ഉത്തർ പ്രദേശ് ഇളക്കി മറിച്ച് ഇന്ത്യ മുന്നണിയുടെ റാലി
ഉത്തർ പ്രദേശ് ഇളക്കി മറിച്ച് ഇന്ത്യ മുന്നണിയുടെ റാലി; കോൺഗ്രസ്-സമാജ്വാദി പാർട്ടി സഖ്യം യുപി പിടിക്കുമോ? #newshour #UP #loksabhaelection #election2024 #congress #samajvadiparty #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Пікірлер: 515
ജൂൺ 4 ഇന്ത്യ മുന്നണിയുടെയും രാഹുലിന്റെയും ദിവസമാകട്ടെ..
@gokulrl5424
21 күн бұрын
നല്ല മറുപടി ❤
@user-er3nt9up3d
21 күн бұрын
കരച്ചില് കാണാം നാലിന്... ഏച്ചിയാനെറ്റിന്റെ 😂
@TipsandTips5830
21 күн бұрын
@pandurang550അസഹിഷ്ണത ഭാരത സംസ്കാരമല്ല സഹോദരാ. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായി ഒരുമയോടെ പരിഗണിക്കുന്നതാണ് ഭാരതത്തിന്റെ യഥാർത്ഥ സംസ്കാരം. വിദ്വേഷകർക്ക് ഇവിടെ സ്ഥാനമില്ല. ഇന്ത്യ മുന്നണി ജയിക്കട്ടെ.
@worldisone511
21 күн бұрын
@@TipsandTips5830കാശ്മീരി പണ്ഡിറ്റുകളുടെ ഉദാഹരണം നമ്മടെ മുന്നിൽ ഉണ്ട് കേട്ടോ... സമാധാന മതക്കാർ ഭൂരിപക്ഷം ആയാൽ ഉണ്ടാവുന്ന അവസ്ഥ ലോകം മൊത്തം അനുഭവിച്ചു കൊണ്ട് ഇരിക്കുവാണ്... Athinte ഒരു ഇര ആണ് കാശ്മീരി പണ്ഡിറ്റുകളും...ആ അവസ്ഥ ഉണ്ടായ സമയം കോൺഗ്രസ് എന്താണ് ചെയ്തത് എന്ന് ഹിന്ദുക്കൾ കണ്ടത് ആണ്... കൂടുതൽ ചെലക്കണ്ട
@sethunaransethunaran106
21 күн бұрын
Sheriyannu sahishnatha kannichu kannichu evidatha hinduvinta konakam vera keeri.talkkalam enniyum athu venda
India❤
ഇനി evm issue കൊണ്ടുവരാനുള്ള കുരുവിന്റെ അവസാന ശ്രമം
@unni.-ei7ty
21 күн бұрын
corect
ഏ ശ്യ net ഇങ്ങിനെ പറയണമെന്ന് ഉണ്ടങ്കിൽ എങ്ങിനെ ഇരിക്കും
മോഡി അടുത്ത പ്രതിപക്ഷനേതാവ്
@johnythomas6310
21 күн бұрын
അവൻ പ്രതിപക്ഷ നേതാവായാൽ അവന് വർത്തമാനം പറയാൻ അറിയുമോ?
