വീട്ടുകാർക്ക് പലതും സഹിക്കാൻ പറ്റിയിരുന്നില്ല, Gabri Interview

Ойын-сауық

വീട്ടുകാർക്ക് പലതും സഹിക്കാൻ പറ്റിയിരുന്നില്ല, Gabri Interview
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam KZread Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.filmibeat.com/
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
kzread.info...
DriveSpark Malayalam:
kzread.info...

Пікірлер: 297

  • @hasnath5121
    @hasnath5121Ай бұрын

    Gabri talk kelkkan thanne bayankara brilliant pole he is 🙌🏻🙌🏻

  • @chimes39
    @chimes39Ай бұрын

    Gabri പറഞ്ഞത് ശരിയാണ്. Healthy criticism ആവാം. എന്നാല്‍ ഒരു game show ന്റെ പേരില്‍ slut shaming, character assassination, name calling ഒക്കെ തെറ്റാണ്. It's a cyber crime. Game ആണെന്ന് പോലും മറന്ന് toxic viewers contestants and family നെ ഒക്കെ cyber attack ചെയ്യുന്നത് കൊണ്ടാണ് Malayalam BB ല്‍ safe gamers കൂടുന്നത്. Nice interview. Ignore the haters. Stay happy. Good luck Gabri ❤

  • @user-cp6cl1wt8o
    @user-cp6cl1wt8oАй бұрын

    ജാസ്മിൻ വന്നിട്ട് ഇവർ രണ്ട് പേരും ഒരുമിച്ച് ഉള്ള ഇന്റർവ്യൂ കാണാൻ വെയ്റ്റിംഗ് 😍 Jabri❤

  • @jyothymuth1657

    @jyothymuth1657

    Ай бұрын

    ഞാനും.. കൂടാതെ അവർ ഒരുമിച്ചു നില്കുന്നത് കാണാനും കാത്തിരിക്കുന്നു ❤️❤️❤️

  • @JincyMohan-

    @JincyMohan-

    Ай бұрын

    ബെസ്റ്റ് . ബള ബള ബള

  • @ShaaMonn
    @ShaaMonnАй бұрын

    ജാസ്മിൻ ഗബ്രി ഉണ്ടായത് കൊണ്ട് മാത്രം ഈ സീസൺ ഇത്ര അടിപൊളി ആയിട്ട് ഓടിയത്.. ഇവരെ കുറ്റം പറഞ്ഞവർ തന്നെ ആണ് അത് കാണാൻ വേണ്ടി കാത്തിരുന്നതും

  • @jyothymuth1657

    @jyothymuth1657

    Ай бұрын

    സത്യം.. ഇപ്പോൾ വെറും ബോർ ആയി

  • @user-cp6cl1wt8o
    @user-cp6cl1wt8oАй бұрын

    Jabri combo miss cheyunund ...❤

  • @user-dv7or1cq2c

    @user-dv7or1cq2c

    Ай бұрын

    Episodukal kandolu😂😂😂

  • @ammucs9802

    @ammucs9802

    Ай бұрын

    അയ്യോ.... 😭😭😭

  • @user-cp6cl1wt8o
    @user-cp6cl1wt8oАй бұрын

    Love ഇല്ലെഗിലും നല്ല frds ആയിട്ടാഗിലും life long നിങ്ങൾ രണ്ടു പേരും ഉണ്ടാവട്ടെ.. Bb യിൽ കാണുന്ന ഒരു പ്രത്യേകതാ യാണ് bb യിൽ നല്ല frds ആയവർ പുറത്ത് വന്നാൽ ശത്രുക്കൾ, നിങ്ങളെ കാര്യത്തിൽ അങ്ങനെ ഇല്ലാതിരിക്കട്ടെ 👍🏻😊

  • @ambadyvlogger9579

    @ambadyvlogger9579

    Ай бұрын

    Sagar and cereena ippozhum friendship keep cheyyunnund

  • @sanaramshid2211

    @sanaramshid2211

    Ай бұрын

    Bb6 Arkum angotum engotum trust ella friendship ella sneham ella onumilla enalthe episode l lalettan swetha menon oke already parnjthane.. porth eragumba undkuo illeyo nokkam evarud friendship

  • @prabhakailas7016
    @prabhakailas7016Ай бұрын

    Gabri ആണ് handsome....aa BB ഹൗസിൽ

  • @Fathee458
    @Fathee458Ай бұрын

    Gabri deserved TOP 5 for sure, More worthy to stay in the house than many other contestants still there🔥

  • @digimixx8042

    @digimixx8042

    Ай бұрын

    ഇടക്ക് ഇടക്ക് Panic attack...പെണ്ണ് ഇല്ലാതെ തനിയേ കളിക്കാൻ അറിയില്ലാ..പിന്നെ എങ്ങനെ top 5 ഇല്‍ എത്തും?Akhil..sabu.. പോലെ strong character അല്ല ..sense of humour ഇല്ല .. ഒരു new gen ശിശു 😅😅 ..

  • @Fathee458

    @Fathee458

    Ай бұрын

    He didnt do drama and wanted break like Sibin. He faced more on weekend episodes and still stood on strong and moved. Appreciate whats good, just dont focus always on the negatives. Dont be Blind hater

  • @user-hf1bo2rx2e

    @user-hf1bo2rx2e

    Ай бұрын

    New gen vazha😊

  • @opinion369

    @opinion369

    Ай бұрын

    ​@@digimixx8042Sense of humour illa enno have you watched live DESERVED TOP 5 💯

  • @shinu7606

    @shinu7606

    Ай бұрын

    No,never,he is a cunning and cruel minded person.power room illarunnenkil epolee out aayenem.

