''ഒരു കുട്ടിയും കരയാത്ത കേരളം വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്'' | Vishu | Sobha Surendran

ഞാന്‍ ഗംഭീരമായ കുക്കാണ്.. തിരഞ്ഞെടുപ്പില്ലാത്ത സമയത്ത് വിഷു സമയം ഞാന്‍ അടുക്കളയിലാണ്- ശോഭ സുരേന്ദ്രന്‍
#vishu2024 #SobhaSurendran #CandidatesVishu
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 447

  • @royjhon7258
    @royjhon72582 ай бұрын

    ചേച്ചി കുട്ടികൾ മാത്രം അല്ല എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങളും കരയരുത്

  • @achuaslam1259
    @achuaslam12592 ай бұрын

    എല്ലാവരെയും ഒരുപോലെ കാണുന്ന ❤❤❤ Shobhaji ❤❤

  • @Fighterty

    @Fighterty

    2 ай бұрын

    😂❤

  • @kuttimolmp2825

    @kuttimolmp2825

    2 ай бұрын

    എപ്പോ

  • @sumeshs8239

    @sumeshs8239

    2 ай бұрын

    ഒലക്ക.. ഇവരുടെ പ്രസംഗം കേട്ടാൽ കുട്ടിലാലെന്നല്ല കാക്കകൾ പോലും കരഞ്ഞുപോകും. അത്ര വിവരക്കേട്. ഒരു 5 നിമിഷം പ്രസംഗം കേട്ടുനോക്കൂ

  • @anumolanu1998

    @anumolanu1998

    2 ай бұрын

    ആലപ്പുഴ @ ശോഭാ സുരേന്ദ്രന്‍ 🧡💜💗🎊💯%

  • @jayanth405

    @jayanth405

    2 ай бұрын

    അങ്ങനാണേൽ അവർക്കു എന്തോ പ്രശ്നം ഉണ്ട് 🤣

  • @ArjunPk-ph6xn
    @ArjunPk-ph6xn2 ай бұрын

    വലിയൊരു വിജയത്തോടെ ജനങ്ങൾക്കായി പ്രവർത്തിച്ചു മുന്നേറാൻ ശോഭ ചേച്ചിക്ക് സാധിക്കട്ടെ. 💐 വിഷു ആശംസകൾ 🎇🎆

  • @sabareesank3782
    @sabareesank37822 ай бұрын

    ശോഭ ചേച്ചി ❤️❤️❤️👍👍👍ജയിക്കണം

  • @shijukiriyath1410

    @shijukiriyath1410

    2 ай бұрын

    THOLKKANAM THOLPPICHIRIKKUM MALAYALI JANATHA OTTAKKETTAAYI.....IVIDEY NO UP, NO GUJARAT, NO MANIPUR VARGEEYATHA......AARU VANNAALUM VIKASANAM IVIDEY NADAKKUM ATHINU IVARKKU SEAT KODUKKENDA AVASHYAMILLA

  • @shafeekshafeek3031

    @shafeekshafeek3031

    2 ай бұрын

    🤣

  • @rahufmilocco2133

    @rahufmilocco2133

    Ай бұрын

    Nalla assal kollakkaari 😂

  • @deepakcp-kp9kc

    @deepakcp-kp9kc

    Ай бұрын

    Vere arum malsarichilenkil jeyikam😂😂

  • @shijukiriyath1410

    @shijukiriyath1410

    Ай бұрын

    SOBHECHIYUM , PARTYUM INGOTTU EZHUNNELLAATHIRUNNAL KERALATHIL ORU KUTTIYUM KARAYILLA.......ILLEL ELLAA KUTTIKALUM KARAYUM

  • @maneesha-jh7pd
    @maneesha-jh7pd2 ай бұрын

    ശോഭ ചേച്ചി 🧡

  • @powersward

    @powersward

    2 ай бұрын

    ആലപ്പുഴ ജനത താമര വിരിയിക്കും , ശോഭചേച്ചി കേന്ദ്ര മന്ത്രിയാവും ആലപ്പുഴ വളരും , വികസന ശോഭയാൽ നമ്മുടെ നാടിനെ കുറിച്ചും ലോകം ചർച്ച ചെയ്യും 🧡💚

