പിഴച്ച് പിഴച്ച് ഇതെങ്ങോട്ട് ? ചികിത്സാ പിഴവുകളിൽ നാണംകെട്ട് കേരളം | News Hour 16 May 2024
പിഴച്ച് പിഴച്ച് ഇതെങ്ങോട്ട് ? ചികിത്സാ പിഴവുകളിൽ നാണംകെട്ട് കേരളം | News Hour 16 May 2024
#NewsHour #KeralaNews #MedicalNegligence #AlappuzhaMedicalCollege #VeenaGeorge #KozhikodeMedicalCollege #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Пікірлер: 528
സാർ സാർ ഇവിടെ ഒരു കപ്പിത്താനുണ്ട് ആടി ഉലയുകയില്ല സാർ
@anoop5819
27 күн бұрын
Kappithanalla avan kuppithaan. kuppiyiladakkanam aa marappati boothathine.
@user-ft2to9xb9e
27 күн бұрын
Varampil erikkunna. Kappal....
@shafeeqshafeeq8727
27 күн бұрын
😂😂😂😂😂 yassse
@hhddr4242
27 күн бұрын
കപ്പി താൻ പുറത്ത് aanu🤪🤪🤪
@Rons88
27 күн бұрын
😅😅
പൊതിച്ചോർ ഇല്ലേ
@noushadnoushad1724
27 күн бұрын
Pothi,, pothichoru,,,Chinthayude
നമ്മുടെ കപ്പലും കപ്പിത്താനും ഒക്കെ എവിടെ ആടിഉയലുന്നുണ്ട് കാണുന്നില്ലേന്നാവോ.........😢😢😢😢😢
@jacobchandy5274
27 күн бұрын
ഈ പെഴ ആരോഗ്യ മന്ത്രി
ഇതുകൊണ്ട് തന്നെ മുഖ്യമന്ത്രിയും കുടുംബവും പുറത്തുപോയി ചികിത്സിക്കുന്നത്
@sreekala7690
27 күн бұрын
ഞാൻ പറയാൻ vannathu🤣🤣🤣
@sanoopkb8685
27 күн бұрын
😂😂
@shafeeqshafeeq8727
27 күн бұрын
😂😂 yasss
@alicepurackel7293
27 күн бұрын
Correct
@manjushapraveen2285
27 күн бұрын
And also investing all the looted money in other countries.. he doesn't trust Kerala's medical system 🙄
മേയറെ കൈ കൊണ്ട് ആക്ഷൻ കാണിച്ചതിന് മാത്രമേ ഉടനടി ജോലികളയിച്ച് പാർട്ടി യും പോലീസും മെച്ചപ്പെട്ട് ഇവിടെ പ്രവർത്തിച്ചിട്ടുള്ളൂ അല്ലാതെ മറ്റാർക്കെങ്കിലും നീതി കിട്ടിയിട്ടുണ്ടോ
ഇങ്ങനെയുള്ള ഡോക്ടർമാരെ ഹോസ്പിറ്റലിന്റെ പുറത്ത് നിന്ന് കയ്കാര്യം ചെയ്യണം
@prasadvarghese3023
27 күн бұрын
എന്നിട്ട് ഇതേ ഡോക്ടർരുടെ വീട്ടുപടിയിൽ കാത്ത് നിന്ന് ചികിത്സ തേടണം
@bhuvanendrankunchu9925
20 күн бұрын
തീർച്ചയായും അതാണ് വേണ്ടത്
മകൻ ❤️❤️ ആരോഗ്യ രംഗതിന്റെ മുഖത്തുള്ള അടിയാണ് ആ മകന്റെ വാക്കുകൾ
@hhuk8698
27 күн бұрын
600 pt ഉള്ള മെഡിസിൻ വാർഡിൽ,40-50 പേർക്ക് ICU സൗകര്യം വേണ്ടതാണ്. നിലവിൽ ആലപ്പുഴയിൽ 13 ബെഡ് ഉണ്ട് ഐസിയുവിൽ. അതിൽ വെൻ്റിലേറ്റർ സൗകര്യം 2 എണ്ണം മാത്രം. എപ്പോഴും നിറഞ്ഞു കിടക്കുന്ന ഐസിയുവിൽ ഒരു ബെഡ് ഒഴിച്ചിടും. 40വയസ്സിനു താഴെ അത്യാസന്ന നിലയിൽ ഒരു രോഗി എത്തിയാൽ അയാൾക്ക് വേണ്ടി ആണ് ബെഡ് ഒഴിയുന്നത്.മുകളിൽ നിന്നുള്ള നിർദ്ദേശം കൊണ്ട് മാത്രം ആണ് ഇങ്ങനെ. ആ മകന് പ്രതികരിക്കാൻ അവകാശം ഉണ്ട്. പക്ഷേ,അത് ആശുപത്രിയിലെ സൗകര്യം കൂട്ടൻ വേണ്ടി ആകണം. ഇത് ആലപ്പുഴ മാത്രം അല്ല,എല്ലാ മെഡിക്കൽ കോളജ് പ്രശ്നങ്ങൾ ആണ്. ജനങ്ങളുടെ ഹോസ്പിറ്റൽ ആണ്, അപ്പോള് ആവശ്യത്തിന് ചികിത്സ മാത്രം അല്ല സൗകര്യം കൂടി വേണം.
