ദിലീപ് കുറ്റക്കാരനല്ല , എന്റെ പൂർണ്ണ പിന്തുണ അദ്ദേഹത്തിനൊപ്പം ; അഖിൽ മാരാർ | Akhil Marar

Akhil Marar Exclusive Interview
Part 1👉 • അഖിൽ മാരാർ പറയുന്നത് സ...
Part 2👉 • പ്രേക്ഷകരെ അവർ കോമാളിക...
#akhilmarar #biggbossmalayalam6 #robinradhakrishnan #asianet #sibin #jasmin #gabri #haidarali #haidaraliinterview #exclusiveinterview #movieworldmedia
Akhil Marar About Biggboss
Akhil Marar latest
Akhil Marar Exclusive

Пікірлер: 800

  • @pranav9845
    @pranav984529 күн бұрын

    നിനക്കമുണ്ട് രണ്ട് പെൺകുട്ടികൾ

  • @anandmarryjisoo

    @anandmarryjisoo

    29 күн бұрын

    അവനും ഉണ്ട് ഒരു തന്ത 😭

  • @melvinsam2332

    @melvinsam2332

    11 күн бұрын

    അതെ അതിന് നിനക്കെന്താടാ പൂറി മോനെ

  • @silpa0709
    @silpa0709Ай бұрын

    ദിലീപ് ന്റെ കാര്യത്തിൽ രാജാവിന് തെറ്റി

  • @mothernature1259

    @mothernature1259

    Ай бұрын

    Athentha.. Chechi kando

  • @baskarannambiar5806

    @baskarannambiar5806

    Ай бұрын

    ​@@mothernature1259Angane onnum chodikkaruth avarkk angane viswasikkan anu ishtam

  • @thankgodsecret4973

    @thankgodsecret4973

    Ай бұрын

    മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയ സേച്ചി 😂 കേസ് ന്റെ details അറിഞ്ഞാൽ അഖിൽ പറഞ്ഞത് ശരിയാണെന്ന് മനസ്സിലാകും

  • @ANOOPKUMAR-xl8me

    @ANOOPKUMAR-xl8me

    Ай бұрын

    Oru thettumilla paranjath 100% correct aan no doubt

  • @abhijithmk698

    @abhijithmk698

    Ай бұрын

    ​@@thankgodsecret4973myraanu

  • @hannap5227
    @hannap522729 күн бұрын

    ഇവനെ കാണുമ്പോഴേ irritate ആവുന്നത് എനിക്ക് മാത്രം ആണോ... സാബു വിനു എല്ലാം അറിയാം എന്ന അഹങ്കാരം ഉണ്ടെന്നാണ് ഞാൻ വിചാരിച്ചത്, but സാബു ഒന്നും ഒന്നുമല്ല....

  • @safeerhus

    @safeerhus

    28 күн бұрын

    Sabuvine ninak ariyathonda chakkare

  • @user-jo9dx8xg1w

    @user-jo9dx8xg1w

    28 күн бұрын

    ഞാൻ ഉണ്ട്

  • @Prasanna78

    @Prasanna78

    27 күн бұрын

    ഞാനും ഉണ്ട്,ഒരു മര്യാദ രാമൻ

  • @angelsworld6034

    @angelsworld6034

    26 күн бұрын

    Sabuvinu LLB degree unde pande sabunte tharikida program fan anu njn

  • @RatnaAswin
    @RatnaAswinАй бұрын

    Next film with Dileep 🤣

  • @harikrishnanm6713

    @harikrishnanm6713

    26 күн бұрын

    എല്ലാം അറിയാവുന്നത് നിനക്ക് ആണ് അല്ലേ 😅🤣

  • @dhanya6357
    @dhanya6357Ай бұрын

    ഈ മരാരെ കുറിച്ച് നല്ലൊരു മതിപ്പു ഉണ്ടായിരുന്നു but ഇപ്പൊ അത് മാറി കിട്ടി ഇയാൾക്ക് ഭ്രാന്തു ആയോ 😄

  • @arjun7887

    @arjun7887

    Ай бұрын

    Paranjathil karyam ile

  • @dailyvlogs7379

    @dailyvlogs7379

    Ай бұрын

    No solid proof against dileep....

  • @dhanya6357

    @dhanya6357

    Ай бұрын

    @@arjun7887 ഉണ്ടോ ഉണ്ടെങ്കിൽ നിങ്ങളൊക്കെ തെളീക്കു

  • @divyasathyandivyasathyan6491

    @divyasathyandivyasathyan6491

    28 күн бұрын

    Currect😂

  • @Jaseemrameeshn

    @Jaseemrameeshn

    21 күн бұрын

    ​@@dailyvlogs7379solid proof ഇല്ലാതെയാണല്ലോ ഇത്രയും influential ആയ ഒരാൾ ഒരു മാസം അകത്തു കിടന്നത്.

  • @fathimasemeera3741
    @fathimasemeera3741Ай бұрын

    അഖിൽ നിങ്ങൾക്കും ഉണ്ട്‌ രണ്ട് പെൺകുട്ടികൾ . മനസാക്ഷി ഉള്ള ഒരാളും ദിലീപ് എന്ന ക്രിമിനൽ നെ സപ്പോർട് ചെയ്യില്ല . ആ രാത്രി ആ പെൺകുട്ടി അനുഭവിച്ച വേദന അപമാനം , നിസഹ്യാവസ്ഥ അതൊക്കെ ഓർക്കുമ്പോൾ . നിങ്ങൾ ഇങ്ങനെ ഇവനെ ഒകെ വെളുപ്പിക്കാൻ പറ്റുന്നു . നിങ്ങൾ എന്ത് പറഞ്ഞാലും വിഴുങ്ങുന്ന ആളുകൾ ഉണ്ട്‌ എന്നാണോ കരുതി വെച്ചിരിക്കുന്നെ ? ദിലീപ് നെ സപ്പോർട് ചെയ്തു പറഞ്ഞാൽ ദിലീപ് നെ കൊണ്ട് ഗുണം കിട്ടും എന്നാണോ ? ദിലീപ് ആകെ താഴെ പോയി കിടക്കുന്ന സമയം ആണല്ലോ . shame on you .

  • @79Dnivara

    @79Dnivara

    Ай бұрын

    Athokke dileep cheyyipichathaanu ennu endaanu ningalkk ithra urapp? Endu paranjaalum vizhungunna aal aayathkondalle madhyamangal parayunnath muzhuvan vizhungi ayale kuttavaali ennu mudra kuthunnath?? Ayal niraparadhi aanenn njan parayunnilla. Chilapo anenkilo?

  • @abhinavavarma4050

    @abhinavavarma4050

    Ай бұрын

    കുറ്റം തെളിയിക്കാൻ പറ്റാത്തെ കാലത്തോളം ഒരാൾ കുറ്റവാളി അല്ല.. അത്രേള്ളു കാര്യം. നാളെ ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞാൽ എന്ത്‌ ചെയ്യും?.

  • @nishadmavoornishu

    @nishadmavoornishu

    Ай бұрын

    @fathimasemeera3741നിന്റെ വീട്ടിൽ നിന്നായിരുന്നോ സംഭവം? ദലിപ് കുറ്റക്കാരൻ ആണെന്ന് ഇത്ര ഉറപ്പിക്കാൻ

  • @rajeefkhan2871

    @rajeefkhan2871

    Ай бұрын

    Dileep kuttakkaaran aanenn thelinjo? Eath kodathiyilaa vanne?

