ജാസ്മിനെ എനിക്കറിയാം ഒടുവിൽ എല്ലാം തുറന്നു പറഞ്ഞു ഷിയാസ് കരീം Bigg Boss Jasmin Jaffer Shiyas Kareem

Ойын-сауық

Shiyas Kareem Interview | Shiyas Kareem Engagement | Shiyas Kareem Marriage | Shiyas Kareem Family Jasmin Jaffer father Interview | Jasmin Jaffer Mother Interview | Jasmin Jaffer Famil | Bigg Boss Malayalam Season 6
🔔 Subscribe us to catch up on the latest Trends and News.🔔
പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
Contact Us
🔻🔻
Email: info@mazhavilkeralam.in
ceo@mazhavilkeralam.in
Whatsapp: +91 6235760614
Facebook : / mazhavilkeralam
Instagram : / mazhavilkeralam
Twitter : / mazhavilkeralam
Website : mazhavilkeralam.in/ ________________________________________________
DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
________________________________________________
#biggbossmalayalamjasminjaffer
#biggbossmalayalam6jasminfamily
#biggbossmalayalam6
#biggbossmalayalam
#jasminjafferfamily
#biggbossjasmingabri
#shiyaskareem
#shiyaskareemwedding
#shiyaskareeminterview
#shiyaskareemengagement
#shiyaskareemfamily
#shiyaskareemstarmagic
#shiyaskareemlove
#shiyaskareemmarriage

Пікірлер: 547

  • @ginger1756
    @ginger175615 күн бұрын

    ഇനി എങ്കിലും നന്നായി കൂടെ?? കിട്ടിയത് ഒന്നും പോരാ എന്ന് തോന്നുന്നു

  • @sainaharis-tc1xx
    @sainaharis-tc1xx15 күн бұрын

    അലറൽ l ക്രിമിനൽ കുറ്റം അല്ല, പക്ഷെ താങ്കൾ ചെയ്തത്? നാണം ഇല്ലേ. അവനവന്റെ കണ്ണിലെ കരടെടുത്തിട്ടു പോരെ.

  • @user-ws6hi9jj9r

    @user-ws6hi9jj9r

    13 күн бұрын

    Peedana casile prathiya irunna ayaal alari enn paranj kuttam parayana nanamkettavan.

  • @muhammadsuhailsuhail140
    @muhammadsuhailsuhail14015 күн бұрын

    Dr Robin ❤️

  • @babyshaylaja7266
    @babyshaylaja726615 күн бұрын

    ഡോക്ടർ റോബിൻ അലറി വിളിക്കാൻ അയാൾക്ക് ഭ്രാന്തില്ല. നിങ്ങളെപ്പോലെയുള്ള ജനങ്ങൾ പറഞ്ഞിട്ടാണ് അയാൾ അലറി വിളിക്കുന്നത്. ഓരോ സ്ഥലത്തെ പരിപാടിയും നിങ്ങൾ വ്യക്തമായി കണ്ടു നോക്ക് എന്നിട്ട് ചെലക്കാൻ നോക്കൂ. നിർത്തി പോടാ.

  • @JJoseph7

    @JJoseph7

    13 күн бұрын

    Swayam oru bodham venam.. Alari vilikaan aalkar parazha kond aane alari vilikunath ennoke parazha enta cheyya.. Alari vilikunath alla kuzhapm palarum fansine kanumbo alariyitund... Sahacharyam nokathe epozhum alari vilikunath aane irritating aakunath

  • @user-ws6hi9jj9r

    @user-ws6hi9jj9r

    13 күн бұрын

    ​@@JJoseph7enthoke aayale ee Peedana casile culprit enth yogyatha und robine Patti parayaan?

  • @outspoken1614

    @outspoken1614

    13 күн бұрын

    ഇവന് റോബിന്റെ പോലത്തെ ശബ്ദം ഇല്ലാത്തതിന്റെ അസൂയ ആകാം. ഇപ്പോഴും പാറക്ക് ഇട്ട് ഉരക്കുന്നത് പോലെയല്ലേ ഇവന്റെ sound ഒന്ന് ഉറക്കെ സംസാരിക്കാൻ പോലും ഇവന്റെ ശബ്ദം കൊണ്ട് പറ്റില്ല

  • @Priyankavenugopal
    @Priyankavenugopal15 күн бұрын

    Athe doctor Robin famous annu. Athukondanallo interview ningade anelum Robin kurichu chodhiche..ningalum famous ayathu namuke ariyam😅😅😅...eyale polathe personality ellatha alukalodano bigg Boss opinion chodhikyunne😅😅😅

  • @user-mi2ce1bs5c
    @user-mi2ce1bs5c15 күн бұрын

    റോബിൻ ❤❤❤❤❤❤❤

  • @preetha4856
    @preetha485615 күн бұрын

    Robin നിന്നെ പോലെ പെണ്ണ് case il അല്ല famous ആയതു മണ്ടൻ ഷിയാസ് 😂😂😂 നിന്നെ പോലെ gold, പെണ്ണ് case ഒന്നും റോബിന് ഇല്ല. 😡

