ഈ ഭൂമിയിൽ ആരെയും നമ്മക്ക് മനസ്സിലാക്കാൻ സാധിക്കില്ല| Gabri Bigg Boss Interview

Ойын-сауық

#gabri #jasminebiggboss #jasmingabri
ഈ ഭൂമിയിൽ ആരെയും നമ്മക്ക് മനസ്സിലാക്കാൻ സാധിക്കില്ലGabri Biggboss Interview
~PR.16~ED.21~PR.19~CA.26~CA.25~
About:
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam KZread Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.filmibeat.com/
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
kzread.info...
DriveSpark Malayalam:
kzread.info...

Пікірлер: 1 900

  • @Helloooo301
    @Helloooo30123 күн бұрын

    Gabri bbyil വീണ്ടും കേറുന്നതും ജാസ്മിനെ കാണുന്നതും കാണാൻ waiting❤❤ നിങ്ങളെ 2 പേരെയും കാണാൻ ആണ് bb കണ്ടത്❤❤realy miss u Gabri😢😢

  • @womensarea4792

    @womensarea4792

    23 күн бұрын

    😢

  • @hibusalim9852

    @hibusalim9852

    23 күн бұрын

    Waiting for his reenrty

  • @muhammedsinan856

    @muhammedsinan856

    4 күн бұрын

    😂😂 keriyath thanne

  • @Helloooo301

    @Helloooo301

    4 күн бұрын

    @@muhammedsinan856 അത് അവരുടെ agrmnt aanedo.. 3days ആണ്😍

  • @santhoshsivanalappuzha5953
    @santhoshsivanalappuzha595324 күн бұрын

    എന്തായാലും ഈ പയ്യൻ പുറത്തിറങ്ങി അവളെ തള്ളി പറഞ്ഞില്ലല്ലോ. മീഡിയയിൽ നിന്നും ഒളിച്ചോടിയും ഇല്ല. പയ്യൻ 👍🏻

  • @foodideasbynittu

    @foodideasbynittu

    24 күн бұрын

    അതെ. ഇയാളെയും നമ്മക്ക് മനസ്സിലാവുന്നില്ലല്ലോ 😐

  • @Alfiyallu

    @Alfiyallu

    24 күн бұрын

    Egne thalli parayum thalli paranjal avanum kudugum karanam rand perum kood alle avde kalaparupadi thudagiye 😂ivan thalli paranjal double stand enn aarelum paranjaaalo😂

  • @rasheenashakeer6104

    @rasheenashakeer6104

    24 күн бұрын

    Enthinu thallanam,annum innum veenathil kidannurulunnoraanu gabi jasmine 😡😂onnu podei ,good friend,olekka,🤬

  • @tonyvarghesephilip2528

    @tonyvarghesephilip2528

    24 күн бұрын

    Thalli paranjal Avane vendyum kityumm

  • @sunithashams601

    @sunithashams601

    24 күн бұрын

    Yes

  • @nilufnilu1915
    @nilufnilu191524 күн бұрын

    Ende mone kittanenenkil ith pole ftndne kittanam jasmin gabri❤❤❤❤

  • @jacobstephen9328
    @jacobstephen932824 күн бұрын

    Really i admire You Gabri 👏.You again and again defending Jasmin without fear . friend or lover it is up to them to decide. ഇത്രെയും കട്ടക്ക് നെഗറ്റീവ് ആയിട്ടും ഒരു വരികളിൽ പോലും അവൻ ജാസ്മിനെ തള്ളിപ്പറയുന്നില്ല, കുറ്റപ്പെടുത്തുന്നില്ല. അതാണ് യഥാർത്ഥ സ്നേഹം💖.

  • @PlotPointPro0070
    @PlotPointPro007024 күн бұрын

    അടിപൊളി ഇന്റർവ്യൂ.. ഗബ്രിക്ക് വിന്നർ ആകാനുള്ള എല്ലാം പൊട്ടൻഷ്യലും ഉണ്ടായിരുന്നു... പൂരിഭാഗം പ്രക്ഷകർക്ക് bb എന്താണ് എന്ന് അറിഞ്ഞുടത്തത് കൊണ്ടും.. അവർ ഗെയിമ് നോക്കി ഒരിക്കലും ഒരാളെ സപ്പോർട്ട് ചെയ്യില്ല മാസ്, ക്യൂട്ട്, ഭംഗി,വൃത്തി ഇതൊക്കെ നോക്കി ആണ് സപ്പോർട്ട് ചെയ്യുന്നേ കഷ്ട്ടം... സത്യം പറയാലോ ഗബ്രി നിനക്കും ജാസ്മിനും വിന്നർ ആകാനുള്ള എല്ലാം കോളിറ്റിയും ഉണ്ട്

  • @womensarea4792

    @womensarea4792

    24 күн бұрын

    Yes

  • @naja3121
    @naja312124 күн бұрын

    She is luky to have him in her lyf❤

  • @shameerasalim999
    @shameerasalim99924 күн бұрын

    ഇത്രയും ദിവസങ്ങൾ കൊണ്ടു ജാസ്മിനെ ഇത്ര സത്യസന്ധമായി മനസ്സിലാക്കിയ ഗബ്രി.... നല്ലൊരു സുഹൃത്ത് ഉണ്ടാവുക എന്നത് ഭാഗ്യമാണ്..... മരണം വരെ സൗഹൃദം നില നിൽക്കട്ടെ... ഒരുമിച്ചു ജീവിക്കുക എന്നതിലല്ല സ്നേഹം... പരസ്പരം മനസ്സിലാക്കി സ്നേഹം നില നിർത്തുക എന്നത്തിലാണ് ❤️❤️❤️

  • @japputan123

    @japputan123

    24 күн бұрын

    Athe kittunnath madhuryam koodum onnu podpa

  • @moviesnowhere9660

    @moviesnowhere9660

    24 күн бұрын

    അവാൾക് ഇപ്പം gabri വേണം അഫ്സലിനെയും വേണം 💯💯💯.. എന്തോരു കാമ്മ ഭ്രാന്തിയാ ജാസ്മിൻ ജാഫർ 💯💯💯💯. പുറത്തെ affair വെച്ചു അകത്തു വന്നു പ്രേമിച്ചു അത് പിടിച്ചു വെക്കുന്നതിനെയാണ് :::: അവിഹിതം എന്ന് പറയുന്നത്💯💯

  • @karthikasudhansudhan7996

    @karthikasudhansudhan7996

    24 күн бұрын

    Afsal okke poyilleee​@@moviesnowhere9660

  • @Sreerekha12345

    @Sreerekha12345

    24 күн бұрын

    Friends ഒരിക്കലും ഇത് പോലെ കാമ പേകൂത്ത് കാണിക്കാറില്ല 🤔

  • @geethut3292

    @geethut3292

    24 күн бұрын

    Koppa... Randum kanaka.. Oru penninte lifeum theerthu.. Gabri oru kozhi anenum theliyichu.. Avan ela adupamulla pennugalodum igane chyunu🤣.. Ivan kozhi thanne

  • @Sreedevisree5622
    @Sreedevisree562224 күн бұрын

    ലൗ ആണെങ്കിലും ഫ്രണ്ട് ആണെങ്കിലും ഗബ്രി❤❤❤❤❤❤ സൂപ്പർ ആയി സംസാരിച്ചു. നല്ല വക്തി❤❤❤❤❤❤❤❤❤

  • @thefunny4052
    @thefunny405224 күн бұрын

    positive കിട്ടുന്ന combo boost ചെയ്ത് കൊണ്ടു പോവാനാർക്കും പറ്റും. എല്ലാരും കുറ്റം പറഞ്ഞിട്ടും,തള്ളി പറഞ്ഞിട്ടും ഇപ്പോഴും കൂടെ നിക്കുന്നുണ്ടെന്കി അതാണ് pure bond.Gabri you are good human

  • @silpachippu2983

    @silpachippu2983

    24 күн бұрын

    അവനു വേറെ നിവർത്തി ഇല്ല അത് തന്നെ... മാത്രം അല്ല എത്തിക്‌സ് എന്നത് രണ്ടിനും ഇല്ല🤭🤭

  • @user-sm6mr8zq7q

    @user-sm6mr8zq7q

    24 күн бұрын

    Genuine friendship.. ❤

  • @ashly23502

    @ashly23502

    24 күн бұрын

    Ithine anoe friendship ennu vilikkunne?? Its jst situationship ..ini situationship enthann ariyatha jabrikalkkum avrde ooola fens inu vendi parayya .. situationship:- a romantic relationship between two people who do not yet consider themselves a couple but who have more than a friendship..ithanalle avde nadannathum

  • @thefunny4052

    @thefunny4052

    24 күн бұрын

    @@ashly23502 അല്ലാന്ന് ഒന്നും ആരും പറഞ്ഞില്ല.ഞാൻ പറഞ്ഞത് ഒന്നൂടെ വായിക്കുക.

