#BBMS6

Ойын-сауық

#BBMS6 "ശരണ്യയ്ക്ക് യാത്ര പറയാൻ സമയമായി " ഹൗസിൽ നടന്ന എക്സിറ്റ്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 631

  • @hadiasur7116
    @hadiasur711611 күн бұрын

    ഋഷിയെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ 😂😂

  • @hai1668

    @hai1668

    11 күн бұрын

    Ss

  • @hadiasur7116

    @hadiasur7116

    11 күн бұрын

    @@hai1668 ❤🥰

  • @user-mn1uv7oc9k

    @user-mn1uv7oc9k

    11 күн бұрын

    ഇഷ്ടം ❤️❤️😍

  • @nishadnichu2470

    @nishadnichu2470

    11 күн бұрын

    Ys

  • @sakeernelliparamb4741

    @sakeernelliparamb4741

    11 күн бұрын

    ഹൃഷിയെ മാത്രമല്ല വിഷം ചീറ്റി അൻസിബയെയും ഇഷ്ട്ടമല്ല

  • @saranyavraj9742
    @saranyavraj974211 күн бұрын

    Thankyou Bigg boss for evicting Saranya . Please evict Sreereka also

  • @farisams5745

    @farisams5745

    11 күн бұрын

    Tomorrow .confirm

  • @Alk-nh2gd

    @Alk-nh2gd

    11 күн бұрын

    Ss

  • @salyphilip2814

    @salyphilip2814

    11 күн бұрын

    സെയിം എനിക്കും

  • @xpulse_machan6581

    @xpulse_machan6581

    11 күн бұрын

    Evidunnu arinju?​@@farisams5745

  • @shalu7809

    @shalu7809

    11 күн бұрын

    😂😂😂

  • @jeethu8032
    @jeethu803211 күн бұрын

    ഒരു കാര്യം സാബു പറഞ്ഞത് കറക്റ്റ് മുൻപ് ഉള്ള എല്ലാ seasons ലും പല ഫ്രണ്ട്ഷിപ്പും കണ്ടിട്ടുണ്ട് പക്ഷെ ഈ സീസൺ ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒരു സ്നേഹവും ഇല്ല. ഗെയിംലേക്ക് വരുമ്പോ എല്ലാവരും selfish ആണ്. അതിന്റെ ഏറ്റവും വലിയ example ആണ് സിജോ വയ്യാതെ പോയിട്ട് ഒരാൾ പോലും തിരക്കാഞ്ഞത്. അതുകൊണ്ട് എന്താ മികച്ച contestant എന്ന് പറയാൻ ഒരാൾ പോലും ഇല്ലാത്ത ഒരു season ഇത് മാത്രേ കാണു

  • @lailaabikannur6896

    @lailaabikannur6896

    11 күн бұрын

    ജാസ്മിൻ ഗബ്രി ഉണ്ടല്ലോ gabri പോയപ്പോ അവരെ കാണിച്ച വീഡിയോ കണ്ടില്ലേ🥰🥰

  • @amritha4592

    @amritha4592

    11 күн бұрын

    Jasmin n gabri ❤

  • @FahmidaKp-ex2jj

    @FahmidaKp-ex2jj

    11 күн бұрын

    Jasmin gabri frendship alla.. ath kazhapp an🤮

  • @SIJUJOY-gq1yb

    @SIJUJOY-gq1yb

    11 күн бұрын

    ​@@FahmidaKp-ex2jjnjammante penn aayi poyallo.Sreethu ayirnengil scn indayirnilla le?

  • @jeethu8032

    @jeethu8032

    11 күн бұрын

    @@lailaabikannur6896 ഉവ്വേ.. ഗബ്രി പോയതിൽ ജാസ്മിന് വിഷമം ഉണ്ടെന്ന് സമ്മതിച്ചു പക്ഷെ ഗബ്രി ആണോ ജാസ്മിൻ ആണോ പോകേണ്ടത് എന്ന situation വന്നപ്പോൾ ഗബ്രി ആയിരിക്കണം എന്നാണ് ജാസ്മിൻ ആഗ്രഹിച്ചത്. ഗബ്രി evicted എന്ന് കണ്ടപ്പോൾ ജാസ്മിന് relief ആണ് ആദ്യം ഉണ്ടായത്. അത് കണ്ടാൽ മനസ്സിലാവില്ലേ

  • @dreamergirl4666
    @dreamergirl466610 күн бұрын

    ഇനി നന്ദനേനെ ആരും നോമിനേഷനിൽ ഇടരുത് അഭിഷേക്കിന്റെ ടെൻഷൻ കാണാൻ വയ്യാത്തോണ്ടാ.....

