എന്റെ ഒരു ദിവസത്തെ ഭക്ഷണക്രമം ഇങ്ങനെയാണ്. ഒരുപാടുപേരുടെ ചോദ്യത്തിനുള്ള മറുപടി.

യു ട്യൂബിലൂടെ പലതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ ഞാൻ വിശദീകരിച്ചിട്ടുണ്ട്.
0:00 തുടക്കം
3:20 രാവിലെത്തെ ഭക്ഷണരീതി
5:45 ഉച്ചക്കുള്ള ഭക്ഷണരീതി
8:29 എന്റെ വ്യായാമങ്ങള്‍
8:55 രാത്രി എന്തു കഴിക്കും
10:00 പെറോട്ടയും ബിരിയാണിയും എങ്ങനെ കഴിക്കണം
പലരും എന്നോട് ചോദിക്കാറുണ്ട് ഡോക്ടർ ഇതിൽ ഏതെങ്കിലും പാലിക്കാറുണ്ടോ അതോ ഈ തള്ള് മാത്രമേ ഉള്ളോ എന്ന്. അതിനാൽ എന്റെ ഒരു ദിവസത്തെ ഭക്ഷണക്രമവും ജീവിത ശൈലിയും ഇവിടെ വിശദീകരിക്കുന്നു. കാണുക. നിങ്ങൾക്ക് ചിലതെങ്കിലും ഗുണകരമെന്ന് തോന്നിയാൽ ഫോള്ളോ ചെയ്തു നോക്കുക. അഭിപ്രായം അറിയിക്കുക.
For Appointments Please Call 90 6161 5959

Пікірлер: 2 300

  • @DrRajeshKumarOfficial
    @DrRajeshKumarOfficial2 жыл бұрын

    0:00 തുടക്കം🙂 3:20 രാവിലെത്തെ ഭക്ഷണരീതി 5:45 ഉച്ചക്കുള്ള ഭക്ഷണരീതി 8:29 എന്റെ വ്യായാമങ്ങള്‍ 8:55 രാത്രി എന്തു കഴിക്കും 10:00 പെറോട്ടയും ബിരിയാണിയും എങ്ങനെ കഴിക്കണം😊

  • @rohitrrk4454

    @rohitrrk4454

    2 жыл бұрын

    Dr, i have heard that according to aayurveda fruits should not be consumed after sunset. What is your opinion 🤔

  • @prasannaramachandran221

    @prasannaramachandran221

    2 жыл бұрын

    @Football Editz i

  • @rakeshramesh7447

    @rakeshramesh7447

    2 жыл бұрын

    Dr എത്ര മണിക്ക് ഉറങ്ങും? എത്ര മണിക്കൂർ ഉറങ്ങും???

  • @anitasherin9033

    @anitasherin9033

    2 жыл бұрын

    Is swaddling good for babies. Do a video on it...

  • @ramshishafi1895

    @ramshishafi1895

    2 жыл бұрын

    Heloo dctr.. Corona 15days oke aya dance cheyunnenum food portion control cheyunnenum kuzhapam undo? Please rply Sir

  • @MrShayilkumar
    @MrShayilkumar2 жыл бұрын

    ഒരു dr ഉം അവനവന്റെ ഭക്ഷണ രീതി പറയാറില്ല. പക്ഷെ ഡോക്ടറുടെ നിഷ്കളങ്കതക്ക് ഒരു big Salute

  • @PBS488

    @PBS488

    2 жыл бұрын

    Dr Manoj johnson ithupolethanne paranjutharum

  • @reshmafernandez6529

    @reshmafernandez6529

    2 жыл бұрын

    Dr. Manoj johnson.

  • @antonypa4860

    @antonypa4860

    2 жыл бұрын

    @@reshmafernandez6529 ,

  • @poochuttykakka6133

    @poochuttykakka6133

    2 жыл бұрын

    👍👍

  • @PBS488

    @PBS488

    2 жыл бұрын

    Thankyou

  • @user-lp1bs9cz5t
    @user-lp1bs9cz5t2 жыл бұрын

    ഒരിക്കൽപോലും ലൈക്‌ ചോദിക്കാത്ത.. പ്രതിഫലം ആഗ്രഹിക്കാത്ത..എല്ലാവരെയും സ്വന്തം സഹോദരങ്ങളായി കാണുന്ന ഞങ്ങളുടെ ഡോക്ടർക്ക് ദീർഘായുസുണ്ടാകട്ടെ.. 👩‍👩‍👧‍👧👩‍👩‍👧‍👧🧑‍🤝‍🧑👭👫

  • @mohamedfasil4765

    @mohamedfasil4765

    11 ай бұрын

  • @jeevanvk5526

    @jeevanvk5526

    17 күн бұрын

    Great really great

  • @nidheeshs3911
    @nidheeshs39112 жыл бұрын

    നല്ലൊരു മനുഷ്യ സ്നേഹിക്ക് മാത്രമേ നല്ലൊരു ഡോക്ടർ ആവാൻ സാധിക്കുക യുള്ളൂ.. ഇദ്ദേഹം അതിന് ഒരു ഉത്തമ ഉദാഹരണം..