  • @nivinnicholas6128
    @nivinnicholas6128Ай бұрын

    Etra years kazhinjalum bb6 is all about Jasmine & Gabri❤❤. Jabri❤❤❤❤

  • @jesinasar6239
    @jesinasar6239Ай бұрын

    എല്ലാം positive ആയി കാണുന്ന ഈ ഗബ്രിയെ ചുമ്മാതല്ല ജാസ്മിൻ ഇഷ്ടപ്പെട്ടത് 😍...... നിങ്ങൾ രണ്ടുപേരും പൊളിയാണെന്നേ 💞...... വീണ്ടും ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നു 🫰🏻.... ആ പാവം ഗബ്രിയെ കുത്തിനോവിക്കാതെ വിട്ട Anchorinu oru 👏🏻👏🏻

  • @user-dv7or1cq2c

    @user-dv7or1cq2c

    Ай бұрын

    😂😂😂😂mmmmmmmm

  • @krishnaanu390

    @krishnaanu390

    Ай бұрын

    ayyeee😂😂

  • @rahidhpallivalappil5563

    @rahidhpallivalappil5563

    Ай бұрын

    Committed aayi nilkumbo ninga povum le vere poov thedi🤣🤣

  • @RemyaMohan-uj3ju

    @RemyaMohan-uj3ju

    Ай бұрын

    😂😂

  • @mintufebin794
    @mintufebin794Ай бұрын

    Gabri purath iranghi areyum kuttam paranjilla ❤ sibin Jasmin ne kuttam paranju olla vila kalanju nadakuva 😂

  • @Ashraf7-tg9zo

    @Ashraf7-tg9zo

    Ай бұрын

    Sathymm

  • @unni_art
    @unni_artАй бұрын

    Gabri ❤ Jasmine good friendship Bond undu keep it up...

  • @finufinu2314
    @finufinu2314Ай бұрын

    ഗബ്രി യും ജാസ്മിനു० നല്ല ഗയ്മർ. അത് നോക്കിയ മതിയല്ലോ. ബാക്കി നിങ്ങളുടെ ചോയ്സ്

  • @nivinnicholas6128
    @nivinnicholas6128Ай бұрын

    haters entu venamkil paranjottote. I love the combo of gabri & Jasmine❤❤.. Real lifeil entum vannote, gabri talliparanjillalo jasminene. Thats shows the depth of u r relation❤❤❤

  • @rahanasajeer4603
    @rahanasajeer4603Ай бұрын

    ജാസ്മിനെയും ഗബ്രിയേയും ഒന്നിച്ചു കാണാൻ കാത്തിരിക്കുന്നു ❤️

  • @womensarea4792
    @womensarea4792Ай бұрын

    Gabri oru perfect bigboss material ayirunnu 😢😢

  • @jyothymuth1657

    @jyothymuth1657

    Ай бұрын

    All bigboss malayalam trp king gabri♥️ Jasmin ♥️

  • @user-yb2dd9so5e
    @user-yb2dd9so5eАй бұрын

    Jasmine gabri waiting for your marriage ❤️

  • @user-dv7or1cq2c

    @user-dv7or1cq2c

    Ай бұрын

    Nadannathu thanne😂😂

  • @jyothymuth1657
    @jyothymuth1657Ай бұрын

    ഗബ്രിയും ജാസ്മിനും ഒരുമിക്കുന്നത് കാണാൻ കാത്തിരിക്കുന്നു ❤️❤️❤️❤️

  • @ZiyaZiya-tg3xy

    @ZiyaZiya-tg3xy

    Ай бұрын

    ഒരു മിക്കോ 🫂

  • @Fathim_heza

    @Fathim_heza

    Ай бұрын

    നോക്കി ഇരുന്നോ ഇപ്പോ കെട്ടും അവൻ്റെ ആവശ്യം കഴിഞ്ഞു.

  • @midhilajmsamad2948

    @midhilajmsamad2948

    Ай бұрын

    @@Fathim_heza 👍👍👍👍👍👍👍👍👍👍👍👍😂😂👍😂😂😂😂😂👍

  • @sanaramshid2211

    @sanaramshid2211

    Ай бұрын

    Jasmint 4mathe aala gabri 😂 avar onnikuo illeyo nokkam😅

  • @ZiyaZiya-tg3xy

    @ZiyaZiya-tg3xy

    Ай бұрын

    @@Fathim_heza ഇനി അവൾക് ഒരു ഭാവി ഉണ്ടാവില്ല അവൻ കാണിച്ചാട് നോക്കുമ്പോ 😰

  • @ZiyaZiya-tg3xy
    @ZiyaZiya-tg3xyАй бұрын

    നീ അവളെ ലൈഫ് പാർട്ണറായി കൂട കൂട്ടോ ❤️❤️ അടിപൊളി cuple

  • @abhiramisreerav9725

    @abhiramisreerav9725

    Ай бұрын

    ഇതൊക്കെ പറയാൻ കൊളളാം.... ജീവിതത്തിലവളെപ്പോലൊരുത്തിയെ കൂടെ കൂട്ടാൻ അവന് പ്രാന്തല്ലേ😂😂😂😂😂

  • @Moviesnmore-ul3io

    @Moviesnmore-ul3io

    Ай бұрын

    @Jc-ug9xxbut cultureless 😂😂😂

  • @Ash_wa_thi

    @Ash_wa_thi

    Ай бұрын

    ​@Jc-ug9xxsmart aanu theri vilikkan. Beautiful aanu with Glutathione and makeup. Talented aanu Tangoyil😊.pinne veroru gunam koodi und Hygiene.

