എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിത്വം വേണോ? ഇത് പരിശീലിക്കുക | How to become attractive personality |M

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Please like my facebook page
/ mujeebtvlog
Whatsapp: 7012638851
MT Vlog -29
MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
MTVlog 29
chat.whatsapp.com/IKvQT0e6byd...
MTVlog 27
chat.whatsapp.com/DKRL7B5p569...
Telegram group link
t.me/joinchat/Jxcd8kxj9QbA_bS...
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZread. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
• How to increase Memory...
പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
• How to increase concen...
3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
A scientific IQ Test
• Which category you bel...
4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
• How to read Body langu...
Part 2
• How to read others per...
• How to read others per...
Part 3
5. മോട്ടിവേഷൻ നില നിർത്താൻ
നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
• ഇതാണ് യഥാർത്ഥ മോട്ടിവേ...
6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
• മടിയും നാണവും മാറ്റാൻ ...
7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
• മനസ്സമാധാനം എങ്ങനെ കൈവ...
8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
ഈ വീഡിയോ കാണൂ...
• നമുക്കും പഠിക്കാം ഹിപ്...
10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
• ദേഷ്യം നിയന്ത്രിക്കാൻ ...
11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
• നമ്മെ ഇഷ്ടമുള്ളവരെ അവര...
12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
• കളവ് പറയുന്നത് ബോഡി ലാ...
Keywords
attractive personality,malayalam personality development,importance of smile,approachability,malayalam motivation,personality development tips,class,how,how to,manage,mental strength,mind power,centre of attraction,humour sense,success,value
ocd syndrome,symptoms of ocd,obsessice compulsive disorder malayalam,vasvas,waswas,how,how to,ocd treatment,doubters,doubt in relationship,malayalam motivation,reason for ocd,different ocds,medicine for ocd,ocd malayalam,

Пікірлер: 754

  • @adilmuhammedm670
    @adilmuhammedm6705 жыл бұрын

    മുജീബ് ഇക്കാട sound ഇഷ്ടമുള്ളവർ അടി Like

  • @pranavprathaapan982

    @pranavprathaapan982

    5 жыл бұрын

    Doctor talking

  • @jenniferannjames

    @jenniferannjames

    5 жыл бұрын

    Muthukaadinte same voice😍😍♥️

  • @abhinavvjyn9475

    @abhinavvjyn9475

    5 жыл бұрын

    @@jenniferannjames ys bro... Same voice... Atheee tone...

  • @muhammadjumaid1816

    @muhammadjumaid1816

    4 жыл бұрын

    അസ്സലാമു അലൈക്കും എന്റെ പേര്ജുനൈത് എന്നാണ് എനിക്ക് കൗൺസലിംങ്ങ് ചെയ്യണം .സാർ: കൗൺസലിംങ്ങ് ചെയ്യുമോ

  • @tasteofmannar5622

    @tasteofmannar5622

    4 жыл бұрын

    Eshtamanu..❤❤❤

  • @ajnabi1648
    @ajnabi16485 жыл бұрын

    നല്ല..... അച്ചടക്കം..... 😌 അഹങ്കാരം...... ഇല്ലാത്ത ☺ പെരുമാറ്റം..... 🤗 വിനയം ഉള്ള സംസാരം... 😑😑 മൊഞ്ചുള്ള..... ചിരി....... സുഗന്ധം പൂശിയുള്ള നടത്തം... ആരെയും സഹായിക്കാൻ ഉള്ള മനസ്സും.... 😍 ഇതൊക്കെ ഉണ്ടെങ്കിൽ അയാളെ എല്ലാരും ഇഷ്ടപ്പെടും 😍👍

  • @appu5365

    @appu5365

    5 жыл бұрын

    sugandam poosiyillenkilum...kulichal mathi..😂

  • @rinum3816

    @rinum3816

    5 жыл бұрын

    Example njan😁😎

  • @Naseemkp

    @Naseemkp

    5 жыл бұрын

    Thanks.. Good speech

  • @amalappu4199

    @amalappu4199

    5 жыл бұрын

    good

  • @thahirmuhammed3272

    @thahirmuhammed3272

    5 жыл бұрын

    Like me

  • @Ajithchandran1985
    @Ajithchandran19854 жыл бұрын

    ആർക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്വാഭാവികമായ എന്റെ വ്യക്തിത്വം ആണ് എനിക്കിഷ്ടം

  • @aswinsuresh6497
    @aswinsuresh64975 жыл бұрын

    ഈ സർ ന് ഗോപിനാഥ് മുതുകാട് സർ ന്റെ ശബ്ദത്തോട് സാമ്യമുണ്ട്....

