Benefits of using Rice Husk in Growbag Cultivation | കൃഷിയിൽ ഉമി കൊണ്ട് എന്തെല്ലാം ഗുണങ്ങൾ ഉണ്ട് ?

Benefits of using Rice Husk in Growbag Cultivation | കൃഷിയിൽ ഉമി കൊണ്ട് എന്തെല്ലാം ഗുണങ്ങൾ ഉണ്ട് ?
ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോൾ പ്രധാനമായും മണ്ണിന്റെ ഘടന, മണ്ണിലുള്ള വായുസഞ്ചാരം, വെള്ളം പിടിച്ചു നിർത്താനുള്ള കഴിവ് എന്നിവയ്ക്കുവേണ്ടി നമ്മൾ ചകിരിച്ചോർ ആണ് പ്രധാനം ആയിട്ട് മണ്ണിൽ ചേർക്കുന്നത്, എന്നാൽ വളരെ വിലക്കുറവും, കൂടുതൽ ഗുണവുമുള്ള ഉമി ഉപയോഗിച്ചു കഴിഞ്ഞാൽ കൂടുതൽ കാര്യക്ഷമമായി കൃഷി മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിക്കും .
#usefulsnippets#malayalam#ricehusk
/ useful.snippets
🌱 നടീൽ മിശ്രിതം : 👇
• നൂറുമേനി വിളവ് നേടാൻ| ...
🌱പോട്ടിംഗ് മിക്സ്(പെർലൈറ്റ്):👇
• How to use Perlite in ...
🌱 ഗുണമേന്മയുള്ള ചകിരിചോറ് എങ്ങനെ കണ്ടുപിടിക്കാം : 👇
• കൃഷിക്ക് ഗുണകരമായ രീതി...
🌱 രോഗാണു വിമുക്തമായ ചകിരിച്ചോറ് : 👇
• രോഗാണു വിമുക്തമായ ചകിര...
🌱 ചകിരിചോറ് ജൈവവളം : 👇
• Coirpith Compost|Low C...
#ricehulls
#pottingmix
#huskingrowbag
#bestpottingmix
#organicpottingmix
#pottingmixture
#pottingmixmalayalam
#easypottingmix
#krishitips
#gardentips
#krishivideo
#krishimalayalam

Пікірлер: 120

  • @musthfaannkakra2836
    @musthfaannkakra283610 ай бұрын

    താങ്കൾ അയച്ചു തന്ന കുറ്റിഅമര വിത്തുകൾ ഇന്നലെ ലഭിച്ചു.... നന്ദി... ദൈവം അനുഗ്രഹിക്കട്ടെ!!

  • @gopuskitchenvlog1940
    @gopuskitchenvlog1940 Жыл бұрын

    നല്ല വീഡിയോ.

  • @aneeshpayyanoor1477
    @aneeshpayyanoor14772 жыл бұрын

    Super. Pisayum kuravu gunavum mecham. Thanks for vedeo.. Puthiya arivu pakarnnu thannathinu thanks

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    🌹🌹🌹

  • @sarathk46
    @sarathk46 Жыл бұрын

    Sir airprooning pots il fruit plant nadunathinu eee umi poting mix il use cheyan patuo? Vetil mannilathath kond terros il anu vekunath so max weight kirakunathinunvendi anu vegitable plant nu mathramano atho bud theikalk ithu use cheyamo

  • @kunhimohammed2359
    @kunhimohammed23592 жыл бұрын

    വ ളരെ ഉപകാരപ്രതമായ ഒരറിവാണിതു

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    Thank you 🌹🌹🌹

  • @krishnalakshmi3353
    @krishnalakshmi3353 Жыл бұрын

    Umi upayogichula potil annanathe vegetable waste kuzichidamo?

  • @binujoseph0
    @binujoseph010 ай бұрын

    Sir, what you suggested about mixing rice husk may be correct. However, I am living at the heart of our capital city. I can only dream of it!

