നിങ്ങള്‍ വലിയ ഗുണ്ടയാണോയെന്ന് സുജയ, 'അല്ല ഞാനൊരു പാവം തമ്മനം ഫൈസൽ'

നിങ്ങള്‍ വലിയ ഗുണ്ടയാണോയെന്ന് സുജയ, 'ഇപ്പോള്‍ കേസൊന്നും ഇല്ല മാഡം, ഞാനൊരു പാവം തമ്മനം ഫൈസൽ' | Thammanam Faisal | Goon | Gunda | Goonda Leader | Kochi Gangster Thammanam Faisal
#thammanamfaisal #Goon #gunda #dysp #kochi #keralapolice #sujayapavathy #goodeveningwithsujayaparvathy
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 580

  • @anzalcm
    @anzalcm2 ай бұрын

    ഫൈസൽ എന്ന പേരുകണ്ടു തെറി വിളിക്കാൻ വരുന്നവരോട് : അയാളുടെ ശരിക്കും പേര് ജോർജ് എന്നാണ്

  • @RRAgency-fd8xy

    @RRAgency-fd8xy

    2 ай бұрын

    😂😂😂

  • @israisramol2846

    @israisramol2846

    2 ай бұрын

    അയാൾ എത്ര മാന്യമായിട്ടാണ് മറുപടി പറഞ്ഞത് എന്നിട്ടും സുജയ്യ വീണ്ടും വീണ്ടും ഗുണ്ടാ ഗുണ്ടാ എന്ന് പറഞ്ഞു കൊണ്ടിരിക്കുനത് ഒരാളെ ഗുണ്ടായി കാണാൻ വളരെ താൽപര്യമുള്ളത് പോലെ തോന്നുന്നു പലവിഷയങ്ങളും സുജയ തന്നെയാണ് വഷളാക്കുന്നത്

  • @aboobackersiddique1864

    @aboobackersiddique1864

    2 ай бұрын

    😂😂😂

  • @parvathy.539

    @parvathy.539

    2 ай бұрын

    😂😂😂

  • @ignite930

    @ignite930

    2 ай бұрын

    അതു വീഡിയോ കാണുന്നവർക്ക് മനസ്സിലായി...നിൻ്റെ തർജ്ജിമ വേണ്ട....

  • @ajipoulose6051
    @ajipoulose60512 ай бұрын

    ഇതുവരെയും തെറ്റ് ചെയ്താലും.. ഇനിയും തെറ്റ്... ചെയ്യരുതേ........ മാധ്യമ.ധർമം മനസാന്തര ഉപദേശം..... സുജയ്യ പാർവതി മാഡം 🙏👍

  • @aparjunan1456

    @aparjunan1456

    2 ай бұрын

    😊

  • @user-gv2sx7kl5c

    @user-gv2sx7kl5c

    2 ай бұрын

    അറിയാമോ എനിക്ക് അറിയാം

  • @ronaxrona8049
    @ronaxrona80492 ай бұрын

    സ്വിംപിളായി സംസാരിക്കുന്നവരോട് സ്വിംപിളായി അല്ലേ സംസാരിക്കേണ്ടത് ? സുജയാ പാർവതി..👍👍

  • @carasik4771
    @carasik47712 ай бұрын

    അന്തി ചർച്ചക്ക് വരുന്ന മാന്യന്മാർ ഇതൊക്കെ കേൾക്കണം എത്ര മാന്യമായിട്ടാണ് സംസാരക്കുന്നത്

  • @Leodemartino
    @Leodemartino2 ай бұрын

    ധീരമായ മാധ്യമ പ്രവർത്തനം... ഇനിയും കൂടുതൽ കൂടുതൽ അഭിമുഖങ്ങൾ ഇത്തരത്തിൽ ഉണ്ടാവട്ടെ. ജനങ്ങൾ പരിചയപ്പെടട്ടെ. ആവശ്യം വരുമ്പോൾ better ഏതാ എന്ന് നോക്കി ചെല്ലാമല്ലോ

  • @akhil4541
    @akhil45412 ай бұрын

    ഇവനെ പോലെ ഉള്ളവർ നാടിന് ആപത്ത്,.

  • @rangaswamyp2646

    @rangaswamyp2646

    2 ай бұрын

    Yes

  • @Iamsafeerhussain

    @Iamsafeerhussain

    2 ай бұрын

    George bush mutha thammanam george vare

  • @jinseMj

    @jinseMj

    2 ай бұрын

    Olaka avan paavam aanu

  • @ashrafabdulla.ponnani

    @ashrafabdulla.ponnani

    2 ай бұрын

    ഫൈസൽക്ക അല്ല😂😂😂

  • @bineeshkumarK-dk7kt

    @bineeshkumarK-dk7kt

    2 ай бұрын

    അതിനും വലിയ അപകടം ആണ് കേരളം ഭരിക്കുന്നത്

  • @mollyjoseph7752
    @mollyjoseph77522 ай бұрын

    സുജയാ ചിരിപ്പിച്ചു കൊല്ലും. 😂🤣. ചോദ്യങ്ങളിൽ കുഴങ്ങി ഫൈസൽ 😂🤣 ഈ പെണ്ണിനോട് തോറ്റു.. 😂😂

  • @afrench4683

    @afrench4683

    2 ай бұрын

    Pani pathiye varum ayal venamennu vachal

  • @nandhu2702

    @nandhu2702

    2 ай бұрын

    ​@@afrench4683പറിക്കും

  • @muntariousthaborian1309

    @muntariousthaborian1309

    2 ай бұрын

    ​@@afrench4683മറിക്കും. ഒരു ചൊക്കും ചെയ്യൂല.