  • @prasanthprabha8994

    @prasanthprabha8994

    3 жыл бұрын

    Yes 😜

  • @aswindev9025

    @aswindev9025

    3 жыл бұрын

    Same sanam

  • @rejiraman.1827

    @rejiraman.1827

    3 жыл бұрын

    Yes.....

  • @saniyasherintk8958

    @saniyasherintk8958

    3 жыл бұрын

    Yes your correct

  • @deepudasdas3119

    @deepudasdas3119

    4 ай бұрын

    എനിക്കു നടൻ ശ്രീനിവാസൻ ന്റെ സൗണ്ട് ശൈലി പോലെ ആണ് തോന്നിയത് 😊

  • @kamalckd6433
    @kamalckd64335 жыл бұрын

    നന്നായിട്ടുണ്ട് 👍 സർവ്വലോക സൃഷ്ടാവിന്റെ അനുഗ്രഹം താങ്കൾക്ക് ഉണ്ടാകും..

  • @nizarp8363
    @nizarp83635 жыл бұрын

    അളന്നുമുറിച്ച വാക്കുകൾ...ഒത്തിരി കാര്യങ്ങൾ..... ഗംഭീരം ,അവർണ്ണനീയം.

  • @shifashabana5378

    @shifashabana5378

    Жыл бұрын

    Goodmotivation

  • @bsmtalks1686
    @bsmtalks16865 жыл бұрын

    മുജീബിക്കായെ പോലെ മോട്ടിവേഷൻ ട്രെയിനർ ആകണം എന്ന് ആഗ്രഹം ഉള്ളവർ താഴെ ലൈക്‌ അടിച്ചേ....

  • @divyaprabhamalu9125

    @divyaprabhamalu9125

    5 жыл бұрын

    enikum

  • @subairkhalid8026

    @subairkhalid8026

    5 жыл бұрын

    സൂപ്പർ

  • @bsmtalks1686

    @bsmtalks1686

    5 жыл бұрын

    Thanks

  • @arshua9050

    @arshua9050

    4 жыл бұрын

    ആഗ്രഹം ഉണ്ട്, saund kurava

  • @muhammedameen347

    @muhammedameen347

    4 жыл бұрын

    Ha. B

  • @sameerkaliyadan6355
    @sameerkaliyadan63554 жыл бұрын

    1 ചിരി 2-വൃത്തി 3 - കേൾവിക്കാരനാവുക 4- എനിക്ക് മാത്രം താൽപര്യം ഉള്ള കാര്യം പറയാതിരിക്കുക 5- ശ്രദ്ധ 6- മുബൈലിൽ നോക്കി വൃക്തികളോട് സംസാരിക്കാതിരിക്കുക മുഖത്ത് നോക്കി സംസാരിക്കുക 7- സംസാരത്തിൽ വേദനിപ്പിക്കാത്ത തമാശകൾ കൊണ്ട് വരുക 8 - ഷൈക്കാൻറ് കൊടുക്കുക മനസറിഞ്ഞ്

  • @Harekrishna99633
    @Harekrishna996335 жыл бұрын

    ഇദ്ദേഹത്തിന്റെ ശബ്ദവും സംസാരരീതിയും എല്ലാം നമ്മെ ഒരുപാട് മയക്കികളഞ്ഞു. ഇക്ക എന്ത് പറഞ്ഞാലും അത് അനുസരിക്കുക എന്നുള്ള അവസ്ഥയായി. ഞാൻ എന്റെ ഫാമിലിയോടൊപ്പം ആണ് ഇക്കയുടെ എല്ലാ വീഡിയോസും കാണുന്നത്. 💓💓💓💓Thankyou.

  • @isralifemagic94

    @isralifemagic94

    2 жыл бұрын

    Yes good messages 👍

  • @inniramv3222

    @inniramv3222

    2 жыл бұрын

    ഋഷികേശ്

  • @rafeeqrafi7963
    @rafeeqrafi79634 жыл бұрын

    തീരെ ക്ഷമ ഇല്ലാതിരുന്ന ഞാൻ സ്വന്തം പരാജയങ്ങളെ കൊണ്ട് ഒരുപാട് ക്ഷമിക്കാൻ പഠിച്ചു സാർ ....

  • @shahabanmk5460

    @shahabanmk5460

    3 жыл бұрын

    അയിന്

  • @jyothishkumar5845

    @jyothishkumar5845

    3 жыл бұрын

    @@shahabanmk5460 😂😂

  • @sheenusachin9802

    @sheenusachin9802

    3 жыл бұрын

    @@shahabanmk5460 eanthoru question aanappa???