  • @devarajankk8495
    @devarajankk84952 жыл бұрын

    👍

  • @jyothilakshmi4782
    @jyothilakshmi47822 жыл бұрын

    നല്ലൊരു അറിവാണ് കിട്ടിയത്. അടുത്ത് മില്ല് ഉണ്ട്

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    Thank you 🌷🌷🌷

  • @divyapradeep8751
    @divyapradeep87513 жыл бұрын

    Arakkappodi plants nu pattumo

  • @thesecret6249
    @thesecret6249 Жыл бұрын

    ഇതിൽ കൃഷി ചെയ്തതിന്റെ ഒരു അനുഭവം വീഡിയോ ചെയ്യാമോ

  • @beluga2927
    @beluga2927 Жыл бұрын

    Ernakulam evidanu kittuka

  • @krishnaprasad6644
    @krishnaprasad6644 Жыл бұрын

    Inchi cheyyan pattumo

  • @divyapradeep8751
    @divyapradeep87513 жыл бұрын

    Innale njan ith vaangi.but arum ith chertha videos ittylla.njananenkil ith compost akkan pattumo ennum chinthichu.4 chaakkum vaangi.entha cheyyuka.appola chettante video.thanks chetta .....😀😀😀😀😀

  • @usefulsnippets

    @usefulsnippets

    3 жыл бұрын

    Thank you 🌷🌷🌷

  • @mithunsasidharan2212

    @mithunsasidharan2212

    2 жыл бұрын

    Rate ethraya??

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    Rs. 5 per kg 🌷🌷🌷

  • @sheejamv8895
    @sheejamv88952 жыл бұрын

    Thanks. Sterameal-l enthellam atangiyittund.Gardenl plants nadumbol Pottingmixl fertilizer ayittu sterameal cherkkan pattumo. Appol chanakapody, bonemeal cherkkanda avisyamundo. Sterameal ethra cherkkanam.please reply.

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    NPK വളങ്ങളും, ഉപ മൂലകവും സൂക്ഷ്മ മൂലകം അടങ്ങിയിട്ടുണ്ട് 100 - 250 ഗ്രാം ഓരോ വിളക്ക് അനുസരിച്ച് കൊടുക്കാം, അതിനോടൊപ്പം ചാണകപ്പൊടി കൊടുക്കുന്നുണ്ട് കുഴപ്പമൊന്നുമില്ല Thank you 🌹🌹🌹

  • @sheejamv8895

    @sheejamv8895

    2 жыл бұрын

    @@usefulsnippets Thank you.

  • @lajinamohanan49
    @lajinamohanan49 Жыл бұрын

    Chakiri compost use cheyyumbol soil umi compost ennivayude proportion enthabu

  • @usefulsnippets

    @usefulsnippets

    Жыл бұрын

    രണ്ടും പകുതി പകുതി എടുത്താൽ മതി

  • @abdulnasar3653
    @abdulnasar3653 Жыл бұрын

    ഉമി മിക്സ് ചെയ്യുമ്പോൾ മണ്ണിലെ ചൂട് എങ്ങിനെ കുറക്കാം കംബോസ്‌റ്റ് ചെയ്ത് ഉപയോഗിക്കണോ

  • @johnsonperumadan8641
    @johnsonperumadan86412 жыл бұрын

    Mutta thodu podichathu mattu jaiva valangalodoppam upayogikkan padundo ?mutta thodu podichathinu kummayathintethu pole waiting period undo ?

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    മുട്ടത്തോട് കൊണ്ടുള്ള ജൈവവളങ്ങൾ എപ്പോ വേണമെങ്കിലും ഉപയോഗിക്കാം മറ്റു ജൈവവളങ്ങളും കൂടെ ഉപയോഗിക്കാം Thank you 🌹🌹🌹

  • @sahiramk7542
    @sahiramk7542 Жыл бұрын

    Millil ninn kittumbo aritod koode alle varunne , ithine direct use cheyyamo

  • @usefulsnippets

    @usefulsnippets

    Жыл бұрын

    അരിതവഡോടു കൂടിയുള്ളതും ഉപയോഗിക്കാ, ഉമി മാത്രമായിട്ടും കിട്ടും

  • @divyapradeep8751
    @divyapradeep87513 жыл бұрын

    Ayyo njan arakkappodi anu keto udheshichath

  • @usefulsnippets

    @usefulsnippets

    3 жыл бұрын

    അറക്കപൊടി നേരിട്ട് ഉപയോഗിക്കുന്നതിനുപകരം കമ്പോസ്റ്റ് ആക്കി ഉപയോഗിക്കുന്നതായിരിക്കും നല്ലത്, എന്താ കാരണം പറഞ്ഞാൽ ചിതൽ വരാൻ സാധ്യത കൂടുതലാണ് 🌷🌷🌷