@goodkarma4081
21 күн бұрын
U Don't worry, these are sudu dreams 😂.. @@johnythomas6310
@anwersadath514
21 күн бұрын
No. Jailile nethavu
@abdullatheefkanjery9651
21 күн бұрын
മോഡി അടുത്ത ഹിമാലയത്തിൽ പൂജാരി
@worldisone511
21 күн бұрын
ബിജെപി 2019 ഇൽ നേടിയ 303 സീറ്റിൽ 225 സീറ്റും 50% നു പുറത്ത് ആണ് ഭൂരിപക്ഷം നേടി വിജയിച്ചത്.. ആ സീറ്റുകളിൽ ആകാശം ഇടിഞ്ഞുവീണാലും ഒരു അട്ടിമറിയും പ്രതീക്ഷിക്കണ്ട.. പിന്നെ ഒരു 50 സീറ്റ് കൂടെ മതി കേവലംഭൂരിപക്ഷത്തിന്...നിങ്ങൾ ഒക്കെ ഏത് മൂഡസ്വർഗ്ഗത്തിൽ ആണ് ജീവിക്കുന്നത്... ഖേരളം അല്ല ഭാരതം... ഭാരതത്തിലെ 1.18% ജനസംഘ്യ മാത്രേ ഘേരളത്തിൽ ഉള്ളു 😊
I N D I A 👍💪🇮🇳
@ARVINDSKI
21 күн бұрын
Islamist congress party... athu mathi.😂
@majeedpainattupady6674
21 күн бұрын
@@ARVINDSKI ഹിന്ദുത്വ വർഗീയ പാർട്ടിയെ ഹിന്ദുക്കൾ തന്നെ സെപ്റ്റിക് ടാങ്കിൽ തള്ളും കാത്തിരുന്നോ
@ramshadhramshu4487
21 күн бұрын
@@ARVINDSKIkurupottumpo chelpo angneoke thonnum saralla😂😂
@newkeralanews7556
21 күн бұрын
😂😂😂😂
@muralikk-hn2tq
21 күн бұрын
INDIA =കോൺഗ്രസ് +സിപിഎം എന്നിട്ട് കേരളത്തിൽ ജനങ്ങൾ പൊട്ടൻ ആകുക, കഷ്ടം
ബീരാൻ കുട്ടി ജൂൺ 5 ന് ഇവിടെ തന്നെ കാണണേ
@muhammadirfan8441
21 күн бұрын
4 nn
@sivadaspi1628
21 күн бұрын
😂
@abdullah-yj3bu
21 күн бұрын
മുൻ പ്രധാനമന്ത്രിയെ കാണാം.. 😄😄😄
@user-nu6qg3po2l
21 күн бұрын
Jai sreeram abki baar 400paar
@abdullah-yj3bu
21 күн бұрын
@@user-nu6qg3po2l 400 അല്ല 3000 ആണ് ട്രെൻഡ് രേവണ്ണാ 😄😄😄
ഇളക്കി മറിച്ച് എങ്കിൽ കുറച്ച് നെല്ലിന്റെ വിത്ത് കൂടി ഇടാം ആയിരുന്നു ഒരു വിളവ് ആകുമായിരുന്ന്
@muhammadarshadkk1231
21 күн бұрын
😂😂😂 mathiyo ammavan 🚀 me...
@user-iu8qk9cm9u
21 күн бұрын
Nellu vennda. Kurachu chollam
@m.subairperumba3174
18 күн бұрын
അയ്യോ മിത്രം കരയുന്നു കൂടെ വളിച്ച തമാശ യും എല്ലാവരും സിരിച്ചു കൊടുക്ക്
@jaikrishna4509
18 күн бұрын
@@m.subairperumba3174 മിത്രം അല്ലടാ കരയാൻ പോകുന്നത് മേത്തർ മാർ ആണ് കരയാൻ പോകുന്നത് , especially കേരളത്തിൽ ഉള്ള മേത്തൻമാർ, ഈ കളി ഞങ്ങൾ ജയിക്കാൻ വേണ്ടി ആണ് കളിക്കുന്നത്, നിനക്ക് ഒക്കെ ഇങ്ങനുത്തെ വളിച്ച തമാശകൾ ആണ് ബെസ്റ്റ്
@m.subairperumba3174
18 күн бұрын
@@jaikrishna4509 പാവം വീണ്ടും കരയുന്നു കേരളത്തിലെ മുഖ്യമന്ത്രി ഉള്ളി സുരയാണോ
Congress
@muralikk-hn2tq
21 күн бұрын
ബിജെപി net മാക്സിമം 300 സീറ്റ്
ഈ പ്രശാന്ത് ഗുരു വംശത്തിന് ഇന്ത്യ മുന്നണിയോട് ഇത്ര സ്നേഹം എന്താണോ
@hiltenhocks1506
21 күн бұрын
Because he is not belongs to sankism 😊
@ARVINDSKI
21 күн бұрын
@@hiltenhocks1506 or he is in payroll from Islamic congress party😆
ഇവനെ പറഞ്ഞു വിടാറായില്ലേ
@AbdulMajeed-nx7is
19 күн бұрын
അവനും ജിവിക്കട്ടെടോ.