  • @roshinkhan9684

    @roshinkhan9684

    3 жыл бұрын

    Njanum

  • @ajithp.r9481

    @ajithp.r9481

    2 жыл бұрын

  • @suvarnavly2439
    @suvarnavly24394 жыл бұрын

    1.approachability/smiling 2.appearance 3.Be a good listener 4.start with a common interest topic 5.confident 6.eye contact 7. Be a empethetic person 8.humoursense 9.firm shake hand 10.positiveness 11.forgiveness

  • @adonaibakes3639

    @adonaibakes3639

    4 жыл бұрын

    👏

  • @kabeerbabu3061

    @kabeerbabu3061

    3 жыл бұрын

    നീധു madam👍

  • @mitsuha9732

    @mitsuha9732

    3 жыл бұрын

    🤕

  • @sherinda5161

    @sherinda5161

    2 жыл бұрын

    Apol ini video kaanenda aavshyam illallo

  • @babinkbabin2494

    @babinkbabin2494

    Жыл бұрын

    @@sherinda5161 😆😀🤣

  • @abdulshakeervp1283
    @abdulshakeervp12832 жыл бұрын

    സംസാരിക്കാനും അത് പോലെ കേൾക്കാനും നല്ല ഇഷ്ടമാണ് ❤️ അത് കൊണ്ട് തന്നെ നല്ല സൗഹൃദം കൂടെ ഉണ്ട് 😍😍

  • @BUSINESStoBUSINESS
    @BUSINESStoBUSINESS5 жыл бұрын

    തീർച്ചയായും ഈ വീഡിയോ എല്ലാവർക്കും വളരെ ഉപകാരപ്പെടും..ഇപ്പോഴുള്ള ബന്ധങ്ങൾ പലതും താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. അതുപോലെ ഒരാളെ സുഹൃത്താക്കിയാൽ തനിക്കെന്ത് കിട്ടും എന്നുള്ള മനോഭാവം സാധാരണമായിരിക്കുന്നു..സൗഹൃദം എപ്പോഴും നിസ്വാർത്ഥമായിരിക്കണം ..അതേ നിലനിൽക്കൂ ...നന്ദി സർ

  • @RijosSimpleChannel

    @RijosSimpleChannel

    3 жыл бұрын

    Nice! ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

  • @leenaleela101
    @leenaleela1015 жыл бұрын

    മുതുകാട് സർ ന്റെ അതേ ശബ്ദം .Suprrrrrr video.Thanx

  • @freethinkersforum3996

    @freethinkersforum3996

    5 жыл бұрын

    yes enikum thonni

  • @nazarnazar7798

    @nazarnazar7798

    5 жыл бұрын

    Haa സത്യം

  • @MHashimPJ

    @MHashimPJ

    5 жыл бұрын

    സത്യം

  • @ajithjoj

    @ajithjoj

    4 жыл бұрын

    More matured and convincing then muthukkad

  • @rejijoseph9361

    @rejijoseph9361

    4 жыл бұрын

    എനിക്കും തോന്നി

  • @roshanantony5023
    @roshanantony50235 жыл бұрын

    Video കാണുന്നതിനു മുമ്പ് like 👍 അടിച്ചവര് ആരൊക്കെ

  • @sreejakrishnadas8265

    @sreejakrishnadas8265

    4 жыл бұрын

    നമസ്കാരം സാർ

  • @elite2522

    @elite2522

    4 жыл бұрын

    njan

  • @zubujabbar5240

    @zubujabbar5240

    4 жыл бұрын

    thazhma vaanam

  • @Apputtan2023
    @Apputtan20232 жыл бұрын

    സാറിന്റെ സംസാരം തന്നെ കേൾക്കുമ്പോൾ എല്ലാവർക്കും പോസിറ്റീവ് എനർജി ഉണ്ടാകും 👌

  • @reshmaranjith4628
    @reshmaranjith46283 жыл бұрын

    Gopinath മുതുകാട് ന്‌ ശേഷം sir nte speech aanu eare ishttam ആവുന്നത്...

  • @abuali-ub3he
    @abuali-ub3he5 жыл бұрын

    നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന വിഷയങ്ങളാണ് സാറിന്റെ മാസ്റ്റർ പീസ്

  • @noushadperumanna1664
    @noushadperumanna16645 жыл бұрын

    Mujeeb sir........ നന്നായിട് padichit thanne paranju തരുന്നതിനു വളരെ നന്ദി............ Ee വീഡിയോ ഒക്കെ 99% true ആണ്...........

