ഈ 10 കാര്യങ്ങൾ നിങ്ങളെ ദരിദ്രനാക്കും |10 Financial disciplines that makes you richer or poorer|MTV

ഇംഗ്ലീഷ് / അറബി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ആഗ്രഹിക്കുന്നുവോ ? ഉടൻതന്നെ EMTEES Language Academy യിൽ join ചെയ്യൂ ! 100% Guaranteed & Certified Course WhatsApp wa.me/919061282877​
Call +919061282877
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.com/store/apps/de...
ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
• മെന്റലിസവും ടെലിപ്പതിയ...
രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
• രണ്ട് മിനിട്ട് കൊണ്ട് ...
നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
• നല്ല ഉറക്കം ലഭിക്കാനുള...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
tik tok, tiktok,
#10_Financial_disciplines
financial mistakes,financial discipline,how to attain money,how to save money,how to invest wisely,best investment opportunities,what,how,super idea,money management,
malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

Пікірлер: 147

  • @bushrahafsa5742
    @bushrahafsa57423 жыл бұрын

    👌👌.. എല്ലായിപ്പോഴും വരവിനെക്കാളും ഒരു പടി താഴെ ചെലവ് ചെയ്യാൻ ശീലമാക്കിയാൽ അധിക ബാധ്യത ഇല്ലാതെ ജീവിതം മുന്നോട് കൊണ്ട് പോകാൻ കഴിയും.

  • @monyaya4126

    @monyaya4126

    3 жыл бұрын

    Well Said.

  • @bhadrank9885

    @bhadrank9885

    3 жыл бұрын

    No

  • @indiraindira3839

    @indiraindira3839

    Жыл бұрын

    Very good

  • @Riyan_____
    @Riyan_____3 жыл бұрын

    *ഈ കോവിഡ് കാലത്തിനിടക്കാണ് ഈ പുള്ളിയുടെ വീഡിയോ കാണാൻ തുടങ്ങിയത്.പറയുന്ന കാര്യങ്ങളെ കുറിച്ച് കേട്ടറിവ് മാത്രമല്ലാതെ തന്റേതായ നിരീക്ഷണങ്ങളും അനുഭവങ്ങളുംകൂടെ ചേർത്ത്.പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്നിടത്താണ് ഇദ്ദേഹം മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാകുന്നത്*

  • @kusalakumari6596

    @kusalakumari6596

    2 жыл бұрын

    Valare prayojanapradam.

  • @ltscribe4082
    @ltscribe40823 жыл бұрын

    ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവർക്കും ഉപയോഗപ്രദമായ വീഡിയോ👌👌👌👌

  • @thomasp.j6956
    @thomasp.j69563 жыл бұрын

    പറഞ്ഞതിൽ വളരെ കാര്യമുണ്ട്, ഒരു പ്രായത്തിൽ ഇതൊന്നും കേൾക്കാൻ തയ്യാറാവില്ല വരവിൽ കൂടുതൽ ചെലവ് ചെയ്തു പ്രശ്നത്തിലാവും

  • @sumeshom2917
    @sumeshom29173 жыл бұрын

    No risk no reward , High Risk high reward🔥

  • @jasux9427
    @jasux94273 жыл бұрын

    വളരെ ഉപയോഗപ്രദമായ കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞ് തരുന്നത് ഒരുപാട് നന്ദി 🥰

  • @upwoodart
    @upwoodart3 жыл бұрын

    നല്ല അറിവുകൾ Thanks sir

  • @nas_07
    @nas_073 жыл бұрын

    കോവിഡ് കാലഘട്ടം എല്ലാവര്ക്കും അവരവരുടെ പ്രവർത്തികളെ കുറിച്ച 'വിചിന്തനം നല്കാൻ ഇടയായി...... അതിനുള്ള സമയം കിട്ടി ഓരോരുത്തരും അവരവരെ അറിഞ് ജീവിക്കുക ...