  • @RRAgency-fd8xy
    @RRAgency-fd8xy2 ай бұрын

    സുജയുടെ ഉപദേശം ഇഷ്ടപ്പെട്ടു 👍👍

  • @georgethomas143

    @georgethomas143

    2 ай бұрын

    നാളെ ഇവേരൊക്കെ ഒരുമിച്ചു ഉള്ള വീഡിയോ വരാതിരിക്കട്ടെ 🤗. കർണാടകയിൽ ഒരു mp 3000 പേരുടെ കൂടെ ഉള്ള വീഡിയോ വന്നിരുന്നു അതും അങ്ങേരു തന്നെ എടുത്ത നല്ല HD ഐറ്റം.

  • @Hamsaksd7644Ibrahim

    @Hamsaksd7644Ibrahim

    2 ай бұрын

    😀​@@georgethomas143

  • @georgepj8528
    @georgepj85282 ай бұрын

    എത്ര നല്ല തിരക്കഥയാണ് പാവം അവതരിപ്പിക്കുന്നത് ഇവിടെ സത്യത്തിന് എന്ത് വില

  • @sbu5138

    @sbu5138

    2 ай бұрын

    All major & minor news channels r like what you typed..... Even our Doordarshan channel before 1990s were like this.... They only can survive if support people who give them money & honey 😊😊😊

  • @nishaletha8646
    @nishaletha86462 ай бұрын

    കൊച്ചു വർത്താനം പറയാനുള്ള വാർത്താചാനൽ 😂😂😂 ഇന്ന് വീട്ടിൽ കാപ്പിക്ക്‌ എന്തുണ്ടയിരുന്നു എന്ന് കൂടി ചോദിക്കാമായിരുന്നു 😅

  • @RajyasnehiUm
    @RajyasnehiUm2 ай бұрын

    സുജയയെ സുഖിപ്പിച്ചു സംസാരിച്ചു വീഴ്ത്തി 😄..

  • @rightway1797
    @rightway17972 ай бұрын

    അപ്പോ george ആയതുകൊണ്ട് മദ്രസ്സ ഒഴിവാക്കാം ല്ലേ...

  • @abdulkareem1276

    @abdulkareem1276

    2 ай бұрын

    സൺ‌ഡേ ക്ലാസ്സിൽ പോയ ഗോർജ് ആണ്

  • @manjuxavier6945

    @manjuxavier6945

    2 ай бұрын

    മതം മാറി ഫൈസൽ ആയി 😂

  • @rightway1797

    @rightway1797

    2 ай бұрын

    @@manjuxavier6945 വിഡിയോ മുഴുവനും കണ്ടുനോക്ക്,

  • @induindu-fk3qr

    @induindu-fk3qr

    2 ай бұрын

    Poottile thulukkanmar

  • @MrTom1884

    @MrTom1884

    2 ай бұрын

    Allah

  • @AQB.007
    @AQB.0072 ай бұрын

    അവനെ എന്തിന് ഫൈസൽ എന്ന് വിളിക്കുന്നെ...അവന്റെ ശരിക്കും പേരു ജോർജ് എന്നാണ്...അത് വിളി😂

  • @JJ_Sparks

    @JJ_Sparks

    2 ай бұрын

    Athengane.. janichath George aayittanelum.. karmam kondu faizal aayondanallo.. faizal aayath.. hence faizal is faizal.inn ayal thammanam faizal ayond its his identity he chose for himself

  • @akhil4541
    @akhil45412 ай бұрын

    തമ്മനം ഷാജി ഇവനെ തമ്മനത് നിന്ന് ഓടിച്ചത

  • @renjithkumar2573
    @renjithkumar25732 ай бұрын

    ❤️❤️സുജാ - നല്ല അവതരണം നന്മകൾ👍

  • @aydrusaydrus1759

    @aydrusaydrus1759

    2 ай бұрын

    സു ജോ😛

  • @Anjooraan.07
    @Anjooraan.072 ай бұрын

    അയ്യോ ജോർജ് ഒരു പാവാണ്‌, ഒരു സൈക്കിൾ മേടിച്ചു കൊടുക്ക് സുജയാ എന്തൊരു വിനയം...

  • @ashrafabdulla.ponnani

    @ashrafabdulla.ponnani

    2 ай бұрын

    സുജയ😂😂 ഫൈസൽ അല്ല എന്ന് കേട്ടപ്പോൾ '😊😊😊

  • @sreekalav279
    @sreekalav2792 ай бұрын

    സുജയാ.. കലക്കി കേട്ടോ Nice ആയി തേച്ചു ഫൈസലിനെ..