  • @SalihvadakkepparambilHam-cg5ow

    @SalihvadakkepparambilHam-cg5ow

    2 ай бұрын

    ​@@powerswardനേരം വെളുത്തു.മതി സ്വപ്നം കണ്ടത്

  • @powersward

    @powersward

    2 ай бұрын

    @@SalihvadakkepparambilHam-cg5ow 84 ൽ 2 സീറ്റുമായി കണ്ട സ്വപ്നം 96ൽ വിരിഞ്ഞു...ഇപ്പോഴും ഇന്ത്യ മുഴുവൻ പൂത്ത് നിൽക്കുന്നു. ഇനി കേരളത്തിലും.. കണ്ടോട്ടോ ജൂൺ നാല് ..🧡🧡💚💚🔥

  • @powersward

    @powersward

    2 ай бұрын

    84 ൽ 2 സീറ്റുമായി കണ്ട സ്വപ്നം 96ൽ വിരിഞ്ഞു...ഇപ്പോഴും ഇന്ത്യ മുഴുവൻ പൂത്ത് നിൽക്കുന്നു. ഇനി കേരളത്തിലും.. കണ്ടോട്ടോ ജൂൺ നാല് ..🧡🧡🔥

  • @JobyJames-tx9lf

    @JobyJames-tx9lf

    7 күн бұрын

    @@SalihvadakkepparambilHam-cg5ow 😀😀😂😂

  • @Lonewarrior001
    @Lonewarrior0012 ай бұрын

    ശോഭ ചേച്ചി ❤️❤️❤️🔥🔥🔥 സാധാരണക്കാരുടെ കൂടെ നിൽക്കുന്ന നേതാവ്

  • @purushothamankani3655
    @purushothamankani36552 ай бұрын

    ശോഭ ജി യെ കാണുന്നത് തന്നെ മനസ്സിന് കുളിർമ നൽകുന്ന ഒരു അനുഭവമാണ്.. ആലപ്പുഴയിൽ ജയിക്കണം.. അവിടുത്തെ ജനങ്ങൾക് നല്ലത് ചെയ്യണം.. ശോഭ ജി ക്ക് വിഷു ആശംസകൾ ❤❤🙏👍

  • @tn-vp4vz
    @tn-vp4vz2 ай бұрын

    കേരളം ഇത്തവണ നല്ല ആൾക്കാരെ ജയിപ്പിക്കണം.

  • @TgRaju-lk6mj

    @TgRaju-lk6mj

    2 ай бұрын

    താങ്കൾ പറഞ്ഞത് 100% വും ശെരിയാണ്. അഭിനന്ദനങ്ങൾ

  • @shabeebkk6043

    @shabeebkk6043

    2 ай бұрын

    angane aanel indiayilnnin sangikal out aavendi varallo ishwaraa

  • @user-sheela

    @user-sheela

    Ай бұрын

    മത സ്നേഹം ഒഴുകുന്നു😂

  • @Varier-

    @Varier-

    Ай бұрын

    അങ്ങനെ വന്നാൽ NDA യിൽ നിന്ന് ഒരാളും ജയിക്കില്ല

  • @sree0728

    @sree0728

    Ай бұрын

    ​@@shabeebkk6043 athilum nallath ninne pole ullavanmare indiyail ninnum oodikkunnathanu

  • @Rigvedkishna
    @Rigvedkishna2 ай бұрын

    Sobha Chechi ❤😍

  • @ordinaryroyal8414
    @ordinaryroyal84142 ай бұрын

    Happy Vishu❤🎉

  • @sreekumarj7429
    @sreekumarj74292 ай бұрын

    ശോഭസുരേന്ദ്രന് വിഷുദിന ആശംസകൾ ❤❤❤ വിജയാശംസകൾ ❤❤❤

  • @prasadwayanad3837
    @prasadwayanad38372 ай бұрын

    നല്ലവൃത്തിയുള്ള തെരുവോരങ്ങളുള്ള ആലപ്പുഴയ്ക്കു വേണ്ടി അങ്ങ് വിജയിക്കട്ടെ എന്നാശംസിക്കുന്നു 🙏🌹❤️

