മോദി പാഠം പഠിച്ചു തുടങ്ങിയോ? | Debate with Arun Kumar

മോദി പാഠം പഠിച്ചു തുടങ്ങിയോ? | Debate with Arun Kumar
Debate With Arun Kumar: Lok Sabha Election Result 2024
Guest Panel: A Sambath, Shaji Raghavan, Adv. Anil Bose
Moderator: Arun Kumar, Consulting Editor, Reporter TV
#Narendramodi #LoksabhaElection2024 #Debatewitharunkumar #BJP #INDIA
----------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 551

  • @Super_Hero1111
    @Super_Hero1111Ай бұрын

    2019ലെ NDA മീറ്റിങ്ങിൽ ജയ് ശ്രീ റാം വിളികളാൽ മുകുരിതമായിരിന്നു, ഇത്തവണ NDA മീറ്റിൽ ആകെ കേട്ടത് ഭാരത് മാതാ കി ജയ് മാത്രം അതാണ് ജനങ്ങളുടെ വോട്ടിന്റെ പവർ....✌️✌️

  • @Mathewc5387

    @Mathewc5387

    Ай бұрын

    Pappu 3.0😂😂😂 Vayanadan Vazhaaaa 😂😂😂😂

  • @Mathewc5387

    @Mathewc5387

    Ай бұрын

    Sudapi kalude next 5 yearsum poyi 😂😂😂😂😂😂😂

  • @harikumarm535

    @harikumarm535

    Ай бұрын

    Bharat Mathaki Jai Ennu Vilikan yogyatha ullq Orae Oru Party INC Anu

  • @Super_Hero1111

    @Super_Hero1111

    Ай бұрын

    @@Mathewc5387 പത്തു കൊല്ലം അധികാരത്തിൽ ഇല്ലാതിരുന്നിട്ടും അങ്ങേര് നിന്ന രണ്ടു മണ്ഡലങ്ങളിലും സങ്കികളുടെ "വിശ്യ കുരു" വിനെക്കാൾ ഇരട്ടി ഭൂരിപക്ഷത്തിലാണ് ജയിച്ചത്, പ്രധാനമന്ത്രിയുടെ സിറ്റിംഗ് സീറ്റിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ച ഏക പ്രധാനമന്ത്രി മോദിയാണ്. സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് അങ്ങേരെ ആവശ്യമില്ല അപ്പോൾ പിന്നെ ഇന്ത്യക്കാരുടെ കാര്യം പറയണോ...😁😁

  • @bijusubramanian9163

    @bijusubramanian9163

    Ай бұрын

    @@Mathewc5387 neepappu papu nenu parayathe meaning ulla enthengilum paraydesa krisanghi christanikale parayippikan oro durandhangal

  • @kunchithangal7939
    @kunchithangal7939Ай бұрын

    അവിയൽ മുന്നനി അവിയൽ മുന്നിനി എന്ന് പറഞ്ഞുകളിയാക്കി ഇപ്പോൾ കളിയാക്കിയവർ ത്തന്നെ അവിയൽ മുന്നണി ആയി, 😀😀😄🤣

  • @thanzeermj8344
    @thanzeermj8344Ай бұрын

    പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഭലിക്കുന്നില്ല😂

  • @Mathewc5387

    @Mathewc5387

    Ай бұрын

    Sudapi kalude next 5 yearsum poyi 😂😂😂😂

  • @thahiranazir8584

    @thahiranazir8584

    Ай бұрын

    😅😅😅😅😅

  • @kunjali3108

    @kunjali3108

    Ай бұрын

    @@thahiranazir8584 bio hi TV. Pp

  • @georgejoseph5873
    @georgejoseph5873Ай бұрын

    മോദി നല്ല നടനാണ്.നാണവും മാനവുമില്ലാത്ത നടൻ.അയാൾക്ക്‌ ആ കസേര മാത്രമാണ് വലുത്

  • @mayaprasannan6778

    @mayaprasannan6778

    Ай бұрын

    Modi yolam varilla India yil oralum.

  • @ranjithputhiyaveetil5682

    @ranjithputhiyaveetil5682

    Ай бұрын

    തങ്ങൾ വലിയ ഉളുപ്പുള്ളവനായിരിക്കും അല്ലെ

  • @ebrahimkp6003

    @ebrahimkp6003

    Ай бұрын

    മോദി എന്നും അമിത് ഷാ എന്നും കേൾക്കുമ്പോൾ എനിക്ക് തൂറാൻ മുട്ടും കക്കൂസ് ഉണ്ടാക്കാൻ പെട്രോളിനും ഗ്യാസിനും വിലകൂട്ടിയ മന്ദബുദ്ധികൾ

  • @ebrahimkp6003

    @ebrahimkp6003

    Ай бұрын

    മോദി എന്നും അമിത് എന്നും കേൾക്കുമ്പോൾ എനിക്ക് തൂറാൻ മുട്ടും കക്കൂസ് ഉണ്ടാകാൻ വേണ്ടി ഇന്ത്യഭരിച്ച.സങ്കികൾ അല്ലെ

  • @jabez5366

    @jabez5366

    Ай бұрын

    ആ കസേരക്ക് ഇനി പണ്ടത്തെ ബലം ഉണ്ടാവില്ല. Rubber stamp എന്താണെന്ന് മോദി പഠിക്കും!

  • @almadeena7529
    @almadeena7529Ай бұрын

    അതായത് രമണാ ,ഛർദ്ദിച്ചതെല്ലാം ജീ വാരി മിണുങ്ങും!🤣

  • @Vyshnavss-oe6pl

    @Vyshnavss-oe6pl

    Ай бұрын

    അതിന് ഇത്‌ posco മമ്മദ് അല്ല ഇക്കാ😂. 29 party കൂടി ഭരിക്കുന്നതിലും നല്ലത് bjpയുടെ കൂടെ ഭരിക്കുന്നത് ആണെന്ന് nda കക്ഷികൾക്ക് അറിയാം.

