തട്ടിപ്പാണ്.. വെറും ഗിമ്മിക്ക്; BJPയിൽ നിന്നുപോലും ശോഭ പുറത്തുപോകും - ടി ജി നന്ദകുമാർ

തട്ടിപ്പാണ്.. വെറും ഗിമ്മിക്ക്; ഞാൻ വെല്ലുവിളിക്കുന്നു അവർ പറഞ്ഞത് കള്ളമാണെന്ന് വൈകാതെ തെളിയും. BJPയിൽ നിന്നുപോലും ശോഭ പുറത്തുപോകും-ടി ജി നന്ദകുമാർ
#TGNandakumar #SobhaSurendran #EPJayarajan #PrakashJavadekar #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 369

  • @abeerabi6579
    @abeerabi6579Ай бұрын

    എന്തോകെ ആണെങ്കിലും നന്ദകുമാറിൻ്റെ സംസാരം അടിപൊളിയാ...😂😂😂

  • @Allwelfare
    @AllwelfareАй бұрын

    ഒരു കാര്യം ഉറപ്പാണ് നന്ദകുമാർ ഒരു ഇന്റർനാഷണൽ ബ്രോക്കർ ആണ്. നല്ലപോലെ സംസാരിക്കാൻ അറിയുന്ന വ്യക്തി. അയാൾ ചെയ്യേണ്ട പണി വളരെ ഭംഗിയായി ചെയ്യുന്നുണ്ട്.

  • @jayarajan9248
    @jayarajan9248Ай бұрын

    നന്ദനെ ആദ്യം ചവിട്ടണം. അവൻ വെറും Froude ആണ്

  • @madhavannairkrishnannair5636

    @madhavannairkrishnannair5636

    Ай бұрын

    Fraud

  • @freethinker2559

    @freethinker2559

    Ай бұрын

    He is broker for your mother and sister?😝😝🥴🥴

  • @parthanksr9794
    @parthanksr9794Ай бұрын

    നന്ദേട്ടാ... എനിക്ക് ഒരാവശ്യം ഉണ്ടാരുന്നു, ഗുരുസ്ഥാനത്തു കണ്ടോട്ടെ 😁

  • @Karuna2020
    @Karuna2020Ай бұрын

    നമ്മൾ തെറ്റിദ്ധരിച്ചു . പാവങ്ങളാ . അക്കരപ്പച്ച

  • @panfi9166
    @panfi9166Ай бұрын

    നന്ദകുമാറിന് ബ്രോക്കർ പണം കിട്ടിയാൽ എവിടെയും എന്തിനും കൂട്ടുനിൽക്കും

  • @anuraj4048

    @anuraj4048

    Ай бұрын

    Nandha Kumar avant mother ne vera vittu kanum

  • @Centrist007

    @Centrist007

    Ай бұрын

    അപ്പോൾ EP yo😀 സ്വന്തം പാർട്ടിയെ ഒറ്റ്കൊടുത്തവൻ അല്ലേ

  • @shegar3357

    @shegar3357

    Ай бұрын

    ശോഭ അയാളെ പറ്റിച്ചപ്പോൾ അയാൾ എല്ലാ സത്യവും തുറന്നു പറഞ്ഞു. സ്വാഭാവികം 😁😁

  • @ahammedellath7483

    @ahammedellath7483

    Ай бұрын

    അവൻ്റെ പണി അത് തന്നെയാണല്ലേ? അത് ആണല്ലോ ദല്ലാൾ എന്നുവറയുന്നത്

  • @mahadevanajiesh442

    @mahadevanajiesh442

    Ай бұрын

    Dhallaal =mama😂😂😂😂

  • @anilBbalan
    @anilBbalanАй бұрын

    ടി ജി പൊളിയാണ് 😁🔥

  • @mathewsantony4300
    @mathewsantony4300Ай бұрын

    ഇപ്പോൾ പറഞ്ഞു പറഞ്ഞു ധാല്ലാൽ മഹാനായി, ഞാൻ ആരെയും പറ്റിക്കില്ല, ഞാൻ വെളുപ്പിന് എണീക്കും.

