ഏറ്റവും വിലക്കുറവിൽ ജൈവവളം കിട്ടുന്ന സ്ഥലം

23/05/23
ഏറ്റവും വിലക്കുറവിൽ ജൈവവളം കിട്ടുന്ന സ്ഥലം
ഷോപ്പിന്റെ നമ്പർ
99616 14039

Пікірлер: 50

  • @saraswathys9308
    @saraswathys9308 Жыл бұрын

    👌ജിത്തുവിന്റെ ഈ വ്യാപാരം you tubil മുൻപേ വന്നിട്ടുണ്ട്.ഉത്സാഹിയായ നല്ല പയ്യൻ. നല്ല കച്ചവടം നടക്കട്ടെ.🙏🏻

  • @abipaulkanjirathumkudi4674
    @abipaulkanjirathumkudi4674 Жыл бұрын

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @seethalakshmi390
    @seethalakshmi390 Жыл бұрын

    Njan Bangalore il aanu, cheriya oru terrace garden undu.ivide ellam 50_100rs/ kg aanu kittunnathu.njan ellam koode oru 375kg vaangi Ranjit nte pakkal ninnum VRL charges 2000 koduthittu koodi oru 5000rs nte difference kitti,koodathe aavashyathinu ishtam pole eduthu easy aayi mix cheyyanum pattunnu.quality ippol Sujit nte presentation odu koodi double confirm aayi.

  • @xavier9000
    @xavier9000 Жыл бұрын

    Kollallo, cowdung dry. Rs45 oru patta koduthanu vangiyathu place ,pala.

  • @meeraleon5806
    @meeraleon5806 Жыл бұрын

    👌👌👌👌njaan vangiyirunnu...

  • @FunwithAchu77
    @FunwithAchu77 Жыл бұрын

    Poli aliyaaaaa

  • @sumathivenu1543
    @sumathivenu1543 Жыл бұрын

    😢ivide vannappol njan sunithettane kandirunnu ente veetginaduthanu ee stalam valare vilakuravanu

  • @basilpkpk217
    @basilpkpk217 Жыл бұрын

    Njan vadichettunde avidannu nalla product anu

  • @lovelyplants7892
    @lovelyplants7892 Жыл бұрын

    നല്ല വില കുറവ് ഈ കാണിച്ച ചകിരിച്ചോറ് ഹോൾ സെയിൽ വില 95/- കൊടുത്താണ് ഞാൻ വാങ്ങുന്നത് ചാണകപ്പൊടി കിലോ 25/- ഉം

  • @akbara5657
    @akbara5657 Жыл бұрын

    ❤❤❤❤🥰👍👍

  • @sreevenu6573
    @sreevenu6573 Жыл бұрын

    Hi jith

  • @dhaneeshkddhaneeshkd6306
    @dhaneeshkddhaneeshkd6306 Жыл бұрын

    സുജിത്തേട്ട... എന്റെ നാട് മുളയം റോഡ് ❤❤

  • @TheKiranvv

    @TheKiranvv

    Жыл бұрын

    Ith eatha jillaa

  • @meghakv2476

    @meghakv2476

    Жыл бұрын

    ​@@TheKiranvv thrissur

  • @joykurian6461

    @joykurian6461

    Жыл бұрын

    Potting mixture rate ethraya

  • @deepajayan6303
    @deepajayan6303 Жыл бұрын

    Yesterday I bought cocpeet for 110

  • @kannanrs1326
    @kannanrs1326 Жыл бұрын

    flip kart undo

  • @abymonmelbhagath7112
    @abymonmelbhagath7112 Жыл бұрын

    എനിക്ക് കുറച്ച് വിത്ത് അയച്ചു തരുമോ ചെറിയ ഒരു അടുക്കള തോട്ടം പിടിപ്പിക്കാനാണ്

  • @devadasdas9107
    @devadasdas9107 Жыл бұрын

    വളരെ വിലകുറവ് 🌹🌹🌹

  • @ramachandranps9944
    @ramachandranps9944 Жыл бұрын

    സുചിത് ഇവിടെയും എത്തിയോ? ഇത് ഇന്നാണോ shoot ചെയ്തത്.? ഇന്ന് ഞാൻ അവിടെ പോയി വളം വാങ്ങിച്ചിരുന്നു

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    കഴിഞ്ഞ ശനിയാഴ്ച

  • @anoopjg6135

    @anoopjg6135

    Жыл бұрын

    Number kitto

  • @kunhalankutty6309
    @kunhalankutty6309 Жыл бұрын

    ഫോൺ നമ്പർ തരുമോ ?