  • @shyamalakk7484

    @shyamalakk7484

    2 жыл бұрын

    Correct, വളരെ sincere, innocent, doctor, may God Bless U doctor, thank u doctor

  • @sabu3677

    @sabu3677

    Жыл бұрын

    Sathayam...

  • @muhammedshareef7284
    @muhammedshareef72842 жыл бұрын

    ചുരുക്കി പറഞ്ഞാൽ തിന്നാനായിട്ട് ജീവിക്കരുത് ജീവിക്കാൻ വേണ്ടി തിന്നണം.. എന്ന്. താങ്ക്സ് സർ 🌺🌺🌺🥰

  • @shajishakeeb2036

    @shajishakeeb2036

    9 ай бұрын

    Agrahamullathu onnum thinnathirunnalum jeevikkan pattumonnu urappilla.vere enthengilum varum.😢

  • @premdath6537
    @premdath65372 жыл бұрын

    ഇവിടെയാണ് മമ്മൂക്ക പറഞ്ഞത് ഓർമ്മ വരുന്നത് ഭക്ഷണം മരുന്ന് കഴിക്കുന്നത് പോലെ കഴിക്കണം അല്ലങ്കിൽ മരുന്ന് ഭക്ഷണം കഴിക്കുന്ന പോലെ കഴിക്കേണ്ടി വരും👍

  • @ajmalali3820

    @ajmalali3820

    2 жыл бұрын

    👍🏻👍🏻😁

  • @vkjos5677

    @vkjos5677

    2 жыл бұрын

    ഇത്രയും ഒരു ദിവസം കഴിച്ചാൽ മരുന്നോണ്ട് നിൽക്കുമെന്ന് തോന്നുന്നില്ല - ഒരു സർജറി ഈസ് ബാഡ്ലി റിക്വ യേഡ്, പർഹേ പ്സ്.

  • @DeepuDeepu-qq8gl

    @DeepuDeepu-qq8gl

    2 жыл бұрын

    Mmmm

  • @SmartHunterstv

    @SmartHunterstv

    2 жыл бұрын

    @@vkjos5677 😅

  • @babulouis9318

    @babulouis9318

    2 жыл бұрын

    മമ്മൂട്ടി :ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.😊🙂😗

  • @vediospot9676
    @vediospot96762 жыл бұрын

    മത്തി ഫാൻസ്‌ ലൈക്‌ അടിക്കൂ 💪💯

  • @roohi682

    @roohi682

    2 жыл бұрын

    നെജ്ജി ulla മത്തി

  • @dr.sherin9367

    @dr.sherin9367

    2 жыл бұрын

    Bee

  • @Sharon-xu1xb

    @Sharon-xu1xb

    2 жыл бұрын

    Curry vech kazhikanam varuth kazhikaruth

  • @mr-vs8ed

    @mr-vs8ed

    2 жыл бұрын

    @@roohi682 😁😁😁😁

  • @choicemy2849

    @choicemy2849

    2 жыл бұрын

    മത്തി ❤️❤️❤️

  • @mynameissr1103
    @mynameissr11032 жыл бұрын

    ഹെൽത്തിയായി ജീവിക്കാൻ പഠിച്ച dr ഒരുപാട് ബഹുമാനംതോന്നുന്നു മറ്റുള്ളവർക്ക് ഒരു മാതൃകയാണ് ഡോക്ട്ടര് 😍

  • @niflac.v2087

    @niflac.v2087

    Ай бұрын

    Mashallah mashallah mashallah sir ❤

  • @mohammedshafi3992
    @mohammedshafi39922 жыл бұрын

    ഡോക്ടർ പൊറോട്ട കഴിക്കാറുണ്ട് എന്ന് കേട്ടപ്പോൾ ഒരു സമാധാനം ഞാനും കഴികാറുണ്ട്😆

  • @jayasheelanmelath8896

    @jayasheelanmelath8896

    2 жыл бұрын

    😄

  • @hulkff7671

    @hulkff7671

    Жыл бұрын

    Oru manassugam le😂

  • @jumailajumi8014

    @jumailajumi8014

    Жыл бұрын

    ഇപ്പോഴത്തെ പൊറോട്ട വടം വലിക്കു കൊണ്ടുപോകാൻ പറ്റുന്നതാണ് ഞാനും എന്റെ അനിയനും ഒരെണ്ണം എടുത്തു അപ്പുറവും ഇപ്പുറവും നിന്ന് വലിക്കും എങ്ങാനും കയ്യീന്ന് പോയാൽ മൂടും തല്ലി നിലത്തു കിടക്കും 😁

  • @sulthanmuhammed9290

    @sulthanmuhammed9290

    Жыл бұрын

    @@jumailajumi8014 🤣വടം കയറിനു പകരം പൊറോട്ട ആകാൻ പറ്റുമോ

  • @abdulazeez2330

    @abdulazeez2330

    Жыл бұрын

    😅😅

  • @krishnakichus7593
    @krishnakichus75932 жыл бұрын

    എന്ത് വ്യക്തമായി ആണ് ഇദ്ദേഹം സംസാരിക്കുന്നത്...♥

  • @vkjos5677

    @vkjos5677

    2 жыл бұрын

    എന്ത്? തീറ്റ വിവരിക്കുന്നതിലോ?

