No video

ജിന്നുകളോട് സഹായം തേടാമെന്നോ? | Faisal Moulavi | Arabic Students Conference 2023 | Wisdom Students

Пікірлер: 68

  • @AzadKandikkal
    @AzadKandikkal7 ай бұрын

    കുരു പൊട്ടുന്നവരുടെ കുരു പൊട്ടട്ടെ .വിസ്ഡം . ഖുർആനും ഹദീസും ഉദ്ദരിച്ച് കൊണ്ട് മുസ്ലീം സമൂഹത്തെ തൗഹീദിലേക്ക് ക്ഷണിക്കുക. അള്ളഹുവിസ് ന്ധം ഗ്രൂപ് പ്രവർത്തകർക്ക് ആരോഗ്യത്തോടെ ദീർഘാസ് നൽകട്ടെ (ആമീൻ)

  • @muthudoha1483

    @muthudoha1483

    7 ай бұрын

    Aameen

  • @rashidahmed685

    @rashidahmed685

    7 ай бұрын

    Aameen

  • @true2393

    @true2393

    7 ай бұрын

    ആമീൻ

  • @user-mv9iy3wk1w

    @user-mv9iy3wk1w

    7 ай бұрын

    ആമീൻ

  • @user-jz6ze6xu2v

    @user-jz6ze6xu2v

    3 ай бұрын

    അല്ലാഹു ഈ തൗഹീദ് പ്രസ്ഥാനത്തെ അനുഗ്രഹിക്കട്ടെ

  • @user-jz6ze6xu2v
    @user-jz6ze6xu2v3 ай бұрын

    നിഷ്പക്ഷമായി നമ്മൾ പഠിച്ചു നോക്കിയാൽ അല്ലാഹുവിന് തൃപ്തിപ്പെട്ട ആദർശങ്ങളിൽ ഇന്ന് WISDOM മുജാഹിദുകൾ മാത്രമാണ് . അത് സത്യസന്ധമായി പഠിച്ചു നോക്കിയാൽ അത് ആർക്കും ബോധ്യപ്പെടും. അവരാണ് യഥാർത്ഥ മുജാഹിദുകളും. അല്ലാഹുവിൽ സ്വീകര്യമായതും, അവന്റെ തൃപ്തിയിൽപ്പെട്ടതുമായ സത്യ ആദർശങ്ങൾ അവർ സ്വന്തം ജീവിതത്തിൽ പകർത്തി മറ്റുള്ളവർക്ക് മാതൃക ജീവിതം നയിച്ച് മികച്ച പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്നു . ഹഖായ ആദർശങ്ങൾ അവർക്കുള്ളത് കൊണ്ടാണ് അല്ലാഹുവിന്റെ സഹായവും, അനുഗ്രഹങ്ങളും അവർക്ക് ധാരാളം ലഭിക്കുന്നത്. അല്ലാഹുവിന് തൃപ്തിപ്പെട്ട ആദർശങ്ങളും, ശിർക്കില്ലാത്ത വിശ്വാസങ്ങളും വളരെ പ്രധാനമാണ്. അത് ഇന്നത്തെ മുസ്ലിം സംഘടനകൾക്ക് ഇല്ല എന്ന അവസ്ഥയിലാണ്. എന്നാൽ WISDOM..., ആദർശങ്ങളിലും, വിശ്വാസ കാര്യങ്ങളിൽ ശിർക്ക്‌ വരാതെ വളരെയധികം സൂക്ഷ്മത പുലർത്തുന്നു. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. ആ ഒരു ക്വാളിറ്റി കൊണ്ടാണ് WISDOM ഇന്ന് ജന സ്വീകര്യമാകുന്നത് . പ്രബോധന രംഗത്ത് WISDOM ബഹുദൂരം മുന്നേറി കഴിഞ്ഞു മലയാളികൾക്കിടയിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ ജന വിഭാഗങ്ങൾക്കിടയിലും WISDOM ന് നന്നായി മുന്നേറാൻ കഴിയുന്നുണ്ട്. ഖുർആൻ ഹദീസ് നിഷേധങ്ങൾ കാരണവും, തൗഹീദ് മാറ്റിയ കാരണമാണ് Markaz ദഅവാ വിഭാഗത്തിനും , Knm വിഭാഗത്തിനും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും, സഹായങ്ങളും ലഭിക്കാതെ തകർന്ന് പോയത്. അവർക്ക് ശരിയായ ദീന് പറയാൻ ഒരു നിലക്കും കഴിയാതെ പോകുന്നതും ദീനിൽ നിന്നും അവർ ബഹുദൂരം അകന്നത് കൊണ്ടാണ്. തബ് ലീഗ് ജമാഅത്തും, ജമാഅത്തെ ഇസ്ലാമിയും വഴികേടിലാണ്. സമസ്തക്കാരാണെങ്കിൽ ഷിയാ വിശ്വാസങ്ങളോടെ വളരെയധികം പിഴച്ചിരിക്കുന്നു. അല്ലാഹുവിന് തൃപ്തിപ്പെട്ട ആദർശങ്ങളിൽ പ്രവർത്തിച്ചെങ്കിലേ അവന്റെ സഹായവും, അനുഗ്രഹങ്ങളും ഉണ്ടാകൂ . എങ്കിലേ അല്ലാഹു വിജയിപ്പിക്കൂ.. എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് WISDOM ന്റെ ശക്തമായ മുന്നേറ്റങ്ങൾ. WISDOM ന് പള്ളികളും, സ്ഥാപനങ്ങളും വളരെ കുറവായിട്ട് പോലും മുജാഹിദ്ലെ മഹാ ഭൂരിപക്ഷ ജനങ്ങളും , അനുഭാവികളും ധാരാളമുണ്ടാകാൻ കാരണം കറകളഞ്ഞ തൗഹീദ് പ്രബോധനം ചെയ്യുന്നത് കൊണ്ടു മാത്രമാണ്. ഇന്ന് Markaz, Knm വിഭാഗങ്ങൾ ആദർശങ്ങൾ ഒന്നുമില്ലാതെ, കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് മറ്റു മുസ്ലിം സംഘടനകളെ പോലെ അവരും മുസ്ലിം നാമധാരികളായി മാറി. നിലവിളക്ക് കത്തിച്ചും, ഹദീസുകൾ നിഷേധിച്ചിട്ടും, തൗഹീദ് മാറ്റിയും ബഹുദൂരം പിഴച്ചു പോയി. മുജാഹിദ് ആദർശങ്ങളുമായി ഒരു പുലംബന്ധം പോലും Knm, Markaz വിഭാഗത്തിനില്ല . എന്നിട്ടും മുജാഹിദ് എന്ന പേര് ഇക്കൂട്ടർ ഇന്ന് ദുരുപയോഗം ചെയ്യുകയാണ്. മുൻകാല മുജാഹിദ് പണ്ഡിതരുടെ ആദർശങ്ങളിലും, തൗഹീദിലും WISDOM മുജാഹിദുകൾ ഇന്നും ഉറച്ചു നിൽക്കുന്നു. എവിടെയും അവർ മാറ്റം വരുത്തിയിട്ടില്ല. തൗഹീദ് മാറ്റിയിട്ടില്ല, ഹദീസുകൾ ഒന്നും നിഷേധിക്കുന്നുമില്ല. എല്ലാവർക്കും ഒരു ധാരണയുണ്ട് നിസ്കാരം കൊണ്ട് രക്ഷപ്പെടാമെന്ന്... അതു കൊണ്ട് മാത്രം ഒരാളും അല്ലാഹുവിന്റെ അടുക്കൽ രക്ഷപ്പെടാനും പോകുന്നില്ല. ശിർക്ക്‌ കലരാത്ത ശരിയായ വിശ്വാസങ്ങൾ കൂടി ഉണ്ടാകണം. അല്ലാഹുവിന്റെ അടുക്കൽ സ്വീകര്യമായ വിശ്വാസങ്ങളോടെ, ശിർക്കില്ലാത്ത വിശ്വാസങ്ങളോടെ, ഹദീസുകൾ നിഷേധിക്കാതെ ശരിയായ ദീന് പറയാൻ കഴിയുന്നതും, നേരായ മാർഗ്ഗങ്ങളിൽ പ്രബോധനം ചെയ്യുന്നവരും ഇന്ന് WISDOM മാത്രമേ ഇന്ന് നിലവിലുള്ളൂ... ഇത് മുൻവിധിയില്ലാതെ നമ്മൾ സത്യസന്ധമായി പഠിച്ചു നോക്കിയാൽ എല്ലാവർക്കും ബോധ്യപ്പെടുന്ന പച്ചയായ സത്യമാണ്.

