രാവിലെ എഴുന്നേറ്റ ഉടനെ നിർബന്ധമായും ചെയ്യേണ്ട 10 കാര്യങ്ങൾ | 10 Morning habits of successful people

Автокөліктер мен көлік құралдары

@MT Vlog
To join 4am club, please contact (Whatsapp)
Robin Thirumala : +917025265619
Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.com/store/apps/de...
ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
• മെന്റലിസവും ടെലിപ്പതിയ...
രാവിലെ ചെയ്യാൻ പാടില്ലാത്ത 6 കാര്യങ്ങൾ
• രാവിലെ എഴുന്നേറ്റ ഉടനെ...
രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
• രണ്ട് മിനിട്ട് കൊണ്ട് ...
നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
• നല്ല ഉറക്കം ലഭിക്കാനുള...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
tik tok, tiktok,
#10_best_morning_habits

Пікірлер: 846

  • @MTVlog
    @MTVlog3 жыл бұрын

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*

  • @pvgopalan2514

    @pvgopalan2514

    3 жыл бұрын

    ,

  • @remyac9267

    @remyac9267

    3 жыл бұрын

    തൗക്സ്

  • @noorjahankadavath6514

    @noorjahankadavath6514

    3 жыл бұрын

    L

  • @noorjahankadavath6514

    @noorjahankadavath6514

    3 жыл бұрын

    Ll

  • @vimalanair513

    @vimalanair513

    3 жыл бұрын

    Vtl

  • @Spiderman-mq5lx
    @Spiderman-mq5lx4 жыл бұрын

    1.clean bed. 2.fresh up. 3.drink water. #don't take phone. 4.stretching full body. 5.do something new. 6.creative thinking. 7.meditation 8.Excercise. 9.get motivated. 10. Read news paper at a glance. 11.prepare plan of the day.(to do list). 😊😊😊😊😊❤❤❤❤👍 .......

  • @ramilbasheer4849

    @ramilbasheer4849

    4 жыл бұрын

    Tnx bro

  • @fathimanasi971

    @fathimanasi971

    4 жыл бұрын

    Good bro

  • @vineevinl5079

    @vineevinl5079

    4 жыл бұрын

    Thankyu bro.... baaki vedio kandu time kalayunilla

  • @sareeshchegavan3437

    @sareeshchegavan3437

    4 жыл бұрын

    Thanks broii

  • @aswathyrnair5817

    @aswathyrnair5817

    4 жыл бұрын

    Thanks Brother 😊

  • @dancesteps6128
    @dancesteps61284 жыл бұрын

    സർന്റെ സംസാരം കേൾക്കുമ്പോൾ മുതുകാട് നെ ഓർമ വരുന്നു

  • @lubnashahanas423

    @lubnashahanas423

    3 жыл бұрын

    That's right

  • @rajagopalgopu2077

    @rajagopalgopu2077

    3 жыл бұрын

    ത് പോയിന്റ്

  • @sk71vlogs

    @sk71vlogs

    3 жыл бұрын

    വാക്കുകൾക്ക് കട്ടി കൂട്ടിയാൽ മതി. തനി മുതുകാടിൻ്റെ ശബ്ദം

  • @pradeepnp7821

    @pradeepnp7821

    3 жыл бұрын

    Sathyam

  • @rajendergaal331

    @rajendergaal331

    3 жыл бұрын

    ,

  • @panjarapanjara4464
    @panjarapanjara44644 жыл бұрын

    ആദ്യം ചെയേണ്ടത് പുതിയ പുലരി കൂടി നൽകി നമ്മളെ ഉറങ്ങി എണീക്കാൻ കഴിവ് തന്ന ദൈവത്തെ സ്തുതിക്കുക എന്നതാണ്

  • @Binoyxxx9

    @Binoyxxx9

    4 жыл бұрын

    Ee corona kalatho

  • @AthulBJoseph

    @AthulBJoseph

    4 жыл бұрын

    Yes...

  • @filmitube1661

    @filmitube1661

    3 жыл бұрын

    Best

  • @jaseeramadayi4765

    @jaseeramadayi4765

    3 жыл бұрын

    👌👍👍👍

  • @shamilmelethil2173

    @shamilmelethil2173

    3 жыл бұрын

    Crct

  • @MrMUNDAYAD
    @MrMUNDAYAD4 жыл бұрын

    ഞാൻ ഇപ്പോൾ 4. 30 ന് എഴുന്നേൽക്കും. അലാറത്തിന്റെ സഹായമില്ലാതെ. Very good msg

  • @bijuphilipvilloth

    @bijuphilipvilloth

    3 жыл бұрын

    നേരത്തെ ഉറങ്ങിയാൽ നേരെത്തെ ഉണരാം

  • @ptmamlpsareechola6714

    @ptmamlpsareechola6714

    3 жыл бұрын

    @@bijuphilipvilloth athanu...Njan nerathe uranganilla karanam enikk urakkam varunnilla.njan 11.00 manikko 10.30 manikko okke urangan ulloo ravile 5.00 manikko 6.00 manikko okke umma enne vilikkumbol appol eneekkan madi okke und....😇😇 Appol njan pinne urangum vendum umma enne vilikkum eneekkoola njan pinne unaram enn parayum appol kure samayam aayi 10.00 ravile eneechu...😀😀😀😀......

  • @annustime5036
    @annustime50364 жыл бұрын

    സർ ന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഒരുപാട് പോസിറ്റീവ് എനർജി ഉണ്ടാകാറുണ്ട് .....ഈ വീഡിയോ കണ്ട് പെട്ടന്ന് തന്നെ ലൈക്ക് അടിച്ചു 999 എന്നത് 1k കാണിച്ചു first time ആണ് എന്റെ ഒരു like 1k ആകുന്നതു

  • @bhagavathymohan3188
    @bhagavathymohan31884 жыл бұрын

    അതെ. താങ്കളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു ഉന്മേഷം കിട്ടുന്നുണ്ട്. Thank you sir

  • @balkeesbalkees6241

    @balkeesbalkees6241

    3 жыл бұрын

    അതെ

  • @ameenabai7906
    @ameenabai79063 жыл бұрын

    സർ, വളരെ നന്ദി. എന്നെ മാറാൻ സഹായിച്ചതിന്.നേരത്തെ എഴുന്നേറ്റ് ശീലിക്കാനും +ve energy കിട്ടുന്ന Activities കണ്ടെത്താനും സഹായിച്ചതിന്. Now I got more time .

  • @aiswaryaramesh8111
    @aiswaryaramesh81114 жыл бұрын

    Hai sir താങ്കൾ പോസിറ്റീവ് എനർജിയുടെ ഒരു കലവറയാണ് മനസ്സിന് ഏതെങ്കിലും വിധത്തിൽ വിഷമം thonumbozhanu നിങ്ങളുടെ video കാണുന്നതെങ്കിൽ എന്തോ ഒരു പുതിയ positive energy ലഭിക്കും thank you so much sir god bless you

  • @user-cl8rc2pr3y
    @user-cl8rc2pr3y4 жыл бұрын

    ഞാൻ ദിവസവും രാവിലെ എയുന്നല്കുന്നത് അലാറം ഓഫാക്കി വെക്കാൻ വേണ്ടി ആണ്

  • @storyteller8921

    @storyteller8921

    4 жыл бұрын

    🙏

  • @shinesebastian8733

    @shinesebastian8733

    4 жыл бұрын

    Athum theriyum parnjukondu

  • @fyspk99

    @fyspk99

    4 жыл бұрын

    😃

  • @anucronaldo9424

    @anucronaldo9424

    4 жыл бұрын

    എന്തിനാണ് പിന്നെ അലാറ൦ on ആകുന്നെ

  • @physicsisawesome696

    @physicsisawesome696

    4 жыл бұрын

    @@anucronaldo9424 എഴുന്നേറ്റ് അലാറം ഓഫാക്കാൻ

  • @sindhusindhu170
    @sindhusindhu170 Жыл бұрын

    4 am ൽ ഞാനും ഉണ്ടായിരുന്നു സാധാരണ ക്കാർ ഇതിൽ ചേരാതിരിക്കുന്നതാണ് നല്ലത് അനുഭവസ്ഥയാണ്