  • @linlichvlogs

    @linlichvlogs

    Ай бұрын

    Dileepne thaangunnavarkkokke naale daivam kodukkum👍🏻👍🏻👍🏻👍🏻

  • @Cutandpaste1
    @Cutandpaste1Ай бұрын

    സകല ബഹുമാനവും പോയി

  • @socialmedia8804

    @socialmedia8804

    Ай бұрын

    Poda my dea're

  • @UshaKumari-ww6ik

    @UshaKumari-ww6ik

    29 күн бұрын

    അല്ലെങ്കിലും ഇവനെ എന്തിന് ബഹുമാനിക്കണം.മറ്റുള്ളവരെ എല്ലാം പുച്ചതോടെയും ശങ്കാരത്തോടെയും കാണുന്ന ഇവനെ ബഹുമാനമോ😂

  • @ronaldo13808

    @ronaldo13808

    27 күн бұрын

    നീ പോയി ഊമ്പി 😂

  • @Jomit3440

    @Jomit3440

    27 күн бұрын

    അതിന് നിന്റെ ബഹുമാനം ആർക്കുവേണം

  • @ronaldo13808

    @ronaldo13808

    27 күн бұрын

    Dileep പീഡനവീരൻ എന്ന് അനാവശ്യം പറയുന്നവർ എല്ലാം dileep പെണ്ണിനെ പീഡിപ്പിക്കുന്നത് തൊട്ടു അടുത്ത് നിന്ന് നേരിട്ട് കണ്ടവർ ഒന്നും അല്ലല്ലോ,എല്ലാം പറഞ്ഞു ഉണ്ടാക്കുന്നത് അല്ലെ 😬😬സിനിമ നായകന്മാർക്ക് അസൂയക്കാർ കൂടുതലാണ് കാരണം അവർ famous ആണ് അതുകൊണ്ടാണ് ആളുകൾ കൂടുതൽ അവരെ പറ്റി അനാവശ്യം പറയുന്നത് 😬😬

  • @divyasathyandivyasathyan6491
    @divyasathyandivyasathyan649128 күн бұрын

    എന്റെ പൊന്നോ ദിലീപിനെ പറഞ്ഞത് പൊട്ടത്തരം ആയിപോയി. കഷ്ടം 🤣🤣🤣.

  • @thankgodsecret4973

    @thankgodsecret4973

    25 күн бұрын

    മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem

  • @hannap5227
    @hannap522729 күн бұрын

    താനാരാണെന്നാ തന്റെ വിചാരം... ഓവറക്കരുത്... ബോർ ആവും...

  • @Jomit3440

    @Jomit3440

    27 күн бұрын

    നീ ആരാണെന്നാണ് നിന്റെ വിചാരം. ഒരുപാട് ഉണ്ടാക്കല്ലേ

  • @VidhShnj-he1vo

    @VidhShnj-he1vo

    25 күн бұрын

    ഹന്നാപ്പ് പോടാ തായൊളി

  • @pastormartinsempai6371

    @pastormartinsempai6371

    25 күн бұрын

    Kannappikalude daivam thayoli marar😊😊😊

  • @sreeshmaappusanthosh6392

    @sreeshmaappusanthosh6392

    24 күн бұрын

    Than aaruvadey തള്ളി marikkunnu, ദിലീപിനെ സോയപ്പട്ടു film കയറാമെന്നു കരുതിയാണോ, അതോ തന്റെ wife ne pole തന്റെ egoyum തന്റെ വിവരമില്ലായ്‌മയും എല്ലാരും സഹിക്കുമെന്ന് കരുതിയതോ

  • @sajitkumarvasudevan5971
    @sajitkumarvasudevan597128 күн бұрын

    ഗുഡാലോചന ചെയ്തു ബലാത്സംഗം ചെയ്യുന്നത്, കൂട്ടബലാത്സംഗം അല്ലെ ? അഖിൽ നിയമം അറിയില്ലെങ്കിൽ സംസാരിക്കരുത്.

  • @harikrishnanm6713

    @harikrishnanm6713

    26 күн бұрын

    നീ കണ്ടോ? ഒരു പീഡന പ്രതി ninte പേര് പറഞ്ഞാൽ നീയും അകത്തു ആണ്. അല്ല എന്ന് സ്ഥാപിക്കേണ്ടഘ ninte കടമ ആണ്. നീ പെടും

  • @sajidlalu7765

    @sajidlalu7765

    26 күн бұрын

    Nee aanallo kodathi onnu poyeda

  • @livebroadcast_tv

    @livebroadcast_tv

    26 күн бұрын

    Ni pottan aano? Ayyal paranjath, Ghoodalochanayum, athil nerit erpedunnathum rendum rendu section ennanu.

  • @shinjukurian3589

    @shinjukurian3589

    26 күн бұрын

    Kashtam

  • @melvinsam2332

    @melvinsam2332

    11 күн бұрын

    എന്റെ പൊന്ന് തായോളി അഖിൽ പറയുന്നത് നല്ലത് പോലെ കണ്ടു നോക്ക് എന്നിട്ടു ഊമ്പ്

  • @thanziyabeegum7040
    @thanziyabeegum7040Ай бұрын

    കേരളത്തിൽ എല്ലാം അറിയാവുന്ന ഒരേ ഒരു ആൾ 🙏

  • @sajitkumarvasudevan5971

    @sajitkumarvasudevan5971

    28 күн бұрын

    😂

  • @user-jo9dx8xg1w

    @user-jo9dx8xg1w

    28 күн бұрын

    😅😅

  • @antonycf5382

    @antonycf5382

    28 күн бұрын

    😂😂

  • @reshmajohn6639

    @reshmajohn6639

    27 күн бұрын

    Manthabuthikalude swayam pragyapitha rayaav

  • @elsajames1203

    @elsajames1203

    27 күн бұрын

    സത്യം.. ഒരു ബുദ്ധിമാൻ വന്നേക്കുന്നു

  • @ShamlaZain
    @ShamlaZain26 күн бұрын

    ആദ്യം മുതലേ ഈ അഖിലിനെ support ചെയ്യാത്തതിന് എനിക്ക് സന്തോഷം തോന്നുന്നു..ബിഗ്‌ബോസിൽ കയറാൻ ഒരു കാര്യവും ഇല്ലാതെ റോബിനെ പറ്റി പറഞ്ഞപ്പോഴേ എനിക്ക് ഇവന്റെ സ്വഭാവം മനസ്സിലായതാണ്..പണത്തിനു വേണ്ടി എന്ത് വൃത്തികേടും ചെയ്യാൻ ഇങ്ങനത്തെ കൊറേ എണ്ണം ഉണ്ട്.. ഇവന്മാരാണ് society ൽ പീഡനങ്ങളും അക്രമങ്ങളും വളർത്തുന്നത്.. ഇവനെ ഒക്കെ support ചെയ്യുന്നവരും ഇവനെപോലെ ഉള്ള മനസ്ഥിതി ഉള്ളവരായിരിക്കും..

  • @suhailmanazir2007
    @suhailmanazir2007Ай бұрын

    ഇവൻ പൊതു ശല്യമാകും. നാക്ക് പത്തു പൈസക്കില്ല

  • @Prasanna78

    @Prasanna78

    27 күн бұрын

    Correct

  • @rekhas5938
    @rekhas593828 күн бұрын

    ഇയാൾ ആയിരുന്നു സാക്ഷി 😂.. പണ്ഡിതൻ ആണെന്ന് സ്വയം പ്രഖ്യാപിച്ചു 😂

  • @shynit5241

    @shynit5241

    18 күн бұрын

    😂

  • @vivekmt9095

    @vivekmt9095

    9 күн бұрын

    😂

  • @ShakeShake-kx7kd
    @ShakeShake-kx7kd26 күн бұрын

    അകിൽ പറയുന്നത് ഒന്നും ബുദ്ധിയുള്ളവർക്ക് അംഗീകരിക്കാൻ പറ്റില്ല..

  • @baby-uh5lt
    @baby-uh5ltАй бұрын

    ഇതോടെ തകർന്നു

  • @UshaKumari-ww6ik

    @UshaKumari-ww6ik

    29 күн бұрын

    ഇവൻ മുഖം മൂടികൊണ്ട് നടന്നവർ ആണ്.നിങ്ങൾക്ക് മൺസ്സിലാഞ്ഞത് ഇവൻ്റെ മിടുക്ക്

  • @Littlejoys.

