കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഭവിക്കുന്നതെന്ത്? | Super Prime Time | Medical Negligance | Kozhikode

കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഭവിക്കുന്നതെന്ത്?
#MedicalNegligance #KozhikodeMedicalCollege #HealthCare #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 206

  • @MubarakpmMubus
    @MubarakpmMubus21 күн бұрын

    വിരൽ മുറിക്കാൻ ചെല്ലുമ്പോൾ ഇരുമ്പിന്റെ ജെട്ടി ഇട്ട് പോകേണ്ടി വരും ഇനി... അല്ലെങ്കിൽ സാധനം കയ്യീന്ന് പോകും

  • @gejopaul5814

    @gejopaul5814

    21 күн бұрын

    😊😊😊😊😊😊

  • @aojoy6195

    @aojoy6195

    21 күн бұрын

    😊

  • @ponnusachoos

    @ponnusachoos

    21 күн бұрын

    😂😂

  • @joyaugustine2690

    @joyaugustine2690

    21 күн бұрын

    മുബാറക്കിനെ ചാനൽ ചർച്ചയിൽ നിന്ന് പുറത്താക്കണം.

  • @parthanksr9794

    @parthanksr9794

    20 күн бұрын

    സഹായത്രികനെ ഒഴിവാക്കി അനുഭാവിയെ ചർച്ചക്ക് വിളിക്കാമോ, റേറ്റിംഗിന് വേണ്ടി അല്ലാ എങ്കിൽ മാത്രം. ഉത്തരവാദിത്വ പൂർണമായ പൊതുജന സേവനം ആണ് താങ്കളുടെ ചാനൽ ആഗ്രഹിക്കുന്നത് എങ്കിൽ മുകളിൽ പറഞ്ഞത് ചെയ്യണം 😡

  • @munazilkaruvally2014
    @munazilkaruvally201421 күн бұрын

    രോഗികൾക്കനുസരിച്ച് ഡോക്ടർമാരും നേഴ്സുമാരും ഇല്ലാത്തതിനാൽ. പലപ്പോഴും ശരിയായ ചികിത്സ ലഭിക്കാതെ പോകുന്നു

  • @ramakrishnant432
    @ramakrishnant43221 күн бұрын

    മെഡിക്കൽ കോളേജിലെ ഡോക്ടറല്ല ,നിപ്പ എന്ന രോഗം കണ്ടു പിടിച്ചത് ,മിസ്റ്റർ റെജി .

  • @sajukambrath7543
    @sajukambrath754320 күн бұрын

    വായിൽ 😂കിടക്കുന്ന നാവിന്റെ അടിയിലുള്ള സംഭവം മുൻപ് അറിയത്ത ഡോക്ടർക്ക് ഓപ്പറേഷൻ തീയറ്ററിൽ കൊണ്ട് പോയപ്പോ എങ്ങനെ മനസ്സിൽ ആയി 😂 ഏത് റിക്കോർഡ് വെച്ച് ആണ് dr നോക്കിയത് 😂

  • @farshanasakeer4358
    @farshanasakeer435821 күн бұрын

    തമ്പ്രാൻ ചികിത്സക്ക് പോകുന്നത് അമേരിക്കയിലേക്ക് പോകുന്നത് കൊണ്ട് അവിടത്തെ കാര്യം ശരിക്കും അറിയാമല്ലോ?

  • @user-qz7fd3mu8v
    @user-qz7fd3mu8v20 күн бұрын

    ഈ ഡിപ്പാർട്മെന്റ് ഇത് പോലെ ശരിയാക്കിയ വാഴ്തു പാട്ടു കാരിക്കു നല്ല നമസ്കാരം.

  • @kunhimoosakavullathil18
    @kunhimoosakavullathil1821 күн бұрын

    റെജി ഇത് നിങ്ങളുടെ കുഞ്ഞിനു സംഭവിക്കുമ്പോൾ ഇങ്ങനെത്തന്നെ പറയണേ.

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Drohi Rejilukose

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Waste fellow Rejilukose

  • @user-gs2xe8wh4u
    @user-gs2xe8wh4u20 күн бұрын

    Anchor very good ❤❤❤❤❤

  • @joyaugustine2690
    @joyaugustine269021 күн бұрын

    മുബാറക്ക് ന്യായീകരിക്കേണ്ടതില്ല.

