കൃഷിക്ക് ഗുണകരമായ രീതിയിൽ ചകിരിചോറ് എങ്ങനെ തയ്യാറാക്കാം/Make cocopet in a useful way for cultivation

നമ്മൾ വേടിക്കുന്ന ചകിരിച്ചോറിൽ ഗുണമേന്മയുള്ള ചകിരി ചോറ് അല്ലെങ്കിൽ വേരുകൾക്ക് ഓക്സിജൻ വലിച്ചെടുക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും തന്മൂലം ചെടികൾക്ക് വെള്ളവും വളവും കിട്ടാതെ വരികയും, ചെടികൾ നശിച്ചു പോവുകയും ചെയ്യും, അത് നമ്മൾക്ക് എങ്ങനെ തിരിച്ചറിയാം അത് ട്രീറ്റ് ചെയ്തു ഉപയോഗിക്കുന്നത് എങ്ങനെ
ഗുണമേന്മയുള്ള ചകിരിച്ചോറിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ച് നമ്മൾ ചകിരിച്ചോറ് വാങ്ങണം
#usefulsnippets#malayalam#cocopeat
/ useful.snippets
എന്റെ കൃഷി അറിവുകൾ
• Noorumeni Episode 433 ...

Пікірлер: 26

  • @kunhimohammed2359
    @kunhimohammed23593 жыл бұрын

    താങ്കൾ നൽകുന്ന വിവരങ്ങൾ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് കാരണം കാര്യങ്ങൾ നന്നായി വിശദീകരിക്കുന്ന ണ്ട് താങ്ക്സ്

  • @aboobakermamalakunnel2605
    @aboobakermamalakunnel26053 жыл бұрын

    ഉപകാര പ്രദമായവീഡിയോ. ഈ വിഷയം ഞാൻ. ആദ്യമായി കേൾക്കുകയാണ്.

  • @cccc9485
    @cccc94853 жыл бұрын

    👍👍

  • @A.K.Arakkal
    @A.K.Arakkal3 жыл бұрын

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ ആണ്. നല്ല അറിവുകൾ പങ്ക്വെക്കുന്നതിന് നന്ദി..... ഉപ്പില്ലാത്ത ചകിരിചോറ് കൊണ്ട് ലീഗ്നിൻ കുറഞ്ഞ കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം എങ്ങനെയാണ് ? ചകിരിചോർ കമ്പോസ്റ്റിൽ മണ്ണിരയെ നിക്ഷേപിച്ചത് എല്ലാം ചത്തുപോയി. കാരണം എന്താണ് ?

  • @usefulsnippets

    @usefulsnippets

    3 жыл бұрын

    ചകിരിച്ചോറ് കമ്പോസ്റ്റ് ആക്കുന്ന വീഡിയോ ഇടുന്നുണ്ട്, സാധാരണ നമ്മള് അഴകിയ വസ്തുക്കളിലും, കരിയില കമ്പോസ്റ്റ് ആകാനും ആണ് മണ്ണില് ഉപയോഗിക്കുന്നത്. മണ്ണിര കമ്പോസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോ ഇടുന്നുണ്ട്

  • @volfrez1
    @volfrez14 жыл бұрын

    Ohh this is the way to check quality of coco peat..pls let me know how to treat low quality peat to convert to good quality ones??

  • @usefulsnippets

    @usefulsnippets

    4 жыл бұрын

    Will do video within one week

  • @mercyjames5172
    @mercyjames5172 Жыл бұрын

    Sir,thank u to give information to test the coco peat.how to treat this coco peat if the quality is not good?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    Cocopeat എങ്ങനെ സുധീകരിച്ച് എടുക്കാം വീഡിയോ താഴെ കൊടുത്തിട്ടുണ്ട് 👇 kzread.info/dash/bejne/gHdsu5qkgMS0YtY.html

  • @santhoshlal2512
    @santhoshlal25122 жыл бұрын

    In complete vedio

  • @catlover6208
    @catlover6208 Жыл бұрын

    കയർ factory യിൽ നിന്നും വാങ്ങുന്ന ചകിരി ചോറ് ഉപയോഗിക്കാമോ?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഫാക്ടറിയിൽ നിന്ന് നേരിട്ട് ലഭിക്കുന്ന ചകിരിച്ചോറ് കുമ്മായം ഇട്ട് ട്രീറ്റ് ചെയ്ത ശേഷം ഉപയോഗിക്കുക