  • @lakshmiamma7506

    @lakshmiamma7506

    2 жыл бұрын

    @@vkjos5677 അദ്ദേഹം എല്ലാ കാര്യങ്ങളും - രോഗങ്ങളും അവയുടെ പ്രതിരോധവും -വിശദീകരിക്കുന്നത് വ്യക്തമായി ആണ്.

  • @Dhuriyodhanan

    @Dhuriyodhanan

    Жыл бұрын

    ​@@lakshmiamma7506😂😂

  • @ibraheemibraheem1273
    @ibraheemibraheem12732 жыл бұрын

    ഡോക്ടറുടെ ഡയറ്റ് വിവരം വളരെ വിശദമായി വിവരിച്ചത് അഭിനന്ദനാർഹമാണ് ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രയോജനപ്പെടുന്ന വീഡിയോ നന്ദി :

  • @haseena4243

    @haseena4243

    Жыл бұрын

    Hi

  • @dhanalekshmi4765

    @dhanalekshmi4765

    Жыл бұрын

    Thaksdoctor

  • @akshaymahesan8869
    @akshaymahesan88692 жыл бұрын

    Healthy ആയിരിക്കാൻ പറ്റിയത് diet തന്നെ ആണ് ഇത്. ഇത് പോലെ ആണ് എല്ലാവരും കഴിക്കേണ്ടത്. പക്ഷേ നമ്മൾ 3 നേരവും വളരെ കുറവ് പ്രോട്ടിനും കൂടുതൽ carbohydrates അടങ്ങിയ അരി അഹാരമണ് കഴിക്കുന്നത്. ഇതുകൊണ്ടാണ് കേരളത്തിൽ കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത്.

  • @Sharon-xu1xb

    @Sharon-xu1xb

    2 жыл бұрын

    Carbohydrate kazhikam pakshe athupole bodyk work undengil mathram

  • @agaanirudhan832
    @agaanirudhan8322 жыл бұрын

    എത്ര വൃക്തമായ വിവരണം Doctor തരുന്നത്. Sincere.ഞാനുൾപ്പടെ ഒരുപാട് പേർക്ക് താങ്കൾ ഉപകാരപ്രദമാകുന്നു Doctor..🙏🙏

  • @devanandkr1314
    @devanandkr13142 жыл бұрын

    Dr ടെ ഈ ആത്മാർത്ഥതക്കു ഒരു big salute 🙏🙏🙏🙏

  • @user-kz5lk7qs9r
    @user-kz5lk7qs9r Жыл бұрын

    നന്ദി സർ 🙏. ഓരോ ഫുഡും കഴിക്കാൻ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ഗുണങ്ങളും അതിന്റെ കൂടെ ചേർത്തു കഴിക്കേണ്ട ഇനങ്ങളും വ്യക്തമായി വിശദീകരിക്കുന്നു. കൂടാതെ ഡോക്ടറിനു ഇഷ്ടപെട്ട പൊറോട്ടയും ചില സമയങ്ങളിൽ ബിരിയാണിയും കഴിക്കുന്നു. ഏറ്റവും പ്രധാനം Daily 3 ലിറ്റർ വെള്ളവും 1 മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെയുള്ള വ്യായാമവും. ഒന്നും പറയാനില്ല. സാധാരണക്കാരുടെ ഡോക്ടർ. കുടുംബ പശ്ചാത്തലത്തിൽ പ്രമേഹം ഉള്ള കാര്യവും അതിനെ നേരിടേണ്ട വിധവും വിവരിക്കുന്നു. എല്ലാം തുറന്നു പറയുന്നു. വിശദീകരിക്കുന്നു. ഒന്നും പറയാനില്ല. 🙏🙏🙏

  • @binduo5112
    @binduo5112 Жыл бұрын

    ഡോക്ടർ ഒരു പച്ചയായാമനുഷ്യൻ ഇത്രയും നല്ല രീതിയിൽ വിവരിച്ചു തന്നതിന് നന്ദി സർ

  • @user-zf7wi1qy5o
    @user-zf7wi1qy5o2 жыл бұрын

    ആരോഗ്യപരമായ സംശയങ്ങൾ വന്നാൽ ഞാൻ ആദ്യം സെർച്ച്‌ ചെയ്യുന്നത് സാറിന്റെ ചാനൽ ആണ് 😍😍

  • @subaidamoidutty9107

    @subaidamoidutty9107

    2 жыл бұрын

    Njanum

  • @salireji6642

    @salireji6642

    2 жыл бұрын

    Njanum

  • @muhammedmon6398

    @muhammedmon6398

    2 жыл бұрын

    Njanum

  • @vijinavishnu8930

    @vijinavishnu8930

    2 жыл бұрын

    ഞൻ um

  • @kitchentricks1514
    @kitchentricks15142 жыл бұрын

    ഒരായിരം നന്ദി പറയുന്നു സർ ആരും ഇതുപോലെ പറഞ്ഞു തരാറില്ല. നേരത്തെ ഇതുപോലുള്ള അറിവുകൾ കിട്ടിയിരുന്നെങ്കിൽ രോഗി ആകാതെ ജീവിക്കാമായിരുന്നു.