  • @hyrabeebebo9390
    @hyrabeebebo939011 күн бұрын

    4:42 apsara expression Fake

  • @nowyorkdood6172

    @nowyorkdood6172

    11 күн бұрын

    ഏതാ ഈ 😂🤣വാണം

  • @rojanantony8360

    @rojanantony8360

    11 күн бұрын

    കഷ്ട്ടം

  • @ReshmaS-cn8nf

    @ReshmaS-cn8nf

    11 күн бұрын

    Apsara is hero 🩷🩷🩷💞💞

  • @solamansolu654

    @solamansolu654

    11 күн бұрын

    ​@@ReshmaS-cn8nfkunna😂

  • @mochiigirlmochiigirl8474

    @mochiigirlmochiigirl8474

    11 күн бұрын

    Sathyam

  • @sreejasuresh1893
    @sreejasuresh189311 күн бұрын

    ശരണ്യ പോയി അത്രയും ആശ്വാസം..ഇനി പാമ്പിന്റെ പടം പോലത്തെ ഡ്രെസ്സിങ് കാണണ്ടല്ലോ..😂

  • @syammohansyam4014

    @syammohansyam4014

    10 күн бұрын

    സത്യം 😁

  • @SreehariSree-qj1jm
    @SreehariSree-qj1jm11 күн бұрын

    എനിക്ക് അവിടെ ഏറ്റവും ഇഷ്ടമില്ലാത്ത മത്സരാർത്ഥി അപ്സര, പിന്നെ ശ്രീലേഖഅപ്സരയുടെ വിചാരം അവളാണ് എല്ലാം തികഞ്ഞവൾ ആണെന്ന് അഹങ്കാരമാണ് അവളുടെ മുഖഭാവങ്ങളിൽ. ഏതായാലും ആ ചിരി ചിരിച്ചുകൊണ്ട് അവൾ 100 ദിവസം അവിടെ നിൽക്കും

  • @prajitharajeesh624

    @prajitharajeesh624

    11 күн бұрын

    Yes

  • @ancymathew2413

    @ancymathew2413

    11 күн бұрын

    Same here

  • @girijaramachandran1527

    @girijaramachandran1527

    10 күн бұрын

    Yes

  • @downroinsyt1236

    @downroinsyt1236

    10 күн бұрын

    Satyam

  • @mubeesworld6747
    @mubeesworld674711 күн бұрын

    അപ്സര എന്തൊരു അഭിനയം!!!😂

  • @ONER818
    @ONER81811 күн бұрын

    അപ്സര ഫുൾ ആക്ടിംഗ് ആണ്

  • @sminithameenu4477

    @sminithameenu4477

    11 күн бұрын

    Yes

  • @SoorajMv-qf5hz

    @SoorajMv-qf5hz

    11 күн бұрын

    Yes

  • @user-qe9wc5qu7n

    @user-qe9wc5qu7n

    11 күн бұрын

    Athe

  • @Dreem1990

    @Dreem1990

    11 күн бұрын

    അതെ... ഇതിൽ ആക്റ്റിങ് ഇല്ലാത്ത ആരാ

  • @jellybengaming1321

    @jellybengaming1321

    11 күн бұрын

    Yes

  • @nooruzworld2625
    @nooruzworld262511 күн бұрын

    ശരണ്യയുടെ എവിക്ഷൻ കണ്ടപ്പോ ഞാൻ ഫുൾ ചിരിയാണ്. ശരണ്യടെ ആ നിലത്തു വീണുള്ള നമസ്കാരം 😂ലാലേട്ടന്റെ മുന്നിലുള്ള നിലത്തു കിടന്നുള്ള നമസ്ക്കാരം 😂😂അവിടെ നിന്ന് എന്തോ പറ്റി ചേച്ചിക്ക് 😂😂😂

  • @dollyiren

    @dollyiren

    9 күн бұрын

    Jintokk padikaa pullikaari 😂

  • @hamdhaismail1873
    @hamdhaismail187311 күн бұрын

    Sijo n sharanya pure friendship 👍🏻

  • @anjus2297
    @anjus229711 күн бұрын

    എന്ത് കൊണ്ടാണ് നന്ദന പോകണം എന്ന് എല്ലാവരും പറയുന്നത്.. ആളുകൾ പ്രതീക്ഷിച്ച അത്രേം സുന്ദരി അല്ലാത്തത് കൊണ്ടാണോ.. ആ കുട്ടിയെ ഹൗസ് ൽ വരുന്നതിനു മുന്നേ തന്നെ പിക് കണ്ടപ്പോൾ തൊട്ടെ അതിനെ degrade ചെയ്യാൻ തുടങ്ങി...