  • @abdulgafoorsp7785
    @abdulgafoorsp77855 жыл бұрын

    നാഥൻ ആയുർആരോഗ്യം നൽകട്ടെ

  • @shafiblpm3677

    @shafiblpm3677

    4 жыл бұрын

    അള്ളാഹു സാറിനെ അനുഗ്രഹിക്കട്ടെ. ആമീൻ

  • @vineethakalarikkal7680
    @vineethakalarikkal76805 жыл бұрын

    smile, appearance, good listener, confident, eye contact, empathetic, humersence, firm shake hand, be positive also

  • @sreekumar7173
    @sreekumar71735 жыл бұрын

    പറഞ്ഞതൊക്കെ ശരി തന്നെയാണ്. ഇതുകുടി...... 1. Shake hand...കൈ പതുക്കെ കുലുക്കിക്കൊണ്ടിരിയ്ക്കുകയും വേണം. ആവശ്യമുള്ളതിലും ഒരു സെക്കന്റ് അധികം സമയം കഴിഞ്ഞേ പിടി വിടാവൂ. പിന്നെ തന്റെ രണ്ടു കൈകളുംകൊണ്ട് അപരന്റെ കൈ പൊതിഞ്ഞുള്ള ഒരു രീതിയുണ്ട്. അതിൽ കാപട്യത്തിന്റെ ഒരു മണം ഉണ്ട്! 2. വായ് നാറ്റം... കീശയിൽ ഏലത്തരി സൂക്ഷിയ്ക്കുക. 3. കേൾക്കുമ്പോൾ മൊബൈലിലെന്നല്ല, ന്യൂസ്‌ പേപ്പറിൽ പോലും നോക്കരുത്. 4. പുഞ്ചിരി സ്നേഹം നിറഞ്ഞ ഹൃദയത്തിൽനിന്നു വേണം വരാൻ. എങ്കിലേ അതിനു സൗന്ദര്യം ഉണ്ടാകൂ. 5. ചുരുക്കിപ്പറയാൻ പഠിയ്ക്കണം. 6. മറ്റുള്ളവരെ ആദരിയ്ക്കുന്ന സ്വഭാവം വേണം. 7. മനസ്സിന് എന്നും യുവത്വം വേണം. എങ്കിൽനമ്മുടെ പെരുമാറ്റത്തിൽ അതുണ്ടാവും. അതു നമ്മെ ആകർഷണീയരാക്കും. 8. മനസ്സ് റിലാക്സ്ഡ് ആയിരിയ്ക്കണം. 9. നമ്മുടെ തലയിൽ വല്ലതും യഥാർത്ഥത്തിൽ ഉണ്ടായിരിയിരിയ്ക്കണം. എങ്കിലേ പ്രകടിപ്പിയ്ക്കപ്പെടുന്ന ആത്മവിശ്വാസത്തിനു ജീവൻ ഉണ്ടാവൂ. 10. യഥാർത്ഥ നിസ്വാർത്ഥത വേണം. അതിന്റെ രശ്മികൾ കണ്ണിലൂടെ പ്രസരിയ്ക്കുമ്പോൾ ആകർഷണം ഉണ്ടാകും. 11. പുരുഷന്റെ ശരീരത്തിനു സ്ത്രീകളെ ആകർഷിയ്ക്കുന്ന ഒരു കഷായമണം ഉണ്ട്. **** പിന്നെ, അപരനെ ഒരു വാചകം മുഴുവനും പറയാനനുവദിയ്ക്കാത്ത ഒരാളെ--- ചർച്ചയുടെ ആവശ്യം നമുക്കാണെങ്കിൽ-- എങ്ങനെ കൈകാര്യം ചെയ്യണം?

  • @user-ru7zs7cs2g

    @user-ru7zs7cs2g

    4 жыл бұрын

    7അടിപൊളി ആണ്

  • @hunaismuhammed8083
    @hunaismuhammed80835 жыл бұрын

    *എല്ലാ കമന്റും നോക്കി അതിനെല്ലാം like അടിക്കുന്ന ആരെങ്കിലും ഉണ്ടോ*

  • @faisalfaisal9142

    @faisalfaisal9142

    5 жыл бұрын

    Onnu poda

  • @hunaismuhammed8083

    @hunaismuhammed8083

    5 жыл бұрын

    @@faisalfaisal9142 Nee ഈ വീഡിയോ കണ്ടിട്ടുണ്ടോ? നിനക്ക് നല്ല പേഴ്സണാലിറ്റി ആണെന്ന് മനസ്സിലായി. 😂😂

