'ബിജെപിയിൽ ചേരാനെത്തിയ ഇപിക്ക് പെട്ടെന്നായിരുന്നു ഒരു ഫോൺ കോളെത്തിയത്'

ഇപിയുമായി മൂന്ന് വട്ടം കൂടിക്കാഴ്ച നടത്തി, ബിജെപിയിൽ ചേരാൻ ജയരാജൻ തയ്യാറായതുമായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ
#epjayarajan #sobhasurendran #ldf #cpim #kerala #prakashjavadekar #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 155

  • @sudheeshkumar1803
    @sudheeshkumar180318 күн бұрын

    ശോഭേച്ചി ഞങ്ങടെ ചിറ്റപ്പൻ പാവാ.............

  • @edfredson

    @edfredson

    18 күн бұрын

    പക്ഷേ ഇവളുണ്ടല്ലോ ഈ തൊളസി, അവളു പാവമല്ല😂😂

  • @MPWDR

    @MPWDR

    18 күн бұрын

    😢

  • @jomathews982

    @jomathews982

    18 күн бұрын

    മേഴ്സി...

  • @pillaimadhavan4021

    @pillaimadhavan4021

    18 күн бұрын

    One of them( either Mrs.Sobha or Mr.JayaRajan) is telling lies. Whoever it is how can they say lies like this !!!!!

  • @Atv104
    @Atv10418 күн бұрын

    ഇവരാണ് ഇത്രയുംനാൾ പറഞ്ഞോണ്ട് നടന്നത് “ ഇന്നത്തെ കോണ്ഗ്രസ് നാളത്തെ ബീ ജെ പി “ ഒരു നേരും നെറിയും ഇല്ലാത്ത വ൪ഗ്ഗം….കഷ്ടം

  • @aneesaaneesa4012

    @aneesaaneesa4012

    18 күн бұрын

    കൊടുത്താൽ കൊല്ലത്തും kittum

  • @afsaltuvvur633

    @afsaltuvvur633

    18 күн бұрын

    കോണ്‍ഗ്രസ് നേതാക്കളുടെ ഒരു ഡസന്‍ പടയുമായി BJP ചര്‍ച്ചകള്‍ നടത്തീട്ടുണ്ട്.... സുധചേട്ടന്‍ KPCC പ്രസിഡന്റ് ആയില്ലേല്‍ ഇന്ന് BJP സ്ഥാനാര്‍ഥി ആവേണ്ട ആളാാ😂😂😂😂

  • @Agnion
    @Agnion18 күн бұрын

    Sittappan ഇനി മുതൽ national party യിലേക്ക്

  • @citizenkane9222
    @citizenkane922218 күн бұрын

    ആദ്യം പോകാൻ പോകുന്നത് ചിഹ്നമോ, ചിറ്റപ്പനോ 🤔🤪

  • @user-bb3us4po3r
    @user-bb3us4po3r18 күн бұрын

    വീഡിയോ കോളിൽ ഇന്നോവ കാണിച്ചു കൊടുത്തതായിരിക്കും

  • @ratheesh8236

    @ratheesh8236

    18 күн бұрын

    😂

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss18 күн бұрын

    ചിറ്റപ്പൻ പെട്ടു....😂

  • @thanseemkabeer8216
    @thanseemkabeer821618 күн бұрын

    ഈ പ്രസ്ഥാനം തകർന്നു പോകാൻ കാരണം ഈ നേതാക്കൾ തന്നെ

  • @afsaltuvvur633

    @afsaltuvvur633

    18 күн бұрын

    എടോ മൊയന്തേ k സുധാകരന്‍ KPCC പ്രസിഡന്റ് ആയില്ലേല്‍ ഇന്ന് BJP സ്ഥാനാര്‍ഥി ആവേണ്ടയാളാണ് അത് അറിയോ?? കോണ്‍ഗ്രസിലേ നേതാക്കളോടൊക്കെ BJP സംസാരിച്ചിട്ടുണ്ട്!! അത് പ്രഷ്ണം അല്ലേ.....

  • @Raghuvaran_0011
    @Raghuvaran_001118 күн бұрын

    Leader Shobha 💪💪💪❤️❤️❤️

  • @babuthomas7690
    @babuthomas769018 күн бұрын

    ഇന്നോവ റെഡി ആയിട്ടുണ്ട്‌ എന്നായിരിക്കും ഫോൺ കാളിൽ പറഞ്ഞത്.