  • @muhammadkutty9964
    @muhammadkutty996420 күн бұрын

    ഓപ്പറേഷൻ തിയേറ്റരിൽ രോഗിയുടെ ബന്ധുവിനെ പ്രവേശിപ്പിക്കണം. അല്ലെങ്കിൽ ഓപ്പറേഷൻ ചെയ്യേണ്ട ഭാഗം അടയാളം പെടുത്തി തിയ്യേട്ടറിലേക്ക് അയക്കണം. ഇങ്ങനെ എങ്കിൽ ഇടതു കാലിനു പകരം വലതു കാൽ മുറിക്കില്ല

  • @G19992
    @G1999221 күн бұрын

    ഡോക്ടറെ ശല്യപ്പെടിത്തേണ്ട മാതു കൈയ്യുടേത് നാക്കിനു ചെയ്യുന്നത് സാദാരണമാണെന്ന് അവർ പറഞ്ഞു കഴിഞ്ഞു. ഇതിൽ കൂടുതൽ ഇനി എന്ടെങ്കിലും പറയണമെന്നില്ല.

  • @prajeeshambadi7206
    @prajeeshambadi720621 күн бұрын

    Dr മൂടുതാങ്ങി 🙏🙏🙏

  • @jayarajj1324
    @jayarajj132421 күн бұрын

    റെജി ലൂക്കോ എങ്കിൽ പിന്നെ പിണറായിക്ക് കേരളത്തിൽ തന്നെ ചികിൽസിച്ചാൽ പോരെ അതും govt ഹോസ്പിറ്റലിൽ

  • @JayaprasadV-ns3pj

    @JayaprasadV-ns3pj

    19 күн бұрын

    റെജി ലുക്കോസിന് വട്ടാ ഡ്രൈവർ കുറ്റക്കാരനാണെന്നു തെളിയിച്ചിട്ടില്ല പിന്നെ എങ്ങിനെ മീഡിയ അയാളെ കുറ്റം പറയും ഭരിക്കുന്നത് നിങ്ങളല്ലേ തെളിയിക്കു

  • @Jameelajameela-ec3ml
    @Jameelajameela-ec3ml20 күн бұрын

    നാളെ മുഹമ്മദ്‌ സാനിയുടെ മകന്ക്കും ഈ ഗതി വരണേ

  • @user-tp9pd3fj7h
    @user-tp9pd3fj7h21 күн бұрын

    പാർട്ടി യിലെ ഡോക്ടർ മാർ ആയിരിക്കും

  • @joyaugustine2690

    @joyaugustine2690

    20 күн бұрын

    സംപൂജ്യരായ ഡോക്ടർമാർ .😢

  • @shafithaikkath1216
    @shafithaikkath121621 күн бұрын

    ഇത്ര ഒക്കെ സംഭവങ്ങൾ ഉണ്ടായിട്ടും ഒരു പരിഹാരം കാണാത്തത് എന്ത് കൊണ്ട് ' ഇത്ര വിവരം കെട്ടവരാണോ ആരോഗ്യ വകുപ്പ് കൊണ്ട് നടക്കുന്നത്,

  • @tijuthomas4628

    @tijuthomas4628

    21 күн бұрын

    Uneducated minister for kerala ....in this field ....

  • @moideenkozhikel2050

    @moideenkozhikel2050

    20 күн бұрын

    തീർച്ചയായും വിവരംകെട്ട ഭരണാധികാരികളുണ്ടായാൽ ഇതും ഇതിലപ്പുറവും നടക്കും

  • @moideenkozhikel2050

    @moideenkozhikel2050

    20 күн бұрын

    എടൊ ഡോക്ടറെ ഇത് നിസ്സാരകാര്യമാണോഡാ ചെറ്റേ .ഉളുപ്പില്ലാതെ ന്യായീകരിക്കാൻ വന്നരിക്കുന്നു.അവന് സസ്പെൻഷൻ അല്ല കൊടുക്കേണ്ടത് മേലിൽ ഡോക്ടർജൊലി ചെയ്യാൻ പാടില്ല എന്നോട് ചോദിക്കാതെ എന്റെ കുട്ടിയുടെ നാവിന് ഓപ്പറേഷൻ ചെയ്താൽ ഞാൻ വെറുതെ ഇരിക്കണോടാ ഡോക്ടർ കഴുതേ

  • @SleepyBackgammon-of6yd

    @SleepyBackgammon-of6yd

    16 күн бұрын

    Eetharathilullabeekaravaathikaleanilakkunirthatheaghavrmeantebharanammunnottupokumennuthonnunnilla.

  • @dineshmt3116
    @dineshmt311621 күн бұрын

    കുട്ടികളുടെ ഡോക്ടർമാരുടെ പുതിയ ഒരു ഐഡിയ ആണിത് നാക്കിനടിയിൽ കെട്ട് അത് ദൈവം കൊടുത്തതാണ് അവന് പ്രായമാകുമ്പോൾ താനെ പോകും അവൻ സംസാരിക്കും

  • @PapaSelva
    @PapaSelva21 күн бұрын

    ആരോഗൃമന്രി നൃയീകരണ കൃപ്സൂൾ പറഞു ജനത്തിൻടെ വായ അടപ്പിച്ചു

  • @muhammadraoof3365
    @muhammadraoof336521 күн бұрын

    പ്രൈവറ്റ് പ്രാക്ടീസ് നടത്തുമ്പോൾ ക്ഷീണമില്ല സമ്മർധമില്ല എത്ര മണിക്കൂറും ജോലി ചെയ്യാം