  • @punchakadan2372
    @punchakadan2372Ай бұрын

    നന്ദകുമാറിന് പണം കിട്ടി

  • @panfi9166
    @panfi9166Ай бұрын

    ഒന്ന് ഞാൻ പറയാം. ഈ കച്ചവടത്തിൽ ഏറ്റവും വിശ്വസിക്കാൻ കൊള്ളാത്തത് ഇപിഎ ആണ്

  • @Allwelfare

    @Allwelfare

    Ай бұрын

    Worst and cheap ശോഭ സുരേന്ദ്രൻ

  • @Aboobacker-ir4ne

    @Aboobacker-ir4ne

    Ай бұрын

    No പിണറായിയെ

  • @lissammajames2130
    @lissammajames2130Ай бұрын

    ഒന്നും നടക്കില്ലെന്ന് അറിയാമായിരുന്നു

  • @TARSANSAHARA
    @TARSANSAHARAАй бұрын

    കലാഭവൻ മണി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽമണിക്ക് ഇയാൾക്ക് ഡബ്ബ് ചെയ്തു.. 😃😃 കൊടുക്കാമായിരുന്നു

  • @bhadran8335
    @bhadran8335Ай бұрын

    ഓരോ തിരഞ്ഞെടുപ്പ് കാലത്തും"പെണ്ണൊരുമ്പെട്ടാൽ" (സരിത, സ്വപ്ന തുടർച്ച) കാലം കലികാലം.

  • @rajendrannair6804

    @rajendrannair6804

    Ай бұрын

    ആരെയാടാ മൈരേ നീ ഉദ്ദേശിച്ചത്, ശോഭ സുരേന്ദ്രനെയാണോ? എല്ലാരും സരിതയും, നിന്റെ ഭാര്യയെയും ഊളെ അല്ല.

  • @009special
    @009specialАй бұрын

    എന്റെ ഹീറോ നന്ദകുമാർ

  • @omshivayanama9
    @omshivayanama9Ай бұрын

    പാപിക്ക് വേണ്ടി അകത്തു പോയ ശിവ ശങ്കരന്റെ കാര്യം കഷ്ടം തന്നെ.

  • @kuttykrishnanvkd5245
    @kuttykrishnanvkd5245Ай бұрын

    ദല്ലാൾ നന്ദകുമാർ പറയൂന്നതെല്ലാം ശുദ്ധകളവാണ്.

  • @abduljabbarjabbar4711
    @abduljabbarjabbar4711Ай бұрын

    കേടടലേലോ....... ഇതാണ് നമ്മൾ നീതി തേടി പോകുന്ന കോടതി.....😂😂😜😝🤪🤓🤓🤓🤓🙏

  • @arunkb5319
    @arunkb5319Ай бұрын

    നന്ദ കുമാറിന് ഇരിക്ക പൊറു തിയില്ല മെഴുകേണ്.

  • @user-lt1wq4tq2n
    @user-lt1wq4tq2nАй бұрын

    നന്ദകുമാറെ ഈ പണി എടുത്തു ജീവിക്കുന്നതിനേക്കാൾ തെണ്ടി ജീവിക്കുന്നതെല്ലേ ഭേദം ♥️

  • @user-zn3qy3iv1p

    @user-zn3qy3iv1p

    Ай бұрын

    എത്ര കോടിയുടെ ഡീലർ ആണെന്ന് അറിയാമോ

  • @rafiqjem

    @rafiqjem

    Ай бұрын

    അങ്ങനാണേൽ മോങ്ങിയും അമിട്ടിനും എന്താ പണി... തെണ്ടേണ്ടി വരൂല്ലേ... 🤣🤣🤣

  • @subramanniannk9610

    @subramanniannk9610

    Ай бұрын

    ഇത് തെണ്ടി ജീവിക്കുന്നതിനേക്കാൾ കഷ്ടമാണ്. കൂട്ടി കൊടുപ്പ്

  • @user-yq5jw9de8w
    @user-yq5jw9de8wАй бұрын

    പാപിയും പുണ്യവാളനൂം എല്ലാം ആക്കുന്നത് ഭഗവാൻ വിജയൻ അല്ലേ..