  • @ruksanafarook1371

    @ruksanafarook1371

    24 күн бұрын

    ​@@silpachippu2983 2 allum nala manasulla 2 allkar positive ann 2allum

  • @MalluBeautyWorld
    @MalluBeautyWorld24 күн бұрын

    നല്ല ബുദ്ധിയുള്ള ചെക്കൻ❤. നല്ലൊരു ഇൻറർവ്യൂ . ഇതാണ് യഥാർത്ഥ സൗഹൃദം. തൻറെ തോൽവിയിലും സുഹൃത്തിൻറെ വിജയം ആഗ്രഹിക്കുന്നവൻ❤❤❤

  • @Miraclesworld3

    @Miraclesworld3

    24 күн бұрын

    ഇത് സൗഹൃദം ആണോ? എങ്കിൽ സൗഹൃദം ത്തെ എന്ത് പറയും

  • @PEARL.00707

    @PEARL.00707

    24 күн бұрын

    Aval thechuh enn para😂😂😂

  • @Dreamy36940

    @Dreamy36940

    23 күн бұрын

    Ethu friendship aano.appo serikkum ulla friendsine okke entha parayende

  • @sabyfrancismoris4958
    @sabyfrancismoris495824 күн бұрын

    Gabri you find a perfect life partner in your life ie Jasmine . Actually you both are loving each other . You will understand it soon. Marry Jasmine as a sweet revenge to the toxic society

  • @Safna696
    @Safna69624 күн бұрын

    Gabree ithan friendship❤ Alukal enthum paranjotte athonnum nokathe fredshipin value kodkkunna niggalan yetharth frend. Palarum thakarkkan nokkum niggalude frendship but niggalk ariyam niggalude frendshipin ethratholam ayam undenn..❤ ithupole nalla frendsayitt thanne munnott povuka.. Jasmin❤gabri

  • @abhiramii4611
    @abhiramii461124 күн бұрын

    Gabri..you and jasmine are good for each other..you guys balance each other well...u guys found each other in bb..share this bond always❤

  • @appu1198
    @appu119824 күн бұрын

    31:20 ഞെട്ടിച്ചു കളഞ്ഞല്ലോ മോനെ 👌👌..പൊളി മറുപടി......അത് പൊളിച്ചു

  • @CHENALviews
    @CHENALviews24 күн бұрын

    Eanthokkea paranjaalum jaasmin gabriyea pranayikkunnund❤❤

  • @asmaami9930
    @asmaami993024 күн бұрын

    Very good muthey....gabri...nee sherikum jasune manasilakiyitund...❤

  • @Travelvibes84
    @Travelvibes8424 күн бұрын

    Gabri ❤️missing bigboss

  • @aamy6434
    @aamy643424 күн бұрын

    This guy is just such a gem🤍🥹🫂

  • @karthikasudhansudhan7996
    @karthikasudhansudhan799624 күн бұрын

    Jasmine lucky annu sthu pole oru friendine kittiyathinu ❤ningal life long ethu pole ayirikkum ennu pratheeshikkunnu ee video kadappo oru kariyam manasilayi ivar orikkalum marriage cheyyillayennu

  • @LakshmiJayaram-sj5yk

    @LakshmiJayaram-sj5yk

    24 күн бұрын

    Jasmine is a paavam girl who had to do a lot for her family at a young age.. if he marries her .. would be good.. if they chose to be friends thats also .. all I hope she stays away from the negativity around and grows ( married or not)

  • @sarachacko4004

    @sarachacko4004

    5 күн бұрын

    Marriage...think before u act

  • @user-ni2mo4hh7h
    @user-ni2mo4hh7h24 күн бұрын

    ഫ്രണ്ട് ആയാലും ഹസ്ബൻഡ് ആയാലും ഇങ്ങനെ കൂടെ നിൽക്കണം 🤝👌👍

  • @Dreamy36940

    @Dreamy36940

    24 күн бұрын

    Koode nikkanam .pakshe avanu doubt aarikkum ethu vendannu.bestiy aannu ettavum better.athakumbol..........

  • @Rose_25542

    @Rose_25542

    23 күн бұрын

    😂😂😂😂😂😂അവളു അങ്ങനെ വിട്ട് കളയുന്ന കൂട്ടത്തിൽ ഒന്നും അല്ല 😂😂😂😂..... വെറെ വിവാഹം മുടങ്ങിയാൽ തിരിച്ചു അവസരം ചോദിക്കാൻ ഒരു നീണ്ട ലിസ്റ്റ് അവൾക്കുണ്ട് 😂😂.... അത് കൊണ്ട് ആരും പേടിക്കണ്ട.... തേച്ചാലും കോൺടാക്ട് വിട്ട് മുല്ലപൂവിനു ഒരു കളിയും ഇല്ല 😂😂😂

  • @fayismuhammedbingafoor

    @fayismuhammedbingafoor

    23 күн бұрын

    Appo hus ans friend thammil endhanu vithyasam 😁😊

  • @DivyasherinLallu
    @DivyasherinLallu24 күн бұрын

    Well said gabri❤ jasmin ❤

  • @MrPrasanthjohn
    @MrPrasanthjohn24 күн бұрын

    Gabri nailed the interviewer! Good job Gabri! ❤❤❤❤and support for Jasmin ❤️❤️❤️❤️

  • @induabhilash4041

    @induabhilash4041

    24 күн бұрын

    True, interviewer is really disappointed as not able to get anything differently from Gabri to make it as exclusive

  • @basheerbashi9010
    @basheerbashi901024 күн бұрын

    ഗബ്രി സൂപ്പർ ജാസ്മിനെ ഇത്രക്ക് manasilakki❤️

  • @PEARL.00707

    @PEARL.00707

    24 күн бұрын

    Ithupole kure peru viswasichitund avalee,, afsal, munnaaka etc.. 😂😂

  • @SJ-vo4cc
    @SJ-vo4cc24 күн бұрын

    പുറത്ത് ഇറങ്ങിയ ഗബ്രിയേ എനിക്ക് ഒരുപാടു ഇഷ്ടമായി, He is a very matured person,

  • @dreamlife-yo2cg

    @dreamlife-yo2cg

    24 күн бұрын

    Akathunnum he is good gamer. But unwanted hate spread aayi

  • @womensarea4792

    @womensarea4792

    24 күн бұрын

    ​@@dreamlife-yo2cgathe

  • @Heavenly7366

    @Heavenly7366

    23 күн бұрын

    Jabri ❤❤❤

  • @ludiyamol9323
    @ludiyamol932324 күн бұрын

    He replied brilliantly 👏

  • @larahh_gk__
    @larahh_gk__24 күн бұрын

    Miss you gabrii😢😢❤

  • @healthytalks6907
    @healthytalks690724 күн бұрын

    Gabri brave gamer.. നല്ല സംസാരം.. നല്ല observation.. he deserved to top 5😢

  • @womensarea4792

    @womensarea4792

    24 күн бұрын

    Athe

  • @favs5951
    @favs595124 күн бұрын

    You both are made for each other ❤. Just get married ❤

  • @bangaloremalluzzz

    @bangaloremalluzzz

    24 күн бұрын

    What about afsall

  • @favs5951

    @favs5951

    24 күн бұрын

    @@bangaloremalluzzz already left

  • @user-jn6ui7vl6y

    @user-jn6ui7vl6y

    24 күн бұрын

    Best next Eni marriage polichu

  • @ThansiThansi-ds3xj
    @ThansiThansi-ds3xj24 күн бұрын

    ഗബ്രിയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു 🥰ജാസ്മിനെ ഇത്രത്തോളം മനസിലാക്കിയാലോ ❤️🥰anchor ന്റെ ചോദ്യങ്ങൾക്കൊക്കെ എത്ര വ്യകതമയാണ് മറുപടി കൊടുത്തത്, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ രണ്ടാളും പൊളിയാണ് 💯ഈ ഒരു സ്നേഹം എന്നും നിലനിൽക്കട്ടെ ✨❤️love യൂ ബോത്ത്‌ of u❤️❤️❤️❤️

  • @jamshijamshi3474
    @jamshijamshi347424 күн бұрын

    ഗബ്രിയേ കാണുമ്പോൾ യേശു ക്രിസ്തുവിനെ പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ?

