ഡിബേറ്റിനിടെ സ്കെച്ചിട്ട് ഗുണ്ടാ നേതാവ് ; പിന്നെ സംഭവിച്ചത് | Kochi Criminal Gang

Kochi Criminal Gang : Aavesham Movie മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. നാല് കൊലപാതക കേസുകളിൽ അടക്കം പ്രതിയാണ് ഗുണ്ടാത്തലവൻ അനൂപ് ആണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡൽ പാർട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പാർട്ടിയിൽ പങ്കെടുത്തു.
#kochigoondagangs #kochicriminals #aaveshammovie #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 1 800

  • @anasaj7668
    @anasaj766820 күн бұрын

    കോടതി ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ....കോടതി സ്വയമേ കോടതിയുടെ നിലവാരം മനസ്സിലാക്കേണ്ട സമയം അടിക്രമിച്ചിരിക്കുന്നു😅😅😅😅😅

  • @GNN64

    @GNN64

    20 күн бұрын

    Judiciary is a Mockery in India..😛

  • @jancyjoseph4311

    @jancyjoseph4311

    19 күн бұрын

    😃😃😃

  • @rochamma

    @rochamma

    19 күн бұрын

    Crct

  • @sebingeorge6504

    @sebingeorge6504

    19 күн бұрын

    Yes you’re correct @anasaj7668

  • @tgno.1676

    @tgno.1676

    19 күн бұрын

    കോടതി നേരിൽ കണ്ടാലും കാര്യമില്ല, തെളിവ് വേണം, ഒരു ജഡ്ജിയുടെ മുന്നിൽ ഇട്ട് ഒരാളെ വെട്ടി കൊന്നാലും കാര്യമില്ല കോടതിക്ക് രേഖമൂലം ഉള്ള തെളിവ് ആണ് ആവശ്യം അല്ലെങ്കിൽ പ്രതിയെ വെറുതെ വിടും

  • @mathewjayan8268
    @mathewjayan826813 күн бұрын

    എത്ര ധൈര്യത്തോടെയാണ് ഒരു ചാനലിൽ വന്നിരുന്നു ഇതൊക്കെ പറയുന്നത് ... ഇതാണ് പിണറായി വിജയൻ സ്വപ്നം കണ്ട കേരളം.

  • @sreejeshsree.g4771
    @sreejeshsree.g477119 күн бұрын

    Mr അനൂപ് പറഞ്ഞതിൽ ഒരു സത്യമുണ്ട് ഒരാൾ ഒരു പരാതിയുമായി പോലീസ് സ്റ്റേഷനിൽ പോയാൽ നീതി കിട്ടാതെ വരുബോൾ ഗുണ്ടകളെ തേടിപോകേണ്ടിവരും അപ്പോൾ അവർ ആ പ്രശനം സെറ്റിൽഡ് ചെയ്തുകൊടുക്കും അപ്പോൾ ഇതിൽ നിന്ന് എന്ത് മനസിലാക്കണം കേരളത്തിലെ പൊലീസുകരിൽനിന്നും കോടതിയിൽനിന്നും നീതി ലഭിക്കുന്നില്ലെന്ന് ജനങ്ങൾ മനസിലാക്കേണ്ടതുണ്ട് കേരളത്തിലെ നിയമവ്യവസ്ഥ തകർന്നിരുന്നു നിയമത്തിന്റെ കാണുകൾ മൂടിയിരുന്നു

  • @ChandranT-fr5el

    @ChandranT-fr5el

    14 күн бұрын

    4:08

  • @raviwarrier5658

    @raviwarrier5658

    13 күн бұрын

    കോടതി അല്ല ഉത്തരവാദി, ഇവിടുത്തെ ജനാധിപത്യവും, അഴിമതിയും ...കഴുതആധിപത്യം എന്നും പറയും

  • @user-bj6xn8td5q

    @user-bj6xn8td5q

    13 күн бұрын

    സിദ്ധാർഥിന്റെ അച്ഛനും, യദുവുമൊക്കെ നീതിക്ക് വേണ്ടി അലയുന്ന കാഴ്ച തന്നെ ഉദാഹരണം. വാദിയെ പ്രതിയാക്കുന്ന ദൃശ്യം.

  • @bijucity

    @bijucity

    13 күн бұрын

    No അങ്ങനെ വിളിക്കരുത് Mr. anup അല്ല സാർ അങ്ങനെയേ വിളിക്കാവൂ 😃

  • @user-si3kh5qf3w
    @user-si3kh5qf3w19 күн бұрын

    അനൂപ്! താങ്ങളുടെ മാനസികാരോഗ്യം വീണ്ടു കിട്ടുന്നതിനും നല്ലൊരു ജീവിത സാഹചര്യം ഉണ്ടാകുന്നതിനും വേണ്ടി ഞാൻ ഈശ്വരനോടു പ്രാർത്ഥിക്കാം!

  • @ajoj39623

    @ajoj39623

    15 күн бұрын

    എത്രയും വേഗം ചത്ത് തുലയട്ടെ

  • @Firdou167

    @Firdou167

    10 күн бұрын

    Daivathinu pwolum shayikan pattathilla

  • @travelstoryfood
    @travelstoryfood19 күн бұрын

    കോടതിയുടെ നിലവാരത്തേപ്പറ്റി പഠിപ്പിക്കുന്നത് വാടക ഗുണ്ട. എന്റെ നീതിപീഠമേ. . ഗതികേടാണല്ലോ 🙏

  • @vijuvareed9136

    @vijuvareed9136

    18 күн бұрын

    അവൻ പറഞ്ഞത് സത്യമല്ലേ കോടതിക്ക് നിലവാരമുണ്ടെങ്കിൽ ഇവർക്ക് ജാമ്യം കൊടുക്കുമായിരുന്നോ...അപ്പോ പിന്നെ അതാണ് ശരി .കോടതി വിട്ടാൽ പിന്നെ അവനെ പിടിച്ചു അകത്തിടാൻ പോലീസിന് പറ്റുമോ .