  • @jovnavnoy8396
    @jovnavnoy83963 жыл бұрын

    പലപ്പോഴും ഞാൻ ചിന്തിക്കുന്ന കാര്യങ്ങളാണ് എന്റെ കുഞ്ഞ് നാളിൽ വളരെ പ്രതാപത്തോടെ കഴിഞ്ഞവർ ഇന്ന് അത്ര ഉയരത്തിലല്ല ഇപ്പോൾ... വരവ് അറിഞ്ഞ് ചെലവ് വേണം അതാണ് നമുക്ക് വേണ്ടത് .. കുറച്ച് പിടിച്ച് ചെലവാക്കാൻ തുടങ്ങിയതിനു ശേഷം എന്റെ കൈയ്യിൽ വലുതും മിച്ചം വന്നത്... വാഴയുടെ കാര്യം ഒന്നും ഓർമ്മിപ്പിക്കല്ലേ...😂😂😂 (വയനാട്ടിലെ കാറ്റും മഴയും) വളരെ ഉപകാര പ്രദമായ informative ആയ ഒരു video... ആണ്.. thanks for Sharing...

  • @sudhamenon5154
    @sudhamenon51543 жыл бұрын

    Superbly useful information. Hats off sir

  • @cristianomessi1119
    @cristianomessi11193 жыл бұрын

    Nalla information❤❤

  • @tsvlogfromidukki455
    @tsvlogfromidukki4553 жыл бұрын

    Good information and very helpfull kowledge sir

  • @vincentjuvenile9164
    @vincentjuvenile91643 жыл бұрын

    Useful information...🙏🙏🙏

  • @Jordhan-zj7ur
    @Jordhan-zj7ur3 жыл бұрын

    Well said, thank you sir

  • @examwinnerkerala1572
    @examwinnerkerala15723 жыл бұрын

    ഫസ്റ്റ് കമന്റ് ഫസ്റ്റ് ലൈക്ക് ഫസ്റ്റ് വ്യൂ 🤩🤩🤩🤩💥💥🤲👍👍👍👍👍👍💚❤️💚

  • @maheshpalliyara
    @maheshpalliyara3 жыл бұрын

    കാറും വീടും സമ്പാദ്യം ആയിട്ട് കാണുന്ന മലയാളികൾ ആണ് ഇന്നും കൂടുതൽ, ശരിക്കും അത് ലൈബിലിറ്റി ആണെന്ന് അവരറിയുന്നില്ല, വീട് മെയിൻന്റെനൻസ് വണ്ടി സർവീസ് പെട്രോൾ അങ്ങനെ ചിലവുകൾ മാത്രം അത് തരുന്നുള്ളു 😁... കഴിവതും ലോൺ എടുത്ത് ഒന്നും വാങ്ങാതിരിക്കുക അവസാനം ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ ആഗ്രഹിച്ചു വാങ്ങിയ സാധനത്തിനെവരെ വെറുത്തുപോകും 😁

  • @gaath3

    @gaath3

    3 жыл бұрын

    Exactly 👍🏻

  • @sahalsaha6222

    @sahalsaha6222

    3 жыл бұрын

    Rich dad poor dad

  • @binumon1410
    @binumon14103 жыл бұрын

    വളരെ വലിയ സത്യം

  • @nasardreams
    @nasardreams3 жыл бұрын

    Good message 👍👍👍

  • @pareethem1263
    @pareethem12633 жыл бұрын

    Good speech

  • @bepositive2670
    @bepositive26703 жыл бұрын

    സാറിന്റെ വീഡിയോസ് upload ചെയ്യുന്ന ദിവസം views കുറവാണ്. എന്നാല് ക്രമേണ വ്യൂസ്‌ വരുന്നുമുണ്ട്... എല്ലാവരും വൈകി ആണ് വരുക ഇവിടെ

  • @jayapalanarun22
    @jayapalanarun223 жыл бұрын

    All your episodes are very informative and useful, but, you can reducce the time by reducing the script to the core necessary.

