ഇ.പിയുടെ 'പവർ' ബ്രോക്കേഴ്സ് | E.P Jayarajan puts LDF in a spot on polling day | Out Of Focus

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 329

  • @Royal_arms
    @Royal_armsАй бұрын

    എല്ലാ പാർട്ടികളിലെയും പൊണ്ണൻമാരെ മാത്രമാണ് ബിജെപിക്ക് ആവശ്യം എന്തിനാണ് ആവോ😂

  • @Vkp233

    @Vkp233

    Ай бұрын

    😂😂

  • @Vkp233

    @Vkp233

    Ай бұрын

    Athaa oru aaswasam...avasanam keralathil bjp oru disaster ilekk veeyum

  • @abduaman4994

    @abduaman4994

    Ай бұрын

    പൊണ്ണൻ എന്ന് കോഴിക്കോട് കാർ പറയുന്ന വാക്ക് ആണ്, താങ്കൾ കോഴിക്കോട് ആണോ 😂

  • @user-yh1co3gc4h

    @user-yh1co3gc4h

    Ай бұрын

    പിന്നെ കട്ടിയുള്ള മീശ വേണം ഒരു തഗ് ലൂക്കിന് 😀

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    അത്ര പൊണ്ണനൊന്നുമല്ല EPഇയാളെ BJPക്ക് കിട്ടിയാൽ ശരിക്കും ആഘോഷിക്കും അതിന്നലെ തന്നെ ശോഭയുടെ നീരസം പുറത്തു വന്നു.. കാരണം EPവരുകയാണെങ്കിൽ ശോഭയുടെ സംസ്ഥാന പ്രസിഡന്റ് മോഹം എന്നന്നേക്കുമായി അടയും -

  • @vinuvarghese02
    @vinuvarghese02Ай бұрын

    ഈ മന്ദബുദ്ധിയെ ഒക്കെ പിന്തുടരുന്ന അണികളെ പറഞ്ഞാൽ മതി 🙏🏼

  • @user-dc4tx5vv5e

    @user-dc4tx5vv5e

    Ай бұрын

    ഈ മദ്രസാ പോട്ടൻമർക് എന്ന് ബുദ്ധി വരും, അതെങ്ങനെയാ പണ്ട് കുത്ത് നബിയോട് സന്ധയ സമയം അയപോൾ ആൾക്കാർ ചോദിച്ചു. സൂര്യൻ ഇവിടെ പോയി അണ് അസ്ഥമികുനതെന്ന്, അപ്പോൾ കുത്ത് നബി പറഞ്ഞു, തല്ലഹ് കുകുമ്പറിൻ്റെ സിംഹാസനത്തിൻ്റെ കീഴിൽ സൂര്യൻ സുജൂദ് ചെയ്തോണ്ട് ഇരിക്കുവാ.. രാവിലെ ആവുമ്പോൾ തിരിച്ചു വരും. പിന്നെ കുത്ത് നബി ബുറക്കിൻെറ മുകളിൽ കയറി എഴാം സ്വർഗ്ഗത്തിൽ പോയി, താഴോട്ട് നോക്കിയപ്പോൾ ഭൂമി പറന്നത്താണ് എന്ന് പരഞ്ഞ കുത്തുനബിയുടെ കുത്ത് പുസ്തകം വിശ്വസിച്ചു നടക്കുന്ന പന്നികൾ അല്ലേ. പിന്നെ എങ്ങനെ ബുദ്ധി വരാനാ...

  • @shahulhameedpp1119

    @shahulhameedpp1119

    Ай бұрын

    അയാൾ മന്ത ബുദ്ധിയല്ല ഹേ..... അയാൾ പിണറായി ഏല്പിച്ചു പണി ചെയ്തു എന്നെ ഒള്ളൂ. അത് പുറത്തായപ്പോ അയാളെ കുറ്റപ്പെടുത്തുന്നു എന്നെ ഒള്ളൂ.

  • @abusalmanzahra4711
    @abusalmanzahra4711Ай бұрын

    തീർത്തും ഒറ്റപ്പെട്ട ഒമ്പതാമത്തെ ചെറിയൊരു ജാഗ്രതക്കുറവ് സഖാവിന് പറ്റി, അതിങ്ങനെ ചർച്ച ചെയ്യാൻ മാത്രമൊന്നുമില്ല മാപ്രകളേ...