  • @youtubecreatorforlife1657

    @youtubecreatorforlife1657

    24 күн бұрын

    യ്യോ യേശു ക്രിസ്തുവിന് നാണക്കേടും മാനക്കേടും ഉണ്ടാക്കല്ലേ

  • @rajilarahman744

    @rajilarahman744

    24 күн бұрын

    അതിനു ആരെങ്കിലുംയേശു ക്രിസ്തുനെ കണ്ടിട്ടുണ്ടോ 🤔

  • @vinitha5981

    @vinitha5981

    24 күн бұрын

    എനിക്ക് തോന്നിയിട്ടുണ്ട്

  • @user-gh9kq4ct9b

    @user-gh9kq4ct9b

    24 күн бұрын

    Enikkum thonni

  • @user-qj4uu5nr6z

    @user-qj4uu5nr6z

    24 күн бұрын

    എനിക്കു൦ തോന്നി

  • @user-rq3bd3cq6g
    @user-rq3bd3cq6g24 күн бұрын

    ഗബ്രി നല്ല ജനുവിനാണ് ഒരു നിഷ്കളങ്കരായ മുഖം വന്ന മീഡിയക്കാരോട് സംസാരിക്കുന്ന അവനാണ്❤❤❤❤❤❤❤❤

  • @rekhazone_
    @rekhazone_24 күн бұрын

    പൊന്നു മോനേ സമ്മദിച്ച് ഇതാണ് സൗഹൃദം എന്ത് വന്നാലും കട്ടക്ക് കൂടെ നിൽക്കുന്ന ബിഗ്ഗ് ബോസ് പറഞ്ഞ യഥാർത്ഥ ആഴത്തിലുള്ള ആഴത്തിലുള്ള സ്നേഹം" jabri❤❤❤❤❤"

  • @a-techietalk

    @a-techietalk

    24 күн бұрын

    Chechi നിങ്ങളോ ❤

  • @womensarea4792

    @womensarea4792

    24 күн бұрын

  • @rekhazone_

    @rekhazone_

    24 күн бұрын

    @@a-techietalk ആ😂

  • @PEARL.00707

    @PEARL.00707

    24 күн бұрын

    Ithupole kure peru viswasichitund avalee,, afsal, munnaaka etc.. 😂😂

  • @inmoodgaming698

    @inmoodgaming698

    24 күн бұрын

    @@rekhazone_ thepp manakkunnundo

  • @user-cp6cl1wt8o
    @user-cp6cl1wt8o24 күн бұрын

    ഗബ്രി ഇല്ലാത്തത് കൊണ്ട് bb കാണാൻ തോന്നുന്നില്ല. Jabri combo miss ചെയ്യുന്നു Miss u Gabri..😊

  • @unu323105

    @unu323105

    24 күн бұрын

    😂😂😂😂😂

  • @LakshmiJayaram-sj5yk

    @LakshmiJayaram-sj5yk

    24 күн бұрын

    True❤

  • @ayshasworld1634

    @ayshasworld1634

    24 күн бұрын

    Athin enthin ithra vishamam ayalpakkathe chettan enthaayaalum oru tharathil friend thanneyalle Appo poyi ith pole nakkiyum kadichokke irikkenne 😂 enthaayalum athil thett illaathath kondaanallo ningalokke lavale support cheyyunne

  • @LakshmiJayaram-sj5yk

    @LakshmiJayaram-sj5yk

    24 күн бұрын

    @@ayshasworld1634 nalla standard!

  • @Travelvibes84

    @Travelvibes84

    24 күн бұрын

    Yes ❤️

  • @chimes39
    @chimes3924 күн бұрын

    Gabri and Jasmin have strong emotional connection. Whether it is friendship or love, their bond is genuine. It's nice to see how he is standing for her. If it is love, then listen to your heart. And remember, majority doesn't have any problem with Jabri combo. Those who are spreading hate and negativity are toxic viewers. May your bond with Jas stays forever ❤

  • @nejthanjnj6133
    @nejthanjnj613324 күн бұрын

    Jasmin loves Gabri most in this world❤

  • @Akhil.A8
    @Akhil.A824 күн бұрын

    Gabri ❤️ജന്റിൽമാൻ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും അവൻ അവന്റെ ഫ്രണ്ടിനെ തള്ളി പറഞ്ഞില്ല

  • @vivek-bh6od
    @vivek-bh6od24 күн бұрын

    Jasmine erangumbo avalk kitan pokuna etavum valya support Gabri thanne aan. He is so confident and supportive. 😍😍

  • @GABRI.JOSE.OFFICIAL

    @GABRI.JOSE.OFFICIAL

    24 күн бұрын

    ❤️

  • @hamuzvlog7856

    @hamuzvlog7856

    24 күн бұрын

    ആയാൽ മതി

  • @hamuzvlog7856

    @hamuzvlog7856

    24 күн бұрын

    🤣🤣🤣🤣🤣🤣

  • @hamuzvlog7856

    @hamuzvlog7856

    24 күн бұрын

    കേരളത്തിൽ മുക്കാൽ ഭാഗം എതിർക്കുന്ന ആളുകൾ വല്ലാത്ത thought പ്രോസസ്സ് 🤣

  • @PEARL.00707

    @PEARL.00707

    24 күн бұрын

    Ithupole kure peru viswasichitund avalee,, afsal, munnaaka etc.. 😂😂

  • @salmashareef
    @salmashareef24 күн бұрын

    Gabriii ❤❤❤ well said

  • @user-tj3ch8sn5i
    @user-tj3ch8sn5i24 күн бұрын

    Gabri is a nice gamer ❤❤

  • @groundorkid3658
    @groundorkid365824 күн бұрын

    Miss u gabriii 😢😢❤❤❤ഇത്രയും നന്നായി അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തതിനു ഒരു big salute അങ്ങനെ പറഞ്ഞു കൊടുക്ക്✌️✌️✌️ ഒന്ന് ചിന്തിച്ചാൽ പോരെ ഇത്രയും വലിയ ഒരു ഫ്ലാറ്ഫോമിൽ അല്ലെ ഇരിക്കുന്നത് ഒരു റൂമിൽ അല്ലല്ലോ ചെയ്യുന്നത് പക്ഷെ നിങ്ങളുടെ കുസൃതികൾ കാണാൻ നല്ല രസമായിരുന്നു അത്‌ മനസ്സിലാക്കാൻ ഒരെണ്ണത്തിനും കഴിഞ്ഞില്ല ഇപ്പൊ ബിഗ്‌ബോസ് കാണാൻ തോന്നുന്നില്ല തിരിച്ചു വരൂ ഗബ്രി ജിന്റോ കപ്പ് വാങ്ങും എന്ന് പറയുന്നു അയാൾക്ക് എന്തറിയാം ഒന്നിനും കൊള്ളില്ല ഗബ്രിയായിരുന്നു കപ്പ് വാങ്ങാൻ അർഹത ആ toothbrush game കണ്ടാൽഅറിയാം ആ game കഴിയുവോളം ഗബ്രി ജിന്റൊക്ക് പറഞ്ഞു കൊടുത്തു അയാൾക്ക് ഒന്നും അറിയില്ല കരയാൻ അല്ലാതെ ഇപ്പൊ എല്ലാവർക്കും മനസ്സിലാക്കാം കാരണം ജാസ്മിനെ ഇപ്പോഴും അവിടെ ഒറ്റക്ക് പൊരുതുന്നു പാവം തോന്നുന്നു ഗബ്രിയുടെ ഫോട്ടോയോട് ആണ് സങ്കടം പറയുന്നത് പാവം 😢😢

  • @jyothymuth1657

    @jyothymuth1657

    24 күн бұрын

    തണൽ ആയി നിൽക്കേണ്ട സമയത്താണ് അവൻ പോയത്... ആ വിഷമം അവളിൽ പലപ്പോഴും കാണാനും ഉണ്ട്.. റെസ്മിൻ ഇത്രയൊക്കെ ചെയ്തിട്ടും അവളുടെ പിന്നാലെ നടക്കുന്നത് അവൾക്ക് ഒരു സങ്കടം പറയാൻ പോലും അവിടെ ആരും ഇല്ല 😥😥😥

  • @womensarea4792

    @womensarea4792

    24 күн бұрын

    ❤️

  • @Heavenly7366

    @Heavenly7366

    23 күн бұрын

    കറക്റ്റ്, jasmin ഇപ്പോൾ അവിടെ ഭയങ്കര ഒറ്റപെട്ടു പാവം ഇന്നലെ ആ തട്ട മിട്ട cute ഫേസ് കണ്ടപ്പോൾ ഭയങ്കര വിഷമം തോന്നി ❤❤​@@jyothymuth1657

  • @lailamajnoo6639
    @lailamajnoo663924 күн бұрын

    Gabri ❤️❤️❤️You proved that you are a good friend of Jasmine.One of the best BB player also.