  • @abhiramisreerav9725

    @abhiramisreerav9725

    Ай бұрын

    @Jc-ug9xx മൂന്ന് ചെക്കൻമാരെ തേച്ചിട്ട് bb house ന്അകത്തു പോയി ഒരാഴ്ചകൊണ്ട് നന്നായി game കളിച്ചോണ്ടിരുന്ന ഒരുത്തനെ വളച്ച് അവനെ ലോകം മുഴുവൻ വെറുപ്പിച്ച് അവ്ടന്ന് പുറത്താക്കാൻ മുൻകൈയ്യുമെടുത്ത് ഇപ്പൊ അവ്ടെ ഒറ്റയ്ക്കു നിന്നു മിടുക്കിയായി കളിച്ച് (കളിച്ചില്ലെങ്കിലും)മിക്കവാറും കപ്പുമെടുത്ത് (അവള് ബോസണ്ണൻ്റെ അമ്മായിടെ മോളാണല്ലോ) പുറത്ത് വരുമ്പോ അവൾടെ വലയില് വീഴാൻ ഇനിം മണ്ടൻമാരുണ്ടാവും.... കാരണം നിങ്ങൾ പറഞ്ഞ beauty and talent അഭിമാനമുള്ള നല്ലൊരു ചെക്കനും അന്തസ്സുള്ള കുടുംബവും അവളെപ്പോലെയൊരു പെണ്ണിനെ ആഗ്രഹിക്കില്ല അത്രേ പറഞ്ഞുള്ളൂ

  • @beenaxavier4380
    @beenaxavier4380Ай бұрын

    Ith pole changuttam ulla oru frend jasminte luck ane...

  • @anasachu7442

    @anasachu7442

    Ай бұрын

    Crrct

  • @jisnasunny8994
    @jisnasunny8994Ай бұрын

    Waiting jasmin gabri marriage 🥰🙏🏼

  • @rahanasajeer4603

    @rahanasajeer4603

    Ай бұрын

    😂nadakkuo

  • @naturalworld1569

    @naturalworld1569

    Ай бұрын

    കോപ്‌ നടക്കും

  • @user-cf2yv7tk8y

    @user-cf2yv7tk8y

    Ай бұрын

    🤣🤣🤣 തേങ്ങ

  • @thasnithasni6954

    @thasnithasni6954

    Ай бұрын

    RIP gabri😂

  • @Life_is_beautiful_1431

    @Life_is_beautiful_1431

    Ай бұрын

    Gabri mungum😂

  • @womensarea4792
    @womensarea4792Ай бұрын

    I love Jasmin and Gabri combo ❤

  • @manavalanwaseem123

    @manavalanwaseem123

    Ай бұрын

    Better take a therapy

  • @tvrashid
    @tvrashidАй бұрын

    Whatever is your relationship with Jaazz, we loved you both together. When we missed you, we watch your old videos. Your beautiful moments, your caring for each other, your funny moments, your fights with each other, the way you supported each other, everything we enjoyed alot. The unforgettable moments in your relationship, The way she asked you 'നീ ഓക്കെ ആണോടാ' after the emotional breakdown followed by the 'സ്മാർത്തവിചാരം' in Vishu episode, The way she ran towards you and hugged you after your re-entry at easter episode, the way she reacted when you put the garland on her in 7th week eviction, her grief after knowing your eviction in 8th week, everything are still there and will be there in our heart. We would like you both will stay together. You both are like a male and female version of same personality.

  • @jamesolsen2660

    @jamesolsen2660

    Ай бұрын

    if ur sister or wife does the same thing with a stranger boy ...lemme see if u accept it

  • @tvrashid

    @tvrashid

    Ай бұрын

    @@jamesolsen2660 I am not there to interfere in anyone's personal wishes. And FYI, Jasmine is not a wife of anyone. Throw away your സദാചാരകണ്ണട and try to respect people's individual choices.

  • @LakshmiJayaram-sj5yk

    @LakshmiJayaram-sj5yk

    Ай бұрын

    @@tvrashidexactly shes not engaged even..

  • @tvrashid

    @tvrashid

    Ай бұрын

    @@LakshmiJayaram-sj5yk വായിൽ തോന്നിയത് വിളിച്ചുപറയുന്നവർക്ക് എന്തുമാവാമല്ലോ. അവളുടെ ഭാഗം പോലും കേൾക്കാൻ താൽപര്യമില്ലാതെ അവളെ ഉപേക്ഷിച്ച് അവൾക്കെതിരെ 5 പേജ് ഉപന്യാസം സോഷ്യൽമീഡിയയിൽ ഇട്ട് hatemongersനു അവളെ കൊത്തിവലിക്കാൻ ഇട്ടുകൊടുത്ത ആളെക്കുറിച്ചാണ് ഇവന്മാർ ഇത്രയും കണ്ണീർ ഒഴുക്കുന്നത്. അയാൾക്ക് അവനോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ അത്തരം തരംതാഴ്ന്ന പ്രവർത്തി ചെയ്യില്ലായിരുന്നു.