  • @jprakash7245

    @jprakash7245

    Ай бұрын

    യ്യ്യേ ദിവ്യ! 😘

  • @abdulshukkoor4916

    @abdulshukkoor4916

    Ай бұрын

    ഇത് മാപ്രകൾ അല്ല ശരിയാ പത്ര ധർമ്മം മാത്രം

  • @ameenamn4463
    @ameenamn4463Ай бұрын

    പാവം , NK പ്രേമ ചന്ദ്രനെ പറ്റി എൻതല്ലാമാണ് സഖാക്കൾ വിളിച്ചു കൂവിയത്

  • @MuhammedAli-ce6wo
    @MuhammedAli-ce6woАй бұрын

    Ep മാത്രമല്ല!, Ep യെ പോലെ RSS ചിന്താഗതിയോടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരുപാട് സിപിഎം നേതാക്കൾ കേരളത്തിൽ ഉണ്ട് എന്ന് എല്ലാവർക്കും മനസ്സിലായി. ഈ ഇലക്ഷനിൽ വലിയ ഡീൽ നടന്നിട്ടുണ്ട് സിപിഎം ബിജെപി!😅

  • @latheeflathi9796

    @latheeflathi9796

    Ай бұрын

    തീർച്ചയായും , പിണറായി വിജയനും അതിൽ പങ്ക ണ്ട്.

  • @zcmalayamBLOG2021

    @zcmalayamBLOG2021

    Ай бұрын

    അങനെ അല്ല സഹോദര കൂടുതലും കോൺക്രസ്സിൽ നിന്നു ആണ് ഞാൻ പേടിക്കുന്നത് മുസ്ലിം സമുദായം. വളരെ പേടിക്കേണ്ടുന്ന് അവസ്ഥ ആണ്

  • @marpvn

    @marpvn

    Ай бұрын

    Shailaja adakkam vargeeyatha paranju thudangi Bjp is better than cpm

  • @shahulhameedpp1119

    @shahulhameedpp1119

    Ай бұрын

    കോൺഗ്രസ്‌നെ അല്ല സഹോ പേടിക്കേണ്ടത്, പേടിക്കേണ്ടത് സിപിഎം നെ തന്നെയാ. കോൺഗ്രസ്‌ നേതാക്കൾ ഇവിടെ അവസരം കുറയുമ്പോൾ മറുകണ്ടം ചാടിയാലും, ബിജെപിയെ ഘടക കക്ഷി ആക്കില്ല. സിപിഎം മുസ്ലിങ്ങളോട് ഇങ്ങളെ ബിജെപി വിഴുങ്ങും, നിങ്ങളെ കാക്കാൻ സിപിഎം ഒള്ളൂ എന്ന് പറയും, കോൺഗ്രസ്‌ ഒക്കെ ബിജെപി ക്കു പോകും എന്ന് പറഞു ഭീതിയിലാക്കി ബിജെപിയുമായി ബിസിനസിലും വോട്ടിലും സീറ്റ്‌ കാര്യത്തിലും കേസ് കാര്യത്തിലും എല്ലാം കൂട്ടുകച്ചവടം. റിയാസ് മൗലവി കൊല കുറ്റവാളികളെ വെറുതെ വിട്ടതും ഇതോടൊപ്പം കൂട്ടി വായിക്കണം.

  • @jayaprakashthampuran6521

    @jayaprakashthampuran6521

    Ай бұрын

    CPM karekal pathiratti Sangh parivar manasulla nethakal congressil undu.

  • @mjsafeer
    @mjsafeerАй бұрын

    നസ്സറിക്ക ഒരുപാട് മെഴുക്കല്ലേ.... ഞങ്ങൾക്കു അറിയാം പിണറായി ഡയറക്റ്റ് ചെയ്ത് ഇ പി അഭിനയിച്ച സിനിമയാണ് ഇതെന്ന്. 2026ലും ബിജെപി പിന്തുണയോടെ കേരളം ഭരിക്കാനും കുടുംബ വാഴ്ച അന്തസ്സായി നടത്താനും കേരളം കൊള്ള അടിക്കാനും ഉള്ള സുന്ദരമായ കളിയാണ് ഇത്. എന്റെ പൊന്നോ 😅.

  • @user-abbaschalingad.
    @user-abbaschalingad.Ай бұрын

    എന്റെപൊന്നു അജിമസ് ഇതെല്ലാം PV അറിയാതെ EP ഒന്നും ചെയ്യില്ല 🙄 PV ജാവേത്കരെ കണ്ടത് എന്തിനാണെന്ന് പറഞ്ഞേ പറ്റൂ 🤔🤔🤔

  • @alitm9780
    @alitm9780Ай бұрын

    E Pജയരാനെ ഇനിയും ചുമക്കുന്നത് പാര്‍ട്ടിക്ക് തലവേതനയാകും

  • @shahulhameedpp1119

    @shahulhameedpp1119

    Ай бұрын

    അതെ..... അയാളെ ചുമന്നാൽ, എല്ലാ കള്ളത്രങ്ങളും അറിയാതെ പുറത്ത് വരും. അയാൾക് രഹസ്യങ്ങൾ അധിക കാലം മൂടിവെക്കാൻ കഴിയില്ല.