  • @salu305

    @salu305

    14 күн бұрын

    പിന്നെ എന്ത് കാരണം കൊണ്ടാ റോബിനുമായി പൊടി പിണങ്ങിയത് 😅

  • @attitude2.214

    @attitude2.214

    14 күн бұрын

    ​@@salu305😂😂

  • @Miakunji

    @Miakunji

    14 күн бұрын

    Avan Pune pogunna pennu pidiyan. pinne kore husband koode ellatha wife maarum. Vedi man🤮 pedi ullath kondu mobil number maari.konde erikkum. Kashtam 😏

  • @ginger1756

    @ginger1756

    14 күн бұрын

    @@salu305 എന്നിട്ട് വീണ്ടും ഇണങ്ങിയല്ലോ..അത് എങ്ങനെ??

  • @Maria-qf8ek

    @Maria-qf8ek

    14 күн бұрын

    @@salu305 They are in good relation now. Some ppl tried to make them split

  • @eeshoappa6356
    @eeshoappa635615 күн бұрын

    Dr❤❤❤❤❤❤റോബിൻ 🔥🔥🔥🔥

  • @isha847
    @isha84715 күн бұрын

    തണ്ടും തടിയും ഉണ്ടായിട്ടെന്താ , ലവലേശം വകതിരിവ് ഇല്ലാഞ്ഞാൽ ഇങ്ങനെയിരിക്കും . എന്തായാലും ആ പെൺകുട്ടിയുടെ വീട്ടുകാർ കല്യാണത്തിൽ നിന്നും ഒഴിഞ്ഞത് നന്നായി .

  • @Anuzz2001

    @Anuzz2001

    15 күн бұрын

    Ozhinjoo

  • @sreedevis2981

    @sreedevis2981

    15 күн бұрын

    Ivan kure naal vaaya thurakathirunnal pennu kittum.

  • @mrinalmurali565

    @mrinalmurali565

    13 күн бұрын

    ​@@Anuzz2001yes

  • @padiyath2595

    @padiyath2595

    6 күн бұрын

    സത്യം

  • @SarithaSaritha-pi9li
    @SarithaSaritha-pi9li15 күн бұрын

    Adutha vazha😊

  • @ancymathew2413
    @ancymathew241314 күн бұрын

    Dr.Robin ❤

  • @Te-dani
    @Te-dani14 күн бұрын

    Dr. റോബിൻ ❤❤❤

  • @user-iz3ut9zc5o
    @user-iz3ut9zc5o15 күн бұрын

    റോബിൻ അലറി വിളിച്ചാലും നിന്നെ പോലെ പീഡനവീരൻ അല്ല 😂

  • @cutie9911

    @cutie9911

    15 күн бұрын

    ഷിയാസ് പീഡിപ്പിക്കുന്നത് നിങ്ങൾ കണ്ടോ😡😡

  • @preetha4856

    @preetha4856

    15 күн бұрын

    അത്‌ കാണണ്ട 😂😂😂 news il ഒക്കെ ഉണ്ടായി ​@@cutie9911

  • @Travelvibes84

    @Travelvibes84

    15 күн бұрын

    ​@@cutie9911 നിന്റെ അച്ഛൻ ചോദിക്ക്

  • @archithaanaswara6306

    @archithaanaswara6306

    15 күн бұрын

    അടിപൊളി 😂

  • @great72

    @great72

    15 күн бұрын

    അതേ

  • @binsiashokan7877
    @binsiashokan787714 күн бұрын

    ഇവന് നാണം ഇല്ലേ കുറച്ചു നാൾ മുന്നേ ഇവനെ കുറിച്ച് എന്തൊക്കെ കേട്ടു dr റോബിനെ കുറിച്ച് അത്രത്തോളം ഒന്നും കേട്ടില്ല എന്നിട്ടും വന്നിരുന്നു വെളുപ്പിക്കുന്നു

  • @rayanronak9803
    @rayanronak980315 күн бұрын

    ഉയരം ഉണ്ടായിട്ട് കാര്യമില്ല വിവരം വേണം.. റോബ്ബിന് നിന്നെ പോലെ അല്ല നീ എന്തോ വലിയ സംഭവം ആണെന്ന് നിനക്ക് നിന്നെ പോലെത്തെ ആളെ ഇഷ്ട്ടമാവും

  • @user-kj9rq1si7c

    @user-kj9rq1si7c

    13 күн бұрын

    Bb 1 il ivantathra pottan Kali vere arkum undayilla Ennittan robine vilayiruthunnath

  • @arunarunarun51
    @arunarunarun5115 күн бұрын

    Atleast Robinu ninte atra mosham allegations undayittilla.