  • @manojb779
    @manojb77920 күн бұрын

    ³മണി മുതൽ 10മണി വരെ Dr :മാർ വീടുകളിൽ രോഗികളെ നോക്കുബോൾ അവർ യാതൊരു മടിയും കാണിക്കാറില്ല

  • @user-tp9pd3fj7h
    @user-tp9pd3fj7h21 күн бұрын

    ഹർഷിന നീതിക്ക് വേണ്ടി അലയുന്നു കേരളത്തിൽ

  • @striveforjannah1833
    @striveforjannah183319 күн бұрын

    റെ ജീ ലുക്കോസ് ഈ ച്ചർച്ചയിൽ ഉള്ളതിനാൽ ഇനിയുള്ള ഭാക്കി ച്ചർച്ച ഒഴിവാക്കി കാരണം എന്താണ് എന്ന് ഭുദ്ധിയുള്ളവർക്ക് മനസിലാക്കാം

  • @muhammedriyaskambravan6003
    @muhammedriyaskambravan600321 күн бұрын

    അവതാരിക🎉

  • @adhilrockz3125
    @adhilrockz312520 күн бұрын

    കോടവയർ കണ്ടു പ്രസവത്തിന്റെ ശസ്ത്രക്രിയ ചെയ്യും ഇവർ....

  • @gopikagopika2750

    @gopikagopika2750

    17 күн бұрын

    😢അതെ സത്യം aanu

  • @G19992
    @G1999221 күн бұрын

    ഒരു രോഗിയുടെ ഫയലു നോക്കാതെ മുമ്പ് നടത്തിയത് സിസേറിയണങ്കിൽ അടുത്തത് പുരുഷനായാലും സിസേറിയൻ ചെയ്തുപോകുന്നുക സാദാരണമാണ് എന്നാണ് CPM സഹയാത്രികൻ പറയുന്നത്.

  • @G19992
    @G1999221 күн бұрын

    ആരോഗ്യമേഖലയിളവർക്കു മുഴുവൻ അറിയാം, ഒരു വിരൽ മുറിച്ചുമാറ്റുന്നതിനു പകരം കഴുത്തു മുറിച്ചു മാറ്റിയാലും അത് വലിയ വിഷയമല്ല എന്ന്. നമിക്കുന്നു ഡോക്ടർ സാറെ.

  • @santhammasanthamma8253

    @santhammasanthamma8253

    19 күн бұрын

    😅😢😮😊'

  • @sukumarankv5327
    @sukumarankv532713 күн бұрын

    നമ്മെ നയിക്കുന്നവരുടെ കപടത ന്യായികരണം എല്ലായിടവും പകരുകയായി പടരുകയായി പ്രകൃതിയെയും പ്രപഞ്ചത്തെയും അറിയുക തന്നെ ചെയ്യും സർവ്വനാശം എല്ലായിടവും വരികയായി മാതൃശക്തിഭാവം ഉണരണം ഉണരട്ടെ ഒരുമിക്കട്ടെ ജയിക്കട്ടെ അമ്മ മക്കൾ അത്മഭാവംവിദ്യ ശക്തി അമൃത ഭാവം ശുഭകരമായി നന്മ മേന്മ ആശ്വാസമായി തീരണം തീരട്ടെ കപടത ന്യായിക്കണം തകരട്ടെ തുലയട്ടെ തുലയട്ടെ തുലയട്ടെ

  • @McShafeek
    @McShafeek20 күн бұрын

    MK Haridas Polichu ❤❤❤ Mubarak neeyokka evidatha Dr ann bolatharam parajunnath

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Jihadist

  • @jyothilakshmi6308
    @jyothilakshmi630820 күн бұрын

    നമ്മൾ ഒരു ഓപ്പറേഷൻ ചെയ്യുമ്പോൾ ഒരു പാട്‌ ടെസ്റ്റ് ചെയ്യണം ഇതൊന്നും ഇല്ലാതെ ഇവർ നാവിന്‌ എങ്ങനെ ഇതു ചെയ്തു. ഡോക്ടർ മയക്കുമരുന്നടിച്ചോ. ഇവിടെ ശിക്ഷ ഇല്ല നല്ല ശിക്ഷ നടപ്പിലാക്കാത്ത സർക്കാർ എന്ത് സർക്കാറാണ്.