  • @Mathewc5387

    @Mathewc5387

    Ай бұрын

    Sudapi kalude next 5 yearsum poyi 😂😂😂😂😂

  • @muralikk-hn2tq

    @muralikk-hn2tq

    Ай бұрын

    ഒഡിഷ 20കൊല്ലം ശേഷം ബിജെപി k, ബിജെപി 240,കിച്ചടി 35പാർട്ടി 233,,യുപിയിലെ sp പകുതി ബിജെപി വരും k

  • @sarathkumar-ge9cy

    @sarathkumar-ge9cy

    Ай бұрын

    Congrss seat 99 I N D I A Munani total seat 233 B J P seat 245 N D A munani total seat 293+7=300

  • @AppuAppu-uf4ug
    @AppuAppu-uf4ugАй бұрын

    ഇങ്ങനെ അല്ലാതിരുന്നെങ്കിൽ രാജാവ് കിരീടവും ചെങ്കോലുമായി പ്രച്ഛന്നവേഷവുമായി വന്നേനെ

  • @RameshHariharan

    @RameshHariharan

    Ай бұрын

    😂

  • @rukzasworld5536

    @rukzasworld5536

    Ай бұрын

    😂😂😂

  • @amarukka

    @amarukka

    Ай бұрын

    😂😂

  • @ranjithputhiyaveetil5682

    @ranjithputhiyaveetil5682

    Ай бұрын

    അതിനു പപ്പു അല്ല മോദി

  • @bijusubramanian9163

    @bijusubramanian9163

    Ай бұрын

    @@ranjithputhiyaveetil5682 pappuvanoda divasathil 10 pravahsyam dress mari vannirunnathu.. enthegilum oke meaning ullathu parayu

  • @ilaanhaadi2461
    @ilaanhaadi2461Ай бұрын

    3:15 - ഇതു തിരിച്ചറിയാൻ 10 വർഷം ആവിശ്യം വന്നു ,അപ്പോഴേക്കും രാജ്യം 20 വർഷം ബാക്കിലായി 😣

  • @hyderali9220
    @hyderali9220Ай бұрын

    എൻ്റമ്മോ എന്തൊരു മുന്നണി മരിയാത . ദൈവം താഴെ ഇറങ്ങിവന്നുവോ?

  • @user-mj3nj1tm1f

    @user-mj3nj1tm1f

    Ай бұрын

    ഗ്യാരണ്ടി .... ND മുന്നണിക്കു തന്നെ ഗ്യാരണ്ടി ഇല്ലാത്ത അവസ്ഥയിലാണ്, അപ്പോഴാ ഗ്യാരണ്ടി . ഇനി ഗ്യാരണ്ടി ഒക്കെ കയ്യിൽ നിന്ന് താഴെ വച്ചിട്ട് ND മുറുക്കെ പിടിച്ചോണ്ട് ഇരുന്നാ മതി. മുറുക്കെ പിടിച്ചോണ്ടിരുന്നില്ല എങ്കിൽ ND മുന്നണി പൊട്ടി പോകും. അതുകൊണ്ട് മാമൻറെ ND പിടുത്തം ആണ് ഇനി നാട് കാണാൻ പോകുന്നത്.

  • @muralikk-hn2tq

    @muralikk-hn2tq

    Ай бұрын

    ഒന്നും ഇല്ല ബിജെപി 240സീറ്റ്‌ ഉണ്ട് k യുപിയിലെ sp, ബിജെപി വരും പകുതി, അങ്ങ് ഒഡിഷ ബിജെപി വന്നു, മോഡി അന്ന് ഇന്ന് same k, അവർ പാലം വലിച്ചാൽ അവര്ക് നഷ്ടം അത്ര ബിജെപി 240ഉണ്ട്, സപ്പോർട്ട് 15ഉണ്ട് other sure, എനി 6മാസം കൊണ്ട് sp പകുതി വരും k

  • @muralikk-hn2tq

    @muralikk-hn2tq

    Ай бұрын

    അവര്ക് കോൺഗ്രസ്‌ പോയാൽ ഇതിൽ ഉള്ള പദവി പോലും കിട്ടില്ല k, 35പാർട്ടി എല്ലാവരും നല്ലത് വേണം, മോഡി നല്ല തല ഉയർത്തി ഭരിക്കും 303 ഇപ്പോൾ അതിൽ 28ഇവർ പോയാൽ 275ഉണ്ട് k, ബിജെപി 240

  • @mohammedrafi1976

    @mohammedrafi1976

    Ай бұрын

    Sangee profile reply

  • @sasikumarmr2625
    @sasikumarmr2625Ай бұрын

    ഇന്നത്തെ മാലയുടെ നിറം മാറിയല്ലോ. കഷ്ടം 😢

  • @Mathewc5387

    @Mathewc5387

    Ай бұрын

    Pappu 3.0😂😂😂 Vayanadan Vazhaaaa 😂😂😂😂

  • @Mathewc5387

    @Mathewc5387

    Ай бұрын

    Sudapi kalude next 5 yearsum poyi 😂😂😂😂

  • @muralikk-hn2tq

    @muralikk-hn2tq

    Ай бұрын

    ഹലോ അങ്ങ് 20കൊല്ലം ഒഡിഷ ബിജെപി സിഎം, ബിജെപി 240,കിച്ചടി 35പാർട്ടി 233k

  • @mohammedrafi1976

    @mohammedrafi1976

    Ай бұрын

    Sangikalude oru avastha

  • @user-wq8wt1zi5w
    @user-wq8wt1zi5wАй бұрын

    ജൂൺ 4.shasham പലതും. പഠിക്കാൻ. തുടങ്ങി.😂😅😮

  • @KcsiddeekSiddeek
    @KcsiddeekSiddeekАй бұрын

    പഞ്ചാബിൽ... ആന മുട്ട😂😂😂😂 അത് പൊളിച്ചു

  • @Mathewc5387

    @Mathewc5387

    Ай бұрын

    Pappu 3.0😂😂😂 Vayanadan Vazhaaaa 😂😂😂😂

  • @Mathewc5387

    @Mathewc5387

    Ай бұрын

    Pappu veendum pappu 😅😅😅

  • @muralikk-hn2tq

    @muralikk-hn2tq

    Ай бұрын

    E പാർട്ടി ചാനൽ പറയുന്നത് അല്ലെ ബിജെപി എതിർ, അങ്ങ് ഒഡിഷ 20കൊല്ലം ബിജെപി സിഎം k, പഞ്ചാബ് ബെൻസ് ഉള്ള കർഷക സമരം ആണ്

  • @noufalpv1847

    @noufalpv1847

    Ай бұрын

    ആമുട്ട എനിക്ക് ഇഷ്ടം പെട്ടു 😁

  • @bijusubramanian9163

    @bijusubramanian9163

    Ай бұрын

    @@Mathewc5387 ippo napumsakam mongi alle pappu ayathu krisanghi

  • @asluvlogs-ls5id
    @asluvlogs-ls5idАй бұрын

    അമിത് ഷാക്കും മോദിക്കും അഹങ്കാരമായിരുന്നു !