ആരോഗ്യ മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാകണം
@devassykuttypt1534
26 күн бұрын
mandrimarudeyum
ഇവനും dyfi ക്കാരൻ ആണോ എന്നു നോക്കണം ആണെങ്കിൽ അവനും ആർഷോ ആയിരിക്കും സർട്ടിഫിക്കറ്റ് കൊടുത്തത്
@noushadnoushad1724
27 күн бұрын
Vivaram, Vannilla,Difiyude,,,
@suseelaraj955
24 күн бұрын
Correct
ഏഭ്യന്തരം കഴിഞ്ഞാൽ ആരോഗ്യ മന്ത്രി തന്നെ നമ്പർ വൺ.😂😂😂😂
ഇവനൊക്കെ ആരാടാ ഡോക്ടറേറ്റ് കൊടുക്കുന്നത്
@skunk05
27 күн бұрын
AKG University
@sarammapm4160
23 күн бұрын
0മാർക്കായിരിക്കും
ആരോഗ്യമന്ത്രി കഴിവുകെട്ടവൾ !😢
@Dhanalakshmi-sm6rq
27 күн бұрын
We want k k shylaja.teacher.💐
@shafeeqshafeeq8727
27 күн бұрын
Yasssss
@vijayank7949
27 күн бұрын
Ee manthrisabhayil yogyaraaya aarenkilum undo?
@vijayank7949
27 күн бұрын
👓
കേരളത്തിലെ ഡോക്ടറുമാരുടെ അഹങ്കാരം തീർന്ന്, മനുഷ്യത്ത്വം ഉണ്ടായാൽ മാത്രമേ നാട്ടിലെ ഹോസ്പിറ്റലുകൾ നന്നായി പ്രവര്ത്തിക്കുകയുള്ളൂ 😭😭😭
@hhuk8698
27 күн бұрын
ഒരു സാധാരണക്കാരൻ depend ചെയ്യുന്നത് govt hospital ആണ്. 600 pt ഉള്ള മെഡിസിൻ വാർഡും,13 ബെഡ് ഉള്ള മെഡിസിൻ ഐസിയുവും. ഈ 600 പേരിൽ കുറഞ്ഞത് 50-60 പേര് അത്യാസന്ന നിലയിൽ ഉളളവർ ആണ്,ഇവർക്കൊക്കെ ICU സൗകര്യം അത്യാവശ്യം ആണ്.പക്ഷേ,ബെഡ്ഡെവിടെ? വെൻ്റിലേറ്റർ സൗകര്യം ഉള്ളത് 2/3 എണ്ണത്തിന് മാത്രവും. ആലപ്പുഴയിൽ ഇങ്ങനെ ആണ്. അപ്പോള് ഇതിനിരട്ടി pts വരുന്ന കോട്ടയം,കോഴിക്കോട്,TVM ഒക്കെ സ്ഥിതി മറിച്ചൊന്നുമല്ല.
മൊത്തത്തിൽ ജനദ്രോഹ ഗവൺമെൻ്റ് ആണ് ഇവരുടെ ഉദ്ദേശ്യം എത് രീതിയിലും കക്കുക മുക്കുക കോടികൾ ഉണ്ടാക്കുക ജനങ്ങളുടെ കാര്യം ഗോവിന്ദാ.
പൊതിചോറ് തരുന്നില്ലേ... വേണേ ഇനിയും പൊതിച്ചോർ തരാം 😂😂😂😂
കപ്പിത്താൻ പാഴാണ്
നിന്നോട് ആര് പറഞ്ഞെടാ കുഞ്ഞിന്റെ നാവു മുറിക്കാൻ
@Kunhammad526
21 күн бұрын
അതും രക്ഷിതാക്കളെ അറിയിക്കാതെ
ഞാനൊരു സ്റ്റാഫ് നഴ്സ് ആണ്. ഞാൻ കേരളത്തിലും പുറത്തും ജോലി ചെയ്ത അല്ലെങ്കിൽ ചെയ്യുന്ന ഒരു വ്യക്തി ആണ്.. ആദ്യം തന്നെ പറയട്ടെ,, കേരളത്തിലെ ഡോക്ടർമാരെ പോലെ ഇത്ര അഹംകാരം പിടിച്ച ഡോക്ടർമാരെ ഈ ലോകത്ത് കാണില്ല. രോഗിയെ പറ്റി ചോദിക്കാൻ പാടില്ല. ചോദിച്ചാൽ ഒന്നുകിൽ മറുപടി ഇല്ല അല്ലെങ്കിൽ shout ചെയ്യും. ഇതാണ് ഇവർ ചെയ്യുക. കാരണം എന്താണ് എന്നോ. ഇവർ സാധാരണക്കാരെ അംഗീകരിക്കാൻ അല്ലെങ്കിൽ മനുഷ്യത്വം കാണിക്കാൻ തയ്യാറല്ല. ഈ പ്രവണത കേരളത്തിൽ മാത്രമാണ്. ഞാൻ ട്രീറ്റ്മെൻ്റ് എടുക്കുന്ന വ്യക്തി ആണ് ഡൽഹി യിൽ. എത്ര മാന്യമായി രോഗികളെ സപ്പോർട്ട് ചെയ്യുന്നവർ.. ഞങൾ ഡ്യൂട്ടിയിൽ രോഗികൾക്ക് എത്രമാത്രം importance കൊടുത്താണ് അവരെ ട്രീറ്റ് ചെയ്യുന്നത് doctors ഉൾപ്പെടെ. എല്ലാ രീതിയിലും മാനസികമായും ശാരീരികമായും സാമ്പത്തികമായും ഒക്കെ സപ്പോർട്ട് ചെയ്യുന്ന ഡോക്ടർമാർ ആണ് ഉള്ളത്. കേരളത്തിൽ മാത്രം ഇങ്ങനെ ഒരു നല്ല ഗുണങ്ങൾ കാണുന്നില്ല ഹോസ്പിറ്റൽ ജീവനക്കാരിൽ നിന്നും. ഇത്ര ധാർഷ്ട്യം കാണിക്കുന്ന ഡോക്ടർമാർ. ദൈവമേ പണമില്ലാതവൻ്റെ അവസ്ഥ .പാവങ്ങൾക്ക് ഒന്നും വരുത്തരുതേ........