  • @PRDIBA
    @PRDIBA18 күн бұрын

    Ep ക്ക് TP ആവണോന്ന് , ആരാ വിളിച്ച് ചോദിച്ചത് ഹെ😂

  • @AbduSamad-nr3xw
    @AbduSamad-nr3xw18 күн бұрын

    ആഹ....അപ്പൊ അവിടം വരെ എത്തിയിരുന്നു..my god..😀

  • @abhijithsnair4755
    @abhijithsnair475518 күн бұрын

    ഹഹ ചിഹ്നം പോണേന് മുന്നെ ചിറ്റപ്പൻ പോകുവോ

  • @babumottammal2584
    @babumottammal258418 күн бұрын

    ചിറ്റപ്പന് മരണത്തിൽ ഭയമുണ്ട്. 😢😮😮 PV യുടെഎല്ലാമറിയുന്നൊരാൾ.....

  • @SathaaSathaa

    @SathaaSathaa

    18 күн бұрын

    ശോഭ ഇതിന്റെ എല്ലാം തെളിവ് കാണിക്കണം.. ഇന്ന് എല്ലാം തെളിവ് ഉണ്ടല്ലോ..

  • @babumottammal2584

    @babumottammal2584

    18 күн бұрын

    @@SathaaSathaa ന്നാ താ പോയി കേസ് കൊട് 😌😄 😄

  • @its_my_lyf7169
    @its_my_lyf716918 күн бұрын

    സിറ്റപ്പൻ വാ എടുത്തു വെച്ചാൽ നുണ ആണല്ലോ...😮

  • @user-tq2ch8fj7f
    @user-tq2ch8fj7f18 күн бұрын

    ശോഭ സുരേന്ദ്രൻ കള്ളം പറയില്ല 👌👌

  • @afsaltuvvur633

    @afsaltuvvur633

    18 күн бұрын

    ശരിയാാ😂😂😂😂

  • @user-fm4ko4hb2n
    @user-fm4ko4hb2n18 күн бұрын

    കേരളത്തിൽ സിപിഎം തകരാൻ കാരണം പിണറായി, ep, ഗോവിന്ദൻ

  • @nishanthjayan9756

    @nishanthjayan9756

    18 күн бұрын

    പിന്നെ ചിറ്റപ്പായി

  • @user-im4vy8ov5x
    @user-im4vy8ov5x18 күн бұрын

    ഇ പി. തീർന്നു.😂

  • @dasanb.k2010
    @dasanb.k201018 күн бұрын

    കൂട്ടിക്കൊടുപ്പ് തുടങ്ങിയത് എന്നാണ്?

  • @rileeshp7387
    @rileeshp738718 күн бұрын

    ദല്ലാൾ ഒരു സംവാദത്തിന് വിളിച്ചല്ലോ അതിനു പോകാൻ ധൈര്യം കാണിക്കുമോ

  • @shakuntalamamidala2388
    @shakuntalamamidala238818 күн бұрын

    You are great lady ❤️ ♥️ 👏 😘 💙 👍 ❤️ ♥️

  • @dev1142
    @dev114218 күн бұрын

    Adipoly 😂😂😂

  • @AnilKumar-xz5nc
    @AnilKumar-xz5nc18 күн бұрын

    Shobaji 💪💪

  • @user-wb4ki2rc1r
    @user-wb4ki2rc1r18 күн бұрын

    Cheepi M

  • @ardraa1335
    @ardraa133518 күн бұрын

    സിറ്റപ്പൻജീ

  • @tuttoosworld145
    @tuttoosworld14518 күн бұрын

    ശോഭ ,നിങ്ങൾ EP യെ കൊന്നേ അടങ്ങു

  • @rajeeshkarolil5747
    @rajeeshkarolil574718 күн бұрын

    തനിച്ച ആക്കി വെടക്ക് ആകുക എൽ ഡി എഫ്നെ😂😂😂

  • @mframe2331
    @mframe233118 күн бұрын

    ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ ദല്ലാൾ പറയുന്നു പിണറായി അറിഞ്ഞ ഡീൽ ആണ് എന്ന് ശോഭ പറയുന്നു പിണറായി പെടിപ്പിച്ചു എന്ന് 😂

  • @raees9238
    @raees923818 күн бұрын

    ഇതിപ്പം ആരെ നേരാക്കും ? രണ്ടും പച്ചക്കള്ളം പറയുന്നതിൽ റെക്കോർഡ് ഉള്ളവരാ ....