  • @atlasatlantic5396

    @atlasatlantic5396

    2 ай бұрын

    Aval panty il mullum nerittu aanel, 🤣

  • @Todd_Bohely

    @Todd_Bohely

    2 ай бұрын

    George ennanu name.. paichal alla

  • @BobyK659
    @BobyK6592 ай бұрын

    സിപിഎം ഇൽ ചേർന്നിരുന്നു എങ്കിൽ ഒരു സ്മാരകം പണിതു തന്നേനെ ഫൈസലിനു.. പുണ്യാളൻ

  • @AlexAnder-nr8mu

    @AlexAnder-nr8mu

    2 ай бұрын

    ബേബി,, ഫൈസൽ അല്ല ജോർജ് ആണ്,,, ഒരു ക്രിസ്ത്യൻ തീവ്രവാദി

  • @beeranvadakkangara3268
    @beeranvadakkangara32682 ай бұрын

    ഇവൻ്റെ പേർ ജോർജ്ജാണന്ന് ഇപ്പോഴാണ് മനസ്സിലായത്.....

  • @Jasmine-wy3hc

    @Jasmine-wy3hc

    2 ай бұрын

    ജോർജ് അറ്റം മുറിച്ചു ഫൈസൽ ആയാൽ പിന്നെ അയാൾ ഫൈസൽ തന്നെ. പിന്നെ ജോർജ് എന്ന് പറയേണ്ട.

  • @abdulkareem1276

    @abdulkareem1276

    2 ай бұрын

    @@Jasmine-wy3hc മുറിച്ച സമയത്തു താൻ അറ്റം മാത്രം എന്തിന് മുറിച്ചു അങ്ങ് മുഴുവൻ മുറിക്കായിരുന്നില്ലേ അല്ല പിന്നെ 😂

  • @niyasmuhammed9447

    @niyasmuhammed9447

    2 ай бұрын

    ​@@abdulkareem1276😂😂😂😂

  • @BabuBabu-mr2ld

    @BabuBabu-mr2ld

    2 ай бұрын

    ​@@Jasmine-wy3hc എടാ മലവാണമേ അവൻ മതം മാറിയിട്ടില്ല അറ്റവും മുറിച്ചിട്ടില്ല ഞാനൊരു ക്രിസ്ത്യാനിയാണ് എന്നവൻ തന്നെ പറയുന്നുണ്ട് കേട്ടോടാ തീട്ടമേ

  • @athuldominic

    @athuldominic

    2 ай бұрын

    @@abdulkareem1276 sadam hussain, bin ladan, madani... അതിന്റെ ഇടയ്ക്ക് ഒരു പാവം ജോർജ് എങ്കിലും വേണ്ടേ 😁

  • @samisparappanagadi7127
    @samisparappanagadi71272 ай бұрын

    സുജയ.. വളരെ വിനയത്തോടെ സംസാരിച്ചു

  • @rajeev9383
    @rajeev93832 ай бұрын

    SI യെ കണ്ട് dysp കക്കൂസിൽ ഒളിച്ചു...അപ്പോൾ പോലീസ് ആര് കള്ളനാര്.. കേരള പോലീസ് ഇങ്ങനെ അധഃപതിച്ചത് എങ്ങനെയാണ്...സാധാരണ നമ്മൾ കാണുന്ന കാര്യം ഇങ്ങനെ പിടിക്കപ്പെടുന്നവർ കുറച്ച് ദിവസത്തെ സസ്‌പെൻഷനു ശേഷം പ്രൊമോഷനായി വീണ്ടും ജോലിയിൽ.... 😥

  • @ajiaravind9997
    @ajiaravind99972 ай бұрын

    എന്തിനാണ് ഇവനെ ഇത്ര Hipe കൊടുക്കുന്നത് .നിങ്ങൾ മീഡിയ എത്ര വാങ്ങി. ഗുണയെ ഹീറോ ആക്കാതെ . നിങ്ങടെ മീഡിയ ഇപ്പോൾ ഇവനൊ ക്കെ കൊടുക്കുന്ന publisity കാരണം കേരളത്തെ മുങ്കിലും മൂലയിലും അറിഞ്ഞു

  • @ramakrishnantk7658

    @ramakrishnantk7658

    2 ай бұрын

    publicity

  • @bhaskertv4693
    @bhaskertv46932 ай бұрын

    ഇത് UP ആണെങ്കിൽ ഇങ്ങിനെ ഒരു interview നടത്താൻ തൊമ്മനും ഫൈസലായാലും തൊമ്മനം ജോർജ് ആയാലും കാണില്ലായിരുന്നു

  • @user-il9kk6rq7s
    @user-il9kk6rq7s2 ай бұрын

    തമ്മനം ജോർജിനെ ഫൈസൽ ആക്കിയ ഹിന്ദു മാധ്യമ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @sujithpillai1554
    @sujithpillai15542 ай бұрын

    എന്തു നല്ല മനുഷ്യൻ. നല്ല സംസാരം 😃😃

  • @deepums8302
    @deepums83022 ай бұрын

    മൂന്നാം മുറ പോലീസ് സ്റ്റേഷൻ ഇന്ന് നടക്കുന്നില്ല,.... നടക്കുന്നത് പാവം പാവം ജനങളുടെ നെഞ്ചത്ത് മാത്രം അതിന്റെ കേടു ആണു

