നടത്തം കൊണ്ടുള്ള ഗുണങ്ങള് 🚶‍♀️ Do You Like Walking? Make Sure You're Walking Properly 🩺 Malayalam

Walking is by far the first exercise that most doctors recommend & probably the one exercise that you enjoy doing the most! But, are you aware of the numerous health benefits of walking? Do you want to know the secrets that make walking the most popular exercise in the planet? Watch this Malayalam video to learn more about Walking, how to do it the right way, and how to avoid the common mistakes that most persons do.
Walking reduces blood pressure (Malayalam) - • വ്യായാമം ബിപി കുറയ്ക്ക...
Regular walking can lower your cholesterol values - • Cholesterol
Walking can reduce your body weight - • Weight Loss
Start walking today to get good sleep - • Sleep Well
Prevent memory loss & dementia, just start walking (Malayalam) - • മറവി എങ്ങനെ മാറ്റാം? 🤔...
Talk to doctors before attempting high-intensity walking interval training. Download Dofody here -www.dofody.com/
Watch all the other exercise and fitness videos here - • Fitness and Exercise
Here's the video timestamp:
0:00 Intro
0:27 Health Benefits of Walking
8:10 Some Walking Tips
12:25 Walking gives you a second heart
14:42 Outro
Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our KZread channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
Dofody website - www.dofody.com
Dofody android app - play.google.com/store/apps/de...
Download from Apple App Store - apps.apple.com/in/app/dofody-...
Like our Facebook page at - / dofody
Instagram - / channel
Twitter - / dofody

Пікірлер: 192

  • @doctorprasoon
    @doctorprasoon3 ай бұрын

    Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/ For any help and support, contact Dofody customer support number +918100771199 .

  • @karunakarannairsreekumaran3552
    @karunakarannairsreekumaran35522 жыл бұрын

    UR great doctor എന്തൊരു സാമൂഹ്യ പ്രതിബദ്ധത താങ്കൾ പഠിച്ച കാര്യങ്ങൾ സമൂഹത്തിനു വേണ്ടി പറഞ്ഞു കൊടുക്കുന്നു ഒരു മനുഷ്യ ശരീരം എന്താണ് അതിനു സംഭവിക്കുന്ന കേടുപാടുകൾ എല്ലാം ഭംഗിയായി ലളിതമായി പഠിപ്പിക്കുന്നു അങ്ങയുടെ വലിയ മനസ്സിന്റെ മുൻപിൽ ശിരസ്സു നമിക്കുന്നു doctor റുടെ ചാനലിന് എല്ലാം ഭാവുകങ്ങളും നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ ദീർഘായുസ്സും തരട്ടെ🙏 ഇത് എല്ലാവരും ഉപയോഗിച്ച് അറിവു നേടട്ടെ don't miss it

  • @BijuManatuNil
    @BijuManatuNil2 жыл бұрын

    ഞാൻ എന്നും അര മണിക്കൂർ നടക്കും അതു കഴിഞ്ഞു വെയിറ്റ് എക്സർസൈസ് ജിംനാസ്റ്റിക് എക്സർസൈസ് എല്ലാം ചെയ്യും ഒത്തിരി വർഷമായി ആഹാരം കഴിക്കുമ്പോൾ അതു കഴിഞ്ഞു പത്തു മിനിറ്റ് വീതവും നടക്കും മുന്നോട്ടും പിറകോട്ടും സൈഡിലൊട്ടും എല്ലാം നടക്കും പിറകോട്ടു ആണ് കൂടുതലും നടക്കുന്നത് അതും കാലിന്റെ പത്തി കുത്തി ഇപ്പൊ പതിനഞ്ചു വറ്ഷത്തെ നടപ്പ് ആയി മോഡറേറ്റ് ലെവലിൽ ആണ് നടക്കുന്നത് ആദ്യം ഒക്കെ മുട്ട് വേദന ഉണ്ടായിരുന്നു ഇപ്പൊ ഇല്ല എന്റെ പ്രെഷർ 60/110 ആണ് വർഷങ്ങൾ ആയി 😍😍😍😍

  • @andrewsjosechirayath7909
    @andrewsjosechirayath79092 жыл бұрын

    Hi doctor, ഞാൻ എല്ലാ ദിവസവും 6/6.5 km/hr എന്ന നിലയിൽ 2.5 മണിക്കൂർ നടക്കും. വൈകീട്ട് ആണ് നടക്കുന്ന സമയം. ഇതിലൂടെ ഞാൻ എൻ്റെ ഭാരം 122 kg ഇൽ നിന്നും 79kg ആക്കി. ഏകദേശം 1 കൊല്ലം സമയം എടുത്തു.