  • @leooofangurl360

    @leooofangurl360

    11 күн бұрын

    Athe Childish character aan kuttyk athra age ollu bt kore karyngl avl padichu

  • @ShanuP-rb6ny

    @ShanuP-rb6ny

    4 күн бұрын

    Aval sundhari aanallo

  • @hadiasur7116
    @hadiasur711611 күн бұрын

    അപ്സര ആക്ടിങ് 👍👍

  • @jeenafrancis6841

    @jeenafrancis6841

    11 күн бұрын

    Why should Apsara act? They both laughed together, fought against each other and cried together many times.

  • @susmithaprasad1954

    @susmithaprasad1954

    10 күн бұрын

    സത്യം 💯

  • @sajinacyriac1576
    @sajinacyriac157611 күн бұрын

    ഇന്ന് മോയേ മോയേ പാടി ശ്രീരേഖ അമ്മച്ചിയെ വിടണം 😌

  • @jyothikd4169

    @jyothikd4169

    10 күн бұрын

    😂😂

  • @akshaya6770
    @akshaya677011 күн бұрын

    നാളെ ശ്രീരേഖ ആവും പോകുന്നെ മിക്കവാറും.

  • @signature1207
    @signature120711 күн бұрын

    Saranyayude voice bb5 ile shobhayude voice ayit nalla similarity❤

  • @ektharalimuhammed3223
    @ektharalimuhammed322311 күн бұрын

    നല്ല രീതിയിൽ ആര് കളിച്ചാലും അവരെ സപ്പോർട് ചെയ്യുക അല്ലാതെ പരദൂഷണം പറഞ്ഞു കുത്തിത്തിരുപ്പ് ഇണ്ടാക്കി safe game കളിക്കുന്നുവരെ സപ്പോർട് ചെയ്തു നല്ല രീതിയിൽ കളിക്കുന്നവരെ പുറത്താക്കരുത് പ്രേഷകർ

  • @Rishna1221

    @Rishna1221

    11 күн бұрын

    Sharanya good gamer ayirunnu

  • @entepranayathoolika7099

    @entepranayathoolika7099

    10 күн бұрын

    kzread.info/dash/bejne/o5p9ssajnsm2kcY.html&si=daXtewdL2LE2n-xr

  • @shoukathali9872

    @shoukathali9872

    10 күн бұрын

    ​@@Rishna1221thenga ahn💀👎🏼

  • @Realhuman_3
    @Realhuman_311 күн бұрын

    നന്ദന ആള് സത്യത്തിൽ പാവമാ ❤️🫶🏻

  • @aswathyshaji3128

    @aswathyshaji3128

    11 күн бұрын

    athe

  • @sheji077shejji5

    @sheji077shejji5

    11 күн бұрын

    😂 vaikatha manassilavum

  • @kunjappuDroll

    @kunjappuDroll

    11 күн бұрын

    ഇപ്പോൾ ജാസ്മീന്റെ കൂടെ കൂടിയത് കൊണ്ടാകാം ലെ 😆

  • @MeenuMTK

    @MeenuMTK

    11 күн бұрын

    തേങ്ങയാണ്

  • @rishanahammed3285

    @rishanahammed3285

    11 күн бұрын

    നന്ദന ചേച്ചിയുടെ ആരാ 😊

  • @fathimanidha6205
    @fathimanidha620511 күн бұрын

    Sijo💗sharanya frdship😻😻

  • @reshmaresh5462
    @reshmaresh546211 күн бұрын

    Sijo - saranya friend ship combo super and amazing aanu❤❤❤❤

  • @achoosandsisters

    @achoosandsisters

    11 күн бұрын

    സാരല്ല സിജോ നെ എത്രയും പെട്ടന്ന് പുറത്തെത്തിക്കാം

  • @sheebajoseph2335

    @sheebajoseph2335

    11 күн бұрын

    അയ്യോ വേണ്ട

  • @DevikaS-td7kb

    @DevikaS-td7kb

    11 күн бұрын

    ​@@achoosandsistersഅതിന് sijok വോട്ട് ചെയ്യാൻ njngal ഉണ്ടല്ലോ🤌🏻 സിജോ🫶🏼

  • @Avamates

    @Avamates

    11 күн бұрын

    ​@@achoosandsisters noki nino 😂😂😂

  • @devikahh

    @devikahh

    11 күн бұрын

    ​@@achoosandsisters Nee ahno bigg boss..😂

  • @FahmidaKp-ex2jj
    @FahmidaKp-ex2jj11 күн бұрын

    Jintok eppo camera space kodukumnila...mookalaye nannayit veluppikanum nokunnund....