  • @aneeshsivannair6730

    @aneeshsivannair6730

    5 жыл бұрын

    Nee poda

  • @troophikakovoorparamba8704

    @troophikakovoorparamba8704

    5 жыл бұрын

    Good

  • @tinatnz8276

    @tinatnz8276

    5 жыл бұрын

    Me

  • @anasismail7830
    @anasismail78305 жыл бұрын

    മുജീബ് ഇക്കയെ കുറിച്ച് തന്നെയുള്ള ഒരു വീഡിയോ ചെയ്യാമോ? ഒരു QnA vdio നാട്, എഡ്യൂക്കേഷൻ, profession ect.. പലർക്കും അതറിയാൻ താല്പര്യമുണ്ടാവും

  • @MTVlog

    @MTVlog

    4 жыл бұрын

    തീർച്ചയായും

  • @mansoorix

    @mansoorix

    4 жыл бұрын

    Yes indeed

  • @mujeebpadannakkad5876
    @mujeebpadannakkad58765 жыл бұрын

    Sir വളരെ വ്യത്യസ്തമായ വീടിയോ ഒരുപാട് ഉപകാരപ്രദമായ speech

  • @highn773
    @highn7732 жыл бұрын

    സർ ഫോൺ സംഭാഷണം എങ്ങനെ ആകർഷകം ആക്കാം.. ഒരു കസ്റ്റമർ നെ ഫോണിൽ എങ്ങനെ ഇന്റെർസ്റ് ആക്കി സംസാരിക്കാം.. കസ്റ്റമർ നോട്‌ ഫോണിൽ സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദ എന്താണ്

  • @aju__vlog
    @aju__vlog5 жыл бұрын

    ഉള്ള കാര്യം പറയാലോ ഇങ്ങള് സൂപ്പറാ

  • @abjith6742

    @abjith6742

    5 жыл бұрын

    Ingal sambhavanallo

  • @aju__vlog

    @aju__vlog

    5 жыл бұрын

    @@abjith6742 Thanks

  • @abdurahimanarsh5076

    @abdurahimanarsh5076

    3 жыл бұрын

    ഇപ്പളാണോ അത്‌ മനസ്സിലായത്

  • @sreekala1361
    @sreekala13613 жыл бұрын

    ഓരോ വീഡിയോസ് കഴിയുംതോറും അടുത്തത് കാണാൻ തോന്നുന്നു. ചിലപ്പോൾ വീണ്ടും കാണാൻ തോന്നുന്നു. നല്ല ഒരു വ്യക്തി ആയി തീരാൻ താങ്കളുടെ വീഡിയോസ് ഏറെ സഹായകമാണ്. Your sound is so inspirational. Thank you sir,,, for this videos. God bless you..... stay safe and stay healthy

  • @RijosSimpleChannel

    @RijosSimpleChannel

    3 жыл бұрын

    Nice! ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

  • @SlowedHope
    @SlowedHope Жыл бұрын

    ഈ പറഞ്ഞതെല്ലാം ഉൾപ്പെടുന്ന ഒരു നല്ല വ്യക്തി ആണ് താങ്കൾ എന്ന് ഞാൻ വിശ്വസിക്കുന്നു ♥️ anyway thank u for this video ♥️

  • @anurajanu4604
    @anurajanu46045 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ.... god bless u sir... Inniyum orupad nalla nalla videos pratheeshikunu

  • @v.s.p.-amanslabour6823
    @v.s.p.-amanslabour68235 жыл бұрын

    മുജീബ് ഏട്ടന്റെ looks and voice mass aaanu.

  • @anusakeer6551
    @anusakeer65515 жыл бұрын

    Thank you sir. you are Great and GOD bless you

  • @sabirap5873
    @sabirap58732 жыл бұрын

    നിങ്ങൾ ഒരു സംഭവമാണ് . എവിടന്നും കിട്ടാത്ത വിവരമാണ് നിങ്ങൾ പകർന്നു തരുന്നത്.

  • @Suhail_Ismail
    @Suhail_Ismail5 жыл бұрын

    Very Informative...Thank You 🙏😊

  • @Svmvines
    @Svmvines5 жыл бұрын

    Ith polichuu😊

  • @MPFAISAL
    @MPFAISAL5 жыл бұрын

    It's Quite Outstanding.... Thank you Sir

  • @munafmunna6487
    @munafmunna64875 жыл бұрын

    Suprb sir, I will try my best 😊

  • @alanjohnson9336
    @alanjohnson93364 жыл бұрын

    Indirect criticism or start with appreciation and criticise or don't criticise at all Smile Slow the speed of voice speak with a authoritive deep voice Great body language Geneuine interest to people and genuine smile. Ask questions and listens more Sympathise Talk to the term of other persons interests Great passion Honestly view the other person point of view Genuine appreciation Principles from From Dale carnigies how to win friends and influence people

  • @ENGLISHWITHASEE
    @ENGLISHWITHASEE5 жыл бұрын

    Sir the group is full..how can I join?