  • @jamesolsen2660

    @jamesolsen2660

    Ай бұрын

    @tvrashid she was engaged then broke ot off..then with AFZAL and then with GABRI....I'm not a person who delves in moral...but tmrw if ur wife or gf does the same actions that she did with Gabri ...will u accept it ??? and that too on a public place ...let me know. . I know this all talk for u and won't even let ur wife see another guy...but here u show ur falsehood...GR8

  • @harisongaming4258
    @harisongaming4258Ай бұрын

    Gabriii is a Brilliant Gamer.♥️.. Mallu Audience doesn't know about the nature of this game 🙌

  • @anusajesh8065

    @anusajesh8065

    Ай бұрын

    Very true

  • @injipennu-ph3eq
    @injipennu-ph3eqАй бұрын

    I love you so much Gabri. We gave 100s of votes from our college for you. It is unfortunate that you are out. Yesterday's episode, Jasmin was holding your locket tightly in her hand to get strength. I dont think you noticed it. She told Lalettan she is sad but didn't share the reason. I hope you both end up together forever. No one hates you both except some haters. Jasmine has a rough life ahead of her. Please don't abandon her. Only you both know what you both have gone through and as someone who saw the live every night in our college, we saw the love there. She literally worships the ground you walk on. JaBri gave us so many hopes and dreams as college students in my college. We ❤ you.

  • @user-cp6cl1wt8o
    @user-cp6cl1wt8oАй бұрын

    ജാസ്മിൻ & ഗബ്രി നല്ല മാച്ച് ആണ് Made for each other ❤

  • @abhiramisreerav9725

    @abhiramisreerav9725

    Ай бұрын

    ശരിയാണ് നല്ല മാച്ച് ആണ്, രണ്ടിൻ്റേയും സ്വഭാവം ഒരു പോലായിരിക്കും😂😂😂

  • @minimeenu725

    @minimeenu725

    Ай бұрын

    🤣🤣🤣🤣🤣

  • @FaseelaN-zk9pc

    @FaseelaN-zk9pc

    Ай бұрын

    Entha nannavathe avanekalum mosham nigal aanu thelichu😂😂😂

  • @abhiramisreerav9725

    @abhiramisreerav9725

    Ай бұрын

    @@FaseelaN-zk9pc ആയ്ക്കോട്ടെ സഹോദരീ... അവര് bb house ൽകാണിച്ചു കൂട്ടിയതൊക്കെ Superrr ആണ്, രണ്ടും ചേരും, made fore each other "ചക്കിക്കൊത്ത ചങ്കരൻ " തന്നെ

  • @user-cp6cl1wt8o

    @user-cp6cl1wt8o

    Ай бұрын

    @@FaseelaN-zk9pc അവർ മോശം അനാഗിൽ പിന്നെ എന്തിനാ അവരുടെ ഇന്റർവ്യൂ കാണുന്നത്, അവരുടെ എല്ലാ കാര്യവും അറിയണം, എന്നിട്ട് കുറ്റം പറയുകയും വേണം 😂

  • @chippymariya-nn9ol
    @chippymariya-nn9olАй бұрын

    നിങ്ങൾ ജാസ്മിന്റെ മനസ്സിൽ ഉള്ള ഒരു സങ്കല്പം ആയിരുന്നു നിങ്ങൾ അവിടെ കാണിച്ച പ്രൊട്ടക്ഷൻ സ്നേഹം ദേഷ്യം പലതും റീൽ അല്ല real ആയിരുന്നു എങ്കിൽ എന്ന് അവർ ആഗ്രഹിച്ചു നിങ്ങളെ സ്നേഹിച്ചു അതാണ് സത്യം മറ്റെന്തും ഉപേക്ഷിച്ചു അവൾ നിങ്ങളെ സ്നേഹിച്ചു അതാണ് ഇപ്പോളും

  • @Anuyi
    @AnuyiАй бұрын

    Gebri miss you... in the bb house 😢

  • @womensarea4792
    @womensarea4792Ай бұрын

    Gabri you deserved top 5 💔

  • @user-bp8kc8pz8q

    @user-bp8kc8pz8q

    Ай бұрын

    If he never met Jasmin maybe he will reach top 5

  • @clemantjoy8906
    @clemantjoy8906Ай бұрын

    Gabri is the most underrated contestant

  • @yesudaskj8904
    @yesudaskj8904Ай бұрын

    Jasmine, gabri super jodi anu ❤️❤️❤️❤❤❤❤❤

  • @Chinu262
    @Chinu262Ай бұрын

    ജാസ്മിൻ gabri ♥🥰🥰

  • @nandhambadirocks8432
    @nandhambadirocks8432Ай бұрын

    Life long orumich undavanam rand perum ❤❤ithoru bigg Boss History aavatte

  • @Shameem7262
    @Shameem7262Ай бұрын

    Jasmine and Gabri will be together forever. Wait and see. They have gone through hell and this trauma will be with them forever. Look at his smile when the anchor said ജാസ്മിൻ ഗബ്രിയേ കല്യാണം കഴിപ്പിക്കാൻ ഓഡിറ്റോറിയം ബുക്ക്‌ ചെയ്തവർ ഉണ്ട്. The answer is right there.