  • @thankachanachan8453
    @thankachanachan8453Ай бұрын

    ഇവൻ അവസരം കിട്ടിയാൽ 😅😅😅

  • @josephvalapattu7700
    @josephvalapattu7700Ай бұрын

    ഒരു സിനിമയ്ക്ക് തിരകഥ റെഡി..

  • @ananthanvidyadharan8223
    @ananthanvidyadharan8223Ай бұрын

    ന: കു : ഉവാച ങാ ഇനി ശ്രദ്ധിച്ചു കേൾക്കണം. ഞായ് ഒരു പുതിയ കഥ പറയാൻ പോവുകയാണ്😂😂😂😂 സരിതേച്ചിയെ വല്ലാതെ മിസ്സ് ചെയ്യുന്നു😢😢😢

  • @hamzakv8458
    @hamzakv8458Ай бұрын

    എന്താണ് സംരക്ഷണ ഭർത്താവ്? ഇത് വാർത്ത വായിക്കുന്നവർ എന്ത് കൊണ്ട് ചോതി ക്കുന്നില്ല

  • @donvtor24

    @donvtor24

    Ай бұрын

    പാർട് ടൈം വെടിപ്പണി..😂😂😂

  • @bsmahesh9238

    @bsmahesh9238

    Ай бұрын

    Spare tyre

  • @Praveen-ys7bs
    @Praveen-ys7bsАй бұрын

    എല്ലാ പാർട്ടികളുടെയും ബ്രോക്കർ പണി ഇയാള് ആണോ ചെയ്യുന്നത്. ഫുൾ തട്ടിപ്പ്

  • @shabeerbooto8388
    @shabeerbooto8388Ай бұрын

    കഥ. പിണറായി നടനം മൂന്നാം ഖണ്ഡം.. ജയരാജ വധം അൽപ്പ സമയത്തിനകം വേദി.ഒന്നായ എ.കെ.ജി സെന്ററിൽ അരങ്ങേറും...😂😅

  • @ganeshanog8548
    @ganeshanog8548Ай бұрын

    അഭിലാഷേ .. ഒരു മറുനാടന്റെ നിലപാടുംപോലുനില്ലേ….

  • @santhammaltk1224
    @santhammaltk1224Ай бұрын

    കല്ലു വെച്ച നുണട്ട് കൊട്ടാരം പൊടിഞ്ഞു പോകും നന്ദകുമാർ സംസാരിക്കുമ്പോൾ hanger ഇടപെട്ടാൽ 🤣. അസ്സൽ ഫ്രാണ്ട്

  • @cuppycakeform1891
    @cuppycakeform1891Ай бұрын

    Abilash super

  • @ASHRAFbinHYDER
    @ASHRAFbinHYDERАй бұрын

    bjp യും cpim കൂടെ ഇയാളെ ഒരു ഔദ്യോഗിക ബ്രോകര്‍ ആയി പ്രക്യപിക്കുക ,,, അയാള്‍ക് നല്ല ശമ്പളവും സൌകര്യവും ചെയ്തു കൊടുക്കുക

  • @radhakrishnanradhakrishnan5219
    @radhakrishnanradhakrishnan5219Ай бұрын

    പാർട്ടിക്ക് വേണ്ടി തല്ലും കേസുകളും ഏറ്റുവാങ്ങിയ പ്രവർത്തകരെ ഒഴിവാക്കി പാർട്ടി പ്രവർത്തകരെ തല്ലാനും ആക്ഷേപിക്കാനും നിന്ന ആഭാസന്മാരെ പാർട്ടിയിൽ കൊണ്ടു വരാൻ അതുവഴി പാർട്ടി പ്രത്യകരെക്കൊണ്ട് അവർക്ക് കീ ജയ് വിളിപ്പിക്കാനും വേണ്ടി ഡൽഹി യിൽ നിന്നും കെട്ടി ഇറക്കിയ അവതാരം പ്രഭാരി 😂😂😂 പ്രകാശ് ജാവ്ടെക്കാർ കൊള്ളാം best പ്രഭാരി 😜😜👺👺