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht19 күн бұрын

    ഡോക്ടർ മാർക്ക് പത്തു പൈസ കൊടുത്തു പരിചയമില്ല വാങ്ങിയ പർച്ചയമെ ഉള്ളൂ

  • @sidhiquea.sidhique6081
    @sidhiquea.sidhique608119 күн бұрын

    ഹർഷിന കൃത്യമായി പറഞ്ഞു,ഇന്നലെ കാലിന് കമ്പിയിടുന്നതിന് പകരം കയ്യിന് കമ്പിയിട്ടു എന്നൊരുവാർത്ത വന്നു,എങ്ങോട്ടാണ് മെഡിക്കൽ കോളജ്,&ഡോക്ടഴ്‌സും കൊണ്ട് പോകുന്നത്.

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Jihadist doctors

  • @johnmerandez9344
    @johnmerandez934419 күн бұрын

    Where does Mr. Reji Lukose go for treatment. In Private hospital or Govt Hospital ?

  • @era23201
    @era2320120 күн бұрын

    പിന്നെ dyfi പൊതിച്ചോറ് കൊടുക്കുന്നുണ്ട്

  • @kunjumolnaduchira535
    @kunjumolnaduchira53521 күн бұрын

    എന്താണ് Doctor ടെ പേര് കുടി പറയുക

  • @alivm4831
    @alivm483120 күн бұрын

    നീതി. നോക്കി. നടന്നാൽ. ഒന്നും. നടക്കില്ല.. അവനവന്. വല്ലതും. പറ്റിയാൽ. അവർ. അനുഭവിക്കുക... ഒരു. നീതിയും. ഉണ്ടാവില്ല.

  • @sidhiqlamloom831
    @sidhiqlamloom83120 күн бұрын

    ഫണ്ട് കിട്ടാതെ ആകുമ്പോൾ വില കൂടിയ ശസ്ത്രക്രിയ കത്രിക വയറ്റിൽ വെച്ച് വിട്ടാൻ ഫണ്ട് വരുന്നില്ലാ എന്ന് ഡോ: മാർക്ക് ഓർമ വരുന്നില്ല.

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Best doctor

  • @abduljabbarjabbar4711
    @abduljabbarjabbar471121 күн бұрын

    സർകകാർ ആശുപത്രിയിൽ സർജറി ക്ക് പോകുന്ന രോഗികളേ....... നിങ്ങൾ മൂന്നുവട്ടം അല്ല 30 വട്ടം ആലോചിക്കണം😮😮😮😢😢😑😐🤨🫣😱🥱🥱😍😍🤮🤮🤮🤮🙏( നികുതി അടയ്ക്കുന്ന പൊതു ജനത്തിന് സംഘടനയോ യൂണിയൻ ബലമോ ഇല്ല എന്ന് ആശുപത്രി ഡോക്ടർമാർക്ക് അറിയാം// പോലീസിനും അറിയാം 😋🥰😍😋 ഭരിക്കുന്ന സർക്കാരിനും അറിയാം...... നമുക്ക് എല്ലാം ക്ഷമിച്ച് മുമ്പോട്ട് പോകാം ഇത് ജനാധിപത്യ രാജ്യമാണ് 🥱🫣🤨🤮🤮🤮🙏 നമ്മൾ നമുക്കുവേണ്ടി ഉണ്ടാക്കിവച്ച കുറെ മണ്ണാങ്കട്ട നിയമങ്ങൾ..... IPC 😮😮🥹🫣

  • @jobinchacko6532
    @jobinchacko653221 күн бұрын

    W H O സേഫ്റ്റി ചെക്ക് ലിസ്റ്റ്, പ്രി ഓപറേറ്റീവ് ചെക്ക് ലിസ്റ്റ്,surgical കൺസെൻ്റ് ഇത്രയും നോക്കാതെ എന്തു വാഴ ആണ് അവർ നോക്കിയത്, ന്യായീകരിക്കുന്ന അയാൾ ഡോക്റ്റർ ആണോ അതോ

  • @sainabathrplr6217
    @sainabathrplr621719 күн бұрын

    ഇവർക്കൊന്നും മനുഷ്യത്വം ഇല്ല പണത്തിൻ്റെ അഹങ്കാരം

  • @user-tp9pd3fj7h
    @user-tp9pd3fj7h21 күн бұрын

    👍അതെ ഉളുപ്പ് ഇത്തിരി

  • @SarafuKara
    @SarafuKara18 күн бұрын

    Mathu.supper❤

  • @gopikagopika2750
    @gopikagopika275017 күн бұрын

    Madam എന്റെ പ്രസവം കോഴിക്കോട് ജിവിട്. Mch ഇൽ നിന്ന് ആയിരുന്നു nurse, സെക്യൂരിറ്റി, ചില ഡോക്ടർ മാർ മോശം ആയി പെരുമാറി, സാധരക്കാർ ആയതു കൊണ്ടാണ്, mch nte മുന്പിലെ മരത്തിൽ തൂങ്ങി മരിച്ച ആദിവാസിയെ ആരും മറക്കരുത് ഇവരുടെ ഒക്കെ പേരിൽ നടപടി എടുക്കേണ്ട സമയം കഴിഞ്ഞു 🙏🏻