  • @wayfarerdreamz
    @wayfarerdreamz4 жыл бұрын

    മുജീബിക്കാന്‍റെ കോച്ചിംഗ് കഴിഞ്ഞ് നാളെ ഒരു കുട്ടിയെ പ്രേമിക്കാന്‍ പോവുന്ന ഞാന്‍ പടച്ചോനെ മിന്നിച്ചേക്കണേ...

  • @aneeshjamal6933
    @aneeshjamal69333 жыл бұрын

    Nammalokke megastar akkandath mujeebikkaye polullavareya. Allathe nammalude jeevithathinu oru gunavumillatha kure nadanmareyalla. Idhehathinteyokke oru vdio kanda mathy motivated aayi jeevikan kothy thonnipovum. Love u mujeeb ikka. Ngalu mass aaanu✌️✌️✌️✌️✌️✌️

  • @gouthambijoy6919
    @gouthambijoy69195 жыл бұрын

    Mujeebkkaa mutheeeee

  • @aminas5127
    @aminas51275 жыл бұрын

    Mujeebikka thank you.thankal ente welvisior anu. Video pettennu theernnu.

  • @symsym6651
    @symsym66515 жыл бұрын

    കളിയാക്കിയ ഒരുതന്നെ നാളെ പഞ്ഞിക്കിടാൻ ഇരുന്നതാ,, vlog ൽ last പറഞത് കേട്ടപ്പോൾ ഷെമിക്കാൻ തീരുമാനിച്ചു,,, god നാളെ അവൻെറ face കാണുബോൾ ഇതൊക്കെ മറന്നു പോകുമോയെന്തോ.. Gud nit

  • @eduguidekeerthana24

    @eduguidekeerthana24

    3 жыл бұрын

    😂

  • @KarthikKarthik-nw6bi
    @KarthikKarthik-nw6bi5 жыл бұрын

    Sir all the best for the 10k subscribers U deserved it I see all your vedios good topics and lots of background works good job keep it up 👍

  • @sunandavasudevan8174
    @sunandavasudevan81745 жыл бұрын

    Thanks ji

  • @pankakjakshipssankunni7720
    @pankakjakshipssankunni77205 жыл бұрын

    വളരെ നന്നായിട്ടുണ്ട് താങ്ക് യു സർ .

  • @dencyrosedevasiaambatt2804
    @dencyrosedevasiaambatt28045 жыл бұрын

    Sir ചിലപ്പോഴൊക്കെ എവിടെയെങ്കിലും ചെല്ലുമ്പോൾ ഒറ്റപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു... അത് ഒന്ന് പറയാമോ??? Ego കാരണം ആണോ ഇങ്ങനെ???

  • @sarathcnair8380

    @sarathcnair8380

    5 жыл бұрын

    Kurachu akana bhandukalude mrg pokkumbol, 😂

  • @noorjahanl195

    @noorjahanl195

    4 жыл бұрын

    Dency Rose എന്റെ അഭിപ്രായം അത് നമ്മുടെ തോന്നലാണ്.. ആരും നമ്മളെ ഒറ്റപെടുത്തില്ല എല്ലാവരുടെ മനസിലും സ്നേഹവും കരുണയും ഒക്കെ ഉണ്ട്.. നമ്മൾ തളരാതെ ഇരിക്കുക., ഇനി ഒരു പക്ഷേ നമ്മളെ ഒറ്റപെടുത്തുന്നു എന്ന തോന്നൽ വന്നാൽ അവരെ കൊണ്ട് നമ്മളെ സ്നേഹിപ്പിക്കണം അതൊരു challenge ആയിട്ട് ഏറ്റെടുക്കുക, പോസിറ്റീവ് ആയി ചിന്തിക്കുക Energetic ആയിട്ട് Behave ചെയ്യുക, That's all,,,.

  • @nasarnasar2948

    @nasarnasar2948

    4 жыл бұрын

    E

  • @deepdiver6885

    @deepdiver6885

    4 жыл бұрын

    Enikum athanna thonunne

  • @ajishso
    @ajishso5 жыл бұрын

    മുജീബ് സാർ one million സബ്സ്ക്രിബിലേക്ക് അടുക്കുന്നു

  • @Anjooraan.07
    @Anjooraan.075 жыл бұрын

    ഞാൻ കാത്തിരുന്ന വിഷയം, നന്ദി....