  • @AlexX-vy3wx
    @AlexX-vy3wx2 ай бұрын

    അങ്കമാലി ജോർജ് ....അതു മതി

  • @ashrafabdulla.ponnani

    @ashrafabdulla.ponnani

    2 ай бұрын

    ഫൈസൽക്ക

  • @user-ul3ok3ih2x
    @user-ul3ok3ih2x2 ай бұрын

    സുജയ നല്ലൊരു സ്ത്രീ ആണ്... Respect u so much. പണ്ട് ഞാൻ oru കമന്റ് ഇട്ടിരുന്നു അത് സത്യമാവട്ടെ.. സുജയ ഒരു പാർലമെന്ററിയാൻ ആവണം 24ഇൽ എനിക്കത് കാണണം 👍.. Admire u so much 👍👍👍

  • @sidheeqaboobacker4463

    @sidheeqaboobacker4463

    2 ай бұрын

    ശരി സംഘി 😂😂😂

  • @sharafalimkm4628

    @sharafalimkm4628

    2 ай бұрын

    ​@@sidheeqaboobacker4463🤣🤣

  • @ansarianu9586

    @ansarianu9586

    2 ай бұрын

    ഗവർണർ ആവണമെന്നാണ് എന്റെ ഒരിത്... 😊

  • @user-ul3ok3ih2x

    @user-ul3ok3ih2x

    2 ай бұрын

    @@sidheeqaboobacker4463 രാഷ്ട്രീയ തിമിരം മാറ്റാൻ സമയമായിട്ടുണ്ട് 😃

  • @user-ul3ok3ih2x

    @user-ul3ok3ih2x

    2 ай бұрын

    @@ansarianu9586 she is energetic, professional and well abled person to serve a society or lead a society 😊👍

  • @A....K_3478
    @A....K_34782 ай бұрын

    ആ ഉപദേശം ഇഷ്ടപ്പെട്ടു❤, വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ അതിൽ സത്യ സന്തതയും കൃത്യതയും ഉറപ്പ് വരുത്താൻ ശ്രദ്ധിക്കണം , ന്യായത്തിൻ്റെ പക്ഷത്ത് നിൽക്കണം , നീതിക്ക് വേണ്ടി പോരാടണം , ആരുടെയെങ്കിലും താൽപര്യതിനോ, ലാഭത്തിനോ , ഭീഷണിക്കോ വേണ്ടി കണ്ണടക്കരുത് . അറിഞ്ഞോ അറിയാതെയോ മുമ്പ് സംഭവിച്ച് പോയിട്ടുണ്ടെങ്കിലും ഇനി അങ്ങോട്ട് ഉണ്ടാവാതെ ശ്രദ്ധിക്കണം

  • @sebastiandevassia3176
    @sebastiandevassia31762 ай бұрын

    ഫൈസൽ പാവം ആണടാ😂😂😂😂😂

  • @beeranvadakkangara3268
    @beeranvadakkangara32682 ай бұрын

    ഇവന് ഒന്നും അറിയില്ലാ പാവമാണ് ജോർജ്ജ്

  • @ramlasclock4566
    @ramlasclock45662 ай бұрын

    I respect sujaya parvathi good speech

  • @parkyn6709
    @parkyn67092 ай бұрын

    ഫൈസൽ ആകുമ്പോഴേ ഒരു ഗുമ്മു ഉള്ളൂ

  • @mollyjoseph7752

    @mollyjoseph7752

    2 ай бұрын

    ഫൈസൽ ജോർജ് 🤣

  • @arshadpkarshadpalli5215

    @arshadpkarshadpalli5215

    2 ай бұрын

    ഇങ്ങനെ എത്ര ജോർജമാർ ഫൈസൽ ആയിട്ട് നടക്കുന്നുണ്ടാവും 😂😂😂

  • @malleenadhnk7214

    @malleenadhnk7214

    2 ай бұрын

    ​@@arshadpkarshadpalli5215നേരെ തിരിച്ചും ഉണ്ടല്ലോ

  • @stephennedumpilli8059

    @stephennedumpilli8059

    2 ай бұрын

    ഗുമ്മിനുള്ള എല്ലാം ഉണ്ടാക്കി വയ്ക്കുന്നുണ്ടല്ലോ 😂🤣ഡെയിലി ഉള്ള കേസ് എടുത്ത് നോക്ക് 😂🤣ഞമ്മളില്ലാതെ ഒന്നുമില്ല

  • @pvgpalvar

    @pvgpalvar

    2 ай бұрын

    😳😳😳🧐🧐🧐🥹🥹🥹🥹🤯🤯🤯

  • @shameermohammed7108
    @shameermohammed71082 ай бұрын

    ജോർജ് എന്ന ഫൈസൽ

  • @sundaran-gq8ri
    @sundaran-gq8ri2 ай бұрын

    രണ്ടാളുംചെറുതായൊന്നു റൊമാന്റിച്ചോ അവസാനം ❤

  • @satimpm
    @satimpm2 ай бұрын

    എന്തൊരു മാധ്യമ പ്രവർത്തനം... Mayi

  • @FaizalFaizal-he4bz
    @FaizalFaizal-he4bz2 ай бұрын

    തമ്മനം ഫൈസൽ അല്ല തമ്മനം ജോർജ്.

