മണ്ണില്ലാതെ ചെടി നടാൻ കട്ടപ്പനക്കാരൻ്റെ കണ്ടുപിടുത്തം | ടെറസ്സിൻ്റെ ഭാരം കുറയ്ക്കാം | Easy Pot Mix

കൃഷിക്ക് അനുയോജ്യമായ ഈസി പോട്ട് മിശ്രിതം മണ്ണിന് പകരം ഉപയോ​ഗിക്കാം. വേര് ചീയാതെയും ചെടികൾ നന്നായി വളരാനും എളുപ്പത്തിൽ റീപോട്ട് ചെയ്യാനും സാധിക്കും.
Anu (Kattappana) : +91 99472 09652
Stanly (Thrissur) : +91 80751 77619
Silpa (Ernakulam) +91 96332 71114
Latha (Thiruvalla, Pathanamthitta) +91-89430 77099
Sathyan (Thiruvananthapuram) : +91 79077 44565
Follow and Support us...
/ livestoriesofficial
👆🏻👆🏻 KZread 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#easypot #organicfarming #organicterracefarming #livestories
#fruitplant #exoticfruittrees #TerraceFarming #garden

Пікірлер: 191

  • @psasidharannair6411
    @psasidharannair64112 жыл бұрын

    വളം എന്തൊക്കെ/ ഇപ്പൊഴക്കെ ചയ്യണം? വെള്ളത്തിന്റെ ഒഴിച്ചുപോക്കെ കൂടുതൽ ആയതു കൊണ്ട് ,വളം ഒലി ച് പോകുമോ? 50 കിലോ ചാക്കിന് വില ഇത്ര. തിരുവനന്തുരത്തു അയച്ചു തരുമോ?

  • @sunithabhasker3397
    @sunithabhasker33972 жыл бұрын

    ഇത് mulch അല്ലേ? ഇത് പുതിയ കണ്ടുപിടുത്തമല്ലല്ലോ വർഷങ്ങളായി വിദേശങ്ങളിലൊക്കെ കൃഷിക്കും പൂന്തോട്ടങ്ങളിലും ഉപയോഗിച്ചു വരുന്നതാണ് Mulch എന്നാണ് അറിയപ്പെടുന്നത്.

  • @dhanyakannan1318
    @dhanyakannan13182 жыл бұрын

    തൃശൂർലഭിക്കുന്ന ഷോപ്പിന്റെ പേര് പറയാമോ

  • @martinponkunnam
    @martinponkunnam2 жыл бұрын

    1 kg potting mix കൊണ്ട് എത്ര ഇഞ്ച് pot നിറയ്ക്കാം?

  • @sathyskitchenworld2171
    @sathyskitchenworld21712 жыл бұрын

    Super. Flatil thamasikkunnavark vegitable krishi cheyyan pattunnadanallo. Eniķ kurach chattikalil nirayakyan pakathinu kittumo. Ernakulathu evide kittum. Koriar ayachu tharumo. Please replay

  • @beautyvibec6484
    @beautyvibec64842 жыл бұрын

    ചങ്ങനാശ്ശേരി ൽ ഏത് കടയിൽ കിട്ടും

  • @expeditionsofappuandammu1813
    @expeditionsofappuandammu1813

    ഇതിന്റെ വില എത്ര എന്ന് പറയാമോ

  • @sreekalakp592
    @sreekalakp5922 жыл бұрын

    തിരുവനന്തപുരത്തു എവിടെ കിട്ടുമെന്നറിഞ്ഞാൽ വാങ്ങാമായിരുന്നു. 🙏

  • @saraladevipm5231
    @saraladevipm52312 жыл бұрын

    അൻപതു kg ചാക്ക് എത്ര വില യാണ്. അയച്ചു തരുമൊ

  • @sudhamohandas2115
    @sudhamohandas21152 жыл бұрын

    പുതിയ അറിവ്. 👌👌🌹🌹🌹👍തൃശൂർ ൽ എവിടെ യാണ് കിട്ടുന്ന ത്

  • @mohamedhaneefa8480
    @mohamedhaneefa8480 Жыл бұрын

    ഞാന്‍ വാങ്ങിച്ചു, എന്റെ അഭിപ്രായത്തിൽ ഇത് ഒരു വില കൂടിയ വേസ്റ്റ് പ്രൊഡക്റ്റ് ആണ്. ഇതിന്റെ പത്തിലൊന്ന് വില പോലും വരില്ല നല്ല ചകിരിച്ചോറും ചാണകവും ഉപയേഗിച്ചാൽ, ഇതിനേക്കാൾ ഒരുപാട് നല്ലതും ആണ്

  • @fathimathankssirkader6944
    @fathimathankssirkader69442 жыл бұрын

    ഉപകാരപ്രദം

  • @PODIMOL357
    @PODIMOL357 Жыл бұрын

    Waw അടിപൊളി തീർച്ചയായും ഞാൻ വാങ്ങും

  • @sureshsudhakaran1298
    @sureshsudhakaran12982 жыл бұрын

    Adipoli Waterless garden, will soon deanormal thing

  • @jayasreegr7446
    @jayasreegr74462 жыл бұрын

    Great idea

  • @thomasmathew2614
    @thomasmathew26142 жыл бұрын

    Nalla video 🤶👍👍🤶

  • @jayasreegr7446
    @jayasreegr74462 жыл бұрын

    Useful information

  • @leelamanivk4475
    @leelamanivk44752 жыл бұрын

    വളരെ നല്ല അറിവുകൾ. വാങ്ങണമെന്നുണ്ട്.

  • @kkitchen4583
    @kkitchen45832 жыл бұрын

    Supper video ella krishikalum nannayittu paranju thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 👌🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @achuthamenon7076
    @achuthamenon70762 жыл бұрын

    God bless u! good wishes. A very useful information

Келесі