  • @RameshHariharan

    @RameshHariharan

    Ай бұрын

    True

  • @AnilKumar-hh6kx

    @AnilKumar-hh6kx

    Ай бұрын

    എന്നിട്ട് അവർ തോറ്റോ

  • @ameenazeez6894

    @ameenazeez6894

    Ай бұрын

    തോറ്റാൽ ഇത്രയും ഇടങ്ങേറില്ലായിരുന്നു 🤭🤭🤭​@@AnilKumar-hh6kx

  • @parappanmuthu

    @parappanmuthu

    Ай бұрын

    ​@@AnilKumar-hh6kxനിന്നെപ്പോലെ ഇനിയും പഠിക്കാത്ത മലവാണങ്ങൾ ഇനിയും ഉണ്ടോ 🤣🤣🤣🤣🤣

  • @basheerb7951

    @basheerb7951

    Ай бұрын

    ​​@@AnilKumar-hh6kxജയിച്ചിട്ടുമില്ല, തോൽക്കലായിരുന്നു നല്ലത്. ബുദ്ധിയുള്ളവർക്കെ അതെന്താണെന്ന്‌ മനസ്സിലാകത്തുള്ളൂ.

  • @jaleelp1000
    @jaleelp1000Ай бұрын

    ഏകാധിപതിയുടെ പതനം.... ഇത് കാലം കണക്കാക്കിയ നീതി....

  • @askarali8582

    @askarali8582

    Ай бұрын

    മോദി യുടെ ഭരണം വേണ്ടന്ന് അല്ലെ ഇന്ത്യ ക്കാർ പറഞ്ഞദ് പിന്നെയും ഇന്ത്യ രാജ്യ വിട്ട് കൊടുക്കു ന്നോ ആയിശാ കോഴി കൊട്

  • @devassymastergcupskunhiman5488
    @devassymastergcupskunhiman5488Ай бұрын

    സൂക്ഷിക്കണം. സിംഹം പതുങ്ങുന്നത് ഒതുങ്ങാനല്ല, ഇരപോലും അറിയാതെ ഇരയുടെമേൽ ചാടിവീണു മാരകമായ പിടിമുറുക്കനാണെന്നു മുൻകരുതലോടെ ഓർത്തിരിക്കുക.

  • @jaleelchand8233
    @jaleelchand8233Ай бұрын

    ഈ നാണംകെട്ട ജെന്തുവിൻറെ പ്രസംഗം കേട്ട് കൈയ്യടിക്കുന്ന ജെന്തുക്കളെ നോക്കി സഹതപിക്കാം 😂

  • @user-mj3nj1tm1f

    @user-mj3nj1tm1f

    Ай бұрын

    ഗ്യാരണ്ടി .... ND മുന്നണിക്കു തന്നെ ഗ്യാരണ്ടി ഇല്ലാത്ത അവസ്ഥയിലാണ്, അപ്പോഴാ ഗ്യാരണ്ടി . ഇനി ഗ്യാരണ്ടി ഒക്കെ കയ്യിൽ നിന്ന് താഴെ വച്ചിട്ട് ND മുറുക്കെ പിടിച്ചോണ്ട് ഇരുന്നാ മതി. മുറുക്കെ പിടിച്ചോണ്ടിരുന്നില്ല എങ്കിൽ ND മുന്നണി പൊട്ടി പോകും. അതുകൊണ്ട് മാമൻറെ ND പിടുത്തം ആണ് ഇനി നാട് കാണാൻ പോകുന്നത്.

  • @surendranpv5672
    @surendranpv5672Ай бұрын

    സ്വന്തമായി ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിൽ കാണാമായിരുന്നു മോദിയുടെ യഥർത്ഥ മുഖം

  • @sujithnarayanapillai4559
    @sujithnarayanapillai4559Ай бұрын

    ഇപ്പോഴെങ്കിലും കാരണഭൂത രാജാവ് പാഠം പഠിച്ചോ?

  • @Mathewc5387

    @Mathewc5387

    Ай бұрын

    Pappu 20 years in Politics, Still Vayanad PM 🤣🤣🤣🤣🤣 eduthe kalayade vazhaaaa 😂😂😂

  • @muralikk-hn2tq

    @muralikk-hn2tq

    Ай бұрын

    ഹലോ അങ്ങ് 20കൊല്ലം ശേഷം ഒഡിഷ ബിജെപി k, ബിജെപി ഒറ്റക്ക് 240,കിച്ചടി 35 ഇപ്പൊ 233 k

  • @Mathewc5387

    @Mathewc5387

    Ай бұрын

    Khan Gress, last 15 years seats less than 240 🤣🤣🤣🤣🤣🤣🤣🤣🤣 Pappu Vazha enne PM aakum 🤣🤣🤣🤣

