#BBMS6

Ойын-сауық

#BBMS6 "നമ്മൾ വിചാരിക്കുന്ന പോലെയല്ല ബിഗ്ഗ്‌ബോസ് വീട് " ജേർണി വീഡിയോ കണ്ട ശരണ്യ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 519

  • @Shaana-vj5xf
    @Shaana-vj5xfАй бұрын

    അൻസിബ യുടെ behaviour ഒട്ടും ഇഷ്ടമില്ലാത്തവർ👍

  • @sapphirebrights

    @sapphirebrights

    Ай бұрын

    Jasmine PR Work Sup 💯😹🤮 എല്ലാവരെയും negative ആക്കണം Jasmine മാത്രം നല്ലത്🤬🙌🏻😂🥴

  • @mano3779

    @mano3779

    Ай бұрын

    ഞാൻ എന്നഭാവം മാത്രം തലയിൽ കൊണ്ട് നടക്കുന്നവൾ.. ലാലേട്ടൻ പറയുമ്പോൾ ആ കുട്ടിയുടെ മുഖത്തെ ഭാവം കണ്ടോ..

  • @gopakumar4134

    @gopakumar4134

    Ай бұрын

    Ansiba fan

  • @ShylajaSharif

    @ShylajaSharif

    Ай бұрын

    👍👍

  • @sudheeshkurupputhodi3551

    @sudheeshkurupputhodi3551

    Ай бұрын

    Jasmin ishtamalla

  • @eabelthomas8724
    @eabelthomas8724Ай бұрын

    ശ്രീരേഖ ഇന്ന് പുറത്ത് പോകണം എന്ന് തോന്നുന്നവർ 👇👇

  • @anoopbs4758

    @anoopbs4758

    Ай бұрын

    Innu pokum

  • @Kumaran319

    @Kumaran319

    Ай бұрын

    No eviction, mother's day special ayitu 😢

  • @muhammadshanif3575

    @muhammadshanif3575

    Ай бұрын

    Sreerekha evicted 💯

  • @kannankollam1711

    @kannankollam1711

    Ай бұрын

    ​@@Kumaran319പുറത്തുപോയി

  • @sinsu413
    @sinsu413Ай бұрын

    ശരണ്യ പോകും എന്ന് ഉറപ്പിച്ചവർ ലൈക്‌ 👍🏼❤️

  • @pratheeksharaju5102
    @pratheeksharaju5102Ай бұрын

    ഇനിയും hate comments ന്റെ ആവിശ്യം ഒന്നുമില്ല because മറ്റുപലരും കാട്ടികൂട്ടിയത് നോക്കിയാൽ ശരണ്യ അവരുടെ best ആണ് അവിടെ കാണിച്ചത് അതിൽ positives ഉണ്ടാകും negatives ഉണ്ടാകും end of the day അത് കഴിഞ്ഞു.. All the best for your Bright future 🫰🏻❣️

  • @sreekuttan9841

    @sreekuttan9841

    Ай бұрын

    👍

  • @krishnaanu390

    @krishnaanu390

    Ай бұрын

    saranya mosham words onnm prnjtla

  • @krishnaanu390

    @krishnaanu390

    Ай бұрын

    @@MichuwithJuni jasmin enn name ivde arelm prnjo..🤣 name prayathe ningk ath mnslayllo.. avla vayiin irngiitulla nthoke anenn

  • @user-ht7sk3wh3l

    @user-ht7sk3wh3l

    Ай бұрын

    This Comment.....!!!! 😌🙌👏👏

  • @reshmavalsan2280

    @reshmavalsan2280

    Ай бұрын

    Well said 👏👏👏

  • @user-gp1ec8hl9y
    @user-gp1ec8hl9yАй бұрын

    പലർക്കും വെഷമങ്ങൾ വരുമ്പോൾ അശോസിപ്പിക്കാൻ എല്ലാരേക്കാളും കൂടെ ഉണ്ടാവാറ് ശരണ്യ ആണ് 👍