  • @lovemykeralam8722

    @lovemykeralam8722

    Жыл бұрын

    6.5 കിലോമീറ്റർ ഞാൻ 1 മണിക്കൂർ കൊണ്ടാണ് നടക്കുന്നത് ..

  • @njvibes1638

    @njvibes1638

    Жыл бұрын

    ​@@lovemykeralam8722enna njanum

  • @muhammedramee3613

    @muhammedramee3613

    Жыл бұрын

    ​@@lovemykeralam8722 same

  • @varkeyka2687

    @varkeyka2687

    Жыл бұрын

    😊😊😊😊😊😊

  • @yoosufvilayil9694

    @yoosufvilayil9694

    Жыл бұрын

    ​@@lovemykeralam8722 ഞാനും

  • @yehsanahamedms1103
    @yehsanahamedms11032 жыл бұрын

    വ്യക്തവും സ്പഷട്ടവും ഉള്ള നല്ല വിജ്ഞാനപ്രദമായ പ്രഭാഷണം.കൃത്യമായ ശാസ്ത്രീയതയും ഇതിൽ ഉണ്ട്. നന്ദി.👌

  • @ejniclavose1897

    @ejniclavose1897

    2 жыл бұрын

    Yes

  • @jeejoaugustine2986
    @jeejoaugustine29862 жыл бұрын

    Thank you doctor. It was a great presentation and very informative 👍

  • @BasheerCk-dq3ys
    @BasheerCk-dq3ys5 ай бұрын

    കൃത്യമായി സമൂഹത്തിന് ആരോഗ്യകരമായ അറിവ് പങ്കിടാൻ കാണിക്കുന്ന അങ്ങയുടെ വിശാല ഹൃദയത്തിന് ഒരായിരം നന്ദി ഒപ്പം ആയുര ആരോഗ്യ സൗഖ്യവും നേരുന്നു

  • @manojkunnath7213

    @manojkunnath7213

    2 ай бұрын

    😊à1😊

  • @shajumaheen8192
    @shajumaheen8192 Жыл бұрын

    ആഴ്ചയിൽ 5 ദിവസം ശരാശരി ഒരു ദിവസം 7 km മുതൽ 8 km വരെ നടക്കും ആഴ്ചയിൽ ഒരു ദിവസം 15 km മുതൽ 17km വരെ നടക്കും ഒരു ദിവസം റസ്റ്റ്‌ എടുക്കും ആഴ്ച യിൽ 5 ദിവസം 80 മിനിറ്റ് വീതം ഒരു ദിവസം 3 മണിക്കൂർ നടക്കും 😍😍😍💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @doctorprasoon

    @doctorprasoon

    Жыл бұрын

    well done.. keep it up 😊..

  • @jaihind8259
    @jaihind825910 ай бұрын

    Dr inte vedio ennum kelkkum ente ella doubtum theerkkunnathil valia pank dr kk mathramanu. Thank you so much. Orupad nalla vedios pradeekshikkunnu.

  • @31519678
    @315196782 жыл бұрын

    Hi Doctor, this is Suresh ഞാൻ ഇപ്പോൾ ജിമ്മിൽ പോകുന്നുണ്ട് മുമ്പും പോകാറുണ്ട് പക്ഷെ മുമ്പ് വീക്കിലി 2 ഡേയ്‌സ് പോകാറില്ല അങ്ങിനെ മടി പിടിച്ചു പോകാതെ ആവും ഇപ്പോൾ 3 മാസം ആയി ഡോക്ടറുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് so തുടർച്ച ആയി ഇപ്പോൾ പോകുന്നുണ്ട് ബിപി കുറഞ്ഞു 10 kg വെയിറ്റ് കുറഞ്ഞു (with in 3 months)റൈസ് നിർത്തി... Thank you Doctor for your valuable videos 🙏🏻🙏🏻🙏🏻

  • @ge4812423464
    @ge48124234642 жыл бұрын

    Good information. I walk 8km daily and now I am wearing a smart watch to know it well

  • @experienceleadsbygangadhar5097
    @experienceleadsbygangadhar50972 жыл бұрын

    Good and clearknowledged explanation given🙏🙏 Thank yoy

  • @jacobperoor1664
    @jacobperoor16642 жыл бұрын

    Very nicely explained. Thank you Sir.

