പാർട്ടി യോഗത്തിൽ വികാരനിർഭരനായി ഇപി; കൈവിടാതെ CPM; നടപടിയില്ല, ഉപദേശത്തിൽ ഒതുക്കി !

പാർട്ടി യോഗത്തിൽ വികാരനിർഭരനായി ഇപി; കൈവിടാതെ CPM; നടപടിയില്ല, ഉപദേശത്തിൽ ഒതുക്കി !
#PINARAYIVIJAYAN #CPM #epjayarajan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 44

  • @jeevankumar-yo1kx
    @jeevankumar-yo1kxАй бұрын

    ഇങ്ങേരെ പുറത്താക്കിയാൽ പിണുഗാണ്ടിയുടെ പല കഥകളും പുറത്തു വരും....

  • @ganeshanog8548

    @ganeshanog8548

    Ай бұрын

    നിനക്ക് EP യെ പുറത്താക്കാത്തത് രൊണ്ട് ചൊറിയുന്നുണ്ടോ..

  • @feminjacob3479

    @feminjacob3479

    Ай бұрын

    💯 😂

  • @pradeepkuttur1597
    @pradeepkuttur1597Ай бұрын

    ചിറ്റപ്പനെ തള്ളിപ്പറഞ്ഞാൽ പലതും വിളിച്ചു പറയും, അതാണ് അല്ലാതെ വിശ്വാസവും സ്നേഹവും കൊണ്ട് ഒന്നുമല്ല.

  • @nandhakishort999
    @nandhakishort999Ай бұрын

    നാണമില്ലേ ഈ പാർട്ടിക്ക്

  • @debinjoseph7326
    @debinjoseph7326Ай бұрын

    ഇതൊക്കെ വിശ്വസിക്കേണ്ടി വരുന്ന സഖാക്കളുടെ ഗതികേട്😂

  • @FacetoFaceMedia
    @FacetoFaceMediaАй бұрын

    🙏 ഒന്നും പറയാനില്ല

  • @freedos2220
    @freedos2220Ай бұрын

    BJP ക്ക് 2 സീറ്റ് നേടിക്കൊടുത്തുകൊണ്ടുള്ള നമ്മുടെ മിഷൻ തൽക്കാലം ഇവിടെ അവസാനിപ്പിക്കുന്നു

  • @basithk8027
    @basithk8027Ай бұрын

    പിണുവിന് വേണ്ടിയാണ് കണ്ടത് എന്ന് പൂർണമായും വ്യക്തമായി

  • @abdurahmankodiyathur4052
    @abdurahmankodiyathur4052Ай бұрын

    നടപടിയെടുക്കാൻ പിണറായിക്ക് ധൈര്യമുണ്ടാകില്ല

  • @mahamoodind9304
    @mahamoodind9304Ай бұрын

    അന്തർ ധാര വ്യക്തമായി പാർട്ടി തീരുമാനം EP നടപ്പിലാക്കി എന്ന് വ്യക്തം

  • @allinone5118
    @allinone5118Ай бұрын

    ഉബദേശിക്കും പോലും അയാളെ. കെട്ടിലെങ്കിൽ പുളി വടി കൊണ്ട് അടിക്കും 😁

  • @uparappuram
    @uparappuramАй бұрын

    Ohhhhho

  • @rajeeshkarolil5747
    @rajeeshkarolil5747Ай бұрын

    ശോഭാജിക്ക് എതിരായി എന്ത നിയമ നടപടി എടുക്കുക ജനങ്ങളെ പറഞ്ഞ പറ്റിക്കുക

  • @rajeevanm4033
    @rajeevanm4033Ай бұрын

    പാർട്ടി പറഞ്ഞിട്ടല്ലേ വേഷം കെട്ടിയത്.