  • @user-zd3lu9mp2w

    @user-zd3lu9mp2w

    Ай бұрын

    ചുമന്നില്ലെങ്കിൽ മുഖ്യനു തലവേദനയാകും

  • @mathewvarghese2380
    @mathewvarghese2380Ай бұрын

    Javedkar വന്നത്.. സിപിഐമിൽ ചേരാൻ പറ്റുമോ എന്ന് നോക്കിയതാ.. വിട്ടേര്...😂

  • @abdulmajeedt1018
    @abdulmajeedt1018Ай бұрын

    കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ അഴിമതി നടത്തുന്നതും വർഗീയത കളിക്കുന്നതും സിപിഎം ആണ്

  • @nisarkozhikode4413
    @nisarkozhikode4413Ай бұрын

    👍🏻👍🏻

  • @anithakabeer1460
    @anithakabeer1460Ай бұрын

    പിണറായി പല പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് പറഞ്ഞല്ലോ, അച്ഛനും മോളും case ഒതുക്കാൻ, വോട്ട് രാഷ്ട്രീയ കളി

  • @mushrurockzuk8809
    @mushrurockzuk8809Ай бұрын

    നാസർക്ക ഓർത്ത് പല സത്യങ്ങളും പറയുന്നു👏👏👏👍

  • @user-iq5zl5si8t
    @user-iq5zl5si8tАй бұрын

    ഇത് പൂർണ്ണമായും സിപിഎം ബിജെപി ഡീൽ എന്ന് പച്ചവെള്ളം പോലെ വ്യക്തമാണ് ഇത് തൃശൂർ ഇലക്ഷന് റിസൾട്ടും വടകര ഇലക്ഷന് റിസൾട്ടും വരുമ്പോൾ അറിയാം

  • @shahulhameedpp1119

    @shahulhameedpp1119

    Ай бұрын

    തൃശൂർ തിരുവനന്തപുരം വയനാട് അടക്കം സിപിഐ മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ഡീൽ ഉണ്ട്, അത് മുൻകൂട്ടി അറിയുന്നത്കൊണ്ടാണ് സിപിഐ അവരുടെ സീറ്റുകളിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല സ്ഥാനാർഥികളെ അവർ വെച്ചത്. സ്ഥാനാർഥികൾ മോശമായതോണ്ടാണ് വോട്ട് പോയത് എന്ന് പറയാൻ സിപിഎം നു അവസരം കൊടുക്കരുത് എന്ന് അവർക്ക് നിബന്ധമുണ്ട്. 👍🏻

  • @mastermaster6116
    @mastermaster6116Ай бұрын

    പിണറായി ഭരണവും യോഗി ഭരണവും വലിയ വിത്യാസമൊന്നുമില്ല.

  • @muhammedali7934
    @muhammedali7934Ай бұрын

    EP ക്ക് പോകാൻ ഇത്തിരി ഉൾഭയമുണ്ട് .TP യുടെ അനുഭവം മുന്നിലുണ്ട് .😂😂

  • @sajeevks5190
    @sajeevks5190Ай бұрын

    സംഭവം സിംപിൾ. കിറ്റപ്പനു കേസ് തേച്ചു മായ്ച്ചു കളയാൻ വേണ്ടി ചിറ്റപ്പനെ അങ്ങോട്ട് അയച്ചു. ഒരു ചെറിയ അന്തർധാര .

  • @narayanansarojini1139
    @narayanansarojini1139Ай бұрын

    സി പി എമ്മിന്റെ ഇന്ത്യയിലെ അവസാന വാക്കു പരനാറിയുടേത് തന്നെ ???. അതങ്ങനെയല്ലേ വരൂ !!!. പരനാറി നടത്തുന്ന അഴിമതി പണം കൊണ്ടല്ലേ അഖിലേന്ത്യ സി പി എം കമ്മറ്റിയുടെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തന മൂലധനം ???.

  • @thomasks7908
    @thomasks7908Ай бұрын

    Good

  • @v.m.abdulsalam6861
    @v.m.abdulsalam6861Ай бұрын

    കഴിഞ്ഞ ഒന്നര മാസത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സിപിഎം നേതാക്കൾ മുതൽ താഴെ തട്ടിലുള്ള അണികൾ വരെ കോൺഗ്രസ്‌ എം പി മാർ ജയിച്ചു കഴിഞ്ഞാൽ ബിജെപി യിലേക്ക് പോകും എന്ന പ്രചാരണമാണ് നടത്തിയത്. കേന്ദ്രത്തിലെ 55 കൊല്ലത്തെ കോൺഗ്രസ്‌ ഭരണത്തിൽ കാലാവധിക്കുള്ളിൽ ഒരു എം പി യും ബിജെപി യിലേക്ക് കാല് മാറി പോയിട്ടില്ല. ഇപ്പോൾ സിപിഎം ലെ ഏറ്റവും ഉന്നത നേതാവായ ഇ പി ജയരാജൻ ബിജെപി യുമായി സിപിഎം ന് ഇടനിലക്കാരനായി മാറിയിരിക്കുന്നു. കോൺഗ്രസ്‌നെ കഴിഞ്ഞ ഒന്നര മാസം അവഹേളിച്ച സിപിഎം നേതാക്കൾക്കും അണികൾക്കും കനത്ത പ്രഹരമാണ് ഇപ്പോൾ കിട്ടിയത്.