  • @sanaramshid2211

    @sanaramshid2211

    Ай бұрын

    Ithupole thane ayrunu robin n dilsha combo undayrunapo enit enthayi ippo

  • @Travelvibes84
    @Travelvibes84Ай бұрын

    നിങ്ങൾ രണ്ട് പേരും ഒരേ ഫ്രെയിമിൽ വരുന്നത് കാണാൻ കാത്തിരിക്കുന്നു ❤️❤️

  • @sajeerbabu4327
    @sajeerbabu4327Ай бұрын

    Bro മര്യാദക്ക് show പോലും കാണാത്തവർ ആണ് റീൽസ് കണ്ടു കുറ്റം പറയുന്നത് leave it

  • @shajisankarshajisankar7821
    @shajisankarshajisankar7821Ай бұрын

    Gabri, prove that you are a man of honour. She is a gem of a girl

  • @SangeethaSDas
    @SangeethaSDasАй бұрын

    Gabri has clear thoughts and he is articulating them very well . Every word from him shows his character and the values he is holding on to . Wishing you all the best Gabri

  • @ThasniJameel-fe6ps
    @ThasniJameel-fe6psАй бұрын

    നിങ്ങളെ രണ്ടു പേരയും എനിക്ക് വലിയ ഇഷ്‌ടമാണ് നിങ്ങൾ രണ്ടു പേരും ഒന്നിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു

  • @makingwaveswithmeera
    @makingwaveswithmeeraАй бұрын

    Well said Gabri ❤️❤️ Keep going

  • @farsana3140
    @farsana3140Ай бұрын

    Gabri❤

  • @soumyasl4769
    @soumyasl4769Ай бұрын

    Gabri❤️❤️❤️❤️❤️❤️

  • @ShaaMonn
    @ShaaMonnАй бұрын

    ഗബ്രി തിരിച്ചു കയറണം.. ഇപ്പൊ കാര്യങ്ങൾ മനസ്സിലാക്കി കളിക്കുമ്പോൾ പൊളിക്കും

  • @anasachu7442
    @anasachu7442Ай бұрын

    Gabri good luck for future life.. Ignore neagativity stay positive ❤️🙌🏻

  • @sahida-ko3mz
    @sahida-ko3mzАй бұрын

    Gabri നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 👍🏽👍🏽👍🏽❤️❤️❤️

  • @ktnsarath2378
    @ktnsarath2378Ай бұрын

    Gabri & Jasmin Love you ❤❤❤

  • @naturalworld1569
    @naturalworld1569Ай бұрын

    ജാസ്മിനു ആരെയാനിഷ്ടമില്ലാത്തതു കാണാൻകൊള്ളവവുന്ന അമ്പിള്ളേരെ എല്ലാം ഇഷ്ടമല്ലേ

  • @SanasKitchenSpecial

    @SanasKitchenSpecial

    Ай бұрын

    അസൂയയുണ്ടോ😂

  • @jyothymuth1657

    @jyothymuth1657

    Ай бұрын

    കല്യാണം കഴിഞ്ഞാൽ ശരിയാകും.. മനുഷ്യരല്ലേ.. ഗബ്രി കൂടെ കൂട്ടിയാൽ അവൾ പൊന്നു പോലെ നോക്കും ❤️❤️❤️

  • @AshiSulu-yw7mh
    @AshiSulu-yw7mhАй бұрын

    Gabri ❤

  • @User-dfeghi-fgcbe
    @User-dfeghi-fgcbeАй бұрын

    Paavam 😢 Gabri ❤❤❤❤❤

  • @rasheedasajeev6417
    @rasheedasajeev6417Ай бұрын

    He just need recognition in Audience.. Anyway he got it from negatively

  • @ShafeenaKamaru-yg3xl
    @ShafeenaKamaru-yg3xlАй бұрын

    Gabriii jasmin ❤️❤️❤️❤️

  • @mintufebin794
    @mintufebin794Ай бұрын

    Gabri Jasmin combo ❤❤❤

  • @hasnath5121
    @hasnath5121Ай бұрын

    His words are correct point, a clear cut of everything ,

  • @GARDENING400
    @GARDENING400Ай бұрын

    Randeperude ormich interning waiting i love jasmine. Ningalude gabri combo istamayirinnu

  • @sabira-zt1oj
    @sabira-zt1ojАй бұрын

    Gabriyude interview kal kandit enik thonunu gabrikariyam nighal 2 perude famly relagion ok vech onavan patilenariyam bt u love her so much bt swayam athilnin olichidi anghanalen paranj padpich matulavarodum ethirkaan sremikunu bt chila pointukalil kayinu povunund

  • @sunisobhanan5327
    @sunisobhanan5327Ай бұрын

    Gabri❤️❤️

  • @hafeefarahman1352
    @hafeefarahman1352Ай бұрын

    Interviewernu gabriyudulla attitude marannathu thanne oro partilum visible anu through his eyes.

  • @Travelvibes84
    @Travelvibes84Ай бұрын

    ഇനി എങ്കിലും ജാസ്മിൻ ഫ്രണ്ട് എന്ന് പറയരുത് 👍....