  • @raghuraghu4385
    @raghuraghu43852 ай бұрын

    ശോഭ ചേച്ചിക്ക് വിഷു ആശംസകൾ സ്വാഗതം വിജയിക്കട്ടെ ❤️❤️❤️❤️❤️👍👍👍🙏

  • @ranichandran1901
    @ranichandran19012 ай бұрын

    Shobha.ji... ❤️❤️🌹🌹

  • @SangeethaNair-jn2np
    @SangeethaNair-jn2np2 ай бұрын

    നല്ല ഒരു സ്ഥാനാർഥി ആണ് ശോഭ ചേച്ചി അവർ ജാതി നോക്കാതെ സേവനം ചെയ്യാൻ ആഗ്രഹിക്കുന്നു❤

  • @anilanand5938
    @anilanand59382 ай бұрын

    ആശംസകൾ ചേച്ചി 🙏

  • @sudheeshks5519
    @sudheeshks55192 ай бұрын

    ശോഭേച്ചി .....❤❤❤❤

  • @Radhakrishnannair-tg9mr
    @Radhakrishnannair-tg9mr2 ай бұрын

    ശോഭ 😍ജയിക്കണം ജയിക്കും 🥰🥰🥰🥰ഉറപ്പ്

  • @Fighterty

    @Fighterty

    2 ай бұрын

    Chanakam anoo

  • @NoushuKave

    @NoushuKave

    2 ай бұрын

    എവിടെ

  • @achun3328

    @achun3328

    2 ай бұрын

    പന്നി rost 😂😂​@@Fighterty

  • @achun3328

    @achun3328

    2 ай бұрын

    ​@@NoushuKaveകൊതം teams വിറളി പിടിച്ചു ഓടുവാ 😂😂

  • @NoushuKave

    @NoushuKave

    2 ай бұрын

    @@achun3328 നിനക്ക് പിന്നെ ശോഭയുടെ കൊതം ഉണ്ടല്ലോ ല്ലെ പൂണ്ട

  • @user-ct9tu9yi1o
    @user-ct9tu9yi1o2 ай бұрын

    ശോഭാ ജിക്ക് വിഷു ആശംസകൾ ഒപ്പം വിജയാശംസകളും നേരുന്നു

  • @jayasreenandakumar5117
    @jayasreenandakumar51172 ай бұрын

    Sobhaji..❤❤❤ vijayashamsakal

  • @Skycity.__
    @Skycity.__2 ай бұрын

    ജയ് ശോഭജി 🧡💪🔥🙏

  • @krishnakumar-oy3ur
    @krishnakumar-oy3ur2 ай бұрын

    ശോഭ ചേച്ചി 🔥🔥🔥

  • @ormamani3944
    @ormamani39442 ай бұрын

    ശോഭ ചേച്ചി കേരളത്തിന്റെ ഭാഗ്യം !

  • @Fighterty

    @Fighterty

    2 ай бұрын

    Kunna

  • @sreerajmohan3366

    @sreerajmohan3366

    2 ай бұрын

    ​@@Fighterty നിന്റെ ഉമ്മയ്ക്കു കൊടുക്ക്‌ ജിഹാദി

  • @b4meadia943

    @b4meadia943

    2 ай бұрын

    Nirbagyam ennalle

  • @rebel1403

    @rebel1403

    2 ай бұрын

    Anddi😂

  • @reghuprakash

    @reghuprakash

    2 ай бұрын

    ​@@Fighterty എന്തുവാടേ??

  • @wilsonpj2614
    @wilsonpj26142 ай бұрын

    2 വയസുള്ള കുട്ടി അലറി കരഞ്ഞപ്പോൾ DYFI നേതാവ് കൊന്ന് കളയുകയാണ് ചെയ്തത്.... കുഞ്ഞിനെ കരയിക്കാതെ കൊന്നു കളഞ്ഞ നന്മ മരമാണ് dyfi നേതാവ് അർജുൻ.... ലെ കോവിന്ദൻ

  • @sabareesank3782
    @sabareesank37822 ай бұрын

    ശോഭ ചേച്ചി ജയ്ക്കാൻ പ്രാർത്ഥിച്ചു....