    @Littlejoys.

    27 күн бұрын

    സത്യം

  • @kvlrboys
    @kvlrboysАй бұрын

    പെണ്ണുങ്ങൾക്ക് വില ഇല്ലേ അഖിലിന് ? 2 പെൺകുട്ടികളുടെ അച്ഛനായിട്ടും?

  • @user-ht6fv3jf6h

    @user-ht6fv3jf6h

    Ай бұрын

    Pully nadiye Kutham paranjitilla. Anukulichitundu. Pakshe Dileep aanu kuthavali ennu nadiyalla paranjatha. Pulsar suni paranjathu mathullavar vishwasikunnathile artham manasilakunilla. Dileepinu oppam ninnolla photo alla. Dileep mathoralumayi edutha photoyil ange agale aanu suni. Dileepine peduthan vendi avarkku athu plan cheythude

  • @hungerbird1233

    @hungerbird1233

    29 күн бұрын

    Athu big bossil kandathalle😅

  • @jasmineliginligin6704

    @jasmineliginligin6704

    25 күн бұрын

    അവനു അബദ്ധം പറ്റിയത് ആകും ചെറ്റക്കു 😡😡😡😏😏

  • @melvinsam2332

    @melvinsam2332

    11 күн бұрын

    നിനക്ക് എന്നാത്തിന്റെ കഴപ്പാടാ അവന്റെ കുടുംബത്തിന് കുറിച്ച് പറയാൻ തായോളി നീ നിന്റെ വീട്ടിൽ ആരൊക്കെ നോക്ക്

  • @juwelbabyuk8806

    @juwelbabyuk8806

    5 күн бұрын

    പെണ്ണുങ്ങൾക്ക്‌ മാത്രം കിട്ടേണ്ടത് അല്ല നീതി ആണുങ്ങൾക്കും വേണം

  • @user-jm4cz6nj1g
    @user-jm4cz6nj1g27 күн бұрын

    അഖിൽ മാരാർ രണ്ടു പെൺമക്കൾ ആണെന്ന കാര്യം ഇടയ്ക്ക് ഓർമ്മിക്കുന്നത് നന്നായിരിക്കും.കൂടുതൽ പറയാനില്ല

  • @thankgodsecret4973

    @thankgodsecret4973

    25 күн бұрын

    അതെന്താ പെണ്മക്കൾ ഉള്ളവർ ദിലീപിനെ എതിർക്കണം എന്നാണോ? നിങ്ങൾക്ക് പൾസർ സുനിയെ വിശ്വസിക്കാം അല്ലെ 😂 കേസ് ന്റെ details മീഡിയ ചർച്ചകളിൽ നിന്ന് മാത്രം മനസ്സിലാക്കിയതിന്റെ problem

  • @gourisp7528

    @gourisp7528

    14 күн бұрын

    ഡിലീപ് അല്ലെങ്കിൽ നീ ആയി രിക്കും ഒന്ന് പോടാ

  • @user-kk2js8pd8h
    @user-kk2js8pd8hАй бұрын

    ഇയാൾക്ക് വേറെ പണി ഒന്നുല്ലേ... ദിലീപിനെ വെളുപ്പിക്കാൻ നോക്കണ്ട...

  • @thankgodsecret4973

    @thankgodsecret4973

    Ай бұрын

    പിന്നെ ചെയ്യാത്ത തെറ്റിന് കരിവാരി തെയ്ക്കണോ? കേസ് ന്റെ details അറിയാൻ ശ്രമിച്ചാൽ മതി.. അല്ലാതെ മീഡിയ ചർച്ചകളിൽ നിന്ന് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem

  • @user-kk2js8pd8h

    @user-kk2js8pd8h

    Ай бұрын

    @@thankgodsecret4973 ഗോവിന്ദ ചാമിയും തെളിവിന്റെ ആഭാവത്തിൽ രക്ഷപെട്ടതാണ്...

  • @user-kk2js8pd8h

    @user-kk2js8pd8h

    Ай бұрын

    @@thankgodsecret4973 ഗോവിന്ദചാമിയും തെളിവിന്റെ ആഭാവത്തിൽ രക്ഷപെട്ടതാണ്

  • @thankgodsecret4973

    @thankgodsecret4973

    Ай бұрын

    ​@@user-kk2js8pd8hഗോവിന്ദ ചാമി direct കുറ്റം ചെയ്ത ആളാണ്.. അയാൾ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു എന്നെ ഉള്ളു.. അല്ലാതെ അയാളെ ഇവിടെ ഒരു കോടതിയും നിരപരാധി ആക്കിയിട്ടില്ല. പിന്നെ ഈ കേസ് ൽ ഗോവിന്ദ ചാമി യ്ക്ക് തുല്യമായ കുറ്റം ചെയ്തത് പൾസർ സുനിയാണ്. ആ പൾസർ സുനി പറയുന്നത് താങ്കൾക്ക് അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? അതോ ഇനി പൾസർ സുനിയെ മാത്രമേ വിശ്വസിക്കു എന്നാണെങ്കിൽ അയാൾ ദിലീപിനെതിരെ മാത്രമേ പറഞ്ഞിട്ടുള്ളോ? ദിലീപ് ഒന്നരക്കോടി തന്നില്ലെങ്കിൽ ദിലീപിന്റെ പേര് പറഞ്ഞാൽ രണ്ട് കോടി തരാൻ ആളുണ്ടെന്ന് പറഞ്ഞത് കേട്ടിട്ടുണ്ടോ? ഒരു മാഡത്തിന്റെ quotation ആണെന്ന് സുനി പറഞ്ഞതായി നടി തന്നെ പറഞ്ഞിട്ടുണ്ട്. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് അങ്ങനൊരു മാഡം സുനിക്ക് പിന്നിൽ ഉണ്ടെന്ന് വ്യക്തമായതാണ്. എന്നിട്ടും ആ മാഡത്തെ കണ്ടെത്താത്തതിൽ ആർക്കും ഒരു കുഴപ്പവുമില്ല.. ദിലീപിനെ കുറ്റവാളി ആക്കിയാൽ മതി അല്ലെ? ഇനി മാഡം kavya ആണെന്നായിരിക്കും.. 😂 ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ തന്നെ സുനി പറഞ്ഞിട്ടുള്ളതാണ് തന്റെ മാഡം kavya ആണെന്ന്. എന്നിട്ടും എന്തെ കാവ്യയെ പോലീസ് പ്രതി ചേർത്തില്ല.. അന്ന് kavya മുൻ‌കൂർ ജാമ്യപേക്ഷ ഒക്കെ കൊടുത്തിരുന്നു.. അന്ന് പോലീസ് പറഞ്ഞത് കാവ്യയെ പ്രതി ചേർക്കാൻ ഉദ്ദേശിച്ചിട്ടില്ല.. കാവ്യയ്ക്കെതിരെ തെളിവില്ല എന്നാണ്. കാരണം ദിലീപിന്റെ കാര്യത്തിൽ പറഞ്ഞത് പോലെ നാല് വർഷത്തിൽ നാലു തവണ നേരിട്ട് കണ്ടപ്പോൾ മാത്രം quotation നെ പറ്റി സംസാരിച്ചു എന്ന ഉണ്ടയില്ല വെടി മാഡത്തിന്റെ കാര്യത്തിൽ നടക്കില്ല.. മാഡവുമായി പ്രതികൾ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് വ്യക്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ call history പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പാണല്ലോ.. അങ്ങനൊരു call കാവ്യയുടെയോ ദിലീപ്പുമായി ബന്ധമുള്ള മാറ്റാരുടെയെങ്കിലുമൊ ഫോണിൽ നിന്ന് പ്രതികളുമായി ഉണ്ടായിട്ടുണ്ടെങ്കിൽ എന്നെ അവര് പ്രതി ചേർക്കപ്പെട്ടേനെ.. ഇനി kavya ആയിരുന്നു മാഡം എങ്കിൽ അഡ്വക്കേറ്റ് ഫെനിയുടെ അടുത്ത് പോയ സുനിയുടെ കൂട്ടുകാരെ കണ്ടെത്തി അവര് വിളിച്ച മാഡം kavya ആണെന്ന് തെളിയിച്ചാൽ മതിയായിരുന്നല്ലോ.. ദിലീപിനെതിരെയും കാവ്യയ്ക്കെതിരെയും മൊഴി പറഞ്ഞു പോലീസ് നോട്‌ സഹകരിക്കുന്ന പ്രതി സുനി കൂടെയുണ്ടായിട്ടും മാഡത്തെ കണ്ടെത്തിയില്ല എന്നതിൽ നിന്ന് തന്നെ സത്യം തെളിയിക്കാൻ ഉള്ള അന്വേഷണം അല്ല നടന്നിട്ടുള്ളത് എന്ന് വ്യക്തം.. രണ്ടാം പ്രതിയുടെ മൊഴി കൂടെ അറിയാൻ ശ്രമിച്ചാൽ അത് ഒന്നുകൂടെ ഉറപ്പിക്കാൻ കഴിയും.. കാരണം അയാളുടെ മൊഴി പോലീസ് അന്വേഷിച്ചിട്ട് കൂടിയില്ല.. നിങ്ങൾക്ക് ദിലീപിനെ ഇഷ്ടമല്ലെന്ന് കരുതി ദിലീപ് ഈ കേസ് ൽ കുറ്റവാളി ആകില്ല..