  • @ajayaghosh5227

    @ajayaghosh5227

    18 күн бұрын

    Policum Rashtreetakkarum othasha cheyyunnakondanu

  • @devadasek2111

    @devadasek2111

    17 күн бұрын

    വിതുരക്കേസ് കോടതി കൊണ്ടാടിയതിരുപത് വർഷം😂 കേസവസാനം ഇരയാണു പേക്ഷിച്ചത്!❤😂 ഈശ്വരാ😮😮😮

  • @jabibabu7131
    @jabibabu713120 күн бұрын

    കേരളത്തിലെ സാധാരണ ജനങ്ങളുടെ ഒരു ഗതികേടേ കഷ്ട്ടം

  • @SureshEk-wv1ik

    @SureshEk-wv1ik

    19 күн бұрын

    🎉🎉🎉

  • @ajayaghosh5227

    @ajayaghosh5227

    18 күн бұрын

    Ldf Varum ellam seriyavum . Vote For K Mandrake 😂

  • @sweetmaanu

    @sweetmaanu

    14 күн бұрын

    കേരലം ഉത്തരേന്ത്യയാവുന്നു

  • @kalkki670

    @kalkki670

    12 күн бұрын

    കേരളം ഉത്തരേന്ത്യയല്ല, താലിബാൻ്റെ അഫ്ഘാനിസ്ഥാൻ ആയി കൊണ്ടിരിക്കുന്നു എന്ന് പറ ​@@sweetmaanu

  • @AJStitchingCooking
    @AJStitchingCooking19 күн бұрын

    അനുപ് പണിയാണ് ഏറ്റവും നല്ല ജോലി 😂😂😂😂 അവൻ ആംഗറോട് പറയുവാ വല്ല ജോലിക്കും പോകാൻ 😂😂 കാലത്തിന്റെ ഒരു പോക്കേ

  • @devadasek2111

    @devadasek2111

    17 күн бұрын

    പത്രങ്ങൾ എത്രപേരേ വധിച്ചിട്ടുണ്ട്!😂 ഗുണ്ടകൾ എത്രഭേദം😂😂😂😂

  • @shagilvk3546
    @shagilvk354619 күн бұрын

    അനൂപ് മാന്യനാണ്. മറ്റുള്ള രാഷ്ട്രീയക്കാരെ പോലെ ഇടക്ക് കേറി ഇടപെടുന്നില്ല. തന്റെ അവസരത്തിൽ മാത്രം സംസാരിക്കുന്നു 👍🏻

  • @madhav12333

    @madhav12333

    18 күн бұрын

    😂

  • @sajin9695

    @sajin9695

    16 күн бұрын

    Yes

  • @arun_mathew

    @arun_mathew

    16 күн бұрын

    😂😂

  • @ajoj39623

    @ajoj39623

    15 күн бұрын

    കുണുവാവ അനൂപ്

  • @Simbathelionking-so1xp

    @Simbathelionking-so1xp

    14 күн бұрын

    😂

  • @dinesant5494
    @dinesant549420 күн бұрын

    ഇനി ഒരു കൊലക്കേസ് പ്രതിയെ കൊണ്ടിരുത്തണം . അത് പോലെ സെൻട്രൽ ജയിലിൽ നിന്നും ജയിൽ പുള്ളികളെയും കൊണ്ട് വരണം

  • @muhammedthaliyil4828

    @muhammedthaliyil4828

    20 күн бұрын

    😂😂

  • @noushu.....

    @noushu.....

    19 күн бұрын

    Ys correct

  • @dineshkumarvv5336

    @dineshkumarvv5336

    19 күн бұрын

    Adya the kola case prathi alle pinarayi

  • @ananduiyer5305

    @ananduiyer5305

    19 күн бұрын

    ഇനി ഗോവിന്ദ ചാമിയെ സ്ത്രീ സുരക്ഷക്കു വേണ്ട ചാനൽ ചർച്ചക് വിളിക്കണം 😂😂

  • @georgemathew6842

    @georgemathew6842

    19 күн бұрын

    പറഞ്ഞെ മനസിലായില്ലേ എന്ന് ഓരോ വാചകം കഴിഞ്ഞു ആവർത്തിക്കേണ്ടതില്ല.👹👹👹👹

  • @vlado-su3xu
    @vlado-su3xu19 күн бұрын

    സ്വയം തൊഴിൽ കണ്ടെത്തിയ ഒരു ചെറുപ്പക്കാരനെ ഇങ്ങിനെ തളർത്തരുത് പ്ലീസ്.

  • @user-sc7ok2pq5u

    @user-sc7ok2pq5u

    17 күн бұрын

    😂

  • @dineshnair7010

    @dineshnair7010

    17 күн бұрын

    😅😅😅

  • @najumudheencknajum6637

    @najumudheencknajum6637

    16 күн бұрын

    ☹️🤭🤭🤭

  • 16 күн бұрын

    അതങ്ങ് Karachi... ല് മതി.

  • @vlado-su3xu

    @vlado-su3xu

    16 күн бұрын

    നിന്റെ അമ്മായി അപ്പൻ കറാച്ചിയിലാ?

  • @neenajacob86
    @neenajacob8619 күн бұрын

    അയാൾ പറഞ്ഞതിൽ ഒരു സത്യം ഉണ്ട്... നമ്മുടെ നാട്ടിൽ കോടതി വ്യവഹാരത്തിലൂടെ നീതി ലഭിക്കണമെങ്കിൽ തലമുറകൾ കാത്തിരിക്കേണ്ടി വരും.... അതൊരു പോരായ്മ തന്നെയാണ്

  • @tomyscaria3108
    @tomyscaria310819 күн бұрын

    കോരന്റെ മകൻ എത്രയും വേഗം ഈ പണി നിർത്തി കോരന്റെ ചെത്ത് കത്തി എടുത്ത് ആ പണിക്ക് പോകണം

  • @asokantk9867
    @asokantk986720 күн бұрын

    ഒരാളെയും ഇങ്ങനെ വിളിച്ചു ഇരുത്തി അപമാനിക്കല്ലും 😂😂കേട്ടോ ഇതൊക്കെ കേരള പോലിസ് അറിഞ്ഞാൽ ഉണ്ടല്ലോ നിങ്ങളുടെ പേരിൽ കേസ് എടുക്കും 😂😂😂😂