  • @krishnadaskizhepat4870
    @krishnadaskizhepat48702 ай бұрын

    Shoba ji 🎉

  • @user-bq7lh3qr7i
    @user-bq7lh3qr7i2 ай бұрын

    ശോഭാജി ഹാപ്പി വിഷു 🙏🌹🙏 വിജയാശംസകൾ നേരുന്നു വിഷു കൈ നീട്ടം ആലപ്പുഴ അങ്ങ് എടുത്തോ 🙏🌹🙏

  • @VinodK-xd1ei
    @VinodK-xd1ei2 ай бұрын

    Shobha Surendran ❤

  • @MidhunMathew5770
    @MidhunMathew57702 ай бұрын

    ശോഭാജി ❤

  • @unnikrishnannairk8056
    @unnikrishnannairk8056Ай бұрын

    എല്ലാവരെയും ഒരുപോലെ കാണുന്ന ശോഭച്ചേച്ചിക്ക് 🙏🌹🌹🌹🌹🌹

  • @PrasadAs-su5kx
    @PrasadAs-su5kx2 ай бұрын

    Shobha..Chechi.happi.vishu

  • @rajeshvp1529
    @rajeshvp15292 ай бұрын

    ശോഭാ സുരേന്ദേൻ ആലപ്പുഴയിൽ വിജയിക്കട്ടെ ആലപ്പുഴയിലെ എല്ലാ ജനങ്ങൾക്കും വിഷു കൈനീട്ടം ആയി മാറട്ടെ ശോഭാ സുരേന്ദ്രൻ

  • @vipinvijayan9088
    @vipinvijayan9088Ай бұрын

    വിജയാശംസകൾ , ശോഭാ സുരേന്ദ്രൻ💯🔥🔥 വിഷു ആശംസകൾ🙏🙏🙏

  • @bijeshbnair6642
    @bijeshbnair66422 ай бұрын

    ശോഭ സുരേന്ദ്രൻ 🔥🔥 നല്ല വ്യക്തിത്വതിനു ഉടമ ❤

  • @wilfredac2917
    @wilfredac29172 ай бұрын

    ഹാപ്പി വിഷു 2024 🎉

  • @vasanthan9210
    @vasanthan92102 ай бұрын

    ❤ super my🎉modi🎉ji🎉🎉🎉🎉🎉🎉🎉

  • @jithinodanavattom692
    @jithinodanavattom6922 ай бұрын

    ആലപ്പുഴ ഉള്ള CPM ഇപ്പോൾ support ഉണ്ട് ശോഭ ജിക്ക് കാരണം എപ്പോൾ ആലപ്പുഴ ഉള്ള കൂട്ടുകാരുടെ സ്റ്റാറ്റസ് കാണുമ്പോൾ സങ്കടം തോനുന്നു. അത്ര വെറുത്തു പോയി ഭരണം

  • @ajithkumarn5955
    @ajithkumarn59552 ай бұрын

    Shobha chechi ..shobhikatte

  • @prasobh55
    @prasobh552 ай бұрын

    *മേട മാസ പുലരിയിൽ പൊന്നിൻ കണികൊന്നയും കണിവെള്ളരിയും കണികണ്ട്* *ഐശ്വര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും വിഷു കൈനീട്ടവുമായി നാടിന് നന്മയുടെ പൊൻ പുലരി തൂകി വീണ്ടും ഒരു വിഷു കാലം കൂടി...✨💛✨* *മനസിൽ നാടിൻ മണവും മമതയും ഇത്തിരി കൊന്നപൂവുമായി നല്ലൊരു വിഷു കാലം ആശംസിക്കുന്നു....🍃🍃* *വിഷു ആശംസകൾ🎉🎉🎉*