  • @imagination9301

    @imagination9301

    Ай бұрын

    കറക്റ്റ്

  • @user-gp1ec8hl9y

    @user-gp1ec8hl9y

    Ай бұрын

    പൂജ ബാക്ക് പൈൻ എടുത്തു കരഞ്ഞപ്പോൾ ശരണ്യ കൂടെ തന്നെ ഉണ്ടായിരുന്നു

  • @unnimayathilakan5860

    @unnimayathilakan5860

    Ай бұрын

    ചത്തു കഴിഞ്ഞു നല്ലത് പറയുന്നത് മലയാളിടെ ശീലം ആണ്

  • @HelnaRebello

    @HelnaRebello

    Ай бұрын

    Athe

  • @shahinajazlaan6489

    @shahinajazlaan6489

    Ай бұрын

    😂​@@unnimayathilakan5860

  • @rainbowplanter786
    @rainbowplanter786Ай бұрын

    അൻസിബ സ്വന്തം തെറ്റിനെ ഞായീകരിക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഒരു തരം വെറുപ്പ് തോന്നി.ഏത് 5star ഹോട്ടലുകളിലും അതിന്റെതായ പോരായ്മകൾ ഉണ്ടാവും അത് കണ്ടറിഞ്ഞു കസ്റ്റമർ അറിയാതെ handle ചെയ്യുന്നിടത്താണ് ഹോട്ടൽ ഉടമകളുടെ മിടുക്ക്. എങ്കിൽ ഇവർ ആയേനെ stars. അത് അവർശ്രമിച്ചില്ല. ശെരിക്കും ഒരു ഹിറ്റ്ലർ &കൂട്ടരും ചേർന്നുള്ള ക്രൂരഭരണം. നമിച്ചു മോളെ നിന്റെ കഴിവ് 🙏

  • @chaitanya687

    @chaitanya687

    Ай бұрын

    Athanalo avide vendath. Alathe elavarum vannu insult cheyumbo pedichu karanu irikano. Avarku Sheri enu thoniya reethiyil avaru cheythu. Athu thettanenkil athu avarude mistake enu analo Ansiba paranath

  • @gouriandmom

    @gouriandmom

    Ай бұрын

    Yes

  • @thefunny4052

    @thefunny4052

    Ай бұрын

    അവളുടെ brother wifene ഒക്കെ കാര്യം ആലോചിക്കുമ്പോ സഹതാപം തോന്നുന്നു.അണലിബ

  • @shs101

    @shs101

    Ай бұрын

    മൂക്കള pr ഏജൻസി

  • @user-gs3so1bc9w

    @user-gs3so1bc9w

    Ай бұрын

    Ansiba ❤️❤️❤️❤️

  • @_________KING_________________
    @_________KING_________________Ай бұрын

    ശരണ്യ കിട്ടിയ അവസരം സേഫ് ആയിനിൽക്കാൻ നോക്കി - വേണ്ട പോലെ യൂസ് ആക്കിയില്ല.... എന്നാലും ഗെയിം വിട്ട് ഇറങ്ങുമ്പോൾ ആരുടെയും വെറുപ്പ് ഇല്ലാതെ ശരണ്യ ഇറങ്ങി.... ❤️❤️❤️

  • @ambilybiju3253
    @ambilybiju3253Ай бұрын

    അത് ശരിയാ എല്ലാവരും വിചാരിക്കുന്നത് പോലെയല്ല ബിഗ് ബോസ് അതിപ്പോൾ മനസ്സിലായി കൊണ്ടിരിക്കുകയാണ് ജനങ്ങൾക്ക് 😂😂😂

  • @_________KING_________________
    @_________KING_________________Ай бұрын

    ശരണ്യയിക്ക് ഒരു രീതിയിൽ ഉള്ള ഡ്രാമ ഇല്ലാതെ എപ്പോളും കൂടെ നിൽക്കും എന്ന് വിശ്വസിക്കാൻ പറ്റിയ ഒരു ഫ്രണ്ട് അത് സിജോ ആയിരിക്കും.... ❤️❤️❤️❤️അപ്സര ശരണ്യ ബോണ്ടിങ് ഒരു വഴിക്ക് നിലനിൽക്കുമ്പോൾ അവിടെ ശരണ്യ സിജോ തമ്മിൽ നല്ലൊരു കൂട്ടുകെട്ട് ഉണ്ട്..❤️❤️❤️

  • @mixtureindiamedia
    @mixtureindiamediaАй бұрын

    Resmin, jasmin ഉപയോഗിക്കുന്ന വാക്കുകൾ എല്ലാം വളരെ മനോഹരം. ജാസ്മിനോട്‌ ക്രൂരത കാണിച്ചിട്ട് സിജോയെ റെസ്മിൻ പന്നീടെ മോൻ എന്ന് വിളിച്ചത് വളരെ നല്ല കാര്യം. അർജുൻ, ശ്രീതു, ജിന്റോ വളരെ നന്നായി ഗെയിം കളിച്ചിട്ടും അതിനെക്കുറിച്ച് ഒന്നും പറയാതിരുന്നത് അതിനേക്കാൾ മനോഹരം...

