No video

അയൽപക്ക ബന്ധം; പവിത്രമാക്കുക HAMZAKUTTY SALAFI | 3300

#nervazhi #wisdom #islamicshortclips
#nervazhi #wisdom #islamicshortclips
അയൽപക്ക ബന്ധം; പവിത്രമാക്കുക HAMZAKUTTY SALAFI | 3300
എന്നും നേർവഴി ഓഡിയോ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
qr1.be/4M9V

Пікірлер: 5

  • @thouheedmediamalayalam5126
    @thouheedmediamalayalam5126Ай бұрын

    അല്ലാഹു നമ്മുടെ ഹൃദയം നന്നാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻❤❤❤

  • @moosacv9033
    @moosacv9033Ай бұрын

    Aameen

  • @abdulrazak9235
    @abdulrazak9235Ай бұрын

    Jazzaak Allaahu khairan

  • @Mohdswali
    @MohdswaliАй бұрын

    Ma. Sha. Allha. 👍👌✌️🌹💯

  • @hayy1900
    @hayy1900Ай бұрын

    പള്ളിയിൽ പോയി അഞ്ചു നേരം നമസ്കാരം നിർവഹിക്കുന്ന നോമ്പ് നോക്കുന്നഹജ്ജ് ചെയ്ത അയൽവാസി ആണ് അടുത്ത് ഉള്ളത് . ഇഷ്ടം പോലെ സ്വത്തു ദീനി ബോധം ത്തോടെ ജീവിക്ന്ന മക്കൾ ഉണ്ട്..... എന്നിട്ട് അടുത്ത് ഉള്ള അയൽവാസി കൾക്ക് ഒരാൾക്കു ഒരു ഉബകാരം ഇല്ല.. നമ്മൾ അങ്ങോട്ട് സ്നേഹം തിൽ പെരുമാറും.. അപ്പോ പുഞ്ചിരി.. ചക്ക മാങ്ങ ഒക്കെ കേട് വരാൻ ആയത് തരും... പാവങ്ങൾ ആയ അയൽവാസി അത് വാങ്ങുക യും ചെയ്യും... ഓരോ കാരണം പറഞ്ഞു വെറുപ്പിക്കുന്ന സ്വഭാവം.... നടക്കാൻ പോലും വഴി തരില്ല.... പൈസഇല്ലതെ ബുദ്ധിമുട്ട് ആയ അയൽ വാസി ക് കടം കൊടുത്താൽ പിറ്റേന്ന് തുടങ്ങും അത് ചോദിച്ചു ബുദ്ധിമുട്ട് ആകും....... എല്ലാം ഖുർആൻ ക്ലാസിനു പോവും.... ആളുകളെ കാണിക്കാൻ തന്നെ ...എത്ര യോ സ്വത്തു പൈസ ഉള്ള ആള് ആണ്..,.... മക്കൾ ക് ഒക്കെ അഹങ്കാരം ആണ്... പാവങ്ങൾ ആയവരെ കണ്ടാൽ പുച്ഛം ആണ്... ഇപ്പോ ആണ് പുച്ഛിക്കുന്ന അയൽവാസി പൈസ കാരൻ ആയത്... മറ്റുള്ളവരെ കാണിക്കാൻ സഹായം തരും അത് വിളിച്ചു പറഞ്ഞു നട ക്കു കയും ചെയ്യും പൈസ കാർ.ആണ് . അവര്ക് അയൽ വാസി എങ്കിൽ പോന്നു പോലെ സ്നേഹിക്കും സഹകരിക്കും..😢😢😢

Келесі