  • @ilove8131
    @ilove8131Ай бұрын

    കേരളത്തിൻറെ തലവര തന്നെ മാറ്റുവാൻ പറ്റുന്ന ഒരു വനിത നേതാവാണ് ശോഭ ചേച്ചി

  • @bijunair9800
    @bijunair98002 ай бұрын

    എല്ലാ വിധ ആശം സകളും ചേച്ചി

  • @jithint2886
    @jithint28862 ай бұрын

    Shobha chechi ❤

  • @powersward

    @powersward

    2 ай бұрын

    ആലപ്പുഴ ജനത താമര വിരിയിക്കും , ശോഭചേച്ചി കേന്ദ്ര മന്ത്രിയാവും ആലപ്പുഴ വളരും , വികസന ശോഭയാൽ നമ്മുടെ നാടിനെ കുറിച്ചും ലോകം ചർച്ച ചെയ്യും 🧡💚 ജയ് ശോഭാജീ, ജയ് ബിജെപി , ജയ് ഭാരത് 🔥

  • @jayarajk7211
    @jayarajk72112 ай бұрын

    ശോഭ ചേച്ചി അലപ്പുഴയുടെ ഭാഗ്യം❤

  • @sumeshs8239

    @sumeshs8239

    2 ай бұрын

    മഞ്ഞൾ ശോഭ

  • @shabeebkk6043

    @shabeebkk6043

    2 ай бұрын

    sangikLude baagyam ennu parnja mathi

  • @ksjayasankar9519
    @ksjayasankar95192 ай бұрын

    വികസനം ആഗ്രഹിക്കുന്ന ആലപ്പുഴ മണ്ഡലത്തിലെ വിവരമുള്ള ജനങ്ങൾ ശ്രീമതി ശോഭ സുരേന്ദ്രനെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും.❤❤❤❤❤

  • @sumeshs8239

    @sumeshs8239

    2 ай бұрын

    എന്തോന്ന്? ഇത്രയും വിവരമില്ലാത്ത ഒരു നേതാവ്... സുഡാപ്പികൾ പോലും തോറ്റുപോകും. ഒരു 5 നിമിഷം ഇവരുടെ പ്രസംഗം കേട്ടുനോക്കു

  • @ksjayasankar9519

    @ksjayasankar9519

    2 ай бұрын

    @@sumeshs8239. പാർട്ടി ക്ലാസുകൾ കേട്ട് വിവരമില്ലാത്ത നേതാക്കളുടെ കാര്യം പോകട്ടെ, MA, LLB, ബിരുദം എടുത്ത ചില നേതാക്കൾ പ്രസംഗിക്കുന്നത് കേട്ടാൽ സുഡാപ്പികൾ പോലും നാണിച്ചുപോകും. ശരിയല്ലേ?

  • @sreejithsr5826
    @sreejithsr58262 ай бұрын

    ശോഭ സുരേന്ദ്രൻ ജയിക്കണം 🙏🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy2 ай бұрын

    ശോഭാജിക്ക് വിഷു കൈനീട്ടം ആലപ്പുഴ എംപി യും കേന്ദ്ര മന്ത്രി യും ആകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🌹എല്ലാവിധ ആശംസകളും നേരുന്നു 🇮🇳❤️🇮🇳🌹🌹

  • @AdrinathKs
    @AdrinathKsАй бұрын

    എല്ലാവരെയും ഒരുപോലെ കാണുന്ന ശോഭ ചേച്ചി ജയിക്കട്ടെ

  • @deepuvasudevan6205
    @deepuvasudevan62052 ай бұрын

    ശോഭ ചേച്ചി ജയിക്കും ❤️

  • @Skumar27276
    @Skumar272762 ай бұрын

    ശോഭാ സുരേന്ദ്രനെ വോട്ട് നൽകി വിജയിപ്പിക്കുക

  • @Fighterty

    @Fighterty

    2 ай бұрын

    Chanakam anoo

  • @Skumar27276

    @Skumar27276

    2 ай бұрын

    @@Fighterty വേണോ🤪

  • @kuttimolmp2825

    @kuttimolmp2825

    2 ай бұрын

    നീ ചെയ്യ്

  • @SunilSuni-hw8vo

    @SunilSuni-hw8vo

    2 ай бұрын

    ​@@Fightertyകുറച്ച് പോട്ടി ക്കറി എടുക്കട്ടേ..😂😂

  • @user-gd6om1xj8p

    @user-gd6om1xj8p

    2 ай бұрын

    Chanagam jada

  • @andrewakslee6441
    @andrewakslee64412 ай бұрын

    Future..chiefminster

  • @sreeharivs9252
    @sreeharivs92522 ай бұрын

    25 ലക്ഷം പുണ്യ പ്രവർത്തികൾ ചെയ്യാൻ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ...