  • @PEARL.00707

    @PEARL.00707

    24 күн бұрын

    Kaatti kootalukal kandit friendship enn parayaan thonunundallo.. Kastam

  • @NithyaPrasannan

    @NithyaPrasannan

    24 күн бұрын

    ​@@PEARL.00707Avarde friendship ingananu ith sadaranakark manasilakillaa gabri paranjalloo avr pettenn cnct aayenn ath 2 um kozhi aayonda ithepole ullavare manasillakn aa category il ullavarke pattu

  • @risha1239

    @risha1239

    24 күн бұрын

    @@PEARL.00707 und, chechi kashtapettolu

  • @LakshmiJayaram-sj5yk

    @LakshmiJayaram-sj5yk

    24 күн бұрын

    @@risha1239sadacharaam 😂

  • @AlfaAlfa-ys4bi

    @AlfaAlfa-ys4bi

    24 күн бұрын

    ​@@PEARL.00707നീ എല്ലായിടത്തും ഉണ്ടല്ലോ ജാസ്മിനെ പറയാൻ നീ അഫ്സലിനെ പഴയ കാമുകി അല്ലെടീ

  • @rajisudheesh
    @rajisudheesh24 күн бұрын

    ഗബ്രി താങ്കൾ മറ്റാരേക്കാളും ജാസ്മിനെ പൂർണ്ണമായും മനസ്സിലാക്കിയിരിക്കുന്നു 50ദിവസം കൊണ്ട് ഇത്രയേറെ അവളെ മനസ്സിലാക്കി എന്നതിൽ എനിക്കു അത്ഭുതം തോന്നുന്നു പുറത്തിറങ്ങുമ്പോൾ അവൾ നേരിടേണ്ടി വരുന്നത് എന്തൊക്കെയാകും എന്ന് അറിയാം അവൾ സ്രോങ് ആണ് തരണം ചെയ്യും but കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.

  • @kavil3078

    @kavil3078

    24 күн бұрын

    പക്ഷേ അന്നത്തെ പോലെയല്ല ഇന്ന് ജാസ്മിന് സപ്പോർട്ടുമായി ഒരുപാട് പേരുണ്ട്..

  • @itsshebislife4805

    @itsshebislife4805

    24 күн бұрын

    🤣🤣🤣

  • @raseenakp8313

    @raseenakp8313

    24 күн бұрын

    Endhu aru parajalum jasminde koode ayathu kondanu gabri ethra fames ayathu allagil ratheesh roki oke vannu poya pole avum ethipo jeevithakalam muzuvan janagal nokikondirikum jasmin endhu chithu gabri endhu chithu ennu

  • @PEARL.00707

    @PEARL.00707

    24 күн бұрын

    aaru review cheythond maathram orale verukaan janangal pottanmaaralla bro. Jasmine bhumaanam illatha samsaram, ahangaram, attitude, veruthe vaayittalakal allaathe vere entha ullath. 24 x7 gabriyumayi kettipidichatham umma veykalum. Njangal keralathilu aanu. Sadarana janangal. Real frienship enthaanenn aarum aareyum padipikenda. Swetha sabu ne avdeyku vitath jasmine vellupikaan aanu. Jasminte kayyiliruppu kond thanne aanu veruthath. Nalla personality samskaram ulla aalu winner aakanam enn aagraham und.

  • @jittinjacobkalathra5625

    @jittinjacobkalathra5625

    24 күн бұрын

    😂😂😂😂😂

  • @AlfaAlfa-ys4bi
    @AlfaAlfa-ys4bi24 күн бұрын

    Gabri വളരെ നല്ല ഒരു മനുഷ്യൻ ആണ് ജാസ്മിന്റ് നല്ലൊരു friend ആയി ഇരിക്കട്ടെ

  • @nisamehna6320
    @nisamehna632024 күн бұрын

    Gabri… nee kidilam player aayirunneda❤❤❤

  • @layanagirish7652
    @layanagirish765224 күн бұрын

    Gabri പൊളിച്ചു... ഇതിലും നല്ല മറുപടി ഇനി ആർക്കും കൊടുക്കാൻ ഇല്ല.... 🥰

  • @Dreamy36940

    @Dreamy36940

    23 күн бұрын

    Pattum .madam engu erangikotte anneram kaanaam,ethinappuram thotti varthamanavumayi varum.

  • @dizuzaser2242

    @dizuzaser2242

    23 күн бұрын

    Ninte ammede karyam anno parayunne 🤮​@@Dreamy36940

  • @ibrat8082
    @ibrat808224 күн бұрын

    പന്ത്രണ്ടു പേർക്ക് ഓപ്പോസിറ്റ് ആയി ഇവർ രണ്ടു പേരും വന്നത് ഒരു കുറ്റമല്ലടോ പൊട്ടൻ ആംഗറെ,, അത് അവരുടെ മിടുക്ക്. അവർ സൂപ്പർ gamers ആണ്.

  • @BilalBilu-vy3ni

    @BilalBilu-vy3ni

    24 күн бұрын

    Super vedis

  • @ShymaRanjith-eq9vb

    @ShymaRanjith-eq9vb

    24 күн бұрын

    ​@@BilalBilu-vy3ni thaan poi serial kaan bb isn't for you

  • @nivinnicholas6128
    @nivinnicholas612823 күн бұрын

    Superb interview. Nice answers. Love the way u r supporting Jasmine, which no one had done till date since bb started.

  • @nithyajose1912
    @nithyajose191224 күн бұрын

    തള്ളി പറയാത്ത real friendship ...... Congrats

  • @shemiiqbal7594
    @shemiiqbal759424 күн бұрын

    ഗബ്രി നീ ജാസ്മിന്റെ best ഫ്രണ്ട് ആണ് ഈ ലോകത്ത് അവളെ ഇത്രയും മനസിലാകുന്ന വേറെ ഒരാളും ഉണ്ടാവില്ല കൊറേ കമന്റോളികൾ പറഞ്ഞു നടക്കുന്ന കാര്യങ്ങൾ കാമുകന്മാർ മോശമായിട്ട് അവളെ പറ്റി പറഞ്ഞത് ഒക്കെ അവന്മാർക്കൊക്കെ അവളോട് ഇല്ലാത്ത ഒരു കാര്യം യഥാർത്ഥ സ്നേഹം gbri നിനക്കുണ്ട് ❤❤ജാസ്മിൻ

  • @NithyaPrasannan

    @NithyaPrasannan

    24 күн бұрын

    Satyam aa true tub aayondavm 7 mnth relationship undayirtm afsal ne marann ivl ithokke kanichathm pranayam pidich vechekkuvann mohanlal nod AVL paranjathm ivn resminodm Jasminodm orepole aayirunn enn paranju ennit ende AVL pranayam pidich vechekkuvann paranjillaa irangan neram purath vannitt samsarikkm ennokke alle paranje

  • @user-pr6sb2zc8i

    @user-pr6sb2zc8i

    24 күн бұрын

    Egne igne jasmine nyayikarikan sadikunu ennu aryula. Kamukanmar mosham ayi paranjathoke avlde kayilirup konda.nigal orale almartham ayit snehikumbol aaa vyekti vere orale kettipidichum umma vechum irunal nigalk athu ulkollan sadikuo? Athanu afsal, munnaka oke cheytatum. Don't play with people's emotions.

  • @DragonBooster

    @DragonBooster

    24 күн бұрын

    ​​@@NithyaPrasannanഇതിൽ തന്നെ ഗബ്രി പറയുന്നുണ്ട്, അവള് ഉദ്ദേശിച്ച പ്രണയം പിടിച്ച് വെയ്‌ക്കൽ കുറിച്ച്. അവർക്ക് രണ്ടു പേർക്കും നല്ലത് പോലെ അറിയാം കല്യാണം കഴിക്കാൻ പറ്റില്ല എന്ന് പിന്നെ പ്രത്യകിച്ചും അവിടത്തെ ഒറ്റപ്പെടുത്തൽ കാരണം കൊണ്ട് ഉണ്ടാകുന്ന പ്രണയം എന്ന feeling natural ആണ്. അത് തെറ്റ് ആകുന്നത് അവർ അത് തുറന്ന് സമ്മതിച്ച് പുറത്ത് നിൽകുന്നവനെ ചതിച്ച് കല്യാണം കഴിക്കാൻ പരസ്പരം തീരുമാനം എടുക്കുമ്പോൾ ആണ്. അവർ അത്തരം ഒരു തീരുമാനം ഇതുവരെ എടുത്തിലാലോ. അവള് ഇപ്പോഴും afsal കല്യാണം കഴിക്കും എന്ന് പറഞ്ഞ് തന്നെ ആണ് ഇരിക്കുന്നത്. gabriyodu പ്രണയം പോലെ തോന്നിയിട്ടുണ്ട് അത് അടച്ച് ഇട്ട സ്ഥലത്ത് ഒട്ടപെടുത്തുമ്പോൾ ഉണ്ടാകുന്ന feelings മാത്രം ആണ്. അത് ഗബ്രി, പലതവണ ജാസ്മിൻ പറഞ്ഞ് മനസ്സിൽ ആക്കി കൊടുക്കുന്നത് live കണ്ടിട്ടുണ്ട്. feelings ആരോട് വേണോ വരാം, അത് തെറ്റ് ആകുന്നത് അതിൽ action ( kalyanam kazhikkam) എടുക്കുമ്പോൾ ആണ്.