  • @faisalfais2947
    @faisalfais2947Ай бұрын

    എന്തൊക്കെ പറഞ്ഞാലും നന്ദകുമാർ പൊളിയാണ് 😂

  • @manukm07
    @manukm07Ай бұрын

    Abhilash’s brilliance 😂 18:23

  • @roshu5622
    @roshu5622Ай бұрын

    ഇവന് ഒന്നിനും ഒരു ഉറച്ച നിലപാടില്ല. ഇവനെ ഒഴിവാക്കൂ അഭിലാഷ് ,

  • @padmanpp5961
    @padmanpp5961Ай бұрын

    എനിക്കു എന്തിന്റെ കേടാണ്.എ പി ക്കെതിരെ നടപടി എടുത്തിട്ടേ അടങ്ങു എന്ന് തോന്നുന്നു.മൊതലാളി തരുന്ന എല്ലിന് കഷ്ണം കടിച്ചു കടിച്ചു തെരുവ് ഗുണ്ടകളുടെ നിലവാരത്തിലുള്ള ഈ വൃത്തികെട്ട ചർച്ച ആർക്കു വേണ്ടിയാണ്.ഞരമ്പ് രോഗം വല്ലാണ്ട് ഉണ്ടെന്ന തോന്നുന്നേ.

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha8887Ай бұрын

    ബിജെപി യെ നന്ദൻ അറിയാൻ പോകുന്നതേയുള്ളു 👍കാത്തിരുന്നു കാണേണ്ട കഥ 👌

  • @user-uq3dn6eu6y
    @user-uq3dn6eu6yАй бұрын

    റിയൽ എസ്റ്റേറ്റ് ബ്രോക്കർ പണി ഇല്ല അതിന്റ പുതിയ വേർഷൻ സന്ദർശിക്കുക നന്ദകുമാർ

  • @rafiqjem
    @rafiqjemАй бұрын

    നന്ദകുമാർ... You are right... 👍 we support you... 🥰 U are legend

  • @user-kc6ro8fy7n
    @user-kc6ro8fy7nАй бұрын

    ശോഭയേ ആരും തൊട്ടില്ല.

  • @shkumarkumar2630
    @shkumarkumar2630Ай бұрын

    Nandakumar Super

  • @freethinker2559
    @freethinker2559Ай бұрын

    Nandakumar is my Hero 🥰🥰🥰🙏🙏👍👍

  • @sulekhad2619
    @sulekhad2619Ай бұрын

    Brilliant kallam

  • @rafiqjem
    @rafiqjemАй бұрын

    നന്ദ കുമാർ... താങ്കളുടെ വാക്കുകൾ കേട്ടാൽ അറിയാം...സത്യസന്തമാണ്...👍

  • @nintoantony858

    @nintoantony858

    Ай бұрын

    😂

  • @MohammedAli-pl2bn
    @MohammedAli-pl2bnАй бұрын

    നന്ദകുമാർ ഒരു ബിസിനസ്സുകാരനാണ് അയാൾക്ക് ഒരു പാർട്ടിയോടും കൂറുള്ളയാളല്ല.

  • @sekkiriapanikkaveettilkuru3352
    @sekkiriapanikkaveettilkuru3352Ай бұрын

    Kalabhavan mani sound

  • @kaydenkrozz8562
    @kaydenkrozz8562Ай бұрын

    This is ANCHORING POWER QUESTIONING GREAT ...

  • @chandranmp832
    @chandranmp832Ай бұрын

    ബ്രോക്കേറ്റാണ് വിശ്വസിക്കരുത്

  • @user-mre40n
    @user-mre40nАй бұрын

    വിജയനും ദല്ലാളുമായി ബന്ധം😮😮😮

  • @premrajnarayanan8735
    @premrajnarayanan8735Ай бұрын

    Why should Jawdekar go to E.P.s house uninvited? Is Nanda kumar an important guy in Kerala.