  • @vkp3864
    @vkp38642 ай бұрын

    Shobha Surendran ❤BJP❤

  • @subeeshbalan2505
    @subeeshbalan25052 ай бұрын

    ശരിക്കും കനൽ അത് ഇതാണ്. 🥰 വിജയം സുനിശ്ചിതം 👍

  • @Prince-vx5if

    @Prince-vx5if

    Ай бұрын

    ആലപ്പുഴ പോലെ മണ്ഡലത്തിൽ ജയിക്കില്ല ജി

  • @BijukumarKw-vh4nr
    @BijukumarKw-vh4nrАй бұрын

    ശോഭ സുരേന്ദ്രൻ 👍👍👍👍

  • @SureshBabu-kt1nl
    @SureshBabu-kt1nl2 ай бұрын

    നല്ല ഒരു അമ്മലുക്ക്‌ 🌹പ്രവർത്തനസമയത്തു ഈ ഒരു മുഖഭാവം കാണാൻ പാട് ആണ് എന്നാലും എന്തോ ഒന്നു ഉറച്ച തീരുമാനം ആ മുഖഭാവത്തിൽ ഉണ്ട് 🥰✌🏻

  • @user-tf2ij5ms4q
    @user-tf2ij5ms4qАй бұрын

    Vote for shobha❤

  • @anandhus6409
    @anandhus64092 ай бұрын

    Happy vishu❤

  • @SivadasanMkd-pg5zf
    @SivadasanMkd-pg5zf2 ай бұрын

    കേരളത്തിൻ്റെ മുഖശോഭ ! ദൈവം അനുഗ്രഹിയ്ക്കട്ടെ.........

  • @enlightnedsoul4124
    @enlightnedsoul41242 ай бұрын

    വിഷു ആശംസകൾ 🧡 ശോഭ ചേച്ചി 🙏🙏

  • @kiran90_star_astro
    @kiran90_star_astro2 ай бұрын

    This time Shobha👍🏼👍🏼

  • @sreedevik.p7815
    @sreedevik.p7815Ай бұрын

    ഇതാണ് ഒരു യഥാർത്ഥ അമ്മ

  • @deepakdelights7357
    @deepakdelights73572 ай бұрын

    മാതൃഭൂമിയിലും നല്ല അവതാരകരുണ്ട്.

  • @sureshbk9087
    @sureshbk90872 ай бұрын

    Shoba happy vishu

  • @Agnion
    @Agnion2 ай бұрын

    Shobha amma❤

  • @abilashashok3652
    @abilashashok36522 ай бұрын

    ❤❤❤ ഹാപ്പി വിഷു ശോഭ ജീ

  • @krishnannampoothirimk6556
    @krishnannampoothirimk65562 ай бұрын

    Sobhaji❤

  • @vijayanmukkonath9948
    @vijayanmukkonath99482 ай бұрын

    Shobhaji..Namasthe. All the very best for a landslide victory from Alappuzha..🙏🙏

  • @VijayaKumar-pz4qx
    @VijayaKumar-pz4qx2 ай бұрын

    സഹതാപം കൊണ്ടങ്കിലും വോട്ടർമാർ ശോഭചേച്ചിക്ക് വോട്ട് ചെയ്തു വിജയിപ്പിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @sumeshs8239

    @sumeshs8239

    2 ай бұрын

    ഒരു മണ്ഡബുദ്ധിയെന്ന സഹതാപം ഉണ്ട്. മണ്ടൻജിയെപോലെ സഹതാപവോട്ട് കൊണ്ട് കേരളത്തിൽ ജയിക്കില്ല

