മതം, ആരോഗ്യം, സമാധാനം | ഡോ: മുഹമ്മദ് കുട്ടി കണ്ണിയൻ

അരീക്കോട് മണ്ഡലം വിജ്ഞാന വേദി
ജിം ഓഡിറ്റോറിയം - അരീക്കോട്
നീറുന്ന പ്രശ്നങ്ങൾക്ക്
പരിഹാരമായി...
ജീവിതം മറക്കുമ്പോൾ
ഓർമപ്പെടുത്തലായി...
മനശാന്തി നൽകുന്ന
അറിവിൻ വെളിച്ചമായി...
WISDOM MEDIA
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ
അംഗമാവുക
qr1.be/4M9V

Пікірлер: 54

  • @abuadiya
    @abuadiya

    Dr കണ്ണിയൻ എന്ന വ്യക്തിയെ അറിയുന്നവർക്ക് അദ്ദേഹത്തിന്റെ ചികിത്സയുടെ മഹത്വവും അറിയാം പ്രസവിച്ച ഉടനെ എന്റെ മോന്റെ കാലിന് ഒരു പ്രശ്നമുണ്ടായിരുന്നു അവന് ഇനി നടക്കാൻ പറ്റില്ലെന്ന് കരുതിയ സമയം പക്ഷെ അദ്ദേഹത്തിന്റെ കൃത്യമായ ചികിത്സ കാരണം ഇന്ന് ഒരുവയസ്സായ എന്റെ മോന് പിച്ചവെച്ചു നടന്നു തുടങ്ങി അൽഹംദുലില്ലാഹ്.. രോഗികളോട് കുറെ സംസാരിക്കാൻ അദ്ദേഹം സൈക്കോളജിസ്റ്റ് അല്ലല്ലോ ഓർത്തോ dr അല്ലെ ആവശ്യത്തിന് മാത്രമേ സംസാരിക്കൂ. അത് നല്ലതാണെന്നു അവിടെയുള്ള രോഗികളുടെ തിരക്ക് കാണുമ്പോൾ മനസ്സിലാകും അല്ലാഹു അദ്ദേഹത്തിന് ഇനിയും ഇതുപോലെയുള്ള ചികിത്സ തുടരാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @naseemamohamed44
    @naseemamohamed44

    Ma sha Allah

  • @simimuhammed830
    @simimuhammed830

    ദുനിയാവിലെ പണം മാത്രം ലക്ഷ്യം വെച്ച് ജീവിക്കുന്നവർ ഇദ്ദേഹത്തെ കണ്ട് പഠിക്കണം... ഇരു ലോകത്തെക്കും വേണ്ടത് വളരെ നല്ല രൂപത്തിൽ അദ്ദേഹം നേടുന്നു. അല്ലാഹു സ്വീകരിക്കട്ടെ 🤲

  • @aaduathuaman
    @aaduathuaman

    Ma sha Allah

  • @soniyabacker9926
    @soniyabacker9926

    Masha allah നല്ല ക്ലാസ്സ്👍🏼👍🏼👍🏼

  • @rushdacolours2324
    @rushdacolours2324

    മരണത്തിന് മുന്നിൽ നാം എല്ലാവരും നിസഹായരാണ് .

  • @fathimafahmi8702
    @fathimafahmi8702

    Barakallah ✨

  • @kidukkaachimachaan8980
    @kidukkaachimachaan8980

    ഡോക്ടർ ധൈര്യമായി മുന്നോട്ട് പോവുക.. ആയിരക്കണക്കിന് സന്തുഷ്ടരായ രോഗികൾ കൂടെ ഉണ്ട്

  • @yaseenmuhammed689
    @yaseenmuhammed689

    മാഷാഅല്ലാഹ്‌

  • @asmabip468
    @asmabip468

    Dheenum jolyyum orumich kondpovan ellavarkum

  • @thanujae8415
    @thanujae8415

    ما شاء الله

  • @user-xd6dr9zf8j
    @user-xd6dr9zf8j

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌

  • @sajithagafoor2117
    @sajithagafoor2117

    Alhamdulilla allahu anugrahikatte 🤲🤲

  • @user-me7is8mg1o
    @user-me7is8mg1o

    Masha Allah 🎉

  • @ashiii.
    @ashiii.

    Mashallah🤲

  • @nieshanoora5325
    @nieshanoora5325

    Barakallah✨✨

  • @fahamimariyam7884
    @fahamimariyam7884

    Barak Allah

  • @user-zr3xg6zm5g
    @user-zr3xg6zm5g

    Perfect❤❤❤

  • @fahamimariyam7884
    @fahamimariyam7884

    Good speech

  • @safnapachayi8494
    @safnapachayi8494

    ما شاء الله...

Келесі