  • @Mumthas-eu2kw

    @Mumthas-eu2kw

    13 күн бұрын

    ആരതി തന്നെ കമെന്റ് ഇട്ടിരുന്നു, റോബിന് multiple relationship ഉണ്ടെന്ന്, unfollow ചെയ്തിരുന്നു. ഇതൊന്നും അറിയുന്നില്ലേ 😂

  • @user-ws6hi9jj9r

    @user-ws6hi9jj9r

    13 күн бұрын

    ​@@Mumthas-eu2kwaano aval korch divasam munbe robinde kude reels okke ittathum kandile ningal?😂😂😂ivano engagement kazhinja penna jeevanum kond poyi rekshapettu Peedana casile culprit enthon anthas 😂😂

  • @outspoken1614

    @outspoken1614

    13 күн бұрын

    ​@@Mumthas-eu2kwഎന്നിട്ട് ആ ആരതി തന്നെ wedding prepatiin ഇട്ട video ഒന്നും കണ്ടില്ലേ

  • @Mumthas-eu2kw

    @Mumthas-eu2kw

    12 күн бұрын

    @@user-ws6hi9jj9r അത് ഷിയാസ് കരീമിന്റെ wife ഇവന്റെ ഒപ്പം living together നു നിന്നിട്ടില്ല,രഹനക്ക് നട്ടെല്ല് ഉള്ളത് കൊണ്ട് വേണ്ടെന്ന് തോന്നിയത് വേണ്ടെന്ന് പറയാനുള്ള ചങ്കൂറ്റം കാണിച്ചു. ആരതിക്ക് റോബിനൊപ്പം ജീവിക്കാൻ പ്ലാൻ ഉണ്ടായിരുന്നേൽ റോബിന്റെ അവിഹിതം social mediayil ഇട്ടു നാട്ടുകാരെ അറിയിക്കേണ്ട കാര്യമുണ്ടായിരുന്നില്ല

  • @UshaKumari-ww6ik

    @UshaKumari-ww6ik

    7 күн бұрын

    ആണോ എന്നിട്ട് ഏതെങ്കിലും പെണ്ണുങ്ങൾ ഇതുവരെ ആരോപണമായി വന്നിട്ടുണ്ടോ. കുത്തിതിരുപ്പും ,കല്യാണം മുടക്കാൻ നോക്കിയവർ 3g. അവൾക്ക് മനസ്സിലായി എത് കള്ളം ആണെന്ന്. ചതതൂടെ പോയി നിനക്ക്​@@Mumthas-eu2kw

  • @ReenaaakvNaakv
    @ReenaaakvNaakv15 күн бұрын

    എടാ ചങ്ങായി എവിടുന്ന് വരുവാ. ഫേമസ് അവൻ സിനിമയിൽ പോകണമെന്നില്ല. എല്ലാവരെയും കാണുമ്പോൾ ജാഡ ഇല്ലാത്ത ഒരു സ്നേഹമാണ്. അപ്പൊ പുള്ളി ഞങ്ങൾക്ക് ഫെയ്മസ് തന്നെയാണ്

  • @susanthamby2447
    @susanthamby244715 күн бұрын

    പെണ്ണ് പിടിയൻ കേസിലെ പ്രതി ആയിട്ടും ഇവന്റെ അഹങ്കാരം തീർന്നില്ലേ

  • @omanaamith9736

    @omanaamith9736

    13 күн бұрын

    ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എങ്ങനെ പീഡനമാകും. വേറെ വിവാഹം കഴിക്കാൻ പോയപ്പോൾ കേസിൽ കുടുക്കിയതല്ലേ. അതുകൊണ്ട് ആ സ്ത്രീ വല്ലതും നേടിയോ.....

  • @izenne630

    @izenne630

    8 күн бұрын

    ഷിയാസ് പീഡിപ്പിച്ചെന്ന് നിന്റെ കയ്യിൽ തെളിവുണ്ടോടാ

  • @reenanapoleon9126

    @reenanapoleon9126

    Күн бұрын

    Interviewnu vere Pani illenna...pakka fraud this guy

  • @user-sz4mb3ff5x

    @user-sz4mb3ff5x

    Күн бұрын

    ​@@omanaamith9736avale thanne kettanyirnu vanjichondalke case

  • @bbcutzz7661
    @bbcutzz766115 күн бұрын

    Dr robin❤

  • @Aji14320
    @Aji1432015 күн бұрын

    കൊട്ടേഷൻ പെണ്ണ് പിടി കഞ്ചാവ് അങ്ങനെ എല്ലാം ആയി നടക്കുന്ന ഇവനെ ഒക്കെ എടുത്ത് ഇന്റർവ്യൂ ചെയ്യാൻ കാണിച്ച ചാനലിൽ മനസു 👌

  • @abrmz1500

    @abrmz1500

    12 күн бұрын

    എന്നിട്ട് നാറി പൊട്ടി കറയുന്നുമുണ്ട്😂.