  • @shibuparavurremani2939

    @shibuparavurremani2939

    2 ай бұрын

    സഹതാപ വോട്ടന്നും ഞങ്ങൾക്ക് വേണ്ട ഭാവിയിൽ കപട മതേതര വാദികളുടെ കയ്യിലെ പാവകൾ ആയ കേരളത്തിലെ ഭൂരിപക്ഷം എന്നുപറയുന്ന ഹിന്ദു കോമാളികൾ തെറ്റ് പറ്റിയല്ലോ എന്ന് സഹത്തപിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കണ്ട എങ്കിൽ ഇവരെ ജയിപ്പിക്കൂ

  • @jayathirajagopal7126
    @jayathirajagopal71262 ай бұрын

    Sobhajiiiiii ❤❤❤❤❤. UR simply great...... Love u so much... Onnu kanan agrahamundu. Ennum u tubil kanum.. Love u and respect u so much❤❤❤❤❤😍😍😍😍

  • @vkp3864
    @vkp38642 ай бұрын

    Kendrathil Modi thanne varum.Appol Alappuzhakku gunam undaakanamenkil Shobha Surendran thanne jayikkanam ❤

  • @sarathsk75
    @sarathsk752 ай бұрын

    മാതൃഭൂമി ഇങ്ങനെയുള്ള വീഡിയോകളും എടുക്കും അല്ലേ !! വിഷു ആശംസകൾ.

  • @VenuGopal-pd4tb
    @VenuGopal-pd4tb2 ай бұрын

    Shoba❤

  • @abdulg1528
    @abdulg15282 ай бұрын

    Happy vishu ..cheche ..entayalum toolkum advanse adranjalikal..

  • @shinyshetty8735

    @shinyshetty8735

    2 ай бұрын

    Give that wish to your mother.

  • @AnilKumar-Signals

    @AnilKumar-Signals

    2 ай бұрын

    Give to ur mother fool

  • @ChanakaSanghi-

    @ChanakaSanghi-

    Ай бұрын

    Sdpiക്കാരുടെ വോട്ട് ഞങ്ങക്ക് വേണ്ടാട്ടോ..

  • @user-ub3cm1fg9v
    @user-ub3cm1fg9v2 ай бұрын

    Thanks..Mathrubhumi

  • @santhuaravind5772
    @santhuaravind57722 ай бұрын

    Sobhaji salute salute salute 🪔 Ayurararogha sawubhaghathinae.

  • @msdlover4869
    @msdlover48692 ай бұрын

    ❤❤❤

  • @user-mt3sv1hg4z
    @user-mt3sv1hg4z2 ай бұрын

    ❤❤❤❤❤❤

  • @user-mt3sv1hg4z
    @user-mt3sv1hg4z2 ай бұрын

    ❤❤❤❤❤

  • @saji.432
    @saji.4322 ай бұрын

    ❤❤

  • @user-mt3sv1hg4z
    @user-mt3sv1hg4z2 ай бұрын

    ❤❤❤❤

  • @IBNair9
    @IBNair92 ай бұрын

    She has immense potential as a leader 🎉🎉

  • @deepuvasudevan6205
    @deepuvasudevan62052 ай бұрын

    നമ്മുടെ നാടിനു വേണ്ടി ചേച്ചി ജയിക്കണം

  • @nissarbadar5007
    @nissarbadar50072 ай бұрын

    ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ♥️♥️♥️🌹🌹🌹

  • @dr.raveendranpk3877
    @dr.raveendranpk38772 ай бұрын

    Sobhajee yude Sakthamaya Vanitha Nethavanu NDA Yude Candidate Aanu Smt Sobha Surendrane Vote 🗳 Cheyyithu Vijayippikkuka ❤❤❤❤❤❤❤

  • @johngeorge8772
    @johngeorge87722 ай бұрын

    ഒരു അപേക്ഷയുണ്ട് ഞങ്ങളുടെ 💪ആലപ്പുഴ എന്ന പേര് മാത്രം മാറ്റരുത് 🙏

  • @shinyshetty8735

    @shinyshetty8735

    2 ай бұрын

    Don't speak nonsense, get real mister.

  • @ajayankannimelajayan1679

    @ajayankannimelajayan1679

    2 ай бұрын

    നിന്നെ പോലെ ഉള്ളവർ ആണ് ആലപ്പുഴയിൽ ഉണ്ടെങ്കിൽ. ആകെ പ്പെഴ. എന്നാക്കാം. മതിയോ

  • @Agnion

    @Agnion

    2 ай бұрын

    ഒരു അപേക്ഷ നീ മണ്ടത്തരം thirththuka 😂..