@sudarsan916
27 күн бұрын
സത്യം വിളിച്ചു പറഞ്ഞു ❤️❤️❤️
@sobithabeevi6899
27 күн бұрын
👍🏻
@SubrahmanianPR
27 күн бұрын
👍👍👍
@suseelaraj955
24 күн бұрын
True
ഒരു കഴിവും ഇല്ലാത്ത ആരോഗ്യമന്ത്രി....
@prasadvarghese3023
27 күн бұрын
മന്ത്രി അല്ലാലോ ഓപ്പറേഷൻ നടത്തിയത്
@user-gl1qg1zc8e
27 күн бұрын
കള്ളി
@iconoclast877
27 күн бұрын
@@prasadvarghese3023athilum bhedham dead aavunneya😂
@SabuXL
27 күн бұрын
@@prasadvarghese3023"അഹോ ദാരിദ്യം "..! 😤
@prasadvarghese3023
27 күн бұрын
@@SabuXL കേരളത്തിന് പുറത്തുള്ള ആശുപത്രികൾ ഒന്ന് സന്ദർശിക്ക് എന്നിട്ട് പറ കേരളം മോശം ആണെന്ന് ഡോക്ടർ ഒരു മനുഷ്യൻ ആണ് ദൈവം അല്ല ജീവൻ നഷ്ടപെടുകയോ അംഗവൈകില്യം വരുകയോ ചെയ്തില്ലലോ അല്പം കരുണ ഡോക്ടർമാരോടും കാണിച്ചു കൂടെ
ഭയം വേണ്ട ജാഗ്രത മതി 👌
നമ്മുടെ ആരോഗ്യ മന്ത്രി സൂപ്പർ. സിപിഎം വന്നു എല്ലാം ശരിയാകുന്നുണ്ട്.
ഉത്തരവാദിത്വമില്ലാത്ത ഭരണാധികരികൾ ഉള്ളിടത്ത് ഇങ്ങനെയൊക്കെ നടക്കും.
ഈ ചർച്ച കേൾക്കാൻ പോലും മനസ്സാക്ഷി അനുവദിക്കുന്നില്ല!! അത്ര ഭയാനകമാണ് അവസ്ഥകൾ!!
@peeloo2248
27 күн бұрын
MbbS kazhing pitte divasam neet ezhuthi PG edukkunnathaanu kuzhappam , athu maathramalla, specialistine anweshich anweshich pokunna nammal thanne ithinte kaaranakkaar
@sumathikandoth416
27 күн бұрын
ഈസഹോദരൻ പറഞ്ഞത് 100% ശരിയാണ് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചേ
കേസ് ഷീറ്റ് നോക്കിയാൽ മനസ്സിലാക്കാൻ കഴിയുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ ശ്രധിചില്ല
@sajumathew2823
27 күн бұрын
മരുന്ന് വാങ്ങാൻ പണം ഇല്ല പിന്നെയാ കേസ് ഷീറ്റ് പണം കൊടുത്തു വാങ്ങുന്നത്
@hhuk8698
27 күн бұрын
@@sajumathew2823 അങ്ങനല്ല. അന്നേ ദിവസം 5/6 സർജറി ഉണ്ടായിരുന്നിരിക്കാം. ആദ്യം schedule ചെയ്തത് tongue tie ഉള്ള കുട്ടിയുടേത് ആവും. ഒന്നുകിൽ വിരൽ കളയാൻ ഉള്ള കുട്ടിയെ/tongue tie കുട്ടിയെ misplace ചെയ്തു . Ready ആയി വരുന്ന ഡോക്ടർ pt മുഖം കാണില്ല,കാരണം മുഖം മറച്ചു വെക്കും. Confirm ചെയ്യാൻ ഇത് ഇന്ന pt അല്ലേ എന്ന് ഓപ്പറേറ്റിംഗ് ടീം members ആയവരോട് ചോദിക്കും.ഒന്നുകിൽ അതിൽ ആരുടെയെങ്കിലും mistake കൊണ്ട് മാറിപോയത് ആവാം. എന്നിരുന്നാലും ആ ടീം മൊത്തത്തിൽ കുറ്റക്കാർ ആണ്. ഈ ഓപ്പറേഷൻ കാരണം കുട്ടിയുടെ ശബ്ദം പോയിരുന്നെങ്കിൽ/നാവിന് പ്രവർത്തനം നഷ്ടപെട്ടിരുന്നുവെങ്കിൽ/ജീവൻ പോയിരുന്നെങ്കിൽ? ഓരോ മെമ്പേഴ്സും,സർക്കാരും ബാധ്യസ്ഥർ ആണ്
ഇത് പൊതിച്ചോറിൻെറ രാഷ്ട്രീയം 💪
ആര് എന്ത് തെറ്റ് ചെയ്താലും അതിനെ നായികരിക്കാനും koot നിക്കാനും എവിടെ ഉണ്ടാകും ഓരോ കോപൻ മാർ 😂
@shafeeqshafeeq8727
27 күн бұрын
Yasssssss
വെറും പൊള്ളയായ അവകാശങ്ങൾ ഉയർത്തുന്ന അധികാര ശക്തികളെ ജനം തിരിച്ചറിയട്ടെ
സമ്പത്തിനുവേണ്ടി ആദർശം മറന്ന് പേരും പ്രശക്തിയും ആഗ്രഹിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് 🙏🙏🙏🙏 സംഘടനകൾക്ക് സമൂഹത്തിന്റെ നന്മക്കുവേണ്ടി പ്രവർത്തിക്കാൻ തോന്നട്ടെ 🙏 🇮🇳ഇനി കോടതിയിലെ ജഡ്ജിമാർക്കുകൂടി ഒരു സംഘടനയുണ്ടായാലോ. എല്ലാവർക്കും ദൈവാനുഗ്രഹമുണ്ടാവട്ടെ 🙏🙏
ഈ doctors ആരൊക്കെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നത് കഷ്ടം തന്നെ.