  • @naseemnasee6695
    @naseemnasee66953 жыл бұрын

    Thnxx sir❤❤❤

  • @ManuManu-pu9vs
    @ManuManu-pu9vs3 жыл бұрын

    Good Information

  • @anilnarothparambil8349
    @anilnarothparambil83493 жыл бұрын

    നന്നായിട്ടുണ്ട്,,,,

  • @Bindhuqueen
    @Bindhuqueen3 жыл бұрын

    Thank u sir ❤❤❤

  • @robinpavithrangirijajijo
    @robinpavithrangirijajijo3 жыл бұрын

    Valare nanni sir

  • @bijubiju1707
    @bijubiju17073 жыл бұрын

    From my heart thanks thanks thanks

  • @jaseeryusaf8748
    @jaseeryusaf87483 жыл бұрын

    Thank you sir

  • @haneefamedomedo631
    @haneefamedomedo6313 жыл бұрын

    Thank you

  • @jafar3999
    @jafar39993 жыл бұрын

    Best investment plan suggest cheyyamo?

  • @shihabshihab2379
    @shihabshihab23793 жыл бұрын

    🥰tnx

  • @sadiyasad2472
    @sadiyasad24723 жыл бұрын

    Thank u sir

  • @muhammedkt1407
    @muhammedkt14073 жыл бұрын

    Good message sir

  • @renjithraj2787
    @renjithraj27873 жыл бұрын

    Share market IL invast chehdal pory intrady cheyaruth options lum cheyaruth cashil purchase cheydal mthi any time sell

  • @jayaanil3485
    @jayaanil34853 жыл бұрын

    Good video

  • @user-ry2bu9lq3w
    @user-ry2bu9lq3w3 жыл бұрын

    Nice information simply explore

  • @sudheeshpk688
    @sudheeshpk6883 жыл бұрын

    Thanks

  • @faizalfai424
    @faizalfai4243 жыл бұрын

    Good👍👍👍👍

  • @anuannara1051
    @anuannara10513 жыл бұрын

    True

  • @jessythomas8162
    @jessythomas81622 жыл бұрын

    വരവിൽ താഴെ ചിലവ് ചെയ്യ) ൻ തയ്യാറാവ) ത്തതും ദുരഭ7 മാനവും അയലത്തെ 'വീട്ടുക) രു മാ യി മത്സരബുദ്ധിയോടെ വെല്ലുവിളിച്ചുള്ള 'ജീവിതവും ഇല്ലാത്ത പണം ഉണ്ടാക്കി പൊങ്ങി തരങ്ങൾ കാണിക്കലും ഒഴിവാക്കിയാൽ ഇന്ന് നടന്നുെകാണ്ടി'രിക്കുന്ന കൂട്ടമരണങ്ങൾ ഒഴിവാക്കാം

  • @ashfaqca8201
    @ashfaqca82013 жыл бұрын

    Super all videos

  • @ashrafpc5327
    @ashrafpc53273 жыл бұрын

    Rich Dad Poor Dad പുസ്തകം വായിച്ചവർ ആരൊക്കെ ഉണ്ട് ?

  • @naseemanasee2279

    @naseemanasee2279

    3 жыл бұрын

    me

  • @jafar3999

    @jafar3999

    3 жыл бұрын

    "Rich dad poor dad "malayalam version PDF file undo?