  • @manojkumarak6228
    @manojkumarak62284 жыл бұрын

    രാവിലെ എഴുന്നേൽക്കുന്നത് ആണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഇക്കാലത്ത് നേരത്തെ കിടന്നുറങ്ങുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് പിന്നെ എങ്ങനെ രാവിലെ എഴുന്നേൽക്കാൻ പറ്റും😔

  • @mollymm6762
    @mollymm6762 Жыл бұрын

    ഇങ്ങനെയുള്ള വീഡിയോകൾ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഒത്തിരി അറിവ് കിട്ടുന്നുണ്ട് ദൈവത്തോട് താൽപര്യമില്ലാത്ത മക്കൾക്ക് ഏത് കാണാനുള്ള താൽപര്യം ലോകത്തിൻറെ കാര്യങ്ങളും കേൾക്കാൻ താല്പര്യം ഉള്ള മക്കളുണ്ട് ഇഷ്ടമുണ്ടെങ്കിൽ ദൈവത്തിൻറെ കാര്യങ്ങളും കൂടെ നമ്മൾ ചേർത്ത് പറയാമോ

  • @snp-zya
    @snp-zya4 жыл бұрын

    അയ്‌ന് ഇപ്പൊ രാവിലെ എഴുന്നേക്കുന്നത് ആരാ😁 ലോക്ക്ഡൗൺ ആയിട്ട് എല്ലാവരും ഉച്ചക്കാണ് Good morning അയക്കുന്നത്!

  • @aysharidha707

    @aysharidha707

    4 жыл бұрын

    Al commenter😄

  • @revathydevu6771

    @revathydevu6771

    4 жыл бұрын

    😂

  • @plenty779

    @plenty779

    4 жыл бұрын

    kzread.info/dash/bejne/qKBp2diyp5aYhLA.html Pls subscribe and share(she is deaf and dumb)

  • @anjanaambikumar4148

    @anjanaambikumar4148

    4 жыл бұрын

    മറ്റൊരു കുമ്പിടി 🤣😜

  • @liverpoolsworld9552

    @liverpoolsworld9552

    4 жыл бұрын

    Nombh nokhunnavar

  • @mohanrajashok1653
    @mohanrajashok16534 жыл бұрын

    I born in Ootty( Nilgiris,Tamil Nadu) brought up and worked in Kerala as a College Teacher.Since I belong to Tamil Brahmins I used to take bath before 5 am and after that Lighting the lamp in Pooja room,Chanting mantras. Then only I drink water..I had many bad experiences in my life, but I never worried about those things. Because Sree Buddha, Sree Shankara,Jesus Christ, Prophet Muhammad, Shirddi Sai Baba,Swami Vivekananda are My inspiring Personalities. I am a heart patient and due to two accidents my Right eye and leg both not active. Still I am not at all worried. According to HARIKKURAL(Original in Tamil) "A powerful mind is far far better than powerful arms,legs and body". Sorry, I wrote a lot. Once again Thank you for your valuable videos--With eternal affection

  • @sidhuvasan5878
    @sidhuvasan58784 жыл бұрын

    1) wake up early 2) Make your bed 3) Drink luke warm water 4) Strech your body parts 5) Do something creative 6) Meditation for 15 minutes. 7) Send a motivation message to your peer. 8) Plan your day

  • @plenty779

    @plenty779

    4 жыл бұрын

    kzread.info/dash/bejne/qKBp2diyp5aYhLA.html

  • @fathimanasi971

    @fathimanasi971

    4 жыл бұрын

    Good

  • @femirose6191
    @femirose61913 жыл бұрын

    Thank you sir.... Nhan നാളെ thott start ചെയ്യാൻ പോകുന്നു. Insha allah

  • @anasanzil978
    @anasanzil9784 жыл бұрын

    ഗുരുത്വാകർഷണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് പുലർച്ചെ ആണെന്ന് തോന്നുന്നു.😝 അങ്ങണ്ട് എണീക്കാൻ പറ്റുന്നില്ല.🙄🙇