  • @PinkuP-mg4ns

    @PinkuP-mg4ns

    11 күн бұрын

    Content kodukkanam camera space kittan😂😂

  • @Abhi-lj7xp

    @Abhi-lj7xp

    11 күн бұрын

    ​@@PinkuP-mg4ns eth chayil thonunnntha okke annno contents😂

  • @anuabi3133

    @anuabi3133

    11 күн бұрын

    Cup is for her man

  • @Anniyan777

    @Anniyan777

    11 күн бұрын

    ​@@PinkuP-mg4nsസ്വന്തം കാലിലെ നഖം വാ കൊണ്ട് തിന്നുന്നതാണോ content 🤣🤣🤣

  • @reshmavalsan2280

    @reshmavalsan2280

    11 күн бұрын

    Jasu mole jayipikande.. enu kidilam firozinte interview kandu..

  • @Anshifa521
    @Anshifa52111 күн бұрын

    Apsaraye ishttam illaathavar arokke😂

  • @Paichuu10
    @Paichuu1010 күн бұрын

    Ithuvare aarudeyum fan avathavar undo enne pole🙂‍↕️

  • @fathimanidha6205
    @fathimanidha620511 күн бұрын

    Sijo💗

  • @hamdhaismail1873
    @hamdhaismail187311 күн бұрын

    Sijoo💗💗💗

  • @faizafami6619
    @faizafami661911 күн бұрын

    Apsarakku kurachu glycerin kodukku, Kannu neer varunnilla

  • @sajinimolr662

    @sajinimolr662

    10 күн бұрын

    Athe

  • @sreesha.binesh.s.e.k.1745
    @sreesha.binesh.s.e.k.174511 күн бұрын

    Jinto eshtamullavar plzz 2 like plzz😢

  • @Agodsgift
    @Agodsgift11 күн бұрын

    ജാസ്മിന്റെ PR ASIANET

  • @sajnarose9213

    @sajnarose9213

    11 күн бұрын

    ningalkishtamallennu vachu oru thettum cheyyatha aa kuttiye pinne verute vimarshichu kollano atu kanumbo oru sugam ille.jasmin nAlla kuttiyanu .kurachu maturity kuravennallandu she is pure heart.

  • @shaju3250

    @shaju3250

    11 күн бұрын

    ​@@sajnarose9213eni engotta maturity.. 10-24 vayas aayille

  • @user-fh9df3ne8l

    @user-fh9df3ne8l

    11 күн бұрын

    ചില കാര്യങ്ങളിൽ maturity കൂടുതൽ aanenkile ഒള്ളു

  • @Hippy999

    @Hippy999

    9 күн бұрын

    Ningalk ishtamilathavare oke valanjit akramikunathum PR anu. Ivide sarikum PR nadakunath Jasminenu against aanu. Athnu mathram endhanavo aa kutti cheythath

  • @shaju3250

    @shaju3250

    9 күн бұрын

    @@Hippy999 kuttik ishtamulla karyangal purathullavarkum ishtapedanjittavum

  • @dollyiren
    @dollyiren9 күн бұрын

    Everyone is saying sharanya is a safe gamer, so no one notices sreethu?? She is the one who plays the best safe game in BB.. {May be She is image conscious} (this is a thing that one of the contestant said and i also think it is right) i don't think that she deserves to be in this game. The only reason she gets votes the most is because of Arjun i think l, she is not a gud player. ( This is my personal opinion )

  • @MujeebrahilaMujeebrahila
    @MujeebrahilaMujeebrahila11 күн бұрын

    നന്ദനാ ശ്രേയ കുട്ടിന്റെ ചായ ഉണ്ട്

  • @hananmalapuram7932

    @hananmalapuram7932

    11 күн бұрын

    Ngan. Epoyum vijqrikkum

  • @leooofangurl360

    @leooofangurl360

    11 күн бұрын

    Enikum thonni

  • @aushh156
    @aushh15611 күн бұрын

    Sijo pure and true

  • @Realhuman_3
    @Realhuman_311 күн бұрын

    4:48 അഭിഷേക് മുടി കണ്ണാടിയിൽ നോക്കണ്.... No sentiments😂

  • @Abhi-lj7xp

    @Abhi-lj7xp

    11 күн бұрын

    Why😂

  • @Himalaya_5

    @Himalaya_5

    11 күн бұрын

    @@Abhi-lj7xp നന്ദന സേവ് ആയല്ലോ. So no worries 😂😂

  • @therealhari

    @therealhari

    11 күн бұрын

    @Himalaya_5 Abhishek❤Nandana

  • @reshmavalsan2280

    @reshmavalsan2280

    11 күн бұрын

    Enthinu sentiments avide game alaee

  • @sajeerbabu4327

    @sajeerbabu4327

    11 күн бұрын

    Yes only അടിമ

  • @user-oq8wi3re3y
    @user-oq8wi3re3y8 күн бұрын

    Thanks ബിഗ്ഗ്‌ബോസ്. നല്ല കാര്യം ചെയ്തു

  • @MijumidasCastle
    @MijumidasCastle11 күн бұрын

    Physical asolt cheida jasminem resminem കൂടി പുറത്താക്കുക

  • @aruncr1933
    @aruncr193311 күн бұрын

    Missing❤

  • @Himalaya_5
    @Himalaya_511 күн бұрын

    0:32 never seen him tensed like this before.

