നടത്തം ഒരു വ്യായാമമല്ല! Walking is not an exercise

A good exercise routine has 3 main components - endurance training, resistance training and flexibility. And walking falls short on all three aspects. Here we look at how inadequate walking is as an exercise and how we can build a good workout routine.

Пікірлер: 211

  • @Jozephson
    @Jozephson8 ай бұрын

    ഇതും കേട്ടിട്ട് നടത്തം നിർത്തരുത്.. അവനവൻ്റെ ശരീരം ആക്റ്റീവ് ആയി നില നിർത്തുക..

  • @vargheset.d7962
    @vargheset.d79627 ай бұрын

    നടക്കുന്നതാണ് ഏറ്റവും നല്ല വ്യായാമം , ഒരു മണിക്കൂർ നടക്കണം , അതിന് ഇടയ്ക്ക് കുറച്ചു സമയം ഓടാം , പിന്നെയും നടക്കാം . സ്ഥിരമായി നടക്കുന്ന വ്യക്തിക്ക് ഒരു രോഗവു൦ വരില്ല . നടക്കുന്നതുകൊണ്ട് പ്രയോജനമില്ല എന്ന് പറഞ്ഞാൽ പിന്നെ ആളുകൾ നടക്കില്ല .അപ്പോ ഡോക്ടർമാർക്ക് നല്ല കോള് കിട്ടും , അവർക്ക് പണം വാരാം .നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സ്ഥിരമായി നടന്നിരുന്നു , അദ്ദേഹത്തിന് ഒരു അസുഖവും ഇല്ലായിരുന്നു

  • @kuruvillasam2229

    @kuruvillasam2229

    7 ай бұрын

    I truly suspect that is the main agenda of this post. Devils !

  • @rajeshsapiens6680

    @rajeshsapiens6680

    4 ай бұрын

    നടത്തം നിർത്താനല്ല . അത് മാത്രം പോരെന്നാണ് പറയുന്നത്.

  • @EduTimeAcademy
    @EduTimeAcademy8 ай бұрын

    ഇത് എല്ലാവരും ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും മാറ്റി പറഞ്ഞാൽ ഞങ്ങൾ എന്തു ചെയ്യും ,

  • @Freedom-jf4if

    @Freedom-jf4if

    8 ай бұрын

    Correct

  • @nasarm4406

    @nasarm4406

    8 ай бұрын

    True

  • @user-em7ll9kb3b

    @user-em7ll9kb3b

    8 ай бұрын

    ഞാനും അതു തന്നെ ചിന്തികുന്നു

  • @sajikumar5174

    @sajikumar5174

    8 ай бұрын

    മൊബൈൽ കുത്തി ഇരിക്കാതെ പോയി എക്സർസൈസ് ചെയ്യൂ❤😂

  • @EduTimeAcademy

    @EduTimeAcademy

    8 ай бұрын

    @@sajikumar5174 എക്സസൈസ് ചെയ്യാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ പാടില്ലെന്ന് വേറെ ഒരു ഡോക്ടർ പറഞ്ഞു🥴

  • @manovisionmalayalam3313
    @manovisionmalayalam33138 ай бұрын

    നടക്കാൻ തുടങ്ങിയ കാലം മുതൽ മനുഷ്യർ നടക്കുന്നു.ഇനി ഇപ്പോൾ നടക്കരുത് എന്നു പറഞ്ഞു നടത്തം നിർത്തിയാൽ കിട്ടാൻ പോകുന്നത് 8 ന്റെ പണിയായിരിയ്ക്കും.

  • @rajeshsapiens6680

    @rajeshsapiens6680

    4 ай бұрын

    നടത്തം നിർത്താനല്ല . അത് മാത്രം പോരെന്നാണ് പറയുന്നത്.

  • @pcirajs
    @pcirajs3 жыл бұрын

    Thank you Dr.manjunath sir, very informative...