  • @blueberryj4351

    @blueberryj4351

    Ай бұрын

    Correct💯%

  • @muhammedafsal2493
    @muhammedafsal2493Ай бұрын

    നാണംകെട്ട ഇ പി കളിച്ചത് മിസോറാം ഗവർണർ ആവാൻ വേണ്ടി ആയിരിക്കും

  • @latestnews4175
    @latestnews4175Ай бұрын

    ഇതുപോലുള്ള ഡീലുകളിലൂടെയാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്. ഇനിയും അത് തുടരും. ഇടതുപക്ഷം ഇവിടുത്തെ ന്യൂനപക്ഷങ്ങളെ ബിജെപിക്ക് ഒറ്റുകൊടുത്തു

  • @BabuBabuAaj

    @BabuBabuAaj

    Ай бұрын

  • @user-me2yc9tp2v

    @user-me2yc9tp2v

    Ай бұрын

    All Muslims who vote for cpim are fools

  • @salamnalakath6634
    @salamnalakath6634Ай бұрын

    എവിടെ ഒന്നും നടക്കുല മുഖ്യന് വേണ്ടിയാണ് ഇതൊക്കെ ചെയ്തത്

  • @sudhakarans466
    @sudhakarans466Ай бұрын

    EP യുടെ കളികൾ മുഴുവൻ നമ്മുടെ രക്ഷകന്റെ രക്ഷയ്ക്ക് വേണ്ടിയായിരിക്കും. EP യെപോലെ നിതിൻ ഗഡ്കരിയെ വിളിച്ചു ഊണ് കൊടുത്ത ആൾ അല്ലെ

  • @nisarkozhikode4413
    @nisarkozhikode4413Ай бұрын

    നാസ്സർക്ക പൊളിച്ചു 👍🏻👍🏻👍🏻

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oeАй бұрын

    For pv by pv

  • @sreekumar4807
    @sreekumar4807Ай бұрын

    Nazar ikka parajathan sathym

  • @usmanmatalan357
    @usmanmatalan357Ай бұрын

    വിജയം സുദകാരനാണ് സ്‌ട്രെയ്റ്റ് ഷൂട്ടർ 👍🏽👌🏽

  • @ansaribeegu.m.7117
    @ansaribeegu.m.7117Ай бұрын

    അനിൽ ആന്റണിയുടെ 25 ലക്ഷവും ശോഭനയുടെ 10 ലക്ഷവും മീഡിയക്കു വേണ്ട. കാശു വാങ്ങി നല്ല പണി ചെയ്യുന്നല്ലോ

  • @premankalathil8118
    @premankalathil8118Ай бұрын

    ഒട്ടും വിശ്വാസ്യത ഇല്ല മാപ്രകളെ

  • @Neinawala
    @NeinawalaАй бұрын

    Super

  • @babukallathuparambil5328
    @babukallathuparambil5328Ай бұрын

    അജിംസ് പറഞ്ഞതിൽ മാത്രമേ അല്പം സബ്സ്റ്റൻസ് കാണുന്നുള്ളൂ

  • @Aboobacker-ir4ne
    @Aboobacker-ir4neАй бұрын

    ധാരാളം ആർഎസ്എസ് അടുത്തകാലത്ത് ഐസിപിഎമ്മിൽ ചേക്കേറിയിട്ടുണ്ട് കാരണ സിപിഎമ്മിൽ നിന്നുകൊണ്ട് മുസ്ലീങ്ങളെ വക വരുത്തുമ്പോൾ അതിന് ഒരു പ്രത്യേക രാഷ്ട്രീയ കവചനം ലഭിക്കും

  • @mujeebrahman7730
    @mujeebrahman7730Ай бұрын

    സൂപ്പർ ചർച്ച

  • @anandam106
    @anandam106Ай бұрын

    മുഖ്യമന്ത്രിയെ വിശ്വസിക്കാൻ പ്രയാസം, sobha സുരേന്ദ്രൻ പറഞ്ഞത് വിശ്വസിക്കാം???

  • @blueberryj4351

    @blueberryj4351

    Ай бұрын

    Sobha mohandas😜😂😂

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    Ай бұрын

    ​@@blueberryj4351ആയിഷ സഫ്വാൻ

  • @BabuBabuAaj
    @BabuBabuAajАй бұрын

    സംസാരിക്കുന്നത് പ്രശ്നമല്ല സാക്ഷി പാടില്ല മുഖ്യമന്ത്രി

  • @anandam106
    @anandam106Ай бұрын

    Convener കു പണി ഇല്ല എന്ന് പറയുന്നു, അടുത്ത sentence fund raising പണി യേ പറ്റി. പരസ്പര സംബന്ധം വേണ്ടേ?