  • @hasb.3645

    @hasb.3645

    11 күн бұрын

    Vaazha ye aano udeshichat

  • @VettichiraDaimon

    @VettichiraDaimon

    11 күн бұрын

    Aara sai ano

  • @leooofangurl360

    @leooofangurl360

    11 күн бұрын

    Abishek s

  • @Realhuman_3

    @Realhuman_3

    11 күн бұрын

    True... Abhi🥹🥹

  • @Himalaya_5

    @Himalaya_5

    11 күн бұрын

    @@VettichiraDaimon Abhishek

  • @RajaniRajeev-jn3jp
    @RajaniRajeev-jn3jp11 күн бұрын

    Jinto chettan super ❤❤❤❤❤❤❤❤❤❤

  • @reshmareghu5512
    @reshmareghu551211 күн бұрын

    Sijo❤❤❤

  • @devikadevuzz9851
    @devikadevuzz985110 күн бұрын

    Sijo jinto ivar top 5il varanam ennu aagraham ullavarundo😻

  • @JayaKumaran-qb3sv
    @JayaKumaran-qb3sv11 күн бұрын

    Orupadu eshttam ❤️❤️❤️❤️

  • @ajayalberd8022
    @ajayalberd802211 күн бұрын

    Apsara photo eduthappo bhanagara chiri mansil visham vechittu purath nallaval😂

  • @angeljohrai8613
    @angeljohrai861310 күн бұрын

    നന്ദന save ആയിട്ട് അവിടെ നിന്നും ആരൊക്കെ appreciate ചെയ്തു??? പാവം ഒരു കുട്ടിയെ കരുതാൻ ഉള്ള മനസ് പോലും ഇല്ല 😮 ചീത്ത മനുഷ്യർ😮

  • @silu7189

    @silu7189

    19 сағат бұрын

    Cheythu first abhishek poyi cheythu pnne sreerekha rishi sai🙂

  • @tanuphilip6640
    @tanuphilip664011 күн бұрын

    Apsarade acting kollam

  • @mohammedanasalungal1151
    @mohammedanasalungal115111 күн бұрын

    Baakiyulla contestents samsarikkunnat full cut , mullappoode talk full 😅

  • @deepalatha765
    @deepalatha76511 күн бұрын

    0:26 nice frame ❤le sai ente pengal le Abhishek ente girl friend 🙌

  • @nandana24

    @nandana24

    11 күн бұрын

    😂😂😂😂

  • @joicegijunechikattu2475

    @joicegijunechikattu2475

    10 күн бұрын

    😂❤❤😂

  • @devirathi6570
    @devirathi65709 күн бұрын

    അപസര അഭിനയം അടിപൊളി... ❤❤❤❤❤❤

  • @ummukulsu4596
    @ummukulsu459611 күн бұрын

    Saranya helping mentality ulla oru person aayirunnu

  • @user-bs6bh2tp2s
    @user-bs6bh2tp2s11 күн бұрын

    ജിന്റോ 🙏🙏🙏❤️❤️❤️❤️

  • @haneefahani4611
    @haneefahani461111 күн бұрын

    Arjun sri❤❤❤❤

  • @lijihc8181
    @lijihc818111 күн бұрын

    Ansibayuda eviction nomination kollaam brilliant player sreerekhakoode out aayaa ansibayude nomintion pwoli

  • @sminithameenu4477
    @sminithameenu447711 күн бұрын

    Apsara ...act

  • @Kingini1991
    @Kingini199111 күн бұрын

    1.35 she said truth ❤

  • @beenasatheesan5983
    @beenasatheesan598311 күн бұрын

    അടുത്തത് അപ്സര പുറത്താക്കണം

  • @amalrajpc2876
    @amalrajpc287611 күн бұрын

    ഇന്ന് ലാലേട്ടൻ ജാസുനെ പുട്ടി അടിച്ച് തകർത്തു😂

  • @user-fz1md8uf4v

    @user-fz1md8uf4v

    11 күн бұрын

    സത്യം 👍🏻

  • @goodby-zb5yx

    @goodby-zb5yx

    11 күн бұрын

    ലാലേട്ടൻ ന്യായം ഉള്ള ഭാഗത്ത് നിന്നതിനു എന്താണ് തെറ്റ്. ഈ വീക്ക്‌ തെറ്റ് ചെയ്യാത്ത ജാസ്മിനെ വെറുതെ പൊരിക്കണോ.