  • @hsboat5340

    @hsboat5340

    3 жыл бұрын

    English und

  • @shanmc777

    @shanmc777

    3 жыл бұрын

    Me

  • @imthiyasanwar5736

    @imthiyasanwar5736

    3 жыл бұрын

    മലയാളം ബുക്ക്‌ ഉണ്ട്

  • @jaseemriswan9791
    @jaseemriswan97913 жыл бұрын

    Super

  • @nasiyaths9570
    @nasiyaths9570 Жыл бұрын

    Thanks ikka വെരി ഗുഡ് വിഷയം

  • @kmptalks4271
    @kmptalks42713 жыл бұрын

    Good sir

  • @mukkilevlogs6205
    @mukkilevlogs62053 жыл бұрын

    Good🙏

  • @robinrobinkk8385
    @robinrobinkk83853 жыл бұрын

    സൗണ്ട് ഒന്ന് കറക്ട് ചെയ്യു

  • @monyaya4126
    @monyaya41263 жыл бұрын

    ചില കാര്യങ്ങൾക്ക് കണ്ണ് ചിമ്മിയാൽ അവസാനം കണ്ണ് തുറിക്കാതിരിക്കാം

  • @kabeervengara
    @kabeervengara3 жыл бұрын

    Good

  • @vidya9157
    @vidya91573 жыл бұрын

    👏👏👏👏👏👍

  • @bibinmathew7613
    @bibinmathew76132 жыл бұрын

    Correct

  • @sujijino5726
    @sujijino57263 жыл бұрын

    🤝👌

  • @prineeshthomas2744
    @prineeshthomas27445 ай бұрын

    ❤super

  • @advlog6117
    @advlog61173 жыл бұрын

    👌👌👌👌👌

  • @sreejeshks4529
    @sreejeshks45293 жыл бұрын

    സാറിന്റെ അറിവുകൾ നേടാനുള്ളത് വ്യക്തമാക്കി തരുന്നു

  • @lovelykid5680
    @lovelykid56803 жыл бұрын

    Nice

  • @sreekumarannairtp1833
    @sreekumarannairtp18333 жыл бұрын

    1. മക്കളോടു വീഴും വീഴും എന്ന് ദിവസം 100 പ്രാവശ്യം പറയരുത്. പറഞ്ഞാൽ അവർ ജീവിതത്തിലും വീഴും. അത് നമുക്ക് ഭാവിയിൽ നഷ്ടം വരുത്തും. **** 2. വീടിന്റെ ജനലുകൾ തുറന്നിടുക. ആരോഗ്യധനം സർവ്വധനാൽ പ്രധാനം. **** 3. മാസം ഒരു 100 രൂപ ലാഭിക്കാൻ അടുക്കളയിൽ വിറകു കത്തിയ്ക്കാതിരിയ്ക്കുക. ആരോഗ്യധനം... **** 4.മരുമകൻ ചോദിക്കുന്ന പണമെല്ലാം കൊടുത്തു ശീലിപ്പിയ്ക്കാതിരിയ്ക്കുക **** 5. നല്ല സുഹൃത്തുക്കൾ ഉണ്ടായിരിയ്ക്കുക. സംസ്കാരധനം സർവ്വധനാൽ... **** 6. വലിയ വീടു വെക്കാതിരിക്കുക. **** 7. കടം ഇല്ലാതിരിയ്ക്കുക. **** 8. etc.

  • @amaljoy3604

    @amaljoy3604

    2 жыл бұрын

    Good bto

  • @achuuniquez27

    @achuuniquez27

    2 жыл бұрын

    Athe😍

  • @jeffyfrancis1878
    @jeffyfrancis18783 жыл бұрын

    👍

  • @bismibismi1323
    @bismibismi13233 жыл бұрын

    Good messag

  • @achuuniquez27
    @achuuniquez272 жыл бұрын

    Ningal poli aan 😍

  • @asarudheenbinaboobacker
    @asarudheenbinaboobacker3 жыл бұрын

    ❤️

  • @alexninanlittytalkworldtva6130
    @alexninanlittytalkworldtva61303 жыл бұрын

    നിങ്ങൾ പറയുന്ന കാര്യം ശരിയാണ്‌ We have a budget

  • @bismibismi1323
    @bismibismi13233 жыл бұрын

    Sir paryuunath sathyam manusinu aarthi kuduthalaan doorthum kuduthala verutha alla korona evidam vitt povathad

  • @shereenashereena3784
    @shereenashereena37843 жыл бұрын

    sir nigal daily oru video ekilum chey 5min ayalum madhi

  • @ilovegames6743
    @ilovegames67433 жыл бұрын

    Eniku nigalude videos bayngara isthamanu

  • @zhaikh_xxx
    @zhaikh_xxx2 жыл бұрын

    👌👌👌yes

  • @user-it3rt5un3x
    @user-it3rt5un3x3 жыл бұрын

    മിസ്റ്റർ:മൂജീബ് സര്‍;നിങ്ങളുടെ വീഡിയോയുടെ പിന്നിലുള്ള ബാക്ക് ഗ്രൌണ്ട് ഏത് ആപ്പ് ഉപയോഗിച്ച് മാറ്റിയതാണെന്ന് ഒന്ന് പറഞ്ഞു തരുമൊ? PLEASE🙏🙏🙏🙏.......