  • @ABCBUILDERSKKL
    @ABCBUILDERSKKL8 ай бұрын

    A new analysis published in the European Journal of Preventive Cardiology found that walking 4,000 steps a day started to reduce the risk of dying from any cause, while walking just 2,337 steps a day reduced the risk of dying from cardiovascular disease. 9 Aug 2023

  • @mathewgeorge605

    @mathewgeorge605

    4 ай бұрын

    It's an analysis, not proved in reality.

  • @hariom-cl4qr
    @hariom-cl4qr8 ай бұрын

    നടത്തം അല്ലെങ്കിലും മനുഷ്യശരീരത്തിന്റെ ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. നമ്മൾ നടക്കാൻ തുടങ്ങുന്ന കാലം മുതൽ നടക്കുന്നു. അതുകൊണ്ടുതന്നെ ശരീരം അതൊരു വ്യായാമം ആയി പരിഗണിക്കില്ല. വളരേ ഫാസ്റ്റായി നടന്നാൽ അല്പം ഗുണം കിട്ടുമെന്ന് മാത്രം. എന്നാൽ രാവിലെ നടക്കാൻ ഇറങ്ങുന്നവരെ ശ്രദ്ധിച്ചാൽ അറിയാം അവരിൽ ഭൂരിഭാഗവും സ്ലോ ആയാണ് നടക്കുന്നത്. മറ്റൊന്നും ചെയ്യാത്തൊരാൾ കുറഞ്ഞപക്ഷം വ്യയാമത്തിനു മിത വേഗത്തിൽ ഓടുക അതാണ് നല്ലത്.

  • @user-nv8ql7re7v

    @user-nv8ql7re7v

    7 ай бұрын

    ഡോക്ടർ ഒരിക്കലും നടത്തത്തെ നിരിത്സാ ഹപ്പെടുത്തുന്നില്ല. ഒന്നുമില്ലാതതിനേക്കാൾ നല്ലത് നടത്തം എന്നു തന്നെയാണ് ഇവിടെ പറയുന്നത്. പക്ഷെ വ്യായാമത്തിന് സാധാരണ നടത്തം കാര്യമില്ല. ഒന്നെങ്കിൽ വളരെ വേഗത്തിൽ നടക്കണം അല്ലെങ്കിൽ ഓടണം.

  • @JosevmJose-kz6gk
    @JosevmJose-kz6gk3 жыл бұрын

    Your are the Product of the Products

  • @ajirajem
    @ajirajem4 сағат бұрын

    കഴിഞ്ഞ 7 വർഷമായി ദിവസം 4 മണിക്കൂർ തുടർച്ചയായി 20 - 21 km നടക്കുന്ന ഞാനിപ്പോൾ ആരായി. വെറും നടത്തം കൊണ്ട് ഈ കാലയളവിൽ ഞാൻ കുറച്ചത് ഏതാണ്ട് 32 kg ആണ്. എനിക്ക് ഈ നടത്തവും, 16 - 17 മണിക്കൂർ ഇന്റർമിറ്റൻ്റ് ഫാസ്റ്റിംഗും, നന്നായി വെള്ളം കുടിക്കുന്നതും, കാലറി മെയിൻ്റയിൻ ചെയ്ത് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് എന്റെ ഹൈ ഡയബറ്റിക്ക് കണ്ടീഷനിൽ നിന്ന് മരുന്ന് കഴിക്കാതെ നോർമ്മലാക്കി കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ്. പലപ്പോഴും നിങ്ങളുടെ സയൻ്റിഫിക്ക് ഇന്നോവേഷൻസിന് അപ്പുറം ചില ഫാക്ട് ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

  • @rajanpp4252
    @rajanpp42528 ай бұрын

    Sir I think it is best health class among all... And solution for almost all lifestyle related problems.... Thanks a lot ❤️ 🌹👌🙏

  • @sahadevanmundanattu6513
    @sahadevanmundanattu65138 ай бұрын

    Thank you Doctor for this valuable information and guidance 🙏🏻🙏🏻🙏🏻🙏🏻❤

  • @user-dw8qs9xs7e
    @user-dw8qs9xs7e7 ай бұрын

    Doctor is absolutely right saying developing strength, arerobic capacity and flexibilty are essential for health nd overall physical conditioning. As a yoga teacher, combining all these I wud like to recommend the following exercises viz, leglifts, mayoora asana, agnisara and udhyana bandha🙏

  • @kuruvillasam2229
    @kuruvillasam22295 ай бұрын

    Surely walking harmonises blood circulation. If you walk for 40 minutes ,no matter how slow, it will surely correct blocked blood circulation in some problem areas in your body. It may not improve your muscles ,but it retains you as a live being .