നമ്മുടെ നികുതി പണം തന്നെ യാണ് ഇവർക്ക് ശമ്പളമായി നൽകുന്നത്
ഇത് ആദ്യ കാലങ്ങളിൽ ഒരു ആതുരസേവനമായും ഒരു സമർപ്പണവുമായിരിന്നു ഇന്നിപ്പോൾ അതുമാറി ഒരു ജോലിയായി മാറി അതാണ് ഇതിന്റയെല്ലാം അടിസ്ഥാനകാരണം 🙏🙏🙏
മൂന്നു ആഴ്ചക്കു മുമ്പ് കേരളത്തിലെ 41% പേർ വിരലിനുപകരം നാവു മുറുക്കുന്നവർക്കു വേണ്ടിയാണ് വോട്ടു ചെയ്തത്. ജനഹിതം മാനിക്കുന്നതു തെറ്റാണോ?
കേരളം നാഥനില്ല കളരിയണ് ആർക്കും എന്തും ചെയ്യാനുള്ള സാഹചര്യം ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ
വിദ്യാഭ്യാസവുംവിവരവും ഇല്ലാത്ത വൃക്തി നാട്ടു ഭരിച്ചാൽ ജനം ഇങ്ങനെ അനുഭവിക്കും
ഇപ്പൊ മനസ്സിലായില്ലേ, രാശാവും പരിവാരങ്ങളും വിദേശത്ത് പോയി ചികിത്സ തേടുന്നതിന്റെ പൊരുൾ?!😮
ഇതും കേന്ദ്രത്തിന്റെ കുറ്റമായി കാണുo dyfi അവരൊന്നും മിണ്ടുന്നില്ല
ഇത് അവസാനം arm band കെട്ടിയ നഴ്സിന്റെ/ അറ്റെൻഡറിന്റെ പണി കളഞ്ഞു ഡോക്ടർമാർ തടി തപ്പും. വർക്ക് ലോഡ് കൂടുമ്പോൾ ശ്രദ്ധിക്കാൻ പറ്റില്ലല്ലോ എന്നാണ് IMA ഡോക്ടർ പറയുന്നു. 😢😢
@cmntkxp
27 күн бұрын
Rhode Island hospital episod നേ കുറിച് വയുകിക എങ്ങിനെ അവരു അത് ഫിക്സ് ചെയുക.ഇത് ഇവരുടെ habit പ്രശനം ആണ്. Group എൻ്റെ വർക് സ്റ്റൈൽ ആണ്.. ഡബിൾ ചെക് ചെയ്ത് എന്തും ചെയ്യാവൂ... Parents ൻ്റെ അടുത്ത് പോയി ഒരു സ്റ്റാഫ് നേ വിട്ട് ചോദിച്ചാൽ തീരാവുന്നത് ഉള്ളൂ
കപ്പിത്താൻ ഉണ്ട് സർ
സർക്കാർ ശമ്പളം പറ്റുന്ന മുഴുവൻ ജീവനക്കാരുടെയും യൂണിയൻ പിരിച്ചു വിടണം
@sumathikandoth416
27 күн бұрын
കോഴിക്കോട് medical
32:50 manpower ഇല്ലാത്തതിന്റെ കുഴപ്പമല്ല ക്വാളിറ്റി ഇല്ലാത്തതിന്റെ കുഴപ്പമാണ്...മുൻപിൽ വരുന്ന രോഗികളെ അവരുടെ സോഷ്യൽ സ്റ്റാറ്റസ് അനുസരിച്ചു ചികിൽസിക്കാൻ പഠിച്ചതിന്റെ കുഴപ്പം ... നിങ്ങൾ ന്യായീകരിച്ചു വെളുപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം വീഴ്ചകൾ ഇവിടുത്തെ അധികാരി വർഗത്തിന് സംഭവിക്കാത്തതിന്റെ കുഴപ്പം...സ്വാധീനമില്ലാത്തവനും സമ്പത്തില്ലാത്തവനും ഈ നാട്ടിൽ ജീവിക്കാൻ വയ്യാത്ത സാഹചര്യം ഉണ്ടായിട്ടും...പിന്തുണക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ പ്രതികരിക്കാൻ മടിച്ചു നിൽക്കുന്ന ഒരു തലമുറയുണ്ടായിപ്പോയതിന്റെ കുഴപ്പം..