  • @manumanumohan7112

    @manumanumohan7112

    4 жыл бұрын

    Pinnalla

  • @albinbaby2644

    @albinbaby2644

    4 жыл бұрын

    😇

  • @anasanzil978

    @anasanzil978

    4 жыл бұрын

    @@asifm6107 അങ്ങനെയാണേൽ... വിട്ട് കളയണം.😚

  • @firas1958

    @firas1958

    4 жыл бұрын

    😂😂✌

  • @anasmohamed5003

    @anasmohamed5003

    4 жыл бұрын

    Fresh fresh fresheyyyyy 😜🤣

  • @haridasy3081
    @haridasy3081 Жыл бұрын

    Sir Namaskkaram Valarea Nallakariyam Paranju Thannu Thank U Verymuch.

  • @sreevision8807
    @sreevision88074 жыл бұрын

    😍😍😍 കഴിഞ്ഞ ഏപ്രിൽ 4 മുതൽ ഞാനും ആ ക്ലബ്ബ് member ആണ് 😍😍😍😍 sir ന്റെ വീഡിയോസ് റീചാർജ് effect തന്നെ ആണ് ട്ടൊ🦋

  • @Apoose

    @Apoose

    3 жыл бұрын

    Group join cheyyan enthanu condition njan 5.30 k anu eneekunnath

  • @ArunKumar-ro3kd
    @ArunKumar-ro3kd4 жыл бұрын

    Thank you sir. 🙏🙏🙏

  • @antonykj8223
    @antonykj82234 жыл бұрын

    രാവിലെ ഉണർന്നു.. കൊറോണ വന്നു മരിച്ചു പോയ ആളുകളുടെ വാർത്ത പത്രത്തിൽ വായിച്ചു നോക്കി.. പിന്നയും സാമൂഹിക അകലം പാലിച്ചു കിടന്നു ഉറങ്ങിയ.. നമ്മൾ....

  • @koshykc7284
    @koshykc72844 жыл бұрын

    very motivating service. Thank you

  • @fgcjful
    @fgcjful4 жыл бұрын

    Good massage thank u sir

  • @allenmotive9204
    @allenmotive92044 жыл бұрын

    Sherikkum effective anu

  • @harikrishnanp3406
    @harikrishnanp34064 жыл бұрын

    VT Vlog കാണാറുണ്ട്. very much helping

  • @vyshakkh4831
    @vyshakkh48314 жыл бұрын

    Thank you sir

  • @arjununni7303
    @arjununni73033 жыл бұрын

    Sir, മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നപ്പോഴാണ് വീഡിയോ കണ്ടത്, നന്ദിയുണ്ട്

  • @chandu9535
    @chandu95354 жыл бұрын

    Thank you sir❤️

  • @beenafrancis4706
    @beenafrancis47064 жыл бұрын

    very inspirational talk...

  • @mithunmithu4560
    @mithunmithu45608 ай бұрын

    എല്ലാവർക്കും നല്ലത് വരട്ടെ ഈ പറഞ്ഞതൊക്കെ എല്ലാവരുടേയും ജീവിതത്തിൽ ഉൾപെടുത്താൻ സാധിക്കട്ടെ❤

  • @devildoll1667
    @devildoll16674 жыл бұрын

    Thankuu

  • @jayashreeshreedharan9202
    @jayashreeshreedharan92023 жыл бұрын

    Thank❤🌹 God first for waking you up gratitude

  • @zaid7318
    @zaid73184 жыл бұрын

    Thanks ചേട്ടാ try ചെയ്തു നോക്കട്ടെ

  • @meghasureshk.v.3460
    @meghasureshk.v.34604 жыл бұрын

    What you said is exactly true sir bcoz Iam a depressed person when I feel disappointed I used to watch your videos for a positive energy

  • @phillominapaiva5878
    @phillominapaiva58784 жыл бұрын

    Sir Thank you so much for the Motivational speech. Have a beautiful day.