  • @baviprasoon
    @baviprasoon4 жыл бұрын

    Valare prejodanamanu Mujeeb sir nde samsayam. Enikku tension undavumpol Sadharana njan ethengilum video kanumpol. Serikkum Valare motivate anu.

  • @safeenashajir310
    @safeenashajir3105 жыл бұрын

    Thank you sir

  • @nelsonm.v6761
    @nelsonm.v67615 жыл бұрын

    Excellent ,Many thanks

  • @risanarashida5591
    @risanarashida55912 жыл бұрын

    ഇന്ന് എല്ലാവരും സംസാരിക്കുന്നത് തന്നെ അന്യന്റെ കുറ്റവും കുറവും തന്നെയാണ് അത് കേൾക്കുന്നതിനേക്കാളും നല്ലത് ഒറ്റക്ക് നടക്കുന്നത് തന്നെയാണ്. ഒന്നും കേൾക്കെയും അറിയുകയും വേണ്ടാ... അത്രയും പാപങ്ങളും കുറയും

  • @abdullateef6767
    @abdullateef67675 жыл бұрын

    Useful speech thanks sir

  • @diyadeepu9210
    @diyadeepu92105 жыл бұрын

    Thank you sir...

  • @sinuliston3355
    @sinuliston33555 жыл бұрын

    good video. thank you sir

  • @roslinjose9618
    @roslinjose96185 жыл бұрын

    ഇതു നേരത്തെ കാണേണ്ട ത് ആയിരുന്നു.

  • @jaffashion
    @jaffashion5 жыл бұрын

    Thanks..

  • @adamzamanmaryam5080
    @adamzamanmaryam50805 жыл бұрын

    Thank you very much mujeeb sir.

  • @sgn2833
    @sgn28335 жыл бұрын

    ഒറ്റയ്ക്ക് പുറത്തൊക്കെ നിൽക്കുമ്പോൾ നമ്മുടെ ഒറ്റപെടലിനെ മറ്റുള്ളവർ നോക്കുമ്പോൾ ഉള്ളിൽ ഒരു വേവലാതി ഉണ്ടാവാറുണ്ട് അത് എങ്ങനെ ഒഴിവാക്കാം വീഡിയോ ചെയ്യാമോ

  • @appu5365

    @appu5365

    5 жыл бұрын

    veruthe mattullavare enthina nokkan pokunnathu...

  • @jezzika2550

    @jezzika2550

    5 жыл бұрын

    Use mobile phonee ennitti calk cheyyunna pole kattu...chirichi

  • @sgn2833

    @sgn2833

    5 жыл бұрын

    @@jezzika2550 അതാണ് പതിവ് ന്നാലും ഒരു tension..Mugath..ഉണ്ടാവും

  • @kabeerkmr3398

    @kabeerkmr3398

    5 жыл бұрын

    സെയിം എനിക്കും

  • @ammuammuammu4723

    @ammuammuammu4723

    4 жыл бұрын

    @@appu5365 😅😅😅

  • @unnikrishnan3494
    @unnikrishnan34944 жыл бұрын

    Wow thank you very much sir I like it 😍🥰😗😙🤗😗😙

  • @princep6447
    @princep64475 жыл бұрын

    Thank you sir for your valuable information

  • @harikrishnanp3406
    @harikrishnanp34063 жыл бұрын

    വളരെ വളരെ വളരെ നന്ദി, സാർ

  • @prejuhariharan2357
    @prejuhariharan23575 жыл бұрын

    നല്ലൊരു അറിവാണ് സാർ ഇതു .....

  • @muralijayan7036
    @muralijayan70364 жыл бұрын

    സൂപ്പർ സാർ ദൈവം രക്ഷിക്കടെ

  • @thahirmuhammed3272
    @thahirmuhammed32725 жыл бұрын

    Masha Allah 😍

  • @anjalirenju5009
    @anjalirenju50095 жыл бұрын

    തങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് sir, god bless you sir, THANK YOU

  • @miscellaneousmix9499

    @miscellaneousmix9499

    5 жыл бұрын

    Y

  • @bijubiju1707
    @bijubiju17075 жыл бұрын

    Thanks, God bless you

  • @fayaspachu5401
    @fayaspachu54015 жыл бұрын

    Thank you sir👍👍👌

  • @razithe1314
    @razithe13144 жыл бұрын

    Good masha allah thanks

  • @personalitydevelopment2300
    @personalitydevelopment23005 жыл бұрын

    Mujeeb ചേട്ടോ, ഇനി ഇടുന്ന video il മറ്റുള്ളവരെ നന്നായി ചിരിപ്പിക്കാൻ ഉള്ള ഒരു video ഇടൂ.. Plsss

  • @vivekmohan40
    @vivekmohan405 жыл бұрын

    Of. Course.... Dear Sir I do value respect than anything else.... 😍😍😍

  • @DeepaVasudevan111
    @DeepaVasudevan1115 жыл бұрын

    Watched out of curiosity..ee paranja gunangal okke enikku undu, athaavum I am comfortable amongst masses.. informative video,thanks sir!