സർ, ഈ കപ്പൽ മുങ്ങുകയാണ് സർ. ക്യാപ്റ്റൻ എവിടെ പോയി സർ., ക്സ്പ്റ്റനെ വിളിക്കു സർ. സർ, ആളുകൾ എന്നെ കൊല്ലാൻ വരുന്നു സർ. ക്യാപ്ടൻ എവിടെ സർ.
Parents ന്റെ concern ഇല്ലാതെ ഒരാളുടെ ശരീരത്തിൽ ഒരു ചികിത്സ നടത്താൻ ഡോക്ടർ മാർക്കും ആരാണ് അധികാരം നൽകിയത്?
DYFI സർട്ടിഫിക്കറ്റിൽ ഡോക്ടർ ആയവരാകാനാണ് സാദ്ധ്യത....😅
മുബാറകിനെ സമ്മതിക്കണം ഒരു കുഞ്ഞിന്റെ വിരലിനു പകരം നാക്ക് നശിപ്പിച്ചു എന്നിട്ട് hospitaline ന്യായീകരിക്കാൻ വന്നിരിക്കുന്നു അല്പംപോലും ഉളുപ്പില്ലാതെ ഇരുന്നു ന്യായീകരിക്കുന്നു
ഇതാ വീണ്ടും ഒരു പൊൻതൂവൽ കൂടി നമ്മുടെ കേരളം നമ്പർ വൺ അല്ലെ എന്നാ ഭരണം
ഈ പോക്ക് എങ്ങോട്ട്?
വന്ന്കൂടിയആരോഗ്യമന്ത്രിയുംനാവുംവിരലുംകണ്ടാലറിയാത്തഡോക്ടർമാരും😂
രക്ഷിതാക്കളെ അറിയിക്കാതെ മൈനർ ആയ കുട്ടിയുടെ പുറത്തു കത്തി വെക്കാൻ ഇവർ ആരാണ്. സർജറി പ്രോട്ടോക്കോൾ എന്താണെന്നു ഇവർക്ക് അറിയാമോ ഇവരുടെയൊക്കെ ലൈസൻസ് ക്യാൻസൽ ചെയ്യണം
കൈയ്യിലെ ബാൻഡ് നൊക്കിയില്ല, ആർക്കൊ ട്രെയിനിംഗ് കൊടുക്കാൻ വേണ്ടി കൊച്ചിൻ്റെ നാക്ക് മുറിച്ചു, കൈവിരൽ ഓപ്പറേഷന് ചെയ്യുന്ന ഡൊക്ടർ ആണൊ നാവ് നൊക്കേണ്ടത്, എന്തിനാണൊ ആശൂത്രിയിൽ പൊയത് അതല്ലെ ആദ്യം ചെയ്യേണ്ടത്, ഒറ്റപ്പെട്ട സംഭവം അല്ലല്ലൊ എന്ന് ജനങ്ങൾക്കറിയില്ലേ, ഇങ്ങനെ എന്തൊക്കെയാണൊ വാ, ഏതായാലും ലവൻ്റെയും കൂട്ടാളികളുടെയും സർട്ടിഫിക്കറ്റുകൾ റദ്ദൂ ചെയ്യുക അല്ലെങ്കിൽ ലവൻമാരുടെ ഭാഷയിൽ ഒറ്റപ്പെട്ട ഇതേ സംഭവങ്ങൾ ആവർത്തിക്കും എന്നാണൊ വാ
ആട്ടു ന്നവനെ പിടിച്ചു നെയ്യാനാക്കിയത് പോലെ യാണ് നമ്മുടെ ആരോഗ്യ വകുപ്പിന്റെ കാര്യം കഷ്ടം
നടപടി ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം. ഇനി ഈ Dr നെ rest ഒക്കെ കഴിഞ്ഞ് ഒന്നൂടെ സീനീയോറിറ്റി കൊടുത്ത് ആസ്ഥാന Dr ആയി നിയമിക്കും
ഇതാണ് ഡോക്ടർമാരുടെ അവസ്ഥ എങ്ങിനെ ഇവരുടെ മുന്നിൽ മയങ്ങിക്കിടക്കും😂😂
ഡോക്ടർ അടിച്ച ബ്രാൻഡ് ഏതാണെന്നു പറഞ്ഞാൽ നന്നായിരിക്കും. എന്തായാലും അതു സൂപ്പർ സാധനം ആണ്.
കേരളം :ഇവിടെ ഇങ്ങനാണ് ഭായ്!