India aliance ♥️
@daisonsunny
21 күн бұрын
Wrong.. Its Indi alliance
@sreenathharikumar2163
21 күн бұрын
@@daisonsunny Apo nd alliancile main party BJ Party annennano thankal parayunnath?
@varunsjster
21 күн бұрын
It is അയ്യണ്ടി അയ്യെ
@sreenathharikumar2163
21 күн бұрын
@@varunsjster apo appurath aara ബി ജെ പാർട്ടി ആൻഡ് എണ്ടി ഏ ആണോ
പണ്ട് നിങ്ങളുടെ കൂടെ സിന്ധു സൂര്യകുമാർ അടക്കം ഉണ്ടായിരുന്നു അന്ന് സിന്ധു പറഞ്ഞത് നമ്മൾ ഡസ്കിൽ ഇരുന്ന് പറയും പോലെയല്ല ഇവിടത്തെ കാര്യങ്ങൾ എന്ന്. അന്നും നരേദ്രമോദിക്ക് എതിരെ ജയ് വിളിച്ച് പോന്നവരായിരുന്നു ഇവർ മൂന്നുപേരും .
@muralikk-hn2tq
21 күн бұрын
സത്യം എന്താ ചാനൽ പക്കാ കോൺഗ്രസ് ചാനൽ ആണ്, ഇതിൽ ഉള്ളവർ കോൺഗ്രസ് ആണ്, up ജനങ്ങൾ ബിജെപി, പറയുബോൾ ഇവർ കോൺഗ്രസ് പറയുന്നു അവര്ക് ആണ് അവിടെ വോട്ട്
@movieworld9577
20 күн бұрын
BJP funding anu hey Asianet
@AdithyanSurya-qt3hf
19 күн бұрын
@@muralikk-hn2tqbjp channel anu rajeev chandrashekar okke anu owners
@rejeeshr2741
19 күн бұрын
Allenkilum KINDI munnani jayichalum avide pm kaselak adi varum kure ennam panam kandal party vidum ath khangresskark thanne nallavanam ariyam 😂😂😂
@movieworld9577
19 күн бұрын
@@rejeeshr2741 ee parayunna BJP 1999 enganeya bharichathu. Ithinu Munp oke mikavarum ingane anu bharichathu. Modi yude one man one rule tyranny type onum ayrnnila. Enn kand angane anu ellam enn karthalle. 1999 vaypai bharikumno DMK TMC vare koode ndarnn
Rahul❤❤❤❤
@dili9510
21 күн бұрын
😂😂😂😂
@srijajayakumar7840
21 күн бұрын
😂😂😂
അവിടെ ജയിച്ചാലും വയനാട് ഭൂമിയിൽ ഉണ്ടല്ലോ , വൈനാടിന്റെ വികസനം.. അദ്ദേഹം നോക്കിക്കോളും... വയ്നാട്ടിൽ വീട് കെട്ടി കിടക്കേണ്ട ആവശ്യമില്ലല്ലോ
@mahealpy
20 күн бұрын
അമെത്തി കയ്യിൽ ഉണ്ടായിട്ടു ചെയ്യാത്ത ആളാണ് ഇവിടെ ചെയ്യാൻ പോകുന്നത്
ഈ കുരുവംശത്തിൻ്റെ കോൺഗ്രസ് അനുകൂല വായൊലിപ്പ് മുൻകാലങ്ങളിലും കണ്ടതാ... എജ്ജാതി തേയലായിരുന്ന് ..😅😅
ജൂൺ 4 കഴിഞ്ഞു ഇവന്മാര് പറയും.. മോഡി യുടെ അദൃശ്യ തരംഗം എങ്ങും കാണാമായിരുന്നു എന്ന്....