  • @indianpower7597
    @indianpower759718 күн бұрын

    Future he known as CHITTAPAN JI 😅

  • @user-fk7se6yr6r
    @user-fk7se6yr6r18 күн бұрын

    വികസനം ചർച്ച ചെയൂ ... സാദാരണക്കാരുടെ ജീവിതം വിലക്കയറ്റം മൂലം പ്രയാസത്തിലാണ്..... രാഷ്ട്രീയം മനുഷ്യ നന്മക്ക് വേണ്ടി യായിരുന്നു, ഒരുകാലത്ത്... ഇന്ന് അത് ദയനീയ അവസ്ഥ യിൽ...

  • @adoniglobal
    @adoniglobal18 күн бұрын

    ANCHOR IS NOT A POLICE , JUST BEHAVE

  • @user-bi2wh1se8b
    @user-bi2wh1se8b18 күн бұрын

    നമ്മുടെ പാർട്ടിയുടെ ചിഹ്നം അടുത്ത തെരഞ്ഞെടുപ്പിൽ "സഖാവ് ബാലൻ മാഷ്" പറഞ്ഞതുപോലെ "മരപ്പെട്ടി" ആകുമോ ചേട്ടാ ? ഞങ്ങൾ സാധാരണക്കാരായ സഖാക്കൾക്ക് മടുത്തൂ ചേട്ടാ.

  • @abdulmanaf8220
    @abdulmanaf822018 күн бұрын

    Avarkulla kuzhi avaruthanne kuzhikkukayaanu🎉

  • @nasrani9936
    @nasrani993618 күн бұрын

    ചിറ്റപ്പൻജീ

  • @Indiaworldpower436
    @Indiaworldpower43618 күн бұрын

    💕💕

  • @abdulgafoorv9522
    @abdulgafoorv952218 күн бұрын

    10 ലക്ഷം തിരിച്ചു കൊടുക്ക്‌ 😄ഉളുപ്പില്ലാതെ ഡയലോഗ് അടിക്കാതെ 😄

  • @sunishav1
    @sunishav118 күн бұрын

    Plot vilkanondo shobedathi 🙄🙄

  • @supremeleader2296
    @supremeleader229618 күн бұрын

    ചിറ്റപ്പൻ പാവാട 🤣

  • @mathewthomas5168
    @mathewthomas516818 күн бұрын

    രാഷ്ട്രീയ കുതിരക്കച്ചവടം ആണെന്ന് നാട്ടുകാർക്കറിയാം . മോദി അതിൽ മിടുക്കു തെളിയിച്ച ആളാണല്ലോ . എത്ര കൊടുക്കാമെന്നാണ് ചിറ്റപ്പനോട് പറഞ്ഞത് എന്നുകൂടി വെളിപ്പെടുത്ത് സേച്ചീ .....😂

  • @mkpmkp718
    @mkpmkp71818 күн бұрын

    ഈ പ്പി സ്പോർട്സ് മന്ത്രി ആയി ബിജെപി ആക്കും പോയാൽ 😂

  • @georgevarghese5448

    @georgevarghese5448

    18 күн бұрын

    അയിന് ബിജെപി ഭരണം അവസാനിക്കും അപ്പൊ എന്ത് എടുത്തിട്ട് കൊടുക്കും

  • @jomathews982

    @jomathews982

    18 күн бұрын

    Mammadaalikkum,മേഴ്സിക്കും ഭാരത രത്ന കൊടുക്കുകയും ചെയ്യും😅

  • @Libi897
    @Libi89718 күн бұрын

    ശോഭ കളവു പറയുന്ന ആളാണ് പക്ഷേ ഈ പറഞ്ഞത് ശരിയാണ്🎉🎉🎉 ജയ് ശോഭ❤❤

  • @nadeerteeyem6047
    @nadeerteeyem604718 күн бұрын

    The fate of Bengal is awaited in kerala CPM???