  • @sindhuravi7108
    @sindhuravi71082 жыл бұрын

    ഞാൻ നടക്കാറുണ്ട്. വളരെ സ്പീഡിൽ. ഇടക്ക് വിശ്രമം ഇല്ലാതെ. Thank you doctor

  • @madhunair5128
    @madhunair51282 жыл бұрын

    In my case it is true.Now iam +69 I do not have major health problems. Walking also provides natural immunity.Thank u Doctor.

  • @jollyjoseph202
    @jollyjoseph2022 жыл бұрын

    Very informative 👏👏Thank you doctor 🥰

  • @vijayjoseph5161
    @vijayjoseph51612 жыл бұрын

    Thank you… very helpful information

  • @raindrops9845
    @raindrops98452 жыл бұрын

    A complete video on walking 👍👍💯

  • @joyissac416
    @joyissac4162 жыл бұрын

    വളരെ നന്ദി. ഞാൻ daily 5 Km നടത്തവും ഓട്ടവുമായി ചെയ്യാറുണ്ട്.

  • @baburaj4599
    @baburaj45992 жыл бұрын

    Good prescription, thanks 👍

  • @vyshakham2992
    @vyshakham29922 жыл бұрын

    I used to walk 5km per day in 50 minutes. Average 6 days in a week Age 53.

  • @ammujacob2339
    @ammujacob23392 жыл бұрын

    Very good information. Thank u dr

  • @vinodt5905
    @vinodt59052 жыл бұрын

    Good information doctor thank you so much

  • @nairs69
    @nairs692 жыл бұрын

    It's worth buying a fitness watch and consistently walking 10k steps every day ..Do it for 300 days per year at least .

  • @MANJU-zx2lk
    @MANJU-zx2lk2 жыл бұрын

    ദിവസവും മൂന്നര km ഞാൻ നടക്കാറുണ്ട് ശേഷം വീട്ടിൽ വന്നിട്ട് ഫ്ലോർ exersise ഒക്കെ ചെയ്യാറുണ്ട് ഒക്കെ ഫിറ്റ്നസ് എന്ന ലക്ഷ്യം മാത്രം ആയിരുന്നു Bt നടത്തത്തിനു ഇത്രയേറെ ഗുണങ്ങൾ ഇണ്ടെന്നു ഇന്നാണ് അറിയുന്നത് Thankz doctor ❤️

  • @sophysunil7249

    @sophysunil7249

    Жыл бұрын

    😅

  • @user-lq7bq2mf3e
    @user-lq7bq2mf3e7 ай бұрын

    Doctor ഞാൻ ഒരു മണിക്കൂർ അഞ്ചു കിലോമീറ്റർ പുലർച്ചെ 4'45 മുതൽ 5'45 വരെ ദിവസവും നടക്കും വേഗത്തിൽ അതിനു ശേഷം അരമണിക്കൂർ സംബൽസ് എകസർസൈസ് ചെയ്യും എനിക്കു ഷുഗർ ഉണ്ട് ഇപ്പോൾ നേർമൽ ആയി

  • @ibrahimthazhathel6516
    @ibrahimthazhathel65162 жыл бұрын

    Thank you Dr.

  • @arunimac4841
    @arunimac48412 жыл бұрын

    Doctor, Thanks for your information

  • @narayanaprasad9732
    @narayanaprasad9732 Жыл бұрын

    Usually walks around 10 to 12000 steps per day within 70 to 80 minutes. Uses an android phone with google fit to track. I am 5 ft 6 inches tall and weighs around 68 kg. I am continuing this practice for the last 25 years barring the use of smartphone which is being used since 10 years. But my triglycerides are just above normal. I eat moderately and keeps visiting my doctor with necessary blood tests in an interval of six months. I am prescribed rosuvas f5 mg thrice weekly for the triglycerides. Barring this I do not have any health problems like high blood sugar or bp. Liver function and creatines and thyroid are being checked every six months. I am 62 years of age. Is there any suggestion regarding food adjustments to control triglycerides. I am a non vegetarian also.