  • @adizzworld7229
    @adizzworld72294 жыл бұрын

    Sir... ur videos are very helpful to us💯👌

  • @fareedfareed6304
    @fareedfareed63043 жыл бұрын

    വളരെ, നല്ലത്,,,, എനിക്ക് ഏറ്റവും, ഇഷ്ടം, സമയത്തിൽ, രാവിലെ 4, എന്നും എന്നെന്നും അതാകാൻ, ആഗ്രഹിക്കുന്നു, ഏകാന്തതയ്ക്ക് പറ്റിയ സമയം,

  • @karthiyayinivv7589
    @karthiyayinivv75893 жыл бұрын

    Video നന്നായിരിക്കുന്നു. എഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു. Thanks

  • @paachu4204
    @paachu42044 жыл бұрын

    Ohh എന്തിനാന്നെ വെറുതെ mind നെ disturb ചെയ്യുന്നത് അതിനെ അതിന്റെ വഴിക്ക് വിടുക. അതിന്ന് കിട്ടുന്ന ലാഭവും നഷ്ട്ടവും മതി. പിന്നെ അവര് അങ്ങനെ ആയത് കൊണ്ട് ഞാനും അങ്ങനെതന്നെ ആവണം എന്ന് ശാഡ്യം പിടിക്കരുത് നമ്മള് നമ്മളെ വിട്ട് കൊടുത്ത് നന്നായിട്ട് എന്ത് കാര്യം .😊😊✌️

  • @plenty779

    @plenty779

    4 жыл бұрын

    kzread.info/dash/bejne/qKBp2diyp5aYhLA.html

  • @paachu4204

    @paachu4204

    4 жыл бұрын

    😑😑😑😑

  • @plenty779

    @plenty779

    4 жыл бұрын

    @@paachu4204 she is deaf and dumb

  • @paachu4204

    @paachu4204

    4 жыл бұрын

    അയിന്??

  • @dr.thampidaniel8256
    @dr.thampidaniel82563 жыл бұрын

    Dearly beloved all! This message is very good for our health and for long life. We all have to pray to God for His blessing in our life. With prayerful regards, Dr. Thampi Daniel.

  • @hamrazali7
    @hamrazali74 жыл бұрын

    നട്ടുച്ചക്ക് എണീച് മൊബൈലിൽ കുത്തി ഈ വീഡിയോ കാണുന്ന ഞാൻ

  • @plenty779

    @plenty779

    4 жыл бұрын

    kzread.info/dash/bejne/qKBp2diyp5aYhLA.html Pls subscribe and share (she is deaf and dumb)

  • @AdenEmmanuel

    @AdenEmmanuel

    4 жыл бұрын

    @@plenty779 okay❤️👌

  • @albinbaby2644

    @albinbaby2644

    4 жыл бұрын

    Eee Video innu Vaikittaanallo Upload Aakkiyathu, Pinnengane Nee Uchakk Kandu??

  • @vvbhhhbshshdjdjd7075

    @vvbhhhbshshdjdjd7075

    4 жыл бұрын

    Fidha

  • @ashamanoj258
    @ashamanoj2583 жыл бұрын

    Good message Sir. Thank you

  • @sabeenatu497
    @sabeenatu4975 ай бұрын

    Useful video thanks 👍❤

  • @aryofficialmedia2524
    @aryofficialmedia25244 жыл бұрын

    Good..

  • @jasheerchp8111
    @jasheerchp81114 жыл бұрын

    Thank you mujeeb sir

  • @sulekharajan1994
    @sulekharajan19944 жыл бұрын

    Good share.. Thank you

  • @bijukumarnair6185
    @bijukumarnair61854 жыл бұрын

    Mujeeb sir, താങ്കളെ പോലെയുള്ളവർ വേണം നമ്മുടെ യുവ തലമുറയെ നയിക്കുവാൻ..Salute you.. പിന്നെ മുതുകാട് സാറുമായി യോജിച്ചു പ്രവർത്തിക്കാൻ പറ്റുമോ..അദ്ദേഹവും താങ്കളെപ്പോലെ നല്ല ഒരു മനുഷ്യൻ ആണ്