@maramoruvarammaramoruvaram634
21 күн бұрын
മോദിയുടെ വർഗീയത ഏശിയില്ല എന്നുമാകാം 😂
India Alliance ❤❤❤❤❤
ജനങ്ങൾക്കും ബുദ്ധി വെച്ച് തുടങ്ങി 😂
ഉഴാൻ കൊടുത്ത ട്രാക്ടർ ashianet വക 😂...... താനൊക്കെ ഏതു ലോകത്ടോ
ബിജെപി യും കൂടി ഇന്ത്യ മുന്നണിയിൽ ചേരുമായിരുന്നെങ്കിൽ ഈ റാലി പൊളിച്ചേനെ
@user-in6jh7eu3j
21 күн бұрын
വട്ടായോ
എനിക്ക് മനസ്സിലാവാത്തത് ഈ ഇന്റർവ്യു കണ്ടക്ട് ചെയ്ത ഇദ്ദേഹവും വിനുവും ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ടത് കോൺഗ്രസ് ഭരണം ആണ്. നമ്മൾ കംപ്പാരിസൺ ചെയ്യുമ്പോൾ ഇന്ത്യയുടെ വളർച്ച അന്നും ഇന്നും നോക്കുമ്പോൾ ഇവർ ഗാന്ധി കുടുംബത്തിന്റെ ദാസ്യ പ്രവർത്തി ചെയ്യുന്ന പോലെ തോന്നി. ആര് ഭരിച്ചാലും സാധാരണ കാർക്ക് എന്തെങ്കിലും ഗുണം കിട്ടണം. അന്ധമായ ഭക്തി മൂലം ഒരു വിഭാഗത്തിനെ വളർത്താനും മറ്റൊരു വിഭാഗത്തിനെ തളർത്താനും ഉള്ളതാണോ ഈ പത്ര ധർമം. അങ്ങിനെ എങ്കിൽ ഞാൻ അതിനെ എതിർക്കുന്നു. ഒരുപക്ഷേ മോഡിയുടെ അപാരമായ വളർച്ചക്ക് പിന്നിൽ നിങ്ങൾ ആണ് എന്ന് ഞാൻ വിചാരിച്ചാൽ അതിൽ തെറ്റില്ല. 🙏
@maramoruvarammaramoruvaram634
21 күн бұрын
പത്രത്തിൽ കൊട്ടി കോറോണയെ ഓടിച്ച ടീംസ് 🤣
അവസാനത്തെ അടവ് ആണെങ്കിലും വർഗീയത പറഞ്ഞില്ലല്ലോ
@KrishnadasvkDas
21 күн бұрын
വർഗീയത പറയില്ല ചെയ്യും... അതാണ് ഗണ്ടികൾ
Jay Congress❤❤❤
എന്ത് ഇളക്കി മറിച്ചു??? ഞങ്ങൾ നേരിട്ട് കണ്ടത് ആണ്. തള്ളുന്നതിനു ഒരു പരിധി വേണ്ടേ???
@muhammadshafeeq1808
21 күн бұрын
പാവം ഇനിയും മോങ്ങാൻ സമയം ഉണ്ട് അഞ്ചു കൊല്ലം
@seansanwhybaptisingmakesch1930
21 күн бұрын
@@muhammadshafeeq1808 ബീരാൻ കുട്ടി ജൂൺ 5 ന് ഇവിടെ തന്നെ കാണണേ
@jitheshknr9334
21 күн бұрын
പോടോ കേരളത്തിൽ ഇരുന്ന ഞാൻ വരെ ഇളകി എന്നിട്ടും നിങ്ങൾ അറിഞ്ഞില്ലേ😅😊
@SBalakrishnan369
20 күн бұрын
@@muhammadshafeeq1808 ആ ഉണ്ട്. കുറഞ്ഞത് 20വർഷം എങ്കിലും മോങ്ങാൻ സമയം ഉണ്ട്. 👍
@SBalakrishnan369
20 күн бұрын
@@muhammadshafeeq1808 കാരണം ജൂൺ 4കഴിഞ്ഞാൽ 20വർഷം ചിലർ ഒക്കെ മോങ്ങിക്കൊണ്ട് ഇരിക്കേണ്ടി വരും. മിനിമം 20വർഷം. അത് കഴിഞു അപ്പോഴത്തെ അവസ്ഥ പറയാം കേട്ടോ 👍
കറുത്ത ഷർട്ട്കാരൻ്റെ തള്ള് നിർത്ത്.