  • @thajudheenm5256
    @thajudheenm5256Ай бұрын

    വേറെ ഒന്നും കിട്ടിയില്ല ഒരു മാസം കാണും ചർച്ച 🥸

  • @ajilvarghese4787
    @ajilvarghese4787Ай бұрын

    ജയരാജനെ കുറിച്ച് തിങ്കളാഴ്ച ഒരു കേസെടുക്കും അവിടെ സംസാരിക്കത്തില്ല അങ്ങനെ ഒരു കാര്യമുണ്ടായിട്ടില്ല അതൊക്കെ ജയരാജൻ കാര്യത്തിൽ തീർത്തോളും എന്നും പറഞ്ഞുകൊണ്ട് ഞങ്ങൾ അതിനെക്കുറിച്ച് അറിയാൻവേണ്ടിയത് സംസാരിച്ച വേറെ കാര്യങ്ങൾ ആയിരുന്നു ഇങ്ങനെയൊക്കെയായിരിക്കും അടുത്തദിവസം കേൾക്കാം

  • @mmmichael2299
    @mmmichael2299Ай бұрын

    A big salute to EP 🎉🎉🎉

  • @makboolkp9727
    @makboolkp9727Ай бұрын

    ബംഗാളിൽ ഇടത്തിനെ ബിജെപി തകർത്തത് പോലെ കേരളത്തിൽ LDF. തീരും

  • @muhammedkutty6258
    @muhammedkutty6258Ай бұрын

    നാസർക ഇങ്ങൾ പൊളി 😂😛😛

  • @johnytn13
    @johnytn13Ай бұрын

    Brilliant play, by EP.. Ldf/യുഡിഫ് മുങ്ങുന്ന കപ്പൽ.... എസ്‌കേപ് 😂😂😂

  • @navabck8059
    @navabck8059Ай бұрын

    ഒറ്റപ്പെട്ട സംഭവം മാത്രമെന്ന് വിജയൻ പറയാഞത് ഭാഗൃം

  • @nizarnizu1186
    @nizarnizu1186Ай бұрын

    ഒരു ഉറച്ച കമ്യൂണിസ്റ്റുകാരനും ബിജെപിയിലേക്ക് പോകില്ല. അവർക്കു പോകാൻ സാധിക്കില്ല. മോരും മുതിരയും പോലെ രണ്ടും തമ്മിൽ ചേരില്ല.

  • @anandam106
    @anandam106Ай бұрын

    വ്യക്തി പരമായ സൗഹൃദങ്ങൾക്ക് പാർട്ടി വിലക്കുണ്ടോ? അതിന് നടപടി എടുക്കാൻ പറ്റുമോ?

  • @AbdulHameed-iq6nx
    @AbdulHameed-iq6nxАй бұрын

    Dedicated to mappila saghakkal ap jefri..umer..etc

  • @user-ky3sq4rh8d
    @user-ky3sq4rh8dАй бұрын

    Uff

  • @rishuntelokam
    @rishuntelokamАй бұрын

    നാസർക്ക പൊളിച്ചു 😄😄😄😄😄

  • @rafeek3dc108
    @rafeek3dc108Ай бұрын

    2003 alla ...2023 aanu

  • @snehajandivakaran364
    @snehajandivakaran364Ай бұрын

    നിങ്ങൾ വിധി കല്പിക്കല്ലേ. കേൾക്കുന്നവർ മണ്ടില്ലേ.

  • @josephvarghese6904
    @josephvarghese6904Ай бұрын

    എല്ലാവരെയും pattikkan ശ്രമിക്കുകയാണ്. ഇന്ന് ദല്ലാള്‍ കൃത്യമായി പറഞ്ഞല്ലോ. പിണറായിക്കു വേണ്ടിയാണ് ഇതെല്ലാം എന്ന് arkkanu അറിയാത്തത്?പറഞ്ഞ് വഴി thettikkenda. അതുകൊണ്ട് പാർട്ടി വെള്ള പൂശി ലഘൂകരിച്ച് വിട്ടു. 😂😂😂

  • @shynads5148
    @shynads5148Ай бұрын

    Vaidikam poyengilentha ed vannilla offerum kitti

  • @farisfaris1803
    @farisfaris1803Ай бұрын

    ഈ anchor പൊളി ആണ് ❤️❤️❤️❤️

  • @rrajeshgupta74
    @rrajeshgupta74Ай бұрын

    ചിറ്റപ്പനെ പുറത്താക്കണം

  • @abduaman4994

    @abduaman4994

    Ай бұрын

    ചിറ്റപ്പന്റെ കഴുത്തിൽ തുളഞ്ഞു കയറിയ വെടിയുണ്ട ആദ്യം പുറത്തെടുക്കണം 😂😂

  • @haneefamohammed2819
    @haneefamohammed2819Ай бұрын

    കള്ളൻ,കള്ളൻ എന്ന് ആൾക്കൂട്ടത്തിൽ നിന്നും വിളിച്ചു പറഞ്ഞ് മൊത്തം അടിച്ചു മാറ്റുന്ന പരിപാടിയായിപ്പോയി.