  • @aqualivesashtamudi3076

    @aqualivesashtamudi3076

    17 күн бұрын

    *എന്റെ ഡാഡി ഇതറിഞ്ഞാ ഉണ്ടല്ലോ 🤣🤣🤣🤣🤣🤣🤣🤣*

  • @rajeevrajdeep3678

    @rajeevrajdeep3678

    15 күн бұрын

    😂😂😂

  • @arox9919
    @arox991920 күн бұрын

    ഒരു ഗുണ്ട ചേട്ടന്റെ ആത്മ രോഷം. എങ്കിലും ചർച്ച വ്യത്യസ്തവും കാലികപ്രേശക്തവും ✌️

  • @leogameing9764
    @leogameing976418 күн бұрын

    ഗുണ്ട അവസാനം പറഞ്ഞ വാചകങ്ങൾ ........ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ അവസാനം എത്തിച്ചേരുന്ന അവസ്ഥ😢😢😢😢😢

  • @sanishsimon6098
    @sanishsimon609813 күн бұрын

    പോലീസിനെ വന്ധ്യംകരിക്കാൻ ശ്രമിക്കുന്ന എല്ലാ രാഷ്ട്രീയ ഹിജഡകൾക്കും നടു വിരൽ നമസ്കാരം...

  • @3Gdas
    @3Gdas20 күн бұрын

    ടോം കുര്യക്കോസ് പറഞ്ഞത് ശരിയാണ്. ക്രിമിനലിനെ ചർച്ചക്ക് വിളിക്കുന്നു കഷ്ടം

  • @anoopprabhakar4856

    @anoopprabhakar4856

    20 күн бұрын

    God's own country 😢😮

  • @walkingvloge7668

    @walkingvloge7668

    19 күн бұрын

    അദേഹത്തെ വിളിച്ചത് കൊണ്ട് പോലീസ്ക്കാരുടെ ചതി മനസ്സിലായില്ലേ

  • @vinu7575

    @vinu7575

    19 күн бұрын

    ​@@walkingvloge7668 നാലഞ്ചു കൊലകേസിലെ പ്രതിയുടെ വാക്കുകളാണ് നിനക്ക് വിശ്വാസം അല്ലേ 😂

  • @hari2040

    @hari2040

    18 күн бұрын

    @@vinu7575 Aganae nokkiyal inhathe mukyamanthriyae polum nanpan pattilla. Pinae chila manthri MLA maraeyum. Elarum pala caseukalilum prathikalayittundu

  • @joshuakurien5826

    @joshuakurien5826

    18 күн бұрын

    Criminalukal bharanakarthakkal aakumpol churchakku vilikkunnathu nissaram.🤣

  • @user-ky6mc6de3q
    @user-ky6mc6de3q20 күн бұрын

    കൈ ക്കരുത്ത് മാത്രമേ ഉള്ളൂ മണ്ടയിൽ ഒന്നും ഇല്ല തലക്കകത്തു വട്ടപ്പൂജ്യം

  • @Govinda-Mamukoya

    @Govinda-Mamukoya

    20 күн бұрын

    ☑️💯😂😂

  • @vishnusasi6336

    @vishnusasi6336

    20 күн бұрын

    😂😂😂

  • @seenagg7840

    @seenagg7840

    19 күн бұрын

    😂😂.. പാവം... ഇരുന്നുകൊടുത്തു

  • @shihabmampadan937

    @shihabmampadan937

    19 күн бұрын

    ഇവനൊക്കെ കൈക്കരുത്തുണ്ടെന്നോ?

  • @Fun_facts_Zzz

    @Fun_facts_Zzz

    19 күн бұрын

    Kai Karth onnmila, evnn okke puvann ntha ulle😂?

  • @sujithclt
    @sujithclt19 күн бұрын

    ഇവനെക്കാൾ വലിയ ഒരുത്തൻ കേരളത്തിൻറെ ആഭ്യന്തരമന്ത്രി ആയിരിക്കെ ഇതല്ല ഇതിലപ്പുറവും നടക്കും

  • @sijothottian9544

    @sijothottian9544

    13 күн бұрын

    അതാണ് 😊😊

  • @rafinesi840
    @rafinesi84017 күн бұрын

    കേസും കൂട്ടമായി കോടതി വരാന്തയിൽ കാലങ്ങളോളം നടക്കണം ഇതുപോലെ കൊട്ടേഷൻ ഏൽപ്പിച്ചാൽ കാര്യങ്ങൾ പെട്ടന്ന് സാധിക്കും

  • @padmakumar6677
    @padmakumar667720 күн бұрын

    അനു പിനെ അടുത്ത അഭ്യന്തര മന്ത്രിയോ , വിദ്യാ ഭ്യാസ മന്ത്രിയോ ആക്കണം

  • @malllufan

    @malllufan

    20 күн бұрын

    CJI ആക്കാം

  • @user-er4cj9qi1s

    @user-er4cj9qi1s

    20 күн бұрын

    Bhaavi Vidhyabhaaasa manthri allenkil pothu maraamathu manthri.

  • @user-dj3lo2hn8n

    @user-dj3lo2hn8n

    20 күн бұрын

    സിഎം ആക്കുന്നതാണ് നല്ലത്

  • @sunnyjacob1716

    @sunnyjacob1716

    20 күн бұрын

    ചാനലുകളാണ് ഇപ്പോൾ ഗുണ്ടകളെ ഉണ്ടാക്കുന്നത്

  • @sarithamenon5772

    @sarithamenon5772

    20 күн бұрын

    വിദ്യാഭ്യാസം മതി..... പുള്ളിയാകുമ്പോൾ തൊള്ളായിരവും ഒൻപതിനായിരവും കണ്ടാൽ മനസ്സിലാകുമല്ലോ...

