'ശോഭ സുരേന്ദ്രൻ ബുക്ക് ചെയ്ത റൂമിലേക്ക് ഇപി വരേണ്ട കാര്യമില്ലല്ലോ?'

'രാമനിലയത്തിൽ താൻ ബുക്ക് ചെയ്ത റൂമിലേക്ക് ഇപി എത്തി', ജയരാജൻ നിഷേധിച്ചാൽ സത്യം സത്യമല്ലാതാകുമോയെന്നും ശോഭ സുരേന്ദ്രൻ
#pointblank #epjayarajan #sobhasurendran #ldf #cpim #kerala #prakashjavadekar #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 80

  • @suneeshkumar1435
    @suneeshkumar143517 күн бұрын

    ദല്ലാൽ നന്ദകുമാറിനെ ഇറക്കി ശോഭയെ നാറ്റിക്കാൻ നോക്കി അവസാനം കുഴിച്ച കുഴിയിൽ തന്നെ വീണ് സിപിഐ എം

  • @pn7210
    @pn721017 күн бұрын

    PV വീഡിയോ കോൾ വിളിച്ച് ഇന്നോവ കാണിച്ചിട്ടുണ്ടാകും 😂😂😂

  • @melvinmathew2906

    @melvinmathew2906

    17 күн бұрын

    😂

  • @saraswathivimal3916

    @saraswathivimal3916

    17 күн бұрын

    😂😂😂

  • @jazuuzzzz
    @jazuuzzzz17 күн бұрын

    ഇനി എങ്ങനെ ഇവരെ വിശ്വസിച്ച് സിപിഎം- കോൺഗ്രസ്സ് നേതാക്കന്മാർ രഹസ്യ ചർച്ചയ്ക്ക് വരും😅😅

  • @shajid6624

    @shajid6624

    17 күн бұрын

    അത് ശെരിയാ 😂😂😂😂

  • @WhoRU667

    @WhoRU667

    17 күн бұрын

    മാറണം ഉറപ്പുള്ളവർ വരും കുട്ടാ 😂..

  • @naserperumal5957
    @naserperumal595717 күн бұрын

    സംഘികളും സഗാക്കളും ഒന്നാണ് അതാണ് രണ്ടാമത്തെ പിണറായി സർക്കാർ ഈ സംഗതി ജനങ്ങൾ ഇപ്പോൾ മനസിലാക്കി

  • @majeedpainattupady6674
    @majeedpainattupady667417 күн бұрын

    ശോഭാ സുരേന്ദ്രനെ പോലെ കക്കാനും അറിയണം നിൽക്കാനും അറിയണം EP ക്ക് അതില്ലാതെ പോയി

  • @SudhaDevi-vn5px

    @SudhaDevi-vn5px

    17 күн бұрын

    Enthoke paranjalum Shobha election tym l ettinte Pani anu koduthath 😂😂

  • @user-xy8bk3mz1s

    @user-xy8bk3mz1s

    17 күн бұрын

    ശോഭ സുരേന്ദ്രൻ പറയുന്നു ക്യാമറ... യിൽ ഉണ്ട് അത് നോക്കിയാൽ പോരെ താങ്കൾ ഒന്നുകിൽ സിപിഎം അല്ലെങ്കിൽ pfi അതുകൊണ്ട് ആണ് ഇങ്ങനെ തോന്നുന്നത് 😅😅😅

  • @mallikamallika7505

    @mallikamallika7505

    17 күн бұрын

    അച്ചോടാ - ഒരു പാവം EP --- ശോഭ എവിടന്ന് കട്ടു ? എവിടെ നിന്നു ?

  • @IBNair9
    @IBNair917 күн бұрын

    ചിത്തപ്പനെ നുണ പരിശോധനയ്ക്കു വിധേയനാക്കിയാല് പോരേ 🤔

  • @thomasj6506
    @thomasj650617 күн бұрын

    Le Vijayan - TP യെ ഓർമ്മയുണ്ടോ EP ??- ആ ഒറ്റ ഡയലോഗിൽ EP വീണു!!