  • @vkjos5677

    @vkjos5677

    2 жыл бұрын

    For what ?

  • @rsivadaskerala6744
    @rsivadaskerala67442 жыл бұрын

    Dr sir Thank you so much for sharing a udeful tips.🙏🏻

  • @iliendas4991
    @iliendas49912 жыл бұрын

    വളരെ നല്ല ഭക്ഷണ രീതി തന്നെയാണ് സാറിന്റെ 😘 keep it up 🙏

  • @tonyms7106
    @tonyms71062 жыл бұрын

    നമുക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാം..പക്ഷെ ഇഷ്ടമുള്ള അത്രയും കഴിക്കാതിരുന്നാൽ മതി - മമ്മൂക്ക -

  • @kamalav.s6566

    @kamalav.s6566

    2 жыл бұрын

    Mm . ചക്കരേ ഇതൊക്ക ആണോ കഴിക്കുന്നത്. ബ്ലെസ് യു ഗോഡ്

  • @ajmalali3820

    @ajmalali3820

    2 жыл бұрын

    👍🏻👍🏻

  • @meee2023

    @meee2023

    2 жыл бұрын

    😍

  • @AkshayVMenon

    @AkshayVMenon

    2 жыл бұрын

    ❤️

  • @rithapadamadan819

    @rithapadamadan819

    2 жыл бұрын

    Very good thanks rp

  • @anzar.shafeek1438
    @anzar.shafeek14382 жыл бұрын

    താങ്കളുടെ വീഡിയോ തന്നെ ഒരു പോസിറ്റീവ് എനർജി നൽകുന്നുണ്ട് വളരെ നന്ദിയുണ്ട് സാർ

  • @rammohanan225

    @rammohanan225

    2 жыл бұрын

    Dr. Rajesh kumar ന്റെ ഓരോ വീഡിയോകളും വളരെ വളരെ ഉപകാരപ്രദമായതാണ്. ഞാൻ പുതിയ വീഡിയോക്കു വേണ്ടി കാത്തിരിക്കും.

  • @ajwamedia2434
    @ajwamedia24342 жыл бұрын

    Very good advice... جزاكم الله خيرا يا دكتور

  • @user-zc9mn8gf1r

    @user-zc9mn8gf1r

    2 жыл бұрын

    امين يارب العالمين الله اتكالعافية

  • @sheelavd1243
    @sheelavd1243 Жыл бұрын

    Dr. You're great. Your sincerity is really amazing and appreciable. 💞

  • @siniharidas7178
    @siniharidas71782 жыл бұрын

    ശരിക്കും ഞാൻ വളരെ ആഗ്രഹിച്ചിരുന്ന vedio ആണ് ഇത്. കാരണം രോഗങ്ങൾ വരാതെ health maintain ചെയ്യാൻ നല്ല ഒരു ഡോക്ടർ ക്ക് മാത്രമേ പറഞ്ഞു തരാൻ പറ്റൂ. വളരെ നന്ദി ഡോക്ടർ

  • @wildestblueberry

    @wildestblueberry

    3 ай бұрын

    Video

  • @kshathriyan8206
    @kshathriyan82062 жыл бұрын

    ഡോക്ടർ പറഞ്ഞത് പോലെ ഞാനും മിതമായ രീതിയിലാണ് ഭക്ഷണം കഴിക്കുന്നത്. പിന്നെവ്യായാമം ചെയ്യും. നല്ല ഇൻഫർമേഷൻ 🙏

  • @chackomathew1554
    @chackomathew15542 жыл бұрын

    Dear Doctor, ഞാൻ തങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് വളരെ ഉപകാരപ്രദം നന്ദി 🌹

  • @sumeshsumeshps5318
    @sumeshsumeshps53182 жыл бұрын

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി, 👍💕💞🙏

  • @abdulkareem1276
    @abdulkareem12762 жыл бұрын

    ഒരു കാര്യം മനസ്സിലായി dr കാണാൻ വരുമ്പോൾ ഈ വക സാധനങ്ങൾ കൊണ്ടു വന്നാൽ വല്ല്യ ഇഷ്ടം ആവും ല്ലേ 😅😅

  • @silidileep6338
    @silidileep63382 жыл бұрын

    Sir ന്റെ ഒരുദിവസത്തെ ഭക്ഷണ രീതി വിശദീകരിച്ചു പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി 🙏🙏.. നല്ല ആരോഗ്യം വേണ്ടുന്നവർ sir.. ന്റെ ഭക്ഷണ രീതി തുടരാം ❤ജീവിക്കാൻ വേണ്ടി ആഹാരം കഴിക്കുക.. 🙏 കഴിക്കാൻ വേണ്ടി ജീവിക്കരുത്.. 🙏നല്ലൊരു ഉപദേശം ആണ് സർ തന്നത്.. Thank you sir🙏🙏🙏God Bless you sir🙏🙏❤