  • @mymom.5905

    @mymom.5905

    3 жыл бұрын

    ഈ കാര്യം അറിയാൻ എനിക്കും നല്ല ആഗ്രഹം ഉണ്ട് സര്‍.

  • @onlyonelife.5164

    @onlyonelife.5164

    3 жыл бұрын

    👍👍👍👍👍👍👍👍👍👍 SIR;PLEASE TELL ME FAST.

  • @jaseenakpjaseenakp9372

    @jaseenakpjaseenakp9372

    3 жыл бұрын

    തമിഴ് നാടാണോ എന്ന സംശയം

  • @jitheesh991
    @jitheesh9913 жыл бұрын

    Sir, IELTS Course patti oru video cheyyumo plz

  • @mathsellath2608
    @mathsellath26083 жыл бұрын

    ✌️✌️👌👌

  • @Carrierfor
    @Carrierfor3 жыл бұрын

    2nd

  • @aneeshm6381
    @aneeshm63812 жыл бұрын

    ലോട്ടറി എടുക്കരുത് എന്ന മെസ്സേജ് പറയരുത് കാരണം കേരളത്തിലെ ഗവൺമെന്റിന്റെ ഒരു വലിയ വരുമാനമാർഗ്ഗമാണ്

  • @midhunjayaraj4831
    @midhunjayaraj48313 жыл бұрын

    🙏🙏🙏

  • @safreenaniyas290
    @safreenaniyas2903 жыл бұрын

    Ennum orepolayannallo😇

  • @sajitk2798
    @sajitk27983 жыл бұрын

    Like adi

  • @chithralekhasworld6846
    @chithralekhasworld68463 жыл бұрын

    சூப்பர்

  • @faizalbeejadakatte
    @faizalbeejadakatte3 жыл бұрын

    Value

  • @niwinkunju5046
    @niwinkunju50463 жыл бұрын

    ഞങ്ങളെ ഇൻസ്റ്റാൾമെന്റ് ഒന്നും വാങ്ങാറില്ല അപ്പോ അടുത്തുള്ള ചേച്ചി പറയുന്ന നിങ്ങൾ വെറുതെ ഇങ്ങനെ തിന്നുതുറിച്ചു ജീവിച്ചോളാം

  • @infokites3994
    @infokites39943 жыл бұрын

    First comment

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    ഇന്ന് സർ ഗ്രീൻ സ്ക്രീൻ ആണല്ലോ..

  • @espirit4601

    @espirit4601

    3 жыл бұрын

    oru pachapp aayikkottenn vechu

  • @jijesh4418
    @jijesh44182 жыл бұрын

    👌👍ഒരുലക്ഷം.. മുതൽ. ബേങ്കി ൽ.ഇടടാൽ.ഒരു. കൊല്ലം. ഇടടാൽ.1000.രുപ.മാസ്തിൽപലിശ കിട്ടുന്ന. ബേങ്ക്..ഏത്

  • @ramdascm534
    @ramdascm5343 жыл бұрын

    Audio clarity poor... sir....

  • @abdulkaderhamza7096
    @abdulkaderhamza7096 Жыл бұрын

    😚

  • @albincs053
    @albincs0533 жыл бұрын

    ഡിസ്‌ലൈക്ക് അടിച്ചവർ എല്ലാം അംബാനികൾ ആയിരിക്കും അല്ലെ 😁😁😁

  • @subhashkuttappi482
    @subhashkuttappi4823 жыл бұрын

    പണം വരുന്നതു കാണുമ്പോൾ ചിലർ പുത്തൻ പണക്കാരായി അവർക്ക് തോന്നി പോവാതിരിക്കുകയും വേണം

  • @remyaks4579
    @remyaks45793 жыл бұрын

    Ratchet effect and demonstration effect of james dussenberry in economics

  • @jasux9427
    @jasux94273 жыл бұрын

    ഈ പത്ത് കാര്യങ്ങൾ ഒഴിവാക്കിയാൽ പണക്കാരൻ ആകാൻ കഴിയുമോ 😁

  • @antonykochery4153

    @antonykochery4153

    3 жыл бұрын

    എന്തെങ്കിലും income കൂടി ഉണ്ടെങ്കിൽ.