  • @Shameem7262

    @Shameem7262

    Ай бұрын

    കല്യണ ഓഡിറ്റോറിയം എന്ന് പറഞ്ഞപ്പോൾ കൊച്ചു കള്ളന്റെ ചിരി കണ്ടല്ലോ ❤️

  • @Travelvibes84

    @Travelvibes84

    Ай бұрын

    ​@@Shameem7262ജാസ്മിൻ വെളിയിൽ വരട്ടെ 👍

  • @jisnasunny8994

    @jisnasunny8994

    Ай бұрын

    സത്യം

  • @hasnath5121
    @hasnath5121Ай бұрын

    Interviewer gabri nte words nte mumbil onnum alla the way he respond

  • @reshmisuneesh8894
    @reshmisuneesh8894Ай бұрын

    വീട്ടുകാരോട് ഹോർമോൺ പ്രശ്നം ആണ് എന്ന് പറഞ്ഞു കൂടായിരുന്നോ 🤣🤣🤣🤣

  • @united5190

    @united5190

    Ай бұрын

    @anandu ith ninte veetl ulla Alkhr ella paranje avan thenne aan 😂😂😂

  • @himashaibu5581

    @himashaibu5581

    Ай бұрын

    🤣🤣🤣🤣

  • @jayasiby1123

    @jayasiby1123

    Ай бұрын

    😂😂😂

  • @nivinnicholas6128

    @nivinnicholas6128

    Ай бұрын

    Tangal veetil poyi hus alankil, brother ondkil poyi chodichu nokku, tottu appuram nalla oru penkututyi ninnal noki pokum attracted aakumo illayo ennu.?? They critize others

  • @gowrikrishna7663
    @gowrikrishna7663Ай бұрын

    7 month ഇഷ്ട്ടപെട്ട ആളെ മറന്നിട്ട് ഇന്നലെ കണ്ടവൻ്റ കൂടെ പോയ അവളെ എങ്ങനെ വിശ്വാസികും

  • @nivinnicholas6128

    @nivinnicholas6128

    Ай бұрын

    7 months or 7 years. It's all about the care, understanding, love that u get

  • @RoobishaAfzan
    @RoobishaAfzanАй бұрын

    Jasmine ❤gabri

  • @ramanimohan5603
    @ramanimohan5603Ай бұрын

    ഒറ്റക്ക് കളിച്ചതാണ് പ്രേഷകർ കണ്ടത്. നല്ല നിലവാരം ഉണ്ടായിരുന്നു.

  • @user-bq7hm9iu6c
    @user-bq7hm9iu6cАй бұрын

    *no one can replace gabri & jasmin😂🔥*

  • @hashimbakker8411
    @hashimbakker8411Ай бұрын

    Gabri u r right person 🎉

  • @Lillybud121
    @Lillybud121Ай бұрын

    Apo gabrik orupad girls pole oraal mathram aano jasmine??.. pavam jasminu angna alla aa kuttik oripad eshtam gabriye .. 💔 😢

  • @daisyshibu249
    @daisyshibu249Ай бұрын

    Gabri ❤❤❤❤❤❤❤

  • @Ayisha-bf8mw
    @Ayisha-bf8mwАй бұрын

    Jasmin ❤

  • @testtee2641
    @testtee2641Ай бұрын

    Gabri ❤️❤️❤️❤️

  • @user-ef5lj2vd1y
    @user-ef5lj2vd1yАй бұрын

    ഗബ്രി

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2lnАй бұрын

    നിൻ്റെ A പടം വീട്ടുകാർക്ക് ഇഷ്ടായോ ഗബ്രി!😮😊

  • @SANTHOSH-ff5xf
    @SANTHOSH-ff5xfАй бұрын

    വേറെ നിവർത്തിയില്ല സഹിച്ചോ... നിന്റ സ്വഭാവം കാണിച്ചു, ജനങ്ങളെ വെറുപ്പിച്ചു റിസൾട്ട്‌ കിട്ടി. എന്തും ചെയ്യും തീരുമാനം എന്റെ എന്നുവച്ചാൽ വീട്ടിൽ ഇരിയ്ക്കാം.

  • @JohnKs-jj1bh
    @JohnKs-jj1bhАй бұрын

    Full positive ❤️

  • @Snowbee22
    @Snowbee22Ай бұрын

    നാട്ടുകാർക്കും സഹിക്കാൻ പറ്റിയിരുന്നില്ല😂😂

  • @deadshotgaming1165
    @deadshotgaming1165Ай бұрын

    Gabri ❤❤❤❤

  • @muhammedishalak
    @muhammedishalakАй бұрын

    Gabri❤❤jassss Gabri Good Person N❤❤🎉🎉🎉🎉

  • @Shalima57
    @Shalima57Ай бұрын

    Jasmin❤️gabri

  • @jayadasraman9671
    @jayadasraman9671Ай бұрын

    ഇനിയുംിൻ ഗബ്രി എന്ന് പറഞ്ഞ് പലരും വരും നിന്നു കൊടുക്കരുത് ഒഴിഞ്ഞുമാറി എങ്ങോട്ടെങ്കിലും പോവുക

  • @soumyasl4769
    @soumyasl4769Ай бұрын

    Jasmine 🥰🥰🥰🥰🥰🥰🥰🥰

  • @BeBeautiful9673
    @BeBeautiful9673Ай бұрын

    എന്തൊരു ജാട.. ഇവൻ ആരു ഉവ്വ

  • @user-cp6cl1wt8o

    @user-cp6cl1wt8o

    Ай бұрын

    പിന്നെ എന്തിനാ അവന്റ ഇന്റർവ്യൂ കാണുന്നത് 😊

  • @BeBeautiful9673

    @BeBeautiful9673

    Ай бұрын

    എടോ, ഇന്റർവ്യൂ കണ്ടത് കൊണ്ടല്ലേ അവന്റെ ജാട മനസിലായത്

  • @jisnasunny8994
    @jisnasunny8994Ай бұрын

    ക്ലാരിറ്റി ഇല്ലാത്ത ഗബ്രി 😔

  • @raseenakp8313

    @raseenakp8313

    Ай бұрын

    Clarity kodukanamegil jasmin purathu eragi avalude veettukare oke theerumanam ariyandi verum