  • @reghunathchellappan633
    @reghunathchellappan63317 күн бұрын

    ഈ മഹതി കുറച്ച് പ്രബുദ്ധത കാണിക്കണം. ചെളി കൂടുതൽ വാരി എറിഞ്ഞാൽ തന്റെ ദേഹത്ത് വീഴുമെന്നറിയണം. ഇതൊക്കെ മനം മടുപ്പിക്കുന്നതാണ്.

  • @saraswathivimal3916

    @saraswathivimal3916

    17 күн бұрын

    Yes

  • @gayathriammu4534
    @gayathriammu453417 күн бұрын

    Shobaji❤❤

  • @Artkoodalione
    @Artkoodalione17 күн бұрын

    ഇപ്പോൾ താക്കോൽ എവിടാ ഉള്ളെ 😮😂🤣🤣🤣

  • @shaanlatheef4278
    @shaanlatheef427817 күн бұрын

    അയ്യോ പാവം ആരെയും വെട്ടാത്ത പാർട്ടി...

  • @INDIA_240
    @INDIA_24017 күн бұрын

    ഈ പറയുന്ന മഞ്ഞൾ സിപിഎം സ്ഥാനാർഥിയായി മത്സരിക്കാൻ തയ്യാറായിരുന്നു 😇

  • @jomathews982
    @jomathews98217 күн бұрын

    പല്ലിന് വിടവ് ഉള്ളവരെ സൂക്ഷിക്കണം. അത് കാരണവന്മാർ പറഞ്ഞിട്ടുണ്ട്.. EP ക്കും , ശോഭക്കും വിടവുണ്ട്.. (പല്ലിന്) .

  • @streetfighter8617

    @streetfighter8617

    17 күн бұрын

    അവരെ സമരത്തിന് ഇടയിൽ ലാത്തി ചാർജ്ജ് ചെയ്തു പല്ല് മാത്രമല്ല മുഖം മൊത്തം പൊട്ടിച്ചതാണ് . പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്താണ് ഇപ്പോൾ ഇങ്ങനെ നിൽക്കുന്നത്

  • @bichukalathingal636
    @bichukalathingal63617 күн бұрын

    ശ്രീമതി Ep ജയരാജൻ😅

  • @nibraazvlog2203
    @nibraazvlog220317 күн бұрын

    സ്വന്തം പാർട്ടി എത്ര പേരേ കൊന്നു ?

  • @harikrishnans6292
    @harikrishnans629217 күн бұрын

    Shobhaye poottan nokkii... Shobha thirich nalla pani koduth❤

  • @FLYINGTen-Arrows
    @FLYINGTen-Arrows17 күн бұрын

    🙏🙏👍👍👍👍

  • @user-kl7ud3fp6b
    @user-kl7ud3fp6b17 күн бұрын

    ടോൾ പ്ലാസ പൊളിക്കും എന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ

  • @user-zo7tl3js7r
    @user-zo7tl3js7r17 күн бұрын

    നന്ദകുമാറിന്റെ കയ്യിൽ നിന്നും വാങ്ങിയ ഉളുപ്പുണ്ടെങ്കിൽ തിരിച്ചു കൊടുക്കടി

  • @Rigvedkishna
    @Rigvedkishna17 күн бұрын

    Sobha 🔥👌🏻

  • @ravimp2037
    @ravimp203717 күн бұрын

    Shobha surendran is crystal clear in her public life as a political leader. Mr. E.P. Jayarajan lacks guts.

  • @InfiniteWanderlust
    @InfiniteWanderlust17 күн бұрын

    ലെ രാധാകിട്ടൻ : ഞാൻ ശോഭയെ ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ 6.35 മീറ്റർ അകലെ മാത്രമേ കണ്ടിട്ടുള്ളു

  • @anzarkallivalappilkv9556
    @anzarkallivalappilkv955617 күн бұрын

    ആലപ്പുഴ തോൽക്കും അതു കഴിഞ്ഞു രാജ്യസഭാ സീറ്റ്‌ ഉറപ്പിക്കണം. മുരളിക് ആറ്റിങ്ങൽ സീറ്റ്‌ കൊടുത്തത് തന്നെ ഈ ഡീൽ വച്ചു ആണ് അതിനു കൂടുതൽ ഉറപ്പിച്ചു വിവാദം സൃഷ്ട്ടിക്കുന്നു

  • @radhakrishnank.k.4586
    @radhakrishnank.k.458617 күн бұрын

    Sobha has got credibility.