  • @subashku568
    @subashku568 Жыл бұрын

    Thanks., 🙏🙏🙏

  • @celinavijayan7631
    @celinavijayan76319 ай бұрын

    Such valuable information dr.. And so very apt

  • @shankar4330
    @shankar4330 Жыл бұрын

    I discovered my pectoral and ab muscles for the first time in my life after losing my body weight. Started appreciating how much hard work it puts in keeping us balanced, doing daily tasks etc.

  • @susangeorge8060

    @susangeorge8060

    7 ай бұрын

    😊😊😊😊😊😊😊😊😊

  • @susangeorge8060

    @susangeorge8060

    7 ай бұрын

    😊

  • @susangeorge8060

    @susangeorge8060

    7 ай бұрын

    😊😊😊😊

  • @dr.catherinetj-mm4ft
    @dr.catherinetj-mm4ft11 күн бұрын

    Habit yoga വളരെ നല്ല പ്രയോജനം തരുന്ന ഓൺലൈൻ യോഗ പ്രോഗ്രാം ആണ്.

  • @thextremevlog6046
    @thextremevlog60463 жыл бұрын

    Thanks Sir.....

  • @pkishore6023
    @pkishore60238 ай бұрын

    Congratulations, eloquently explained a complex topic very easily 👍

  • @jijigeorge9551
    @jijigeorge95517 ай бұрын

    Super doctor. Very informative.

  • @anniejack5604
    @anniejack56048 ай бұрын

    Very good info. Please send more like this

  • @anilkumar1976raji
    @anilkumar1976raji7 ай бұрын

    വളരെ നന്നായി പറഞ്ഞു ഡോക്ടർ താങ്ക്സ് 🙏👌👍👍

  • @MrJoythomas
    @MrJoythomas2 жыл бұрын

    Just s .. best 👍👍

  • @aslooclt
    @aslooclt7 ай бұрын

    Yoga movements -can you suggest some good RCT. As u are updating with sound clinical data i am curious about yoga

  • @TeamVeruthe
    @TeamVeruthe7 ай бұрын

    Depending on where you walk, choose trekking trails rather than nice roads.I have lot of changes while walking, 👍🏻

  • @devikanair2144
    @devikanair21447 ай бұрын

    You said it Dr..👌👌💯...good information

  • @safeersafeer4190
    @safeersafeer41908 ай бұрын

    Very useful information sir❤

  • @MrJACOB1956
    @MrJACOB19563 жыл бұрын

    Great 👍

  • @alanava894
    @alanava8947 ай бұрын

    Very Good above of follows then good health can improve humans 🎉

  • @A63191
    @A631919 ай бұрын

    Ladies above 60yrs can't go for jogging or any weight lifting exercises walking is the only option will this be OK

  • @Realme.99
    @Realme.993 жыл бұрын

    Im jennings here. Your videos are very much informative thank you for your great effort. Dr what's your opinion about grounding matress, can you do a detailed video about its Health benefits .

  • @abdulsaleem4959
    @abdulsaleem49595 ай бұрын

    👍Very informative.

  • @saravanankumar640
    @saravanankumar6407 ай бұрын

    Nice healthy info thku jisaab

  • @EbrahimAbdulla-ur5qr
    @EbrahimAbdulla-ur5qr8 ай бұрын

    How about infrared sauna as alternative to cardio excercise

  • @sathyajithn3415
    @sathyajithn34158 ай бұрын

    But you are not talking about the food to take for improvement of muscle mass

  • @jamsheern5829
    @jamsheern58292 жыл бұрын

    Sir From where i can see your fitness program that you mentioned in the video which is under preparation?