  • @thankamanikk7767
    @thankamanikk7767Ай бұрын

    മണ്ണും ഉമിയും ചാണകപ്പൊടിയും മാത്രം ഉപയോഗിച്ച് pot നിറക്കാമോ

  • @sabiracm5816
    @sabiracm5816 Жыл бұрын

    Sir....ഉമി ചെടികൾക് ഉപയോഗിക്കുമ്പോ കഴുകി ആറ്റണോ. മില്ലിൽ നിന്ന് മേടിച്ചതാണ്. അല്ലങ്കിൽ directe aayi ഉപയോഗിക്കാമോ. Pls rply me

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഉമി നേരിട്ട് ഉപയോഗിക്കാം

  • @afsalafsalafsal706
    @afsalafsalafsal7062 жыл бұрын

    thavidano

  • @naturelover6076
    @naturelover6076 Жыл бұрын

    Sir ന്റെ video ഇപ്പോഴാണ് കാണുന്നത്, ഉമി ഇടുമ്പോൾ ഉമിയുടെ തൈ വളർന്നു വരുന്നു, എന്താ ചെയ്യേണ്ടത് അങ്ങനെ വരാതിരിക്കാൻ വേണ്ടി plz reply

  • @usefulsnippets

    @usefulsnippets

    Жыл бұрын

    കൃത്യമായി സംസ്കരിച്ചെടുത്ത ഉമിയിൽ തൈകൾ ഉണ്ടാവാറില്ല, പതിര് കലർന്ന ഉമി ഉപയോഗിച്ചാൽ ചിലപ്പോൾ ഉണ്ടാവും

  • @jijigeorge6431
    @jijigeorge64312 жыл бұрын

    ഫീൽഡിൽ ഇഞ്ചി നടുമ്പോൾ അപ്പോൾ തുണി ചാരം ഉപയോഗിച്ചാൽ നല്ല ഫലം കിട്ടുമോ

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    ചാരം നമ്മളെ കമ്പോസ്റ്റ് ആക്കിയിട്ട് ഉപയോഗിക്കണം, അല്ലെങ്കിൽ നമുക്ക് കുറച്ചു മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ, കൂടുതൽ ഉപയോഗിച്ചാൽ വിളക്ക് ദോഷം ചെയ്യും, Thank you 🌹🌹🌹

  • @vincentv4084
    @vincentv40842 жыл бұрын

    ഗ്രോബാറിൽ മണ്ണിനൊപ്പം കാടൽ മണൽ ഉപയോഗിക്കാമോ?

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    കടൽമണൽ ആണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. ഉപ്പുരസം ഉണ്ടാവും, നന്നായി കഴുകി ഉപ്പുരസം കളഞ്ഞ ശേഷം ഉപയോഗിക്കാം 🌷🌷🌷

  • @abhilashathaloor3253
    @abhilashathaloor32532 жыл бұрын

    അറക്കപൊടി നേരിട്ട് മണ്ണിൽ ചേർത്ത് കൊടുക്കാമോ.... അറക്കപൊടിയും മരപൊടി കമ്പോസ്റ് ഉണ്ടാക്കുന്നത് എങ്ങനെ ആണ്... രണ്ടാമത്... നമുക്ക് എല്ലാ തരം അറക്കപൊടിയും ഉമിയും ഉപയോഗിക്കാൻ കഴിയുമോ

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    അറക്കപ്പൊടി നേരിട്ട് ചേർത്തു കൊടുത്താൽ ചിലപ്പോൾ ചിതലിനെ സാന്നിധ്യം ഉണ്ടാവും, ആർക്ക പൊടി കമ്പോസ്റ്റ് ആക്കുന്ന വീഡിയോ ഇടാം 🌷🌷🌷

  • @firospallippuram8928
    @firospallippuram8928 Жыл бұрын

    Sir ഉമിയും ചാണകപ്പൊടിയും മണ്ണും ഉപയോഗിച്ചു grow bag നിറച്ചു. ഇപ്പോൾ ചെടികൾ ചീയുന്നു എന്താ sir കാരണം.