  • @Nevergivup9722
    @Nevergivup97229 ай бұрын

    ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏

  • @sasikumarkt7709
    @sasikumarkt77092 жыл бұрын

    കുറേക്കാലമായി ഒരു നല്ല ഭക്ഷണ രീതി എങ്ങനെ കണ്ടെത്താം എന്ന ശ്രമത്തിലായിരുന്നു, ഞാൻ . ഇറച്ചിയൊഴികെ എല്ലാ ഭക്ഷണവും മിതമായി കഴിക്കുന്ന ശീലമാണ് ഇപ്പോഴുള്ളത്. ഡോക്ടറുടെ ഭക്ഷണരീതി വളരെ ഇഷ്ടമായി. അതൊന്നു പിൻതുടരാനാണ് എന്റെ തീരുമാനം. വളരെ നന്ദി പ്രിയ ഡോക്ടർ🙏🙏

  • @noornaaz100
    @noornaaz1002 жыл бұрын

    ഞാൻ ചോദിച്ചിരുന്നു ❤️❤️❤️❤️🥰🥰🥰 dr ന്റെ ഫുഡ് 😍

  • @RanjithRanjith-li3is
    @RanjithRanjith-li3is2 жыл бұрын

    Dr. നിങ്ങൾ വേറെ വേറെ ലെവലാണ് sir.. ❤👌

  • @flavoursofsubitha6142
    @flavoursofsubitha61422 жыл бұрын

    Dr. Thank you for good information.If you don't mind,Can you explain BMI for adults and children?

  • @Tiyadwanil
    @Tiyadwanil2 жыл бұрын

    Rajesh sir നമ്മുടെ മുത്ത് ആണ് 🥰😍respect sir❤

  • @indian6346
    @indian63462 жыл бұрын

    ഡോക്ടറുടെ സംസാരത്തിലെ സത്യസന്ധതയാണ് അഭിനന്ദനീയം.

  • @sajithvs8717
    @sajithvs87172 жыл бұрын

    സാറിന് ഒരു big Salute👍

  • @praveenagnair7946
    @praveenagnair7946 Жыл бұрын

    Simplicity യുടെ പര്യായമായ സാധാരണക്കാരുടെ doctor🙏🙏🙏

  • @cyrilpalakunnel
    @cyrilpalakunnel Жыл бұрын

    Good message.. Dr.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏾❤👍👍👍

  • @brightybinu3088
    @brightybinu30882 жыл бұрын

    ഞാൻ കാത്തിരുന്ന വിഡിയോ, 🙏🙏❤️

  • @kiranradhakrishnan5243
    @kiranradhakrishnan52432 жыл бұрын

    ഡോക്ടർടെ ഫുഡിപ്ലാൻ ഞാനും ഒന്ന് ഫോളോ ചെയ്ത് നോക്കാൻ പോകുവാ നോക്കട്ടെ. താങ്ക്യൂ ഡോക്ടർ 👌👌👌🙏🙏

  • @rtvc61

    @rtvc61

    2 жыл бұрын

    എത്ര ദിവസം??😄😄😄

  • @kiranradhakrishnan5243

    @kiranradhakrishnan5243

    2 жыл бұрын

    @@rtvc61 maximum nokkam doctor.

  • @leelammak74

    @leelammak74

    2 жыл бұрын

    @@rtvc61 no ek

  • @manojkumarparappoyil9045
    @manojkumarparappoyil90452 жыл бұрын

    ഡോക്ടർ നിങ്ങൾ ഒരു സംഭവം തന്നെ എന്തായാലും ഒരു അടിപൊളി ജീവിത ശൈലി...

  • @hashimhashim7449
    @hashimhashim7449 Жыл бұрын

    ഡോക്ടർ നിങ്ങൾ വേറെ ലെവൽ ആണ് അവതരണം സൂപ്പർ സത്യസന്ധമായ വാക്കുകൾ😍😍😍❤️❤️❤️

  • @ajilabhimanue9895
    @ajilabhimanue98952 жыл бұрын

    Hai രാജേഷ്‌ sir. നല്ലൊരു വീഡിയോ. എല്ലാവർക്കും ഉപകാരപ്രദമാകും. കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു. സ്‌പെഷ്യൽ thanks ഫോർ your honesty. Best wishes ❤️❤️❤️

  • @minimini9508

    @minimini9508

    2 жыл бұрын

    ഇപ്പോൾ തന്നെ കലോറി കൂടിയല്ലോ ., വയനാട്

  • @imprsEd
    @imprsEd2 жыл бұрын

    നമ്മൾ ഭക്ഷണം കഴിക്കാൻ വേണ്ടി അല്ല ജീവിക്കുന്നത് ജീവിക്കാൻ വേണ്ടിയാണു ഭക്ഷണം കഴിക്കുന്നത് 😀👌

  • @lissyninan2856
    @lissyninan2856 Жыл бұрын

    Watching from US. Lot of good information. While I was eating I was listening this. Instead 2 chappathy I took one then chick peas and some leaf thoran. Yes we can do it Thx

  • @safiyajamsheer118
    @safiyajamsheer1182 жыл бұрын

    സാറിന് ദീർഘായുസ് ഉണ്ടാവട്ടെ 🙏🙏

  • @sharanyaamal7334
    @sharanyaamal73342 жыл бұрын

    Nalla oru dr anu iddheham Respect u 🙏🏻🙏🏻

  • @JesV2912
    @JesV29122 жыл бұрын

    Dr, you are very humble and natural. I have made changes to my diet as you have suggested and started noticing improvements in my weight. Thank you for sharing your diet.