  • @Siddique-nk9df

    @Siddique-nk9df

    Ай бұрын

    ❤❤❤​@@Mathewc5387

  • @mohammedrafi1976

    @mohammedrafi1976

    Ай бұрын

    Sangee changing 🤔🤔🤔🤔

  • @hariharank1822
    @hariharank1822Ай бұрын

    മോദിയുടെയും, അമിട്ടിന്റയും മുഖം വളരെ ദുഖവും, വിഷാദവും ആണ്,

  • @user-iv5gk3jq4g
    @user-iv5gk3jq4gАй бұрын

    കളി കാണാൻ ഇരിക്കുന്നു

  • @Sanjay_Sachuz
    @Sanjay_SachuzАй бұрын

    പഞ്ചാപിൽ ആനമുട്ട 😂😂😂🫵

  • @Mathewc5387

    @Mathewc5387

    Ай бұрын

    Pappu 3.0, 20 years in politics 🤣🤣🤣 vazhaaaa 🤣🤣🤣🤣

  • @muralikk-hn2tq

    @muralikk-hn2tq

    Ай бұрын

    ഒഡിഷ ബിജെപി k

  • @Kerala_voice791

    @Kerala_voice791

    Ай бұрын

    @@Mathewc5387up ബിജെപി യുടെ കോട്ട എന്ന് തള്ളി നടന്നിരുന്നു സങ്കികൾ ബിജെപി ജയ്ച്ച 16 സീറ്റിൽ പോലും ഭൂരിപക്ഷം 10000 തായേ

  • @sujithsathyan.8132
    @sujithsathyan.8132Ай бұрын

    കഴിഞ്ഞ തവണ പാർലമെന്റ് തൊട്ടാരുന്നു അധികാരത്തിൽ കയറിതു. ആ പാർലമെന്റ് തന്നെ പുതുക്കി പണിതു. ഇത്തവണ ഭരണഘടന. അണ്ണൻ എന്തോ തീരുമാനിച്ചിട്ടുണ്ട്

  • @leelaman.p518
    @leelaman.p518Ай бұрын

    Modi now respect the Constitution. GOOD CHANGE!!!

  • @RameshHariharan

    @RameshHariharan

    Ай бұрын

    Absolutely, this is welcome change

  • @GMusicals

    @GMusicals

    Ай бұрын

    2019 ilum pulli constitution il thozhuth anu pm ayathh.. check it😏

  • @jameelamuhammedkunju5942

    @jameelamuhammedkunju5942

    Ай бұрын

    മോഡി ഒരിക്കലും മാറില്ല അത് ബ്ലഡിൽ ഉള്ളതാണ് അധികാരത്തിനുവേണ്ടിയുള്ള അടുത്ത നാടകം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലേക്ക്

  • @Anwarshas
    @AnwarshasАй бұрын

    Ab ki baar chocobar😂😂😂😂

  • @gyd3151

    @gyd3151

    Ай бұрын

    അബ് കീ ബാർ 400 പൂർ 😂😂😂

  • @karuthan

    @karuthan

    Ай бұрын

    Sorryhoor

  • @MohammedMohammed-px9ke
    @MohammedMohammed-px9keАй бұрын

    ഇവിടെ എതു രാഷ്ട്രക്കാർ വന്നാലും റോടിന്റെ ഒരു സൈടും മറക്കണ്ട ആവശ്യം ഇല്ല ഇവിടെ എവിടേക്കും ജനങ്ങളുടെ കൂടെ നടക്കം പട്ടാളം വേണ്ട പോലീസ് വേണ്ട മനുഷ്യത്ത്വം കയ്യിൽ ഉണ്ടായാൽ മതി എവിടേയും നടക്കാം ?

  • @Aiz3n.
    @Aiz3n.Ай бұрын

    ദിവസം 4 ജോഡി ഡ്രസ്സ് മാറ്റുന്ന മോദിക്ക് ഇതെന്ത് പറ്റി ...ഇപ്പൊ ജയ് ശ്രി രാം ഇല്ല.. മോദി മോദി ഇല്ല.... എന്തൊരു സാധു മനുഷ്യൻ.....😪

  • @RishShanu-ch8ic

    @RishShanu-ch8ic

    Ай бұрын

    ഓന്റെ ശവസംസ്കാരത്തിനു തെരുവ് നായ്ക്കൾ പോകുമായിരിക്കും 🤭🤭

  • @23dennisdaniel
    @23dennisdanielАй бұрын

    ഇനി ഡീസൽ പെട്രോൾ റേറ്റ് എന്നാണാവോ കൂട്ടുന്നത്.

  • @muralikk-hn2tq

    @muralikk-hn2tq

    Ай бұрын

    അത് കൂടിയെങ്കിൽ ഇവിടെ road സൂപ്പർ ആയി k, ഒന്നും കട്ടില്ല k, എനി പെട്രോൾ GST ആണ് k

  • @Kerala_voice791

    @Kerala_voice791

    Ай бұрын

    @@muralikk-hn2tqപിന്നെ എന്തിനാണ് റോഡ് tax അടക്കുന്നത്

  • @faizy7199

    @faizy7199

    Ай бұрын

    @@Kerala_voice791 angane onnum chodhikkaruth 😂😂

  • @Kerala_voice791

    @Kerala_voice791

    Ай бұрын

    @@faizy7199 ശെരിക്കും ഇവർക്ക് എന്തങ്കിലും കുഴപ്പം ഉണ്ടോ തലച്ചോർ വർക്ക്‌ ചെയ്യുന്നില്ലേ 🥴🤌

  • @user-iv5gk3jq4g
    @user-iv5gk3jq4gАй бұрын

    തമിഴ്നാട് പഞ്ചാബ് മണി പൂർ ബിജെപി ക്ക് ആന മുട്ട അണ്ണാ മല കോയമ്പത്തൂർ തോറ്റു ബിജെപി വിറച്ചു

  • @Vyshnavss-oe6pl

    @Vyshnavss-oe6pl

    Ай бұрын

    മദ്രസ്സ പൊട്ടാ അപ്പൊ കേരളം, കർണാടകം, telangana, andhra എല്ലായിടത്തും bjp വന്നു. South Indiaയിൽ ഏറ്റവും കൂടുതൽ mps ഉള്ള party.

  • @HamzakoottugalHamza

    @HamzakoottugalHamza

    Ай бұрын

    @@Vyshnavss-oe6pl b.