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഗ്രോ ബാഗിൽ വെള്ളം വാർന്നു പോകാത്ത അവസ്ഥയുണ്ടോ

  • @mohananpb273
    @mohananpb2732 жыл бұрын

    Umi cherthal mealy bug attack undakumo ? Ants

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    മിലി മുട്ടയുടെ ശല്യം ഉണ്ടാവാറില്ല, ഉമ്മയിൽ നിമാവിര യുടെയും ചിതലിനെ യും കണ്ടിട്ടില്ല. Thank you 🌷🌷🌷

  • @mohananpb273

    @mohananpb273

    2 жыл бұрын

    Thank for valuable advice

  • @akhibali8405
    @akhibali8405 Жыл бұрын

    Eniku edhinde powder roopathil aanu millilnu kittiyath, thavidum umi yum koodiyittanu, athu direct aayt mannil edaamo

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ചിലപ്പോൾ ഉറുമ്പിന്റെ ശല്യം ഉണ്ടാവാൻ സാധ്യതയുണ്ട്

  • @shahulnazar2180
    @shahulnazar21802 жыл бұрын

    വേർമികമ്പോസ്റ്റ് ചെയ്യുമ്പോൾ അതിൽ ചേർക്കമോ. മണ്ണിരക് ദോഷം ഉണ്ടാകുമോ

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    മണ്ണിരയ്ക്ക് നമ്മൾ പാതി അഴുകിയ ഭക്ഷണങ്ങളാണ് കൊടുക്കുന്നത്, അതുകൊണ്ട് ഉമി നേരിട്ട് ഇട്ടു കൊടുക്കരുത്, ഉമി പാതി അഴകിയ ശേഷം ഇട്ടുകൊടുത്താൽ മതി,Thank you 🌷🌷🌷

  • @shahulnazar2180

    @shahulnazar2180

    2 жыл бұрын

    ഉമി കരിച്ചു ഇടാമെന്നു പറയുന്നു കാരണം അതിൽ carbon ധാരാളം ഉള്ളതാണല്ലോ മറുപടി തരുമോ

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    കാർബൺന്റെ അളവ് എത്രത്തോളം കൂടുന്നു അത്രത്തോളം നല്ലതാണ്🌷🌷🌷

  • @anshadshamna6415
    @anshadshamna64158 ай бұрын

    ഉമി വിൽക്കാൻ ഉണ്ടോ

  • @maryammakoshy4383
    @maryammakoshy43832 жыл бұрын

    അറയ്ക്ക പൊടി കൊള്ളാമോ

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    ആർക്ക് പൊടിയിലെ കാഠിന്യമുള്ള മരങ്ങളിൽ ടാനിൻ എന്ന് പറയുന്ന ഒരു രാസ വസ്തു അടങ്ങിയിട്ടുണ്ട് അത് നല്ല രീതിയിൽ കഴുകി കമ്പോസ്റ്റ് ചെയ്ത ഉപയോഗിക്കേണ്ടിവരും, അത് അറക്ക പൊടിയിലും ഉണ്ടാവണമെന്നും ഇല്ല. Thank you 🌹🌹🌹