  • @chakkocp8486
    @chakkocp848620 күн бұрын

    ഒരു ശനിയാഴ്ച രാത്രി ഞാൻ എന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. രണ്ട് പേര് ഓടി വരുന്നു. എനിക്ക് അറിയാവുന്നവരാണിവരെ. അവർ ഓടി വന്നു എന്റെ വീട്ടിലേക്ക് ഓടിവരുന്നു. അവർ പറയുന്നുണ്ട് രണ്ട് പേര് പിന്നാലെ അവരെ വെട്ടാൻ വരുന്നുണ്ട്. ഞെങ്ങൾ ഇവിടെ ഉണ്ടെന്ന് പറയരുത് എന്ന്. അവർ വീടിന്റെ അകത്ത് കൂടി ഓടി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു അധികം പേര് വടിവാൾ ആയി വന്നു. എന്നെ കണ്ടപ്പോൾ ചോദിച്ചു രണ്ട് പേര് ഇതിലെ വന്നോ എന്ന്. ഞാൻ പറഞ്ഞു കണ്ടില്ലെന്ന്. അവർ ആ വഴിയിൽ തമ്പ് അടിച്ചു നിന്നു. അപ്പോൾ ഞാൻ പോലീസിന് വിളിച്ചു. അപ്പോൾ ആരാണ് വിളിക്കുന്നതെന്ന് പോലിസ്. ഞാൻ എന്റെ പേര് പറഞ്ഞു. അപ്പോൾ തന്നെ പോലിസ് ജീപ്പ് വന്നു. ഇവർ ഓടി പോയി. ജീപ്പ് കുറച്ചു നേരം കഴിഞ്ഞപ്പോൾ പോയി. നേരം വെളുക്കുമ്പോൾ ഞാൻ അവിടെ അടുത്ത ഇറച്ചി കടയിൽ ഇറച്ചി വാങ്ങാൻ പോയി. അപ്പോൾ ഈ ഗുണ്ടകളിൽ ഒരാൾ വന്ന് എന്നോട് ചോദിക്കുന്നു, ഞെങ്ങൾ നിങ്ങളോട് എന്ത് തെറ്റ് ചെയ്തിട്ടാണ് നിങ്ങൾ പോലീസിനെ വിളിച്ചത് എന്ന്. ഞാനാണ് പോലീസിനെ വിളിച്ചതെന്ന് പോലിസ് അവരോട് പറഞ്ഞെന്ന്.

  • @csstalyn5169

    @csstalyn5169

    20 күн бұрын

    എത് സ്റ്റേഷനിലെ പോലീസ് ആണ് ചേട്ടാ.

  • @SIBIMON-mq3bv

    @SIBIMON-mq3bv

    20 күн бұрын

    Storyano? Swentham?

  • @rr-de9ht

    @rr-de9ht

    20 күн бұрын

    ഇതാണ്ട പോലീസ് 👍

  • @johnthomas9987

    @johnthomas9987

    20 күн бұрын

    ട്രൂ

  • @seenagg7840

    @seenagg7840

    19 күн бұрын

    ഞമ്മന്റെ പാർട്ടി.. ഞമ്മന്റെ പോലീസ്... കശ്മീർ ആയി

  • @antonyf2023
    @antonyf202319 күн бұрын

    News 18 ന് അനുമോദനങ്ങൾ 🌹

  • @RajanMega-in3hw
    @RajanMega-in3hw20 күн бұрын

    കേരളത്തിലെ ഒരവസ്ഥ... നല്ല അഭ്യന്തരം

  • @GNN64

    @GNN64

    20 күн бұрын

    QUTATION Gunda.to Anchor....namma Satya sandhamayi joli cheyunni😂😂😂😂

  • @jayachandranpillai9690
    @jayachandranpillai969019 күн бұрын

    ഈ മാധ്യമങ്ങൾക്കു യാതൊരു നിലവാരവും ഇല്ലാതെ പോയല്ലോ 😔

  • @sajishtp9307
    @sajishtp930719 күн бұрын

    നല്ല മാധ്യമപ്രവർത്തനം .... ലോകത്തിന് തന്നെ മാതൃകയാക്കാൻ പറ്റും....

  • @rahasca1623

    @rahasca1623

    13 күн бұрын

    😂😂

  • @user-wo5sz1yt5o
    @user-wo5sz1yt5o20 күн бұрын

    ഇവിടെ ഒരു അഭ്യന്തര വകുപ്പുണ്ടോയെന്നു കേരളത്തിലെ ജനങ്ങൾ സംശയിക്കുകയാണ്. സംശയിക്കുന്നതിൽ തെറ്റുപറയാൻപറ്റില്ല, ആദ്യം ഈകമ്മിഭരണത്തെ പിരിച്ചുവിടണമെന്നാ ണ് ആഗ്രഹിക്കുന്നത്😭😭😭😭👍👍

  • @padmakumar6677

    @padmakumar6677

    20 күн бұрын

    DGP യുടെ പേര് പറയാമോ?

  • @SIBIMON-mq3bv

    @SIBIMON-mq3bv

    20 күн бұрын

    Ennit? Nalla bharanam undakan patumo? Aadhyam swayam nannakuu. Velluvilikal arkumakam,but janangal KODATHIYIL VISWASIKAM ORUKKAMALLA, 50℅ JUDGIMARPOLUM KASHUMEDICHITANU VIDHIPARAYUNATHU. Aaaroduparayan?

  • @prasadhl698

    @prasadhl698

    19 күн бұрын

    ആഭ്യന്തരൻ മധുവിധു ടൂറിലാണ്.

  • @kamarudheenea4464

    @kamarudheenea4464

    17 күн бұрын

    മാപ്രകളോടുള്ള മറുപടി കിടുക്കി 😂പോയി വല്ല പണിയെടുത്തു ജീവിക്കട 😄ന്ന്‌!!!

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen69620 күн бұрын

    😂 കോടതി കോടതിക്കെതിരായി തന്നെ സ്വമേധയാ കേസെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

  • @antappanantony2801
    @antappanantony280119 күн бұрын

    Very much socially committed media , we people congratulate you sir. This is a very serious and proud attempt from your sir when politicians and the system is rotten

  • @Karinkaadan
    @Karinkaadan19 күн бұрын

    അയാളുടെ സംസാരം കേൾക്കുമ്പോൾ അറിയാം, അയാളൊരു പോലീസ് പാവയാണെന്നു

  • @anishps666
    @anishps66620 күн бұрын

    കുപ്രസിദ്ധ പ്രതികൾക്ക് വരെ ചർച്ചയിൽ പങ്കെടുക്കുവനും അഭിപ്രായങ്ങൾ പറയുവാനും സ്വാതന്ത്ര്യം ഉണ്ട്.. പോലീസിന് ഇല്ല..