  • @saudasalamk1143

    @saudasalamk1143

    8 күн бұрын

    Annappinne ninakk povarthayinoo

  • @Aji14320

    @Aji14320

    7 күн бұрын

    @@saudasalamk1143 എനിക്ക് ഇതിലൊന്നും വശമില്ല നീ പോടാ കോപ്പേ

  • @Aji14320

    @Aji14320

    7 күн бұрын

    @@saudasalamk1143 നീ ആരാ ഗുണ്ടയോ ഒന്ന് പോടാ 💩🐷🐖

  • @Aji14320

    @Aji14320

    7 күн бұрын

    @@saudasalamk1143 💩🐖🐖🐖🐖

  • @user-bu1iy9bu1r
    @user-bu1iy9bu1r15 күн бұрын

    Dr റോബിനെ അറിയാം .ഫെയിമസ് അല്ലേ?ഇവൻ ഏതാ മുമ്പെങ്ങും കണ്ടു പരിചയമില്ലല്ലോ,? റോബിനെ കുട്ടികൾക്ക് വരെ അറിയാം.

  • @jayaunnithan7196
    @jayaunnithan719614 күн бұрын

    ഈ മരവാഴ പൊട്ടന്😡 എന്താണ് റോബിനോട്♥️ ഇത്ര കലിപ്. റോബിൻ പറഞ്ഞത് എഡിറ്റഡ് എന്നാണ് കിഴങ്ങൻ ഷിയാസ് 🤪 റോബിൻ നിന്നെപ്പോലെ മണ്ടൻ അല്ല 🤭 ഒരു dr ആണ് 😍

  • @saudasalamk1143

    @saudasalamk1143

    8 күн бұрын

    Dr anenn vech Avan valiya alano 🤯

  • @Sk-ek5sx

    @Sk-ek5sx

    8 күн бұрын

    Epo work cheayyunnunda

  • @Menon186

    @Menon186

    8 күн бұрын

    ഇവനെക്കാൾ ഭേദം ആണു. ഇവൻ BB il നിന്നത്, പേർളി ശ്രീനി കാരണം ആണു. റോബിൻ സ്വന്തം മിടുക്കു കൊണ്ട് ഫേമസ് ആയ.താ.

  • @user-zy2mn8rz4l
    @user-zy2mn8rz4l15 күн бұрын

    Bb സീസൺ 1ഇൽ ഇവനൊരു പേരുണ്ടാരുന്നു മണ്ടൻ ഷിയാസ് എന്ന്.... കഴിഞ്ഞതൊക്കെ മറന്നോ മോഞ്ഞേ 🤣🤣🤣

  • @jjclove
    @jjclove15 күн бұрын

    robine kurichu parayunna..evan..balalsanga case,gunda case..ee kootharaku entha athinulla yogyatha

  • @BinduAnil-pc6dv
    @BinduAnil-pc6dv15 күн бұрын

    Ninne pole vrithikettavanàlla dr robbin

  • @user-od1kz5pk4p

    @user-od1kz5pk4p

    15 күн бұрын

    Whats going on WhatsApp did this guy do ?

  • @mrinalmurali565

    @mrinalmurali565

    13 күн бұрын

    ​@@user-od1kz5pk4psexual assault bro. Rape allegations. Abortion (2child)

  • @confluence-lo3uo
    @confluence-lo3uo15 күн бұрын

    Dear Shiyas. I don't think you have ever met Robin. Why this much hate? You are the one who started provoking him. Not a single interview of yours exist without bashing him. If you hate him just ignore him or don't take questions about him. rather than that you are again starting a fight by insulting him. Robin ipm enthu cheytu. Shiyasne kurichu ayal mindaru polumilla. Interviews'l onnum Shiyas'ne kurichu oru question polum ayal ithuvare edukuthittilla. Shiyas'nodu interview'l Robine kurichu chodikkunnathu pole Robinod'm Shiyas'ne kurichu chodikkunundarikkum. But ayal athokke ignore cheyyukayanu. Why can't you do the same? Robin shiyasnte life'l idapetto? Drohikkan nokkiyo? Illalo? Vittu kala dear

  • @anjanaabubaker7263

    @anjanaabubaker7263

    15 күн бұрын

    അയാൾ dr. ആണ് education ഇയാൾക്ക് അതില്ല

  • @aishuaishu3111

    @aishuaishu3111

    14 күн бұрын

    verum asooya ayale pole avathathinde asooya💯

  • @adiayana2713
    @adiayana271315 күн бұрын

    Ninne interview cheyyunna samayathum Robine kurich chodichappo ninakk manassilayilleda ayal famous aanennu.

  • @primiyaprimiya-mi6zy
    @primiyaprimiya-mi6zy15 күн бұрын

    Onnu poda ..Robin ninna Pola cheep alle ok

  • @nimi593
    @nimi59315 күн бұрын

    Try to learn from your mistakes , stop mocking others. Mind your own business. Feeling sorry for you

  • @anumathew2247

    @anumathew2247

    15 күн бұрын

    Well said 👌

  • @paarthvvlouz
    @paarthvvlouz15 күн бұрын

    ഷി യാസിന് അസൂയ ആണ് റോബിനോട കഷ്ടം. ഇനി എങ്കിലും നന്നായ്ക്കൂടെ ഷിയാ സെഅനുഭവം കൊണ്ടെങ്കിലും

  • @div_s876
    @div_s87615 күн бұрын

    Ente Ponnu Shiyas'e ningal enthina Robine ingane paranjondirikkunne.