  • @user-kk2js8pd8h

    @user-kk2js8pd8h

    Ай бұрын

    @@thankgodsecret4973 ഗോവിന്ദച്ചാമിയും തെളിവിന്റെ ആഭാവത്തിൽ രക്ഷപെട്ടിട്ടുണ്ട്

  • @AMmUuuuuu
    @AMmUuuuuu27 күн бұрын

    ഇഷ്ട്ടമായിരുന്നു... ഇനിയില്ല 😤🙏🏽

  • @ManikandanPushpalatha-wb2tl

    @ManikandanPushpalatha-wb2tl

    16 күн бұрын

    അഖിൽ ഇങ്ങനെയാണ്. അയാളോട് ചോയ്ചതിനു അയാൾക്ക് കൃത്യമായി മറുപടി കൊടുക്കും. അത്രെയേ ഇവിടെ ഉണ്ടായുള്ളൂ.

  • @heremedeepak

    @heremedeepak

    15 күн бұрын

    Saaralllya Potte Ammmu Raajuettan Lalettan mammukka angille yulla “A” class maanymmar nammukundallo Maaraar potte AMmUuuuuuu

  • @nylaneenu3319
    @nylaneenu331926 күн бұрын

    ഇനിയും അഖിലിനെ എല്ലാവരും താങ്ങി നടക്ക്😝😝😝

  • @nymitradeejusmagickitchen
    @nymitradeejusmagickitchenАй бұрын

    അത് ദോഷം ആണ് അഖിൽ...

  • @ambulalu3138
    @ambulalu3138Ай бұрын

    ഇവനെ ഒക്കെ പൊക്കി നടക്കുന്ന കണ്ണപ്പികൾക്ക് നിങ്ങൾ എല്ലാവരെയും പോലെ അവനും അവൻ്റെ അഭിപ്രായം ഉണ്ട്. അവൻ പറയുന്നത് മാത്രം ആണ് ശെരി എന്ന ധാരണയും അവനു ഉണ്ട് അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്നവർക്ക് ഇതോടെ ഒരു പാഠം ആകട്ടെ

  • @Prasanna78

    @Prasanna78

    27 күн бұрын

    Good

  • @samanyusajeevram7543
    @samanyusajeevram754329 күн бұрын

    ഇവിടത്തെ പോലീസ് പൊട്ടനാണല്ലോ എന്നാ പിന്നെ നീ പോലീസ് ആയിക്കോ

  • @justinxavier3323

    @justinxavier3323

    29 күн бұрын

    എന്താ സംശയം...KSRTC ബസിലെ CCTV visuals എടുക്കാൻ ഉള്ള ബോധം വരാൻ 2 ദിവസം എടുത്ത ടീംസ് ആണ്...

  • @thankgodsecret4973

    @thankgodsecret4973

    25 күн бұрын

    ദിലീപും സുനിയും തമ്മിൽ ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ വ്യാജ image ഉണ്ടാക്കിയ പോലീസ് നെ കുറിച്ചാണോ താങ്കൾ പറയുന്നത് 😂

  • @yasirvp9480
    @yasirvp948028 күн бұрын

    ഈ അൽപ്പന് പണ്ടെ ഉള്ളതാണ് എല്ലാവരെയും താങ്ങിയും എടുത്തും പെടുത്തും കൊടുകെണ്ട ഗതികേട് 😂😂😂വാണം

  • @pravi_KL9girl
    @pravi_KL9girlАй бұрын

    Eee statement ഞാൻ യോചിക്കുന്നില്ല 🙏

  • @shamnasunil1575

    @shamnasunil1575

    26 күн бұрын

    ഞാനും

  • @popcorn5486
    @popcorn5486Ай бұрын

    ഉവ്വ, വിശ്വസിച്ചു 😬

  • @vuharis6330
    @vuharis6330Ай бұрын

    ദിലീപ് കുറ്റക്കാരനാണോ അല്ലയോ പക്ഷെ അംഗർ ലോക തോൽവി ആണ്

  • @abhishekabhi6870

    @abhishekabhi6870

    Ай бұрын

    Sathaym 😂😂😂

  • @lubainaabbas4266

    @lubainaabbas4266

    29 күн бұрын

    Dileepinde asooya ullavar adhehathe thakarthu

  • @sreenathk6318

    @sreenathk6318

    28 күн бұрын

    നിങ്ങൾ ഇത് ഇപ്പം പറഞ്ഞത് പിന്നീട് മാറ്റിപറയാൻപറ്റുമൊ വാവിട്ട വാക്കും കൈവിട്ട ആയുധവും രണ്ടും തിരിച്ചെടുക്കാൻപറ്റില്ല

  • @user-cu3lt5dw1k
    @user-cu3lt5dw1kАй бұрын

    അഖിൽ ഇന്റർവ്യൂ കൊടുക്കാതിരിക്കുക

  • @UshaKumari-ww6ik

    @UshaKumari-ww6ik

    29 күн бұрын

    Cash nu vendi ഇവിടെ വേണമെങ്കിലും ഇൻ്റർവ്യൂ ചെയ്യും ഇവൻ

  • @saifunnisak1115
    @saifunnisak111529 күн бұрын

    Akhilinte vijaram avan oru rajavanu.avan enth paranjalum aalukal vishvasikkum.Mandan Akhil marar

  • @AARONSHIJOPHILIP

    @AARONSHIJOPHILIP

    29 күн бұрын

    Athilum വലിയ മണ്ടന്‍ aanallo ningal Dileep caseil media paranjath maathram kett comment ezhuthan nadakkunnu..... onn podo Ningalk enthelum proof indo solid aayi Dilipettanu ethirayitt

  • @sajitha658

    @sajitha658

    29 күн бұрын

    Baryakkum barthavinum odukathe pongachavum..

