കലർപ്പില്ലാത്ത ചാണകപ്പൊടി, ആട്ടിൻകാഷ്ഠം, ഉമി കേരളത്തിലെവിടെയും വീട്ടിലെത്തിച്ചുതരും

ഉമി, ചാണകപ്പൊടി,ആട്ടിൻകാഷ്ഠം ആവശ്യാനുസരണം കേരളത്തിലെവിടെയും വീട്ടിലെത്തിച്ചു തരും..
9656361177

Пікірлер: 43

  • @jobyjosekoola9996
    @jobyjosekoola9996 Жыл бұрын

    Beautiful video🎉🎉

  • @appuj8163
    @appuj8163 Жыл бұрын

    Great video.....

  • @saraswathys9308
    @saraswathys9308 Жыл бұрын

    🙏🏻ചേട്ടന്റെയും ഭാര്യ യുടെയും പ്രയത്നഫലം ഉഗ്രൻ. സരസനും ആണല്ലോ.🙏🏻 ആശംസകളോടെ 🙏🏻

  • @abdulrasheed-zl2nl
    @abdulrasheed-zl2nl Жыл бұрын

    ഞാൻ ഇദ്ദേഹംത്തിന്റെ കയ്യിൽ നിന്നും ചാണകപ്പൊടിയും ആട്ടിൻ കാഷ്ട്ടപ്പൊടിയും കഴിഞ്ഞ ജനുവരിയിൽ വാങ്ങി എന്റെ എല്ലാ ചെടികൾക്കും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എനിക്ക് നല്ല റിസൾട്ട് കിട്ടുന്നുണ്ട് ഇപ്പോൾ ഞാൻ പുതിയ ഓർഡർ കൊടുക്കാൻ ഒരുങ്ങുന്നു കഴിഞ്ഞ തവണ വീട്ടിൽ എത്തിച്ചു തന്നു എന്ന് മാത്രമല്ല അത് വളരെ ഭംഗിയായി അടുക്കി വച്ച് തരികയും ചെയ്തു നല്ല സഹകരണവും ഞാൻ വിദേശത്തു നിന്നാണ് ഓർഡർ നൽകിയത് പറഞ്ഞ ദിവസം സാധനം എത്തിച്ചു തന്നു ഫുഡ്ഢി ട്രാവൽസിന്റെ വീഡിയോയിലൂടെയാണ് ഞാൻ ഇദ്ദേഹത്തേ കുറിച്ച് അറിഞ്ഞത് പിന്നെ ഫുഡ്ഢി ട്രാവൽസിലൂടെയാണ് പ്ലാൻറ്കൾ വാങ്ങാനുള്ള നഴ്സറിയും ഞാൻ കണ്ടെത്തിയത് Mr ജോഷിക്കും ഫാമിലിക്കും നന്ദി

  • @FuddieTraveller

    @FuddieTraveller

    Жыл бұрын

    👍🏻❤️

  • @preethikk2840
    @preethikk2840 Жыл бұрын

    Good video

  • @jahanarahashim5604
    @jahanarahashim5604 Жыл бұрын

    Good information

  • @komalampr4261
    @komalampr4261 Жыл бұрын

    Useful video. Thanks

  • @dr.sujayamurari1849
    @dr.sujayamurari1849 Жыл бұрын

    Good service.

  • @sureshsudhakaran1298
    @sureshsudhakaran1298 Жыл бұрын

    Packed also,that is great

  • @sureshsudhakaran1298
    @sureshsudhakaran1298 Жыл бұрын

    Very good service😊

  • @ckasari3038
    @ckasari3038 Жыл бұрын

    Very useful video. Thanks

  • @stellajoseph5242
    @stellajoseph5242 Жыл бұрын

    ഞാനും വാങ്ങിക്കും

  • @SumiAlex-wd1ir
    @SumiAlex-wd1ir Жыл бұрын

    👍

  • @joykurian6461
    @joykurian6461 Жыл бұрын

    😮😮😮

  • @pibaby4076
    @pibaby4076 Жыл бұрын

    👍👍👍👍

  • @aneeshcvaneeshcv3547
    @aneeshcvaneeshcv3547 Жыл бұрын

    ❤❤❤

  • @user-wb3qr5tt3u
    @user-wb3qr5tt3u Жыл бұрын

    Chettai very usfull video so thanks

  • @FuddieTraveller

    @FuddieTraveller

    Жыл бұрын

    👍🏻

  • @abrahamvm5070
    @abrahamvm5070 Жыл бұрын

    Pappays thai evide ninnum vanghiyathne

  • @aminakuttyamina6852
    @aminakuttyamina6852 Жыл бұрын

    Oruchaak umik enthavila

  • @nishavibes
    @nishavibes Жыл бұрын

    Bangalore il ayackan pattumo

  • @shajigopalan3258
    @shajigopalan3258 Жыл бұрын

    ജോർജട്ടന്റെ വീട്ടിൽ ഞാൻ പോയിരുന്നു രണ്ടു പ്രാവശ്യം ഇതൊക്കെ വാങ്ങി നല്ലത് തന്നെ പിന്നെ എയർപോട്ടിന്റെ വീഡിയോ കണ്ടിരുന്നു എല്ലാം കാണാറുണ്ട് എയർപോർട്ട് അതേ നമ്പറിൽ വിളിച്ചാൽ കൊറിയർ ചെയ്യുമോ

  • @KROKOKOK
    @KROKOKOK3 ай бұрын

    Thiruvananthapuram ith pole ethenkilum sthalam undoo??

  • @rehoboth1062
    @rehoboth106211 ай бұрын

    banglore , possible to send

  • @dathus6074
    @dathus6074 Жыл бұрын

    കൊറിയർ ചെയ്യുമോ

  • @ismailkm8730
    @ismailkm8730 Жыл бұрын

    എനിക്കും വേണം ഉമി 4 ചാക് ആട്ടിൻ കാഷ്ടം 3 ചാക് സ്ഥാലം കോഴിക്കോട് ജില്ല കുറ്റിയാടി

  • @Clever-ideas

    @Clever-ideas

    Жыл бұрын

    ചാക്കായിട്ട് പോരെ, വാരി കൊണ്ടൊക്കോ 😂

  • @girija2910
    @girija2910 Жыл бұрын

    Bangaloreilekku ayachu tharumo?

  • @georgevarghese6887

    @georgevarghese6887

    Жыл бұрын

    Yes

  • @jayasreepn4627
    @jayasreepn4627 Жыл бұрын

    കോഴിക്കോട് കീട്ടുമോ

  • @jayasreepn4627
    @jayasreepn4627 Жыл бұрын

    Online sale undo

  • @majimajeedmajeed7826
    @majimajeedmajeed7826 Жыл бұрын

    ഈ വളങ്ങളുടെ വിലപ്പറയാമോ?

  • @shainyjames8624
    @shainyjames86246 ай бұрын

    Place avideyanu

  • @manjuladevaki7959
    @manjuladevaki7959 Жыл бұрын

    ഉമിനേരിട്ടുപയോഗിക്കാമോ

  • @georgevarghese6887

    @georgevarghese6887

    Жыл бұрын

    Yes

  • @stockbuys6415
    @stockbuys6415 Жыл бұрын

    നടൻ കപ്പക്കയുടെ മധുരം റെഡ് ലേഡീക് ഇല്ല

Келесі