  • @nivinnicholas6128

    @nivinnicholas6128

    Ай бұрын

    Mole, avanu nalla clarity ondu, poyi gabri & jasmine last vazhatoom video kandu nokku. Atil avaru nalla rethiyail parayu ondu

  • @siraj954
    @siraj954Ай бұрын

    പുരോഹിതന്മാരും കന്യാസ്ത്രീമാരും ഡോക്ടർമാരും നേഴ്സുമാരും ഒക്കെ ഉള്ള കുടുംബത്തിലെ അങ്കമാണ് gabri എന്നിട്ടും ഫെയിം ആകാൻ വേണ്ടി big ബോസിൽ വന്നു ഇവനെ കെട്ടിയാൽ ജാസ്മിന്റെ ഭാഗ്യം അവൾ അവളുടെ കുടുംബം സമ്മതിച്ചാൽ പോലും ഇവന്റെ parents സമ്മതികുമോ its doubt

  • @injipennu-ph3eq

    @injipennu-ph3eq

    Ай бұрын

    Jasmin is a strong girl..if he marries her, they both will be happy personally and professionally.. she built a KZread channel on her own to over a million followers alone.. she built a house and bought a car by age 22.. if Gabri can give her the right support, they both can fly high in the movie and even serial industry. Oru production company start cheyyan and manage cheyyan ulla potential undu Jasminu.

  • @siraj954

    @siraj954

    Ай бұрын

    ​@@injipennu-ph3eqഞങ്ങളുടെ അടുത്താണ് ഇവരുടെ വീട് വല്യ പാരമ്പര്യം ഉള്ള family ആണ് ജാസ്മിനെ ഇവരുടെ ഫാമിലി അംഗീകരികുമോ its doubt ഇവരെ വെച്ച് നോക്കുമ്പോൾ അവൾ നോർമൽ back ഗ്രൗണ്ട് ആണ്

  • @nivinnicholas6128

    @nivinnicholas6128

    Ай бұрын

    ​@@siraj954gabri paranjitil ninnum ningaalku epozhum mansil aayilla.?? His family supportive aanu for him. Alankil etra negative aayi vanna aanu jim opening vekkumo. I would say jasmine will be lucky, to have a friend like gabri, avale etra mansil askiyatinu

  • @EmaChandran777
    @EmaChandran777Ай бұрын

    Toxic behaviour orupad undayirunnu Gabri yik. As a hindi bb fan I hav no prblm wid combos. But for me ur combo scenes were cringe for first 2-3 weeks, then slowly transformed to toxic. Oru pointil njan ee season kannunne nirthy atara draining ayirunnu ur conversation. Abhi out munbulla week ayirunnu enu thonunnu. Pne Sabumon nd Swetha vanna shesham anu bb kanduthudaghiye. I like jasmine's game, but language scene anu. To be frank pullikari ude funny side cute anu.

  • @treesajohn1960
    @treesajohn1960Ай бұрын

    Arjun relationship nu value kodukuna aalanu ...so camera focus nu vendi sreethune use cheyumenu thonnunila

  • @crazycousinfamily
    @crazycousinfamilyАй бұрын

    ഗബ്രി അടിപൊളി എല്ലാ വിധ ആശംസകളും 😍😍

  • @LekhaKumari-dk1zd
    @LekhaKumari-dk1zdАй бұрын

    Gabry,jasminbiggoodfriend

  • @am72836
    @am7283629 күн бұрын

    All the best Gabri, You are a good human

  • @roniyathomas1866
    @roniyathomas1866Ай бұрын

    Love you Gabri. Very positive. Game nallatharunnu but entho vote cheyan mathram ishtam thonnilla b cos of combo

  • @PremaPrema-lm7eb
    @PremaPrema-lm7ebАй бұрын

    Gabri jas uyir❤❤❤❤❤❤

  • @raseenakp8313
    @raseenakp8313Ай бұрын

    Pr yutob chanal anu nigale ethre moshamakiyathu Raj talk jonoo moopen evaranu ethinde pinnil kure vereyum youtobers und

  • @midhilajmsamad2948
    @midhilajmsamad2948Ай бұрын

    ഇങ്ങനെയൊക്കെയുള്ള ഫ്രണ്ട് ഷിപ്പ് ആണ്, ഇന്ന് നമ്മൾ പല സ്ഥലത്തായി കേൾക്കുന്ന സംഭവങ്ങൾ..ജനിച്ചയുടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് ടെറസ്സിൽ നിന്നുമേറിയുന്നു,, കക്കൂസ് ടാങ്കിൽ തള്ളുന്നു,കടലിൽ തള്ളുന്നു ഇങ്ങനെയിങ്ങനെ എന്തെല്ലാം ഏതെല്ലാം വിധത്തിലുള്ള കൊലപാതകങ്ങൾ... പുതപ്പിനുള്ളിൽ ഒരുമിച്ച് കിടക്കുന്ന deep ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുന്ന വിപത്തുകൾ..സത്യത്തിൽ എനിക്കിവൻ്റെ വീട്ടുകാരോട് വല്ലാത്ത സഹതാപമാണ് തോന്നുന്നത്... ഇവൻ്റെയും അവളുടെയും കാമകേളികൽ ആ വീട്ടുകാർ കണ്ട് എങ്ങനെ സഹിച്ച് കാണുമോ ആവോ... അവർ ഇവൻ പുറത്തിറങ്ങുന്ന കാലയളവിൽ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് മരിച്ചു ജീവിച്ചിട്ടുണ്ടാവും സത്യം... ഈ ചെക്കൻ ആ പെണ്ണിനെപ്പോലെയല്ല,, നല്ലൊരു കുടുംബത്തിൽ ജനിച്ചവനാ... എന്ത് ചെയ്യാൻ പറ്റും,, മക്കൾ വഴി പിഴച്ച് പോയാൽ...ഇവൻ ശരിക്കും മലയാളി പ്രേക്ഷകരെ കുറിച്ച് എന്താ ധരിച്ചത്..കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഞരമ്പന്മാർ എന്നാണോ