  • @mollyjoseph7752

    @mollyjoseph7752

    2 ай бұрын

    ഫൈസൽ ജോർജ് തമ്മനം 😂

  • @aarbymundakai408
    @aarbymundakai4082 ай бұрын

    Dysp ഏതാ പാർട്ടി എന്നറിഞാൽ കാര്യം പിടി കിട്ടും !

  • @jeevanthakazhy1648
    @jeevanthakazhy16482 ай бұрын

    തേച്ചു തേച്ചു.. ഉള്ള കാര്യം പറയിപ്പിച്ചു 🤣🤣🤣സുജയാ 🥳🥳🥳🥳🔥🔥🔥

  • @crazzyfrog5770
    @crazzyfrog57702 ай бұрын

    7:08 പിന്നെ...സിനിമാ ഒക്കെ കാണു...നമുക്ക് ഒരു relaxation ഒക്കെ വേണ്ടേ.....😂 സുജയ്യ.. സിനിമയിൽ കണ്ട രങ്കണ്ണൻ ആയിരിക്കില്ല. Reel വേറെ real വേറെ...കേട്ടോ..😅

  • @spa4983
    @spa49832 ай бұрын

    ഗുണ്ടയൊന്നുമല്ലാ. പൊൻകിരണം വാങ്ങാൻ വന്ന ഒരു പാവം .😊😊😊

  • @azharchathiyara007
    @azharchathiyara0072 ай бұрын

    സുജയ: ഒത്തില്ല ഒത്തില്ല😅😅😂

  • @shijascains
    @shijascains2 ай бұрын

    തമ്മനം ഫൈസൽ എന്ന് തന്നെയാണ് കേട്ടിരിക്കുന്നത്. പണ്ട് മുതലേ അങ്ങനെതന്നെ. Almost from 2001.

  • @unnikrishnankv5139
    @unnikrishnankv51392 ай бұрын

    ചിലപ്പോൾ മാറിപോയതാകും. തമ്മനം ഷാജിയുടെ അനിയൻ തമ്മനം ഫൈസൽ ആണെങ്കിലോ. മൊത്തത്തിൽ ഒരു കൺഫ്യൂഷൻ ആണെങ്കിലോ.

  • @user-hc2ms9ks1n
    @user-hc2ms9ks1n2 ай бұрын

    ഇതിപ്പോ ഒരു തെളിവും ഇല്ലാതെ എന്തിനാ വെറുതെ... ഒരു ആളെ 🤔🤔കഷ്ടം..കഴിഞ്ഞ ആഴ്ച കേക്ക് മുറിച്ചതിനു... പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.... കാരണം ആരും പുണ്യാളൻ അല്ലല്ലോ...

  • @pradeepev7447
    @pradeepev74472 ай бұрын

    സുജയ... സുപ്പർ ഇൻ്റർവ്യൂ

  • @PankuNannuOfficial
    @PankuNannuOfficial2 ай бұрын

    Highly ഇൻഫർമേഷൻ...

  • @shyjupanicker1075
    @shyjupanicker10752 ай бұрын

    ലെ പോലീസ് ഇതിപ്പോ കൻഫ്യൂഷൻ ആയല്ലോ മുണ്ട് പൊക്കടാ..😄😂🤣🏃🏃🏃

  • @AbdulAzeez-qz7er
    @AbdulAzeez-qz7er2 ай бұрын

    ജോർജ് ആയത് കൊണ്ടാണ് സുജയ മയപ്പെടുത്തി ചോദിക്കുന്നത്, യഥാർത്ഥത്തിൽ ഫൈസൽ ആയിരുന്നെങ്കിൽ ചോദ്യത്തിന്റെ ലെവൽ മാറിയേനെ

  • @skduniverse532

    @skduniverse532

    2 ай бұрын

    Uvvu...varavu vechu.....entha angane ennu chindhichittundo

  • @anasaj7668

    @anasaj7668

    2 ай бұрын

    സുജയ്യാക്ക് നല്ല പേടിയുണ്ട് ....നികേഷ് എങ്ങാനും ആയിരുന്നേൽ സുജയാ ആറാടിയേനെ..ഇത് ഇപ്പം ജോർജ്. ആയത് കൊണ്ട് ഒരു ഭയം

  • @user-kp2hu3xw2f
    @user-kp2hu3xw2fАй бұрын

    ഈ വക ആലാപലതി കളെ മഹത് വാതിക്കരുതേ 😮

  • @sivakumarcp8713
    @sivakumarcp8713Ай бұрын

    മാന്യമായ സംസാരം❤👍👍🙏

  • @trueindian4549
    @trueindian45492 ай бұрын

    Sujaya film star ine interview cheyuna pole und😂

  • @shyam11601
    @shyam116012 ай бұрын

    ഒരു കേസുപോലും നിലവിൽ ഇല്ലത്രെ 😂

  • @ansarianu9586
    @ansarianu95862 ай бұрын

    ട്രെൻഡ് അനുസരിച്ച് ഫൈസൽ ആണെന്ന് കരുതി രണ്ടു പറയാൻ വന്നതാണ് പിന്നെയല്ലേ മനസ്സിലായത് ജോർജ് ആണെന്ന്.. 🤭🤭