  • @goodby-zb5yx

    @goodby-zb5yx

    11 күн бұрын

    blind fans🤣🤣

  • @sminithameenu4477

    @sminithameenu4477

    11 күн бұрын

    Lalinte ...marunakalalle😂😂😂😂😂

  • @Shahn-tg5hq

    @Shahn-tg5hq

    11 күн бұрын

    ​@@goodby-zb5yxപുട്ടി അല്ല വെള്ള പെയിൻ്റ് തന്നെ പൂശിന്😂😂😂😂lalappan തന്തക്ക് വിളി കേൾക്കാൻ വല്ല നേർചെയും എടുത്തിട്ടുണ്ടോ😂😂😂

  • @JayaHari-mc7pt
    @JayaHari-mc7pt10 күн бұрын

    ശരണ്യ നിങ്ങളുടെ പരദൂഷണം പറച്ചിലും നന്നായി കളിക്കുന്നവരെ കുറിച്ച് വളരെ മോശം രീതിയിൽ നെഗറ്റീവ് അടിച്ചത് കൊണ്ടാണ് നിങ്ങൾ ഔട്ട് ആയത് .......... ഇനി പുറത്തിറങ്ങിയിട്ട് നാട്ടുകാരെ കുറ്റം പറയാൻ നിക്കണ്ട 🙏

  • @Rishna1221
    @Rishna122111 күн бұрын

    ശരണ്യ എങനെആണെകിലും she is good gamer♥️

  • @ebinadaniel7422
    @ebinadaniel742211 күн бұрын

    Please Evict Resmin Big Boss 🙏

  • @user-bq7hm9iu6c
    @user-bq7hm9iu6c11 күн бұрын

    *no one can replace jasmin's & mohanlal's acting💯🤣🔥*

  • @Vedhika-Siddhu

    @Vedhika-Siddhu

    11 күн бұрын

    Ansiba can 🔥

  • @muhammadsavad3574
    @muhammadsavad357410 күн бұрын

    lalettan ee showil powlikuanu...

  • @blueman3128
    @blueman312811 күн бұрын

    ശരണ്യാ Sijo frd Ship ....❤❤❤❤

  • @VISHNUPRIYA2015
    @VISHNUPRIYA201511 күн бұрын

    You can blame Ansiba and Rishi.But they did good when you think from their side. Ansiba and Rishi will comeback ❤

  • @omnama95
    @omnama9511 күн бұрын

    jintappn 😍♥️

  • @killerskrb2139
    @killerskrb213911 күн бұрын

    Postman jabar

  • @user-gi5ou2zd5s
    @user-gi5ou2zd5s11 күн бұрын

    റെസ്മിൻ അടുത്ത വീക്ക്‌ പോകണം 💯

  • @sakeernelliparamb4741

    @sakeernelliparamb4741

    11 күн бұрын

    സപ്പോർട്ട്

  • @user-ed3gw7pq9q
    @user-ed3gw7pq9q11 күн бұрын

    ഷരണിയ പോകണം എന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം ഇനി അടുത്ത് റെസ്ബിൻ ജാസ്മിൻ ശ്രീരേക എന്നിവർ ഈ അടുത്ത എവിഷൻ പുറത്ത് പോകണം

  • @user-jt6vf5op6n

    @user-jt6vf5op6n

    11 күн бұрын

    Bb ജാസ് പോവില്ല.. വിടില്ല

  • @Paru9856queen

    @Paru9856queen

    11 күн бұрын

    Jasmin? R u stupid or just a hater

  • @MijumidasCastle

    @MijumidasCastle

    11 күн бұрын

    ജാസ്മിൻ phycical അസോൾട് n ജിന്റോയെ കരിഞ്ഞ മത്സ്യ കന്യക എന്ന പ്രയോഗം ഇd രണ്ടും വെച്ച് അന്നേ എവിക്ട് ആകേണ്ടതാണ്

  • @linuliya7010

    @linuliya7010

    11 күн бұрын

    Ayyo Jasmine pokano.bigg boss vidilla.avarude dhathu puthriya.