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Жыл бұрын

    ഫോൺനമ്പർ തരാമോ

  • @aljojohn6472
    @aljojohn6472 Жыл бұрын

    സ്ഥലം എവിടെയാണ്

  • @meghakv2476

    @meghakv2476

    Жыл бұрын

    Thrissur

  • @Joyimmatty
    @Joyimmatty Жыл бұрын

    ഞാൻ ഇവിടെ നിന്നാണ് വാങ്ങുന്നത്, വിലകുറവാണ്.

  • @salamcc3402
    @salamcc3402 Жыл бұрын

    കൊറിയർ ഉണ്ടോ

  • @fathimavaliyadan408
    @fathimavaliyadan408 Жыл бұрын

    ചകിരിച്ചോറിന്റെ ബ്ലോക്കിന് 150/

  • @jollybiju2656
    @jollybiju2656 Жыл бұрын

    തിരുവനന്തപുരത്ത് കിട്ടുമോ

  • @seethalakshmi390

    @seethalakshmi390

    Жыл бұрын

    VRL charges kodukkanam,kittum.bangalore il kitti.

  • @jollybiju2656

    @jollybiju2656

    Жыл бұрын

    @@seethalakshmi390 👍🏻

  • @user-jq6kn9ri6r
    @user-jq6kn9ri6r Жыл бұрын

    മണ്ണുത്തിയിൽ നിന്നും സാധനങ്ങൾ പുറത്തോട്ടു എത്തുമ്പോൾ വില ഇരട്ടി ആകും.. ചകിരിച്ചോറ് ഇവിടെ 130.. ഞാൻ അതോണ്ട് എല്ലാ സാധനങ്ങളും മണ്ണുത്തിയിൽ നിന്നാണ് വാങ്ങാറ്...

  • @samuelmohan8094
    @samuelmohan8094 Жыл бұрын

    Address no

  • @VarietyFarmer

    @VarietyFarmer

    Жыл бұрын

    99616 14039

  • @bpm2631
    @bpm2631 Жыл бұрын

    കണ്ണൂർ ചകിരിചോർ കമ്പോസ്റ്റിന് കിലോ 8 ₹മാത്രം 😄

  • @Ayishaz1998

    @Ayishaz1998

    Жыл бұрын

    അവിടെ നിന്ന് കിട്ടും para

  • @byjupv

    @byjupv

    Жыл бұрын

    Evide kittum 8 rupayk?

  • @joge4808

    @joge4808

    Жыл бұрын

    കണ്ണൂർ ജംഗ്ഷനിൽ 6 രൂപക്ക് കിട്ടിയവരും ഉണ്ടത്രേ 🤣

  • @TheKiranvv

    @TheKiranvv

    Жыл бұрын

    Ath evide anu

  • @adiammuworld6664

    @adiammuworld6664

    Жыл бұрын

    Evide

  • @moiduk5262
    @moiduk5262 Жыл бұрын

    ഫോൺനമ്പർ അറിയിക്കുക

  • @abindas5311
    @abindas5311 Жыл бұрын

    സുജിത്തിനേ പഴയ പണിക്ക് തന്നേ പോണതാ നല്ലത്

  • @prajeeshkp2629

    @prajeeshkp2629

    Жыл бұрын

    അതെന്താ അദ്ദേഹത്തെ പോലെ കൃഷി ക്കു ഉപയോഗിക്കുന്ന സാധനങ്ങൾ ഉൽപാദിപ്പിലുന്ന യുവ സംരംഭകരായ ആളുകളെ പ്രൊമോട്ട് ചെയ്യാൻ പാടില്ലേ???

  • @najeebsaqafi6087

    @najeebsaqafi6087

    Жыл бұрын

    Number

  • @mukeshmm8456
    @mukeshmm8456 Жыл бұрын

    ചോറ് മേടിച്ചത് 130

Келесі