  • @espirit4601

    @espirit4601

    3 жыл бұрын

    cherya income undelum aakum

  • @raghuljs6566
    @raghuljs65663 жыл бұрын

    Fantasy games o appol ?

  • @anoopp1894

    @anoopp1894

    3 жыл бұрын

    Ath bhagyam kodi venam,, lottery pole...

  • @muhammedsaleel91
    @muhammedsaleel913 жыл бұрын

    Savings ഉണ്ടായാൽ മാത്രമേ invest ചെയ്യാൻ കഴിയുകയുള്ളു

  • @comradeleppi2000

    @comradeleppi2000

    3 жыл бұрын

    Ath alle paranj save cheyanm kurach pakshe invest cheyanath imp en paranj

  • @muhammedsaleel91

    @muhammedsaleel91

    3 жыл бұрын

    @@comradeleppi2000 Isn't that what I said?

  • @kabeerckckk9364
    @kabeerckckk93643 жыл бұрын

    ആ പിള്ളേര്...... 🙄🙄🙄

  • @JK-gw6tb
    @JK-gw6tb3 жыл бұрын

    If u start burying things that u dnt need..u will have to sell things that u need

  • @saidh9084
    @saidh90842 жыл бұрын

    Mujeebin nalla sambathikamundo

  • @aswsthylekshmi2048
    @aswsthylekshmi20483 жыл бұрын

    😄😄

  • @csa6632
    @csa66323 жыл бұрын

    Sir subject maripoyo

  • @_blitz_service
    @_blitz_service3 жыл бұрын

    Investment താല്പര്യമുള്ളവർ താഴെ വാട്സ്ആപ്പ് നമ്പർ കമെൻ്റ് ചെയ്യാം.. Mlm ബിസിനസ് അല്ല 😁

  • @arunjosephafj5655
    @arunjosephafj56553 жыл бұрын

    Ithippo parassiyam kazhinjittu onnum nadakkillallo....

  • @nafna4371
    @nafna43713 жыл бұрын

    🙄

  • @midhunmidhunthilakan
    @midhunmidhunthilakan3 жыл бұрын

    Thangal kodugallur karan ano

  • @eforentrepreneur518

    @eforentrepreneur518

    3 жыл бұрын

    Wayanad

  • @niwinkunju5046
    @niwinkunju50463 жыл бұрын

    കാറും വലിയ വീടും ഒന്നും വേണ്ടായിരുന്നു ഒരു കട്ടില് വാങ്ങാനുള്ള പൈസ കിട്ടിയാൽ മതിയായിരുന്നു. ഭർത്താവിന് 500 രൂപ കൂലി. അത്യാവശ്യം നല്ല ഒരു ചെരുപ്പ് ഒരെണ്ണമെങ്കിലും വീട്ടിലെ മക്കൾക്കും, ഒരു സ്വർണ്ണ കമല, ഒരു ടിവി, കസേര 2 സ്റ്റൂള്.... അങ്ങനെ അങ്ങനെ വീട്ടിലേക്ക് വേണ്ട അത്യാവശ്യം ചെറിയ ആഗ്രഹങ്ങളെ ഉള്ളൂ.... അതുപോലെ ലും നടക്കുന്നില്ല പിന്നെയാ

  • @realtruthma3307

    @realtruthma3307

    3 жыл бұрын

    Daivam nadathi tharatte

  • @babuba3326

    @babuba3326

    3 жыл бұрын

    Ready aghum..

  • @venup7271

    @venup7271

    3 жыл бұрын

    ഇത് വലിയ കാര്യം ആണ് എന്ന് തോന്നുന്നു,കുറയ്ക്കണം എന്ന് അഭ്യർഥന ?

  • @noushadvk8061
    @noushadvk80613 жыл бұрын

    Incheeee Krishi 😂

  • @yusufakkadan6395
    @yusufakkadan63952 жыл бұрын

    S

Келесі