  • @adhithyanvazhikkadavu8525

    @adhithyanvazhikkadavu8525

    27 күн бұрын

    Onnu poda

  • @Aparna_Remesan
    @Aparna_Remesan27 күн бұрын

    അഖിൽ ദിലീപിനേ പറ്റി പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല യോജിക്കുന്നവർക്ക് യോജിക്കാം.🤦 എല്ലാവരും അങ്ങനെ വേണം എന്ന് നിർബന്ധം ഉണ്ടോ😬അഖിൽ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കാൻ കഴിയില്ല .ബിഗബോസിൻ്റേ കാര്യത്തിൽ ഇപ്പോ നടക്കുന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.😼 പിന്നെ ദിലീപിന്റെ ഫാൻസ് ആരുടേ എങ്കിലും സപ്പോർട്ട് കിട്ടാൻ നോക്കി ഇരിക്കുക ആണ് ദിലീപിനേ അങ്ങ് വെളുപ്പിക്കാൻ 😂😂

  • @thankgodsecret4973

    @thankgodsecret4973

    25 күн бұрын

    കേസ് മീഡിയ ചർച്ചകളിൽ നിന്ന് മാത്രം മനസ്സിലാക്കിയതിന്റെ problem

  • @lekshmilachu682

    @lekshmilachu682

    17 күн бұрын

    സത്യം കോവാലൻ 😏

  • @achu1258
    @achu125828 күн бұрын

    Ee oru karyathil I hate Akhil Marar 😢😢 I support the Victim✅🙏🏻🙏🏻

  • @vishnuv5464
    @vishnuv546429 күн бұрын

    E akhil marar ine support cheyyunavNe venam adhyam adikn

  • @Letustalk1133
    @Letustalk1133Ай бұрын

    അർഹതയുള്ളവർക്ക് മാത്രമേ പെൺകുട്ടികൾ ഉണ്ടാകാവു. അല്ലെങ്കിൽ ആ പിള്ളേരുടെ കാര്യം കഷ്ടത്തിലാവും. 🙄

  • @adhithyanvazhikkadavu8525

    @adhithyanvazhikkadavu8525

    27 күн бұрын

    Onnu poda

  • @thommyshelby4825

    @thommyshelby4825

    21 күн бұрын

    Appo aan kuttikal arhatha illathavarkkano undakunna...onnu podi

  • @sandhyas6355
    @sandhyas6355Ай бұрын

    Marat please don’t talk about dileep you will loose your identity

  • @adarshkv6109

    @adarshkv6109

    Ай бұрын

    Think logically,Dileep is trapped here

  • @ekru6717

    @ekru6717

    29 күн бұрын

    He is talking the fact, if you loose an identity for talking facts, that is not an identity

  • @hungerbird1233

    @hungerbird1233

    29 күн бұрын

    Oh allelum iyaalkku enthu ithra valiya identity, swanthamayi njan ee naattile raayaavu ennu karuthunna oru pottan

  • @personal158

    @personal158

    28 күн бұрын

    ഇതിൽ ഇന്റർവ്യൂ ചെയ്യുന്ന പേരെനിക്കറിയില്ല പക്ഷെ അയാൾ ദിലീപ് ആണ് അത് ചെയ്തത് അത് ഞാൻ കണ്ടു എന്നുള്ള രീതിയിലാണ് സംസാരിക്കുന്നത. അപ്പൊ അതിന്റെ അർത്ഥം പലർക്കും ദിലീപിനോട് വൈരാഗ്യമുണ്ട് എന്ന് തന്നെയാണ്.

  • @rajeefkhan2871

    @rajeefkhan2871

    28 күн бұрын

    Enth thengayaado ningal parayunne .. enth identity?

  • @kannuki1234
    @kannuki123429 күн бұрын

    ഇത് തെറ്റി പോയി മാരാർ ഗോപാലൻ കുറ്റം ചെയ്തവൻ തന്നെ കോടതി വിധി വരട്ടെ

  • @sahida-ko3mz
    @sahida-ko3mz27 күн бұрын

    ദിലീപ് കുറ്റക്കാരൻ അല്ലെങ്കിൽ എന്തിനു അതിനു എതിരെ കോടതി യിൽ പോകുന്നത് നിരപരാധി ത്വം തെളിയിക്കുക യാണ് വേണ്ടത് അഖിൽ ദിലീപ് ന്റെ കാര്യം പറഞ്ഞപ്പോൾ വില ഇല്ലാതായി

  • @thankgodsecret4973

    @thankgodsecret4973

    25 күн бұрын

    ദിലീപ് നിരപരാധിത്വം തെളിയിക്കാൻ മാത്രമല്ല നോക്കുന്നത്.. കേസ് നു പിന്നിലെ സത്യം തെളിയിക്കാൻ കൂടിയാണ്.. സത്യം തെളിയുമെന്നായപ്പോൾ ഓരോന്ന് പറഞ്ഞു കേസ് നീട്ടിക്കൊണ്ട് പോകാൻ നോക്കുന്നത് ആരാണ്? അതിനെതിരെ ആണ് ദിലീപ് നിൽക്കുന്നത്.

  • @drsethulakshmi8986
    @drsethulakshmi898629 күн бұрын

    നീയാണല്ലോ കോടതി.. 15.12 യഥാർത്ഥ മുഖം

  • @VidhShnj-he1vo

    @VidhShnj-he1vo

    25 күн бұрын

    നിന്റെ അമ്മേ നായരാണ് അമ്മയോളി കോടതി

  • @jalajas8115
    @jalajas811529 күн бұрын

    താഴേ തട്ടിൽ ജോലി ചെയ്യുന്നവർ ഉൂച്ചാളികളാണെങ്കിൽ അവന്റെ ജോലി ഏതു തട്ടിലാ?

  • @Prasanna78

    @Prasanna78

    27 күн бұрын

    ഇവന് ജോലിയെ ഇല്ല

  • @jestindevassy7349
    @jestindevassy734928 күн бұрын

    എല്ലാം തികഞ്ഞ പറിയൻ

  • @jkjustkidding260
    @jkjustkidding26025 күн бұрын

    നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ ആ സ്ത്രീയെ പീഡിപ്പിക്കുന്നത് ദിലീപിന് പങ്കില്ലെന്ന് ഉറപ്പാണ് എനിക്ക് ഫൈനൽ ജഡ്ജ്മെൻറ് വരെ ദിലീപേട്ടനൊപ്പം ദിലീപേട്ടൻ ഫൈനൽ ജഡ്ജ്മെൻറ് ദിലീപേട്ടൻ കുറ്റക്കാരനല്ല എന്ന് പറഞ്ഞാൽ മലയാളം സിനിമയിൽ നല്ലൊരു ആക്ടർ ആയിരിക്കും വിട്ടുപോകുന്നത്

  • @mohamedrisham3440
    @mohamedrisham3440Ай бұрын

    Dileep , vijay babu okke ira aayilo🤣🤣

  • @user-ew9kh9dv1r

    @user-ew9kh9dv1r

    Ай бұрын

    Vijay babuvinte kariyathil evidence und but dileepinte കാര്യത്തിൽ athu undaakkuvaano kandupidikkuvaano ആർക്കും kazhinjit ഇല്ല

  • @prathyuprathyus7185
    @prathyuprathyus718529 күн бұрын

    ഇങ്ങേർ പറയുന്നത് മൊത്തം വെള്ളം തൊടാതെ വിഴുങ്ങുന്നവർ ഒക്കെ എവിടെ

  • @nibin8524
    @nibin852420 күн бұрын

    ദിലീപ് 🔥🔥🔥

  • @sandhyas6355
    @sandhyas6355Ай бұрын

    Marar I will not watch any of your interviews I’m not happy with your this conversation