  • @FLYINGTen-Arrows
    @FLYINGTen-Arrows18 күн бұрын

    🙏👍👍👍

  • @mohandas-ey5tf
    @mohandas-ey5tf18 күн бұрын

    ഒരാൾ നുണ പറയുന്നുണ്ട്. അത് ആരെന്നുള്ളത് സ്വന്തം രാഷ്ട്രീയബോധ്യങ്ങൾക്കനുസരിച്ച് അനുമാനിക്കുവാനേ കഴിയൂ. കഥയുണ്ടാക്കുക എളുപ്പം. രാഷ്ട്രീയപ്രതിയോഗികൾക്കെതിരെ എന്ത് നുണയും പറയും. സത്യം എന്തായിരുന്നു എന്ന് കാത്തിരുന്ന് കാണേണ്ടതാണ്

  • @ashrafkk2824

    @ashrafkk2824

    18 күн бұрын

    Correct Arkkum arekkurichum enthum parayamenna avasthayaayi Athu charchayakkan Kure mediayum Ettu pudikkan Kure mandanmaaraya jananghalum

  • @anuanasanuanas4686
    @anuanasanuanas468618 күн бұрын

    Ee interview edukkannath jishan ano?

  • @gsurehn7836
    @gsurehn783618 күн бұрын

    ശോഭജി 👍👍👍🎉🎉🎉

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan438118 күн бұрын

    പിണറായിസ൦ മടുത്ത് പൊളിറ്റ് ബ്യൂറോ മൊത്തമായി താമര തേടി വരു൦.....

  • @baburaman954
    @baburaman95418 күн бұрын

    എന്നിട്ട്.....എന്നിട്ട്

  • @HonestReporter
    @HonestReporter18 күн бұрын

    EP acted according to the guidelines of pinarayi vijayan 😮 Truth will come out soon!

  • @jamesdavid6048
    @jamesdavid604818 күн бұрын

    എനിക്കൊന്നും ഓർമയില്ല എന്ന് പാവം

  • @shajumonnk3223
    @shajumonnk322316 күн бұрын

    സഖാവ് 🥰🥰🥰

  • @sarinknair5325
    @sarinknair532518 күн бұрын

    End of EP

  • @rafeeqrafi1702
    @rafeeqrafi170218 күн бұрын

    ബിജെപി യിൽ അയ്യേ 😂ep 💪💪💪

  • @abduljaleel.mabduljaleel.m1836
    @abduljaleel.mabduljaleel.m183618 күн бұрын

    10 laksham subject vazhi thirichu vidanulla kuthanthram

  • @bhakt6628
    @bhakt662818 күн бұрын

    Innova crysta ready 👍

  • @bestfriend396
    @bestfriend39618 күн бұрын

    Cprssm

  • @navafamoo9065
    @navafamoo906518 күн бұрын

    Delhi poyi hotelile cctv check cheyyanm😂😂

  • @philipkd6037
    @philipkd603718 күн бұрын

    തെളിവുണ്ടെങ്കിൽ ഹാജരാക്ക് ശോഭേ ഗ്യാസ്കുറ്റിചുമന്നപോലെആകരുത് 😂

  • @jamesdavid6048
    @jamesdavid604818 күн бұрын

    ആ ഫോൺ ആരുടേതെന്ന് പറയാൻ പറ്റില്ലേ

  • @ammuappu3319
    @ammuappu331918 күн бұрын

    Ed varathe erikkan ulla oru bandhama....shobhana chechiye ariyillannu sittanppan paranju😂😂

  • @ummerfarook9154
    @ummerfarook915418 күн бұрын

    🤣🤣🤣🤣🤣🤣

  • @naksh5688
    @naksh568818 күн бұрын

    കർമ 🤗

  • @shihabnediyedath2979
    @shihabnediyedath297918 күн бұрын

    എന്നാലും കാര്യം ശോഭചേച്ചി ആയോണ്ട് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്. പെരും നുണകൾ പറയാൻ കക്ഷി യാതൊരു മടിയും മുന്പും കാണിച്ചിട്ടില്ല. ആളുകൾക്ക് സത്യം മനസ്സിലായി എന്നറിഞ്ഞൽ നിസ്സാരമായി തടി തപ്പാറാണ് പതിവ്. എന്തായാലും കുറച്ചു കാത്തിരുന്നിട്ട് മതി 😊