  • @dr.goplalakrishnanm4497
    @dr.goplalakrishnanm44972 жыл бұрын

    🙏🙏🙏Great talk... God bless you🙏🙏🙏

  • @nazeercknazeer5047
    @nazeercknazeer50472 жыл бұрын

    Hi doctor very good infermation and i walk 6 km daily i have googel fit also thank you docter

  • @palapuzha
    @palapuzha2 жыл бұрын

    ഈ വീഡിയോ ഞാൻ കാണുന്നതിന് അരമണിക്കൂർ മുൻപ് ഞാൻ മൂന്നു കിലോമീറ്റർ സൈക്കിൾ ചവിട്ടി വന്നു ശേഷം 10ആം നിലയിലേക് സ്റ്റൈർ കേസ് വഴി കയറി ഞാൻ എന്റെ ബിപി ചെക്ക് ചെയ്തു 119 /80

  • @Enteponneful
    @Enteponneful2 жыл бұрын

    Good analysis

  • @SunilSunil-yf1qf
    @SunilSunil-yf1qf2 жыл бұрын

    Thank you doctor 👍

  • @rrkuruppath
    @rrkuruppath Жыл бұрын

    I am 63. Walking 10kms daily using Underarmour sports tracker. Is that ok to walk this much distance 6days a week at this age?

  • @abdulhameedbaquar1228
    @abdulhameedbaquar12282 жыл бұрын

    നിങ്ങൾപറഞ്ഞത് 150%സെരിയാണ് എനിക്ക് 59വയസ്സുണ്ട് 18 വർഷമായി b p യുടെ ഗുളിക കഴിക്കുകയാരിന്നു ഞാൻ 20 മിനിറ്റ് ഓടും ഇപ്പം 4 മാസത്തിന്റ മുകളിലായി ഗുളിക നിർത്തിയിട്ട് എല്ലാദിവസവും b p ചെക്കപ്ചെയ്യാറുണ്ട് നോർമൽ ആണ് ഓടിവന്നാൽ b p കുറയും pulse കൂടും

  • @ejniclavose1897

    @ejniclavose1897

    2 жыл бұрын

    Alhamdulillah. Allah bless u

  • @midhunjose5915

    @midhunjose5915

    9 ай бұрын

    good

  • @valsathoma973
    @valsathoma9732 жыл бұрын

    very nice explanation.

  • @Rajeshachanath
    @Rajeshachanath8 ай бұрын

    Daily running 2.4 km nonstop in 15 to 20 minutes using Fastrack fs1 smartwatch First one week walking aanu cheythath

  • @edassariledassarikannal4042
    @edassariledassarikannal40422 жыл бұрын

    നല്ല അറിവുകൾ നൽകുന്ന ഡോക്ടർ 🌹🌹🌹💯 💯 നന്ദി സാർ 🙏സാർ ഓടുന്നത് നല്ല താനോ 55 ആയി

  • @salahudeenm8989
    @salahudeenm8989 Жыл бұрын

    Ectopic beat ഉള്ള ആളാണ് ഞാൻ.20വർഷമായി നടക്കുന്നു 65വയസ്സ്,65kg.

  • @user-qz9je3nl4l
    @user-qz9je3nl4l6 ай бұрын

    വളരെ നല്ല നിർദ്ദേശം

  • @radhamani8217
    @radhamani82173 ай бұрын

    EXCELLENT Information

  • @malathivadakkechalil9510
    @malathivadakkechalil951011 ай бұрын

    Approximately 15000 steps everyday, of which morning walk alone contributes 6000 steps. smart watch is used to gauge.

  • @sujikumar792
    @sujikumar7922 жыл бұрын

    very good infermation...

  • @sivnair7014
    @sivnair70142 жыл бұрын

    Excellent information

  • @pmmohanan9864
    @pmmohanan98642 жыл бұрын

    I like it doctor, thanks

  • @prakhileshkumar4596
    @prakhileshkumar45962 жыл бұрын

    I walk (or run) for 12 minutes every day .Please note,I am 69. I doubt if am over taxing my body.Moreover,I am having a heart condition.,that is'consistant tachycardia' .My doubt is wheter I should continue my exercise routine.Please advise.