@bijugeorge3714
21 күн бұрын
ബോണ്ട് കിളവന്റെ അത്ര വരുവോ 😂😂
@wayanad-wv9hi
20 күн бұрын
Bjp 8 nilayil pottum 😂
@m.subairperumba3174
18 күн бұрын
ജുബ്ബ യിട്ട മോഡി അണ്ണന്റെ തള്ള്ന്റെ അത്രയും വരുമോ മിത്രമേ
മലയാള മാധ്യമ പ്രവർത്തകർ കെജ്രിയെ പോരാളിയായി, ധീരനായി, മഹാനായി വർണ്ണിച്ച് വർണ്ണിച്ച് ആകാശം മുട്ടിച്ച് കൊമ്പനും വമ്പനും ആക്കി ഉയർത്തി വരുന്നതിനിടയിൽ ഇന്ന് അദ്ദേഹം അഖിലേഷി നൊപ്പം ഒരു press Meet നടത്തിയത്. അദ്ദേഹത്തെ കണ്ടപ്പോൾ സങ്കടവും സഹതാപവും തോന്നി. ആകെ തകർന്ന് നിരാശ ബാധിച്ച്, മനസ്സാന്നിദ്ധ്യമില്ലാതെ പത്രക്കാരുടെ ചോദ്യങ്ങൾക്കു മുന്നിൽ പതറി യിരിക്കുന്നു. ഡൽഹിയിലെ App ൻ്റെ വനിതാ MP യെ അക്രമിച്ച സംഭവം ചോദിച്ചപ്പോൾ, ആ കാര്യവുമായി ഒരു ബന്ധവുമില്ലാത്ത അഖിലേഷിനു മുന്നിലേക്ക് Mic മാറ്റി വച്ചു. വിറയാർന്ന കരങ്ങൾ, വിറ പൂണ്ട ശബ്ദം. പഴയ കെജ്രി യുടെ രൂപവും പ്രസരിപ്പും പൊയ് പോയ നിഴൽ മാത്രം. 50 ദിവസത്തെ ജയിൽ വാസം ആ മനുഷ്യനെ വല്ലാതെ തകർത്തിരിക്കുന്നു. മാധ്യമ വചനങ്ങളിലെ ഉരുക്കു മനുഷ്യൻ പരിതാപകരമായ ശാരീരിക മാനസിക അവസ്ഥയിലാണ്.
@kunhuttymlp6258
21 күн бұрын
അതിന് വേണ്ടി തന്നെയല്ലേ കെജ്റി വാളിനെ ജയിലിലാക്കിയത് നാറിയ ഭരണം
@maramoruvarammaramoruvaram634
21 күн бұрын
നമുക്ക് അങ്ങിനെ സമാധാനികാം..
@mohamedthaha1538
21 күн бұрын
Ho vallaatha veekshanam😂Edo Avan nariyaanu...veruthe oolayidunna nariyalla... original kurukkan❤....SC charithrathil aadhyamaanu ingine oru jaamyam...veruthe underestimate cheyyathe urangaan nokku😂
@manojk7367
21 күн бұрын
താങ്കൾ പറയുന്നത് ശരി അല്ല
കുരുവംശം 2019 ലെ പ്പോലെ മൊത്തം ഇളക്കിമറിക്കുവാണ്..... ഈ തള്ളൽ കേട്ട് അർമാദിക്കുന്ന പ്രബുദ്ധർ ജുൺ 4 ന് മൊത്തം EV Mൻ്റെ പുറകേ നെട്ടോട്ടമാകും.......
💙❤️💙❤️💙❤️ കൃത്യമായ രാഷ്ട്രീയ അവലോകനം. അവർണ്ണ രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്ത സവർണ്ണ രാഷ്ട്രീയത്തിന്റെ പേരാണ് ബിജെപി. 👌👌👌🙏
Kuru vamsham
ആണോ മോനെ ജൂൺ 4നമുക്കു ഒന്ന് kananam❤
കോല് ഇട്ടിട്ടാണോ ഇളക്കിയത് 😂😂😂 കഴിഞ്ഞ ലോക സഭ ഇലക്ഷൻ നടന്നപ്പോഴും നിങ്ങൾ രണ്ട് പേരും ഇങ്ങനെ തന്നെയാണ് കോല് ഇട്ട് ഇളക്കിയത് 😂😂😂😂 കഷ്ടം
@maramoruvarammaramoruvaram634
21 күн бұрын
നമുക്ക് അതെല്ലാം കരുതി സമാധാനികാം 😂
4ആം തീയതി കുരു പൊട്ടി മരിക്കും
😃😃ഇളക്കി മറിച്ചെങ്കിൽ അൽപ്പം കോതമ്പിട്ട് കിളിപ്പിച്ചോ...