  • @jeeshmak9359
    @jeeshmak93594 жыл бұрын

    വളരെ നന്ദിയുണ്ട്. കമൻ്റ്സ് വായിച്ചു, അപ്പൊ മനസിലായി video കണ്ടിട്ട് കാര്യമില്ലെന്ന്, കാരണം പലരും പല videos ലും പറഞ്ഞ കാര്യങ്ങളാണ്. ഒരിക്കലും എനിക്കിത് ചെയ്യാനും ചെയ്യാതിരിക്കാനും കഴിഞ്ഞിട്ടില്ല

  • @binununu4373
    @binununu43734 жыл бұрын

    Njn 4mani akumbol eneekkum... Ennittu Poyi vallam kudikkum... Pinne work out thudangum

  • @manumohanmohanan6664
    @manumohanmohanan66644 жыл бұрын

    Thank you sir great information

  • @beyou3780
    @beyou37804 жыл бұрын

    Helpful video. Thank you sir🙏

  • @babudineshbabu1372
    @babudineshbabu13724 жыл бұрын

    നേരത്തെ എഴുനീകനായി alarm വെച്ചാലും രാവിലെ അത് ഓഫ് aakki ഒറങ്ങു്ന്നതു ആരൊക്കെ ???🤔🤔🤔

  • @santhoshmallan3284

    @santhoshmallan3284

    4 жыл бұрын

    ഞ്യാൻ ഉണ്ടേയ്

  • @maneeshakm161

    @maneeshakm161

    3 жыл бұрын

    Alarm bedil ninum kurachu maativekkuka ezhuneatupoi off aakan pakathinu mativekkuva. Apo set akum

  • @jishadheerajjishadheeraj7742

    @jishadheerajjishadheeraj7742

    3 жыл бұрын

    ഞാൻ ഉണ്ട്

  • @bigbossbigboss7630
    @bigbossbigboss76304 жыл бұрын

    Thanks for this valuable information.god bless you

  • @venugopal-zs8rf

    @venugopal-zs8rf

    4 жыл бұрын

    8285991999 9447259343 ഇത്‌ നിങ്ങൾ ചെയ്ത organic farming stc business ന്റെ വിളിക്കാൻ പറഞ്ഞ നമ്പർ ആണ് പക്ഷേ വിളിച്ചിട്ട് എടുക്കുന്നില്ല pls help

  • @aruntd5998
    @aruntd59984 жыл бұрын

    സന്തോഷം വന്നാലും ദു:ഖം വന്നാലും വായിക്കാൻ പറ്റിയ വാചകം ഇതാ. " ഈ സമയം കടന്നുപോവുക തന്നെ ചെയ്യും". സന്തോഷിക്കുന്നവർ ഇതു വായിച്ചാൽ ദുഖിക്കും. ദുഖിക്കുന്നവർ ഇതു വായിച്ചാൽ സന്തോഷിക്കും.

  • @jimsha4291

    @jimsha4291

    4 жыл бұрын

    ഈ നിമിഷവും കടന്നു പോവും

  • @brutal-bot

    @brutal-bot

    4 жыл бұрын

    😅😅really sthg newww

  • @Murralikrishna

    @Murralikrishna

    4 жыл бұрын

    TRUE

  • @salahudheenibrahim2503

    @salahudheenibrahim2503

    3 жыл бұрын

    Beerbal👍💪💪💪💪

  • @jaseeramadayi4765

    @jaseeramadayi4765

    3 жыл бұрын

    👍

  • @rajaraman3523
    @rajaraman35233 жыл бұрын

    Nice and informative and motivating speech.

  • @baburajkk2576
    @baburajkk25764 жыл бұрын

    Thank you sir...... God bless you

  • @kmreji1657
    @kmreji16574 жыл бұрын

    വളരെ നല്ലത്...സന്തോഷം.

  • @balannair9687
    @balannair96874 жыл бұрын

    Thanks.....congratulations....continue your service

  • @pmbasheerbasheerpoyilil517
    @pmbasheerbasheerpoyilil5174 жыл бұрын

    Thanks

  • @nasart3930
    @nasart39304 жыл бұрын

    ഒരാഴ്ചയിൽ നാലോ അഞ്ചോ ദിവസം നിങ്ങൾ പറഞ്ഞപോലെ എണീക്ക് റുണ്ട്

  • @alexjofra
    @alexjofra4 жыл бұрын

    Good speach..I will try to follow up

  • @lekshmi2337
    @lekshmi23373 жыл бұрын

    Thank you sir for this information

  • @sukumarannair9010
    @sukumarannair90103 жыл бұрын

    Very informative and easy to follow.