  • @muralikk-hn2tq

    @muralikk-hn2tq

    Ай бұрын

    ഹലോ അങ്ങ് ഒഡിഷ ബിജെപി ഇപ്പൊ k, 22state ബിജെപി, 240സീറ്റ്‌, കിച്ചടി 35പാർട്ടി 233 k

  • @muralikk-hn2tq

    @muralikk-hn2tq

    Ай бұрын

    Up മുസ്ലിം സ്ഥലം മോഡി അവർ വീട്, 2000കർഷക, അങ്ങനെ എല്ലാം കൊടുത്തു എന്നിട്ട് സീറോ ബിജെപി കൊടുത്തു, എന്നാലും ഇപ്പൊ അവര്ക് എല്ലാം കൊടുക്കും k മതം നോക്കാറില്ല, ഹജ്ജ് ഇപ്പൊ നോക്ക്, മോഡി വന്നത് കൊണ്ട് മതം നോക്കാറില്ല മോഡി k പിഎം ആയപ്പോ, സിഎം ആയപ്പോ

  • @mohammedrafi1976

    @mohammedrafi1976

    Ай бұрын

    Sangee 🤔🤔

  • @gyd3151
    @gyd3151Ай бұрын

    ചെങ്കോൽ എവിടെ?? വിശ്വ ഗുരുവിന്റെ കിരീടവും ചെങ്കോലും കളവു പോയി 😂😂😂

  • @jabirck8602

    @jabirck8602

    Ай бұрын

    Bigbossil jasminodu chodhichal mathy

  • @23dennisdaniel
    @23dennisdanielАй бұрын

    എന്നിട്ട് ആണോ ഏകാദി പഥി വർഗീയ വിഷം വാരി വിതറിയത്.

  • @Mathewc5387

    @Mathewc5387

    Ай бұрын

    Pappu 3.0😂😂😂 Vayanadan Vazhaaaa 😂😂😂😂

  • @sarathkumar-ge9cy

    @sarathkumar-ge9cy

    Ай бұрын

    Enitt congrss party saet 99 INDIA munani 233 seat B J P seat 245 N D A seat 293+7=300

  • @user-iv5gk3jq4g
    @user-iv5gk3jq4gАй бұрын

    ഈർക്കിൽ ബലമുള്ള സർക്കാർ

  • @GMusicals

    @GMusicals

    Ай бұрын

    uvaa..

  • @sajithpb
    @sajithpbАй бұрын

    Anyone else thought Shaji Raghavan and P R Shivashankar of BJP looks like brothers 😊

  • @unnikrishnang6367

    @unnikrishnang6367

    Ай бұрын

    👏👍

  • @younus507city2
    @younus507city2Ай бұрын

    നരേന്ദ മോദി ഭരിക്കട്ടെ ഇന്ത്യ അന്തസായി മനുഷ്യരെ മനുഷ്യനായി നല്ല ഇന്ത്യക്ക് വേണ്ടി ആര് ഭരിച്ചാലും എല്ല വാരും സ്നോഹത്തിൽ ജീവിച്ച് ഈ മണ്ണിൽ തന്നെ അലിഞ്ഞി തിരട്ടേ അദ്ദേഹം ഇനിയാണ് എന്താണ് ഇന്ത്യ ആരാണ് മഹാത്മഗദ്ധി കുറെ പഠിക്കാത്ത കാര്യങ്ങൾ പഠിക്കാൻ പോകുന്നത്

  • @nasarmuhammad3213
    @nasarmuhammad3213Ай бұрын

    Arunkumar sir you good mean naisc❤👍

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135Ай бұрын

    പ്രതിപക്ഷം ഏറ്റവും വേഗത്തിൽ കൊണ്ടുവരേണ്ടത് അടുത്ത ഇലക്ഷൻ വരുമ്പോഴേക്കും E V M,,, വിരോധിക്കുക ബാലറ്റ് പേപ്പറിൽ ഇലക്ഷൻ നടത്താൻ അതിനുള്ള മാർഗ്ഗങ്ങൾ കൊണ്ടുവരുക

  • @neethuabraham2195
    @neethuabraham2195Ай бұрын

    അഗ്നിപദ് അല്ല മിസ്റ്റർ.. അഗ്നിവീർ.. താങ്കൾ ഒരു പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ അതിനെ പറ്റി നന്നായിട്ടുണ്ട് പഠിച്ചിട്ടു പ്രെസെന്റ് ചെയ്യുക.👍

  • @FaizalFaizal123-ch6rj

    @FaizalFaizal123-ch6rj

    Ай бұрын

    Hayyo nannayi pottunund alle😂

  • @Kerala_voice791

    @Kerala_voice791

    Ай бұрын

    @@FaizalFaizal123-ch6rjചാർസോ പാർ ചാർസോ പൂ***. ആയി 😂😂

  • @amarukka

    @amarukka

    Ай бұрын

    പഠിച്ചോളാമേ 😂

  • @sreekanth_vibrance
    @sreekanth_vibranceАй бұрын

    ആനമൊട്ട.... 😄😄😄

  • @anithakabeer1460
    @anithakabeer1460Ай бұрын

    കസേരക്ക് വേണ്ടി എന്തിനും തയ്യാർ 🤣🤣, മാല, dress ഒക്കെ colour മാറി വരുന്നു, dress കണ്ടിട്ട് ആളെ മനസിലാവുന്നില്ല 😂😂

  • @abdulazizabdulla4089
    @abdulazizabdulla4089Ай бұрын

    ഒരു ചർച്ചയും മോദി നടത്തിയിട്ടില്ല. ഇനി അത് നടക്കില്ല. ഇനി താണ് കേണ് കൈകൂപ്പി നിൽക്കും.

  • @hareendranathanmundackalra3802
    @hareendranathanmundackalra3802Ай бұрын

    ഭരണഘടന തലയിൽ വയ്ക്കുന്ന തു തന്നെ ഒരു നാടകം. നല്ല അഭിനേതാവാണ്.

  • @simonabraham9645
    @simonabraham9645Ай бұрын

    Allathe enthu reksha ????!!!🤔🤔🧘🏿🧘🏿🧘🏿😾😾🐕🐖🐈‍⬛😆😁😄😃😀

  • @anithakabeer1460
    @anithakabeer1460Ай бұрын

    ആഭ്യന്തരം ചോദിക്കാമായിരുന്നു

  • @dhilkush2493
    @dhilkush249321 күн бұрын

    😂🤭😁🙏.കളി അറിയാം 👌😅.