  • @noe6982

    @noe6982

    Ай бұрын

    Jasmin warning eppozhum koduthirunn.aa paal kuupii rishik aadhyaytta ingne kittnath .kitttendathayrnu😂😂

  • @risha1239

    @risha1239

    Ай бұрын

    jasminu orupaadu praavishyam airil keteedhu jinto fen nte kannil pedaathe poyadhu mlechakaram

  • @_winter_3196
    @_winter_3196Ай бұрын

    Saranya❤Sijo❤Apsara❤Sreethu❤Arjun❤Friendship🥳💖

  • @saranyavraj9742

    @saranyavraj9742

    Ай бұрын

    🤣🤣🤣🤣 ath kandathaa full ego

  • @user-we2vm5dt2z

    @user-we2vm5dt2z

    Ай бұрын

    Sreethuinte andiii

  • @himas2002
    @himas2002Ай бұрын

    Bully gang inside BB house : Ansiba , Abhishek, Reshmin , Nora Bully gang outside BB house : Summer media, Moopans vlog, Raj Talks , Vivi here

  • @meenuphilip97

    @meenuphilip97

    Ай бұрын

    This comment needs to be pinned💯

  • @Little_heartss

    @Little_heartss

    Ай бұрын

    Very true💯👍

  • @bhoomi2645

    @bhoomi2645

    Ай бұрын

    Those are pr channels

  • @isahansona8751

    @isahansona8751

    Ай бұрын

    Yes... Defintely,, especially summer media

  • @jof18

    @jof18

    Ай бұрын

    100

  • @sidharthav3852
    @sidharthav3852Ай бұрын

    Jinto❤

  • @user-qe7cb4qk1x

    @user-qe7cb4qk1x

    Ай бұрын

    Jinto ❤

  • @akhilajainees8894

    @akhilajainees8894

    Ай бұрын

    Jinto❤️

  • @sherijithworld
    @sherijithworldАй бұрын

    SIJO AND SARANYA NALLA FRIENDSHIP AAYIRUNNU❤

  • @afriash829
    @afriash829Ай бұрын

    Jinto de space kurakkunna bbyude masterplan👍🏻🤨

  • @truthwins4085

    @truthwins4085

    Ай бұрын

    Gabri പോയപ്പോൾ Jinto’ക്ക് victim drama കളിക്കാൻ content ഇല്ല 😂

  • @Nithin0D0

    @Nithin0D0

    Ай бұрын

    Space kodukunilla 💯💯

  • @Abhijith7889

    @Abhijith7889

    Ай бұрын

    ​@@truthwins4085aynu gabri aetha vaanam

  • @ammuammoos2023

    @ammuammoos2023

    Ай бұрын

    വല്ല കണ്ടന്റുകൾ വേണ്ടേ.... മൂലയിൽ ഇരിക്കുന്ന ആളെ എന്തിന് കാണിക്കണം

  • @thefunny4052

    @thefunny4052

    Ай бұрын

    നുണ പറയാനുള്ള content ആ പൊടനിപ്പൊ ഇല്ല

  • @Rosh_annah
    @Rosh_annahАй бұрын

    Saranya nannayi ninnu nalla oru personality anu ❤ sweet caring and loving woman ❤

  • @rabii_.__
    @rabii_.__Ай бұрын

    Jintooooo ❤❤

  • @user-qe7cb4qk1x

    @user-qe7cb4qk1x

    Ай бұрын

    Jinto ❤

  • @ayishahanan5598

    @ayishahanan5598

    Ай бұрын

    Jintoooo

  • @Ithal-sh8nv
    @Ithal-sh8nvАй бұрын

    She behave very politely and what a nice woman ❤

  • @Democratic_Voice443
    @Democratic_Voice443Ай бұрын

    കഷ്ടപ്പെട്ട് ഒരു അലമ്പും ആക്കാതെ coin നേടി, challenge ജയിച്ച den ടീം ഇന്നലെ കറിവേപ്പില ആയി മാറുന്ന കാഴ്ച കണ്ടു, entertainment duty അവര്‍ക്കും കൊടുത്തിരുന്നേല്‍ ഇവരേക്കാള്‍ നന്നായി den team ചെയ്യും,കാരണം kitchen and cleaning duty അവര്‍ perfect ആയാണ് ചെയ്തത്. ഇന്നും അവര്‍ക്കു value കൊടുത്തില്ലേല്‍ വളരെ വളരെ മോശം എന്നേ പറയുള്ളൂ

  • @amalrajpc2876
    @amalrajpc2876Ай бұрын

    എൻറെ കുഞ്ഞമ്മയുടെ മോൾക്ക് ഒരു കപ്പ് എന്ന പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം😌😌😌'ശനിയും ഞായറും രണ്ട് ചാക്ക് പുട്ടിയും രണ്ട് ബക്കറ്റ് പെയിൻ്റും സമ്മാനമായി ലഭിക്കുന്നതാണ്.കൂടാതെ കുടമുല്ലപ്പൂവിൻറെ സുഗന്ധമുള്ള ഒരു പെർഫ്യൂമും

  • @annuinnu9933

    @annuinnu9933

    Ай бұрын

    അസൂയക്കും കഷണ്ടിക്കും മരുന്നില്ല

  • @tvrashid

    @tvrashid

    Ай бұрын

    വ്യത്യസ്തമായ ഒരു കരച്ചിൽ. തുടർന്നുള്ള 5 ആഴ്ചകളിലും ഇത്തരത്തിലുള്ള വ്യത്യസ്തത നിറഞ്ഞ കരച്ചിലുകൾ പ്രതീക്ഷിക്കുന്നു.