  • @IronDOM400

    @IronDOM400

    18 күн бұрын

    Only in kerala

  • @Alisaju179

    @Alisaju179

    15 күн бұрын

    പോലീസിന് ഇങ്ങനെ വന്നു വിളിച്ചു പറയാൻ പറ്റുമോ

  • @girijasekhar3091
    @girijasekhar309120 күн бұрын

    കേരളത്തിൽ ഇനി പോലീസ് ന് എന്താണ് പണി?? ഇവരെയൊക്കെ വളർത്തുന്നത് പോലീസ് തന്നെയല്ലേ?? 🤔

  • @SureshEk-wv1ik

    @SureshEk-wv1ik

    19 күн бұрын

    😂😂😂

  • @akimusical5586
    @akimusical558617 күн бұрын

    അവസാനത്തെ ആ ഡയലോഗ്... Pwoli😂

  • @mosamaster
    @mosamaster14 күн бұрын

    ഇത്രയും സത്യസന്ധമായ തൊഴില്‍ വേറെയുണ്ടാകില്ല. 😮

  • @suneeshsuresh2927
    @suneeshsuresh292719 күн бұрын

    നിങ്ങൾക്ക് വേറെ പണിയില്ല നാലുകസേര ഇട്ട് വട്ടം ഇരിക്കുകയല്ലേ., പോയി പണിയെടുക്കടോ 😂😂😂😂

  • @thefactor3052
    @thefactor305220 күн бұрын

    സത്യമാണ് അയാൾ പറയുന്നത്... കോടതിയിലും പോലീസിലും പോയാൽ വർഷങ്ങൾ കൊണ്ടും നടക്കാത്ത കാര്യങ്ങൾ ഇവർ ദിവസങ്ങൾ കൊണ്ട് തീർപാക്കും അതുതന്നെയാണ് ഇവരുടെ വിജയം 🤷🏻‍♂️

  • @manukrishnanmgpv
    @manukrishnanmgpv17 күн бұрын

    ഇയാൾ എന്ത് ആണേലും ശെരി ഈ മഹാരാജ്യത്തിന്റെ ഒരു ദുരവസ്ഥ വളരെ വ്യക്തമായി മനസിലാക്കി തന്നിട്ടുണ്ട്. Justice delayed is justice denied. ഇതൊക്കെ ആരു നേരെയാക്കാൻ ആണ് ഇവിടെ ഇങ്ങനൊക്കെ തന്നെ ആണ് എന്ന് മനസിലാക്കി മുന്നോട്ട് പോകുക തന്നെ.

  • @richu_rich
    @richu_rich19 күн бұрын

    പാവം ബുദ്ധിക്ക് 5പൈസ കുറവുണ്ട്

  • @mohandasdas6835
    @mohandasdas683520 күн бұрын

    ഇന്നുള്ള എല്ലാ പോലീസുകാരും ഒറ്റക്കണ്ണമാരാണ് എൻ്റെ സ്വന്തം അനുഭവം വെച്ച് നോക്കുമ്പോൾ

  • @SureshEk-wv1ik

    @SureshEk-wv1ik

    19 күн бұрын

    ❤❤❤

  • @youtubeuser6020
    @youtubeuser602020 күн бұрын

    ക്വട്ടേഷൻ ടീമുകളെ സൃഷ്ടിക്കുന്നത് പോലീസാണ്. സാമ്പത്തികശേഷിയുള്ളവർക്ക് നിയമപരമായ സഹായം ലഭിക്കാതെ വരുമ്പോൾ,അവർ,ക്വൊട്ടേഷൻ കൊടുക്കും. പാവപ്പെട്ടവന് നീതി ലഭിക്കാതെ വരുമ്പോൾ, അവർ അനുഭവിച്ച് തീരും. സാമ്പത്തികമുള്ളവരെല്ലാം അന്യായം ചെയ്യുന്നവരല്ല,സാമ്പത്തികമില്ലാത്തവരെല്ലാം,നിയമമനുസരിക്കുന്നവരുമല്ല.

  • @lifeofabhi7201

    @lifeofabhi7201

    20 күн бұрын

    ഇപ്പോൾ channels

  • @shahinasrasheedthommil3369

    @shahinasrasheedthommil3369

    20 күн бұрын

    ''​@@lifeofabhi7201

  • @Truth25267

    @Truth25267

    20 күн бұрын

    Gundayude ahankaram👹

  • @noorudheenkalidh2190

    @noorudheenkalidh2190

    20 күн бұрын

    കേരത്തിൽപോലീസും.കോടതിയും.ക്രീമിനുകളെ.തുറന്നു.വിടുന്നു

  • @user-de5mc8fj8x

    @user-de5mc8fj8x

    19 күн бұрын

    അവനെ പറഞ്ഞിട്ട് കാര്യമില്ല ഇതുതന്നെയാണ് പാർട്ടിക്കാരും അവരുടെ വിദ്യാർത്ഥി സംഘടനകളും കൂടെ ഉള്ളവരെ ചെയ്യുന്നത്. പാർട്ടിയുടെ കെയർ ഓഫ് ഇത് ഗുണ്ടകളുടെ വ്യത്യാസമുള്ളൂ.

  • @SaalminSaali
    @SaalminSaali17 күн бұрын

    അനൂപിൻ്റെ അവസാന വാക്ക് കേട്ടപ്പോൾ ചെറിയ ടെൻഷനായി,,,😊

  • @user-xg2ms7zx2k

    @user-xg2ms7zx2k

    15 күн бұрын

    Vere yethenkilum raajyamaayirunnenkil avante avasaana vaakkuthanne aayirikkum

  • @akhilsudhakar9891
    @akhilsudhakar989114 күн бұрын

    കോടതികൾ update ആയില്ലെങ്കിൽ ഞാൻ വരെ കോടതി ആയി മാറും ...