  • @kunharamupp9249
    @kunharamupp92497 ай бұрын

    ഇങ്ങിനെത്തെ ചോദ്യങ്ങൾ വന്നാൽ അതിന്റെ നേരായ സത്യം പറഞ്ഞു കൊട്ടക്കൽ ഞങ്ങളുടെ ബാധ്യതയാണ് മുസ്ലീമെ

  • @basheer2079
    @basheer20797 ай бұрын

    അസ്സലാമു അലൈകും വിസ്ടം പണ്ഡിതൻമാരെചിന്നുവിവാദത്തിൽഎവിടെയോ ഒരു തെറ്റിധാരണപറ്റിയിട്ടുണ്ട് ലോകത്തുള്ളഒരുവിശ്വാസിയുംഅള്ളാഹു അല്ലാത്തവരോട് സഹായംചോദിക്കുകഇല്ല എങ്കിലും കുറെആളുകൾഇപ്പോഴുംതെറ്റിധാരണഉണ്ട് ഇതിന്റെസത്യാവസ്ഥഎന്താണെന്നൊന്നുംകൂടിവിശദീകരിച്ചാൽവളരെയധികംഉപകാരപെടും ഇന്ഷാ അള്ളാഹ്

  • @hashimp8945
    @hashimp89454 ай бұрын

    ❤❤❤❤❤

  • @shihabmampadan937
    @shihabmampadan9377 ай бұрын

    എല്ലാ വിഭാഗത്തിലുമുള്ള മന്ദബുദ്ധികൾ മിണ്ടാതിരുന്നാൽ തന്നെ ഖൗമ് കുറെ രക്ഷപ്പെട്ടേനെ ....

  • @abdulsatharc8102
    @abdulsatharc81027 ай бұрын

    പിന്നെ എന്തിന് ജിന്ന്നെ കുറിച്ചു നിങ്ങൾ ഇത്ര വിഷദീകരിക്കേണ്ടി വരുന്നത്

  • @matrix8275

    @matrix8275

    7 ай бұрын

    തെറ്റിദ്ദാരണ മാറ്റാൻ

  • @tajbnd
    @tajbnd7 ай бұрын

    സൃഷ്ടികളോട് ചോദിക്കണം ❌❌ സിഹൃൽ വിശ്വസിക്കണം ചോദിക്കരുത് ✅

  • @sbslm1
    @sbslm17 ай бұрын

    Either way Assim Al Hakeem is refuted by Sheikh salih al fawzan hafidhahullah

  • @fayiskp2797
    @fayiskp27977 ай бұрын

    ഞങ്ങൾ തേടാറില്ല പക്ഷെ തേടിയാൽ ശിർക്കല്ല 😂😂

  • @CHEPHYMASTER

    @CHEPHYMASTER

    7 ай бұрын

    നുണ

  • @navasmuhammed7995

    @navasmuhammed7995

    7 ай бұрын

    അങ്ങനെ പറഞ്ഞ് നടന്നെങ്കിലേ ഞമ്മക്ക് ഉറക്കം വരൂ

  • @tsb4250
    @tsb42507 ай бұрын

    ഫൈസൽ മൗലവീ നിങ്ങളാണ് യഥാർത്ഥ "മുജാഹിദ്സമസ്ഥ " ശിർക്കിൽ മയം വന്നു തുടങ്ങി...

  • @farooqehusni943

    @farooqehusni943

    7 ай бұрын

    Athentha .?

  • @true2393

    @true2393

    7 ай бұрын

    എവിടെയാണ് ആ മയം?