  • @shabebharathan8653
    @shabebharathan865321 күн бұрын

    Google cheyythu nokiyal UK America yil ithu nadanaal Dr face cheyyunna punishment parayu sir

  • @SakeerHusain-qu2gz
    @SakeerHusain-qu2gz19 күн бұрын

    നന്ദി

  • @G19992
    @G1999221 күн бұрын

    ജനങ്ങളുടെ ഗതികേടുകൊണ്ടാണ് ഗ്ളൂക്കോസേ ഇങ്ങനെയൊക്കെ ഉണ്ടായിട്ടും സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്, അല്ലാതെ മികവുകൊണ്ടല്ല.

  • @alicepurackel7293

    @alicepurackel7293

    19 күн бұрын

    കമ്മികൊങ്ങികൾ മാറി മാറി ഭരിച്ചു നമ്പർ വൻ കേരളം ആക്കിയിട്ടാണ് ഈ ചെറ്റകൾ അമേരിക്കയിലോട്ടു പോകുന്നത് അതും നികുതിപ്പണം വിഴുങ്ങിക്കൊണ്ട്. ഈ ശവങ്ങളെ വച്ചുള്ള ചർച്ചുകൊണ്ട് ഇപ്പോൾ എന്തു ഗുണം. ?. ഇതു പോലുള്ള ദുരന്തങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട് അന്നൊക്കെ ആരും ചർച്ച ചെയുകയോ റിപ്പോർട്ട്‌ ചെയ്യുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ലഅന്നുണ്ടായിട്ടുള്ള വിലാപങ്ങളൊക്കെ ഇവറ്റകൾ കാണുകയോ കേൾക്കുകയോ റിപ്പോർട്ട്‌ ചെയ്യുകയോ ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഇന്നും ഈ വിധ സംഭവങ്ങൾ ഉണ്ടാകുന്നതും മറ്റും. ഇന്നു സോഷ്യൽ മീഡിയ ഇവറ്റകളുടെ criminal activities കണ്ടുപിടിച്ചു പബ്ലിക്കിൽ കൊണ്ടുവരുന്നതുകൊണ്ടും ജനം അതറിഞ്ഞു പ്രതികരിക്കുന്നതുകൊണ്ടും പ്രതിക്ഷേധിക്കുന്നതുകൊണ്ടും മാത്രമാണ് വേറെ ഒരു വഴിയും കാണാത്തതുകൊണ്ടാണ് ഇന്നു ഈ മാപ്രാകൾ ചർച്ച നടത്തുന്നത്. ഈ ചർച്ച കുറെ അന്തം കമ്മികൾക്കു ചിലക്കാൻ മാത്രം ഉതകുന്ന ചർച്ചകൾ. സമയം പാഴാക്കൾ. ........

  • @G19992
    @G1999221 күн бұрын

    മാതു ളൂക്കോസ് ഇനിയും പറയണോ, പറയിക്കണോ.

  • @Jameelajameela-ec3ml
    @Jameelajameela-ec3ml20 күн бұрын

    മുമാരാക്കിനെ ഡോക്ടർ എന്ന് വിളിക്കരുത് പൊട്ടൻ എന്ന് വിളിക്കണം

  • @vmwsree
    @vmwsree21 күн бұрын

    Toung tie illathe toung tie surgery cheyan patilalo apol athinartham athu anavihyamaya surgery alla, also ningalude focus pokendath alapuzha medical college ilekanu pokndath, ee issue alla

  • @sidhiqlamloom831
    @sidhiqlamloom83120 күн бұрын

    ശൈലജ ടീച്ചറെ പേടിച്ച് നിപ ഒഴിഞ്ഞു മാറിപ്പോയി കേരളം രക്ഷപെട്ടു😂

  • @user-fi1ff6du8q
    @user-fi1ff6du8q21 күн бұрын

    മുബാറക്ക് സാനി പഴയ SFI നേതാവിൻ്റെ MBBS വ്യാജമാണൊ സംഷയം

  • @sanjaykp9308
    @sanjaykp930820 күн бұрын

    Mandreek and team no 1

  • @muhammedriyaskambravan6003
    @muhammedriyaskambravan600321 күн бұрын

    ഡോക്ടർ ലെ😂

  • @saadhyder24
    @saadhyder2421 күн бұрын

    1.55. ഭാഗ്യം urine infiecation ഇല്ലാഞ്ഞത്

  • @SakeerHusain-qu2gz
    @SakeerHusain-qu2gz19 күн бұрын

    നിങ്ങൾ ചോദിക്കുന്നതിന് മറുപടി പറയാതെ വെളുപ്പിക്കാതിഷ്ടാ..