  • @gangadharsiddhi5831
    @gangadharsiddhi583119 күн бұрын

    വല്ലാത്ത ഗതികേടിലാണ് കേരള ജനത,

  • @modernworlddevelopmentllc7254
    @modernworlddevelopmentllc725420 күн бұрын

    നല്ല ജനാധിപത്യ പുരോഗതി. ജനാധിപത്യം പൂക്കട്ടെ. നവോർത്താനം പൂക്കട്ടെ. നല്ല സോഷ്യലിസം. സ്വാതന്ത്ര്യം കിട്ടിയത് ഈ കലാപരിപാടി ക്ക്

  • @santhoshkk5671

    @santhoshkk5671

    19 күн бұрын

    ശരിയാണ് ഗുണ്ടകൾ ഇന്നലെ ഉണ്ടായതാണല്ലോ. ഇതിന് മുൻപ് കേരളത്തിൽ ഗുണ്ടകളേ ഇല്ലായിരുന്നു

  • @abrahambabybaby1518
    @abrahambabybaby151819 күн бұрын

    ക്ഷേമ പെൻഷൻ . 6 . മാസത്തെ കുടിശികയുണ്ട് വാങ്ങിത്തരാമോ. ചേട്ടാ . എത്ര ശതമാനം കമ്മീഷൻ തരണം. - കഞ്ഞിക്കും മരുന്നിനും കഷ്ടപ്പെട്ടിട്ടാ -

  • @orangeit1700
    @orangeit170017 күн бұрын

    what a great patience............

  • @sreekalav279
    @sreekalav27919 күн бұрын

    ഗുണ്ടാ പണിയാണ് ഏറ്റവും മാർക്കറ്റുള്ള പണി എന്നാണ് അനൂപ് പറഞ്ഞത്. Party അത്രയ്ക്ക് പിന്തുണ കൊടുക്കുന്നുണ്ട്

  • @user-ed1re9ud2q
    @user-ed1re9ud2q20 күн бұрын

    ആഭ്യന്തരം സൂപ്പർ ആണ്

  • @vijayanpu1968
    @vijayanpu196819 күн бұрын

    ഈ ക്രിമിനലിനു നൽകാൻ കേരളത്തിലെ കോടതികളുടെ പക്കൽ ഒന്നുമില്ലേ????

  • @user-zs2cy5kn4m
    @user-zs2cy5kn4m18 күн бұрын

    ഇങ്ങനെ ഒരു ഉണ്ടാ ചാനലിൽ വന്നിരുന്നു സംസാരിക്കുമ്പോൾ കേരളം no 1

  • @reghumalikaparambilreghuma998
    @reghumalikaparambilreghuma99820 күн бұрын

    ഇതിൻ്റെയെല്ലാം ബെയ്സ് സംസ്ഥാനത്ത് രാഷ്ട്രീയ ക്രിമിനൽ പോലീസ് കൂട്ട് കെട്ട് നിലനിൽക്കുന്നത് കൊണ്ടാണ്,,,

  • @SureshEk-wv1ik

    @SureshEk-wv1ik

    19 күн бұрын

    ❤❤

  • @dipintd2531
    @dipintd253120 күн бұрын

    കടം കൊടുത്ത പൈസ പോലീസിന് മേടിച്ചു തരാൻ കഴിയില്ല അവർ പറയും ഒന്നും ചെയ്യാൻ പറ്റില്ല...ബട്ട്‌ ഇവർ മേടിച്ചു തരും

  • @ABINSE
    @ABINSE17 күн бұрын

    മനസ്സിലായോ സാറേ 😂 💯 professional

  • @ShonuzKitchen
    @ShonuzKitchen19 күн бұрын

    അവതാരകൻ പൊളിച്ചു. . ഗുണ്ടകളെ ഗുണ്ടകൾ എന്നല്ലാതെ "കുണുവാവ," എന്ന് വിളിക്കാൻ പറ്റുവൊന്ന് 😂😂😂😂

  • @pramodhtr4412

    @pramodhtr4412

    17 күн бұрын

    പറഞ്ഞ മനസ്സിലായോ 😍😍💜 പറഞ്ഞ മനസ്സിലായോ........ എല്ലാത്തിന്റേം കൂടെ ഇത് ചേർത്താൽ മതി

  • @devadasek2111

    @devadasek2111

    17 күн бұрын

    അവതാരകനും ഒരുതരം ഗുണ്ടയല്ലയോ😂😂😂😂😂

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr20 күн бұрын

    പോലീസിലും കോടതിയിലും പോയാൽ മാസങ്ങളോളം നടന്നാൽ നടക്കാത്ത കാര്യം ഗുണ്ടകൾ നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കുന്നു. കേരളാ പോലിസിൻ്റെ ഇന്നത്തെ കാര്യം ഓർത്താൽ ഭയപ്പെട്ടുപോകും. ജീവനിൽ കൊതിയുള്ളവർ കേരളത്തിൽ നിന്ന് ഓടിരക്ഷപ്പെടേണ്ടി വരുമോ?😃

  • @mathewprincejohn
    @mathewprincejohn20 күн бұрын

    കുണുവാവ എന്ന് വിളിച്ച മഞ്ജുഷിന്റെ അവസ്ഥ ആലോചിക്കുമ്പോൾ 🤣🤣🤣

  • @santhoshkk5671

    @santhoshkk5671

    19 күн бұрын

    മഞ്ജുഷ് മോശം anchor ആണ്

  • @GOPALMADHAV

    @GOPALMADHAV

    16 күн бұрын

    Anchor ന്റെ ചെപ്പക്കുറ്റിക്ക് പൊട്ടിക്കണം. അതിഥി ദേവ ഭവഃ. ചാനൽ വിളിച്ചിട്ടല്ലേ അയാൾ വന്നത്.

  • @Ranjoosvlogs
    @Ranjoosvlogs16 күн бұрын

    ചാനെൽ ക്യാമറമാൻ അയാളുടെ അടുത്ത ആണ് മൊയലാളി, തിരിച്ചു സ്റ്റുഡിയോ എത്തണ്ടേ 😂

  • @shajiantony2820
    @shajiantony282017 күн бұрын

    കോടതി വെറും comedy... Stage ആണ് 😂😂😂😂😂😂ജഡ്ജി... യുടെ കാര്യം പിന്നേ പറയണ്ട 😂😂😂😂😂

  • @sarcasticmallu_1
    @sarcasticmallu_17 күн бұрын

    gunda കൾക്കു ഫ്രീ പ്രൊമോഷൻ! അതാണ് News18 Keralam. നിർത്തി പൊടെ ഈ പരിപാടി

  • @sathyaanweshi
    @sathyaanweshi20 күн бұрын

    അയ്യോ പാവം....പണം ഇഷ്ട്ടം പോലെ കൊടുത്താലും അതൊന്നും എടുക്കാറില്ല.... വളരെ തുച്ചമായാതെ എടുക്കൂ 😂😂😂പാവം...