  • @mckck338

    @mckck338

    2 ай бұрын

    മുസ്ലിം പേരുകാർകും അന്തം കമ്മികൾക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂ എന്ന് അറിഞ്ഞോണ്ടുള്ള സൈക്കോളജിക്കൽ മൂവാണു കോയാ ..ഇനി ഇയാൾക്ക്‌ ധൈര്യമായി മയക്കു മരുന്ന് കച്ചവടം , മലദ്വാർ ഗോൾഡ്‌ - ഗുണ്ടാ പരിപാടി തുടങ്ങിയവ ചെയാം ..ഞമ്മന്റെ ഇരവാദം ഖൗം രക്ഷിച്ചോളും ..😂 അറ്റം വെട്ടി പേരു മാറ്റിയ സ്ഥിതിക്ക്‌ പരലോകത്ത്‌ 72 ഹൂറിമാർ ഫിക്സ്ഡ്‌ 😂

  • @mckck338

    @mckck338

    2 ай бұрын

    മുസ്ലിം പേരുകാർകും അന്തം കമ്മികൾക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂ എന്ന് അറിഞ്ഞോണ്ടുള്ള സൈക്കോളജിക്കൽ മൂവാണു കോയാ ..ഇനി ഇയാൾക്ക്‌ ധൈര്യമായി മയക്കു മരുന്ന് കച്ചവടം , മലദ്വാർ ഗോൾഡ്‌ - ഗുണ്ടാ പരിപാടി തുടങ്ങിയവ ചെയാം ..ഞമ്മന്റെ ഇരവാദം ഖൗം രക്ഷിച്ചോളും ..😂 അറ്റം വെട്ടി പേരു മാറ്റിയ സ്ഥിതിക്ക്‌ പരലോകത്ത്‌ 72 ഹൂറിമാർ ഫിക്സ്ഡ്‌ 😂

  • @GOLDENSUNRISE-369

    @GOLDENSUNRISE-369

    2 ай бұрын

    നല്ലവനും ക്രിമിനലും എല്ലാ വിഭാഗത്തിലും ഉണ്ട്. അത് മനസിലാക്കാതെ അങ്ങനെ കരുതുന്നവന്മാർ ഊളകളാണ് ബ്രോ 😡

  • @dailyvlogs7379

    @dailyvlogs7379

    2 ай бұрын

    Muslim allatha gunda😂

  • @athuldominic
    @athuldominic2 ай бұрын

    എന്തൊരു ബഹുമാനം 😁... വേറെ വല്ലവരും ആയിരുന്നെങ്കിൽ വിചാരണ നടത്തി കൊന്നേനെ മാപ്രകൾ 😁

  • @thomaspj1247

    @thomaspj1247

    2 ай бұрын

    അതൊന്നുമല്ല, ഇ മണ്ടനോട്‌ സംസാരിച്ചിട്ട് അവർക്ക് ചിരി വരുന്നുണ്ട്

  • @666-_-_Hanz_

    @666-_-_Hanz_

    2 ай бұрын

    Pavam pedichita 😂

  • @Terminater1

    @Terminater1

    2 ай бұрын

    ആ പറഞ്ഞത് കറക്റ്റ്

  • @badbadbadcat

    @badbadbadcat

    2 ай бұрын

    ബാക്കിയുള്ളവരോട് ചോദിക്കുന്ന കൊണച്ച ചോദ്യം ചോദിച്ചിട്ട് വെറുതെ എന്തിനാ തല്ല് കൊള്ളുന്നത് 😹😹😹

  • @vinodkrishna6657
    @vinodkrishna66572 ай бұрын

    സുജയെനെ സമ്മതിക്കണം

  • @praveen8017
    @praveen80172 ай бұрын

    ഒന്ന് മയത്തിൽ മാഡം എന്ന് വിളിച്ച കൊണ്ട് തിരിച്ചും സോഫ്റ്റ്‌ ആയി സംസാരിക്കുന്നു 🤣🤣🤣

  • @sebastiandevassia3176
    @sebastiandevassia31762 ай бұрын

    ഇത് ജോർജ് ആടാ മോനേ

  • @georgethomas143
    @georgethomas1432 ай бұрын

    ടർബോ കേക്ക് മുറി മുൻ വിവാദം ഒക്കെ കൂട്ടി വായിച്ചാൽ എന്തോ എവിടെയോ ഒരു തകരാറുപോലെ 😂

  • @Dramalife55
    @Dramalife552 ай бұрын

    Enth nalla thankapetta manushyan. !

  • @abhijithpr7683
    @abhijithpr76832 ай бұрын

    Sujaya polichu

  • @user-nq9rk6zo7g
    @user-nq9rk6zo7g2 ай бұрын

    Paavam Faisal njan vere onnum chaithittilla 😅😅🙏

  • @abdulnaser5278
    @abdulnaser52782 ай бұрын

    That was really nice sujaya even though he is accused

  • @balconybeats
    @balconybeats2 ай бұрын

    സുജയ 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @baburajan1844
    @baburajan18442 ай бұрын

    Is it a proper n justifiable to show him as "goonda nethavu"?? His talk us far more dignified than any mapra or political leader!!