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte584818 күн бұрын

    .ഇതിൽ എന്തകിലും ഒരു സത്യം മുണ്ടോ

  • @AliIbrahim-wp9oe
    @AliIbrahim-wp9oe18 күн бұрын

    ശോഭ സുരേന്ദ്രൻ ഇട്ടു ഇളക്കി നല്ല പോലെ പരിചയമുള്ള കുരുട്ടു ബുദ്ധിക്കാരി ഇതിന്ടെ പുറത്തും വട്ടമിട്ടു പറക്കുന്നു !!!

  • @rejiths-vv9tb
    @rejiths-vv9tb18 күн бұрын

    😂😂😂😂😂😂

  • @georgethomas1329
    @georgethomas132918 күн бұрын

    Sobha പഠിച്ച കളളി

  • @allinonechannel8155
    @allinonechannel815518 күн бұрын

    ഇവരൊക്കെ ബിജെപി യിലോട്ട് വന്നാൽ..... ബിജെപി... സിപിഎം ആകും.................. സിപിഎം...... ബിജെപി യും ആകും

  • @feminjacob3479
    @feminjacob347918 күн бұрын

    SittappanJi🧡🧡🧡

  • @user-kc6ro8fy7n
    @user-kc6ro8fy7n18 күн бұрын

    ശ്രീമതി ശോഭാ സുരേന്ദ്രനോട് ഒരു വാക്ക് താങ്കൾ ആലപ്പുഴക്ക് അനുഗ്രഹമാകും എന്ന് സ്ഥാനാർഥി പ്രഖ്യാപനം കേട്ടാടനെu Tube ൽ പോസ്റ്റിടാൻ തിടുക്കപ്പെട്ടയാളാണ് ഇതെ ഇന്നയാൾ താങ്കൾ വിജയിക്കണമെന്ന് വലിയ ഒരു ആഗ്രഹമാണ്. അസ് ആലപ്പുഴക്കാർക്കു വേണ്ടിയാണ്. താങ്കളുടെ പാർട്ടിയിലേക്ക് പിണറായി വിജയനെ ഒഴിച്ച് ആരേയും എടുക്കാമെന്നു താങ്കൾ പറഞ്ഞിരുന്നു. വരുന്നവർക്കെല്ലാം വാതിൽ തുറന്നിടുന്നത് ഗുണകരമാവില്ല ആശയപരമായ യോജിപ്പുണ്ടാകണം വരുന്നവർക്ക് പെട്ടെന്ന് കേരളത്തിൽ പാർട്ടി വളർന്നേ ഒക്കു എന്ന നിലപാട് ആവശ്യമാണ്. അതിന് ആശയപരമായ സമാനതകൾ പോലുമില്ലാത്തവരെ ഉൾപ്പെടുത്തുന്നത് അഭികാമ്യമല്ല മോനിജിയുടെ നേതൃത്യം നാളെയോ മറ്റന്നാളോ അല്ലെങ്കിൽ രണ്ട് പതിറ്റാണ്ടുകൾ വരേയോ നിലനില്കും എന്നതാണ് യാഥാർത്ഥ്യം കേരളിയരാൻ നല്ലവർ ഇസ് അംഗീകരിക്കയും ചെയ്യു കേരളത്തിൻ്റെ സാഹചര്യത്തിൽ രണ്ട് കാര്യങ്ങളാണ് പ്രസക്തമാകുന്നത ഒന്ന് ക സ്വസി ധനം എന്ന ഈ ശോവാസ്വം ഉയർത്തിയ ചോദ്യം രണ്ട് ആശിക്കരുത് ആരുടേയും ധനം എന്ന ശ്രീനാരായണ ഗുരുവിൻ്റെ പ്രഖ്യാപനം രണ്ടും ചേർന്ന് സൃഷ്ടിക്കാവുന്ന സമഭാവനയുടെ അന്തരീക്ഷം. ഇത് അടിസ്ഥാനപ്രമാണമായി അംഗീകരിക്കും പ്രചരിപ്പിക്കയും ചെയ്ത്ൽ കേരളത്തിൽ അപ്രതിരോധമായിb j p ഉയരും. വളരും