എവിടെയാ നമ്മുടെ ഡയലോഗ് എൽഡിഎഫ് വരും എല്ലാം ശരിയാകും അടുത്ത ഡയലോഗ് സാർ ഇതിനൊരു കപ്പിത്താൻ ഉണ്ട് എപ്പോൾ മന്ത്രി പറഞ്ഞു ഡോക്ടറെ സസ്പെൻഡ് ചെയ്തു നാളെ ഡോക്ടർമാർ പറയുകയാണ് ഞങ്ങൾ ശക്തമായി പ്രതികരിക്കും എന്ന് പറഞ്ഞാൽ പറയും ഒത്തിരി രോഗികളുടെ കാര്യമല്ലേ ഈ നടപടിയായി മുന്നോട്ടു പോകാൻ പറ്റത്തില്ല അദ്ദേഹത്തിൻറെ സസ്പെൻഷൻ പിൻവലിക്കുന്നു😂😅😂😅😂😅😅😂😅
നാവിന് കുഴപ്പം ഇല്ലെങ്കിൽ അയാൾ എന്ത് ഓപ്പറേറ്റ് ചെയ്തു 🥹
പാവം ക്കുട്ടി എന്ത് തെറ്റ് ചെയ്യ്തു മാപ്പ് ഒരു പരിഹാരം അല്ല
നമ്മുടെ ആരോഗ്യമന്ത്രിക്ക് ആകെ അറിയാവുന്ന action.... റിപ്പോർട്ട് തേടുക... പിന്നെ റിപ്പോർട്ടിന്മേൽ അങ്ങ് ഉറങ്ങുക. 😄🙏🙏
ഈ ഒന്നാം നമ്പർ വിട്ടു ഇടതു നേതാക്കൾ ചികിത്സക്ക് americakku😏പോകുന്നതെന്തിനാണ് സഖാവെ?
ചെയ്തുപോയതെറ്റുകൾ ന്യായികർണം കൊണ്ടു ശരിയാകുന്നില്ല. തുടർന്ന് ഉണ്ടാകാതെ എടുക്കുന്ന പുതു Steps ആണ് ന്യായികരി പെടേണ്ട'ത്
The so-called " doctor " should understand that the damage can be mentally and emotionally as well.
സർജറിക്ക് ഡേറ്റു നേരത്തെ നൽകാൻ വീട്ടിൽ കാശു വാങ്ങുന്ന ഡോക്ടർമാരെ ഈ മഹാൻ ഏതു രീതിയിലാകും ന്യായീകരിക്കുക?
28.5അത് തന്നെയാണ് എന്റെ ചോദ്യവ്വും ഒന്നും ഇല്ലാതെ എന്തിന് ഇങ്ങനെ ആരോഗ്യമേഖലയെ പെരുപ്പിച്ചു കാണിക്കണം?
സംഭവം ഗുരുതരം
ആദ്യം പ്ലസ് ടുക്കാരനെ മെഡിക്കൽ പഠനത്തിൽ നിന്നും നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യേണ്ടത്. എഴുതിയവരെല്ലാം ജയിക്കുന്ന sslc യും പ്ലസ്ടു വും പാസ്സായി വരുന്ന ഒരു വായിനോക്കിയെ ഒരിക്കലും മെഡിക്കൽ പഠനത്തിന് അനുവദിക്കരുത്. അവൻ & അവൾ പോയി എഞ്ചിനീയറിംഗ് പഠിക്കട്ടെ.. ഇവൻ & ഇവൾ പണിത കെട്ടിടം or ഒരു മെഷീൻ തകർന്നു വീണാൽ അത് മണ്ണിനുമുകളിൽ തന്നെ കാണുമല്ലോ... അത് നമുക്ക് വീണ്ടും ശരിയാക്കാം.. പക്ഷേ ഇവൻ & ഇവൾ കാരണം മനുഷ്യൻ തകർന്നു വീണാൽ നേരെ മണ്ണിനടിയിലാണ് പോകുന്നത് എന്ന് നാം മനസ്സിലാക്കണം.. പിന്നൊരു ചോയ്സില്ല എന്നു സാരം.. മെഡിസിൻ എന്നത് ഒരു അഭിലഷണീയ കോഴ്സ് ആണല്ലോ.. അതായത് ആ കാൻഡിഡേറ്റ് അത് പഠിക്കാൻ ആഗ്രഹിച്ചു വരുന്നതാണ്. അങ്ങനെ വരുന്നവൻ & അവൾ സയൻസിൽ ബാച്ചിലർ ഡിഗ്രി പാസ്സായവർ ആയിരിക്കണം എന്ന് നിയമ നിർമാണം നടത്തണം. ഡോക്ടർമാരുടെ എണ്ണം തീരെ അപര്യാപ്തമാണെന്ന് പറഞ്ഞു ഒന്നിനും കൊള്ളാത്ത സകല ഊച്ചാളിയെയും പിടിച്ചു ഒരു ഗുണനിലവാരവുമില്ലാത്ത half baked ഡോക്ടർ മാരായി പുറത്തിറക്കുന്ന സമ്പ്രദായം അങ്ങ് അവസാനിപ്പിക്കണം.
ഇൻഡ്യയിൽ ഏറ്റവും മികച്ച ചികിത്സ കിട്ടുന്നത് UP യിൽ ആണെന്ന് ഏഷ്യനെറ്റ്ൻ്റെ വാദം ശരിയാണെന്ന് തോന്നുന്നു 🤣🤣🤣🤣🤣🤣🤣🤣🤣
@devassykuttypt1534
26 күн бұрын
passuvinu
ഡോക്ടർമാർ ആരാച്ചാരന്മാർ ആകരുത്.
@kumarvr1695
27 күн бұрын
ആകും. എന്ത് തെമ്മാടിത്തരത്തിനും യൂണിയൻ പിൻബലം.