  • @KoyaKutti-el3zr
    @KoyaKutti-el3zr2 ай бұрын

    ഞാൻ ഫൈസൽ ആണെന്ന് കരുതി കമെന്റ് ബോക്സിൽ വന്നതാ ,യെതാർത്ത പേരു കേട്ടു ആകെ നിരാശ പ്പെട്ടു ഞാൻ പോകുന്നു

  • @malllufan

    @malllufan

    2 ай бұрын

    കോയക്കുട്ടി നിരാശപ്പെടല്ലേ.. ISIS ല് ക്രിസ്ത്യാനികളും ചേർന്നിട്ടുണ്ട്.. അപ്പോ പ്രതീക്ഷയ്ക്ക് വകയുണ്ട്

  • @FirosMuhammed

    @FirosMuhammed

    2 ай бұрын

    Daily പത്രം വായിച്ചാൽ മതി.. ഇസ്ലാം മതത്തിൽ ജനിച്ച ഇസ്ലാം നാമധാരികളെ കുറെയേറെ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി കാണാം..

  • @KoyaKutti-el3zr

    @KoyaKutti-el3zr

    2 ай бұрын

    @@FirosMuhammed ഇജ്ജ് ആരാ മനസ്സിലായില്ല

  • @FirosMuhammed

    @FirosMuhammed

    2 ай бұрын

    @@KoyaKutti-el3zr ഒരു മനുഷ്യൻ

  • @jabirmullungal1254

    @jabirmullungal1254

    2 ай бұрын

    😂😂

  • @realwarrier574
    @realwarrier5742 ай бұрын

    തൊമ്മനം ഫൈസൽ എന്ന തൊമ്മനം ജോർജ്(അറ്റം മരിക്കാത്ത ജോർജ്😅😅😅😅

  • @jabirmullungal1254
    @jabirmullungal12542 ай бұрын

    പേര് ജോർജ് ആയതു കൊണ്ട് ഒരു ഉഷാർ ഇല്ല. ഫൈസൽ എന്നതാ നു മീഡിയകൾ ക്ക് ഇഷ്ടം 😂

  • @msathul1

    @msathul1

    2 ай бұрын

    കയ്യിലിരിപ്പ് കാരണം ആളുകൾ പേടിക്കുന്നത് കുറ്റം പറയാൻ പറ്റില്ല

  • @gopalakrishnanetta3612
    @gopalakrishnanetta36122 ай бұрын

    ബഹറ യുടെ ഉത്തമ ശിഷ്യൻ., പക്ഷെ ബഹറക്ക് ശിക്ഷയില്ല

  • @binujohn9313
    @binujohn93132 ай бұрын

    താങ്കൾ വളരെ സെൻസിബിൾ ആയി സംസാരിക്കുന്നു.....👍

  • @faizalak190
    @faizalak1902 ай бұрын

    എന്റെ പേര് ദുരുപയോഗം ചെയ്യല്ലേ...

  • @praveenchand4352

    @praveenchand4352

    2 ай бұрын

    😂😂😂

  • @kksreejith3828
    @kksreejith38282 ай бұрын

    Sujaya നിങ്ങൾ സൂപ്പറാണ്

  • @mashoodmohammed
    @mashoodmohammed2 ай бұрын

    Anger suuuuperrr 😂😂🎉nice aaaayi thechu😂😂😂

  • @oppovivo1228
    @oppovivo12282 ай бұрын

    എന്തൊരു ഭവ്യത. ദൈവമേ😂

  • @AmalRaj-he1sb
    @AmalRaj-he1sb2 ай бұрын

    ഭാഗ്യം..കുമ്മനം അല്ലല്ലോ..അല്ലെങ്കിൽ എല്ലാരും കൂടി ആ പാവത്തിന്റെ നെഞ്ചത്ത് കയറിയേനെ🤔🤔

  • @Babu-lj8rt

    @Babu-lj8rt

    2 ай бұрын

    😂

  • @sinichandru6245
    @sinichandru62452 ай бұрын

    Shoe Jaya.. nee Gundayalla undayanu undaaa 😂

  • @Abk93965

    @Abk93965

    2 ай бұрын

    😂😂👍ath polichu

  • @shimnakrishna5203

    @shimnakrishna5203

    2 ай бұрын

    Sujaya❤ u you are a powerful lady ...keep going like thiz .....ningalude political philosophy ningalkku kondu povam.

  • @sinichandru6245

    @sinichandru6245

    2 ай бұрын

    Chirippikkalle changayiiii..

  • @Abk93965

    @Abk93965

    2 ай бұрын

    @@sinichandru6245 👍

  • @sudevpk2689
    @sudevpk26892 ай бұрын

    മെയ് അനങ്ങാതെ കാര്യങ്ങൾ നടത്തുക. ഇവർക്കു നല്ല മെയ്‌ vazhakkum ഇവർക്കു കാണും.