  • @Mohandas1957
    @Mohandas1957Ай бұрын

    ഒരു മാറ്റവുമില്ല മാഷേ, നോക്കിയിരുന്നോ. തന്നെ പോലെ ഒന്താവില്ല 😂

  • @JayakumarS-ll6hm
    @JayakumarS-ll6hmАй бұрын

    ഗുഡ്മോര്ണിങ്

  • @user-fi9lq1uf1p
    @user-fi9lq1uf1pАй бұрын

    Nalla pediyanu modiku 😂😂

  • @seleempawaz1978
    @seleempawaz1978Ай бұрын

    i am happy to see this.. remote govt

  • @BapputtyParis
    @BapputtyParisАй бұрын

    ഇയാൾ എങ്ങിനെ മാറിയാലും വിശ്വസിക്കാൻ വിഷമം..... പറയുന്ന വാക്കുകൾക്ക് പഴയ ചാക്കിൻ്റെ അവസ്ഥ!

  • @babudream505
    @babudream505Ай бұрын

    സ്വന്തം കസേര പിടിച്ചു നിർത്താൻ പാടുപെടുന്ന ദൈവം

  • @MrTicktock1414
    @MrTicktock1414Ай бұрын

    Avide irikunna Arengilm Modi parayunathu vishwasikunundennu thonnundo?😅😅😅

  • @vijoyantogeorge
    @vijoyantogeorgeАй бұрын

    the power of democracy

  • @moosap8038
    @moosap8038Ай бұрын

    മോഡി കുടുങ്ങി 😂😂

  • @abdulmajeedpa3325
    @abdulmajeedpa3325Ай бұрын

    Dr Arun. Pls correct the sentence of randan piñatas serkar. Ps check the time 21 min 49 sec

  • @MiniBenny-eq2bd
    @MiniBenny-eq2bdАй бұрын

    No politician is greater than the nation, this is India.. constitution guaranteed democracy, great respect for indian voters for making sure that the government is working in a proper and harmonious way.

  • @alexxavier2696
    @alexxavier2696Ай бұрын

    ഇനി എന്തോന്ന് മോഡി പാഠം പഠിക്കാൻ ഉള്ളത്, രാഹുൽ ഗാന്ധി രണ്ടു മണ്ഡലങ്ങളിലും നേടിയ ഏതേലും ഒരു ഭൂരിപക്ഷത്തിന്റെ പകുതി എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി ആയി മൂന്നാമത്തെ ഊഴത്തിൽ എത്തിയ മോഡിക്ക് കഴിഞ്ഞില്ല, അതും പോട്ടെ കേവല ഭൂരിപക്ഷം ഭരിക്കാൻ മൂന്നാമത്തെ തവണ അതും ഇല്ല, മറ്റു പാർട്ടിക്കാർ ചേർന്ന കൊണ്ടു ആണ് INDIA മുന്നണിക്ക് 235 സീറ്റ്‌ കിട്ടിയതെന്നു പറഞ്ഞു നടന്ന മോഡി അടിമകൾക്ക് 240 സീറ്റും കഴിഞ്ഞു ബാക്കി സീറ്റിനു വേണ്ടി ഘടക കക്ഷികളുടെ പിന്നാലെ ഓടി നടക്കുന്ന മോഡിയെ കാണേണ്ടി വന്നു, അവര് ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വരുന്നു, 400 അടിച്ചു ഭരണ ഘടന തിരിച്ചു വെക്കും എന്ന് പറഞ്ഞ മുതൽ ഇപ്പോ ഭരണ ഘടനയെ തൊട്ടു വണങ്ങുന്ന മനോഹരമായ കാഴ്ച, പാർലമെന്റിൽ എല്ലാ പാർട്ടിക്കാരും തുല്യർ ആണെന് അവകാശപ്പെടുന്നു എന്തൊക്കെ കാണണം ❤❤❤

  • @fabirashid7848
    @fabirashid7848Ай бұрын

    ജയ് ശ്രീ രാം മുദ്രവായ്ക്യം എവിടെ

  • @muthuoliyath
    @muthuoliyathАй бұрын

    😅. ലോകത്തെ.ഏറ്റവും.വലിയ. അഹങ്കാരിയുടെ.കപടമായ.പ്രസംഘം. അഹങ്കാരം.പ്രകടിപ്പിക്കുവാൻ.കഴിയാത്ത.നിസ്സഹനായ.സ്വയം. ദൈവമായ ഒരു മനുഷ്യൻ

  • @marysamuel9357
    @marysamuel9357Ай бұрын

    Anything to stay in power!

  • @balakrishnankottan4270
    @balakrishnankottan4270Ай бұрын

    We know. We know 😅😅😅😅😅😅😅😅😊

  • @sanjusanjuj2524
    @sanjusanjuj2524Ай бұрын

    ഇത് നികേഷ് കുമാറിന്റെ ചാനലിന്റെ ആളല്ലേ ഇതിനപ്പുറവും പറയും യഥാർത്ഥ

  • @maheshkumarkumar4154
    @maheshkumarkumar4154Ай бұрын

    Voting mechine ee pravasyam kuzhapamundarunno

  • @shai326
    @shai326Ай бұрын

    Biological ദൈബം 😂😂😂

  • @muhammadkunhikk
    @muhammadkunhikkАй бұрын

    നാനത്വത്തിൽ ഏകത്വമുള്ള ഇന്ത്യയിലെ മനോഹരമായ മതസൗഹർദ്ധ കേരളത്തിലെ തൃശ്ശൂരിൽ ഗോൾവാൾക്കരുടെ (പുഴുക്കുത്തു )സാന്നിദ്യം ഭാവിയിലെങ്കിലും ഇനി വരാതിരിക്കട്ടെയെന്നു പ്രാർത്ഥിക്കാം പ്രതിന്ഹ ചെയ്യാം.