@gladysstanley5254
27 күн бұрын
They are butchers.
പിരിച്ച് വിടണം എന്നിട്ട് മനസാക്ഷിയുള്ള നല്ല ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം ഈ തെണ്ടിത്തരം കാണിച്ചവർക്ക് ഇനികാണിക്കാൻ ഇരിക്കുന്നവർക്കും കോടതി ഇടപെട്ട് മെഡിക്കൽ എത്തിക്സൊന്ന് പഠിപ്പിച്ച് അത് പാലിച്ച് ജോലിചെയ്യാൻ കർഷന ഉത്തരവിടണം
Doc..oru ldf Karan , back door entry, medical College കണ്ടിട്ടില്ല😅😅😅
ഈ ആരോഗ്യ വകുപ്പിൽ എങ്കിലും ഒരു വിധിയാഫസം വിവരം ഉള്ള ഒരാളെ നിയമിച്ചുകൂടെ. വെറുതെ ആണോ ഇവരെ ഓക്കേ ചിലനേരത്തു ജെനങ്ങൾ ഗെതി കേട്ടു മേയുന്നത്. ഇതു എത്ര മത്തെ തവണ ആണ് ഈ പിഴവ് സംഭവിക്കുന്നത്. കപ്പിത്തനെ താ ങ്ങുന്ന വീണാജി അടുത്ത ക്യാപ്സുൽ ഇറക്കും.
@kumarvr1695
27 күн бұрын
ആരെങ്കിലും വേണ്ടേ?
ഓപറേഷൻ നിർദ്ദേശിക്കുന്ന ശീട്ട് ഇനി മലയാളത്തിൽ എഴുതിയാൽ മതി. English ൽ ആകുമ്പോൾ കയ്യ് നാവും, കാല് തൊണ്ടയും ഒക്കെ ആയി മാറും. ബാക്കി ഒക്കെ യൂണിയന് വിട്ട് കൊടുത്താൽ മതി.
കേരളത്തിലെ പാവങ്ങളല്ലാതെ മറ്റാരെങ്കിലും അധികാരമുള്ള പേരോപണക്കോരോ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകുന്നുണ്ടോ?
ചാനലിൽ വന്നിരുന്ന് Paid new വായിച്ചവൾക്ക് പിഴവല്ലാതെ എന്ത് ഉണ്ടാകാൻ😮💯
MDMA നിരോധിച്ചാൽ എല്ലാ PG യും ശരിയാവും 👌👌👌
ഹോസ്പിറ്റലിൽആദ്യം വേണ്ടത് രാഷ്ട്രീയ ഭരണം ഇല്ലാതാവണം
IMA മരുന്ന് വിൽക്കാൻ കമ്പനി കൾ ക്ക് വേണ്ടി പ്രവർത്തിക്കുന്നു
അടി കിട്ടിയാൽ തീരുന്ന പ്രശ്നമേ ഉള്ളെ
ബല്ലാത്ത കപ്പൽ തന്നെ
പൊതുജനത്തിൻ്റ ജിവന് ഭീഷണിയാകുന്ന ഇത്തരം ഡോക്ടർമാർക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാകുമ്പോൾ മൊത്തം ഡോക്ടർമാരുടെ ആത്മവീര്യം തകരുമെങ്കിൽ അങ്ങ് തകരട്ടെ ഡോക്ടർ സാറൻമാരെ...
Health minister.. Should take responsibility and resign😊
ഇങ്ങിനെയൊരു "അരോഗ" മന്ത്രി കേരളത്തിന് തന്നെ അപമാണ്!😢
വെറുതെയല്ല മന്ത്രിമാരൊക്കെ ചികിത്സയ്ക്ക് വിദേശത്ത് പോകുന്നത്... ഇപ്പൊ കാര്യം പിടികിട്ടി 😄😄😄😄
ഇത് കേരളമാണ്. നമ്പർ വൺ ! വിരളു മുറിച്ചു മാറ്റുന്നതിനു പകരം നാക്ക് മുറിച്ചു മാറ്റി !! കഴുത്തു മുറിച്ചു മാറ്റാത്തതു ഭാഗ്യം !!! അതാണ് നമ്പർ വൺ കേരളം !!! കേരളത്തിനു പുറത്തുള്ളവർ വേണമെങ്കിൽ ഇതൊതൊക്കെ കണ്ടു പഠിയ്ക്കട്ടെ !!! പൊരുപ്പിനും പൊങ്ങച്ചത്തിനും ധാർഷ്ഠ്യത്തിനും ഒരു കുറവുമില്ല. കഷ്ടം. ഉളുപ്പു ( ലജ്ജ ) ലവലേശമില്ലാത്ത നാണം കെണ്ടവന്മാരുടെ നാടായി ഈ നാട് മാറിയിരിയ്ക്കുന്നു. രാഷ്ട്രീയക്കാർക്കും കള്ളപ്പണക്കാർക്കും ചികിത്സ അങ്ങ് അമേരിക്കയിലും പിന്നെ fivestar ഹോസ്പിറ്റലുകളിലും. ഗതികെട്ടവന്മാർ ചത്താലെന്ത് ജീവിച്ചാലെന്ത് ? കണ്ടവൻ്റെമ്മയ്ക്ക് ഭ്രാന്തുപിടിച്ചാൽ കാണാനെന്തൊരു ചേല് !