  • @user-be4yp8dm3p
    @user-be4yp8dm3p7 ай бұрын

    Stressful walking is very helpful

  • @neethufrancis8784
    @neethufrancis878418 күн бұрын

    Sir how much weight a women can use for dead lift & squart? I mean a healthy weight lifting that will not make bad effects to body.

  • @balanv7327
    @balanv73278 ай бұрын

    Strengthening of muscle mass is known as what sir?

  • @antonykj1838
    @antonykj18388 ай бұрын

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍

  • @SunilKumar-nl1yz
    @SunilKumar-nl1yz8 ай бұрын

    Thanks ❤

  • @jithinjoy6593
    @jithinjoy65938 ай бұрын

    walking can be consider as a warm up

  • @lejoish
    @lejoish3 жыл бұрын

    Dear Doc. Great video Could you mention the name of the product ( brand ) bioelectrical impedance analyser machine

  • @praveensomasekharanpillai150

    @praveensomasekharanpillai150

    8 ай бұрын

    You may use navy method to measure your body fat.in order to use it ,type it in google and see

  • @sindhuv9274
    @sindhuv92747 ай бұрын

    Thank u docter❤️

  • @Anu28899
    @Anu288997 ай бұрын

    Exactly correct.. Nan e karyangal ellam chindhikarundayirunnu... Nammal sharikum madiyanmaarayi...

  • @JosevmJose-kz6gk
    @JosevmJose-kz6gk3 жыл бұрын

    Super Dr. ManjuSir

  • @kalakumar5794
    @kalakumar57944 ай бұрын

    Walking is best for health as approved by World Health Organisation.

  • @nasnaayma2209
    @nasnaayma22093 жыл бұрын

    Hi doctor, could you please recommend a proper diet and exercise plan for a patient with chronic kidney disease? Most of the diabetic diet plan recommended is not good for kidney disease, also intense exercise elevates creatinine level. So it would be so much helpful for these patients.

  • @needforspeed9521

    @needforspeed9521

    3 жыл бұрын

    Renal nutritionistine kanunath nalatharikm..

  • @junaijmubarak9247
    @junaijmubarak92473 жыл бұрын

    👍🏻

  • @Gazab251
    @Gazab2518 ай бұрын

    Absolutely true. Nadatham oru body warm up maatram aanu.

  • @geenath53

    @geenath53

    7 ай бұрын

    What is wrong with body warm-up?

  • @shinepc9168
    @shinepc91688 ай бұрын

    dr, where is ur clinic

  • @sujeenak3101
    @sujeenak31012 жыл бұрын

    Dr...pcod diet parayamo??

  • @aswathysanil748
    @aswathysanil7487 ай бұрын

    Where is your clinic

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt8 ай бұрын

    Nalla vivaramullaaa dotter new generation dotter

  • @abruabe
    @abruabe8 ай бұрын

    Brisk walk....is best

  • @munna9607
    @munna96077 ай бұрын

    Summary: Doing cardio or resistance training or yoga doesn't give you good health a combination of these do.❤

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt8 ай бұрын

    Shastram eppoyum maattipparayum aayurvedavum younaniyum orikkalum marillaaa

  • @geenath53
    @geenath537 ай бұрын

    Dr Sukumaran has copied these things - endurance training, resistance training and flexibility- some English presentation. May be good but when one discuss a Universal Theme like walking we should be able to defend the argument without blindly resorting to some high-sounding English Terminology!

  • @rabiya1536
    @rabiya15363 жыл бұрын

    Sir nte clinic evideya

  • @janetjose7503
    @janetjose7503 Жыл бұрын

    But this kind of intense exercise is applicable or doable by the younger generation. What would you suggest for people in the age group of 65+?

  • @shankar4330

    @shankar4330

    Жыл бұрын

    Use lesser weights and easier variations. For ex, we can do slanted or wall pushups if we cant do floor pushups.