  • @tsb4250

    @tsb4250

    7 ай бұрын

    @@farooqehusni943 മയം ഇല്ലെങ്കിൽ knm ലേക്ക് തിരിച്ചു പോകൂ, ഒന്നിച്ചു നിന്ന് മാതൃക കാണട്ടെ

  • @tsb4250

    @tsb4250

    7 ай бұрын

    @@farooqehusni943 ശിർക്ക് ആവാത്ത ഇസ്തിഗാസ യും ഉണ്ട് എന്ന വാദം ( പക്ഷേ ഞങ്ങൾ ചെയ്യാറില്ല )

  • @farooqehusni943

    @farooqehusni943

    7 ай бұрын

    @@tsb4250 Ok.

  • @ayishamuneer6508
    @ayishamuneer65087 ай бұрын

    Surh anaamile 128 ayah

  • @liyakathali8744
    @liyakathali87447 ай бұрын

    എന്റെ കൊഴിച്ചിന സംവാദം എല്ലാവരും ശ്രദ്ധയോടെ കേട്ടാൽ 128 മത്തെ ആയത്ത് ദുർവ്യാഖ്യാനം ചെയ്തത് മനസ്സിലാകും.....ഹഹഹഹ 😂😂😂

  • @Steadfast_.
    @Steadfast_.7 ай бұрын

    See we should all call our self as Muslims not salafis or not Wisdom People. we should strict to the Quran and Sahih Hadith. coming to your question sheik al hakkem said right seeking help from JIN kind is prohibited in islam we should seek help from Allah SWT only. And in Kerala Only Wisdom Team is following Sahih.

  • @ayishamuneer6508
    @ayishamuneer65087 ай бұрын

    Appo surh 128 mathe ayah othiyathoooo ee parayunna purohidanalleeee jinninodu sahayam chodikkanullaa thelivinalleeee😂

  • @abdulkhader9188

    @abdulkhader9188

    6 ай бұрын

    ഇങ്ങനെ നുണ പറഞ്ഞിട്ട് എന്താ നിങ്ങൾക് കിട്ടുന്നത്

  • @muhammedhalikmgmrahmanbaza7926
    @muhammedhalikmgmrahmanbaza79267 ай бұрын

    എന്തിനാണ് ജിന്നിനോട് സഹായം ചോദിക്കുന്നത് അല്ലാഹു പോരെ?

  • @shareefshah6997
    @shareefshah69977 ай бұрын

    Ee paranajth chodhyathinu aano😊vallathum manasilayo?مخلوق thedan padilla ennu Eppo 😊munb jabbar moulavi eyuthiyath Vere😊athinu vendi samvadam nadathiya Faisal moulavi 😢endha nigale kadha rabbe….

  • @noushadkunnumpurath6569
    @noushadkunnumpurath65697 ай бұрын

    Jin is very good in cold climates

  • @sanmargapatha636
    @sanmargapatha6367 ай бұрын

    പിന്നെ എന്തിനാണ് ഈ ദുർബല ഹദീനെ ന്യായീകരിക്കാൻ ഇമാമീങ്ങളെ കൂട്ടുപിടിച്ചത്! എന്തെല്ലാം ന്യായീകരണങ്ങൾ കണ്ടെത്തിയാലും പുള്ളി പുലിയുടെ പുള്ളികൾ പ്രകടമായിരിക്കും

  • @ravoofvathukkaparambil878

    @ravoofvathukkaparambil878

    7 ай бұрын

    നിന്നെപ്പോലെയുള്ള പിശാചുക്കൾ കാണുന്ന പുള്ളി പുലിയെന്ന് തോന്നുന്നത് തികഞ്ഞ മനോരോഗമാണ്.

  • @ShadilZamam-mx1we
    @ShadilZamam-mx1we7 ай бұрын

    ഫൈസൽ മൗലവി ഇപ്പോൾ എന്തേ ഇങ്ങനെ ഒരു ചിന്ത വരാൻ കാരണം?😮 അനുവദനീയമായ സഹായ തേട്ടം പോലും പടച്ചോന് മാത്രം പരമാവധി ആക്കുക എന്ന് പറയാൻ?