  • @sethuprabhakaran4398
    @sethuprabhakaran439818 күн бұрын

    Njangal angu viswasichu asianet varthayum sobhayude velipeduthalum 👎😂😂😂

  • @afsaltuvvur633
    @afsaltuvvur63318 күн бұрын

    ഇതാണ് കമ്മ്യൂണിസ്റ്റ് കാരേ വിശ്വസിക്കാം എന്ന് പറയുന്നത്!! അവരുടെ നേതാക്കള്‍ BJP യിലേക്ക് പോവാന്‍ ഒന്നു ഭയക്കും.... കോണ്‍ഗ്രസ് നേതാക്കളും മക്കളും BJP യിലേക്ക് ജാഥയായി പോയിട്ടും ആ പാര്‍ട്ടി ഒരു പ്രഷ്ണവും ഇല്ല അവര് ദയനീയമായി നോക്കി നില്‍ക്കുന്നേയൊള്ളൂ....

  • @pmfaisalfaisal8696
    @pmfaisalfaisal869618 күн бұрын

    😂😂😂p.. J... P.. 😂😂😂😂crystal clear 😂😂😂

  • @shinukumar3560
    @shinukumar356018 күн бұрын

    ബിജെപി ക്ക് കേരളത്തിൽ രണ്ടു channal ഉണ്ട് ഒന്ന് ജനം മറ്റേത് ഇപ്പൊ മോഡിജി വിലക്ക് വാങ്ങിയ ഏഷ്യനെറ്റ്

  • @najibabu4478
    @najibabu447818 күн бұрын

    ചോഭാ സുരേന്ദ്രൻ ബിജെപിയിലെ അവസാന മത്സരമാണ് ആലപ്പുഴയിൽ നടന്നത് ഇനി ശോഭയെ ബിജെപിയുടെ ആളായി കാണാൻ പറ്റുമോ എന്ന് സംശയ ആണ് കാരണം കേന്ദ്ര ബിജെപി ശോഭയെ എടുത്ത് തൂക്കി പുറത്തേക്ക് അറിയാൻ നിൽക്കുകയാണ് അത് ശോഭക്കും നന്നായി അറിയാം അതിന്റെ വിരളിയാണ് ശോഭ ഇപ്പോൾ

  • @satheeshkumar3977
    @satheeshkumar397718 күн бұрын

    കാവി മനസ്സുമായി ചിറ്റപ്പൻ.... സ്വാഗതം....

  • @nishpakshan2848
    @nishpakshan284818 күн бұрын

    Oru kallano orukkalliyo yee rashtreeyathilund athethu party 🎊

  • @Kannanpalliyali
    @Kannanpalliyali18 күн бұрын

    BJP 🇮🇳💪💪💪 BJP BJP 🇮🇳🇮🇳 BJP BJP 🇮🇳 BJP BJP 🇮🇳🇮🇳 BJP BJP 🇮🇳

  • @abduljaleel.mabduljaleel.m1836
    @abduljaleel.mabduljaleel.m183618 күн бұрын

    EP shobhayude vazhikk varunnilla kandappol nunayumayi vannirikkunnu..

  • @princepulikkottil8050
    @princepulikkottil805018 күн бұрын

    ശവത്തിൽ കുത്തല്ലേ ⁉️

  • @ashrafkk2824
    @ashrafkk282418 күн бұрын

    Nhan udf anubhaviyaanu but EP bjp yil cheran poyi ennu shobha paranhal athu vishwasikan mathram mandanalla😂😂

  • @NoushadAli-og3ec
    @NoushadAli-og3ec18 күн бұрын

    പച്ചക്കള്ളം വിളമ്പാതെ കൂടിക്കാഴ്ചയുടെ തെളിവ് പുറത്ത് വിടൂ അതിന് കഴിയാതെ പേര് എടുക്കുയാണ് ശേഭാ മേഡത്തിൻ്റെ ഉദ്ധേശം