  • @praveenc316
    @praveenc3168 күн бұрын

    The video name is misleading. It should have included the word INCOMPLETE.

  • @vikramansreedharan3652
    @vikramansreedharan36527 ай бұрын

    വിദഗ്ദ്ധന്മാർ പലരും ഇരുത്തം വ്യായാമമാക്കിയവരാണ്. നടക്കുന്നവർ നടന്നുകൊള്ളിൻ..

  • @thomasaacheril7751
    @thomasaacheril77517 ай бұрын

    It's a truth....

  • @Fayis1341
    @Fayis13419 ай бұрын

    I used to walk 40 minutes a day But no use 😅

  • @sivmohanaryan6143
    @sivmohanaryan61438 ай бұрын

    Pls avoid oil from petrol products........

  • @sujithsurendran2127
    @sujithsurendran21273 жыл бұрын

    Protein intolerance ne kurichu Oru video cheyyamo

  • @forbescare
    @forbescare8 ай бұрын

    Thoomba eduthu kilakkuka..banana kittum bodiyum good aavum

  • @ravivarma239
    @ravivarma2398 ай бұрын

    Brisk walking is a good exercise. Ofcourse debates will continue on all aspects as people think differently with different brains. Inconclusive always.

  • @user-id1vc9jv9z
    @user-id1vc9jv9z4 ай бұрын

    പല വാക്കുകളും ഡിക്ഷണറി യിൽ നോക്കേണ്ടുന്ന ഗതികേട് കാണുമ്പോൾ തോന്നുന്നത് നല്ല പ്രായത്തിൽ ഡോക്ടറേറ്റ് ന് പോയാൽ മതി ആയിരുന്നു എന്ന് 😊

  • @abinodattil6422
    @abinodattil64227 ай бұрын

    Walking extremely brisk is a good exercise

  • @user-uw3kx4fb7z
    @user-uw3kx4fb7z3 ай бұрын

    വീട്ടിലെ തൊടിയിലെയും പണികൾ ഒക്കെ കഴിവതും പണിക്കാരെ നിർത്താതെ, തനിയെ ചെയ്യുക, വലിച്ചു വാരി തിന്നാതെ കുറച്ചേ തിന്നുക, നന്നായി വെള്ളം കുടിക്കുക , ചെറിയ അസുഖം വരുമ്പോഴേ ഹോസ്പിറ്റലിൽ പോകാതെ ഇരിക്കുക, ബേക്കറി യുടെ മുൻപിൽ കൂടെ പോലും പോകാതിരിക്കുക

  • @airu4192
    @airu41927 ай бұрын

    നടത്തം exercise അല്ല . walking or yoga oru warm up or stretching mathram...👌👌👌 jogging or running..cheyyannam

  • @ChottaMumbai-hi7zg
    @ChottaMumbai-hi7zg7 ай бұрын

    ഞാൻ 48 സെറ്റ് സൂര്യ നമസ്കാരം daily pinne 5 minute വിപരീത കരണി 5 minute sarvanaga aasana ഇത് മതിയോ pls reply😮😮

  • @omamoman9046
    @omamoman90468 ай бұрын

    Good information thanks dr

  • @rajeshvijayan6253
    @rajeshvijayan62538 ай бұрын

    High quality video thanks

  • @cgn539
    @cgn5397 ай бұрын

    Walking more than 100 steps per minute is considered as an aerobic exercise. It is recommended by doctors especially cardiologists. Walking can be started at any age unlike running or jogging. Running by aged people may cause severe knee problems. Your advice to do resistance exercises is very good. But Branding walking as not an exercise is wrong. I think you should have said walking is not a complete exercise.

  • @thomasaacheril7751
    @thomasaacheril77517 ай бұрын

    O Hogen still doing exercises.... Watch Batista pushups..