  • @user-mv9iy3wk1w

    @user-mv9iy3wk1w

    6 ай бұрын

    അതിനെ മാറ്റി മറിച്ച നിങ്ങൾക്ക് അറിയാൻ ആദ്യ കാല മുജാഹിദ്ൽ നോക്കിയാൽ mathi

  • @sadiquema5891
    @sadiquema58917 ай бұрын

    NEW സമസ്ത

  • @sadiquema5891
    @sadiquema58917 ай бұрын

    ഫൈസൽ മുസ്‌ലിയാർ ചോദ്യത്തിനുള്ള മറുപടി പറയുന്നില്ലല്ലോ....

  • @kavungalkavungal8822
    @kavungalkavungal88227 ай бұрын

    ജിന്നിനോട് എന്തെങ്കിലും ചോദിച്ചാൽ എങ്ങനെയാണ് ശിർക്ക് ആകുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല..... നമ്മൾ മനുഷ്യരോട് ചോദിക്കുന്നപോലെ അവരോടും ചോദിച്ചു കൂടെ..??? അവരെ നമ്മൾ കാണുന്നില്ല എന്നല്ലേയുള്ളു..???

  • @matrix8275

    @matrix8275

    7 ай бұрын

    ചോദിച്ചു കൂടെ എന്നത് മാറ്റണം ചോദിക്കാൻ പാടില്ല

  • @swafvank8741

    @swafvank8741

    7 ай бұрын

    😮ഇതൊക്കെയാണ് wisdom കൊണ്ട് വന്ന മാറ്റങ്ങൾ...

  • @muhammedkutty6371
    @muhammedkutty63717 ай бұрын

    സലഫി എന്ന പേര് മടവൂരും കൂടെയുള്ളവരും പറയുന്നില്ല , പള്ളിക്ക് സലഫി മസ്ജിദ് എന്ന പേരിടുന്നില്ല. എന്നാക്കെ പറഞ്ഞാണ് ഈ വിഭാഗംഈ സംഘടനയെ പിച്ചിച്ചീന്തിയത് എന്നാൽ ഇപ്പോൾ അവരുടെ പേര് വിസ്ഡം എന്നാണ് പുതുതായി ഉണ്ടാക്കുന്ന ഒരു പള്ളിക്ക് പോലും സലഫി എന്നോ മുജാഹിദീൻ എന്നോ കാണുന്നില്ല. തിരിച്ചറിയുക.

  • @user-mv9iy3wk1w

    @user-mv9iy3wk1w

    6 ай бұрын

    നുണ

  • @shaheederahman853
    @shaheederahman8537 ай бұрын

    വേഗം മറുപടി പറയൂ പോട്ട.. സമയം കളിയല്ല

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu7 ай бұрын

    പത്തപിരിയ० സ०വാദ०.കേൾക്കാത്തവർ കേൾക്കുക!!! എന്ന് പറഞ്ഞാൽ അതിലെന്താണ് !!! ഇവിടേ വന്ന്.തർക്കിക്കേണ്ട കാരൃ० അതൊന്ന് കേൾക്കൂ!!! എന്നിട്ടു० മനസ്സിലാകാത്തവർ വിണ്ടു० എവിടെയാണ് സ०ശയ० അത് ചോദിക്കൂ!!!

  • @musethfavkverygood9492
    @musethfavkverygood94927 ай бұрын

    : ആദ്യം ഇവർക്ക് ഫോട്ടോ എടുക്കൽ ഹറാമായി രിന്നു. ഇപ്പോൾ എല്ലാം ലൈവാണ്😅

  • @user-mv9iy3wk1w

    @user-mv9iy3wk1w

    6 ай бұрын

    അത്‌ എപ്പോൾ

  • @bavafruits4390
    @bavafruits43907 ай бұрын

    ജിന്നിനോട് അല്ല നിങ്ങൾ സഹായം ചോദിക്കേണ്ടത് ഇസ്രായേലിനോടാണ് ഇസ്രായേൽ താരമാരെ

  • @muhamedziyad4166
    @muhamedziyad41667 ай бұрын

    ഈ ഫൈസലിനെ പുറത്താക്കൂ, അന്നേ നിങ്ങൾക്ക് തൗഹീദ് പറയാൻ കഴിയൂ..