  • @ananthakrishnank6451
    @ananthakrishnank64513 жыл бұрын

    പാലക്കാട് എവിടയാ . ഞാനും പാലക്കാട് ആണ്

  • @usefulsnippets

    @usefulsnippets

    3 жыл бұрын

    പാലക്കാട് കുന്നത്തൂർമേട് 🌷🌷🌷

  • @ananthakrishnank6451

    @ananthakrishnank6451

    3 жыл бұрын

    Elappulli

  • @usefulsnippets

    @usefulsnippets

    3 жыл бұрын

    👍

  • @seenoosmiracleworld6961
    @seenoosmiracleworld69612 жыл бұрын

    അവിൽ നിർമിക്കുന്ന സ്ഥലത്തു നിന്ന് ഉമി ലഭിക്കും പക്ഷെ അതിൽ അവിലിന്റെ ചെറിയ തരികൾ ഉണ്ടാകും അപ്പോൾ ഉറുമ്പ് ശല്യം ഉണ്ടാകും അത്‌ പരിഹരിക്കാൻ വല്ല മാർഗവും ഉണ്ടെങ്കിൽ reply ചെയ്യണേ sir

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    മെറ്റാറൈസിയം, അല്ലെങ്കിൽ ബ്യൂവെറിയ ഉമ്മയിൽ ചാണക ത്തോടൊപ്പം മിക്സ് ചെയ്ത് കൊടുത്താൽ ഉറുമ്പും ചിതലും വരില്ല.

  • @susanjacob4315
    @susanjacob43153 жыл бұрын

    അറക്ക പൊടി കംബോസ്ററ് എങനെ. പറ്റു

  • @usefulsnippets

    @usefulsnippets

    3 жыл бұрын

    അറക്കപ്പൊടി കമ്പോസ്റ്റ് ആക്കി മാറ്റാൻ കുറച്ചു സമയമെടുക്കും 🌷🌷🌷

  • @plantstories5282
    @plantstories52822 жыл бұрын

    Grow bagil ഉമി ഇട്ടപ്പോൾ ഉറുമ്പ് വരുന്നുണ്ട് അതിന് എന്ത് ചെയ്യണം

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    ഞാൻ മൂന്നു നാലു കൊല്ലമായി ഗ്രോബാഗിൽ ഉമ്മി ഉപയോഗിച്ച് കൃഷി ചെയ്യുന്നു, ഇതുവരെ ഉറുമ്പിനെ കണ്ടിട്ടില്ല, ഗ്രീൻഹൗസിൽ കൃഷി ചെയ്യുന്ന സമയത്തും തടത്തിലും ഞാൻ ഉമി ചേർത്താണ് കൃഷി ചെയ്തിരുന്നത്, ആ സമയങ്ങളിൽ ഉറുമ്പോ ചിതല് ഉണ്ടായിരുന്നില്ല? ബ്രൂ വേറിയ ഉണ്ടെങ്കിൽ ആ പൊടി ഇട്ടുകൊടുക്കാം, അല്ലെങ്കിൽ മെറ്റാറൈസിയം ഇട്ടു കൊടുക്കണം, Thank you 🌹🌹🌹

  • @minianas6777

    @minianas6777

    Жыл бұрын

    @@usefulsnippets k

  • @zubaidapv4185
    @zubaidapv41852 жыл бұрын

    Umibayangara hot alle?

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    ഉമി കൂടുതൽ വെള്ളം സംഭരിച്ചു വയ്ക്കും, വിളക്ക് ആവശ്യമുള്ള സമയത്ത് തിരിച്ചുനൽകും, അങ്ങനെയുള്ള സമയത്ത് ഉമ്മ ചുരുങ്ങുകയും വികസിക്കുകയും ചെയ്യും, അങ്ങനെ വേരുകൾക്ക് കൂടുതൽ ഓക്സിജൻ വലിച്ചെടുക്കാൻ കഴിയും, മേൽമണ്ണ് നമുക്ക് ഇളക്കി കൊടുക്കേണ്ട ആവശ്യം വരുന്നില്ല, ഉമിയിൽ വെള്ളം സംഭരിച്ചു വെക്കുന്നത് കാരണം ഉമിക്ക ചൂട് ഉണ്ടാവുകയില്ല, thank you 🌷🌷🌷

  • @jijipradeep9855
    @jijipradeep98552 жыл бұрын

    മരപൊടി പറ്റുമോന്നു

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    മരപ്പൊടി ഇട്ടു കൊടുത്ത ചിലപ്പോൾ ചിതൽ എന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട് Thank you 🌹🌹🌹