  • @rajeev.787
    @rajeev.78717 күн бұрын

    ഒരു ഉടായിപ്പ് സ്ത്രീ തന്നെ...കെട്ടിടത്തോളം നന്ദകുമാർ പറഞ്ഞ കാര്യങ്ങള് ആണ് സത്യം. പറയുന്ന കാര്യങ്ങളിൽ ഒട്ടും contradiction illa. ആരെ പറ്റിച്ചും സാമ്പത്തിക ലാഭം ഉണ്ടാക്കണം എന്നേയുള്ളൂ ഈ സ്ത്രീയ്ക്ക്...രാഷ്ട്രീയത്തിൽ ഇത്ര വളർത്തിയ ബിജെപി യെയും ഇവർ കാര്യ ലാഭത്തിനായി ഒറ്റിക്കൊടുക്കും. രാഷ്ട്രീയ കേരളം സൂക്ഷിക്കുക ഈ വിഷ വിത്തിനെ

  • @prasanthallu4343

    @prasanthallu4343

    17 күн бұрын

    ഇനി അങ്ങനെ സമാധാനം കണ്ടെത്താം... മോളുസ് അകത്തു ആകാതിക്കാൻ ഡബിൾ ചങ്ക് ചിറ്റപ്പനെ പറഞ്ഞു അയച്ചതു ആകാൻ ആണ് വഴി 🤣

  • @sunil99chandran

    @sunil99chandran

    17 күн бұрын

    adyam CCTV parishodichu nokkam... ennittu theerumanikkam aranu vishavithu ennu

  • @hassankunhithifly
    @hassankunhithifly17 күн бұрын

    ശ്രീമതി EP യോ?

  • @funmorelivemore
    @funmorelivemore15 күн бұрын

    So … 😂

  • @Kannanpalliyali
    @Kannanpalliyali17 күн бұрын

    ❤️❤️👌👍👍🇮🇳🇮🇳🇮🇳💪

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma132617 күн бұрын

    Ivar parayunnathil othiri poruthakkedukal thonnunnu

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo17 күн бұрын

    Shobhaji pulikutty ✌️

  • @Charlie-jf5uj
    @Charlie-jf5uj17 күн бұрын

    ഇവളെ നേതാവായി കൊണ്ട് നടക്കുന്നവന്റെ ഓരോ ഗതികേട് അല്ലാതെന്തു പറയാൻ

  • @optovlog7704
    @optovlog770417 күн бұрын

    Shreemathi EP yo??😆😆

  • @faisalnadi5081
    @faisalnadi508117 күн бұрын

    മഞൾ വിറ്റ് മുതലാളി ആയ ശോഭ

  • @nandakumarmani9769

    @nandakumarmani9769

    17 күн бұрын

    തന്നെ മൂരി കുണ്ടാ മലബാർ പോത്തേ😂😂

  • @abdulsaleem6062
    @abdulsaleem606217 күн бұрын

    Garbiniye shulam kayattiyadho

  • @radhakrishnanv.p5621
    @radhakrishnanv.p562117 күн бұрын

    Peeeppii jayarajan Pili pili jayarajan

  • @Vkp233
    @Vkp23317 күн бұрын

    Ivale Surendran onnum allathakki ...ival polum ldf ilekk pokn ninnatha😂 Allelum EP ye kond pokan ival aara😂 Minimum K Surayo Muraliyo aanenkil pinneyum viswasikka

  • @SanthoshKumar-xf2er
    @SanthoshKumar-xf2er17 күн бұрын

    ഇവൾക്ക് പിരാന്ത് ആണ് തോന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ

  • @SandhoshKumar-pi1tp

    @SandhoshKumar-pi1tp

    17 күн бұрын

    Mandhabudhiyaya ninakku mansilavilla adime...