  • @LaiSha.333

    @LaiSha.333

    11 күн бұрын

    ജാസ്മിൻ പോയിട്ട് പിന്നെ എന്തോന്ന് big boss😂 തനിക്കൊക്കെ ആ മരവാഴകളെ കണ്ട് വെള്ളമിറക്കലാണൊ പണി😅

  • @user-mn1uv7oc9k
    @user-mn1uv7oc9k11 күн бұрын

    ശരണ്യ poyi good 🎊🎊🎊🎈🎈🎈🎈🎈💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @jam3295
    @jam329511 күн бұрын

    good decition

  • @savvy333
    @savvy33311 күн бұрын

    Jinto❤❤❤

  • @user-vn5pq8zk4v
    @user-vn5pq8zk4v10 күн бұрын

    Top5 jinto jasmin sijo apsara arjun

  • @ajayalberd8022
    @ajayalberd802211 күн бұрын

    Apsara nthonnu abhinayam visham aanu aval

  • @nitch565
    @nitch56511 күн бұрын

    Rishi❤️

  • @Alacartestories
    @Alacartestories11 күн бұрын

    BB 1.2.34.5 വരെ പുറത്ത്‌ ആകുന്ന ആളുകൾ പറയുന്ന ഒരു word ഉണ്ടായിരുന്നു പുറത്ത്‌ ഇറങ്ങി എല്ലാവരും കുടെ ഒരു tour അല്ലെങ്കിൽ ഒത്തു Kudal ennok but BB6 ഇല്‍ ഇതുവരെ ആരും agne ഒരു ടോക്ക് ഉണ്ടായത് ആയി കേട്ടില്ല 😢

  • @aaliyaafinaz5092

    @aaliyaafinaz5092

    11 күн бұрын

    Avar game kazhinjalum frsp value cheythirunnu...selfish alla entho angane thonni

  • @Lekshmisrees

    @Lekshmisrees

    11 күн бұрын

    Undayit und...arjun sreethu resmin oke...trip planning

  • @Kingini1991

    @Kingini1991

    11 күн бұрын

    രതീഷ് പറഞ്ഞല്ലോ, യമുനയും 👍

  • @raneeshravendran2195
    @raneeshravendran219511 күн бұрын

    Jinto❤❤

  • @TommyTom-qn4oq
    @TommyTom-qn4oq11 күн бұрын

    ജിന്റോ 💗

  • @fathimarinsha6653
    @fathimarinsha665311 күн бұрын

    Apsara sreethu sharanya arjun nalla best friends ayirunnu 😢

  • @Faawrites123

    @Faawrites123

    11 күн бұрын

    Olakkayan 😂 apsara fake aan

  • @gayathrim5104

    @gayathrim5104

    11 күн бұрын

    Best friends... sreethu &arjun fans nu ariyam avare thanmil thettikkan nadakkunnavaril munnil nilkunnath sharanya apsara aanennu... Arjun ne patti kuttam mathram sreethu nod parayum ee sharanya... Ennitt arjun te munnil chirichu nilkum... Engane saadhikkunnu aavo ..

  • @user-ws6hi9jj9r

    @user-ws6hi9jj9r

    10 күн бұрын

    Thenga kola aayirnu

  • @Himalaya_5
    @Himalaya_511 күн бұрын

    1:12 സ്വന്തം നോമിനേഷനിൽ പോലും കൂൾ ആയി നിന്ന ചെക്കനാ🤣

  • @archanavijayan2980

    @archanavijayan2980

    11 күн бұрын

    😂abhishekinu നന്ദനെ ഇഷ്ടം ആണ് 😍

  • @Himalaya_5

    @Himalaya_5

    11 күн бұрын

    Yes 😂 norayute ടീമിൽ നിന്ന് മാറ്റാൻ നന്ദനയോട് പറയാൻ അഭിഷേക് സായിയോട് പറഞ്ഞിട്ടുണ്ട്. 😂😂 സായിയുടെ കൂടെ ടീം ആവണമെന്ന്. സായി ആരുടെ ടീമിലാ?? നന്ദനയുടെ😅​@@archanavijayan2980

  • @Cocomeloney6764

    @Cocomeloney6764

    11 күн бұрын

    ​@@archanavijayan2980 നിങ്ങൾ എല്ലാ ഇടത്തും ഇത് ഇടുന്നുണ്ടല്ലോ 😂😂😂

  • @Cocomeloney6764

    @Cocomeloney6764

    11 күн бұрын

    @@Himalaya_5 എനിക്ക് അയാൾക്ക് അങ്ങനെ ഒരു emotion നന്ദനയോട് ഉള്ളതായി തോന്നിയിട്ടില്ല..🤷‍♀️ basically ആ കുട്ടിയിൽ വലിയ quality ഒന്നും എനിക്ക് feel ചെയ്തിട്ടുമില്ല, personal opinion ആണേ..

  • @Himalaya_5

    @Himalaya_5

    11 күн бұрын

    @@Cocomeloney6764 ok. U couldn't see any quality in her but he could.