  • @jemi2382

    @jemi2382

    Ай бұрын

    കരയ് ഉറക്കെ ഉറക്കെ 😂😂😂😂

  • @akku7296

    @akku7296

    Ай бұрын

    കിടന്നു കരഞ്ഞോ 🤣

  • @Gopika_.912

    @Gopika_.912

    Ай бұрын

    😂😂😂😂

  • @soumyasurumi8258
    @soumyasurumi8258Ай бұрын

    ജിന്റോ 😍😍❤️‍🔥💪💪💪💪

  • @nivedms7963
    @nivedms7963Ай бұрын

    ശരണ്യക്ക് മാത്രം വീട്ടിലുള്ളവരെ കാണിച്ചു കൊടുത്തില്ല ബോസിന് ഇഷ്ട്ടമുള്ള പെണ്ണല്ലല്ലോ

  • @Beautiful._.13456

    @Beautiful._.13456

    Ай бұрын

    Abhi kkm kanich koduthila

  • @unnimayathilakan5860

    @unnimayathilakan5860

    Ай бұрын

    ഞഞാനും അതാ ഓർത്തത്

  • @binumolraju5162
    @binumolraju5162Ай бұрын

    ഓ ഇനി ഡ്രസ്സ്‌ കോഡും കാണണ്ടല്ലോ 🥰🥰🥰🥰

  • @B_lux

    @B_lux

    Ай бұрын

    🫤☹️

  • @prithviworld38
    @prithviworld38Ай бұрын

    ഇനി 60 വീക്ക്‌ തൊട്ടു ജിന്റോനെ താഴ്ത്തി സ്ക്രീൻ സ്പേസ് കുറച് ജാസ്മിനെ പൊക്കി ജാസ്മിന്റെ വാലുകളെ സേഫ് ആക്കി ലാസ്റ്റ് ജാസ്മിന് ഗപ് 2nd ശ്രീതു 3rd അപ്സര 4th സിജോ 5th സീക്രെട് 😂😂 ഇങ്ങനെ തന്നെ മുന്നോട്ട് പോകണം

  • @anaisukumaran2843
    @anaisukumaran2843Ай бұрын

    Jinto ❤️

  • @user-lh6eq5zk8q
    @user-lh6eq5zk8qАй бұрын

    Ansiba bigg boss il nin purath pokanam like adi

  • @shijocharles
    @shijocharlesАй бұрын

    All the best Saranya.. well played👏🏻👏🏻

  • @Mitra8109
    @Mitra8109Ай бұрын

    Jinto ye avoid cheythulla episode ayirunnu,sabu Swetha onnm jintoye onn pokki paranjilla

  • @Little_heartss

    @Little_heartss

    Ай бұрын

    Avde erunnu pokkiyarunallo 😂

  • @aardhrajayakumar5221
    @aardhrajayakumar5221Ай бұрын

    Athu sheriyaa nammal vicharikunna pooleee alla bigg Boss show. 😂😂

  • @nikiregi7919
    @nikiregi7919Ай бұрын

    Jinto

  • @stranger_7733
    @stranger_7733Ай бұрын

    Sijo ❤❤❤❤

  • @Nivedhya93938
    @Nivedhya93938Ай бұрын

    Saranya looks so dazzling

  • @unknowngirl172
    @unknowngirl172Ай бұрын

    DEN TEAMINE APPRECIATE CHEYTHILLA LALETTAN🥺NOT AT ALL FAIR ...THEY WERE THE BEST TEAM OF THIS WEEK AND AS OF YOU TOLD IN LAST WEEK YOU DIDN'T GIVE THE BEST TEAM PRICE ALSO😶😶😶😶

  • @rajeshpanicker5658
    @rajeshpanicker5658Ай бұрын

    *ജിന്റോ* 🥰🥰🥰

  • @user-ld7mm5if4x
    @user-ld7mm5if4xАй бұрын

    Ivale out akiyath nanayi. Enn thonnda enna like adi😂

  • @anuabi3133
    @anuabi3133Ай бұрын

    She’s a gem; although she played safe💎

  • @meenuphilip97
    @meenuphilip97Ай бұрын

    Jasmine strong contestant❤❤

  • @bincysraj6825

    @bincysraj6825

    Ай бұрын

    Kopp

  • @thequietkidquiet
    @thequietkidquietАй бұрын

    ശനി പിടിച്ച ഈ സീസൺ ഇപ്പൊ കാണാറില്ല.. കാണണം എന്ന് വിചാരിച്ചപ്പോൾ ജാസ്മിൻ ഫാൻ group ഇൽ വന്ന മെസ്സേജ്.. കൊറേ താത്തമാർ അല്ലാഹുവിനോട് ജിൻ്റോയുടെ കാലും കയ്യും ഓടിയാനോ അയാൾക്ക് പണി കിട്ടനോ പ്രാർത്ഥിക്കുന്നു.. ഇതിനെ പറ്റിയുള്ള വീഡിയോ എല്ലാവരും കണ്ടെന്ന് വിശ്വസിക്കുന്നു.. ഉള്ള സംഭവം ആണ്.. വെറുതെ അല്ല സ്ട്രോങ്ങ് പ്ലയേഴ്സ് പുറത്ത് പോകുന്നത്..