  • @samsungbro7273
    @samsungbro7273 Жыл бұрын

    എല്ലാവരെയും തൃപ്തിപ്പെടുത്താൻ ആർക്കും കഴിയില്ല.ഓരോ വൃക്തിയും ഓരോ തരത്തിലാണ്.

  • @Saidalavipk100
    @Saidalavipk1005 жыл бұрын

    Sir..you have excellent personality.. appreciated..thanks for ur most valuable lessons.. I am a constant viewer of your vedios..

  • @shamsudeenabdulazeez5537
    @shamsudeenabdulazeez5537 Жыл бұрын

    Good motivation sir..thank you!👌👌

  • @nidhinharvest8585
    @nidhinharvest85855 жыл бұрын

    മനോഹരം.....

  • @klikkmedia1504
    @klikkmedia15045 жыл бұрын

    Super motivetion

  • @snehasgoodlife1701
    @snehasgoodlife17015 жыл бұрын

    A very good channel..hats off sir

  • @shreeharisunil4090
    @shreeharisunil40905 жыл бұрын

    Thank you sir Good Video God bless you

  • @veenavv4383
    @veenavv43835 жыл бұрын

    Adipoli video

  • @quotesandthoughts8312
    @quotesandthoughts83125 жыл бұрын

    Your videos are so good and helpful

  • @latheefrain
    @latheefrain5 жыл бұрын

    Masha allhaa... Allahu ellavarkum barkath nalkate aameen

  • @mujeebrahman1174
    @mujeebrahman11744 жыл бұрын

    Thanks mujeeb sir. Njan happi Ayi

  • @shafishafi7675
    @shafishafi76755 жыл бұрын

    Mujeeb sr nte vdiosin vendi eppozhum katta waiting aan

  • @miscellaneousmix9499

    @miscellaneousmix9499

    5 жыл бұрын

    H

  • @harshadperla296

    @harshadperla296

    5 жыл бұрын

    Njanum

  • @ammukrishnachandhran5142
    @ammukrishnachandhran51424 жыл бұрын

    Thank you so much

  • @akhila_vijayakumar_3499
    @akhila_vijayakumar_34995 жыл бұрын

    Thanks sir very happy to see this video.

  • @fridaynews8715
    @fridaynews87155 жыл бұрын

    very good topic

  • @nabinas4529
    @nabinas4529 Жыл бұрын

    അതു ശരി ...എല്ലാവരെയും സുഖിപ്പിച്ചു ജീവിക്കലാണോ നമ്മുടെ പണി 😅 , പേഴ്സനാലിറ്റി എന്നാൽ മുഖം മൂടിയെന്നാണ് .. അതല്ല വേണ്ടത് .. സ്വാഭാവിക മായ രീതിയിൽ ജീവിക്കുക

  • @asmaacchu6506
    @asmaacchu65065 жыл бұрын

    very correct information thank you so much..

  • @ancymaria6381
    @ancymaria63815 жыл бұрын

    Very nice.God bless you

  • @jenniferannjames
    @jenniferannjames5 жыл бұрын

    Sir nammal matoralude Ellel matulavarude sangadangal parayumbl aswasipikukayum avarku Ella helpum okke koduthechu,nale eniku oru vishemam allel help vendappo vendathre priority or aswasipikal onum thanilel pine avarku ethoke thirichu kodukn thonumo..?atho veendum angne oralku care kodukano? Njn work cheyanu.aduthu erikune aalude character Annu ethu.

  • @Lazzventures2
    @Lazzventures25 жыл бұрын

    Ningal vere level aaa Ee video ishtapettavar like adichu polikke 👇

  • @ullasabhaskaran5013
    @ullasabhaskaran50135 жыл бұрын

    നന്ദി

  • @saheelsaheel2467
    @saheelsaheel24675 жыл бұрын

    Thank u sir

  • @sreejithva3997
    @sreejithva39975 жыл бұрын

    Thanks

  • @dhanyadhanya782
    @dhanyadhanya7824 жыл бұрын

    Sir thank u so much

  • @sumicreation7188
    @sumicreation71885 жыл бұрын

    സൂപ്പർ video

  • @nizarshadi8892
    @nizarshadi88925 жыл бұрын

    Hats off u sir😘😘😍

Келесі