  • @user-jn6ku8fl8b
    @user-jn6ku8fl8bАй бұрын

    എല്ലാം ക്രെഡിറ്റ്‌..... ശോഭ ചേച്ചിയുടെ bomb... Super😂👍👍👍👍👍😂😂😂😂😂😂😂😂👍👍👍👍👍👍👍👍👍👍😂👍😂👍👍👍😂👍👍👍😂😂😂😂😂😂😂😂

  • @sayedbilalmaniyam1061
    @sayedbilalmaniyam1061Ай бұрын

    പാവം പിണറായിക്ക് വേണ്ടി പോയതാ...ബലിയട്

  • @abdulazeez4451
    @abdulazeez4451Ай бұрын

    നാസർക്ക ചർച്ചയിൽ കുറച്ചും കൂടി ജാഗ്രത കാണിക്കണം ശോഭ സുരേന്ദ്രനെ ശോഭന എന്നാണ് പറയുന്നത് 2023 നെ 2003 എന്നാണ് പറയുന്നത് പ്രേഷകർക്ക് അരോജകത്വം തോന്നുന്നു.

  • @basiluppada7912

    @basiluppada7912

    Ай бұрын

    ശോഭ സുരേന്ദ്രന്റെ അക്കൗണ്ട് നെയിം ശോഭന എന്നാണ് നന്ദകുമാറിന്റെ ഫോണിൽ കാണുന്നത്

  • @ubaidnm67
    @ubaidnm67Ай бұрын

    അതിനാൽ കരാർ പ്രകാരം ഇപി തൻ്റെ ജോലി ചെയ്തു - അല്ലാത്തപക്ഷം തിരഞ്ഞെടുപ്പ് ദിവസം തൻ്റെ പാർട്ടിയെ ഇത്രയും സമ്മർദ്ദത്തിലാക്കില്ല 😊

  • @always03
    @always03Ай бұрын

    ഇയാള് എന്താണ് 2003 എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്?

  • @riyazriyariya9809
    @riyazriyariya9809Ай бұрын

    Nammale ep poli

  • @sajkannur
    @sajkannurАй бұрын

    EP is K Sudhalaran of CPM

  • @Abdulkhaderbaqavi
    @AbdulkhaderbaqaviАй бұрын

    ബാഹർ ധാര ധാരയായി

  • @abdulazeez4451
    @abdulazeez4451Ай бұрын

    ഓർമ്മ കുറവാണെങ്കിൽ ഈ ജോലി ചേർന്നതല്ല

  • @mohammedsaleemsha9847
    @mohammedsaleemsha9847Ай бұрын

    തൃശ്ശൂര്‍,തിരുവനന്തപുരം,വടകര...ഈ മൂന്നു മണ്ഡലങ്ങളിലെ റിസള്‍ട്ട് പറയാതെ പറയും ,അന്തര്‍ധാര സജീവമാണോയെന്ന്...

  • @justonetime8939
    @justonetime8939Ай бұрын

    സിപിഎം ബിജെപി ഡ്രാമ കേരളത്തിൽ

  • @zcmalayamBLOG2021

    @zcmalayamBLOG2021

    Ай бұрын

    കോൺക്രസും മോശമല്ല

  • @Kozhichena
    @KozhichenaАй бұрын

    പുജേ പിയിൽ ചേരാനുള്ള എല്ലാ യോഗ്യതയും ഉണ്ട് 😂

  • @mohammedmtp6589
    @mohammedmtp6589Ай бұрын

    അണികൾ തമ്മിൽ പരസ്പരം വെട്ടിയും കുത്തിയും കൊല്ലുക. നേതാക്കൾ പരസ്പരം കൂട്ടു കച്ചവടം നടത്തുക. വൈരുദ്ധ്യാത്മിക ഭൗതികവാദം

  • @syamlalpt
    @syamlalptАй бұрын

    EP ജയരാജനെ കേന്ദ്ര കമ്മിറ്റി യിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റി യിലേക്ക് തരം താഴ്ത്താം.

  • @suxusimage

    @suxusimage

    Ай бұрын

    ഊമ്പിയ തരം താഴ്ത്തൽ അടിച്ചു പുറത്താക്കണം അല്ലെങ്കിൽ ഈ കമ്മ്യൂണിസം തിന് ഒരു വിലയും ഉണ്ടാകില്ല..