  • @Blinddiehard

    @Blinddiehard

    Ай бұрын

    Nee eneech poda maire…kunna muslim aalkkarkk aanu jasmine theere ishtamallathath

  • @RenAntony

    @RenAntony

    Ай бұрын

    വല്ലവരും പുറത്തു നിന്ന് പലതും നടത്തുന്നതിന് അകത്തുള്ള players ന്റെ തലയിൽ ഇടാനോ... ഷോ കാണാതെ നിക്കുക എന്ന് പറയാനും, ശനി പിടിച്ച ഷോ ടെ പ്രോമോ ഇൽ വന്നു കമ്മന്റ് ചെയുന്നതിന് പ്രശ്നം ഒന്നും ഇല്ലാലോ.... അകത്തുള്ള ആൾക്കാരുടെ game നോക്കി വിലയിരുത്തി സപ്പോർട്ട് കൊടക്കുന്നവർ game കാണും.... അല്ലാതെ fans ഗ്രൂപ്പ്‌ ഉം, ചവർ മഞ്ഞ മീഡിയ ഉം നോക്കി മാത്രം ഷോ വിലയിരുത്തുന്നവർ ആ ലെവൽ ഇൽ നിക്കും

  • @thequietkidquiet

    @thequietkidquiet

    Ай бұрын

    @@RenAntony show kanathe promo kandal ninte veettile arelum Vann enne thalluvo ..

  • @najamin380

    @najamin380

    Ай бұрын

    Pinne padachon bignossin eliminate cheyyalle pani🤣🤣🤣

  • @RenAntony

    @RenAntony

    Ай бұрын

    @@thequietkidquiet ni ഉള്ളുപ്പില്ലാതെ പ്രോമോ ഉം കാണും.. നിന്റെ വീട്ടുകാർ അടക്കം ഷോ ഉം കാണും.... ഇവിടെ വന്നു പ്രോമോ യുടെ അടിയിൽ നിന്റെ കൊണയടിയും......

  • @AzMinutz
    @AzMinutzАй бұрын

    ശെരിക്കും എന്താ ഇതുകൊണ്ട് ഏഷ്യാനെറ്റ്‌ ഉദ്ദേശിക്കുന്നത്... സാബുവും ശ്വേതയും വന്ന ദിവസം അഅവിടുത്തെ പെർഫോമൻസ്ന് അനുസരിച്ചു ഗിഫ്റ്റും ടിപ്സും കൂടുതൽ പോയിന്റും കിട്ടിയ ടീം പോരാത്തതിന് വയറു നിറച്ചു പ്രശംസയും എന്തൊക്കെയായിരുന്നു.. ലാലേട്ടൻ വന്നപ്പൊ എല്ലാം മാറ്റി പറഞ്ഞു സാബുവും ശ്വേതയും അഥവാ പറയിപ്പിച്ചു.... മൂർദ്ധാവിൽ തലോടിയവരെക്കൊണ്ട് തന്നെ മൂലത്തിൽ പടക്കം പൊട്ടിച്ചു 😡😡

  • @eshaesha2646
    @eshaesha2646Ай бұрын

    But sreerekha ponnnmm ennullavarr undoo 🙌🏻

  • @Jinushamohan
    @JinushamohanАй бұрын

    ഇന്നലെ ബെഡ്സിബയെ നിർത്തി പൊരിച്ചത് ഇഷ്ടമായവർ ഇണ്ടോ 😂

  • @Gopika_gopuz123

    @Gopika_gopuz123

    Ай бұрын

    ❤😂😂😂ys

  • @truthwins4085

    @truthwins4085

    Ай бұрын

    Yes, but kuranju poyi 😂

  • @sofiacharles2119

    @sofiacharles2119

    Ай бұрын

    Illaaaa

  • @sainutsy6398
    @sainutsy6398Ай бұрын

    സിജോ ജാസ്മിൻ നൂറു ദിവസം നിൽക്കും ❤️

  • @FACTSBYSHAHIN
    @FACTSBYSHAHINАй бұрын

    റെസ്മിൻ എന്ന മര പാഴ് ഉള്ളപ്പോൾ ഇവളെ പുറത്താക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല...