  • @sreedharanmadayath4789

    @sreedharanmadayath4789

    2 жыл бұрын

    Very Very Thanks Sir

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    വളരെ നല്ല രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞ് തന്നു. 😊👍🏻

  • @s.k3763
    @s.k3763 Жыл бұрын

    Thnks a lot sr for your valuable vedios.Dr മാറിൽ ഇത്തരം dr മാരെ അപൂർവമേ കാണാൻ കഴിയൂ.

  • @sajilasaji7792
    @sajilasaji77922 жыл бұрын

    Thanks Doctor... എത്ര ഭംഗിയായി സാർ പറഞ്ഞു തന്നു.. വളരെ clear ആയി എല്ലാം പറഞ്ഞു തന്നു... സംശയം ഒന്നും ഇല്ലാത്ത രീതിയിൽ... 🙏🙏🙏

  • @AnilKumar-wv3ut

    @AnilKumar-wv3ut

    2 жыл бұрын

    Good guy

  • @neenushaiju8515
    @neenushaiju85152 жыл бұрын

    Oru padu santhosham kettapol ❤️❤️❤️

  • @swadhiqsaqafi850
    @swadhiqsaqafi8502 жыл бұрын

    പ്രിയപ്പെട്ട Doctor Rajesh Kumar ന് എന്റെ Big Salute. വളരെ ശ്രദ്ധേയമായ Healthy ഭക്ഷണ രീതി.

  • @Komalavalli-wx9cc
    @Komalavalli-wx9cc7 ай бұрын

    എനിക്ക് വലിയ ഇഷ്ടമാണ് ടോക്ടറുടെ നിദേശങ്ങൾ ഇങ്ങനെ ആരം o പറയില്ല. Thanks Docter

  • @binoypt3652
    @binoypt36522 жыл бұрын

    നല്ല അറിവിനും ശീലത്തിനും നന്ദി സാർ ❤️

  • @jyothiv2341

    @jyothiv2341

    2 жыл бұрын

    🙏🙏🙏🙏

  • @vibindas6478
    @vibindas64782 жыл бұрын

    ഡോക്ടർ ദയവായി അങ്ങയുടെ വ്യായാമ രീതി ഒന്ന് വിവരിക്കാമോ 🙏🏻🙏🏻പ്ലീസ് 🙏🏻🙏🏻വളരെ ഉപകാരം ആയിരിക്കും 🙏🏻🙏🏻

  • @faseelamuneerzayanpk3308
    @faseelamuneerzayanpk33082 жыл бұрын

    Thank you sir. സാറിന്റെ വീഡിയോ എനിക്ക് വളരെ പ്രയോജനപ്പെട്ടു

  • @sulaimanmt3675
    @sulaimanmt3675 Жыл бұрын

    നമ്മുടെ കൊച്ചു dr... Thks sir..

  • @radhashree6979
    @radhashree69792 жыл бұрын

    Dr. You are so smart as a Doctor and also a Gentle man. Thanks a lot.

  • @shamilkannan4695
    @shamilkannan46952 жыл бұрын

    ഇത്ര നല്ല കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്ക് വളരെയധികം നന്ദിയുണ്ട്

  • @pradeepka7810
    @pradeepka78102 жыл бұрын

    Thank you very much Doctor for the valuable information.

  • @gilroygomez8758

    @gilroygomez8758

    2 жыл бұрын

    Good food plan. You are great Dr. God bless you. 👍

  • @sulthantalkizzz555
    @sulthantalkizzz5552 жыл бұрын

    നല്ല എളുപമുള്ള ഭക്ഷണ രീതി തീർച്ചയായും ഒന്ന് പരീക്ഷിച്ച് നോക്കണം ഡോക്ടർക്ക് ഒരു പാട് നന്ദി നമസ്കാരം❤️👍

  • @mollyjoshy5665
    @mollyjoshy56652 жыл бұрын

    God bless you Doctor

  • @mohamedshihab2872
    @mohamedshihab28722 жыл бұрын

    Great ..thank you Doctor for sharing this valuable information

  • @kavyababu9674
    @kavyababu96742 жыл бұрын

    Nalloru arivu pakarnnu thannathinu Orupadu thanks... Nalla sheelam valarthiyedukkanum doctor ude ella videos um help cheyyarund... Ennum Healthy & Happy aayittirikkuvan aagrahikkunnu....