  • @Dreamy36940

    @Dreamy36940

    23 күн бұрын

    Ee kaamukanmarokke manathu nu potti mulacha thalla , avalayittu undaakki eduthatha.friendship enthaanennu kandu valarnna varkku avaru avide kaattikoottiyathokke angane thonnilla.ethilum bhedham avale vellom red Streetlum poyi jeevikkan para .athakumbol othiri friendsine kittum

  • @Heavenly7366

    @Heavenly7366

    23 күн бұрын

    Jasmin gabri ❤❤

  • @jazminajazmi5827
    @jazminajazmi582724 күн бұрын

    Gabri gabri gabri gabri gabri ❤ ❤❤❤❤❤❤❤❤❤❤❤❤❤

  • @salma6553
    @salma655324 күн бұрын

    ഗബ്രി നീ സൂപ്പർ ആണെടാ ഒപ്പം ജാസ്മിനും

  • @jisnasunny8994
    @jisnasunny899423 күн бұрын

    ഗബ്രി നിങ്ങൾ മറ്റാരേക്കാളും ജാസ്മിനെ മനസിലാക്കി നിങ്ങൾ ഒന്നിച്ചു ജീവിക്കാൻ സർവശക്തൻ അനുവദിക്കട്ടെ 🙏🏼 ഗോഡ് ബ്ലെസ് യു ❤

  • @saleenamk4320
    @saleenamk432024 күн бұрын

    ആര് മനസ്സിലാക്കിയില്ലേങ്കിലും ഗബ്രി ജാസ്മിനെ മനസ്സിലാക്കുന്നുണ്ടല്ലോ അതാണ് ഒരു ഫ്രൻ്റിൻ്റെ ഏറ്റവും വലിയ കോളിറ്റി

  • @SaliAshraf-tq6bl

    @SaliAshraf-tq6bl

    24 күн бұрын

    😂😂😂

  • @kunnikkuruvlogs629

    @kunnikkuruvlogs629

    24 күн бұрын

    😂😂😂 athu nalla Oru ithu aanu....Ivan enthu Kopp aanu parayunne....Frd anel pinne enthina purath vannu therrumanikannoke paranjit porunne

  • @afzin

    @afzin

    24 күн бұрын

    😊PR Teams ആണെന്ന് പറയത്തേ illa🤣

  • @sajeenack7599

    @sajeenack7599

    24 күн бұрын

    😂😂

  • @afzin

    @afzin

    24 күн бұрын

    Le PR Teams: ഉണ്ട ചോറിനു നന്ദി... 😌😂

  • @kavyaponnu781
    @kavyaponnu78124 күн бұрын

    Gabri❤

  • @SalinBabu9181
    @SalinBabu918124 күн бұрын

    സത്യത്തിൽ എനിക്ക് ഗബ്രിയേ ഇഷ്ട്ടം ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ അവിടെ ഉള്ളവരേക്കാൾ ഏറ്റവും ഇഷ്ട്ടം ഇപ്പോൾ ഗബ്രിയേ ആണ് 👍👍❤❤ കാരണം പുറത്തിറങ്ങി അവളെ സപ്പോർട്ട് ചെയ്യുകയും അതിലൂടെ താങ്കൾ ഒരു അടിപൊളി മനുഷ്യൻ ആണെന്നും നല്ല ഹൃദയം ഉള്ള നല്ല മനസുള്ള നല്ല വ്യക്തിത്വം ആണെന്ന് തെളിയിക്കുന്നു. എന്നാൽ പല ഊളകളും ചെയ്യാറ് പുറത്തിറങ്ങി fans ആർക്കണോ എന്ന് നോക്കി അവരെ പൊക്കി പറയുകയും അതുവരെ ഒപ്പം നടന്നവരെ പോലും തള്ളിപ്പറയുന്ന ഊളകൾ ഉള്ളപ്പോൾ ഗബ്രി താങ്കൾ വളരെ വ്യത്യസ്ഥൻ ആണ് so i support you 👍👍👍👍❤❤❤😍🙏 നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

  • @Dreamy36940

    @Dreamy36940

    24 күн бұрын

    Friends aakkan marakkalle.mullapooooo ne polathe friend.athu pore. venamengil koottukarikale koode koottikko.avanu okke aanu

  • @terincypaul6761

    @terincypaul6761

    21 күн бұрын

    Yes correct annu paranje.

  • @jesinasar6239
    @jesinasar623924 күн бұрын

    Gabri ❤❤❤ Interview കാണാൻ waiting ആയിരുന്നു 😍...... Ranjini Haridas പറഞ്ഞതുപോലെ സംസാരിച്ച് ഗബ്രിയെ തോൽപ്പിക്കാൻ പറ്റില്ല , എത്ര നന്നായിട്ടാണ് ഗബ്രി സംസാരിച്ചത് 👏👏... next part കാണാൻ waiting ആണേ ❣️

  • @CHOOSETOLOSE-kj7gv

    @CHOOSETOLOSE-kj7gv

    24 күн бұрын

    Robin ne kalanjo? Robinte purake aarnalo.. Ipol Gabri aano..? 😅

  • @DReaM_WalKeRr

    @DReaM_WalKeRr

    24 күн бұрын

    Ini neee avale pole vere oruthane nookkunnundaakum🎉😂

  • @womensarea4792

    @womensarea4792

    24 күн бұрын

    Athe

  • @PEARL.00707

    @PEARL.00707

    24 күн бұрын

    Ithupole kure peru viswasichitund avalee,, afsal, munnaaka etc.. 😂😂

  • @jeffymathew9983

    @jeffymathew9983

    24 күн бұрын

    എന്നിട്ട് ഇപ്പോൾ തോറ്റല്ലോ

  • @user-di1uw6bt2s
    @user-di1uw6bt2s24 күн бұрын

    If you both are interested, get married, Gabri. Forget this പിടിച്ചു വെച്ച്, ക്ലാരിറ്റി stuff. സ്വന്തം മനസ്സിനെ പിടിച്ചു നിർത്താൻ നോക്കേണ്ട. അതു വലിയ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്. Gabri സ്വന്തം മനസ്സ് പിടിച്ചു നിർത്താൻ നോക്കുണ്ട്. അതു വേണ്ട dear. I am a fan of yours. I voted for you. Just navigate it carefully because you are from opposite religions and society is always never easy but I think you already know that.

  • @Gayathri--
    @Gayathri--24 күн бұрын

    His ability to speak well is really commendable.. Also atleast he don't even back stabbed her.

  • @Innocentman447
    @Innocentman44724 күн бұрын

    Gabri ❤️ Jasmine ❤️❤️❤️ Gabri ❤️ Jasmine ❤️❤️❤️ Gabri ❤️ Jasmine ❤️❤️❤️ Gabri ❤️ Jasmine ❤️❤️❤️ Gabri ❤️ Jasmine ❤️❤️❤️ Gabri ❤️ Jasmine ❤️❤️❤️

  • @kochumol38
    @kochumol3824 күн бұрын

    Gabri❤❤❤

  • @LoveBro...
    @LoveBro...24 күн бұрын

    ഗബ്രി ❤ ജാസ്മിൻ നിങ്ങൽ ജീവിതത്തിലും ഒന്നാകണം എന്നാണ് ഞങൾടെ ആഗ്രഹം പരസ്പരം സംസാരിച്ച് മറ്റൊരാളെ വിശമിപ്പിക്കാതെ നിങ്ങൾക്ക് ശരി എന്ന് തോന്നുന്ന തീരുമാനം എടുക്കുക ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤ Miss uuuuuuu so much Gabri ❤ Jasmine ( ജബ്രി combo)

  • @pabloxq-ed2x3m

    @pabloxq-ed2x3m

    24 күн бұрын

    ജാസ്മിന് ഇത്ര നെഗറ്റീവ് വരാൻ കാരണം ഇവരുടെ combo ആണ് ജീവിതത്തിൽ അവളെ കൂടെ കൂട്ടി ആണ് ഇതിനു മറുപടി പറയേണ്ടത്

  • @womensarea4792

    @womensarea4792

    24 күн бұрын

  • @jasminbinish4993

    @jasminbinish4993

    24 күн бұрын

    ജീവിതത്തിൽ നിങ്ങൾ ഒരുമിക്കണം അപ്പോൾ explanation ആവശ്യം വരില്ല

  • @JohnKs-jj1bh

    @JohnKs-jj1bh

    24 күн бұрын

    മതം എന്ന വിഷം തുപ്പുന്ന സമൂഹം അത് എതിർക്കും 👍🏼

  • @hannahmulti6479

    @hannahmulti6479

    24 күн бұрын

    AYYO PAAVAM NIGAL KALLIYANA PARIPADI THUDGIYO.