  • @VISHNUPRIYA2015
    @VISHNUPRIYA2015Ай бұрын

    Ansiba Rishi ❤

  • @user-dd8or9xo5h
    @user-dd8or9xo5hАй бұрын

    മുല്ലക്ക് ഒരു cup 👏👏👏

  • @eabelthomas8724
    @eabelthomas8724Ай бұрын

    ജിൻ്റോ ഫാൻസ് 👇👇

  • @mahadevandevan5970
    @mahadevandevan5970Ай бұрын

    ഇത്രയൊക്കെ കാണിച്ച സ്ഥിതിക്ക് ഞങ്ങടെ ജിന്റോ മുടിയിൽ പിടിച്ചെന്ന് ഉള്ള കാര്യം ശരണ്യക്ക് കാണിച്ചു കൊടുത്തില്ലല്ലോ 😡 പാവം ജിന്റോ ഇപ്പോഴും താണാണെന്ന് വിശ്വസിച്ചിരിക്കുവാ 😔

  • @thefunny4052

    @thefunny4052

    Ай бұрын

    അവൻ തന്നെയാണ് നുണയൻ jinto

  • @RenAntony

    @RenAntony

    Ай бұрын

    എന്റെ പൊന്നെ... അതൊക്കെ പണ്ട് കഴിഞ്ഞത് അല്ലെ... ആ വീട്ടിൽ ഉള്ളവരെ പോലെ week 1 മുതൽ ഉള്ള കാര്യ പറഞ്ഞു ഇപ്പോളും നടക്കാതെ

  • @SruthiR-ip1gk

    @SruthiR-ip1gk

    Ай бұрын

    Purath irangumbo manasilavum

  • @nickynik5951
    @nickynik5951Ай бұрын

    Berapa banyak penggemarnya disini

  • @athiraa2450
    @athiraa2450Ай бұрын

    Sijo ❤️

  • @stenovalondon2018
    @stenovalondon2018Ай бұрын

    Nalla decision

  • @estrella1573
    @estrella1573Ай бұрын

    Ansiba fans like here... Ivide motham jasminte pr work aanu😂😂...

  • @Na_diya1827
    @Na_diya1827Ай бұрын

    She so kind

  • @sameehahanan4652
    @sameehahanan4652Ай бұрын

    Sharanya❤no hate❤my opinion only all the best for future

  • @anjurocks3858
    @anjurocks3858Ай бұрын

    Jinto 💕💕💕💕💕💕

  • @anjala.sharaf
    @anjala.sharafАй бұрын

    Ivalokke enno pokendathayirunnu😇

  • @shiffa_mariyam
    @shiffa_mariyamАй бұрын

    Kinto kakkaa edited viral song veetilullavark kaanich kodkaaamo

  • @geethukrishnan8589
    @geethukrishnan8589Ай бұрын

    Ennum ellarum verumbol eduthu parayunnu bigboss house nammal vijaricha pole allenne.ellarem paranj padipich vittekuvanne thonnunu bigboss

  • @karthikv5901
    @karthikv5901Ай бұрын

    Jinto 🔥🔥

  • @user-mq6uy6ic3l
    @user-mq6uy6ic3lАй бұрын

    ജിന്റോ❤❤❤❤❤❤❤❤❤❤❤

  • @user-nn3zg7ej9t
    @user-nn3zg7ej9tАй бұрын

    Edhin sound ilaalo

  • @ponnusworld9309
    @ponnusworld9309Ай бұрын

    ഇനി ശരണ്യയുടെഎക്സ്-റേ കാണേണ്ട ല്ലോ😂

  • @anithasasikuamar8333

    @anithasasikuamar8333

    Ай бұрын

    🤣🤣

  • @Shifnah..__
    @Shifnah..__Ай бұрын

    അടുത്ത weekil റെസ്മിൻ പോകണം എന്നുള്ളവർ👍🏻

  • @dreamcapture8836
    @dreamcapture8836Ай бұрын

    നമ്മൾ വിചാരിക്കുന്നത് പോലെ അല്ല വീടിനു ഉള്ളിൽ ഫുൾ സ്ക്രിപ്റ്റ് തന്നു മുല്ലക്ക് കപ്പ് കൊടുക്കാൻ ഉള്ള പണി ആണ് നടക്കുന്നത്😂😂

  • @daywithnisa9644

    @daywithnisa9644

    Ай бұрын

    Ayyayyo like kittan vendiparanjathano but cheetippoyi alle

  • @Vedhika-Siddhu

    @Vedhika-Siddhu

    Ай бұрын

    ഉവ്വ അതുകൊണ്ടാണല്ലോ എല്ലാ ആഴ്ചയും Jasmine air ൽ കേറുന്നത്... ഒരാഴ്ച കേറഞ്ഞപ്പോ jasmine ന് cup പോലും 🤣... ഇജ്ജാതി കരച്ചിൽ ആണല്ലോ blind fans🤣...