  • @rajeefkhan2871

    @rajeefkhan2871

    28 күн бұрын

    Nee kaananda ninne happy aakkalalle ayaalude Pani. Onn podo hai

  • @shailankv3036
    @shailankv303627 күн бұрын

    ഇവന് വോട്ട് ചെയ്ത നമ്മളെ പറഞ്ഞാൽ മതി

  • @Prasanna78

    @Prasanna78

    27 күн бұрын

    അങ്ങിനെ തന്നെ വേണം

  • @suchithrakk4505
    @suchithrakk450523 күн бұрын

    മാരാർ ❤️

  • @sandhyas6355
    @sandhyas6355Ай бұрын

    Please don’t talk about Dileep issue still case is ongoing

  • @user-sm6rq4yu8t
    @user-sm6rq4yu8t29 күн бұрын

    ദിലീപിന്റെ കയ്യിൽ നിന്ന് എത്ര തടഞ്ഞു.. 🤔

  • @vijayakumari9873
    @vijayakumari987311 күн бұрын

    മാരാർ ഇഷ്ടം ❤️👍

  • @user-ph6gk2lf5k
    @user-ph6gk2lf5kАй бұрын

    ശരിയല്ല അഖിലേ 😡

  • @thomascollins6161
    @thomascollins616128 күн бұрын

    Mr. Marar , You have to consult a good Psychologist. Otherwise, you become a public nuisance 😂

  • @Jeethu.Joy87
    @Jeethu.Joy8713 күн бұрын

    Dilip തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അയാൾ സിനിമയിൽ ഇത്രയും തകർച്ച നേരിടേണ്ടി വരില്ലായിരുന്നു. കർമ്മ എന്ന് ഒന്നുണ്ട് Mr. മാരാർ....

  • @basilreji6116

    @basilreji6116

    5 күн бұрын

    Angane anel thakarcha olla nadanmar full criminal anoo

  • @raginit8520
    @raginit852028 күн бұрын

    ഞാൻ ഇതുവരെ കരുതിയത്. ഇയ്യാൾ സത്യത്തിന്റെ കൂടെ നിൽക്കുന്ന ആളെന്നാണ്. ഇപ്പോൾ മനസ്സിലായി പണത്തിന് വേണ്ടി എന്തും പറയുന്ന ആളാണെന്ന്

  • @Prasanna78

    @Prasanna78

    27 күн бұрын

    മനസ്സിൽ ആയല്ലോ,അതുമതി

  • @subramani9012

    @subramani9012

    27 күн бұрын

    Correct

  • @thankgodsecret4973

    @thankgodsecret4973

    25 күн бұрын

    ദിലീപ് കേസ് ന്റെ കാര്യമാണെങ്കിൽ മീഡിയ ചർച്ചകൾ കേട്ട് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem ആണ്

  • @raihasfaihafarha7537
    @raihasfaihafarha753729 күн бұрын

    നിങ്ങളോടുള്ള എല്ലാ respectum poyi. ദിലീപിനെ സപ്പോർട്ട് ചെയ്തപ്പോൾ

  • @AARONSHIJOPHILIP

    @AARONSHIJOPHILIP

    29 күн бұрын

    Entha Dileep ningale enthelum cheytho...... Media vazhi kittiya arivu mathramalle ullu ningalk njan adhehathe neritt ariyunnathanu So pls guys adhehathinethire നിങ്ങള്‍ hate spread aakkaruthe Let's be quite until the final verdict is out

  • @sruthiknr139

    @sruthiknr139

    28 күн бұрын

    Yes

  • @VidhShnj-he1vo

    @VidhShnj-he1vo

    25 күн бұрын

    പോയേട തായൊളി

  • @drusiat.g4073
    @drusiat.g4073Ай бұрын

    ചോദ്യം ചോദിക്കാന്‍ ഉള്ളതാണ്.🙌🏼

  • @hungerbird1233
    @hungerbird123329 күн бұрын

    Ee case ithra kollamaayi theliyaathe kidakkunathu thanne ithinte pinnil panavum padhaviyum pidipaadum ulla oru vyekthi kalikkunnu ennathinte ettavum valiya thelivaanu

  • @thankgodsecret4973

    @thankgodsecret4973

    25 күн бұрын

    കേരളത്തിൽ ദിലീപ് മാത്രമല്ലേ പണമുള്ളു 😂 ദിലീപ് പ്രബലൻ എങ്കിൽ ദിലീപിന്റെ ശത്രുക്കളും പ്രാബലർ ആയിരിക്കില്ലേ.. മീഡിയ യെ വരെ സ്വാധീനിച്ചു ജനങ്ങളുടെ മുന്നിൽ ദിലീപിനെതിരെ ഉള്ള news മാത്രം റിപ്പോർട്ട്‌ ചെയ്ത് ജനങ്ങളുടെ ഉള്ളിൽ നാളെ കോടതിയിൽ നിന്ന് സത്യം തെളിഞ്ഞു ദിലീപ് നിരപരാധി ആണെന്ന് വന്നാലും ദിലീപ് തന്നെ കുറ്റവാളി.. ക്യാഷ് എറിഞ്ഞു ഊരി വന്നതാണെന്ന് വരുത്തി തീർക്കാൻ ഉള്ള കളികൾ ആണ് നടത്തുന്നത്..

  • @hungerbird1233

    @hungerbird1233

    25 күн бұрын

    @@thankgodsecret4973 ethra prabhalar undaayittu entha dileepinte peralle pulsar suni paranjulu, ee casumayi bhandam illatha oru vyakthiye parayuvaan ee sunikku vattonnum illallo, athumalla thelivukalum avanethiraayi kittiyathu kondaanallo jailil ittathu, poraathathinu casil enthenkilum purogathi varumbol thanne bhranthane pole athinnu pinnil alayunnu, ee casil ulapattilla enkil casine athinte vazhikku vittoode ingane pedikkunnathu enthinaa, Avante mukahthu kothi vechekkuva bhayavum kallatharavum, pais erinju kalikkuvaa casil ninnu rakshapeduvaan , enthokke Paisa erinju casil ninnu oori poyaalum daivam avanu orukki vecha shiksha anubhavikkathe evideyum povilla, ninhe pole thettu cheythavare velupikkan nadakkunnavarkkum kittanam athinte shiksha

  • @hungerbird1233

    @hungerbird1233

    18 күн бұрын

    @@thankgodsecret4973 angane dileepinu ethire kalikkunna shathrukkal avanekkaalum panamullavarum prakalbharum aanenkil pinhe avar enthinu dileepine ee casil kudukkanam avarkku avarude munbil onnummallaatha dileepinodu pinhe enthu paka😅 chettanu Ella comment section lum dileepine ingane veluppikkunnathinu ethraya commission, ethrayokke velupichaalum bodham ullorkku ariyaam entha sathyamennu

  • @Tony-vf3iy
    @Tony-vf3iy28 күн бұрын

    ഇവൻ ക്യാഷ് ന് വേണ്ടി എന്തും പറയും, എന്തും ചെയ്യും 🤮🤮

  • @srpr6135
    @srpr613523 күн бұрын

    100 percent agree here for the clarity about Dileepettans case.

  • @JohnThomas-kx7yc
    @JohnThomas-kx7yc20 күн бұрын

    Dileep is correct

  • @prashobtechzone5899
    @prashobtechzone5899Ай бұрын

    Adutha oru padam direct cheyan kittiyyallo😂

  • @kunjinair5862

    @kunjinair5862

    Ай бұрын

    😂😂

  • @powelabc
    @powelabcАй бұрын

    ദിലീപിന്റെ കാര്യം സത്യം ആണ് ഇയാൾ പറഞ്ഞത്... പണ്ട് ശ്രീനിവാസൻ പറഞ്ഞു അത്ര വലിയ മണ്ടത്തരം ദിലീപ് ചെയ്യില്ല എന്ന്... അത് തന്നെ ആണ് സത്യം..

  • @DrAnuchand

    @DrAnuchand

    29 күн бұрын

    Ith like cheyyan 41 per ondenn ollathaan kashtam

  • @gigypaulose1554

    @gigypaulose1554

    28 күн бұрын

    Well said

  • @ChinchuVs

    @ChinchuVs

    28 күн бұрын

    Pinee aru cheeyithu ayalude bhariya arikum eppolathe alla engil pinee ara .bhavanku avane pradhi akkit enthu kittan annu.