  • @aflahkm4593
    @aflahkm4593 Жыл бұрын

    Sale undo

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഞാൻ വിൽക്കുന്നില്ല മില്ലിൽ നിന്ന് വാങ്ങിയതാണ്

  • @cashpro6534
    @cashpro65343 жыл бұрын

    കാപ്പി കുരുവിന്റെ ഉമി കൊള്ളാമോ

  • @usefulsnippets

    @usefulsnippets

    3 жыл бұрын

    കാപ്പിക്കുരു വിന്റെ തൊണ്ട് കമ്പോസ്റ്റ് ആക്കിയിട്ട് ഇട്ടുകൊടുക്കുക 🌷🌷🌷

  • @nishadmadathil4129
    @nishadmadathil41292 жыл бұрын

    മില്ലിൽ നിന്നും വാങ്ങുന്ന ഉമി അരിച്ചു പൊടി ഭാഗം മാറ്റിയാണോ ഉപയോഗിക്കേണ്ടത്

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    അതെ 👍

  • @susanjacob4315
    @susanjacob43153 жыл бұрын

    അറക്ക പൊടി ഉമിക്കു പകരം ഉപയോഗിക്കാമോ? ഉമി കൊറിയയിൽ കിട്ടുമൊ? ഏത് വിലക്ക് കിട്ടും?

  • @usefulsnippets

    @usefulsnippets

    3 жыл бұрын

    അറക്കപ്പടി ഉപയോഗിച്ചാൽ പ്രധാനമായിട്ടുള്ള പ്രശ്നം പറഞ്ഞാലേ ചിതലിനെ സാന്നിധ്യം ഉണ്ടാവാൻ വളരെ എളുപ്പം, ഉപയോഗിക്കുകയാണെങ്കിൽ ഒരു പത്തു, 20% ഉപയോഗിക്കുക 🌷🌷🌷

  • @susanjacob4315

    @susanjacob4315

    3 жыл бұрын

    ഉമി സാറിന്റെ നാട്ടിൽ കിട്ടുമോ വാങ്ങാൻ. വില ഏകദേശം എങ്ങനെ? അറിയികണേ

  • @susanjacob4315

    @susanjacob4315

    3 жыл бұрын

    Thank u sir

  • @usefulsnippets

    @usefulsnippets

    3 жыл бұрын

    ഞാൻ വീഡിയോയിൽ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട് കിലോന് അഞ്ചു രൂപ മുതൽ ആറ് രൂപ വരെ വിലയുണ്ട് ദൂരെയുള്ള സ്ഥലത്തുനിന്ന് ട്രാൻസ്പോർട്ട് ചെയ്താൽ മുതലാവില്ല നമ്മുടെ വീടിന്റെ പരിസരത്തുള്ള അരി മില്ലിൽ കിട്ടും 🌷🌷🌷

  • @anishbaby9707
    @anishbaby97072 жыл бұрын

    ഉമിക്കരിയാണോ ഉമിയാണോ കൂടുതൽ

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    ഉമിക്കരി യാണ് വളരെയേറെ നല്ലത്

  • @anishbaby9707

    @anishbaby9707

    2 жыл бұрын

    Thanks

  • @salvatv5622
    @salvatv5622 Жыл бұрын

    ഇവിടെങ്ങും ഇപ്പോൾ കിട്ടുന്നില്ല ഉമി മുൻപ് എത്ര വേണേലും ഫ്രീ ആയിരുന്നു കുറെ മില്ല് ഇൽ അന്വേഷിച് കിട്ടിയില്ല

  • @usefulsnippets

    @usefulsnippets

    Жыл бұрын

    എവിടെയാണ് സ്ഥലം

  • @salvatv5622

    @salvatv5622

    Жыл бұрын

    @@usefulsnippets knr

  • @usefulsnippets

    @usefulsnippets

    Жыл бұрын

    അവിടങ്ങളിൽ തവിടും ഉമിയും മിക്സ് ചെയ്താണ് കിട്ടുക, പൊടി രൂപത്തിൽ ആയിരിക്കും അത് കമ്പോസ്റ്റ് ആക്കിയിട്ട് ഉപയോഗിക്കാം