  • @user-df2rh4kg3d

    @user-df2rh4kg3d

    19 күн бұрын

    😂😂😂

  • @ershadkk2311

    @ershadkk2311

    14 күн бұрын

    🤣🤣🤣പാവം

  • @B4chanel
    @B4chanel20 күн бұрын

    ഉത്സവങ്ങളിൽ തൃശൂർ ആളുകളെ കൊള്ളുന്നുണ്ട് ഇവരെ വിടരുത്

  • @rajeeshkavya23
    @rajeeshkavya2317 күн бұрын

    തർക്കം പരിഹരിക്കാൻ നിയമപാലകരില്ലെങ്കിൽ ഇതുപോലെയൊക്കെ നടക്കും ആ കാര്യത്തിന് അനൂപിനെ കുറ്റം പറയാൻ പറ്റില്ല

  • @modernworlddevelopmentllc7254
    @modernworlddevelopmentllc725420 күн бұрын

    ഇവിടത്തെ ഭരണം ഇവരാണ് നടത്തുന്നത്. നല്ല മര്യാദ ക്കാരണ്

  • @shs101
    @shs10120 күн бұрын

    പിൻറായി പോലീസ് da.

  • @MrZeroWater
    @MrZeroWater7 күн бұрын

    കോടതികളും വക്കീലുകളും കാണട്ടെ... എത്തി പെട്ട ❤️അവസ്ഥ..

  • @shans7138
    @shans713818 күн бұрын

    ഒരു ക്രിമിനലിനെ വിളിച്ച് ചർച്ചക്കിരുത്തുന്ന മാധ്യമം. നൈസ് ആയിട്ടുണ്ട്‌

  • @vimalemmanuel4514
    @vimalemmanuel451420 күн бұрын

    നമ്മുടെ ആഭ്യന്തര വകുപ്പിൻറെ വിജയം😂😂😂

  • @vivekv5194

    @vivekv5194

    19 күн бұрын

    പരാജയൻ്റെ "വിജയം"

  • @PK-fl1lm
    @PK-fl1lm20 күн бұрын

    കോടതിയിലും പോലീസിലും വിശ്വാസം പോയി. നീതി ലഭിക്കുമെന്ന് ഒരുറപ്പുമില്ല. വിളിച്ചു പറഞ്ഞാണ് കാര്യങ്ങൾ.

  • @SureshEk-wv1ik

    @SureshEk-wv1ik

    19 күн бұрын

    🎉🎉🎉

  • @user-ok8xo6zq9z
    @user-ok8xo6zq9z19 күн бұрын

    കോടതി 3 ആകുന്നു ജഡ്ജി 😂😂😂 മാറിക്കൊടുക്ക് ഈ ചേട്ടനെ ജഡ്ജി ആക്കാൻ വല്ല വഴിയുമുണ്ടോ

  • @MrTicktock1414
    @MrTicktock14143 күн бұрын

    Share ittu randennum adichal kozapam aano?

  • @kareemkareemparammalparamm5484
    @kareemkareemparammalparamm548420 күн бұрын

    ഇത്രയും വിഷയദാരിദ്ര്യമോ നമ്മുടെ കേരളത്തിൽ,?

  • @mathewdaniel1252

    @mathewdaniel1252

    20 күн бұрын

    ഈ വിഷയം ചർച്ചക്കെടുത്തതിൽ താങ്കൾക്ക് അനൗചിത്യം തോന്നുന്നുണ്ടോ?

  • @shijushijup4625

    @shijushijup4625

    19 күн бұрын

    ഇത് വലിയ വിഷയം തന്നെയാണ്. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണോ വേണ്ടത് ?

  • @sujathamanoharan9297

    @sujathamanoharan9297

    19 күн бұрын

    ഇതൊക്കെ ജനങ്ങൾ അറിയേണ്ടതല്ലേ, ഇതുപോലുള്ള ചർച്ചകളും വേണം, ഗുണ്ടകളാണ് നാട് വാഴുന്നതെന്നു ജനങ്ങൾ അറിയണം. പോലീസ് എന്ത് ചെയ്യാനാ അവർക്കു സ്വാതന്ത്ര്യം ഇല്ല ഇങ്ങനെ ഉള്ളവരെ ശിക്ഷിക്കാൻ. അറസ്റ്റ് ചെയ്താൽ അടുത്ത നിമിഷം വിളി ചെല്ലും മോചിപ്പിക്കാൻ പറഞ്ഞ്. ഇവിടുത്തെ മനുഷ്യരുടെ ഒരു വിധിയെ 🙏🏻

  • @Snefrukhet

    @Snefrukhet

    19 күн бұрын

    😂 ദേ വേറൊരു ഗുണ്ട നേതാവ്

  • @shajik.m4721
    @shajik.m472120 күн бұрын

    ഇവനെയൊക്കെ സ്റ്റുഡിയോയിൽ ഇരുത്തുന്നത് തന്നെ കഷ്ടം....

  • @ayilyathpadmaraj6584
    @ayilyathpadmaraj658419 күн бұрын

    സ്വയം തൊഴിൽ കണ്ടെത്താൻ ഉള്ള ഒര് മാർഗം 😇😇😍🤣😜

  • @devidast1123
    @devidast11239 күн бұрын

    Though not strictly parallel, I am reminded of the happening in the UNSC where the 'distinguished' representatives of Britain and the USA were discussing a draft resolution on Kashmir without listening to V.K.Krishna Menon, India's representative.

  • @Binnyvk
    @Binnyvk20 күн бұрын

    ഈ കാര്യത്തിൽഅനൂപിനെ കുറ്റം പറയാൻ പറ്റില്ല

  • @zaintv444
    @zaintv44420 күн бұрын

    Ldf vannu ellam shari ayi😂

  • @tropical_rainforest.
    @tropical_rainforest.19 күн бұрын

    Nalla rasam..