  • @shafeekh6223
    @shafeekh62232 жыл бұрын

    ലീഗ്‌നിന്റെ അളവ് കുറയ്ക്കാനും മറ്റ്‌ ട്രീട്മെന്റും എങ്ങിനെ ചെയ്യാം എന്ന് വിശദമാക്കാമോ

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇 kzread.info/dash/bejne/gHdsu5qkgMS0YtY.html

  • @mufeedvkth9467
    @mufeedvkth94674 жыл бұрын

    എന്റെ ഇവിടെത്തെ മണ്ണ് ph വളരെ കുറവും പെട്ടന്ന് മണ്ണ് കട്ടപിടിക്കുകയും ചെയ്യുന്നു അതു കൊണ്ട് കുറച്ചു അതികം ഞാൻ ചെകിരി ചോർ കൊടുത്താൽ ഉപയോഗിച്ചു അതു പ്രശ്നം ഉണ്ടോ

  • @usefulsnippets

    @usefulsnippets

    4 жыл бұрын

    ചകിരിച്ചോറ് നല്ല ചകിരിച്ചോറ് ആയിരിക്കണം എന്ന് മാത്രം ചകിരി ചോറിൽ അടങ്ങിയിരിക്കുന്ന ലീഗിനിൻ, ph, ec, എന്നിവ നോക്കി മേടിക്കണം അങ്ങനെ കിട്ടിയില്ലെങ്കിൽ നമുക്ക് ട്രീറ്റ് ചെയ്ത ഉപയോഗിക്കാം അതിന്റെ വീഡിയോ അടുത്തുതന്നെ ഇടുന്നുണ്ട്

  • @watershed2963
    @watershed2963 Жыл бұрын

    🌷🌹🥀🌸🍂🍁🌺🌻🌼

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @anuagrijan7744
    @anuagrijan77442 жыл бұрын

    Chakirichor കമ്പോസ്റ്റ് ചെയ്യുന്നടെതെങ്ങനെ????

  • @usefulsnippets

    @usefulsnippets

    2 жыл бұрын

    താഴെയുള്ള വീഡിയോ കണ്ടു നോക്കൂ 👇 kzread.info/dash/bejne/nqGF0dyzpdS6gso.html

  • @catlover6208
    @catlover6208 Жыл бұрын

    ലിഗ്നിന്റെ അളവ് കൂടുതൽ ആണേൽ എങ്ങനെയാ കുറക്കുക ?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    കമ്പോസ്റ്റ് ചെയ്യണം

  • @fasalfasal9957
    @fasalfasal99573 жыл бұрын

    സാധാരണ ചകിരിച്ചോറിൽ എത്രപ്രാവശ്യം കഴുകണം ?.

  • @usefulsnippets

    @usefulsnippets

    3 жыл бұрын

    ഓരോ ദിവസവും വെള്ളത്തിലിട്ട് ചുരുങ്ങിയത് 12 മണിക്കൂർ എങ്കിലും വെള്ളത്തിലിട്ടു പിഴിഞ്ഞെടുത്ത, അങ്ങനെ മൂന്നോ നാലോ പ്രാവശ്യം വെള്ളത്തിലിട്ട് അവസാന വെള്ളത്തിന്റെ കളർ വളരെ ലേറ്റ് ആയിട്ട് വരുകയാണെങ്കിൽ നമുക്ക് ഉപയോഗിക്കാൻ തുടങ്ങാം ആദ്യം പിഴിഞ്ഞ് വെള്ളവും അവസാനം പിഴിഞ്ഞ് വെള്ളവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കണം

  • @vijiathrappallil2892
    @vijiathrappallil28923 жыл бұрын

    ഇത് ഗുണമുള്ളതാക്കാൻ എന്തു ഛെയ്യണം

  • @usefulsnippets

    @usefulsnippets

    3 жыл бұрын

    അതിന്റെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്

Келесі