  • @arathisree6436
    @arathisree643623 күн бұрын

    Gabri 🥰

  • @JohnKs-jj1bh
    @JohnKs-jj1bh24 күн бұрын

    നീ ഒരിക്കലും അവളെ തള്ളി പറഞ്ഞില്ല.... 👏🏼 Jasmi and ഗബ്രി❤️

  • @defenderachu333

    @defenderachu333

    24 күн бұрын

    തള്ളിക്കേറ്റിയിട്ടേയുള്ളൂ 😜😜😂😜

  • @pria4923

    @pria4923

    24 күн бұрын

    Athanu sneham...admire how they support each other...hope and wish it continues❤

  • @aryavijayan2243

    @aryavijayan2243

    21 күн бұрын

    Good hearted gentleman Gabri

  • @jesi3444
    @jesi344424 күн бұрын

    Gabri❤❤jasmine ❤❤ nigal epozhum onnayirikuu...aarum endhum paranjotee....

  • @user-qj4uu5nr6z
    @user-qj4uu5nr6z24 күн бұрын

    Miss uuuuuuu so much Gabri❤jasmin combo .ശത്രുവിനെ സ്നേഹിക്കാനറിയുന്ന ജാസ്മിൻ ജീവന് തുല്യയ൦ സ്നേഹിക്കുന്ന ഗബ്രിയെ പുറത്താക്കാൻ ഒരിക്കലും ശ്രമിക്കില്ല പാവ൦. ഇത്കേട്ടിട്ട് വളരെ വിശമമായി .

  • @reshmisuneesh8894

    @reshmisuneesh8894

    24 күн бұрын

    ലോകത്തുള്ള ആണുങ്ങളെ മൊത്തം സ്നേഹിക്കുന്ന തിരക്കിൽ അവൾക് ശ്തരുവും മിത്രവും ഒന്നും ഇല്ലാ

  • @jyothymuth1657

    @jyothymuth1657

    24 күн бұрын

    അവൻ അവിടുന്ന് പോകരുത് എന്നാണ് അവൾ ആഗ്രഹിക്കുന്നത്.. അവളെ കണ്ടാൽ അറിയാം ❤️❤️

  • @Dreamy36940

    @Dreamy36940

    24 күн бұрын

    Athengane aanu oro cherukkanmare pattichu jeevichu seelam ullathalle.athinidakku shatrukkal evide ninnundaavunna.aduthadutha ororuthare kandu pidikkaanulla thirakkillalle

  • @purpleaishh5347
    @purpleaishh534724 күн бұрын

    Gabri ❤❤❤❤❤❤❤ അടിപൊളി ഇതാണ് friendship.... അല്ലാതെ പുറത്ത് ഡീഗ്രേഡ് ആണെന്ന് കരുതി അവളെ അവോയ്ഡ് ചെയ്തില്ലാ.... Best friendship ❤❤❤❤

  • @AriyariyaA-lc3cq

    @AriyariyaA-lc3cq

    23 күн бұрын

    Afsal kaaaakku ithoke kett thirich varumayirikkum alle 🤭 ivare kuttam parayaan pattuo ...allam hormone aaanu 😅😅

  • @Heavenly7366

    @Heavenly7366

    23 күн бұрын

    അയാൾ വേണ്ട പറഞ്ഞു പോയല്ലോ അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണേൽ പോവട്ടെ, അവൾക്കു അതിനേക്കാൾ നല്ലതു കിട്ടും ❤❤​@@AriyariyaA-lc3cq

  • @Rose_25542

    @Rose_25542

    23 күн бұрын

    😂😂😂😂😂😂അവളു അങ്ങനെ വിട്ട് കളയുന്ന കൂട്ടത്തിൽ ഒന്നും അല്ല 😂😂😂😂..... വെറെ വിവാഹം മുടങ്ങിയാൽ തിരിച്ചു അവസരം ചോദിക്കാൻ ഒരു നീണ്ട ലിസ്റ്റ് അവൾക്കുണ്ട് 😂😂.... അത് കൊണ്ട് ആരും പേടിക്കണ്ട.... തേച്ചാലും കോൺടാക്ട് വിട്ട് മുല്ലപൂവിനു ഒരു കളിയും ഇല്ല 😂😂😂

  • @fayisfazz6169
    @fayisfazz616924 күн бұрын

    Jabri combo wedding കാണാൻ ആഗ്രഹിക്കുന്നു❤️all the best dears

  • @FathimaUnies-ly9fq
    @FathimaUnies-ly9fq24 күн бұрын

    Ore manasulla ningal onnich jeevikkanam atha nallath

  • @injipennu-ph3eq

    @injipennu-ph3eq

    24 күн бұрын

    അതാണ് വേണ്ടത്.

  • @sreelakshminair1333

    @sreelakshminair1333

    24 күн бұрын

    Ahh best avale kudumbath kettan kollilla..avalk single partner onnum pattilla..enik personally ariyam ivale

  • @Dreamy36940

    @Dreamy36940

    24 күн бұрын

    Athanu vendathu eni bakki varan chanculla cherukkan maar engilum rakshapedatte

  • @BindhuTitus-tj1ny
    @BindhuTitus-tj1ny24 күн бұрын

    അവളുടെ ഉള്ളിൽ നിന്നോട് പ്രണയമാണ്.❤❤❤❤ അവൾ പുറത്ത് വരുമ്പോൾ ആലോചി നല്ലൊരു തീരുമാനം എടുക്കു👍👍👍👍

  • @karthikasudhansudhan7996

    @karthikasudhansudhan7996

    24 күн бұрын

    But gabrikku aval best friend anennu thonunnu ❤

  • @BeingwithPooja

    @BeingwithPooja

    24 күн бұрын

    True

  • @BindhuTitus-tj1ny

    @BindhuTitus-tj1ny

    24 күн бұрын

    എന്തായലും ജാസ്മിൻ വരട്ടെ👍🙏👍

  • @PEARL.00707

    @PEARL.00707

    24 күн бұрын

    Ithupole kure peru viswasichitund avalee,, afsal, munnaaka etc.. 😂😂

  • @youtubecreatorforlife1657

    @youtubecreatorforlife1657

    24 күн бұрын

    തീരുമാനം ഒക്കെ നല്ലതാ. ഇവനെക്കാളും ബെറ്റർ ഒരുത്തനെ കിട്ടിയ ഇവനെ തേച്ചു അവൾ പോകും. പിന്നെ ഇവനും കണ്മുന്നിൽ ബിരിയാണി കണ്ടാൽ കൊതിയോടെ എടുത്ത് കഴിക്കുന്നത് കൊണ്ട് ഇവനും കുഴപ്പം ഉണ്ടാവില്ല അവൾക്കും കുഴപ്പം ഉണ്ടാവില്ല

  • @anukp280
    @anukp28024 күн бұрын

    Thats it...he could have blamed her just like that and clear his image...he didn't do that... Way to go bro ❤❤

  • @user-zf5gy9mf6n
    @user-zf5gy9mf6n24 күн бұрын

    Gabriiii ❤ first time I cried due to someone evicted in biggboss 🥹miss youuuu broohhh

  • @aryavijayan2243

    @aryavijayan2243

    20 күн бұрын

    I too cried for first time

  • @RejulaAnees
    @RejulaAnees24 күн бұрын

    ഐ ലൈക്‌ ഗബ്രി ❤️❤️❤️❤️

  • @shareefakp1801
    @shareefakp180124 күн бұрын

    ജാസ്മിൻ ഉള്ളടത്തോളം കാലം ബിബി യിൽ ഗബ്രിയേൽ ഉണ്ട് നിങ്ങളെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ബി ബി❤ കണ്ടിരുന്നത്❤

  • @bin_dhu-.-

    @bin_dhu-.-

    24 күн бұрын

    Koppa

  • @rufsanamuhammad3110

    @rufsanamuhammad3110

    24 күн бұрын

    പുച്ഛം മാത്രം

  • @saidppmubashira420

    @saidppmubashira420

    24 күн бұрын

    ജാസ്മിനെ ഇഷ്ടപ്പെടുന്ന 90% ആളുകളും അവിഹിതങ്ങളെ ഇഷ്ടപ്പെടുന്നവരും സപ്പോർട്ട് ചെയ്യുന്നവരുമാണ് അതാണ് അവളോട് ഇത്ര ഇഷ്ടം

  • @farhathph

    @farhathph

    24 күн бұрын

    🤮

  • @hareethaathul

    @hareethaathul

    24 күн бұрын

    ആഹാ എങ്കിൽ പിന്നെ വല്ല Adults only കണ്ടാൽ പോരെ

  • @user-ru8dj2wn3z
    @user-ru8dj2wn3z23 күн бұрын

    Poor interviewer didn’t get what he wanted to hear to create hate and troll or exclusive news😂😂😂Well done Gabri, u handled it very well..