  • @binduabraham7402

    @binduabraham7402

    15 күн бұрын

    Asooya

  • @filzali

    @filzali

    14 күн бұрын

    Karanam Simple….asooya

  • @attitude2.214

    @attitude2.214

    14 күн бұрын

    Mookkamandan oru troll material aayathondu

  • @ginger1756

    @ginger1756

    14 күн бұрын

    @@attitude2.214 സീസൺ 6 ആയില്ലേ അന്തം hater..ഇപ്പോഴും റോബിൻ്റെ പുറകെ തന്നെ ആണോ

  • @attitude2.214

    @attitude2.214

    14 күн бұрын

    @@ginger1756 s6 aayille antham fans ippozhum pullide purake anno🤣

  • @ivysteuwert140
    @ivysteuwert14015 күн бұрын

    Shiyas nu mathre dr. Robine comedy aayitt thonnunnullu but malayalikalkk muzhuvan nee oru comedy aanallonn orkkumbozha star magic il ookku kittan vend maathram nirthunna maravazhayalle shiyase thaan👎

  • @FousiyaFousi-kg4wx
    @FousiyaFousi-kg4wx14 күн бұрын

    Ninne ishtalla robine ishtan😍

  • @jamunaanilkumar3007
    @jamunaanilkumar300715 күн бұрын

    അഹങ്കാരം തീർന്നില്ലേ.???

  • @arshuarshu9532
    @arshuarshu953215 күн бұрын

    ഇനി ജാസ്മിനെ ഇവനക് കല്യാണം kayikkam

  • @eeshoappa6356
    @eeshoappa635615 күн бұрын

    സീസൺ 4സൂപ്പർ ഹിറ്റ്‌ ❤❤❤

  • @SherinJoshy-vd6gs
    @SherinJoshy-vd6gs10 күн бұрын

    Dr ❤️❤️❤️❤️❤️. നീ എന്തൊരു അഹങ്കാരി ആണ് ഈ ഇന്റർവ്യൂ എടുക്കാൻ നാണമില്ലേ പെണ്ണെ

  • @mareenakm8894
    @mareenakm889415 күн бұрын

    Dr ❤❤❤

  • @filmswouldhere
    @filmswouldhere15 күн бұрын

    Dr❤❤❤❤❤

  • @jamunaanilkumar3007
    @jamunaanilkumar300715 күн бұрын

    Dr . 2അല്ല 4 വാച്ച് കെട്ടിയാൽ എന്താണ്.ഇവന്റെ കൂട്ട് വള..വള.പറയുന്നപോലെ അല്ല Dr.. Robin. സ്വയം നന്നാകെടോ.. പിരി പോയി ഇരിക്കുവാ

  • @padminipk3292
    @padminipk329212 күн бұрын

    'റോബിൻ്റെ പേര് പറയാൻ പോലും ഇവന് അർഹതയില്ല🤮🤮🤮🤮. റീച്ച് കിട്ടാൻ ഇപ്പോഴും Dr റുടെ പേര് വേണം

  • @susanthamby2447
    @susanthamby244714 күн бұрын

    എന്താ കുട്ടി പീഡന വീരന്നോടാണോ ജാസ്മിൻ ഗബ്രിയുടെ കാര്യം ചോതിക്കുന്നെ

  • @divyavelayudhan916
    @divyavelayudhan91615 күн бұрын

    Dr❤❤❤❤❤❤❤❤❤❤

  • @smithamanoj7201
    @smithamanoj720115 күн бұрын

    Dr❤❤❤❤❤❤❤

  • @Anu-mu7vx
    @Anu-mu7vx15 күн бұрын

    Shiyasnu avashyathil kooduthal problems ille lifel. Athokke sheriyakki santhoshamayi jeevikkan nokku. bakki ullavare sthiramayi kuttam paranjondirikkunnathu nallathalla. Ore karyam thanne anu ella interviewlm kuttam ayittu paranjondirikunathu. swantham karyam nokki jeevikku.

