No video

ദിവസവും അരമണിക്കൂർ നടക്കുന്നത് ആരോഗ്യത്തിന് കിട്ടും ഈ ഗുണങ്ങൾ | Ethnic Health Court

നല്ല ശാരീരിക ക്ഷമതയോടെ ഉജ്ജ്വലവും രോഗരഹിതവുമായ ജീവിതം നയിക്കുന്നതിനുള്ള ഒരു നിർണായക ഘടകമാണ് വ്യായാമം. മാനസികാരോഗ്യവും വൈകാരിക സ്ഥിരതയും കൈവരിക്കുവാനും ഇത് പ്രധാന പങ്കുവഹിക്കുന്നു.ഏറ്റവും ലളിതമായ വ്യായാമമാണ് നടക്കുകയെന്നത്. മറ്റു വ്യായാമങ്ങള്‍ ചെയ്യാന്‍ മടിയുള്ളവരെങ്കിലും ഇത് ചെയ്യാവുന്നതേയുള്ളൂ. എപ്പോള്‍ വേണമെങ്കിലും നടക്കാം. എവിടെ വേണമെങ്കിലും ഏതു പ്രായക്കാര്‍ക്കും ആകാവുന്ന വ്യായാമമാണ് ഇത്. ദിവസവും 30 മിനിറ്റ് നേരം നടത്തത്തിനായി മാറ്റി വച്ചു നോക്കൂ. ഇത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല.
എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു.!
ഈ വിലപ്പെട്ട അറിവ് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെടട്ടെ.!!
Exercise is a vital factor in leading a radiant and disease-free life with good physical fitness. It also plays an important role in achieving mental health and emotional stability. People who are reluctant to do other exercises can still do this. It can happen at any time. This is an exercise that can be done by people of any age, anywhere. Set aside 30 minutes a day for walking. The health benefits it provides are not small.
Ethnic Health Court Explains.!
May this valuable knowledge be useful to you and your friends. !!
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Пікірлер: 5

  • @AKTALKSBYARUN
    @AKTALKSBYARUN3 жыл бұрын

    💥💥🥰🥰

  • @fenilfahad513
    @fenilfahad5136 ай бұрын

    👍👍

  • @shivaprasadk3574
    @shivaprasadk35743 жыл бұрын

    🥰🥰🥰🥰🔥🔥🔥🔥

  • @sagareliyasjaki4147
    @sagareliyasjaki4147 Жыл бұрын

    രാവിലെ അര മണിക്കൂർ നടന്നിട്ട് വിയർക്കുന്നില്ല വിയർക്കാതിരുന്നാൽ നടന്നിട്ടു കാര്യം ഉണ്ടോ?

  • @rockingbuddysblogger4267

    @rockingbuddysblogger4267

    Жыл бұрын

    നടപ്പ് വലിയ ഗുണം ഇല്ല അത്യാവശ്യം ഓടുന്നത് ആണ് ഏറ്റവും വലിയ എക്സസയ്സ്

Келесі