  • @pasreedharpanicker8719
    @pasreedharpanicker87192 жыл бұрын

    1 hr walking.about 6500 steps. 5 .5 km

  • @sivadasanv1465
    @sivadasanv14652 жыл бұрын

    Good information sir🙏

  • @nandakumark1690
    @nandakumark1690 Жыл бұрын

    Very informative

  • @sasidharankp8845
    @sasidharankp88452 жыл бұрын

    Valuable information

  • @janardhanan9574
    @janardhanan957411 ай бұрын

    സർ , എനിയ്ക്ക് 67 വയസ്സായി എല്ലാ ദിവസവും രാവിലെ 5.20 മുതൽ 6-30 വരെ നടക്കും നടന്ന് അവസാനിക്കുമ്പോൾ എല്ലാ ദിവസവും ലഭിക്കുന്ന ഊർജ്ജം അനിർവചനീയമാണ് ആരോഗ്യപരമായ ഒരു വിധ പ്രശ്നങ്ങളുമില്ല 8 കൊല്ലമായി ഈ പ്രക്രിയ തുടരുന്ന

  • @salahudeenm8989
    @salahudeenm8989 Жыл бұрын

    നമ്മുടെ ഫ്രന്റ്ലി dr:,prasoon Dr നല്ല ഭാവിയും, നല്ല ആയുസ്സും കിട്ടട്ടെ

  • @santhoshkumar-sf2zu
    @santhoshkumar-sf2zu2 жыл бұрын

    വളരെ വിലപ്പെട്ട കാര്യങ്ങളാണ് ഡോക്ടർ തുടർച്ചയായി🙏 പറഞ്ഞുതരുന്നു

  • @jabirambadath7891
    @jabirambadath7891 Жыл бұрын

    Good information ❤

  • @kareemkak4346
    @kareemkak43462 жыл бұрын

    Thank you sir

  • @prpkurup2599
    @prpkurup25992 жыл бұрын

    Welldone dr welldone

  • @sivasankarana6070
    @sivasankarana60702 жыл бұрын

    Thank you doctor

  • @travelstories532
    @travelstories5322 жыл бұрын

    I do minimum 10K steps daily 👌😍😍

  • @travelstories532

    @travelstories532

    2 жыл бұрын

    😍😍😍

  • @rajeendranathpd6799
    @rajeendranathpd67992 жыл бұрын

    50 മിനുട്ടിൽ 6.50 കി. മീ നടക്കുന്നുണ്ട്.6 വർഷം iങ്ങിനെ നടന്നിട്ടും ഇപ്പോഴും 73kg തൂക്കമുണ്ട്.165cm അന്ന് നീളം.

  • @mahamoodm8770
    @mahamoodm87705 ай бұрын

    ഞാൻ ദിവസം 42 മിനിട്ട് വേഗത്തിൽ നടക്കുന്നു. രാവിലെ, 5500 Steps വരും 4.15 KM, ഇത് ആഴ്ചയിൽ 5 ദിവസം നടക്കും മൊബൈൽ walk monitoring ഉപയോഗിക്കുന്നു.

  • @jamesthomas8484
    @jamesthomas84842 жыл бұрын

    Fine thanks 💕

  • @Nithinnath37
    @Nithinnath372 жыл бұрын

    sir please do a video about Creatine suppliment ❤️

  • @siddiqtk8351
    @siddiqtk83512 жыл бұрын

    Thank you doctor good

  • @Vazhikatti1991
    @Vazhikatti1991 Жыл бұрын

    Thankz

  • @jayandivakaran9979
    @jayandivakaran99792 жыл бұрын

    Excellent

  • @lalydevi475
    @lalydevi4752 жыл бұрын

    Namaskaaram dr 🙏🙏

  • @nazaruddeenusman7713
    @nazaruddeenusman77132 жыл бұрын

    Thank you very much Dr for your valuable information🙏🙏❤️👍 I used to do brisk walk half an hour every day. I am 69. Earlier,I used to take medicine for blood pressure. But at present, not, since it has become normal. Cholesterol also has come down. It was in the border line earlier. Once again thanking you for your detailed information regarding the benefits of walking.