  • @jinuromal3605

    @jinuromal3605

    27 күн бұрын

    ശരി ആണ്

  • @nylaneenu3319

    @nylaneenu3319

    26 күн бұрын

    ഇങ്ങനെ ചില മണ്ടന്മാർ karuthmenn ദിലീപിന് നല്ലോണം അറിയാം😝😝😝

  • @DrAnuchand
    @DrAnuchand29 күн бұрын

    Enthayalum Dilip nte PR team ithine maximum upayogikkunnund, comments nokkumbo manasilaavum

  • @rajiunni5501
    @rajiunni550126 күн бұрын

    Well said ❤️

  • @saa4045
    @saa4045Ай бұрын

    Ayeee…eyale ano thooki nadakkume

  • @ponnachi59
    @ponnachi5910 күн бұрын

    സഹോദരന്മാരും സഹോദരിമാരും ഉള്ള ചേട്ടന്മാർ അറിഞ്ഞിരിക്കുക നാളെ നിങ്ങൾക്കു ഒരു പ്രശ്നം വന്നാൽ മറുവശം ഒരു സ്ത്രീ ആണെങ്കിൽ അവർ സഹോദരിയെ മാത്രേ വിശ്വസിക്കൂ സഹോദരനെ വിശ്വസിക്കില്ല മനസ്സിലാക്കില്ല.... കുറ്റം തെളിയിക്കാതെ ആരും തെറ്റുകാരൻ ആവുന്നില്ല

  • @sreevanimarar4923
    @sreevanimarar492310 сағат бұрын

    അന്നും ഇന്നും ഞാനും ഇത്‌ വിശ്വസിക്കുന്ന കാര്യം ദിലീപ് നിരപരാധി ആണ് എന്ന്, കണ്ട് അറിഞ്ഞു ഇതിന്റെ പുറകിൽ ആരോ പ്രവർത്തിച്ചു

  • @hussainhassan199
    @hussainhassan19927 күн бұрын

    നിനക്ക് തീരെ ബുദ്ദിയില്ലന്നു ഇപ്പോൾ മനസ്സിലായി..

  • @Ragnar_Lothbrok2
    @Ragnar_Lothbrok228 күн бұрын

    Dileep niraparaadhi aanu

  • @bcv2434
    @bcv243419 күн бұрын

    Lokam kandathil ettavum valiya ahankaari

  • @tessar2968
    @tessar2968Ай бұрын

    No Akhil no no

  • @unnirs2385
    @unnirs2385Ай бұрын

    Dileepettan❤️

  • @AJAYKPAUL-ry9ox
    @AJAYKPAUL-ry9oxАй бұрын

    Sathyam

  • @kaveri8355
    @kaveri835529 күн бұрын

    Dileep ne karyathil, Akhil nu thetti. Njangal, oru kalathum support cheyyilla. Athrakk nerikettavananu, Dileep.

  • @Sudarsan.sSudarsan.s-vl4jq

    @Sudarsan.sSudarsan.s-vl4jq

    26 күн бұрын

    Ningalude.saport.venda

  • @thankgodsecret4973

    @thankgodsecret4973

    25 күн бұрын

    മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem

  • @akashms6209
    @akashms620929 күн бұрын

    Perfectly said maarar💥💥🔥🔥👌

  • @sharans3313
    @sharans331329 күн бұрын

    Njan dileep inu anu support kodukkune.. kure oochalikal undu... dileep cheythathu nokki kandapola oronu paranju varunathu

  • @hungerbird1233

    @hungerbird1233

    29 күн бұрын

    Thanikku enthu ithra urappu dileep cheythillaanu, thannodu anuvaadham vangiyittaano avan ellaam cheyyunathu

  • @shymakishore7387

    @shymakishore7387

    28 күн бұрын

    ഇത്രയും വലിയ ഒരു നടനെ ഒന്നും ഇല്ലാതെ കേരളാപോലീസ് arrest ചെയ്തു 90 ദിവസം തടവിൽ ഇടുമോ

  • @jainkkunjappy7277
    @jainkkunjappy72779 күн бұрын

    അഖിൽ 👍👍👍👍👌

  • @Rash12339
    @Rash1233929 күн бұрын

    100%

  • @suhailmhd678
    @suhailmhd67826 күн бұрын

    ദിലീപ് ഇത്രയ്ക്കും വലിയ മണ്ടത്തരം ചെയ്യുമോ

  • @thankgodsecret4973

    @thankgodsecret4973

    25 күн бұрын

    കേസ് ന്റെ details അറിയാൻ ശ്രമിച്ചാൽ മതി ദിലീപിനെ കുടുക്കിയതാണെന്ന് മനസ്സിലാകാൻ. മീഡിയ യെ ഉപയോഗിച്ച് ദിലീപ് തന്നെയാണ് കുറ്റവാളി എന്ന് ജനങ്ങളുടെ മനസ്സിൽ inject ചെയ്ത് കയറ്റി

  • @roshandavis470
    @roshandavis47028 күн бұрын

    Akhil, Well said about ദിലീപ് കേസ്. ഞാനും ചിന്തിച്ച കാര്യങ്ങൾ ഒരാൾ പറഞ്ഞു കേട്ടപ്പോൾ...വളരെ സന്തോഷം.

  • @adhithyanvazhikkadavu8525

    @adhithyanvazhikkadavu8525

    27 күн бұрын

    😊

  • @AydhinAadhi-qd8ri
    @AydhinAadhi-qd8ri20 күн бұрын

    Dileep nirabaraadhi aanu kaaranam orikkalum nadu rodil peedippikkan kottetian kodukkan mathtam pottan alla dileep akhil marar correct arinjitta parayunne❤

  • @jadegh-bq7we
    @jadegh-bq7we29 күн бұрын

    this guy is fake, living on bigg boss fame

  • @asishkt
    @asishktАй бұрын

    100% correct

  • @user-px6do6me4x
    @user-px6do6me4x26 күн бұрын

    Crt bro

  • @ebymathew5222
    @ebymathew522220 күн бұрын

    ദിലീപിന്റെ കാര്യം അറിയില്ല,പക്ഷെ ഈ സംഭവം നടന്ന് വളരെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് Oposite വ്യക്തിയുടെ Oru Tea powder advertisement ഉണ്ടായിരുന്നു.ജീവിതത്തിൽ പ്രശ്നങ്ങൾ വരും,തളരരുതെന്നൊക്കെ പറഞ്ഞ്....Life ലെ ഏറ്റവും മോശം അവസ്ഥയിൽക്കൂടി കടന്നു പോകുന്ന ഒരു വ്യക്തി അത് കച്ചവടമാക്കിയപ്പോ അതിൽ എത്ര മാത്രം സത്യം കാണും എന്ന് അന്നുമുതലെ ആലോചിക്കുന്നതാണ്......

  • @thankgodsecret4973

    @thankgodsecret4973

    17 күн бұрын

    അതുപോലെ ധാരാളം കാര്യങ്ങളുണ്ട്.. മീഡിയ ചർച്ചകൾ കേട്ട് മാത്രം കേസ് മനസ്സിലാക്കിയവരും ദിലീപ് വിരോധികളും മാത്രമേ ദിലീപ് കുറ്റവാളി ആണെന്ന് പറയു..

  • @anaghasudheep3095

    @anaghasudheep3095

    2 сағат бұрын

    പിന്നെ എന്ത് ചെയ്യണം?? എപ്പോഴും അതും ആലോചിച്ചു പേടിച്ചു കഴിയാണോ??