  • @sidharthanrk457
    @sidharthanrk457Ай бұрын

    നന്ദകുമാർ പലതന്നതുക്കു പിറന്നവൻ

  • @MohammedAli-pl2bn

    @MohammedAli-pl2bn

    Ай бұрын

    നന്ദകുമാർ നല്ലതന്തക്ക് പിറന്നവൻ തന്നെയാണ്. ആയാൾ ആരോപിക്കുന്നതിനു തക്കതായ തെളിവുകളും മുന്നിൽ വച്ചു തന്നെയാണ്.

  • @josephk.p4418
    @josephk.p4418Ай бұрын

    മാത്രഭൂമി അവതാകരന് രാഷ്ട്രീയ കാരെ കൊണ്ട് ചോറ് വാരിക്കുന്ന സമയും ജനകീയ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക

  • @ittoopkannath6747
    @ittoopkannath6747Ай бұрын

    ഇത്രയും വ്യക്തമായി നന്ദകുമാർ സംസാരിച്ചിട്ടും ഇനിയെന്താ സംശയം

  • @josevv2161
    @josevv2161Ай бұрын

    Let her go to Congress.

  • @rajendrank9026
    @rajendrank9026Ай бұрын

    ഞാൻ പറയുന്നതിന് ഇടക്ക് കയറിയാൽ പൊളിഞ്ഞുപോവും

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83Ай бұрын

    Angine pavanayi shavamaayi😂😂😂😂

  • @anandavallypr7727
    @anandavallypr7727Ай бұрын

    Abhilash is trying to mislead him

  • @SP-qo2lr
    @SP-qo2lrАй бұрын

    Jayarajan was representing CPM in the meeting

  • @sanojkk9887
    @sanojkk9887Ай бұрын

    Appol shobaaaaa❤😢

  • @AjithSurya-go7xi
    @AjithSurya-go7xiАй бұрын

    ഈ നന്ദപ്പൻ്റെ ഓരോ തമാശകൾ

  • @noushad317
    @noushad317Ай бұрын

    ( ശോഭ സുരേന്ദ്രൻ ഒരു സ്ത്രീക്ക് ഉണ്ടാവേണ്ട് പരിപാവന ക്വാളിറ്റി ഷോഭക്ക് ഇല്ല എന്ന ദല്ലാൾ ) നാളത്തെ ഷോഭയുടേയ് പുതിയ ആരോപണം എൻ്റെ സ്ത്രീത്വത്തെയ് അവഹേളിച്ചു എൻ്റെ ചാരിത്രത്തേയ് സംശയിക്കും വിധം ആരോപണം പറഞ്ഞു വനിതാ കമ്മീഷനിൽ കേസ്😂😂😂

  • @MohammedAli-pl2bn

    @MohammedAli-pl2bn

    Ай бұрын

    സുഹൃത്തേ അവളുടെ ആ ഉദ്യമവും സ്വാഹയാകും

  • @abdulsalamps226
    @abdulsalamps226Ай бұрын

    അത്ഭുതങ്ങൾ, നടക്കുന്നു, ഇനിയും നടക്കും, ഓടുന്ന പട്ടിയുടെ മുന്നിലെ ഏറ്, അതിന്റെ പേരാണ്, കോലീബീ സംഖ്യം,, ഇപ്പോൾ വരുന്നതു് മാർക്സിസ്റ്റ്,ബീ ജെ പീ സംഖ്യം അതായതു്,, മാ,,, ബീ,, സംഖ്യം, അതാണു് അത്ഭുതം

  • @sureshs1897
    @sureshs1897Ай бұрын

    മാറൂമി മാമ മാരുടെ വാക്കിന് വില കല്പിക്കുന്ന മാപ്ര ........