  • @rageshwandoor6219
    @rageshwandoor621918 күн бұрын

    ജിറ്റപ്പൻ😂

  • @user-kd3fr2uc9g
    @user-kd3fr2uc9g18 күн бұрын

    ഇതാ പറഞ്ഞദ് ചുകപ്പ് നരച്ചു കാവി ആവും സത്യമെല്ലെ

  • @AbdulHameed-li9kl
    @AbdulHameed-li9kl18 күн бұрын

    Thozililla,oru bagathake villa kayatam

  • @ajitha3931
    @ajitha393118 күн бұрын

    ശോഭ കള്ളം പറയില്ല

  • @nr-vu9dz
    @nr-vu9dz18 күн бұрын

    നുണച്ചീ

  • @rejithraja2011

    @rejithraja2011

    18 күн бұрын

    തെളിവ് ഉണ്ടോ, എന്നാൽ അവരുടെ കൈൽ തെളിവ് ഉണ്ട് അത് കൊണ്ട് ആണ് പറയുന്നേ

  • @shajumonnk3223
    @shajumonnk322316 күн бұрын

    മുറിയിൽ പോയോ 😊😊😊

  • @sachin-iw9jo
    @sachin-iw9jo18 күн бұрын

    Hahahah chittapan

  • @cryptoindian5842
    @cryptoindian584218 күн бұрын

    😂❤

  • @chandrababupr6413
    @chandrababupr641318 күн бұрын

    ചിറ്റപ്പാ BJP യിൽ പോയാൽ താങ്കൾക്ക് പിടിച്ചു നിൽക്കാം ഇല്ലെങ്കിൽ Cpm നിങ്ങളെ പുറത്താകും

  • @aswinramesh2543
    @aswinramesh254318 күн бұрын

    Ep jayarajan bjp il join cheyum ennoke parayumbo.. Lesham tholikatty pora...

  • @ashrafkk2824
    @ashrafkk282418 күн бұрын

    Pinaraikku vendi aanu deal ennu parayunnu..ennittu parayunnu pinaraiye pedichu pinmaari ennu Ithu vishwasikkan Kure mandanmaarum😂

  • @kochutvkindergarden7886
    @kochutvkindergarden788618 күн бұрын

    Communism finished 😢😢😢😢

  • @Prfect5176
    @Prfect517618 күн бұрын

    മഞ്ഞൾ തോൽക്കുന്നതിന്റെ മുറുമുറുപ്.... ജൂൺ 4 ശേഷം കേരളത്തിൽ തുടച്ചു മാറ്റുന്ന ശോഭം

  • @rathi486
    @rathi48618 күн бұрын

    റീയസ്നും, വീണക്കും അല്ലാതെ പിണറായി വിജയൻ കേരളത്തിൽ ആർക്കും ഒന്നും ചെയ്തു കൊടുക്കില്ല, അതുകൊണ്ട് E പി ജയരാജൻ പോയതിൽ തെറ്റ് പറയാൻ പറ്റില്ല

  • @t.hussain6278
    @t.hussain627818 күн бұрын

    ചെകുത്താനും കടലിനും നടുവിൽ! അങ്ങോട്ട് പോയാൽ ഇന്നോവ! പോയില്ലെങ്കിൽ ed cbi rb nia.... എന്റെ "കണ്ണൂർ" മുത്തപ്പാ, രക്ഷിക്കണേ. ഞാൻ പോക.. കത്തി... ല്ല.വ.ല്ലി.. ൻ....

  • @AbdulHameed-li9kl
    @AbdulHameed-li9kl18 күн бұрын

    Kastam evida bjp ke poyovo vanno,e charcha,India mothathil theeranpoguboll aare poyalande vannal yande

  • @jazzy_jasmine9413
    @jazzy_jasmine941318 күн бұрын

    ജനാധിപധ്യത്തെ ആട്ടിമറിക്കുവാനായി ബിജെപി ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് ഈ കൂടിക്കാഴ്ച അതിന് പങ്കാളിയായ ശോഭസുരേന്ദ്രനെതിരെ നിയമപരമായി നടപടി എടുക്കണം, ഇവർ പ്രലോഭനം നൽകുന്നു എന്നതിന്റെ തെളിവാണ് രഹസ്യ കൂടിക്കാഴ്ച. ഈ പ്രവർത്തനത്തിന് തടയിടണം

  • @Cskbnnnm
    @Cskbnnnm18 күн бұрын

    Ep cpm tazhanja oru manushhan anu

Келесі