Mohdswali
    @MohdswaliАй бұрын

    Ma. Sha. Allha. ✌️👌👍💯🌹

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490Ай бұрын

    🤲

  • @Innocentman447
    @Innocentman447Ай бұрын

    എന്റെ വീടിന്റെ കിഴക്കേ അയൽവാസിയായ ബീരാൻ ഇക്കാന്റെ മോൾ ആമിനയെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല ആമിനയുടെ ഐഡന്റിറ്റി എന്നെ സംബന്ധിച്ചിടത്തോളം ഒരു കറുത്ത ചാക്കിൽ കയറ്റിയെ എന്തോ ഒന്ന് , അടുത്തിടെ അവൾ മരിച്ചപ്പോൾ പോലും പുരുഷൻമാരെ അവരുടെ മുഖം കാണിച്ചില്ല .. എന്തായിരുന്നു മനുഷ്യൻ എന്ന നിലക്ക് ആമിനയുടെ ഐഡന്റിറ്റി 🤔

  • @younaz5643

    @younaz5643

    Ай бұрын

    താങ്കൾ ഉദ്ദേശിക്കുന്ന ഐഡന്റിറ്റി എന്താണ്? അല്ലെങ്കിൽ, ഐഡന്റിറ്റി എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിച്ചത് എന്താണ്?

  • @abdulrafeek8082

    @abdulrafeek8082

    Ай бұрын

    ആമിനയെ നിങ്ങൾ കണ്ടില്ല എന്നത് കൊണ്ട് നിങ്ങൾ നിങ്ങളെല്ലാതാവുന്നില്ല ആമിന ആമിനയല്ലാതാവുന്നാമില്ല

  • @shameeraavaz8117

    @shameeraavaz8117

    Ай бұрын

    Aaminayude id card avalude veettilundavum.thangal aaminye kanenda aavsyam enthaanu.?

  • @fathima87464

    @fathima87464

    Ай бұрын

    രോധനം😂

  • @musthafamuhammed120
    @musthafamuhammed120Ай бұрын

    ജലീൽനോട് ആദിക്ക് മുസ്‌ലിം ആവാൻ പറയൂ .. എന്നിട്ട് മുസ്‌ലിംകളുടെ കാര്യം പറയാം

  • @Noushad-zs4pi
    @Noushad-zs4piАй бұрын

    പള്ളിയിൽ പോകുന്ന നമ്മക്ക് എന്താ ഖബരിസ്ഥാൻ

  • @jamaludheenbavu7544
    @jamaludheenbavu7544Ай бұрын

    അവിടെ പോകുന്നത് എന്തിനാ .അവർ കേൾകൂല ല്ലോ

  • @jamaludheenbavu7544
    @jamaludheenbavu7544Ай бұрын

    മരണത്തെ ഓർകാൻ ചൊടലയിലോ ' മറ്റോ പോഴാൽ പോരേ

  • @fathima87464

    @fathima87464

    Ай бұрын

    മതി സഹോദരാ

  • @shameeraavaz8117

    @shameeraavaz8117

    Ай бұрын

    @@jamaludheenbavu7544 ningal chudalayil poykolu

Келесі