  • @jaihind8259
    @jaihind825910 ай бұрын

    Ennum morning 1 hour 4 km walking cheyyarund. 22 year ayi walking thudangiyitt.

  • @roshan2023sb
    @roshan2023sb2 жыл бұрын

    thankyou doctor

  • @sobhananirmal3653
    @sobhananirmal3653 Жыл бұрын

    My age is 61yrs, daily minimum 5000 steps. Is it ok?

  • @GeorgeT.G.
    @GeorgeT.G.2 жыл бұрын

    good tips

  • @usmanusman6986
    @usmanusman69862 жыл бұрын

    ഞാൻ ആഴ്ചയിൽ മുന്ന് ദിവസം ഒരു മണിക്കൂർ അല്ലെങ്കിൽ രണ്ടു മണിക്കൂർ നടുക്കുമായിരുന്നു മുന്ന് മാസത്തോളം നടന്നു, ഇപ്പോൾ കാലിന്റെ പാദത്തിന്റെ അടിഭാഗം വേദന വന്നു, മാത്രമല്ല തടിപ്പുംവന്നു, നടന്നു കഴിഞ്ഞ് ഇരുന്നു എഴുനേൽക്കുമ്പോളാണ് കാൽ നിലത്തു വെക്കാൻ കഴിയുന്നില്ല എനിക് AV വാൾവ് metal replace ചെയിതിട്ടു ഇരുപതു വർഷമായി warf 5 mg tablet കഴിച്ചുകൊണ്ടിരിക്കുന്നു ഇത് കാരണമാണോ തടിപ് വരാൻ കാരണം കാലിൽ

  • @anandhugnair7470
    @anandhugnair74702 жыл бұрын

    Running ne kurich video ethupole cheyamo doctor..

  • @SunilKumar-si3tl
    @SunilKumar-si3tl8 ай бұрын

    Daily 30 minutes walking undu doctor.evening aanu pokunne.athu kuzhappamillallo alle doctor.morning thanne nadakkanam ennundo please reply dear doctor ❤🙏

  • @radhakrishnankn9556
    @radhakrishnankn95562 жыл бұрын

    Thanks, usually one hour I will walk, that is from my home to finishing point about two and half kilometers, ie. up and down five kms. Is it sufficient for a day? But my weight is not reducing, I started walking more than four years, before my weight was 82, now 86.

  • @doctorprasoon

    @doctorprasoon

    2 жыл бұрын

    Try to cover the same distance in 40 minutes

  • @vasujayaprasad6398

    @vasujayaprasad6398

    2 жыл бұрын

    @@doctorprasoon slow walk throws energy out.

  • @falgoop
    @falgoop2 жыл бұрын

    ഞാൻ രാവിലെ ഏകദേശം ഒരു മണിക്കൂറിനത്ത് 4 കിലോമീറ്റർ നടക്കുന്നുണ്ട്..ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ വളരെ സന്തോഷം.. താങ്ക്സ് യു ഡോക്ടർ...

  • @anazabdulhameed

    @anazabdulhameed

    2 жыл бұрын

    weight loss n nalath ano

  • @falgoop

    @falgoop

    2 жыл бұрын

    @@anazabdulhameed sure.. Pinne rathri chor kazhikkunnath kurachal nallath..

  • @terleenm1
    @terleenm12 жыл бұрын

    Great... ഞാൻ കുറെ കാലമായി നടത്തം തുടങ്ങിയിട്ട്...പിന്നെ മോഡറേറ്റ് ആയി കുടുതൽ സമയം അതാണ് എൻ്റെ രീതി. 1 മണിക്കൂർ കൂട്ടി ഇപ്പൊൾ 1.20 ആക്കി. എനിക്ക് നടത്തം കൊണ്ട് വളരെ നല്ല രീതിയിൽ പ്രതിരോധ ശേഷി കിട്ടുന്നുണ്ട്.. ഇടക്കിടക്ക് പനി, ജലദോഷം എന്നിവ ഇല്ല. ആദ്യം ഒക്കെ app ഉപയോഗിച്ച് നടക്കാൻ ഒരു രസം ആയിരുന്നു. ഇപ്പൊൾ ഒന്നും നോക്കറില്ല 6 അല്ലെങ്കിൽ 7 km നടത്തം.. ഇതിനിടക്ക് നടത്തം വ്യായാമം അല്ല എന്ന് ഒരു കൂട്ടർ വാദിചിരുന്നു....ചില ഡോ്ടർമാർ