  • @akhibali8405

    @akhibali8405

    Жыл бұрын

    ​@@usefulsnippets compost aakathe upayogichal kuzhapam undo

  • @usefulsnippets

    @usefulsnippets

    Жыл бұрын

    കുഴപ്പമില്ല

  • @amrithaajith726
    @amrithaajith7262 жыл бұрын

    ഉമി എവിടെ മേടിക്കാൻ കിട്ടും

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    അടുത്തുള്ള മില്ലിൽ ചോദിച്ചാൽ മതി Thank you 🌹🌹🌹

  • @amrithaajith726

    @amrithaajith726

    2 жыл бұрын

    @@usefulsnippets but ivide city il mill onnum illa sir...I'm in Trivandrum in city area

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    പാലക്കാട് ആണ് ഞാൻ ഉള്ളത് എനിക്ക് കൂടെ കിട്ടും, പെരുമ്പാവൂരിൽ മില്ലുകൾ കൂടുതലുള്ള ഏരിയ ആണ് അതുപോലെ കുട്ടനാടും കിട്ടും എന്ന് വിചാരിക്കുന്നു Thank you 🌹🌹🌹

  • @abdullatheef8316

    @abdullatheef8316

    Жыл бұрын

    കോഴിക്കോട് ടൗണിൽ റൈസ് മില്ല് ഉണ്ടോ? ഉമി കിട്ടാനാണ്.. എവിടെയാണ്?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    കോഴിക്കോട് ഉണ്ടോ എന്ന് എനിക്കറിയില്ല,

  • @Twinkle_rose-v4f
    @Twinkle_rose-v4f2 жыл бұрын

    തവിട് ആണൊ ഉമി

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    തവിട് അല്ല ഉമി

  • @jacksont277

    @jacksont277

    Жыл бұрын

    ​@@usefulsnippets തവിടു എന്താ?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    നെല്ലിന്റെ പുറന്തോടാണ് ഉമി, പിന്നീട് അതിൽ നിന്ന് അരിയും തവിടും ലഭിക്കും, അരി പോളിഷ് ചെയ്യുമ്പോൾ തവിട് വേറെ ലഭിക്കും, അരിയോട് ഒട്ടി ചേർന്ന് നിൽക്കുന്നതാണ് തവിട്, പുറന്തോട് ഉമി ആയിരിക്കും, ചില മില്ലിൽ നിന്ന് രണ്ടും കൂടി മിക്സ് ചെയ്ത് ലഭിക്കുകയുള്ളൂ

  • @jacksont277

    @jacksont277

    Жыл бұрын

    @@usefulsnippets 👍🥰

  • @georgejoseph4303
    @georgejoseph43032 жыл бұрын

    ഉമി പാതി കരിച്ചു ഉപയോഗിച്ചാൽ കൂടുതൽ ഗുണമുണ്ടോ ? ഉമി കിലോ ഇരുപത് രൂപയ്ക്കാണ് calicut ൽ ഞാൻ വാങ്ങുന്നത് .

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    വളരെയേറെ നല്ലതാണ് ജൈവ കൃഷിക്ക്, അവിടെ അരി മില്ല് കുറവായ കാരണം കൊണ്ട് അധികം ട്രാൻസ്പോർട്ടിങ് പാലക്കാട് പോണത് 🌷🌷🌱

  • @sabirnazar161

    @sabirnazar161

    2 жыл бұрын

    ഇവിടെ പാലക്കാട്‌ 5rs

  • @manojkunninpuram9032

    @manojkunninpuram9032

    Жыл бұрын

    @@sabirnazar161 kittumo

  • @foryouchannel2940

    @foryouchannel2940

    Жыл бұрын

    Calicut എവിടെ

  • @fruitsfarmer

    @fruitsfarmer

    Жыл бұрын

    Kozhikode evide?

  • @geofernandez9222
    @geofernandez92222 жыл бұрын

    കോൺടാക്ട് നമ്പർ plz 🙏

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    8281089200 രാത്രി 9 നും 11 നും ഇടയിലുള്ള സമയത്ത് വിളിക്കുക

Келесі