  • @AnoopKumar-nr2xd
    @AnoopKumar-nr2xdАй бұрын

    വിജയന് എതിരായിട്ടുള്ള ഒരു വജ്ര ആയുധം തന്നെ ചിറ്റപ്പൻ ഇലക്ഷന്റെ ദിവസം എടുത്തു. അത്രയേ ഉള്ളൂ

  • @safiyack6048
    @safiyack6048Ай бұрын

    Good news bighai

  • @sajudheenlive9816
    @sajudheenlive9816Ай бұрын

    രാവിലെ വോട് ചെയ്യാൻ പോയി തിരക്ക് കാരണം വൈയ്ക്കുനേരം പോയി ചെയ്യാം വിചാരിച്ചു പക്ഷെ പോയില്ലേ എന്റെ ഒരു സുഹൃത്തും കുടുംബവും മാണ് 3 വോട്ട് ത്രിശൂർ മണ്ഡലം

  • @MadhuSuthan-ov2zf
    @MadhuSuthan-ov2zfАй бұрын

    ഇ പി ജയരാജനെ അങ്ങനെ പ്രത്യേക പവർ ഒന്നുമില്ല പാർട്ടിയുടെ പേരിലുണ്ടായ പവർ ആണ് അത് പവർ തന്നെയാണ് പിന്നെ ഇടയ്ക്ക് എന്തെങ്കിലും ഉടായിപ്പ് കാണിച്ചിട്ടുണ്ടെങ്കിൽ അത് വീട്ടിലിരിക്കത്തെ ഉള്ളൂ അത് ഇപിക്ക് മാത്രമല്ല പിണറായി ആയാലും ആരായാലും പാർട്ടി ശക്തമാണ് അതില് പലരും വരും തെറ്റ് തെറ്റ് ചെയ്യുന്നവരെ പുറത്തുപോകും പാർട്ടി തോക്കത്തില്ല

  • @user-xq7du1nj4y
    @user-xq7du1nj4yАй бұрын

    ep ജയരാജൻ ജാവേദ്കർ കൂടി കാഴ്ച കര്യം ഉണ്ടാകും സിപിഎം കേഡർ വോട്ടുകൾ ബിജെപ്പിക്ക് കിട്ടിയിട്ടുണ്ട്

  • @suhailkt2953
    @suhailkt2953Ай бұрын

    ബലി മൃഗങ്ങളെ ബലി മൃഗങ്ങളെ

  • @abduaman4994

    @abduaman4994

    Ай бұрын

    ബലി കുടീരങ്ങളേ ബലി കുടീരങ്ങളേ 😂😂

  • @babuv1898
    @babuv1898Ай бұрын

    ഇ പി ജയരാജനെ പാർട്ടിയിൽ നിന്നും പുറത്താക്കണം.

  • @MashoodMashood-wt2cs
    @MashoodMashood-wt2csАй бұрын

    ജാഗ്രതക്കുറവ് തുടരുന്നു.

  • @georgejosephkalappurathatt1574
    @georgejosephkalappurathatt1574Ай бұрын

    Everyone knew E P did this for CM , CM wants to change direction to other matters

  • @shanavassha7722
    @shanavassha7722Ай бұрын

    Ep rajan. മുഖ്യമന്ത്രി യ്ക് വേണ്ടി തന്നെആണ് ബിജെപി നേതാക്കളെ കണ്ടത്

  • @sabareesank3782
    @sabareesank3782Ай бұрын

    കുഞ്ഞാലി കുട്ടിയോ 😄😄😄😂

  • @franciskm4144
    @franciskm4144Ай бұрын

    Chittappañ😅😅😅

  • @myje100
    @myje100Ай бұрын

    ഇത് പാർട്ടി അറിഞ്ഞു കൊണ്ട് നടത്തിയ deal ആയിട്ടും നിങ്ങൾ എന്ത്യേ ഒന്നോ രണ്ടോ ആളുകളിലേക്ക് മറ്റി വിഷയം ചർച്ച ചെയ്യുന്നത്