  • @ReenaaakvNaakv
    @ReenaaakvNaakv15 күн бұрын

    ഞങ്ങൾ റോബിൻ സാറേ എന്തെങ്കിലും പറഞ്ഞാൽ😡😡😡👈👈👈 നിനക്ക് റോബിഇനെ പറയാൻ എന്താ അർഹതയാണ് ഉള്ളത്. പുള്ളിയൊരു മനുഷ്യസ്നേഹിയാണ് അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല

  • @sabiraaahraf3344

    @sabiraaahraf3344

    9 күн бұрын

    😏😏😏😏😏🤨

  • @shabukamaldas4328
    @shabukamaldas432811 күн бұрын

    മരവാഴ സ്വന്തം കാലിൽ ഉള്ള മന്ത് പുത്തി വച്ചിട്ട് മറ്റള്ളവര കുറ്റം പറയുന്ന പൊട്ടൻ ഇവനാ വച്ചിട്ട് എന്റർവ്യു എടുക്കുന്ന ഈ പെൺ കുട്ടിയ സമ്മതിക്കണം

  • @bincyjohn6774
    @bincyjohn677415 күн бұрын

    Nee Ara.Robinte valil kettan ullathilla nee.😂

  • @divyaanil4994
    @divyaanil499415 күн бұрын

    Dr❤❤❤❤ shiyas😡😡😡😡

  • @SarithaSaritha-pi9li
    @SarithaSaritha-pi9li15 күн бұрын

    Nee ara da

  • @mershinm6243
    @mershinm624310 күн бұрын

    Dr Robin❤

  • @fidhaabdulkereem
    @fidhaabdulkereem14 күн бұрын

    ഇവനെ ഇഷ്ടം അല്ല

  • @rk-zd6go
    @rk-zd6go15 күн бұрын

    Aranavo samsarikunnathu, case evide vare ayi?

  • @unknowon12
    @unknowon1215 күн бұрын

    Jasmine love shiyas…ivarde combo match aan😌❤‍🔥🤣

  • @thasnisabeel2346

    @thasnisabeel2346

    15 күн бұрын

    Jasmin kelknda😂next choice idaykm🤣

  • @shasheaven8031

    @shasheaven8031

    14 күн бұрын

    Njn manassil vijarchu

  • @adarshsnair5670
    @adarshsnair567015 күн бұрын

    Shiyasnte peril ulla case oke kazhinjittu pore mattullavare parihaskiany iragunnathu ningalude interviewvil mattorale patty anavyshyamay samsarichal swayam nanam kedum ennu mansilKanulla bodhmille

  • @natural23426
    @natural2342613 күн бұрын

    Dr robin ❤

  • @Shanif763
    @Shanif76315 күн бұрын

    Dr നെ ഞങ്ങൾക്ക് ഇഷ്ടമാ നിന്നെ ഒട്ടും ഇഷ്ടമല്ല

  • @user-se2wx8rp7s

    @user-se2wx8rp7s

    15 күн бұрын

    ഞങ്ങൾക്കോ... നിന്നെപോലുള്ള വാണങ്ങൾക്. അത് മതി

  • @prameelasasi460

    @prameelasasi460

    14 күн бұрын

    സത്യം

  • @Allegra-kf6bf

    @Allegra-kf6bf

    14 күн бұрын

    😂😂

  • @user-se2wx8rp7s

    @user-se2wx8rp7s

    14 күн бұрын

    ഞങ്ങൾക്കോ... നിന്നെപോലുള്ള കോള വണങ്ങൾക്... അങ്ങനെ ആക്..

  • @ginger1756

    @ginger1756

    14 күн бұрын

    @@user-se2wx8rp7s ചിയാസ് ഫാൻ spotted...

  • @greeshmakunjuzz4612
    @greeshmakunjuzz461215 күн бұрын

    Mikkavarum shiyas Jasmine kalyanam kazhikkum

  • @RoseRose-iw2fs

    @RoseRose-iw2fs

    15 күн бұрын

    എനിക്കും തോന്നുന്നു.. ഇവന്ക്ക് ജാസ്മിനോട് എന്തോ ഒരു ഇഷ്ടമൊക്കെ ഉണ്ട് 😅

  • @user-ws6hi9jj9r

    @user-ws6hi9jj9r

    13 күн бұрын

    Aaa sheri randinum inni aarum kettula😂😂

  • @star_family_official7469
    @star_family_official746915 күн бұрын

    ഇവൻ ഏതാ 🤔

  • @ZEDRIYON

    @ZEDRIYON

    15 күн бұрын

    Shiyas bigg boss season 1 player aayirunnu

  • @sshamsudheen9834

    @sshamsudheen9834

    15 күн бұрын

    ഇവൻ ബിഗ്‌ബോസിൽ കോഴിയായിരുന്നു

  • @star_family_official7469

    @star_family_official7469

    15 күн бұрын

    @@sshamsudheen9834 😆😆

  • @star_family_official7469

    @star_family_official7469

    15 күн бұрын

    @@ZEDRIYON Ha

  • @mariya8509

    @mariya8509

    10 күн бұрын

    പീഡന വീരൻ ആണ് ബ്രോ

  • @praveen-mi5tr
    @praveen-mi5tr15 күн бұрын

    Perumbvoor anas ntee friend gunda ,swarna kadathu

  • @royvarghese2716
    @royvarghese271613 күн бұрын

    അടുത്ത മര വാഴ വന്നു ഫേമസ് ആക്കാൻ മര വാഴ ഷിയാസ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Ambika218
    @Ambika21815 күн бұрын

    Shiyasine pole pennupidiyan akanam allenkil pennugale pattukanam police case akanam famous akan.😊😊

  • @supermedia8342
    @supermedia834212 күн бұрын

    Dr famous anu... Atinu flim abhanayikkano...