  • @Ravikumar-iy4uh
    @Ravikumar-iy4uhАй бұрын

    ഇയാൾക്ക് മോദിജിയെ കുറ്റങ്ങൾ മാത്രമേ പറയുവാൻ ഉള്ളൂ ഇന്ത്യയിൽ Income tax കൊടുത്തിരുന്നത് 35 ലക്ഷം 40 ലക്ഷത്തിന്റെ അടുത്ത ആയിരുന്നു ഇപ്പോൾ മോദിജിയുടെ Government വന്നപ്പോൾ അത് 85 ലക്ഷം 90 ലക്ഷത്തിന്റെ അടുത്തായി തടിയുള്ള അപ്പനെ പേടിയുണ്ട് എത്ര കോടികൾ ഖജ്ജാനവിൽ വന്നു. അത് പോലെ രാജ്യത്ത് Infrastructure ൽ എന്തു മാത്രoവികസന പ്രവർത്തന ങ്ങൾ നടക്കുന്നു അത് ഒന്നും ഇയാൾ കാണില്ല.

  • @ayyoobmubashira-rp8us

    @ayyoobmubashira-rp8us

    Ай бұрын

    ഇപ്പോൾ മോഡിജി അല്ല IG😅😅😅

  • @subisagarika
    @subisagarikaАй бұрын

    Undaaa....

  • @shylajamp2958
    @shylajamp2958Ай бұрын

    ഉടനെ തുടങ്ങും.

  • @shemeerms-qr7my
    @shemeerms-qr7myАй бұрын

    മോഡി അങ്ങന ആദ്യമായി ഭരണഘടനയിൽ മുത്തം ഇട്ട്..മോഡിക്ക് മനസ്സിലായി ഇന്ത്യയിലെ ജനങ്ങൾ എന്നെ തിരിച്ചറിവിലേക്ക് കൊണ്ടു പോയി എന്ന് ഇനി ഞാൻ നന്നായിക്കോളാം എന്നെ ഇനി ഇങ്ങന ശിക്ഷിക്കരുത് 😂😂😂

  • @jabez5366
    @jabez5366Ай бұрын

    Now we'll have a "modi-fied" Modi✌️👌👏 Election - ന് ശേഷമുള്ള മോദിയുടെ മുഖത്തിന് നല്ല വാട്ടമുണ്ട്! പുള്ളി ഇച്ചിരെ ഷീണിച്ചു! 😔 പാവം.. എന്തൊക്കെ പ്രതീക്ഷകളായിരുന്നു!

  • @ZacA60423
    @ZacA60423Ай бұрын

    latet can pay for mp to purvhase and strengthern?

  • @jameelamuhammedkunju5942
    @jameelamuhammedkunju5942Ай бұрын

    പുകഴ്ത്തട്ടെ, പുകഴ്ത്തട്ടെ, തുടക്കമല്ലേ നമ്മൾ ഇതെത്ര കണ്ടതാ 😅. സമവായം ഇല്ലാതെ എങ്ങനെ മുന്നോട്ടു പോകാൻ. എന്തായിരുന്നു. പവനാഴി ശവമായി

  • @thombabu3914
    @thombabu3914Ай бұрын

    Why Media NOT asking to Congress Bond issued to UP and Karnataka for one lakh each ????? Where are the Congress ???? Ladies are on the Que with a Cerificate .

  • @musthafa666
    @musthafa666Ай бұрын

    പഞ്ചാബിൽ ആന മുട്ട 😂😂

  • @HaleelTS
    @HaleelTSАй бұрын

    നിതീഷ് കുമാറിന്റെ ചിരി

  • @harikumarm535
    @harikumarm535Ай бұрын

    itthavana iththavana. 400 Kadakkum😅😅😅😅

  • @sadikjaleel7611
    @sadikjaleel7611Ай бұрын

    പഞ്ചാബിൽ കേറിയാൽ മുട്ടുകാൽ തല്ലി ഒടിക്കും....😂😂😂😂😂

  • @user-qo2qy8xx5g
    @user-qo2qy8xx5gАй бұрын

    കിണറ്റിലെ തവള മാതിരി ഇവിതനിന്ന് കുറച്ചോ

  • @RameshHariharan

    @RameshHariharan

    Ай бұрын

    ആള് ഇവരെ കാണണ്ടേ

  • @Darklife-fi9ip
    @Darklife-fi9ipАй бұрын

    ഭരണാഘടന ഒക്കെ അംഗീകാർക്കാൻ തുടങ്ങി ഇതാണ് ഇന്ത്യൻ ജനാതിപത്യം മോഡിയെ പാഠം പഠിപ്പിച്ചു

  • @harikumarm535
    @harikumarm535Ай бұрын

    Karana Bootham Aru Anu😅😅😅😅😅😅😅😅😅😅😅

  • @user-jz2de4gb6e
    @user-jz2de4gb6eАй бұрын

    😂😂 Constitution, സഖ്യം.... അപാര വഴക്കം...

  • @OoooOooo-hu8uv
    @OoooOooo-hu8uvАй бұрын

    അരുൺ കുമാർ... ഈ ഡയലോഗിന്റെ ക്ലിപ്പ് സൂക്ഷിച്ചു വെക്കുക... വടകര മുറുക്ക് (( വലിയ തരം അരി മുറുക്ക് )) വെച്ചും കൊണ്ട് ഒന്ന് ആഞ്ഞു ചവിട്ട് കൊള്ളുമ്പോൾ ഞമ്മക്ക് ഒന്ന് പ്രേക്ഷകർക്ക് കാണിക്കാം.. 👌

  • @sudarsaniyer9274
    @sudarsaniyer9274Ай бұрын

    അവര് ഒരു മുന്നണി അല്ലേ മോട്ടെ, pre poll, അല്ലേ, എന്താ ഒറ്റക്ക് നിന്നു ജയിക്കാണോ, 2029 ല് കാണാം❤😂🎉 വല്ലാത്ത കൃമി കടി തന്നെ ഇത്, കഷ്ടം

  • @Kerala_voice791

    @Kerala_voice791

    Ай бұрын

    2029 ആവണ്ടേ നീ ഇവിടെ നിക്ക് 😂😂

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776Ай бұрын

    പാഠം പഠിപ്പിക്കാൻ ഒരു മുട്ടയുടെ കുറവുണ്ട്, എന്താ പോകുന്നോ 99+1 കിട്ടിയ കോൺഗ്രസ്‌ എന്ത് ചെയ്യാനാണ്, കൂടെ സിപിഎം, സിപിഐ, & ml ന്റെ 8 കൂടി ചേർത്തോ

  • @ramadevivs1536

    @ramadevivs1536

    Ай бұрын

    ആ എട്ട് ഒരുവല്ലാത്തഎട്ടാണ്.. ആഎട്ടിൽവിജയിച്ചാലേരക്ഷയുള്ളൂ.....