Asianet അടക്കം മാധ്യമങ്ങൾ നല്ല പണി എടുത്ത് ഇല്ലാത്ത ഒരു ടൈറ്റ് മത്സര പ്രതീതി ഉണ്ടാക്കി അവസാനം ജൂൺ നാലിന് ഇൻഡി മുന്നണി 150 സീറ്റ് പോലും കിട്ടാതെ മൂക്ക് കുത്തി താഴെ വീഴുമ്പോൾ ഇവിടെ ഒരു ലോഡ് കുരു പൊട്ടും.
@anoopabraham1
19 күн бұрын
മോഡി ട്രെൻഡ് ഇല്ല.
@Grimarcher17
19 күн бұрын
@@anoopabraham1 ഓ.. 2 ആഴ്ച കൂടെ കഴിയട്ടെ.
ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് ഒരു ചുക്കും അറിയാത്ത രഘുവശത്തെ എന്തിനാണ് Asianet വെറുതെ ചുമക്കുന്നത്?
ഇവനൊന്നും ഒരു മാറ്റവുമില്ല എത്ര വർഷമായി ഇവന് തള്ള് തുടങ്ങിയിട്ട്
@shahulhameddhameed812
21 күн бұрын
Charha മാതിരി കിടന്നോ Utharendian ദളിതരുടെ oora മുറിച്ചു jeevikkam
@AbuHamdan24
21 күн бұрын
ജനം ടിവിയിൽ ആയിരിക്കും കണ്ടത് 😅
@junithaav3316
21 күн бұрын
രണ്ട് റിപ്പോർട്ടർമാർ അവരെ ഒന്നും പഠിപ്പിക്കേണ്ട അവർ ഇന്ത്യയെ ശരിക്കറിയുന്നവരാണ്
@ARVINDSKI
21 күн бұрын
@@shahulhameddhameed812 enu oru pavam Islamic terrorist.
Why are there very few visuals of the crowd at the rally?
I love.youindia❤❤❤
ഇതൊക്കെ മുന്നേ ഉള്ള 2 ഇലക്ഷനും നിങ്ങൾ ഇതൊക്കെ തന്നെ ആണ് പറഞ്ഞത്.. എന്നിട്ട് ഉളുപ്പില്ലാതെ അവസാനം പറയും വീണ്ടും മോഡി തരംഗം ennu
ജയ് രാഹുൽജി ❤️ ജയ് കോൺഗ്രസ് ❤️ I. N. D. I. A 💙🇮🇳❤️
India
അവിടത്തെ ജനങ്ങളുടെ കൈയ്യിൽ ഒന്ന് മൈക്ക് കൊടുക്കാൻ തൻ്റേടമുണ്ടോ?