  • @sajinaabdu1368
    @sajinaabdu13684 жыл бұрын

    Praying is a important factor.

  • @iveyanitha1408
    @iveyanitha14087 ай бұрын

    Sir ന്റെ വീഡിയോ കാണുമ്പോൾ മനസ്സിൽ വള്ളരെ സന്തോഷം 🌹കുറച്ച് ദിവസം കൊണ്ട് ഒരു പാട് കാര്യം മനസ്സിൽ ആക്കാൻ പറ്റി 👍മെസ്സേജ് 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @sarathkumarB10
    @sarathkumarB104 жыл бұрын

    Thank you🍮

  • @Gods_Own_Country.
    @Gods_Own_Country.4 жыл бұрын

    Let me try this ! Will tell you what changes I noticed ! ☺️

  • @athiramadhav9573
    @athiramadhav95734 жыл бұрын

    Good information. Thank you sir.

  • @smithakadiru9632
    @smithakadiru96324 жыл бұрын

    Thanks.

  • @lovelyjayan8948
    @lovelyjayan89483 жыл бұрын

    Very good. Thank you brother.

  • @anitta__s2374
    @anitta__s23743 жыл бұрын

    Thank u sir🥰

  • @satheeshkumarss8813
    @satheeshkumarss88133 жыл бұрын

    Thank you sir for the message 🙏👍👍

  • @francischeruvathoor3417
    @francischeruvathoor34174 жыл бұрын

    It was a valuable information

  • @betterworlddialoguecenter4641
    @betterworlddialoguecenter46413 жыл бұрын

    Thank you

  • @valsalant8356
    @valsalant83563 ай бұрын

    Valuable information sir.

  • @babattopk8532
    @babattopk85323 жыл бұрын

    Very good information tnq sir

  • @anjuajithj4103
    @anjuajithj41034 жыл бұрын

    Very useful information sir.

  • @twinklestars4469
    @twinklestars44693 жыл бұрын

    ഇദ്ദേഹത്തിന്റെ വെറും 2 മിനിറ്റിൽ ഉറങ്ങാം 🤷‍♀️ എന്ന വീഡിയോ കണ്ട് 🙄 അതുപോലെ 2 മണിക്കൂർ കിടന്നു കാണിച്ചിട്ടും😪 ഉറങ്ങാൻ😴 പറ്റാതെ🤦‍♀️ അവസാനം ഇങ്ങേരെ കിടന്നു പ്രാകി 😬എണ്ണിപ്പിറക്കി അറിയാതെ ഉറങ്ങിപ്പോയ 😴ഞാൻ 🙍‍♀️

  • @bindukm6670

    @bindukm6670

    Ай бұрын

    😅😅😅

  • @jobitbaby2927
    @jobitbaby29274 жыл бұрын

    രാവിലെ 8 മണിക്കും 9 മണിക്കും ഇടയ്ക്കു എഴുനേൽക്കുന്നവരുടെ കൂട്ടായ്മ എവിടേലും ഉണ്ടോ??

  • @ANJALIDEEPESHVLOGS
    @ANJALIDEEPESHVLOGS4 жыл бұрын

    Nannaayi paranjhu thannu 👌👌Lockdown aayaa pinne, raavile nerthe ezhunelkaan pattunilla, adhu kaaranam day start aavunnathu thanne laziness aayittaanu. Endhaayalum try cheyyaam nerthe ezhunelkaan.

  • @MrRiazzzz
    @MrRiazzzz4 жыл бұрын

    really motivational ..