  • @aishuaishu3111
    @aishuaishu311114 күн бұрын

    ed robin😂asooya ottum illatha chetan💯

  • @Maria-qf8ek
    @Maria-qf8ek14 күн бұрын

    DR❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajithakumari1755
    @ajithakumari175515 күн бұрын

    ഒന്ന് poodeee

  • @888shamil
    @888shamil15 күн бұрын

    Season first I’ll Sabu mooon nirthi porichathu aanu 😂😂😂😂

  • @feminaantony2750
    @feminaantony275014 күн бұрын

    Shiyas played with Pearly and Srinish, he was supported by Pearly’s supporters.Other wise Shiyas is zero

  • @user-ch4pl4bf4q
    @user-ch4pl4bf4q15 күн бұрын

    Bhayankara ahankaram ayipoyi

  • @Rasik-ob2jb
    @Rasik-ob2jb13 күн бұрын

    ഒരു കഴിവും ഇല്ലാതെ യങ്ങനെ അട നീ ഓക്കേ ഇവിടെ എത്തിയത് 🤣🤣

  • @sumajacob1383
    @sumajacob138315 күн бұрын

    മോഹൻലാൽ എന്നല്ലേ അയാളുടെ പേര്.പേര് പറയുന്നതിന് പേടിക്കുന്നത് എന്തിനാ?

  • @shehrayousuf7436

    @shehrayousuf7436

    15 күн бұрын

    Correct ayal mahanlal alle ...nammal yenthinu nirbandhapoorvam lalettan yennu vilikkanam

  • @hv952
    @hv95213 күн бұрын

    Dr robin ❤❤❤❤❤❤

  • @hellooooo4813
    @hellooooo481314 күн бұрын

    Robin ❤

  • @sreedevis2981
    @sreedevis298115 күн бұрын

    Ivan oru kaalathum nannavilla. Enthoru manushyan aanu iyal. Enthu vannalum nannavilla. Jeevithathil enthellam nerittu ahankaram matram kurayilla. Onnu nannayikoode.

  • @CinematicMediaCM
    @CinematicMediaCM15 күн бұрын

    ഗബ്രിയേ ഇഷ്ടമല്ലാത്തവർ ഉണ്ടോ?? 🤚

  • @manushyanmanushyan3742

    @manushyanmanushyan3742

    15 күн бұрын

    ജാസ്മിനെ ഇഷ്ടമില്ല

  • @shaheershaheermkd1701

    @shaheershaheermkd1701

    15 күн бұрын

    ഇല്ല

  • @shaheershaheermkd1701

    @shaheershaheermkd1701

    15 күн бұрын

    ജാസ്മിൻ ❤

  • @RoseRose-iw2fs

    @RoseRose-iw2fs

    15 күн бұрын

    Gabri ഇഷ്ടം ആണ് ജാസ്മിനെ ഇഷ്ടം ആണ്

  • @Bavs2023

    @Bavs2023

    15 күн бұрын

    Jasmine waste contestant

  • @v.a.ggaming2060
    @v.a.ggaming206014 күн бұрын

    നീ ഒരു കൊടും വിഷo ആണ്‌ നിനക്ക് അടിക്കടി പണി കിട്ടിയിട്ടും നീ പഠിക്കുന്നില്ല പിന്നെയും dr കുറ്റം പറയുന്നു

  • @NajaBab-fz2vy
    @NajaBab-fz2vy15 күн бұрын

    Peedana veeran

  • @raseelps
    @raseelps15 күн бұрын

    അവതാരിക മോഹൻലാൽ എന്ന് പറഞ്ഞപ്പോ ലാലേട്ടൻ എന്ന് വിളിച്ചില്ലെങ്കിൽ ഫാൻസ് എടുത്തിട്ട് അലക്കും എന്ന് ..എന്താലെ 😂

  • @thankamaniadhikarathil9639

    @thankamaniadhikarathil9639

    15 күн бұрын

    Big bossil വന്നപ്പോ ലാലേട്ടനും അതിനകത്തു ഉള്ള വരെ പോലെ തന്നെ ആണ് സ്വഭാവം പണത്തിനു വേണ്ടി എന്തും ചെയ്യും

  • @haseenak9369
    @haseenak936910 күн бұрын

    Dr Robin😍😍😍😍😍

  • @benoyvarughese8309
    @benoyvarughese83097 күн бұрын

    ഷിയാസ് എനിക്ക് ഇഷ്ട്ടം ആയിരുന്നു ഇപ്പോൾ അല്ല. മറ്റുള്ളവരെ കുറ്റം പറയുന്ന ഇവൻ നല്ല ആളാണോ എന്ന്‌ സോയും ചിന്തിച്ചു നോക്കുന്നതേ നല്ലതാണ്

  • @UmaLokanath
    @UmaLokanath13 күн бұрын

    Ofcourse Robin is famous. Who are you???