  • @praveensivaprasad9312

    @praveensivaprasad9312

    2 ай бұрын

    EMS സ്റ്റേഡിയം ശോഭ MP ആയാൽ അത് ശെരിയാക്കിയാൽ അതിന്റെ പേര് മാറ്റുന്നതുകൊണ്ട് പ്രശ്നം ഉണ്ടോ? കാരണം ഇപ്പോൾ അത് സ്റ്റേഡിയം അല്ല... ആരാണോ finish ആക്കുന്നത് അവർ പേര് ഇടും. കമ്മികൾ ക്ക് പേര് മാത്രം മതി അതുകൊണ്ട് സ്റ്റേഡിയം ഇനിയും ആയിട്ടില്ല. Alappuzha ഒരു ജില്ല ആണ്.. അതുപോലെ അല്ല 1 കിലോമീറ്റർ കഴിഞ്ഞു വരുന്ന ഓരോ സ്ഥലത്തിന്റെയും പേരുകൾ.. നിങ്ങടെ വീട് നിക്കുന്ന സ്ഥലം ആലപ്പുഴയുടെ പേരുമായി എന്തലും സാമ്യാമുണ്ടേൽ 1000 രൂപ തരുന്നത് ആയിരിക്കും...

  • @vivekvnair5521
    @vivekvnair55212 ай бұрын

    Happy Vishu Chechi 😍

  • @sindhu.lsindhu.l7261
    @sindhu.lsindhu.l72612 ай бұрын

    Happy vishu shobhaji

  • @neelamegamp9319
    @neelamegamp93192 ай бұрын

    ശോഭ ചേച്ചി ❤️

  • @powersward
    @powersward2 ай бұрын

    ആലപ്പുഴ ജനത താമര വിരിയിക്കും , ശോഭചേച്ചി കേന്ദ്ര മന്ത്രിയാവും ആലപ്പുഴ വളരും , വികസന ശോഭയാൽ നമ്മുടെ നാടിനെ കുറിച്ചും ലോകം ചർച്ച ചെയ്യും 🧡💚

  • @kunchusahadevanpillai8043
    @kunchusahadevanpillai80432 ай бұрын

    Happy Vishu Ma'am❤😊

  • @gsurehn7836
    @gsurehn78362 ай бұрын

    Happy vishu ശോഭജി 🎉🎉🎉❤. വിജയാശംസകൾ 👍👍🎉🎉🎉😍

  • @sajeevkumars9820
    @sajeevkumars9820Ай бұрын

    ഈ ചേച്ചി എന്താ യാലും ജയം ഉറപ്പാണ് ചേച്ചി god bless 🙏❤️👍

  • @AlbaAbrilAbril
    @AlbaAbrilAbril2 ай бұрын

    നല്ല കഴിവ് ഉള്ള സ്ത്രീ ആണ് ഇവർ എല്ലാരേയും പരിഗണിക്കാൻ ശ്രെദ്ധലു ആണ്

  • @abinmathew4798
    @abinmathew47982 ай бұрын

    God bless you ma'am

  • @r4uvlog43
    @r4uvlog432 ай бұрын

    ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @KusumanPV
    @KusumanPVАй бұрын

    ❤ ശോഭനമായ ഭാവിക്ക്.നമുക്ക്.ശോഭാജിയെ.വിജയിപ്പിക്കാം

  • @sureshp144
    @sureshp1442 ай бұрын

    👍👍👍❤

  • @shinemanohar9326
    @shinemanohar9326Ай бұрын

    വിജയാശംസകൾ മാഡം ദൈവം അനുഗ്രഹിക്കട്ടെ വിജയിച്ചു കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു 💕💕💕

  • @dhanarajmadakkath2629
    @dhanarajmadakkath26292 ай бұрын

    👍👍👍

  • @bibinshorts1607
    @bibinshorts16072 ай бұрын

    ചേച്ചീ ജയിക്കണം ❤കേരളം നശിച്ചു

Келесі