  • @Faahu-kq8qr
    @Faahu-kq8qr17 күн бұрын

    അത് നിങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിൽ room എടുക്കുന്നുണ്ട്ക്കിൽ ഒരു കുഴപ്പവും ഇല്ലാ , ഇത് എല്ലാ ഇന്ത്യയിൽ allowed ആണ്

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    17 күн бұрын

    അത് ജയരാജനോട് പറയൂ

  • @user-et7lt6dw2m
    @user-et7lt6dw2m17 күн бұрын

    Satiavum sari yum.......

  • @naveedk5477
    @naveedk547717 күн бұрын

    സുധാകരൻ, ശോഭ നല്ല കൂട്ടുകെട്ടാണ്.

  • @dream_traveller777

    @dream_traveller777

    17 күн бұрын

    ക്യാപ്സ്യൂൾ ആയിരിക്കും.ല്ലേ

  • @sachinbiju3099

    @sachinbiju3099

    17 күн бұрын

    Athu chittapanodu koode chothik

  • @Pokedyourbrain
    @Pokedyourbrain17 күн бұрын

    Pothujenathe pattikkunnavar. Mathethara fascist haindava ….. pinne enthokkeyo … 😂

  • @CUSeeyou
    @CUSeeyou17 күн бұрын

    Ep, rajendran thudangiyavar bjp il varan mathram nalla tlnethakkanmar anennano

  • @anzarkallivalappilkv9556
    @anzarkallivalappilkv955617 күн бұрын

    ഓള് കുറെ കാര്യം പറയും ഞമ്മൾ വിശ്വസിക്കണം തെളിവ് ഒന്നും ഇല്ല 😆😆😆😆👏😆😆

  • @oruthalaraavanan
    @oruthalaraavanan17 күн бұрын

    ശോഭക്ക് യാതൊരുവിധ ക്രെഡിബിലിറ്റി ഇല്ല, ... പിണറായി വിജയൻ 🔥

  • @SudhaDevi-vn5px

    @SudhaDevi-vn5px

    17 күн бұрын

    Kashtam😂😂

  • @arunkc9122

    @arunkc9122

    17 күн бұрын

    😂😂😂

  • @user-ry9yc1gu1k
    @user-ry9yc1gu1k17 күн бұрын

    Ival bhoolooka kalliyaanenn ippam manassilaayi.... Pand jilla neadhaavaaya samayathum saambathikamaayi allegation uyarnn vannitunnu..Annnjaanonnum vishwasichirunnilla

  • @PnpmusthafaMusthu
    @PnpmusthafaMusthu17 күн бұрын

    നിങ്ങൾ രണ്ടുപേരും പറയുന്നതും കളവാണ് സത്യം അറിയുന്ന ഒരാളുണ്ട് സാക്ഷാൽ ദൈവം

  • @user-wq9mg1jg1u
    @user-wq9mg1jg1u17 күн бұрын

    അവർ പറയുന്നത് സത്യം... Ep നുണ പറഞ്ഞു നാറുന്നു 😅

  • @sugathakumaripm6861
    @sugathakumaripm686117 күн бұрын

    കേരളം കണ്ട ഏറ്റവും വലിയ പെരുംങ്കള്ളി

  • @jomonabraham5024

    @jomonabraham5024

    17 күн бұрын

    ഒരു സ്ഥാനത്തും എത്തിയിട്ടില്ല പക്ഷേ കോടികളുടെ ആസ്തി

  • @SudhaDevi-vn5px

    @SudhaDevi-vn5px

    17 күн бұрын

    Baki ullavar punyalanmar ano

  • @jomonabraham5024

    @jomonabraham5024

    17 күн бұрын

    @@SudhaDevi-vn5px എല്ലാം കണക്കാണ്

  • @franciskm4144

    @franciskm4144

    17 күн бұрын

    EP has more wealth than Sobha

Келесі