  • @musthafaparakkal244
    @musthafaparakkal244Ай бұрын

    സിപിഎംന്റെ കബട മുഖം കൊഴിഞ്ഞു വീണു

  • @smartcreat1

    @smartcreat1

    Ай бұрын

    സത്യസന്ധത തെളിഞ്ഞു

  • @abhilashs9400
    @abhilashs9400Ай бұрын

    Dealing aanu koode kaanum 😂😂😂😂

  • @shajijd5365
    @shajijd5365Ай бұрын

    എന്തായാലും പിണറായി രക്ഷപ്പെട്ടു

  • @feminjacob3479
    @feminjacob3479Ай бұрын

    Partyk vendi anallo ellam ennu alochiekumbol😂😂😂

  • @nissarputhalath
    @nissarputhalathАй бұрын

    ശെരിക്കും പോകും 👍🏻

  • @mohandastc-xy8gz
    @mohandastc-xy8gzАй бұрын

    ഇ.പി യെ തൊട്ടാൽ പിണറായി വിവരമറിയും.

  • @user-nj1qh4ee5m
    @user-nj1qh4ee5mАй бұрын

    Ee Kovindan oru mandananu..100%

  • @abhimanuek4032
    @abhimanuek4032Ай бұрын

    ഇലക്ഷന് റിസൾട്ട്‌ ബിജെപി 2(തിരുവനതപുരം, ത്രിശൂർ,),cpm 3(കാസർഗോഡ്, ആറ്റിങ്ങൽ, പാലക്കാട് ), യുഡിഫ് 15 അന്ധർധരാ നടന്നു

  • @hamzakutteeri4775
    @hamzakutteeri4775Ай бұрын

    EP യെ തൊട്ടാൽ വിവരമറിയും, പല കള്ളത്തരങ്ങളും പുറത്തു വരും

  • @rajeshktda
    @rajeshktdaАй бұрын

    😂😂😂

  • @basheerpkp6826
    @basheerpkp6826Ай бұрын

    Oscar undavumo

  • @tonycherian8118
    @tonycherian8118Ай бұрын

    partty koodeyundu ennu alla kallanmar koodeyundu ennu paranjalmathi

  • @abdulaneefapkaneefapk881
    @abdulaneefapkaneefapk881Ай бұрын

    ചിട്ടപ്പനെ പുറത്താക്കിയാൽ പൊട്ടാൻ പോകുന്ന ബോംബിന്റെയും ഉരുളാൻ പോകുന്ന തലയുടെയും വലിപ്പവും എണ്ണവും, കൃത്യമായി കോയിന്ദന്നു നന്നായിട്ടറിയാം, എല്ലാം നശിപ്പിച്ചേ ചിറ്റപ്പൻ പോകു. ...അതു പലകലാപങ്ങളുടെയും കൊലപാതകങ്ങളുടെയും വൻ അഴിമതിയുടെയും ചുരുളഴിയും, അതുകൊണ്ട് ചിട്ടപ്പനെ മാറ്റില്ല. വാൽകഷ്ണം :- സഖാക്കളെ.., എം വി രാഘവനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് എന്തിനായിരുന്നു എന്നറിയാമോ, ഇല്ലെങ്കിൽ തലമൂത്ത സഖാക്കളോട് ചോദിച്ചുനോക്ക് പറഞ്ഞുതരും. ..

  • @harinedumpurathu564
    @harinedumpurathu564Ай бұрын

    EP കോടിയേരിയെ ഓർമയുണ്ടോ.

  • @beenap1566
    @beenap1566Ай бұрын

    Pinugante pinthuna Ep kkundu. Cpm illa pinaraisam aqnu keralathil ullathu.

  • @ganeshanog8548
    @ganeshanog8548Ай бұрын

    നാളെ വെള്ളപ്പൊക്ക ജാഗ്രത.. ഏഷൃാനെറ്റ് വക.. EP വികാരഭരിതനായി കരഞ്ഞൂ.. അത്കൊണ്ട് കേരളമാകെ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി നുണ ചാനൽ ഏഷൃാനെറ്റ്….

  • @PS-mh8ts

    @PS-mh8ts

    Ай бұрын

    😂

  • @user-nu3dh2zu9w
    @user-nu3dh2zu9wАй бұрын

    Ep kurachunerathekku bjp valailaippoi ....sagave chathikkaruthu ethu chora neeraya party❤

  • @unni980
    @unni980Ай бұрын

    Angane Kai vidum, pinarayiyude kallatharam poliyum

  • @janardhannair7732
    @janardhannair7732Ай бұрын

    The final result is already the public knows.

Келесі