  • @saygood116
    @saygood1167 ай бұрын

    Brisk walk heart ന് നല്ലതാണല്ലോ

  • @sebastian4164
    @sebastian41648 ай бұрын

    Njan week daily nadannu ente weight vare kuranjittundu

  • @rameshar2246
    @rameshar22467 ай бұрын

    ഒരു കാര്യം എല്ലാവരും ഓർത്താൽ നന്ന്.. ഇന്നത്തെ കാലത്തെ ഡോക്ടർമാരെല്ലാവരും നമ്മുടെ ആരോഗ്യ കാര്യത്തിൽ വലിയ താല്പര്യം ഉള്ളവരല്ല... അല്ലെങ്കിൽ നമ്മുടെ ആരോഗ്യം നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന വരാണ് കുറേ പേരെങ്കിലും.. അതുകൊണ്ട് social മീഡിയ വഴി ഇവർ നടത്തുന്ന എല്ലാ പ്രസംഗങ്ങളും അപ്പാടെ വിഴുങ്ങേണ്ട...

  • @rajeshsapiens6680

    @rajeshsapiens6680

    4 ай бұрын

    നടത്തം നിർത്താനല്ല . അത് മാത്രം പോരെന്നാണ് പറയുന്നത്.

  • @ciniclicks4593
    @ciniclicks45938 ай бұрын

    Ethu valiya oru sambavamayittanu chila alkkar kanunnathu😮😮😮😮😮😮😮😮

  • @geenath53
    @geenath537 ай бұрын

    Dr Danish Salim has put a video now on why Japanese have a long life-span. One reason he gives is that they walk all the time. (Other things : Do not take refined sugar at all. Eat more fresh fruits and vegetable. Eat rice but not in large quantities. ) Walking - where one calls it exercise or not (the name is irrelevant) - will also give you fresh Oxygen from nature. If one sits inside - home or even Gym - the oxygen you get is not as fresh !

  • @Traderking1990

    @Traderking1990

    7 ай бұрын

    There is more outdoor air pollution than indoor. 😂

  • @geenath53

    @geenath53

    7 ай бұрын

    @@Traderking1990 It depends upon where you are walking. In Trivandrum City guys go for a morning walk. That is far worse than sitting inside. But in my village I go out for a walk along Canoli Canal .. Fresh air. Though old paddyfields with fresh air and aroma have all disappeared , there are still some coconut areas where one can enjoy fresh air. I agree that the old panchayath roads are all polluted and even dangerous for life.

  • @pihu3625
    @pihu3625 Жыл бұрын

    Sir plzz make one more channel for english audience , it will be helpful.

  • @manjunathsukumaran

    @manjunathsukumaran

    Жыл бұрын

    You can follow our channel Harmony Wellness Concepts where we post English content www.youtube.com/@harmonywellnessconcepts

  • @sahadevanmundanattu6513

    @sahadevanmundanattu6513

    8 ай бұрын

    Done ☑️ 🙏🏻

  • @mohammedkutty886
    @mohammedkutty8867 ай бұрын

    നടത്തം ഇല്ലാതാവുന്നത് രോഗങ്ങൾ വർദ്ധിക്കാൻ വേണ്ടി അതു തുടങ്ങിയിരിക്കുകയാണ് ഒരു ഡോക്ടർമാർക്ക് ഒരു കൊയ്ത്തുകാലം

  • @rajeshsapiens6680

    @rajeshsapiens6680

    4 ай бұрын

    നടത്തം നിർത്താനല്ല . അത് മാത്രം പോരെന്നാണ് പറയുന്നത്.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe2 ай бұрын

    നടക്കുന്നത് ഒരു സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്

  • @abc..6533
    @abc..6533 Жыл бұрын

    U missed complete in ur thumbnail

  • @jinsjins250
    @jinsjins25014 күн бұрын

    വീഡിയോ ചെയ്തതിന് ശേഷം നടക്കാൻ പോകുന്ന ടീംസ്

  • @friendsott8665
    @friendsott86658 ай бұрын

    ഞാൻ അനേകം പൊട്ടൻമാരായ ഡോകട്മാരുടെ വീഡിയോ കണ്ടിട്ടുണ്ട്. അനേകം ഇംഗ്ലീഷ് വീഡിയോ കണ്ടിട്ടുണ്ട് അതിന്റെ വെളിച്ചത്തിൽ പറയുന്നതാണ് നിങ്ങൾ ശരിയായ വഴിക്കാണ്