ഇതു ഒന്നും രണ്ടുമല്ല മിക്കവാറും നടക്കുന്നു കോഴിക്കോട്ടും ആലപ്പുഴയിലും പ്രത്യേകിച്ച്
ഈ കപ്പിൽ വെള്ളമില്ല സാർ !?.
മന്ത്രിയുടെ കാര്യം കള പോട്ടെ ഈ ചികിത്സ പിഴവ് നടത്തിയ ഡോക്ടർടെ കാര്യം പോലും കള. ഈ ചർച്ചയിൽ സംസാരിക്കുന്ന ഡോക്ടർടെ ന്യായീകരണത്തിന് എങ്ങനെ മറുപടി പറയും. ലക്ഷണം ഒത്ത രാഷ്ട്രീയക്കാരൻ ആണ് ഈ ഡോക്ടർ എന്ന് മനസ്സിൽ ആക്കാൻ വലിയ വിവരം ഒന്നും ആവശ്യം ഇല്ല
@viswanathmenon2297
27 күн бұрын
ഈ ചർച്ചയിൽ ഉള്ള doctor de അടുത്തൊക്കെ എങ്ങിനെ patients വിശ്വസിച്ചു പോകും
പെൺകുട്ടിയായതുകൊണ്ട് ആ കുട്ടി രക്ഷപ്പെട്ടു ; ആൺകുട്ടിയായിരുന്നെങ്കിൽ, ചിലപ്പോൾ------ ൽ കത്തി വച്ചേനെ...!!!
തെറ്റ് ചെയ്തു പോയി എന്ന ഒറ്റ വാക്കിൽ പറഞ്ഞാൽ തീരാവുന്ന പ്രശ്നം സംഘടനക്കാർ ന്യായീകരിച്ച് വഷളാക്കുകയാണ്. പരാതി കൊടുത്താൽ പരിഹാരം ഉടൻ ഉണ്ടാകുന്ന രീതി ഏത് മേഖലയിലും വരണം. മറ്റ് രാജ്യങ്ങളിൽ ഇങ്ങനെയാണോ? മാധ്യമങ്ങൾ അന്വേഷിക്കണം.
അവിശുദ്ധരുടെ കൂട്ടുകാരൻ നാട് വാഴുമ്പോൾ, അപ്സർപ്പക കഥകൾ ധാരാളം ഉണ്ടാവും ഉണ്ണിയെ 😂😂🤣🤣🤣🤣🙏🙏🙏🙏🙏🙏🙏
ഈ കപ്പലിന്റെ കപ്പിത്താൻ മാൻഡ്രേക് ആണ് സാർ
അനാരോഗ്യമന്ത്രി ഇനിയും തിരഞ്ഞെടുക്കപെടും അതാണ് നമ്മുടെ കേരളം
ഈ ഓപ്പറേഷൻ അവിടെ പരിശോധനക്ക് വന്ന എല്ലാവർക്കും പറയാതെ ചെയ്തു കൊടുത്തിട്ടുണ്ടോ.? ഇത്രയും ആത്മാർത്ഥത ഉള്ളവരെ എവിടെ കിട്ടും?
Suspend cheythath valya karyam avana dismiss cheyyanam
ടീച്ചർ വടകരയിൽ തോറ്റുപോകും….😇അവരെ ആരോഗ്യമന്ത്രീയാക്ക്…🙏
@noushadnoushad1724
27 күн бұрын
Veena, Maanthri,,Shariyakkum
എന്റെ അയൽവാസി കുട്ടിയുടെ നാവിന്റെ ഒരു സര്ജറിക്ക് പോയതായിരുന്നു . ഫയൽ നോക്കാതെ സർജറി ചയ്തു. കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും മാറിയതാണ് . നാവിന്റെ കുട്ടിക്ക് ചെയ്യണ്ട സർജറി മറ്റേ കുട്ടിക്ക് ചയ്തു . വിരൽ മുറിക്കാതെ മറ്റേ കുട്ടി രക്ഷപെട്ടു .ഇതിൽ dr മാത്രം അല്ല കുറ്റക്കാർ നഴ്സും മറ്റു ആളുകളുകളും കുറ്റക്കാർ ആണ്
Doctor evide nokkiya operation Cheyyunnath.worldil onnamath keralam
കഷ്ടം ഒരു doctor വന്നിരുന്നു പറയുന്നത് കേട്ടില്ലേ. കേരളം ആയത് നിങ്ങളുടെ നല്ല കാലം. കുറെ വർക്ഷം മുബ് ഇവിടെ ഒരു nurse patient ന് medicine മാറി കോടുത്തതിന് അവർക്ക് ജീവിതത്തിൽ ഒരിക്കലും ഇവിടെ medical fields ൽ ജോലി ചെയ്യാൻ പറ്റത്തില്ല. അവരുടെ nursing license cancel ചെയതു അപ്പോൾ തന്നെ.
Shame on doctors association
Suspension alla dismissal ane njangalkke vendathe....pizhave varuthiyal dismissal,Ange ulla niyamangal athe venam evattakale okke chikilsikkan.
Mubarackum കൊള്ളാം മുരളിയും കൊള്ളാം. ക്രിട്ടിക്കൽ സാഹചര്യത്തിൽ "വീണ "വായിക്കുന്നവരുടുത്തു " എന്തിനാ ചർച്ച?