  • @kuriackoseav1637
    @kuriackoseav1637Ай бұрын

    മൊട്ട ഇനി എന്നെങ്കിലും റെജി ഗ്ലൂക്കോസിനെ ചർച്ചക്ക് വിളിക്കണം 🙏🙏🙏

  • @saidalikakkattil6123
    @saidalikakkattil6123Ай бұрын

    സൂപ്പർ വാർത്ത👌👌👌👌👌👌👌👌👌👌

  • @mashreqofficeautomationequ9359
    @mashreqofficeautomationequ9359Ай бұрын

    കരച്ചിൽ തീരുന്നില്ലല്ലോ ഈശ്വരാ

  • @goldfish4823
    @goldfish4823Ай бұрын

    ഇപ്പോൾ മോദി എങ്ങനെ ഒക്കെ മാറ്റി പറയുന്നു. അത് പോലെ ചർച്ചക്ക് വരുന്നവരും പറഞ്ഞു തുടങ്ങും 😂😂😂

  • @siddiquepkty5090
    @siddiquepkty5090Ай бұрын

    വിദ്വോഷകർ ആരായാലും ഇന്ത്യാ രാജ്യം അവരെ പിഴുതെറിയും ഇന്ത്യാ രാജ്യത്തിന് ലോകരാജ്യങ്ങളിൽ വന്ന വർഗ്ഗീയചീത്തപ്പേര് മാറ്റിയെടുക്കണം.

  • @sivaprasad5502
    @sivaprasad5502Ай бұрын

    പാഠം ഇത്രയും. രാഹുൽ ഗാന്ധി യുടെ വിവാഹം വീണ്ടും ഒരു അഞ്ചു കൊല്ലം കഴിഞ്ഞ്. ഗ്യാരണ്ടി കാർഡും കൊണ്ടു് മുസ്ലീം സ്ത്രീകൾ കോൺഗ്രസ്സ് പാർട്ടി ഓഫീസിൽ ക്യൂ നിൽക്കുന്നു 8000 രുപ വാങ്ങാൻ. വീഡിയോ വടക്കേ ഇന്ത്യ മുഴുവൻ വൈറൽ.

  • @AbinandAk

    @AbinandAk

    Ай бұрын

    😂😂

  • @nizamb2946
    @nizamb2946Ай бұрын

    Best actor...... എന്റെ പൊന്നോ........

  • @user-ed3te7dw8z
    @user-ed3te7dw8zАй бұрын

    കാര്യങ്ങൾ ഉണ്ടയാണ്

  • @remasancherayithkkiyl5754
    @remasancherayithkkiyl5754Ай бұрын

    പുസ്തകം.... നമ്മുടെ ഇന്ത്യയേ ഇന്ത്യ ആക്കിയ ആ പുസ്തകം നെറ്റിയോട് ചേർത്ത് പിടിച്ചപ്പോൾ ഇനിയുള്ള കാലങ്ങളിൽ അടിമകളാക്കി പ്രജകളേ വെച്ചിരുന്ന രാജാവു൦ അവൻെറ ചെങ്കോലു൦ ഒരിക്കലും തിരിച്ചുവരില്ല എന്ന ഉറപ്പും ആകാ൦

  • @kpabacker108
    @kpabacker108Ай бұрын

    പഞ്ചാബിൽ ആനമുട്ട!!!!!

  • @shajahan003386
    @shajahan003386Ай бұрын

    അഭിനയത്തിൻ്റെ കാര്യത്തിൽ കുരുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ. അഭിനയത്തിൻ്റെ കുലപതി

  • @sivadasansiva4351
    @sivadasansiva4351Ай бұрын

    മോട്ടേ, വാചകം അടിക്കേണ്ട.

  • @sadikjaleel7611
    @sadikjaleel7611Ай бұрын

    ഷാജി... ബബബ പറയുകയാ ഉത്തരം ഇല്ല പുള്ളി ചൂട് ആവുന്നു 😂😂😂😂😂😂😂😂😂

  • @HussainTheyyaa-gc3sz
    @HussainTheyyaa-gc3szАй бұрын

    അരുൺ സാർ ഒരുപാട് അട്ടിമറി നടക്കാൻ ശ്രമിച്ചു നടത്താൻ ശ്രമിച്ചപ്പോഴും വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിക്കാൻ സംഭവിച്ചത് ഇല്ലെങ്കിൽ അവർ തന്നെ ജയി ചേന

  • @shajigeorge5302
    @shajigeorge5302Ай бұрын

    അമിതമായി കക്കുന്നവൻ ആരോ അവനാണ് അമിത്

  • @mercymathai4209
    @mercymathai4209Ай бұрын

    മോഡിയുടെ പ്രസംഗ രീതി കേട്ടാൽ അറിയില്ലേ ധിക്കരത്തിന് കുറവുണ്ടെന്ന് പ്രസംഗ ശൈലിയെ മാറിപ്പോയി

  • @vjdcricket
    @vjdcricketАй бұрын

    പാഠം പഠിച്ചില്ലെങ്കിൽ ഹിറ്റ്ലറുടെ മാർഗ്ഗം അവലംബിക്കേണ്ടി വരും😅

  • @thulasidaskalathil5902
    @thulasidaskalathil5902Ай бұрын

    Send Arun to start study from LKG

  • @reethajackson6711
    @reethajackson6711Ай бұрын

    Padichillayengil ini paduppikkum 😅😅😅

Келесі