  • @akku7296

    @akku7296

    Ай бұрын

    സത്യം ആണോ അറിഞ്ഞില്ല 🤭

  • @Devika-rf3pb
    @Devika-rf3pbАй бұрын

    1:59 ith etha episode🤔

  • @ramiummer
    @ramiummerАй бұрын

    ശരണ്യ 👍🏻

  • @user-me9vj5fs3t
    @user-me9vj5fs3tАй бұрын

    മുല്ലപൂവിനു ഒരു കപ്പ് this സീസൺ 🤣

  • @user-ep2ls4xz4b
    @user-ep2ls4xz4bАй бұрын

    Jento adipoli

  • @InnocentFerryBoat-fo5vo
    @InnocentFerryBoat-fo5voАй бұрын

    Sharanyaye enikk eshtamayirnnu👍😢

  • @NidhaShahid-ky4py
    @NidhaShahid-ky4pyАй бұрын

    Ivde orupad per parayunnu jintok screen space illan gabri poyathode jintonte cntnt poyi adhan sathyam😂

  • @AmmusThoughts-pe5xl
    @AmmusThoughts-pe5xlАй бұрын

    ജിന്റോ ❤️

  • @MohammedAshraf-ix2zh
    @MohammedAshraf-ix2zhАй бұрын

    Jasmin top5 vil varum

  • @chaitanya687
    @chaitanya687Ай бұрын

    "Bigg Boss house nammal vicharikunath polaye alla" enula dialogue evict ayi purath varunavar nirbandham ayum parayanam enu contract undo. Elarum stageil vannit first parayunath same dialogue analo

  • @shobharavindranadhan1322

    @shobharavindranadhan1322

    Ай бұрын

    Correct I also felt. Everybody says the same thing

  • @Rizwana252
    @Rizwana252Ай бұрын

    ശ്രീരേഖ അടുത്ത ആയിച്ചയും സേഫ് ആവും ഡയമണ്ട് ശ്രീരേഖക്ക് കൊടുക്കുന്നെല്ലേ അപ്പം കണക്കായി 🙌

  • @mazhavilkoottam584
    @mazhavilkoottam584Ай бұрын

    ക്യാപ്ഷൻ കറക്റ്റ് ആണ് നമ്മൾ വിചാരിക്കുന്ന പോലല്ല bb വീട് എന്ന് പുറത്തിറങ്ങിയ പലരും പറഞ്ഞ് തുടങ്ങിയിട്ടുണ്ട് 😂😂😂

  • @user-zm1jl9ez2f
    @user-zm1jl9ez2fАй бұрын

    പകുതി മാറിടം കാണിച്ച് വരുന്നു തൊലിക്കട്ടി അപാരം

  • @anand-ic2ro
    @anand-ic2roАй бұрын

    @aianet ,we dont want to see jasmine content,we want to see jinto content ,so please tell your editor not to cut the content of jinto chettan

  • @ak-cp4fp

    @ak-cp4fp

    Ай бұрын

    Athinu അയാൾ എന്തെങ്കിലും ചെയ്യണ്ടേ 😂

  • @sreelakshmiammu1502
    @sreelakshmiammu1502Ай бұрын

    Today prom not?😢

  • @PEARL.00707
    @PEARL.00707Ай бұрын

    Ansiba jasminu ethiraayath kond jasmin fans negative undakua. She's good by heart and character

  • @JasminJasmin-bg9ch
    @JasminJasmin-bg9chАй бұрын

    Sharanya nalla player aayirunnu👍 Hansibaye allenkil noraye okke purathakkamayirunnu

  • @rasavibe
    @rasavibeАй бұрын

    ജാസ്മിൻ ഇപ്പോ പൊളി ആണ് ❤️

  • @jumaali-lf7dm

    @jumaali-lf7dm

    Ай бұрын

    Athe mokkalak thanne cup adjustment cup😂

  • @thefunny4052

    @thefunny4052

    Ай бұрын

    @@jumaali-lf7dmsabu,manikkuttan,dilsha,maraar ഒക്കെ കൂട്ടി കൊടുത്തപ്പൊ കിട്ടിയ കപ്പ് ആണല്ലോ അല്ലേ

  • @jumaali-lf7dm

    @jumaali-lf7dm

    Ай бұрын

    @@thefunny4052 oho aganayayirunno 😂

  • @RenAntony

    @RenAntony

    Ай бұрын

    ​@@jumaali-lf7dm അല്ലേലും ഇഷ്ട്ടപെട്ട contestant ൻ കിട്ടിയില്ലേൽ എല്ലാം കൂട്ടി കൊടുപ്പും, തട്ടിപ്പും ആക്കി തൂറി എറിയുന്ന വിഡ്ഢികൾ ആയ അടിമകൾ ക്ക് അങ്ങനെ തോന്നും 💥

  • @thefunny4052

    @thefunny4052

    Ай бұрын

    @@jumaali-lf7dm മൈരാർ പറഞ്ഞാരുന്നു.