  • @Jabbar-mp3bk
    @Jabbar-mp3bkАй бұрын

    ഇപ്പോൾ. പോലയടിമോനെ പോലെ ഒരുപാട്. പൊളിയാടിമകൾ ഉണ്ടാവും

  • @smartcreat1
    @smartcreat1Ай бұрын

    രാഷ്ട്രീയക്കാർ തമ്മിൽ ബന്ധം പാടില്ലേ

  • @raghavan-gt7zv3
    @raghavan-gt7zv3Ай бұрын

    2003 ano 2023 ano

  • @momentumwave4607
    @momentumwave4607Ай бұрын

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂല്യങ്ങൾ അറിയാതെ മുഖ്യനാകാൻ അവസരം കിട്ടിയപ്പോൾ (അച്ചുമാമനെ കാട്ടി ആദ്യം )പിന്നീട് പാവത്തിനെ മൂലയിൽ തള്ളി. ലാവലിൻ ഇപ്പോഴും മായപ്പെട്ടിട്ടില്ല. പിന്നീട് വെള്ളപ്പൊക്കത്തിൽ കേരളം വളഞ്ഞപ്പോൾ കഴിവുറ്റ ധനമന്ത്രിയായ തോമസ് ഐസക് പലവിധത്തിൽ സ്വരൂപിച്ച ധനം അത് കേരളത്തിന് സ്വപ്നം കാണുവാൻ പോലും സാധിക്കാത്ത ഒരു കാര്യമായിരുന്നു. കിറ്റായി പാവപ്പെട്ടവന്റെ വീട്ടിലെത്തിയപ്പോൾ അതിൻ്റെ ക്രെഡിറ്റും അടിച്ചുമാറ്റി തോമസ് ഐസക്കിന് സീറ്റും കൊടുക്കാതെ മൂലയിലാക്കി. സകലതും സ്വാർത്ഥതയ്ക്കായി ഉപയോഗിക്കുന്ന ഒരാൾ ഇപ്പോഴും ഭരണത്തിൽ തുടരുന്നത് കേരളത്തിലെ ജനങ്ങൾ അല്ല പാർട്ടിക്കാർ മണ്ടന്മാർ ആയതു കൊണ്ടാണ്. ഇപ്പോൾ കാറ്റ് മാറിയതിന്റെ ഉത്തരവാദിത്തം ഇ പി യുടെ മുകളിൽ വയ്ക്കാനാണ് ഈ പൊറാട്ടു നാടകം. മാറേണ്ടത് ഇ പി അല്ല പിണയാറായിയാണ്.

  • @user-zg8fw2jh1u

    @user-zg8fw2jh1u

    Ай бұрын

    ഇതൊക്കെ നിങ്ങളെ പോലുള്ള പാർട്ടി വിരുദ്ധർക്ക് തോന്നും. ഇത് പാർട്ടി വേറെ ആണ് തോമസ് ഐസക്കും, ഷൈലജ ടീച്ചറും രവീന്ദ്രൻ മാഷും ഒക്കെ അന്നും ഇന്നും ഒരുപോലെ പാർട്ടിക്ക് പ്രിയപ്പെട്ടവർ ആണ്. അവർ എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്.

  • @marhabaful
    @marhabafulАй бұрын

    Cpm ല്‍ നിന്ന് എന്തിന് bjp ലേക്ക് പോകണം..!!??

  • @basheerpoiloor7834
    @basheerpoiloor7834Ай бұрын

    തുടർച്ചയായി പാർട്ടി നയങ്ങൾ ലംഗിക്കുന്ന ep ക് എതിരെ ശക്തമായ നടപടിയടുക്കും

  • @shafilamars8876
    @shafilamars8876Ай бұрын

    കണക്കിൽ കവിഞ്ഞ സ്വത്ത് വന്നാൽ ഇതും അല്ല ഇതിനപ്പുറം ചെയ്യും

  • @sus_6537
    @sus_6537Ай бұрын

    ഇതൊരു ഒറ്റപ്പെട്ട സംഭവം. ഞങ്ങൾ അടിമകൾ എന്തു ചെയ്യാൻ

  • @mannathanoop5042
    @mannathanoop5042Ай бұрын

    Nirantharam kallatharm kanikkunna orale engane " nishkalagan" ennu vilikkum ajims?

  • @nidhikoovat6490
    @nidhikoovat6490Ай бұрын

    EP avasaanikkunnath TP il aano ennoru samshayam

  • @bichukalathingal636
    @bichukalathingal636Ай бұрын

    ശങ്കരാടി പറഞ്ഞ പോലെ.. ഇനി അന്തർധാരയോ മറ്റോ സജീവമാണോ ആവോ😮

  • @mhtm6506
    @mhtm6506Ай бұрын

    പാർട്ടി അണികളുടെ ഒരു കാര്യം ..🤣🤣 ദാ..കോൺഗ്രസ് ബീജേപീ പോകുന്നേ ...കോൺഗ്രസ് ബീജേപീ പോകുന്നേന്ന് വിളിച്ചു കൂവി നടന്നിട്ട്...നേതാക്കന്മാർ നല്ലോണം പണിയുന്നുണ്ട്...🤣🤣

  • @smartcreat1
    @smartcreat1Ай бұрын

    നാസർ വരികൾക്കിടയിൽ വായിക്കുന്നു

  • @anandam106
    @anandam106Ай бұрын

    കടുത്ത നടപടി എവിടം വരെ എത്തി? കാര്യങ്ങൾ മനസ്സിലാക്കാതെ എടുത്തു ചാടി സംസാരിക്കുന്നു. കഷ്ടം!

  • @truevision75
    @truevision75Ай бұрын

    ഇതൊന്നുമല്ല പിണറായി.. വലിയ കഥകൾ വരാനിരിക്കുന്നണ്ടാവും 🤔

  • @abdullahceepee3689
    @abdullahceepee3689Ай бұрын

    നാസർക്ക അവസാനം പറഞ്ഞ കാര്യമാണ് കാര്യം ep യുടെ പണി ഇനിയും തുടരണമല്ലോ, അതിന് പറ്റിയ ഇടം ep കണ്ടെത്തുന്നു അത്രമാത്രം...

  • @sumodss6249
    @sumodss6249Ай бұрын

    2003 അല്ല 2023

Келесі