  • @abbasecp
    @abbasecp2 ай бұрын

    ഫൈസൽ എന്ന് കേട്ടപ്പോൾ സുജയ കരുതി വറത്ത് പൊരിച്ചെടുക്കാൻ നല്ലൊരു കോയയെ കിട്ടിയെന്ന് പക്ഷെ ജോർജ് എന്ന് കേട്ടപ്പോൾ പ്ലിം😅😅😅

  • @sharafalimkm4628
    @sharafalimkm46282 ай бұрын

    തമ്മനം ഫൈസൽ അല്ല തമ്മനം ജോർജ്. ഇവൻ ക്രിസ്ത്യാനി ആണ്‌

  • @Heisenberg2K

    @Heisenberg2K

    2 ай бұрын

    Poda sudapi maire

  • @Heisenberg2K

    @Heisenberg2K

    2 ай бұрын

    Ooohh pavam. Poda sudapi

  • @simimarkose9138

    @simimarkose9138

    2 ай бұрын

    ano pavam

  • @RajyasnehiUm

    @RajyasnehiUm

    2 ай бұрын

    ​@@ashwinv2485കാലം അതല്ലേ 😄

  • @sreekumarsekharan3685

    @sreekumarsekharan3685

    2 ай бұрын

    എന്തായാലും ഗുണ്ട ഗുണ്ട തന്നെ . ഇവനൊക്കെ സമൂഹത്തിന് ഭീഷണിയാണ് . അത് ഫൈസലായാലും , കൃഷ്ണനായാലും , ജോർജായാലും shoot at the Sight .

  • @aslam.Ck.
    @aslam.Ck.2 ай бұрын

    George ne veetil faisal nn vilikkunnu...🫡

  • @rajivs3976
    @rajivs39762 ай бұрын

    ടർബോയിൽ അഭിനയിച്ചിട്ടുണ്ട്

  • @coldstart4795

    @coldstart4795

    2 ай бұрын

    എവിടെ

  • @kmthomas7263
    @kmthomas72632 ай бұрын

    അയ്യോ... പാവം..!!!???

  • @akhilcn8441
    @akhilcn84412 ай бұрын

    ഒരു ഗുണ്ട നന്നാകാൻ തീരുമാനിക്കുമ്പോൾ അതിന് സമ്മതിക്കാത്ത മാപ്രകളും ജനങ്ങളും

  • @Suryadevmadathil
    @Suryadevmadathil2 ай бұрын

    George woww..enthoru twist..3per vannu....

  • @sreekanths1817
    @sreekanths18172 ай бұрын

    Sujaya Parvathy❤👌👌

  • @fathimanajeena6061
    @fathimanajeena60612 ай бұрын

    അപ്പോ ഫൈസൽ ജിഹാദി അല്ലല്ലേ😅 കഷട്ടായി അച്ചന്മാരെ😢 ജോർജ് ഫൈസൽ 😂

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana96312 ай бұрын

    Yes

  • @enoopelias-zd3sx
    @enoopelias-zd3sx2 ай бұрын

    വിളിച്ചിരുത്തി ഒരു ബിരിയാണി കൂടി വാങ്ങി കൊടുക്കായിരുന്നു

  • @deepworld8757
    @deepworld87572 ай бұрын

    ജോർജിനോട് നല്ല ഉപദേശം 😊😊

  • @AlexX-vy3wx
    @AlexX-vy3wx2 ай бұрын

    ഇവൻ്റെ പൂതിലെ ഒരു attitude ...adich ചെവിക്കല്ല് പൊളിക്കണം

  • @user-pr6ur5cx8x
    @user-pr6ur5cx8x2 ай бұрын

    അയ്യേ.. മുസ്ലിം അല്ല.. ഞാൻ പോട്ടെ...🏃 രണ്ട് തെറി വേസ്റ്റ്...

  • @Future-Things-2025
    @Future-Things-20252 ай бұрын

    ജൊർജ്ജ്‌ എന്ന് കേട്ട പാതി കാസക്കാർ മുങ്ങി

  • @Snehak.p676
    @Snehak.p6762 ай бұрын

    ശരിയത്ത് നിയമം ഖന്നൽ ഇവൻ മന്ത്രമെഴിക്കം

  • @Pirana-1
    @Pirana-12 ай бұрын

    ഞാനും പാവമാണ്

  • @ameerami2431
    @ameerami24312 ай бұрын

    Eandhu thaghapetta manshisn

  • @user-ou2ty3jl7t
    @user-ou2ty3jl7t2 ай бұрын

    പുള്ളി കുറച്ച് നേരം കൂടി സംസാരിച്ചായിരുനെങ്കിൽ കുട്ടികൾക്ക് ബാഗും കുടയും വാങ്ങിച്ച് സുജയ ചേച്ചി കൊടുത്തേനെ

  • @ALEX-kr8du
    @ALEX-kr8du2 ай бұрын

    മാപ്രപകൾ എല്ലാം കൂടെ കേരളം ഗുജറാത്ത് ആക്കി മാറ്റും....

  • @johnsonjohnson7964
    @johnsonjohnson79642 ай бұрын

    എന്തൊരു അവതരണം. സമയം കളയാൻ. കുളിമുറിയിൽ. ഒളിച്ച് ഇരുന്നത്. ആരാണ്.

  • @user-mk2cb6gw8i
    @user-mk2cb6gw8i2 ай бұрын

    അള്ളാഹു കാക്കട്ടെ

  • @abdulharoon3497
    @abdulharoon34972 ай бұрын

    ഇനി മാധ്യമങ്ങൾ ഒരു പേര് നൽക്കൂ

Келесі