കോൺഗ്രസ് ❤❤❤❤
❤️❤️❤️💚❤️💙💙💜🧡❤️
Am staying in UP more than 25 years Ir reporters observation is pathetic
@pprabhu264
20 күн бұрын
They are cooli reporters like mercenaries. Their bluster is for the pay not for the ethics . Please have pity on them
@SK-eb8wj
20 күн бұрын
Also a bhakt with half jetty
വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് രണ്ടുപേരും റിപ്പോർട്ട് ചെയ്യാൻ.,.... Up ഇളക്കി മറിച്ച റാലി കണ്ടിട്ടാകാം.......അതോ അല്ല എന്റെ സംശയമാണോ
Good 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽.AyA 🎉🎉🎉inda 🎉🎉🎉🎉 RG Rg Rg Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽
Ente Raghuvamshame.. Ee varashamengilum onn maati pidichoode ellaa varshavum ithu thanne aanallo parayal, result vanna nadakkumath oppsite um.....🤔🤔🤔🤔
👍
Ohh bhayamkaram thanne “ ellaki marichu Adichu Polichu thallu thalloo thallu” 😂😂😂
✋🔥✋🔥✋🔥✋🔥✋🔥✋
ഇളക്കി മറിച്ച് എങ്കിൽ കുറച്ച് നെല്ലിന്റെ വിത്ത് കൂടി ഇടാം ആയിരുന്നു
ഗാന്ധിയെ സ്നേഹിക്കാത്ത വർക്ക് ഇന്ത്യ യെ സ്നേഹിക്കാൻ കഴിയോ.... രാഹുൽ ❤❤
@pprabhu264
20 күн бұрын
India ye puchmaayavarey Indiakk snehikkam kazhiyumo. BHAGAWAN Sri Raman mythya aanennu kodathiyil satyavangmoolam koduthavarey Ramaney aradhikkunavarkk snehikkan pattumo. India for Indians not for Italians
വംശം സാർ 2019 പോലെ പൊളിച്ചടുക്കുവാണെല്ലോ....... റിസൾട്ട് വരുമ്പോൾ ഈ മുഖത്ത് ചമ്മൽ ഒളിപ്പിക്കാൻ പറ്റില്ല...
You can show the video. Thallu
എവിടെ
ഞാൻ കുരുവിൻ്റെ പൊട്ടൽ കേൾക്കുവായിരുന്നു😅😅😅😅😅
ആൾക്കൂട്ടം,വോട്ട്,അല്ല,1,00, ഉം ചായം,അഥവാ,500rs പാണം
2019ലെ തിരഞ്ഞെടുപ്പിലും എഷ്യാനെറ്റ് ഇത് തന്നെ ആണ് പറഞ്ഞത്
ആ രഘുവംശം അല്ലേ.. കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്... കുറേ കണ്ടിട്ടുണ്ട്..!
Mode super
😊😊
ഇവന് ഇതൊക്കെ എങ്ങിനെ സാധിക്കുന്നു?
ഇളക്കി മറിച്ചിട്ടു ആര് പ്രധാനമന്ത്രി ആകും എന്നുകൂടി പറ ... രാഹുലോ .. അതിനു കേജരി സമ്മതിക്കുമോ , മമത സമ്മതിക്കുമോ ... ഒരു കൂട്ട അടി പ്രതീക്ഷിക്കാം ... അണ്ണാ ... മോദി തന്നെ നമ്മുടെ അടുത്ത പ്രധാനമന്ത്രി ...
ഈ സീൻ ഞാൻ സ്ക്രീൻഷോട്ട് എടുത്ത് വയ്ക്കുകയാണ് . വിനുവണ്ണ ഗുരുവാംശം അണ്ണാ.. ജൂൺ 4ന് വീണ്ടും കാണാം🤗
@maramoruvarammaramoruvaram634
21 күн бұрын
വീഡിയോ ഇവിടെ തന്നെ കാണും 😂നിന്നെ എവിടെ കണ്ടുകിട്ടും 🤣
@ARVINDSKI
21 күн бұрын
@@maramoruvarammaramoruvaram634 niyum ivade kanuvo? Atho potti karaju suicide bomber akuvo ?🤣
👍👍👍👍
May God bless INDIA
ആ വന്നവർക്ക് എല്ലാം ഒരു മണ്ഡലത്തിൽ ആണോ വോട്ട് 😂
India🎉❤
❤❤❤❤❤
ഇളക്കിമറിച്ച ശേഷം പപ്പു ആഞ്ഞടിച്ചോ?
വേശ്യാനെറ്റേ ഇളക്കി മറിച്ചിട്ട് പറശാന്തൻ ഗുദവംശന് വല്ലതും കിട്ടിയോ?