  • @lals5205
    @lals520519 күн бұрын

    This man unequivocally stated it. 👍

  • @praveenadileep8412
    @praveenadileep84124 күн бұрын

    Akhil👍

  • @SunilKumar-xn8pj
    @SunilKumar-xn8pjАй бұрын

    Dileep ❤❤❤

  • @Veenasabu1234
    @Veenasabu123426 күн бұрын

    Marrar സത്യസന്ധമായി പറയുന്ന ഒരാൾ ആണ് but ദിലീപിൻ്റെ കാര്യത്തിൽ തെറ്റിപ്പോയി

  • @thankgodsecret4973

    @thankgodsecret4973

    25 күн бұрын

    മീഡിയ ചർച്ചകൾ കേട്ട് മാത്രം കേസ് മനസ്സിലാക്കിയതിന്റെ പ്രോബ്ലം

  • @remadevi2336
    @remadevi2336Ай бұрын

    സതൃം ആണ് മരാരർ പറഞ്ഞത് ❤

  • @rasikala1236
    @rasikala123611 күн бұрын

    ദിലീപിന്റെ കാര്യത്തിൽ യോജിപ്പില്ല 🙏🏻

  • @jojinjames2319
    @jojinjames2319Ай бұрын

    Akhil marar🔥🔥🔥

  • @idk-zg6we
    @idk-zg6weАй бұрын

    3:16 appo ee paranja dileep manju warrior nod kaanichath koode paranj tarumo ningal?

  • @aazachu2551

    @aazachu2551

    Ай бұрын

    Entha kanichathu. Lokathile adyathe vivaha mochanamano dileepinteth.

  • @idk-zg6we

    @idk-zg6we

    Ай бұрын

    @@aazachu2551 Njan uddeshichath addeham aa time stampil paranja kaaryam uddeshich aanu. Ayaale Vella pooshan shremikkumbo ee karyathin koodi edhem marupadi parayatte. Swantam kaaryam varumbozhe pollu ellarkkm. Pinne lokathile aalkkarude kaaryam njan paranjilla. Oru specific aalude kaaryame paranjullu.

  • @user-xh7nw6gb7c

    @user-xh7nw6gb7c

    26 күн бұрын

    ​@@aazachu2551swantham jeeviththil varumbozhaa padikoluuu

  • @user-xh7nw6gb7c

    @user-xh7nw6gb7c

    26 күн бұрын

    ​@@aazachu2551mattorale chandich nedunnaa divorce ennum thettu thanneyanuuuu.

  • @user-xh7nw6gb7c

    @user-xh7nw6gb7c

    26 күн бұрын

    ​@@aazachu2551divorce palatharam und respect arhikunnathum arhikathathum parasthreebhandam moolam divorce ayath valare moshakaravum nanakedumanuuu.

  • @minnu7037
    @minnu703729 күн бұрын

    Enik cinemayil nilkkan asianet pinthunakenda...but dileep ine thaanganam...nte akhil bro

  • @afsalkottaparamba7595
    @afsalkottaparamba7595Ай бұрын

    അഖിൽ മരാർ... അന്നും എന്നും ഹീറോ ഡാ 😍😍😍😍 അവനവന്റെ നിലപാടുകളിൽ ഉറച്ചു നിന്ന് സംസാരിക്കുമ്പോൾ എതിർപ്പുകൾ ഉണ്ടാകും... അവിടെയാണ് മരാറിന്റെ വിജയം... Keep move bro👍👍 all the best ❤️

  • @pluviophile4751

    @pluviophile4751

    29 күн бұрын

    തേങ്ങാക്കുല😂😂😂😂😂

  • @SreeBhagavathi
    @SreeBhagavathi4 күн бұрын

    നന്ദി ❤❤ദിലീപ്

  • @SreeBhagavathi

    @SreeBhagavathi

    4 күн бұрын

    ഒരുനാൾ സത്യം ജയിക്കും delip 🙏🙏❤️❤️❤️അഖിൽ 🙏🙏🙏👍👍👍🎁

  • @SunilKumar-xn8pj
    @SunilKumar-xn8pjАй бұрын

    👍🤝💯💯

  • @stars2182
    @stars218228 күн бұрын

    Akhil marar 👍👍

  • @Madara_Uchiha______
    @Madara_Uchiha______28 күн бұрын

    Akhiletta ningala big fan aayirunnu ee video kaanunnathinnu mumb vare

  • @abhinavavarma4050
    @abhinavavarma4050Ай бұрын

    കുറ്റം തെളിയിക്കാൻ പറ്റാത്തെ കാലത്തോളം ഒരാൾ കുറ്റവാളി അല്ല.. അത്രേള്ളു കാര്യം. നാളെ ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞാൽ എന്ത്‌ ചെയ്യും?.

  • @DrAnuchand

    @DrAnuchand

    29 күн бұрын

    Niraparaadhi aanenkil polum, aa pennkuttiyude video olla memory card access cheyyan shramichathil pullikk pankondennath vyaktham aan, Honey m vargheese ne influence cheythenna kaaryavum vyakthamaan. Athinonnum maap orikalum illa. Oru sthreeyude dignity vechaan avan kalichath

  • @thankgodsecret4973

    @thankgodsecret4973

    25 күн бұрын

    ​@@DrAnuchandദിലീപ് എവിടെ മെമ്മറി കാർഡ് access ചെയ്തു എന്നാണ് 😂🙏 ബാലൻ പറഞ്ഞു 2017 nov 16 നു രാത്രി ദിലീപ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വീട്ടിൽ ഇരുന്നു കണ്ടു എന്ന്.. അത് നിങ്ങൾക്ക് വിശ്വാസം.. അങ്ങനെയെങ്കിൽ മെമ്മറി കാർഡ് എന്തിനു access ചെയ്യണം? ആർക്ക് വേണമെങ്കിലും whatsapp ൽ msg ചെയ്യാം.. Voice ക്ലിപ്പ് അയക്കാം.. ബാലനോട് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് ഉണ്ടായിരുന്നല്ലോ - call ഉം ചാറ്റ് ഉം ഒന്നും വേണ്ട.. പോലീസ് നിരീക്ഷണത്തിൽ ആണ്. അത്കൊണ്ട് നേരിട്ട് കണ്ട് സംസാരിക്കാം എന്ന്.. അങ്ങനെയുള്ളപ്പോൾ ഇത്തരം കാര്യങ്ങൾ whatsapp msg ആയി അയക്കുമെന്നാണോ കരുതുന്നത്? ജഡ്ജ് നെ സ്വാധീനിക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ടെങ്കിൽ നാട്ടുകാരെ മൊത്തം അറിയിച്ചാണോ ചെയ്യുക? അയാളുമായി വേറെ എന്തെങ്കിലും chat നടത്തിയതായി കണ്ടെത്തിയിട്ടുണ്ടോ? ഇല്ലല്ലോ.. ജഡ്ജ് ന്റെ husband.. അതും പോലീസ് ൽ CI ആയിട്ടുള്ള ആളെ ഒക്കെ കേസ് ൽ നിന്ന് രക്ഷപ്പെടുത്താൻ പാകത്തിന് hold ഉണ്ടെങ്കിൽ അങ്ങേര് അറസ്റ്റ് ചെയ്യപ്പെടുക പോലുമില്ലല്ലോ 😂 ദിലീപ് ജഡ്ജ് നെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് വരുത്തി തീർക്കുകയാണ് ലക്ഷ്യമെങ്കിൽ അതിനു പിന്നിലുള്ളവർക്ക് ദിലീപിന്റെ നമ്പർ ലേക്ക് whatsapp ചെയ്യാൻ ആണോ പ്രയാസം.. സുപ്രീം കോടതിയിൽ വരെ പോയല്ലോ ജഡ്ജ് നെ സ്വാധീനിച്ചു.. ജഡ്ജ് നെ മാറ്റണം എന്ന് പറഞ്ഞു.. എന്നിട്ടെന്തായി? മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem ആണ്..

Келесі