  • @shareena4993
    @shareena4993Ай бұрын

    ശോഭ നെ 10 വർഷം മുൻപ് ഒഴിവാക്കണ്ടത് ആണ്

  • @axiomservice
    @axiomserviceАй бұрын

    I love nandakumaar❤❤😂😂

  • @ppp-uc7gd
    @ppp-uc7gdАй бұрын

    i am omnipotent, omniscient and omnipresent, and I am both Siva and Vishnu, and all political leaders in India and the world including Middle East rulers, International Court Judges, and American President, Russian President and Catholic Pope, Iranian President, etc are my close friends. yesterday also they called me and sought my help to settle the issues between Hamas and Israel. Look I 'll settle it.

  • @rjindia2663
    @rjindia2663Ай бұрын

    ദേശിയപാർട്ടിപദ്ധവി നഷ്ടപ്പെടാറായ കമ്മ്യുണിസ്റ്റ്പാർട്ടിയിൽ എന്തിനാണ് ജയരാജൻ അള്ളിപ്പിടിച്ചിരിക്കുന്നത്.....

  • @HajuHaju-pu7xc
    @HajuHaju-pu7xcАй бұрын

    😮മാപ്രകളുടെ അജണ്ട ഒന്നും നടക്കുന്നില്ല.കുതിഥിരിപ്പൻ മാപ്രകള നിൻ്റെ okey karyam ഓർക്കുമ്പോൾ ബയകര സങ്കടം തോന്നുന്നില്ല.

  • @Sajeevekd
    @SajeevekdАй бұрын

    ഈ --- നന്ദകുമാർ , ജാവദേക്കർ തനിച്ചാണ് ജയരാജന്റെ വീട്ടിൽ ഇവർ രണ്ട് പേരും ഇരിക്കുമ്പോൾ എത്തിയത് എന്നാണ് പറഞ്ഞത് ഇപ്പോൾ ആകെ എല്ലാം തിരിച്ചു.... ഇയാളെ പോലത്തെ തരികിടയെ ഇനിയും താങ്ങിയാൽ BJP യും CPM ഉം മറ്റുള്ള വരും ഇന്ത്യയിൽ പണി വാങ്ങും കോടതി പോലും ഇയാളുടെ പോക്കറ്റിലാണോ? കോടതി സ്വമേധയ ഈ നന്ദകുമാറിനെതിരെ കേസ് എടുത്ത് ജയിലിൽ അടക്കേണ്ട ആരോപണങ്ങളാണ് ഈ ....... പറയുന്നത്.

  • @ayilyathpadmaraj6584
    @ayilyathpadmaraj6584Ай бұрын

    ഇവൻ ആരാ ശോഭചേച്ചി എങ്ങോട്ട് പൊകണം, പോകണ്ട എന്നൊക്കെ പറയാൻ... 😇😇😡😡

  • @rileeshp7387

    @rileeshp7387

    Ай бұрын

    ശോഭ യോട് അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ ഇഷ്ടം ഉണ്ടെങ്കിൽ അനുസരിക്കാം

  • @Mohandas-lf7kl
    @Mohandas-lf7klАй бұрын

    ആട്ടിന് പിടിച്ചു പടിയികൂനനവർ,മാപറകൾ

  • @muhammedkuttyonnamkallu9062
    @muhammedkuttyonnamkallu9062Ай бұрын

    Adipolhi.velhuppikkal

  • @unnikrishnan6602
    @unnikrishnan6602Ай бұрын

    ഇവൻ പറയുന്നത് ജനം വിശ്വസിക്കും എന്നു തോന്നുന്നുവോ ഇവർ പറയുന്നത് എങ്ങനെ വിശ്വസിക്കും

  • @babucm3442
    @babucm3442Ай бұрын

    മാതൃഭൂമി അവതാരക താങ്കൾ😊 തുണിയും മാറി നിന്നോ ജൂൺ 4 ന് കാണാം

  • @HajuHaju-pu7xc
    @HajuHaju-pu7xcАй бұрын

    മാതൃഭൂമിക്ക് ശോഭയും ഗർഭപാത്രം വികുന്നിവറയും ok abhilashkum maprakalkum valiya ഇഷ്ടമാണ്.അവർക്ക് പലതും കിട്ടുന്നുണ്ടവും