  • @konicadigitalstudio3481
    @konicadigitalstudio348118 күн бұрын

    Kashtam😢

  • @iamgamingyt8182
    @iamgamingyt818219 күн бұрын

    കേരളത്തിൽ പോലീസിനെ പിരിച്ചു വിടുക ആ ഡിപ്പാർട്മെന്റ് വേണ്ട ആഭ്യന്തര വകുപ്പും വേണ്ട 😂😂😂😂 ഗതികെട്ട കേരളം

  • @user-rx2ri3md2t
    @user-rx2ri3md2t19 күн бұрын

    കേരളത്തിലെ പോലീസ് സംവിധാനം ഏങ്ങനെ തകർന്നിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ ചർച്ചയിൽ നാം കണ്ടത്😮😮😮

  • @jamesdavid6048
    @jamesdavid604819 күн бұрын

    എന്ത് മാധ്യമധർമ്മം. റേറ്റിംഗ് അത്രതന്നെ

  • @wilsoncherian257
    @wilsoncherian25719 күн бұрын

    SFI, DYFI, POPULAR front are the elementary schools for Goons in Kerala.

  • @neenam7057
    @neenam705720 күн бұрын

    ചാനലുകാർ ക്വൊട്ടേഷൻകാരുടെ പരസ്യ പ്രൊമോഷൻ ഏറ്റെടുത്തോ !

  • @vaishakviswam1970

    @vaishakviswam1970

    19 күн бұрын

    Avar al Jazeera newskarae kandu padichita.

  • @saniladukkam4521
    @saniladukkam452119 күн бұрын

    അനൂപ് ചെയ്യുന്ന കാര്യങ്ങൾ ഒക്കെ തന്നെയാണ് കുറെ വർഷങ്ങൾ ആയി നമ്മുടെ സിനിമകളിൽ സൂപ്പർ സ്റ്റാർസ് ചെയ്യുന്നതും 😄

  • @Let-us-talk-sobin

    @Let-us-talk-sobin

    19 күн бұрын

    👍👍

  • @sudhi4897

    @sudhi4897

    6 күн бұрын

    Rangannan laughing at the corner 😁

  • @sivaprasad-ju7zd
    @sivaprasad-ju7zd18 күн бұрын

    നിരന്തരം ഇത്തരം ചർച്ചകൾ നടത്തിയാൽ അത് സമൂഹത്തിന് ഗുണം ചെയ്യും

  • @tonyputhenkalam7219
    @tonyputhenkalam721919 күн бұрын

    Courageous anchor...

  • @God_is_the_goodness_within_u
    @God_is_the_goodness_within_u20 күн бұрын

    മുഖ്യൻ്റെ ആൾക്കാരെ ഏങ്ങനെ അറസ്റ്റു ചെയ്യും. അവരില്ലേൽ പാർട്ടി ഇല്ല ബിസിനെസ്സ് ഇല്ല വരുമാനം ഇല്ല

  • @lumumbaveliyam8588
    @lumumbaveliyam858819 күн бұрын

    ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യൻ കൊല കേസ് പ്രതിയായിരുന്ന അനു ബുoമുഖ്യനും തമ്മിൽ എന്ത് വ്യത്യാസം

  • @vinodvijayanvijayan2437
    @vinodvijayanvijayan243719 күн бұрын

    പോലീസിനും ജീവനിൽ പേടിയുണ്ടല്ലേ 😂😂അവരും മനുഷ്യരല്ലേ

  • @sasiremani9814
    @sasiremani981416 күн бұрын

    😮😊😊😊

  • @jafaralikc9507
    @jafaralikc950720 күн бұрын

    സമൂഹത്തിൽ തെറ്റായ സന്ദേശം നൽകാനേ ഇതൊക്കെ ഉപകരിക്കൂ

  • @aneeshp7787
    @aneeshp778719 күн бұрын

    ബുദ്ധിയില്ലായ്‌മ വല്യ പ്രശ്നം തന്നെയാണ് 😃🙏

  • @GOPALMADHAV

    @GOPALMADHAV

    16 күн бұрын

    പണ്ടൊരു ബുദ്ധിയുള്ള ഗുണ്ടയുണ്ടായിരുന്നു. മണർകാട്‌. പിന്നീട് തീയറ്റർ ആയി exporter ആയി planter ആയി വ്യവസായി ആയി. അങ്ങനെ പോകുന്നു നിര. പക്ഷേ അയാൾ elite group ആയിരുന്നു. So, No problem.

  • @shinuramachandran3093
    @shinuramachandran309319 күн бұрын

    ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അമ്പാനെ

  • @user-wf1zd3kc8i
    @user-wf1zd3kc8i17 күн бұрын

    ഇവരെ പറഞ്ഞിട്ട് കാര്യമില്ല തെറ്റുകാർ പോലിസുകാർ തന്നെ അവർക്ക് ഒരു എമൗണ്ട് കൊടുത്താൽ അവർ ഹാപ്പിയായ്

  • @shrpzhithr3531
    @shrpzhithr353120 күн бұрын

    ജിന്റോ ജോൺ.. 💥💥💥💥

  • @arunbvlogs1484
    @arunbvlogs148420 күн бұрын

    ഇവന്മാരെ പോലീസുകാർക്ക് പേടിയാ അവർക്കും ഇല്ലേ കുടുംബവും കുട്ടികളും

  • @JudymaryKuttikkat-eq7xu
    @JudymaryKuttikkat-eq7xu19 күн бұрын

    യഥാ രാജ തഥാ പ്രജ😂😂😂😂😂😂😂😂😂😂😂😂😂😂

  • @shajikumar5717
    @shajikumar571720 күн бұрын

    വിസർജ്യൻ ആഭ്യന്തര വകുപ്പ് ഒഴിയണം പരാജയം

  • @joyaugustine2690
    @joyaugustine269020 күн бұрын

    ഗോവിന്ദച്ചാമിയേയും ചാനൽ ചർച്ചയിൽ കൊണ്ടുവരണം.😂

  • @santhoshbalakrishnan2577
    @santhoshbalakrishnan257718 күн бұрын

    നല്ല നമസ്കാരം.

Келесі