  • @bindukrishnan4150
    @bindukrishnan415016 күн бұрын

    ഡ്യൂട്ടി സമയത് മൊബൈൽ ഫോണിന്റെ ഉപയോഗം കുറച്ചാൽ എല്ലാം നേരെ ആകും ഹോസ്പിറ്റൽ എന്നല്ല ഏതു സ്ഥാപനത്തിൽ സാദാരണക്കാർ എന്തു ആവിശ്യത്തിന് ചെന്നാലും അതികം ജീവനക്കാരും വാട്സാപ്പും മറ്റും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് കാണാം അതുകഴിഞ്ഞേ ചെന്നവരെ പരിഗണിക്കു ചെയ്യുന്ന ജോലിയോട് ആദ്മാർത്ഥത ഉള്ള ചിലരുണ്ട് താനും

  • @SakeerHusain-qu2gz
    @SakeerHusain-qu2gz19 күн бұрын

    കേന്ദ്രഗവണ്മെന്റ് പണംതന്നില്ലങ്കിൾ ഇതിനപ്പുറവും ഞങ്ങൾ ചെയ്യൂമല്ലേ..?

  • @basheerkkmb5760
    @basheerkkmb576020 күн бұрын

    ഹർഷിന യെ പോരാട്ട വീര്യത്തിന് പൊതു സമൂഹം ആദരിക്കണം. സാമൂഹിക സാംസ്കാരിക സംഘടന അവരെ ആദരിക്കണം.

  • @Sureshkumar58123
    @Sureshkumar5812320 күн бұрын

    തുമ്മുമ്പോള്‍ തെറിക്കുന്ന ആത്മവീര്യമാണെങ്കില്‍ പോയി ചാകെടേ

  • @JayaKumar-up6je
    @JayaKumar-up6je21 күн бұрын

    നിപ്പ എന്നു പറ പറി ലുക്കോസ്

  • @rabiyaabu1165
    @rabiyaabu116521 күн бұрын

    ഈ ഡോക്ടര് എന്ടിനായിരിക്കും വായിൽ നോക്കിയാട് വിരൽ കയ്യിലല്ലേ

  • @jijoantony1238
    @jijoantony123821 күн бұрын

    എല്ലാത്തിനെയും ചാട്ടക്ക്... അടിക്കണം 🙏

  • @soudaminikrishnan5121
    @soudaminikrishnan512121 күн бұрын

    Tongue operation is to be done by ENT

  • @satheesht.b.3472
    @satheesht.b.347220 күн бұрын

    അടിമ റെജിക്ക് കണക്കിന് കിട്ടി.. 🤣

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs20 күн бұрын

    Evideum rastryam Nadine shapam looks oscar

  • @ushakumaril8786
    @ushakumaril878619 күн бұрын

    Mr. Lukose, lf the present Government is UDF, Can you say like this

  • @muhammadraoof3365
    @muhammadraoof336521 күн бұрын

    ഒന്നും നോക്കരുത് അടിച്ച് കയ്യും കാലും ഒടിക്കണം

  • @user-gs2xe8wh4u
    @user-gs2xe8wh4u20 күн бұрын

    My Keralam

  • @dhanyadhanya9919
    @dhanyadhanya991920 күн бұрын

    മാധ്യമങ്ങൾ വാർത്ത നല്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഞാൻ ഓർമ്മിപ്പിക്കുന്നു. അവയവം മാറ്റി സർജറി ചെയ്തു എന്ന് വാർത്ത നൽകി കേരള ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ് നടന്നത്. Tougue Tie Remove ചെയുന്നതോടെ വളർന്ന് വരുന്ന കുട്ടിക്ക് സംസാരത്തിന് തടസ്സങ്ങൾ വരാതിരിക്കാൻ കൂടി ആണ് ഡോക്ടർ ശ്രദ്ധിച്ചത്. ഇത് ഒരു മാധ്യമങ്ങളിലും പറഞ്ഞ് കണ്ടില്ല ഡോക്ട്ടറെ ക്രൂശിക്കു മുമ്പ് വാസ്തവം മനസ്സിലാക്കാൻ എല്ലാവരും ശ്രദ്ധിക്കുക

  • @santhammasanthamma8253

    @santhammasanthamma8253

    19 күн бұрын

    ആരോഗ്യ മന്ത്രി ഇന്നുതന്നെ റിപ്പോർട്ട് ചോദിക്കും😅😮😢😊😅😮😢നാളെ പരിഹരി ക്കും

  • @SarafuKara
    @SarafuKara18 күн бұрын

    Haridhas.sar.polichhu

  • @sidhiquea.sidhique6081
    @sidhiquea.sidhique608119 күн бұрын

    ഈ ചികിത്സാ പിഴവുകൾ ഇങ്ങിനെ നടന്നു കൊണ്ടിരുന്നാൽ ഇതിനെ പറ്റി പറയാതിരുന്നാൽ പ്രതികരിൽക്കാതി രുന്നാൽ ഇങ്ങിനെയുള്ള ഒപ്പറേഷനുകളുടെ എണ്ണം കൂടിക്കൂടി കാലുമുറിക്കുന്നതിന് പകരം കഴുത്തു മുറിച്ചു കളയില്ലേ???