  • @santhoshmathew8866
    @santhoshmathew8866Ай бұрын

    ശിവനെ പാപി രക്ഷിച്ചു എന്നു പറയുന്നതാണ് ശരി😂😂🚗

  • @mathewthomas3646
    @mathewthomas3646Ай бұрын

    കോട്ടയം LDF ന്റെ കണക്കിലില്ലേ

  • @masspower6624
    @masspower6624Ай бұрын

    പുരവുറത്തു കയറി മോഷണ എനിക്കു മാത്രമേ ചെയ്യാവൂ നിങ്ങൾ ചെയ്യരുതെന്നു പറയ്യുന്ന പെരും കള്ളൻ ആരാ ആരാ

  • @user-ve6kb6lb7r
    @user-ve6kb6lb7rАй бұрын

    മാത്റ് ഭൂമി യല്ലേ വെറുതെ സമയം കളയണോ?👌

  • @RajanPerumpullyThrissur
    @RajanPerumpullyThrissurАй бұрын

    വെറും തരികിട ടീം... shobha സുരേന്ദ്രൻ ടീം

  • @rajansreenivasan5120
    @rajansreenivasan5120Ай бұрын

    സംസാരം കേക്കുമ്പോ തന്നെ അറിയാം നന്ദകുമാർ പക്കാ ഫ്രോഡ് ആണെന്ന്..... ഇവനെ ഒക്കെ വെറുതെ വിടാൻ പാടില്ല

  • @An1tA3

    @An1tA3

    Ай бұрын

    Satyam. Kallan aanennu arinjaalum channelukaar vidilla

  • @santhoshanjanam8494
    @santhoshanjanam8494Ай бұрын

    അഭിലാഷും EP യും ദല്ലാളും.. ആണ് ശരി... പിന്നെല്ലാം അസംബന്ധം

  • @rajunair44
    @rajunair44Ай бұрын

    Result adhyum varate...so let's wait till till june 4th...

  • @pramodnetiyil2287
    @pramodnetiyil2287Ай бұрын

    Nandakumar is trying to protect EP Jayarajan. Nandakumar is a honest person. We believe you Nandakumar and EP Jayarajan. More you make Nandakumar speak the truth will come out.

  • @axiomservice
    @axiomserviceАй бұрын

    I love ep...but i am doubt about sudhakaran congress ...nandakumar is right always...zeenath beevi alappuzha

  • @user-zz4cj5lz7t
    @user-zz4cj5lz7tАй бұрын

    കൊടിച്ചിപ്പട്ടിയാണ് ശോഭ. കഴിഞ്ഞ ഇലക്ഷന്. കരച്ചിൽ കണ്ടില്ല്യ ജനം

  • @Mohandas-lf7kl
    @Mohandas-lf7klАй бұрын

    ഒരു നന്ദനം കുറെ മാപ്പുകളും കൂടി വിചാരിച്ചാൽ അഴിച്ചിട്ടു ഓടുന്ന ആൾക്കാരല്ല കേരളത്തിലെ,ഒatermar