  • @user-mv9iy3wk1w

    @user-mv9iy3wk1w

    6 ай бұрын

    ജിന്നും ശിർക്ക്‌ ഇതിൽ കുടുങ്ങി തുങ്ങി നിൽക്കുന്ന നിങ്ങൾക്ക് എന്ത്‌ തൗഹിദ്

  • @jtkklb
    @jtkklb7 ай бұрын

    You are still with these kind of discussions when something really serious happening in the world 😂😂😂

  • @adheenbari332

    @adheenbari332

    7 ай бұрын

    That's called da'wa. And a muslim should be ready to do da'wa at any time.

  • @muhammadanasp3825

    @muhammadanasp3825

    7 ай бұрын

    It's the response to a person, not the orator initiated it. Whatever there's nothing more important than fixing our own community.

  • @user-lk8lv3mr6i
    @user-lk8lv3mr6i7 ай бұрын

    ഫൈസൽ മുസ്ല്യാരെ, എന്തിനാണ് നിങ്ങൾ ഇങ്ങനെ പച്ചക്കളവ് പറഞ്ഞു നടക്കുന്നത്. കോഴിച്ചെന സംവാദത്തിൻ്റെ പ്രധാനകാരണം എന്തായിരുന്നു. നിങ്ങളുടെ വാദം തന്നെ മനുഷ്യനെ സംബന്ധിച്ച് അഭൗതികമായ ജിന്നുകളോട് സഹായം ചോദിക്കുന്നതിനെ കുറിച്ചായിരുന്നു. അങ്ങനെ സഹായം ചോദിക്കാമെന്ന് വിശുദ്ധ ഖുർആനിൽ തെളിവുണ്ടെന്ന് സമർത്ഥിക്കാനാണ് സൂറ; അൻആമിലെ 128 മെത്തെ ആയത്ത് നിങ്ങൾ ദുർവ്യാഖ്യാനം ചെയ്ത്. അതൊക്കെ നിങ്ങൾ മറന്നോ. ശരിക്കും നിങ്ങൾ ആ പഴയ കുറാഫിയിൽ നിന്നും മുക്തനായിട്ടില്ല. ഇങ്ങനെ പോയാൽ ഇനിയും നിങ്ങൾ എത്രയോ കോലങ്ങൾ കെട്ടി തുള്ളേണ്ടിവരും...!?😢 ഒറ്റയ്ക്കിരുന്ന് സ്വസ്ഥമായി ചിന്തിക്കുക...😮

  • @abdusalamuaq4149

    @abdusalamuaq4149

    7 ай бұрын

    പത്തപെരിയാ സംവാതം ഒന്നും കേൾക്കു

  • @sanmargapatha636

    @sanmargapatha636

    7 ай бұрын

    പിന്നെ എന്തിനാണ് മഹാ പ്രസ്ഥാനത്തെ പിളർത്തിയത്? സ്വന്തം സ്ഥാനങ്ങൾ കണ്ടെത്താനായിരുന്നോ? സംശയിക്കേണ്ടിയിരിക്കുന്നു

  • @babupt8371

    @babupt8371

    7 ай бұрын

    നിങ്ങൾ പത്തപ്പിരിയം സംവാദം കേൾക്കൂ... പച്ച കളവ് പറയുന്നതKNM ആണ് സഹോദരാ

  • @ajimonkoya4710

    @ajimonkoya4710

    7 ай бұрын

    നുണ

  • @haneefakallampara4752

    @haneefakallampara4752

    7 ай бұрын

    കോഴിച്ചെന സംവാദം നടത്തിയ KNM പ്രതിനിധി ഇന്നെവിടെ? ഏതായാലും കോഴിച്ചെന സംവാദം നല്ല ഉദ്ദേശത്തോടു കൂടി കേട്ടാൽ തിരിയും KNM ന്റെ ആശയപാപ്പരത്തം.

Келесі