  • @sidhiqlamloom831
    @sidhiqlamloom83120 күн бұрын

    ഇപ്പോൾ വാല് തലയെ നിയന്ദ്രിക്കുന്ന കാലം മാണ്.

  • @basheerkkmb5760
    @basheerkkmb576020 күн бұрын

    ഈ അവതാരക നട്ടെല്ലു പണയം വെക്കാത്തവരാണ്.

  • @wonderfeba4092
    @wonderfeba409219 күн бұрын

    Abraham Ozler സിനിമയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ പേര് പ്രതിപാതിച്ചതിനെ അന്വർത്ഥമാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. "ഈ ചിത്രത്തിൽ പ്രതിപാദിക്കുന്ന ഹോസ്പിറ്റലിൻ്റെ പേര് "യാദൃശ്ചികമല്ല എന്ന് ടൈറ്റിൽ മാറ്റേണ്ടിയിരിക്കുന്നു

  • @basheerkkmb5760
    @basheerkkmb576020 күн бұрын

    മാതു സജി🎉❤

  • @RaeesEk-vy1fq
    @RaeesEk-vy1fq18 күн бұрын

    ന്ത്കൊണ്ട് മുഖ്യമന്ദ്രിയും അനുയായികളും കോഴിക്കോട് അഡ്മിറ്റായത് കാണിച്ചു തരാവോ

  • @koyaareacod940
    @koyaareacod94020 күн бұрын

    Mubarak oru thandhak undaaya varthaanam parayuga ninte ummayod chodhik

  • @AshrafKm-kg9oi
    @AshrafKm-kg9oi20 күн бұрын

    മാഡം എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ട് പറയട്ടെ ചാനൽ ഊതി വീർപ്പിച്ച ഒരു ആരോഗ്യ മന്ത്രി ഉള്ള കാലത്തോളം ഇതും ഇതിനപ്പുറവും നടക്കും എന്ത് സംഭവിച്ചാലും മീഡിയ ഇൽ വന്നു ബ ബ പറയുന്ന ഒരു മന്ത്രി ഇവർക്ക് ok പല്ല് വേദനയും നടുവേദനയുഉം വന്നാൽ വിദേശത്തു പോയി ചികിത്സ നേടുന്നവർക്ക്‌ പാവപെട്ടവരുടെ കുടുലിൽ കത്രിക അല്ല പിച്ചാത്തി ഉണ്ടായാലും പ്രശ്ശനംമേ അല്ല നയീകരിക്കാൻ നയീകരണ തൊഴിലാളി കളും ഉണ്ടാവുമ്പോൾ e നില തുടരുക തന്നെ ചെയ്യും

  • @jamsheermanu6713
    @jamsheermanu671320 күн бұрын

    ഇവരെ പോലെയുള്ള ന്യായീകരണ തൊഴിലാളികളാണ് കേരളത്തിന്റെ ശാപം

  • @SleepyBackgammon-of6yd

    @SleepyBackgammon-of6yd

    16 күн бұрын

    Mayakkumarunnukakkaanayittumathrm.doottikkuvarunnundo.

  • @hameedbh5320
    @hameedbh532019 күн бұрын

    ഇതെവിടുന്നു കിട്ടി. കഞ്ചാവടിച്ചിട്ടാണ്. ഡോക്ടർ ചർച്ചക്ക് വന്നത് എന്ന് തോന്നുന്നു

  • @jnana123devan8
    @jnana123devan819 күн бұрын

    നമ്മൾ ഒന്നാമതാണെങ്കിൽ അമ്മുടെ നേതാക്കൾ എന്തിനാണ് പുറം രാജ്യങ്ങളിലേക്ക് ഒടുന്നത്.? നാണം കെട്ട ഭരണങ്ങളുടെ ഫലങ്ങളാണ് കാണുന്നത്.