  • @hibashifavlogs9114

    @hibashifavlogs9114

    Ай бұрын

    കഷ്ടം തന്നെ 😮

  • @reenareena7509

    @reenareena7509

    Ай бұрын

    Very good

  • @shabeermilu9059
    @shabeermilu9059Ай бұрын

    Gabri♥️♥️♥️♥️♥️

  • @blackcobra8357
    @blackcobra8357Ай бұрын

    അവൾ ആത്മഹത്യ ചെയ്താലും നീ ഈ ന്യായീകരണം പറയണം😥😥😥 അന്യായ സൈബർ ബുള്ളിങ്ങ് ആ പെൺകുട്ടി നേരിടേണ്ടി വരും മാന്യമായി കുടുംബം നോക്കി തലയുയർത്തി നടന്ന ഒരു പെൺകുട്ടിയെ ഈ വഴിക്ക് ആക്കിയിട്ട് അവളുടെ തൊഴിൽ നഷ്ടപ്പെട്ടു അവളുടെ ജീവിതം നഷ്ടപ്പെട്ടു ഇനിയും നിനക്കൊന്നും മനസ്സിലായില്ല കഷ്ടം 😥😥😥😥😥😥

  • @user-ip6be5fe6i

    @user-ip6be5fe6i

    Ай бұрын

    അല്ല പുറത്തൊരാൾ കാത്തുനിൽപ്പ പെണ്ണിന് അറിഞ്ഞുകൂടായിരുന്നോ ഇയാളെ മാത്രം കുറ്റം പറയുന്നതിന് അർത്ഥം ഇല്ല റിലേഷൻഷിപ്പിന് വാല്യൂ കാണിക്കേണ്ടത് ആരായിരുന്നു

  • @blackcobra8357

    @blackcobra8357

    Ай бұрын

    @@user-ip6be5fe6i എടാ പൊട്ടാ ആ ചെറുക്കന്റെ അമ്മയ്ക്കും വീട്ടുകാർക്കും സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്യുന്ന പെൺകുട്ടികളെ ഇഷ്ടമല്ല അവർ ആത്മഹത്യാ ഭീഷണി വീഡിയോ വല്ലോം ഈ പെൺകുട്ടിക്ക് അയച്ചു കൊടുത്തിട്ട് ഉണ്ടെങ്കിലോ??? അവർ ഈ ബന്ധം ഇല്ലാതാവാൻ ഒരുപാട് ശ്രമം നടത്തിയിട്ടുണ്ട് സോഷ്യൽ മീഡിയയിൽ തന്നെയുണ്ട് പോയി കണ്ടു നോക്ക്

  • @blackcobra8357

    @blackcobra8357

    Ай бұрын

    @@user-ip6be5fe6i ആരുടെ വീട്ടുകാർക്ക് താത്പര്യമില്ല ആ ചെറുക്കന്റെ അമ്മയൊക്കെ ഒഴിവാക്കാൻ ഒരുപാട് ശ്രമിച്ചു

  • @Aami9539.

    @Aami9539.

    Ай бұрын

    ഇവരെന്ത് തെറ്റാണ് ചെയ്തത്.എന്റമ്മോ ഇങ്ങനെ പറയാൻ ഇത്രയും ആളുകൾ കാണുന്ന ഷോയിൽ എന്താ ചെയ്തേ ഇയാൾ എന്താ കണ്ടേ. എന്താ ഇങ്ങനെ കമെന്റ് ഇടുന്നെ

  • @Smitha568
    @Smitha568Ай бұрын

    Good gamer

  • @shabeermilu9059
    @shabeermilu9059Ай бұрын

    Gabri♥️♥️🔥🔥jasmin

  • @farookashraf4301
    @farookashraf4301Ай бұрын

    കോഴി ചപ്രി ഫാൻസ്‌ ആണലോ മുഴുവൻ കമന്റ്‌ ബോക്സിൽ

  • @nusaibanusaiba7392
    @nusaibanusaiba7392Ай бұрын

    അവസാനത്തെ divasangalil jasmine avoid cheyyunnath pole thonni'

  • @tkmunu
    @tkmunuАй бұрын

    2 boolaaoka waste . Gabri & jasmin.

  • @lakshmimenon2834
    @lakshmimenon2834Ай бұрын

    വെളുപ്പിക്കാൻ cash കുറെ ഇറക്കുന്നുണ്ട്. You just miserably failed in that show. And deep inside you regret what you have done there with jasmin. You are just desperately trying to justify your actions. Thats it. And you know people will forget all this soon. But am sure this will really affect the personal life of jasmin for many many yrs.

  • @jamshijamshee744
    @jamshijamshee744Ай бұрын

    ദേ വീണ്ടു ക്ലാരിറ്റി 🤣🤣🤣🤣

Келесі