  • @premeelashindiclassinmalay7573
    @premeelashindiclassinmalay75733 жыл бұрын

    Thank you sir 👍👍👍👍👍

  • @vishnuvichuz1893
    @vishnuvichuz18934 жыл бұрын

    Njn azhunelkukm 16 days ayi thudangit 5 manik enikkum meditation exercise books vayana happy

  • @sanilanilkumar2875

    @sanilanilkumar2875

    4 жыл бұрын

    idiyan pappan enk ravile eneekan pattunnilla.. madi

  • @muhsiameen2704
    @muhsiameen27044 жыл бұрын

    Sir ഒരാളുടെ മുഖത്തെ മാറ്റങ്ങൾ നോക്കി അയാൾ കളവാണോ സത്യമാണോ പറയുന്നതെന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും.... എന്നതിനെ കുറിച്ച് sir ഒരു വീഡിയോ ചെയ്യുമോ

  • @naveenkumar001naveen
    @naveenkumar001naveen4 жыл бұрын

    Super video Mujeeb Sir, i am also a proud member of 4am club. ഒന്നിച്ചുണരാം, ഒന്നിച്ചു മുന്നേറാം,👍👍

  • @innusinnovation6575

    @innusinnovation6575

    4 жыл бұрын

    How to join... pls reply

  • @naveenkumar001naveen

    @naveenkumar001naveen

    4 жыл бұрын

    @@innusinnovation6575 send a watsap message to 8086611122

  • @Binoyxxx9

    @Binoyxxx9

    4 жыл бұрын

    No man...am sorry

  • @hanzabegam1993

    @hanzabegam1993

    3 жыл бұрын

    Me too there.....

  • @naveenkumar001naveen

    @naveenkumar001naveen

    3 жыл бұрын

    @@hanzabegam1993 great

  • @dsNaruto
    @dsNaruto4 жыл бұрын

    Sirinte motivation nallathanu manassinu Oru fresh aanu sir

  • @singstarrahman7188
    @singstarrahman71884 жыл бұрын

    താങ്ക്സ് ഇക്ക🌍🌍🌍

  • @m.g.pillai6242
    @m.g.pillai62423 жыл бұрын

    Very good information!!!

  • @sanjugeorge4016
    @sanjugeorge40164 жыл бұрын

    Good to know that Iam on the right track .

  • @MSAli
    @MSAli9 ай бұрын

    Thank you ❤

  • @hibazeba5570
    @hibazeba55704 жыл бұрын

    രാവിലെ 4 മണിക്ക് എഴുന്നേറ്റ് വീഡിയോ കാണുന്ന ഞാൻ

  • @akku3377
    @akku33774 жыл бұрын

    Thankyou sir

  • @seenap.r560
    @seenap.r5604 жыл бұрын

    Good vedeo

  • @YouNetMalayalam
    @YouNetMalayalam4 жыл бұрын

    Very informative👌

  • @saajanaksaaju540
    @saajanaksaaju5404 жыл бұрын

    Good sir

  • @abhilashg2470
    @abhilashg24704 жыл бұрын

    ജീവിതവിജയം നേടിക്കഴിഞ്ഞാൽ പിന്നെ ഇതു നിർത്തുന്നതുകൊണ്ട് പ്രശ്നമുണ്ടോ? എപ്പോഴും ബിസി ആയിരിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ടാ😊...

  • @_Annraj_

    @_Annraj_

    4 жыл бұрын

    എന്താണ് ജീവിതവിജയം?

  • @harit6208

    @harit6208

    4 жыл бұрын

    Enikum

  • @Murralikrishna

    @Murralikrishna

    4 жыл бұрын

    Pinne athoru sheelamaayikollum

  • @geethakchandran6436
    @geethakchandran64363 жыл бұрын

    Sirinte videos ellam nalla positive feel anu kittunnathu.super

  • @rifsaok4709
    @rifsaok47094 жыл бұрын

    Students petiya morning routine parayooo

  • @sulaikhasulu6310

    @sulaikhasulu6310

    3 жыл бұрын

    Sir adipoli motivation

  • @setechnmusic3114
    @setechnmusic31144 жыл бұрын

    ഒരു body language video ചെയ്യാമോ പഴയതെല്ലാം ഇഷ്ടമായി അതുകൊണ്ടാണ് ചോദിക്കുന്നത്

Келесі