  • @sulu3929
    @sulu3929 Жыл бұрын

    ഗുഡ് ഒരു പാട്. സന്തോഷം അറിവ് പകർന്നു തന്നതിനു 👍👍👍

  • @karottugeorge1914
    @karottugeorge19142 жыл бұрын

    Admire doctor's openness. But, I see a problem in doctor's diet. I also used to eat full-brown unpolished rice. The outer layer of this rice contains lectins as per a renowned American Cardiologist Dr. Steven Gundry (Author of 'The Longevity Paradox' among other books). Lectins cause what is known as 'leaky gut' or gut permeability that causes a lot of health problems. I stopped eating all rice and wheat as per this doctor's advise, and in one year I feel much better with my arthritis, reduced 20 lbs and have more energy. Also, eating egg white alone does not give the full benefits of the nutrients that the egg as a whole gives. The colesterol from egg or coconut oil is not the cause for bad heart health as was previously made to believe. It is the sugar from ANY source. Also, Capsicum is a night-shade vegatable that aggravates arthritis. Doctor is still a young person, full of life, and sincereity.

  • @shymarahman2809

    @shymarahman2809

    2 жыл бұрын

    👍👍👍

  • @elizabeththomas9035
    @elizabeththomas90352 жыл бұрын

    Explained very well Dr.... Tnk you... 👍.. ഞങ്ങളിൽ ഒരാൾ ആയി കണ്ട് ഭക്ഷണക്രമം വിശദമായി പറഞ്ഞു തന്നു..... ഒരു ഡോക്ടറും ഇത്രയും നന്നായി explain ചെയ്യാറില്ല... ഹോമിയോ മരുന്നു കഴിക്കുന്നു... Coffe കുടിക്കാൻ പറ്റുമോ ഡോക്ടർ?..

  • @johnsonbencily4210
    @johnsonbencily42102 жыл бұрын

    ഗുഡ് ഇൻഫർമേഷൻ ഡോക്ടർ ! താങ്ക് യു ഡോക്ടർ 🙏

  • @vijayalakshmijayaram6710
    @vijayalakshmijayaram67102 жыл бұрын

    Doctorude food routine shar e cheythathinu orupadu thanks. Endeum favourite aanu mathi👍😘🥰🙏. God bless you and all your family members Dr.

  • @sabitas5770
    @sabitas57702 жыл бұрын

    So interesting. Always liked your talks. Very healthy systematic food plan. Really impressed . Thank you so much Sabita Sreekumaran .

  • @anaamfathima3219

    @anaamfathima3219

    2 жыл бұрын

    Dr,sir,,very very thankyou allm manassilavunna tharathilanu sirinte samsaram

  • @SunilSunil-yf1qf
    @SunilSunil-yf1qf2 жыл бұрын

    Thank you doctor 🌹

  • @muhammadminhaj6647
    @muhammadminhaj66472 жыл бұрын

    നമ്മൾ കണ്ണിൽ കണ്ടോതൊക്കെ വാരിവലിച്ചു തിന്നുന്നു.... ഇനി മുതൽ എല്ലാം ശ്രദിക്കും... എന്ന് ചിന്ദിക്കാൻ തുടങ്ങിയിട്ട് kollangalayi😄

  • @vinurajvenganoor3436
    @vinurajvenganoor34362 жыл бұрын

    Thank you Doctor. Good information 👍

  • @sojatimmi8421
    @sojatimmi84212 жыл бұрын

    Sir, arengilum veetil ithupolae ulla food undaki thannal kazikkarunnu... Ithokkae njan 2days nokum pinneyum pazathupolae aakum... Sir.. U r lucky 👍

  • @safwanibrahimwellnessclub1686

    @safwanibrahimwellnessclub1686

    2 жыл бұрын

    Madam Kazhiknne foods healthy anengil adhil ninn ella poshagangalum labhikunnundagil strt cheyda good Lifestyle continues aaum,aaark venengilum. Innhh indian market ll 30 varsham iporam labhikunna mayam kalarnna food namal kazhikkne kondaan onhum continue avand bodyk madupp vann nirthunna avasthe verunnadh. Idhinulla ore oru solution change your breakfast change your life. Contct me if u need wrld no.1 breakfast food for your better life😊

  • @lorrytraveller243
    @lorrytraveller2432 жыл бұрын

    ഇതാണ് ഒരു ഷുഗർ രോഗിയുടെ ശരിയായ ഭക്ഷണ രീതി ❤

  • @bindumurali3913
    @bindumurali39132 жыл бұрын

    Simple and humble dr.big salute

  • @remadeviradhakrishnan6081
    @remadeviradhakrishnan60812 жыл бұрын

    Dr. ടെ videos ഞാൻ കേൾക്കാറുണ്ട്. ശ്രമിക്കാറുണ്ട് .നന്ദി.

  • @simonsamuel1541
    @simonsamuel15412 жыл бұрын

    A healthy food style which can be followed by people. Thank you doctor.

  • @anvrshanu712
    @anvrshanu7122 жыл бұрын

    ചപ്പാത്തി കഴിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു പക്ഷേ അങ്ങനെ ഒരു സംഭവമേ കേട്ടില്ല

  • @fasilov9761

    @fasilov9761

    2 жыл бұрын

    Gothamb also carbs aannn.chappathi kazhichal wieght kurayonnuilla

  • @katherpumon7170
    @katherpumon71702 жыл бұрын

    സാറ് ഒരു ഉയർന്ന നിലയിലുള്ള പച്ചയായ മനുഷ്യൻ. സാറിന്റെ ഓരോ ക്ലാസ്സുകളും കാണുന്തോറും ജീവിത ശൈലിൽ പല മാറ്റങ്ങളും വരുത്താൻ കഴിയുന്നു.