  • @srjeena4375

    @srjeena4375

    2 жыл бұрын

    Very good 👍👍🙏🙏🙏

  • @fullentertainmentmusicandv1761
    @fullentertainmentmusicandv17612 жыл бұрын

    ഞാൻ daily 45 minutes run ചെയ്യും ഡോക്ടർ,അത് കൊണ്ട് any problem ഉണ്ടോ

  • @rajasreekr8774
    @rajasreekr87742 жыл бұрын

    Njan walk chayyarundu....30..minutes ...2 circular....(8 pole)varachittu athil koodi aanu nadakkarullathu....anikku gunom undu....

  • @user-bl5bs1ef6i
    @user-bl5bs1ef6i8 ай бұрын

    ഞാൻ daily up & down 8 klmtr,1/10 minuets നടക്കും 10 yrs above ആയി തുടങ്ങിയിട്ട്

  • @prakashvayalil1766
    @prakashvayalil17664 күн бұрын

    👌👌👌👍

  • @abdulrasakabdulrasak6064
    @abdulrasakabdulrasak60642 жыл бұрын

    I walk two hour a day mouning one hour and then evening one hour

  • @khalidmedcare571
    @khalidmedcare5712 жыл бұрын

    I do every day 10000 steps

  • @beenavijayan544
    @beenavijayan54410 ай бұрын

    ഞാൻ യോഗ ചെയും breathing exercise meditation cheum nadakkano Sir:

  • @sabirakoya2630
    @sabirakoya26309 ай бұрын

    Clostrol undeangil milk kudikkan pattumo

  • @venup7271
    @venup727110 ай бұрын

    Good

  • @sajikumar13
    @sajikumar132 жыл бұрын

    Good post

  • @rajeswariganesh2176
    @rajeswariganesh21762 жыл бұрын

    Just walked 4.5 km in an hour

  • @ranjeesh490
    @ranjeesh4902 жыл бұрын

    Super

  • @chandrannk6231
    @chandrannk62316 ай бұрын

    Thanks for your great information about walking.some peoples tells that there's no need walking.chandran

  • @prakashmp3pp93
    @prakashmp3pp932 ай бұрын

    Sir❤️❤️❤️❤️

  • @bobbyjames7054
    @bobbyjames7054Ай бұрын

    👌🙏

  • @krslifeline2968
    @krslifeline29682 жыл бұрын

    Doctor thangldea appoinment kittumo

  • @alphonsajohn1473
    @alphonsajohn14732 жыл бұрын

    നടക്കുമ്പോൾ വല്ലാത്ത കാല് വേദനയാണ്.വെയ്ററ് കൂടുതലും ആണ്.വയർ മാത്രമാണ് വെയ്ററ് കൂടുതൽ.ഇതിന് എന്താ ഒരു പരിഹാരം,ഒന്നു പറയാമോ

  • @happyattitudepauljalukkal1912

    @happyattitudepauljalukkal1912

    Жыл бұрын

    ഇന്റർമിടിയേറ്റ് fasting

  • @fidaparveen5135
    @fidaparveen5135 Жыл бұрын

    Low shugar aanu nadakaan patumo.

  • @ejniclavose1897
    @ejniclavose18972 жыл бұрын

    Dear docter speach cheyuthu waking kanunnu

  • @MrJose-zx1ot
    @MrJose-zx1ot2 жыл бұрын

    ഡോക്ടർ പറഞ്ഞത് എല്ലാം corect

  • @siddikmp3708
    @siddikmp37082 жыл бұрын

    👍

  • @ansilkm2539
    @ansilkm25392 жыл бұрын

    ആഴ്ച്ചയിൽ 6 ദിവസം നടക്കാറുണ്ട് 7 കിലോമീറ്ററിൽ കൂടുതൽ ജോലിക്ക് പോവുമ്പോൾ 4 തവണയായി

Келесі