  • @joicyantony5356
    @joicyantony535615 күн бұрын

    Robinde theetom thinnan polum shiyase, ninaku yogyathailla.

  • @jaseenasathar2677
    @jaseenasathar267714 күн бұрын

    Evan lavan alle, ഓർക്കുന്നു വല്ലാതെ ഓർക്കുന്നു, ഒരു ഉളുപ്പും ഇല്ലാതെ Dr. കുറ്റം പറയുന്ന ഇവൻ araaaaa

  • @TR-tb6oc
    @TR-tb6oc14 күн бұрын

    Jasmine ini arum kettan varilla ivanu anel ini arum pennum kodukkilla ningal randum kudi oru life start chaithukoode🎉🎉🎉🎉🎉

  • @kathalan162
    @kathalan16210 күн бұрын

    എന്നാ നീ കെട്ടിക്കോ ജാസ്മിനെ. അതല്ലെ ഹീറോയിസം.. 😂

  • @rasheedu1841
    @rasheedu18419 күн бұрын

    ഇന്റെ അഹങ്കാരത്തിന് കിട്ടിയതാണ് പീഡന കേസ് 👍🏻👍🏻👍🏻👍🏻

  • @geethulakshmianilkumarthan1670
    @geethulakshmianilkumarthan16709 күн бұрын

    Dr Robin ❤❤❤

  • @Jake-js1kx
    @Jake-js1kx14 күн бұрын

    പേളിയും ശ്രീനിഷുമൊക്കെ ഇവനെ ഇപ്പൊ അടുപ്പിക്കില്ല..

  • @hasnathrajila303
    @hasnathrajila30311 күн бұрын

    ഏതായാലും നിൻറെ കല്യാണം മുടങ്ങി ജാസ്മിൻ റെയും മുടങ്ങി രണ്ടാളും ഒരുപോലെ കുളം കണ്ടവരാണ് അതുകൊണ്ട് നീ അവളെ വിവാഹം ചെയ്tho അതാ നല്ലത്

  • @dreamgirl2167

    @dreamgirl2167

    11 күн бұрын

    ഞാനും ചിന്തിച്ചിട്ടുണ്ട് ❤😂

  • @sheemashajisheema7892

    @sheemashajisheema7892

    5 күн бұрын

    നിങ്ങളുടെ മക്കളെ ഇങ്ങനെ ആണോ കെട്ടിച്ചു വിട്ടത്

  • @hasnathrajila303

    @hasnathrajila303

    5 күн бұрын

    @@sheemashajisheema7892 നീയും അവളെപ്പോലെ ഊള സ്വഭാവ കാരി ആണോ എന്നാ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

  • @susanmannual3654
    @susanmannual365415 күн бұрын

    ഷിയാസിനു മുട്ട കിട്ടാത്തതിന്റെ വഴക്ക് ഉണ്ടായിരുന്നല്ലോ

  • @RemyaRemo
    @RemyaRemo14 күн бұрын

    ഇവനേതാണ് ഈ മോണ്ണൻ..

  • @manoj-ho9zf
    @manoj-ho9zf9 күн бұрын

    Sagalakala.vallaban shiyas Peedanam,quatation,tharikida Ellavidha paripadikalum Venamenkil arange cheythu Kodukkunna smart boy

  • @ncnc1882
    @ncnc188215 күн бұрын

    Moral values ellathe chilarekalum alari vilikkunna robin thanneyanu better

  • @farhuzzwold3003
    @farhuzzwold300312 күн бұрын

    ഈ മരവാഴക്ക് റോബിനെ നന്നായിട്ട് അറിയാം അറിയില്ലെന്ന് പറഞ്ഞു കോണക്കുന്നത് ഇവനക് ഇല്ലാത്ത ഫെയ്മ് അയാൾക് ഉണ്ട് അതിനുള്ള അസ്സൂയ

  • @mufeeshefi
    @mufeeshefi15 күн бұрын

    Jasmin Single aann.shiyas onnu try cheithode

  • @sreekalakannan3543
    @sreekalakannan354312 күн бұрын

    മോനെ ഷിയാസേ അലറൽ ഒരു കുറ്റം അല്ല പക്ഷെ പീഡനം കുറ്റമാണ്.. നീ അത് കൊണ്ട് പുണ്യാളൻ ചമയേണ്ട

  • @RoseRose-iw2fs
    @RoseRose-iw2fs15 күн бұрын

    ജാസ്മിന് match ആണ് 😅

  • @sallyjose5660
    @sallyjose566011 күн бұрын

    റോബിൻ അലറി ഫേമസ് ആയി അത് കുഴപ്പമില്ല. പീഡന കേസിൽ ഫേമസ് ആയില്ലല്ലോ.

  • @adhizadhu6191
    @adhizadhu619115 күн бұрын

    ആഹാ വന്നല്ലോ 🤣🤣🤣🤣

  • @Sumayyathh
    @Sumayyathh13 күн бұрын

    Dr❤

Келесі