  • @linjudino8903
    @linjudino89034 ай бұрын

    Doctor , എന്നെങ്കിലും നിങ്ങളെ നേരിൽ കണ്ടാൽ ഞാൻ നന്ദി തീർച്ചയായും പറയും. ഇത്രയും നന്നായി ഒരു Doctor ഉം പറയില്ല. Thanks Doctor.

  • @sathymenon2638
    @sathymenon26382 жыл бұрын

    Very informative, Thanks🙏

  • @sujathamuralidharan4024
    @sujathamuralidharan40242 жыл бұрын

    Appreciating your willpower.☺️👌👌

  • @mohammednisarkk7350
    @mohammednisarkk73502 жыл бұрын

    എന്റെ ഡയറ്റ്; രാവിലെ: 6,7 നൈസ് പത്തിരി or ഒരു എത്ത് പ്പയം+ കട്ടൻ ചായ 12 മണി: ഒരു പത്രം കഞ്ഞി, ചമ്മന്തി 3 മണി: ചോർ, കറി, ഉപ്പേരി 9 മണി; ചോർ, കറി

  • @crazydott5297

    @crazydott5297

    2 жыл бұрын

    😅😁

  • @pavithrankp1648
    @pavithrankp16482 жыл бұрын

    ഡോക്ടർക്ക് ഒരുപാട് അഭിനന്ദനങ്ങൾ,

  • @sudheeshsaritha1907
    @sudheeshsaritha19072 жыл бұрын

    Very useful video and good diet plan sir -Thanku

  • @nijojohnyjohny7981
    @nijojohnyjohny79812 жыл бұрын

    രാജേഷ് സർ ഒരു ദിവസം കഴിക്കുന്നത്‌ ഞാൻ ഒരു നേരം കഴിക്കും 😃😃😃

  • @shahadworld1

    @shahadworld1

    2 жыл бұрын

    😃athe

  • @S7379

    @S7379

    2 жыл бұрын

    ha ha...

  • @nijin7588

    @nijin7588

    2 жыл бұрын

    🤣🤣🤣🤣

  • @minisantosh3676

    @minisantosh3676

    2 жыл бұрын

    🤣

  • @shylasaraswathy844

    @shylasaraswathy844

    2 жыл бұрын

    മിടുക്കൻ

  • @treesageorge964
    @treesageorge9642 жыл бұрын

    Ella episodilum nalla karyangal nallathayi paranju kodukkunna aa valiya manassinu oru 🙏

  • @rajik9107
    @rajik9107 Жыл бұрын

    thank you Dr. wish you very happy and healthy life.

  • @leenajasmin7072
    @leenajasmin70722 жыл бұрын

    Thank you Doctor. God bless you.

  • @AnilKumar-wv3ut

    @AnilKumar-wv3ut

    2 жыл бұрын

    Hai leena

  • @ahalyasanoop4921
    @ahalyasanoop4921 Жыл бұрын

    10.30 ''എനിക് പൊറോട്ട വലിയ ഇഷ്ട്ടമാണ് '' doctor💯❤️🤩

  • @meharabeegam1654
    @meharabeegam16544 ай бұрын

    Dr rajesh. Dr manoj sir. ഇങ്ങനെ കുറച്ചു സ്നേഹജൻമം. അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @mahadevankrishnan981
    @mahadevankrishnan9812 жыл бұрын

    വളരെ ഓപ്പന് ആയിട്ടും ഇഷ്ടപ്പെട്ടും പറഞ്ഞ കാര്യങ്ങളെല്ലാം എല്ലാവർക്കും ഉപയോഗമാണ്

  • @geethaamma9077
    @geethaamma90772 жыл бұрын

    നാം തന്നെ നമ്മുടെ മനസ്സിനെ നിയന്ത്രിക്കുക അത്രെ ഉള്ളൂ dr. 🙏🙏

  • @ushakrishnamoorthy2861
    @ushakrishnamoorthy28612 жыл бұрын

    സ്വന്തം ആഹാരരീതി ഒരു Dr um വിവരിക്കില്ല . നല്ല ശീലം , വീഡിയോ കാണുന്ന എല്ലാ സുഹൃത്തുക്കളും ശ്രദ്ധിച്ചു കാണുമല്ലോ , തുടരുക.....

  • @ushag4827
    @ushag4827 Жыл бұрын

    Thank you doctor for your good knowledge 🙏🏼❤️

  • @nishmolac4288
    @nishmolac42882 жыл бұрын

    ഡോക്ടർ..വളരെ വിശദമായി പറഞ്ഞുതന്നിട്ടുണ്ട്. ഇന്റർ. ഫാസ്റ്റിംഗ് നോക്കുന്നുണ്ട്. എന്നാൽ ഇനി dr പറഞ്ഞത് പോലെ പോകാം എന്നാണ് കരുതുന്നത് 👏👍👌

Келесі