  • @sureshkp248
    @sureshkp2488 ай бұрын

    വ്യായാമങ്ങളുടെ രാജാവ് ആണ് നടപ്പ്

  • @abid9134

    @abid9134

    8 ай бұрын

    കിതക്കുന്ന രീതിയിൽ നടക്കണം,

  • @sirajudeentk7179

    @sirajudeentk7179

    8 ай бұрын

    മസിലിന് എന്തെങ്കിലും കൊടുക്കൂ

  • @Humanbeinggggggg

    @Humanbeinggggggg

    8 ай бұрын

    അത് ഗാന്ധിജി പറഞ്ഞ ഒരു ക്വോട്ട് മാത്രം ആണ്

  • @rasheedk3935

    @rasheedk3935

    7 ай бұрын

    പുതുതായി ഒന്നും പഠിക്കരുത്

  • @kuruvillasam2229

    @kuruvillasam2229

    7 ай бұрын

    Smell an evil intention in this video !

  • @techgearss
    @techgearss7 ай бұрын

    Thanku sir njan parayumbol ellavarum enne kaliyakum.😢

  • @molysebastian454
    @molysebastian4543 жыл бұрын

    എവിടെയാണ് sir നിങ്ങളുടെ ക്ലിനിക്?

  • @abhisheksr6373
    @abhisheksr63738 ай бұрын

    Why these people making us confused?

  • @muraleekrishna.s1901
    @muraleekrishna.s19017 ай бұрын

    Step കേറി ഇറങ്ങിയാൽ മതി 👍

  • @georgeabraham6550
    @georgeabraham65508 ай бұрын

    Walking may not be a complete exercise . But will it not help a 74 year old diabetic burn some extra calories ?

  • @thomaskr1307
    @thomaskr13077 ай бұрын

    I don't know from where he is collecting such information. Don't believe in what he is saying about walking. In fact walking, especially early morning walks, is probably the only exercise that can be done by any age group, including the sick and the aged. Brisk walking for atleast half an hour on daily basis certainly helps reduce body weight and fat. I am a senior citizen and I go for early morning walks atleast 5 days a week. I have reduced my weight to the level I wanted by walking in the morning.Not everyone is in a position to go to gym, do cardio exercises using weights and other equipments, due to various reasons. Regular walking, coupled with some stretching exercises can certainly help reduce weight and maintain a certain level of fitness for all age groups.

  • @kuruvillasam2229

    @kuruvillasam2229

    7 ай бұрын

    Walking is essential for circulation. The intention of this video is simply Devilish !

  • @kadayikkal
    @kadayikkal7 ай бұрын

    ഞാൻ എല്ലാ ദിവസവും രാവിലെ 50 മിനിറ്റ് നടക്കുന്നു രണ്ട് വർഷമായി തുടരുന്നു എനിക്ക് നല്ല മാറ്റം കാണുന്നു നടക്കുന്നവർ നടക്കട്ടെ എന്താ കുഴപ്പം

  • @rajeshsapiens6680

    @rajeshsapiens6680

    4 ай бұрын

    നടത്തം നിർത്താനല്ല . അത് മാത്രം പോരെന്നാണ് പറയുന്നത്.

  • @potiskom
    @potiskom8 ай бұрын

    I think you are joking, it is the simplest exercise, in addition I am keeping my sugar level without any medication

  • @sajeeshopto3045
    @sajeeshopto30458 ай бұрын

    30 minut walk 30 minute സൂര്യനമസ്കാരം

  • @arogyapalanam9045
    @arogyapalanam90457 ай бұрын

    കഷണ്ടി ക്ക്‌ മരുന്ന് ഉണ്ടോ......

  • @abdulazeez5991
    @abdulazeez59918 ай бұрын

    How did you decide this 84000 years of homosapeans ? You professional people are claiming this type of statement is 100% correct. All are observations

Келесі