  • @suseelaraj955
    @suseelaraj95517 күн бұрын

    Driver Yedhu te condition Doctor aringo

  • @varkeyvargeese8817
    @varkeyvargeese881720 күн бұрын

  • @santhammasanthamma8253
    @santhammasanthamma825319 күн бұрын

    വെള്ളം തൊടാതെ വിഴുങ്ങണം

  • @user-is4hg9ji4u
    @user-is4hg9ji4u17 күн бұрын

    ഇങ്ങനെ ചെയ്യുന്നവരെ ജോലിയിൽ നിന്നും പിരിച്ചു വിടണം ഒന്നുകിൽ ഇവിടെ ഓപ്പറേഷൻ നടത്തുന്നവർ മയക്കുമരുന്നടിച്ചിട്ടാണ് വരുന്നത് അല്ലെങ്കിൽ ഇവരെക്കെ വ്യാജസർട്ടിഫൈഡ് ഡോക്ടർമാരാണ് പഠിക്കാതെ പൈസ കൊടുത്തു MBBS സർട്ടിഫിക്കറ്റ് തരപ്പെടുത്തിയതാണ്

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Correct

  • @valsageorge5663
    @valsageorge566320 күн бұрын

    ഇവരെ പാർട്ടി ഡോക്ടർ ആക്കിയതാകും. ഒരു രോഗിയെ തിയേറ്ററിൽ കയറ്റി ആദ്യം ചാർജ് ഷീറ്റ് നോക്കില്ലേ

  • @RaeesEk-vy1fq
    @RaeesEk-vy1fq18 күн бұрын

    ഇതൊക്കെകൊണ്ടല്ലേ മുഖ്യമദ്രിയും ഔയായികളും മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നതു

  • @suseelaraj955
    @suseelaraj95517 күн бұрын

    Mayor kallukudichatho

  • @SakeerHusain-qu2gz
    @SakeerHusain-qu2gz19 күн бұрын

    രണ്ട് വെളുപ്പിക്കലുകാര് വന്നാലിതൊന്നും വെളുക്കില്ല നാണമില്ലാത്തവരെ....

  • @SakeerHusain-qu2gz
    @SakeerHusain-qu2gz19 күн бұрын

    അവർക്കൊരു സഹായവും ചെയ്യില്ലനിങ്ങൾ

  • @abubackerhmc1931
    @abubackerhmc193121 күн бұрын

    ORU KALE TOTADENU 23.KALEKKARE VEDEVECHU KONNA ORU.PERU.NASHANATE KARANE ORKUNNU.ORU SAMANELA TETTEYAVAR Nammude Natelum. ,VEENAM????

  • @suseelaraj955
    @suseelaraj95517 күн бұрын

    Yedhu lost job for one month , Mayor at Munnar celebration, Trivandrum in flood

  • @user-jp7nl7uj4d
    @user-jp7nl7uj4d19 күн бұрын

    എന്ത് കൃത്യമായി ഗവണ്മെന്റ് ഹോസ്പിറ്റൽ ഡോക്ടർസ് ഉണ്ട്. അവരുടെ ശാപം ജന്മങ്ങൾ. ഇതെല്ലാം പഠിച്ചു വരുന്ന അർഹത ഉള്ളവരോ ലക്ഷങ്ങളും കോടികളും മുടക്കി ഡോക്ടർ ആകുന്നതോ?

  • @user-ux2nd7hv5n
    @user-ux2nd7hv5n20 күн бұрын

    Lakattar sahni

  • @santhammasanthamma8253
    @santhammasanthamma825319 күн бұрын

    😅😢😮മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. പരി' ഹരിക്കും😅😅😮😢

  • @abubackerhmc1931
    @abubackerhmc193121 күн бұрын

    MAATU ETU REPORTU EZUTEYAVAN MATAPETAKALEL 3:59

  • @abubackerhmc1931

    @abubackerhmc1931

    21 күн бұрын

    NeNnu Pdekkan Etu random Ellate Undayatano????

  • @soudaminikrishnan5121
    @soudaminikrishnan512121 күн бұрын

    😭

  • @padmanabhankc1167
    @padmanabhankc116717 күн бұрын

    ഒരിക്കലും ഇത് അoഗീകരിക്കരുത്.

  • @EKASHRAF-hx9if
    @EKASHRAF-hx9if20 күн бұрын

    അരെ ഗിമ ന്ത്വ രാജി വെ)ക്കണം അലെഗിൽ വെപ്പിക്കണം

  • @user-un3hz9wy3i
    @user-un3hz9wy3i18 күн бұрын

    റെജീ ലൂകോസ് ചർച്ചകൾക്കുന്ന കേരളത്തിലെ പൊതു സമൂഹം അന്തംകമ്മികളല്ല. എന്നു താങ്കൾ മനസിലാക്കണം,, താങ്കളുടെ മകനോ , മകൾക്കോ ആണു ഇങ്ങനെ സംഭവിച്ചതെങ്കിൽ താങ്കൽ ഇങ്ങനെ ന്യായീകരിക്കു മോ! , അനെയൊന്നു താങ്കൾക്ക് സംഭവികട്ടെ 1 അപ്പോൾ മാത്രം താങ്കൾക്ക് അതിന്റെ വില മനസിലാകും

  • @SakeerHusain-qu2gz
    @SakeerHusain-qu2gz19 күн бұрын

    നിങ്ങൾ ഡോക്ടേഴ്സിൻറെ എണ്ണം കൂട്ടണം

Келесі