  • @axiomservice
    @axiomserviceАй бұрын

    Not explosive dear abhilash everybody knows it❤😂

  • @radhakrishnanthekkevalappi6187
    @radhakrishnanthekkevalappi6187Ай бұрын

    നന്ദകുമാറിന് ആരു പോയാലും വന്നാലും കമ്മീഷൻ കിട്ടും

  • @ittoopkannath6747
    @ittoopkannath6747Ай бұрын

    ശോഭ ഒരുപാട് കളികൾ നടത്തുന്നുണ്ട്. എല്ലാം പൊളിയും

  • @synudheenkc5867
    @synudheenkc5867Ай бұрын

    ജാവദേക്കർ കേരളത്തിന്റെ പ്രഭാരിയും ശോഭ സുരേന്ദ്രൻ കേരളത്തിന്റെ പ്രസാർ ഭാരതിയും 😂

  • @muralidharanpp3403
    @muralidharanpp3403Ай бұрын

    ശോഭ ചേച്ചിയേ മാറ്റി കേരളത്തിൽ BJP യോ😂

  • @sumeshanimon
    @sumeshanimonАй бұрын

    നന്ദകുമാറും ശോഭ സുരേന്ദ്രനും ഒരു ടീം ആണ്. മലയാളികളെ പൊട്ടമരക്കരുത്

  • @niyaspp
    @niyasppАй бұрын

    അയ്യേ അയ്യേ എന്തോന്നാ അഭിലാഷേ ? അയാളെ പറയാൻ അനുവദിക്കു 🤣

  • @PJ-Love-Peace
    @PJ-Love-PeaceАй бұрын

    മുഖ്യൻ പറഞ്ഞതാണ് താൻ ജവാധെക്കരെ പലവട്ടം കണ്ടു. എന്നിട്ടും മാപ്രകൾ അതിനെ പറ്റി ചർച്ചയോ സിപിഎംനോട് ചോദ്യമോ ഉന്നയിക്കാൻ തയ്യാറാകാതെ ഒഴിഞ്ഞു മാറി ഈ പി ജയരാജന്റെ ചെറിയ ജാഗ്രത കുറവ് എന്ന ക്യാപ്സുൽ അതേപോലെ വിഴുങ്ങി ഇത്രയും വലിയ വിഷയം ലഖുവായി മറന്ന് കളഞ്ഞു സിപിഎംനേയും മുഖ്യനെയും വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിൽ കോൺഗ്രസ് ആയിരുന്നെങ്കിൽ കാണാമായിരുന്നു. പൊതുജനം ഇനിയെങ്കിലും കമ്മികളുടെയും മാധ്യമങ്ങളുടെയും ചതികൾ മനസിലാക്കി വോട്ട് ചെയ്യുക. ഇവരെ ഒരിക്കലും വിശ്വസിക്കരുത്.

  • @vijishathilatt4096

    @vijishathilatt4096

    Ай бұрын

    Unda..

  • @susivarghese9708
    @susivarghese9708Ай бұрын

    പാപി പിന്നേം ശിവന്റെ കൂടെ കൂടി

  • @uthamankurup8745
    @uthamankurup8745Ай бұрын

    എന്തിനാണ് പത്രക്കാരെ ജനങ്ങളെമണ്ടന്മാരാക്കുന്നത്ഒരു ചേർന്ന് നടത്തുന്ന ഇത് എത്ര തവണ കേരളം കണ്ടതാണ് 12:52

  • @varghesemm1132
    @varghesemm1132Ай бұрын

    സിപിഐ (m)എന്നത് ഇനി സിപിഎം (ബിജെപി )എന്ന് ആക്കി മാറ്റാം

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846Ай бұрын

    സുധാകരൻ പകൽ കോൺഗ്രസ് രാത്രി ആർഎസ്എസ്.

  • @sajnashyju1540
    @sajnashyju1540Ай бұрын

    T.G.നന്ദകുമാർ ഒരു മോണ്ണ അല്ലെന്നു ഇപ്പോൾ മനസ്സിലായല്ലോ വാർത്തക്കാരാ....അഭിലാഷേ😂😂

  • @Aboobacker-ir4ne
    @Aboobacker-ir4neАй бұрын

    സ്വന്തം പാർട്ടിയെയും പാർട്ടിയാണികളെയും വഞ്ചിക്കുന്ന മഞ്ഞൾ ശോഭയെക്കാളും അരിയിൽ ഷുക്കൂർ ഷുഹൈബ് കൃപേഷ് ശരത് ലാൽ ടിപി ചന്ദ്രശേഖർ എന്നിവരുടെ മരണത്തിൽ പ്രതിയാണ് എന്ന് കേരളത്തിൽ ഒരു വിഭാഗം സംശയിക്കുന്ന മരണപ്പെട്ടുപോയ ടി പി ചന്ദ്രൻ എന്ന മുൻപ്ര സഖാവിനെ കുലംകുത്തി എന്ന് വീണ്ടും വിളിച്ചക്ഷേപിച്ച നിഷ്ഠൂരനായ പിണറായി വിജയനെക്കാളും എത്രയോ നല്ലവനാണ് ദല്ലാൽ നന്ദകുമാർ

Келесі