👍👍👍
Soniya gandhi😍❤️
മുഖം കണ്ട് ഇയാളെ വിലയിരുത്താം പക്ഷേ രാട്രീയം ഇയാളെ കണ്ട് പറയാൻ പറ്റുന്നില്ലാ
😂😂😂😂 it is like giving national highway to someone else 😂😂😂
Hope on 4th June both of you will be there for discussion
പൊന്നു മാമ്മ സുഹൃത്തുക്കളെ ആത്മാർഥമായി പറയു.. INDIa മുനണി ജയിച്ചു അധികാരത്തിൽ കയറിയാൽ നമ്മുടെ രാജ്യത്തിന്റെ ഗെതി എന്താകും. ആത്മാർഥമായി പറയു....ചാനെൽ റേറ്റ് കുട്ടൻ കൂട്ടാൻ വേണ്ടി രാജ്യത്തെ ഒറ്റികൊടുക്കരുത
രഘുവംശത്തിനു ഇങ്ങനെ സ്വപ്നം കണ്ടു തീർക്കാൻ ആണല്ലോ എന്റെ കാറൽമാക്സ് മുത്തപ്പാ വിധി... ദില്ലി ജീവിതം ഖുദ ഗവ 😅
അപ്പോ വാഴയോ കപ്പയോ വെക്കാൻ നന്നായിരിക്കും കുറച്ച് വെള്ളവും വളവും ഒക്കെ ഇടുവാൻ നിങ്ങൾ രണ്ടുപേർക്കും ചേരാം അവരുടെ കൂട്ടത്തിൽ
റായിബലി രാഹുൽ 4lack വോട്ട് ജയിക്കും
ഇൻഡ്യാ മുന്നണി അധികാരം ഉറപ്പിച്ചു കഴിഞ്ഞു❤
Modiji. Jaihind❤
Jai Jai Rahuul Gandhi
നിങ്ങൾ തന്നെ പറയുന്നു മുന്നോക സമുദായത്തിന്റെ പാർട്ടി ആണ് കോൺഗ്രസ് എന്ന് 🤣🤣🤣
INDIA❤️
ജയ് കോൺഗ്രസ് 👍
😊☺️😊☺️😊☺️
19ലും 14ലും ഇളക്കിയതാണല്ലോ, നിങ്ങൾ മലയാളികളെ പറ്റിക്കരുത് അപേക്ഷയാണ്
കലപ്പയും കൊണ്ടാണോ അവർ പോയത് ഇളക്കി മറിക്കാൻ
കേജ്രിവാളിന് പ്ലാൻ ചെയ്യാൻ അവസരം കൊടുത്ത ED ക്ക് ബിഗ് സെല്യൂട് ജയിൽ വാസം അദ്ദേഹത്തിന് പ്ലാൻ ചെയ്യാനുള്ള അവസരമായിരുന്നു ✅✅✅ ഭരണം എന്താണെന്ന് ഇന്ത്യൻ ജനത അറിയാൻ പോകുന്നതേ ഉള്ളൂ...❤❤❤ കെജ്രിവാളിലൂടെ
INDIA alliance will win a comfortable majority in this election✋✋✋✋✋✋✋🌹🥀
എല്ലാവർക്കും സ്വപ്നം കാണാം. ജൂൺ നാലുവരെ, മാപ്രകൾക്കും
ജൂൺ 4ന് ശേഷം മുൻ പ്രധാന മന്ത്രി നരേന്ദ്രമോദി എന്ന് വിളിക്കാം
@satheeshgopi8299
21 күн бұрын
സ്വപ്നങ്ങൾ കണ്ടോ സുടാപ്പി
@maramoruvarammaramoruvaram634
21 күн бұрын
കിളവന്മാർ വരട്ടിലിരിക്കട്ടെ.. വീട്ടിലിരുന്നു വർഗീയത തിന്നട്ടെ 😂
@rakeshpadma
21 күн бұрын
june 4 nu ee cmnt itta annane enthu vilikkumo entho
@manojk7367
21 күн бұрын
അതെന്താ സംഘ പുത്രാ @@satheeshgopi8299
@madhuthoppil4874
21 күн бұрын
🐖സ്വപ്നങ്ങൾ
Vote for india🔥
Why dont have clear crowd images.Kerala people fool enough to support your funny news?
എത്രയഉം പെട്ടെന്ന് ഇന്ത്യ മുന്നണി തോറ്റു enna വാർത്ത വരട്ടെ jai ഹിന്ദ് ഭാരത്
പിന്നാക്ക വിഭാഗ.
പ്രശാന്തിൻ്റെ ഈ ഉത്സാഹം.. 4ം തിയതിയും വേണം കേട്ടോ😂😂😂