  • @user-ec9pb8ln2r
    @user-ec9pb8ln2r24 күн бұрын

    Gabri ❤❤❤❤❤❤❤❤

  • @sonasreerag221
    @sonasreerag22124 күн бұрын

    He deserved top 5❤

  • @celingeorge3327

    @celingeorge3327

    24 күн бұрын

    Olekkaya avideyulla pavathinte mele kuthirakerittano enthokkeya a jintoneduchantha penninte koodekoodi cheythathu

  • @afzin

    @afzin

    24 күн бұрын

    Yes in Most Hatters

  • @NithyaPrasannan

    @NithyaPrasannan

    24 күн бұрын

    Ottak kalichirunnel maybe ethumayirunnene Jasmine um pakshe ivn enganeym samsarich nikkmm athil point undengilm illengilm pakshe AVL verum Chanda samsaram ath ottm nallathallaa

  • @muhammedaslam3820

    @muhammedaslam3820

    24 күн бұрын

    Andi😂

  • @farisams5745

    @farisams5745

    24 күн бұрын

    Atha out aaye😂

  • @rayan8636
    @rayan863624 күн бұрын

    സത്യം പറയാലോ ഈ ഇന്റർവ്യൂ കണ്ടിട്ട് ഗബ്രീ നിന്നോട് ഒരുപാട് റെസ്‌പെക്ട് തോന്നുന്നു. You are a good humanbeing Jasmine is very lucky

  • @jyothymuth1657
    @jyothymuth165724 күн бұрын

    100% big boss material ❤️❤️ Bigboss season 6 real content makers One and only jebris... ❤️❤️❤️❤️😥

  • @user-zb5mu6zo8w
    @user-zb5mu6zo8w24 күн бұрын

    Nee ok annoda...jasmin gabriyodu chothicha aa dialoge.orikalum marakkan pattunnilla❤❤❤❤❤❤❤❤❤❤❤❤❤

  • @fathimapachi1712

    @fathimapachi1712

    24 күн бұрын

    എന്നാ മറക്കണ്ട 🤣

  • @reshmisuneesh8894

    @reshmisuneesh8894

    24 күн бұрын

    😂😂😂😂

  • @jyothymuth1657

    @jyothymuth1657

    24 күн бұрын

    സത്യം ❤️❤️😥

  • @tvrashid

    @tvrashid

    24 күн бұрын

    സത്യം. ആ വീഡിയോ എപ്പോഴും എടുത്തു കാണും.

  • @Chinu262
    @Chinu26224 күн бұрын

    പുറത്ത് ഇത്രയും നെഗറ്റീവ് ഉണ്ടായിരിക്കും ജാസ്മിൻ ഗബ്രിയേനെ തള്ളി പറഞ്ഞില്ലല്ലോഅതുമതി. ആളുകൾ എന്തും പറയട്ടെ അവരുടെ ജീവിതം അല്ലേ അവർ തീരുമാനിക്കട്ടെ. Jasmine gabri🤍😊

  • @Surayyasafeer-ws2fh

    @Surayyasafeer-ws2fh

    24 күн бұрын

    ഇപ്പൊ തല്ക്കാലം പറ്റില്ല. കപ്പ്‌ കിട്ടോ ഇല്ലയോ എന്നറിയട്ടെ 😂

  • @ben-daaveed-j

    @ben-daaveed-j

    24 күн бұрын

    തള്ളി പറഞ്ഞാൽ ഇവനും കുറ്റക്കാരവില്ലേ 😄 നിനക്കൊന്നും ബുദ്ധിയില്ലേ

  • @womensarea4792

    @womensarea4792

    24 күн бұрын

  • @PEARL.00707

    @PEARL.00707

    24 күн бұрын

    Ithupole kure peru viswasichitund avalee,, afsal, munnaaka etc.. 😂😂

  • @FahmidaKp-ex2jj

    @FahmidaKp-ex2jj

    24 күн бұрын

    Evan evdenu ethra divasam...mookkalante fans ne kandit aan 😂😂

  • @Shifana-kt1wp
    @Shifana-kt1wp24 күн бұрын

    ഈ കുറച്ചു ദിവസം കൊണ്ട് ഗബ്രി മനസിലാക്കിയ അത്രെപോലും സത്യത്തിൽ അഫ്സൽ മനസിലാക്കിയില്ലല്ലോ എന്ന് എനിക്ക് തോന്നുന്നു, അവൾ അവിടെ ചെയ്ത ആക്ഷൻസ് പോലും ഒരുപക്ഷെ അഫ്സലിന്റെ സ്ഥാനത് ഗബ്രിയാണെങ്കിൽ അവളെ സപ്പോർട്ട് ആകുമായിരുന്നു ❤️

  • @najamin380

    @najamin380

    23 күн бұрын

    Ninaglude bharthavum inginr sammatjikumoo ur family ingine aano apo🥰🤣

  • @jamshadmohammed524

    @jamshadmohammed524

    21 күн бұрын

    ഇതിൽ പോസിറ്റീവ് കമെന്റ് ഇട്ട ടീം ഒക്കെ അവരുടെ ടീംസ് ആണ് 🤩🤩

  • @aleenamathews4879
    @aleenamathews487923 күн бұрын

    Gabri fan ayi ❤❤❤ Jas is very lucky

  • @Athivibes06
    @Athivibes0624 күн бұрын

    Gabri ❤

  • @LoveBro...
    @LoveBro...24 күн бұрын

    Gabri ❤ jasmin പരസ്പരം ഇഷ്ടം ആണെങ്കിൽ ഒരുമിച്ച് ജീവിക്കുക എല്ലാവരെയും തൃപ്തിപ്പെടുത്തി ആർക്കും ജീവിക്കാൻ പറ്റില്ല നന്നായി ജീവിച്ച് കാണിച്ച് കൊടുക്കണം നിങ്ങളെ മോശമാക്കി കാണിക്കുക എന്നത് പല pr team അന്തം ഫാൻസ് ആണ് bb ഹൗസിൽ നിന്ന് പുറത്തായ സ്ഥിതിക്ക് ഇനി അതുണ്ടാവില്ല വന്നതിൽ കൂടുതൽ സൈബർ അറ്റാക്ക് ഇതിൽ കൂടുതൽ എന്തുണ്ടവൻ be positive Gabri ❤ Jasmin ❤

  • @user-ll7iw4jt1y

    @user-ll7iw4jt1y

    24 күн бұрын

    അതെ ഞാനും അതാണു പറയുന്നതു്. അങ്ങിനെ അവൻ രക്ഷപ്പെടാൻ പാടില്ല..🤣🤣🤣

  • @user-ll7iw4jt1y

    @user-ll7iw4jt1y

    24 күн бұрын

    @user-mv4td9ox2o അവനു ചപ്പ് റിയോട് നല്ല അസൂയ ഉണ്ട്. അതാരിക്കും..😂😂😂

  • @jaisonjoseph4043

    @jaisonjoseph4043

    24 күн бұрын

    ബി​ഗ് ബോസ് മലയാളം ആറാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥി ആരെന്ന് ചോദിച്ചാൽ ജാസ്മിൻ ജാഫറെന്ന് ഏവരും പറയും. നെ​ഗറ്റീവായും പോസിറ്റീവായും പ്രേക്ഷകരുടെ ചർച്ചകളിൽ എപ്പോഴും വരുന്ന പേര് ജാസ്മിനാണ്. ആരാധകരും ഹേറ്റേഴ്സും ജാസ്മിന് ഒരു പോലെയുണ്ട്. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതുവരെയും ജാസ്മിനെ പോലെ ചർച്ചയായ മറ്റൊരു സ്ത്രീ മത്സരാർത്ഥിയില്ലെന്ന് പ്രേക്ഷകർ പറയുന്നു.

  • @nishathilak3352

    @nishathilak3352

    24 күн бұрын

    Afsal pottee...molu jassuu...nee gabrimone kettikoo.... love alleee😅

  • @jasminbinish4993

    @jasminbinish4993

    24 күн бұрын

    ഇവന് അങ്ങിനെ തന്നെ വേണം കല്യാണം കഴിക്കണം

  • @neethusreekanth2968
    @neethusreekanth296823 күн бұрын

    Thank u so much Gabri Jasmine ഇത്രേം നന്നായി മനസിലാക്കിയതിനു ❤. നിങ്ങളുടെ combo ഇഷ്ടം ആയിരുന്നു. ജാസ്മിൻ pure soul... She is Genuine.... ഗബ്രിയേ ജാസ്മിൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ജാസ്മിൻ Big Boss Season 6 ഹൗസിൽ ഉള്ളയിടത്തോളം ഗബ്രിയും ഉണ്ട് അവിടെ. ഒരു ദിവസം ജാസ്മിൻ ആരോടെക്കെ പറയുന്നുണ്ട് ഗബ്രിയേ പറ്റി... Full time ജാസ്മിൻ mind ൽ Gabri ഉണ്ട്. ഒരിക്കലും അവൾ ഗബ്രിയേ ഗെയ്മിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കില്ല. ജാസ്മിൻ അത്രേ ഇഷ്ടം ഉണ്ട് ഗബ്രിയോട് ❤ ഞാൻ ലൈവ് കാണാറുണ്ട് ജാസ്മിൻ ഉള്ളത് കൊണ്ട്. അങ്ങിനെ ജാസ്മിൻ ഇഷ്ടപ്പെടുന്നത് പോലെ ഇപ്പോൾ ഗബ്രിയേയും ഇഷ്ടമാണ്. 🥰🥰🥰