  • @vishnuks5263
    @vishnuks5263Ай бұрын

    Sharanya 💕 shes a gem 👍🏻 all the best

  • @ShehaNasrin
    @ShehaNasrinАй бұрын

    Sharanyayum gabri yum thammilulla dance nnhum ulppedutthiyilla journey kurachum koode ulpedutthanamaayirunnu

  • @preeth_u

    @preeth_u

    Ай бұрын

    Athe ath nice aarnnu❤

  • @ashrafn.a
    @ashrafn.aАй бұрын

    Jinto and Jasmin a housil illengil a biggboss house onnum allathayi poyekkam Karanam avar randuperum avide content kodukkunnavaranu

  • @truthwins4085
    @truthwins4085Ай бұрын

    Gabri പോയ ശേഷം Jinto’ക്ക് victim drama 😂 content നടക്കുന്നില്ല andam fans self-goal ⚽️

  • @jof18

    @jof18

    Ай бұрын

    Onu side ayi.. enit ipo pans mongunund.. screenspace kodukunilanu 🤣🤣

  • @Ajinvlogs-ji4mx
    @Ajinvlogs-ji4mxАй бұрын

    അൻസിബ top 5 ൽ വരും 👍🏽👍🏽ഇത് സ്ക്രീൻ ഷോട്ട് എടുത്തു vecho

  • @andrews13
    @andrews13Ай бұрын

    ശരണ്യ ആരെയും വെറുപ്പിക്കാതെ ഇറങ്ങി, ശ്രീരേഖ നന്നായിട്ടു വെറുപ്പിച്ചു ഇന്ന് ഇറങ്ങും 😁😁

  • @shamnanishad7004
    @shamnanishad7004Ай бұрын

    Ivareyokke sahikkam. But Jasmine irangumbol big boss enthoram vedio idanam. Athil enthokke undavum. Mikkavarum full romance and fight ayirikkum😂😅😂

  • @muraliaspotty7061
    @muraliaspotty7061Ай бұрын

    April 14 n pokendA alaayirunnu

  • @JayalekshmiJK-bb3ls
    @JayalekshmiJK-bb3lsАй бұрын

    Ansiba,rishi ....ottum kollilla...

  • @TommyTom-qn4oq
    @TommyTom-qn4oqАй бұрын

    ജിന്റോ 💗🥰

  • @user-sv5yp1dw7p
    @user-sv5yp1dw7pАй бұрын

    Ansiba and nora haters 👍🏻 please

  • @Hopy770
    @Hopy770Ай бұрын

    Jinto hearts ❤️ ❤❤

  • @user-qe7cb4qk1x

    @user-qe7cb4qk1x

    Ай бұрын

    Jinto ❤

  • @JasmiAnas-cz9jr
    @JasmiAnas-cz9jrАй бұрын

    Ansibaye ishtaarunnu but ipol enthopole abhinayam

  • @mohammedanasalungal1151
    @mohammedanasalungal1151Ай бұрын

    Paavam afsal 🥲

  • @meenuphilip97

    @meenuphilip97

    Ай бұрын

    Aval cup adikkonn nalla pedi ondalle😂

  • @ashrafak1594

    @ashrafak1594

    Ай бұрын

    ​@@meenuphilip97ndhinn? Adichudee santhosham ulloo 😅

  • @truthwins4085

    @truthwins4085

    Ай бұрын

    Pavam Jitno wife Sibin wife

  • @Ruksana-ne9ij
    @Ruksana-ne9ijАй бұрын

    Saranya nallathynu

  • @akkushan6355
    @akkushan6355Ай бұрын

    Apsara❤

  • @rasheedtk8260
    @rasheedtk8260Ай бұрын

    Ansibaye ഇഷ്ട്ടമുള്ളവർ 😍

  • @sumasuma364
    @sumasuma364Ай бұрын

    👿 ജാസ്മിനെ ഇഷ്ടമില്ലാത്തവർ ലൈക്കടി👿👿

  • @purity9231
    @purity9231Ай бұрын

    ആരുടെ journey കാണിക്കുന്നതിലും sibin ന്റെ ഒരു part പോലും കാണിക്കാറില്ല .. സിബിനു മായുള്ള അവരുടെ ഒരു portion പോലും ഇല്ല .. Sharanya, gabri ഇവരുടെ journey യിൽ ഒന്നും കാണിച്ചില്ല .. മനപ്പൂർവം ഒഴിവാക്കുന്നത് പോലെ

  • @LabeebaLachuzz
    @LabeebaLachuzzАй бұрын

    Jasmine ❤❤

Келесі