  • @womensarea4792

    @womensarea4792

    23 күн бұрын

    ❤️

  • @adhi7105
    @adhi710524 күн бұрын

    gabrii we miss u manh…🥹❤️‍🩹

  • @safe...9213
    @safe...921324 күн бұрын

    Gabri ❤ super aan .so cute ...nalla marupadi aayrnnu ...ethra clarity aaytan samsarikkunnad❤

  • @hibafathima2147
    @hibafathima214724 күн бұрын

    Gabri അവൾ പുറത്തിറങ്ങിയാലും ഒരിക്കലും നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഇല്ലാണ്ടാവരുത്... ജാസ്മിൻ പാവമാണ്.... നിങ്ങൾ രണ്ട് പേരെയും ഒത്തിരി ഇഷ്ടവാണ് ❤️

  • @Heavenly7366

    @Heavenly7366

    23 күн бұрын

    കറക്റ്റ് jas gabri ❤❤

  • @news-e-land
    @news-e-land24 күн бұрын

    ഇത്രയ്ക്ക് സ്നേഹിക്കുന്നൊരു പെണ്ണിനെ സപ്പോർട്ട് ചെയ്യുന്ന പെണ്ണിനെ നിനക്ക് വേറെ കിട്ടില്ല ഗബ്രി... പുറത്ത് അവളുടെ കല്യാണം തീരുമാനിച്ചിരിക്കാം, അയാളുമായി ഇത്ര മാനസിക അടുപ്പം വന്നിട്ടുണ്ടാവില്ല. ജീവിതത്തിൽ തൻ്റെ പെർഫക്ട് ഇണയെ ഒരാൾക്ക് ഒരിക്കൽ മാത്രമേ കണ്ടെത്താൻ കഴിയൂ ഗബ്രി... നിങ്ങൾ ഒന്നാകുന്നത് ഒരു സ്വപ്നം പോലെ സങ്കൽപിക്കാറുണ്ട്...❤❤

  • @smitha-das

    @smitha-das

    24 күн бұрын

    The comment boxes are keen to somehow give certain tags to Jasmine. Audience watching this drama knows their intentions. Jabris whatever kind of relation they share , may it be anything friendship/ relationship ‘They r magnificent’

  • @NelsonJosef8582

    @NelsonJosef8582

    24 күн бұрын

    😂😂😂

  • @vipinvipi1821

    @vipinvipi1821

    24 күн бұрын

    Ithinekal nallath poyi chava😌 athinum undoru andhas

  • @jyothymuth1657

    @jyothymuth1657

    24 күн бұрын

    സത്യം.... അവൾ ഇവന് വേണ്ടി മാത്രം ജീവിക്കുന്നത് പോലെ തോന്നിപോകുന്നു.. ഇവർ ഒന്നിക്കണമായിരുന്നു ❤️❤️❤️

  • @jyothymuth1657

    @jyothymuth1657

    24 күн бұрын

    @@vipinvipi1821 എന്ന പറയാൻ കാരണം

  • @JohnKs-jj1bh
    @JohnKs-jj1bh24 күн бұрын

    നൂറു ശതമാനം വ്യക്തതയോട് കൂടി സംസാരിക്കുന്നു.... 👍🏼 Jasmi and gabri Bb6 content makers 👏🏼👏🏼👏🏼👏🏼

  • @Dreamy36940

    @Dreamy36940

    24 күн бұрын

    Vyaktha varuthalanallo avante vyakthatha.😂😂😂😂

  • @jincymaintice9241
    @jincymaintice924124 күн бұрын

    Gabri❤❤❤❤❤

  • @shahinahajeed9232
    @shahinahajeed923224 күн бұрын

    വിശോസിക്കാൻ പറ്റിയ ഫ്രെണ്ട് ആണ് ഗബ്രി ❤❤

  • @PEARL.00707

    @PEARL.00707

    24 күн бұрын

    Ithupole kure peru viswasichitund avalee,, afsal, munnaaka etc.. 😂😂

  • @user-ll7iw4jt1y

    @user-ll7iw4jt1y

    24 күн бұрын

    Hmmm എന്ത് ചെറ്റത്തരം ചെയ്യാനും കൂടെ ഉണ്ടാവും എപ്പോഴും...🤮 കൊടൈക്കനാലിലേക്ക് ഒരു ടൂറിന് വിട്ടാലോ രണ്ടിനെയും. 😏

  • @rasheenashakeer6104

    @rasheenashakeer6104

    24 күн бұрын

    Nallatha,eppozhenghilum adichukundoykolum🤣🤬

  • @silpachippu2983

    @silpachippu2983

    24 күн бұрын

    🤮🤮🤮🤮

  • @ramshadleo5673

    @ramshadleo5673

    24 күн бұрын

    Frndss ayirnno avar😂

  • @Travelvibes84
    @Travelvibes8424 күн бұрын

    നിങ്ങൽ രണ്ടു പേരും ഒന്നിക്കണം ❤️❤️

  • @ishanaabis
    @ishanaabis24 күн бұрын

    Njn ettavum ishtappetta rand vyakthitwam..jas and gabri.. Pure soul...aarenth paranjalum ningale ningalkariyam...parasparam manassilaakkunnu...ningale njanum manassilaakkunnu...❤❤❤❤

  • @ponnusss2333
    @ponnusss233324 күн бұрын

    31.25 ഗബ്രിയുടെ റിപ്ലൈ കേട്ട് വാ പൊളിച്ചു നിൽക്കുന്ന ആങ്കർ 🤣🤣🤣

  • @remyarejith2010
    @remyarejith201024 күн бұрын

    Eviction timil jasmine board nokkittundayirunnilla gabride facil aanu aval nokkiyathu. gabri chirichappo avalum chirichu. Maybe randuperum saved aanennu aval think cheythittundavum. athinu sheshamanu aval board nokkiye. Itha videoil valare clear aanu. Pinne aadine pattiyakkan aanallo ellavarkkum thalparyam.

  • @arya97155
    @arya9715524 күн бұрын

    നന്നായി സംസാരിക്കുന്നു. ജാസ്മിനെ ഗബ്രി നന്നായി മനസ്സിലാക്കിയിരിക്കുന്നു. പക്ഷേ ഗബ്രിയുടെ ഉള്ളിൽ എന്താണെന്ന് ഇനിയും പിടികിട്ടുന്നില്ല, എന്നാൽ ജാസ്മിന് ഉറപ്പായും ഗബ്രിയോട് പ്രണയം ഉണ്ട്. പോയിക്കഴിഞ്ഞു ഒരാഴ്ച ആയിട്ടും എല്ലാ സംഭാഷണങ്ങളിലും അവൾ ഗബ്രിയെപ്പറ്റി പറയുന്നു. എപ്പോഴും ഓർക്കുന്നു. എന്താണെങ്കിലും പുറത്തിറങ്ങിയിട്ട് ശെരിയായ തീരുമാനം എടുക്കുക. ജാസ്മിന് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി എന്ന് ഗബ്രി മനസ്സിലാക്കി എന്ന് കരുതുന്നു. അത് അറിഞ്ഞ് കൂടെ നിൽക്കുക.

  • @reshmisuneesh8894

    @reshmisuneesh8894

    24 күн бұрын

    എന്ത് നഷ്ടം 🤣🤣🤣🤣അവളെ കൊണ്ട് പലർക്കും ലാഭംമേ ഉള്ളു.. ഏഷ്യാനെറ്റ് നു റിറ്റിങ്.. അഫ്സൽ നു സ്വന്തം ജീവിതം 🤣🤣🤣🤣

  • @Dreamy36940

    @Dreamy36940

    24 күн бұрын

    Nashttam swayam varuthi vechathu.pinne nashttappettu nu parayanavar okke rakshapettu ennu para,afsal brokku nalloru pennine kittum,veettukaarkku kurachu perude list ketta mathi jaasminte frienship kadhakal

  • @user-yv3vd5wb8d

    @user-yv3vd5wb8d

    23 күн бұрын

    Gabriyude ulil enthanenu entha mnasilavathe.. Already gabri jasminod paranjalo.. Ishtam aan.. Purath vanu samsarich theerumanam edukam enn.. He is a gentle man

  • @sudhashaji4723
    @sudhashaji472324 күн бұрын

    Gabri i agree with what all you said is genuine.

  • @annemathew2340
    @annemathew234024 күн бұрын

    Jasmin might lose his fiancée..But she got a gem like Gabri💓

  • @user-xp7ex2wp6i
    @user-xp7ex2wp6i24 күн бұрын

    ഗബ്രി ജാസ്മിൻ നല്ല ഗെയിമർ ആയിരുന്നു ഭയങ്കര ഇഷ്ടമായിരുന്നു ❤❤❤❤❤❤❤❤

Келесі