  • @peppermedia658
    @peppermedia65810 күн бұрын

    Rishi ansibayude vaalatti

  • @ansarkollarayil792
    @ansarkollarayil7926 күн бұрын

    Amn❤❤❤❤❤❤❤❤❤❤❤amna

  • @kevinearnest9737
    @kevinearnest973711 күн бұрын

    Sreerekha...aval aanu pokendathuuu

  • @FathimaIzza-pj6bi
    @FathimaIzza-pj6bi10 күн бұрын

    അപ്സര പോണം. എന്തൊരു അഹങ്കാരം

  • @Kunjuz..--kunju898
    @Kunjuz..--kunju89810 күн бұрын

    Sijo saramya aliyans ayirunnu best friends❤❤ ayirunnu

  • @arrrr7716
    @arrrr771611 күн бұрын

    Apsara💖💖

  • @riduribin4811
    @riduribin481111 күн бұрын

    Apsara👍👍👍

  • @radhikabiju4784
    @radhikabiju478411 күн бұрын

    Rishiye istamullavr undoo❤️

  • @sminithameenu4477
    @sminithameenu447711 күн бұрын

    Nandana...sayi....vidillalo😂😂😂😂

  • @riyanarinu5590
    @riyanarinu55909 күн бұрын

    Apsara pavam kanneer ndaakkan kann chimmathe kashttappedunnu aarum kannathe poovrth😢So sad.... 😭

  • @Vyshnaah
    @Vyshnaah11 күн бұрын

    Saranya❤

  • @pkr2629
    @pkr262911 күн бұрын

    Body show off. അതാണ്‌ ശരണ്യ

  • @arjunkrishna5763
    @arjunkrishna576311 күн бұрын

    Jasmin♥️♥️♥️

  • @josmyjacob4146
    @josmyjacob414611 күн бұрын

    Next week pokam channce ullathaanu ansiba and resmin oke

  • @ashrafak1594

    @ashrafak1594

    11 күн бұрын

    Ansiba pokilla nora resmin rishi okkee

  • @aryaajith4795
    @aryaajith479511 күн бұрын

    Arjun ❤

  • @ambadyvlogger9579

    @ambadyvlogger9579

    11 күн бұрын

    63 days ninnittum 2 week nte atreyum content gabri 55 days ninn ollu enkilum 100 days nte content thannitt ahnu avan purath poye athupole thanne malayalam bigboss il adyam ayitt ayitikkum evict avunna contestant nu farewell okk kodukkunne athinartham gabri best gamer ahnu enn Bigboss num ariyam gabri ye guest ayitt enkilum kond varamo plss bigboss

  • @arunnair4036
    @arunnair403610 күн бұрын

    ഉണ്ട്.

  • @bappubappu4105
    @bappubappu410510 күн бұрын

    👍🌷👍

  • @sonafrancis4875
    @sonafrancis487510 күн бұрын

    0:48 Jasmin❤❤

  • @aloosertrader
    @aloosertrader11 күн бұрын

    വല്യ santhosham

  • @Yasodha-my8ne
    @Yasodha-my8ne11 күн бұрын

    Jinto❤❤❤😂😂

  • @saleenaunnikrishnan185
    @saleenaunnikrishnan18511 күн бұрын

    നാക്ക് കൊണ്ടുള്ള സർക്കസ് മാത്രമാണ് സായി അവിടെ ചെയ്യുന്നത്

  • @Alk-nh2gd
    @Alk-nh2gd11 күн бұрын

    Appu ..sree..next ponam😂😂

  • @ShymaRanjith-eq9vb

    @ShymaRanjith-eq9vb

    11 күн бұрын

    Mukkata molum😂👩‍🦯

  • @gayathrim5104

    @gayathrim5104

    11 күн бұрын

    Nokki irunno....

  • @Anithacmohan-jj4xc
    @Anithacmohan-jj4xc11 күн бұрын

    അഭിഷേക്കിന് നന്ദനയെ ഇഷ്ടമാണെന്നു തോന്നുന്നു ☺️

  • @vibin.b.k

    @vibin.b.k

    11 күн бұрын

    അഭിഷേക് കാണാൻ ഗ്ലാമർ ആണ്‌.

  • @sreejithkannan7039

    @sreejithkannan7039

    11 күн бұрын

    എനിക്കും തോന്നി. എജ്ഞതി ടെൻഷൻ ആൻ ആൾക് 😉

  • @Vedhika-Siddhu

    @Vedhika-Siddhu

    11 күн бұрын

    They are good friends... That's it... Abhishek ന്റെ character വെച്ച് Nandhana യോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടാകാൻ chance ഇല്ല...

  • @anjus2297

    @anjus2297

    11 күн бұрын

    അഭിഷേകിന് നന്ദനയെ ഇഷ്ടമാണ്.. അത് ഒരു സഹോദരിയോടുള്ള ഇഷ്ടം ആയിട്ടാണ് തോന്നുന്നത്... നന്ദന ആയിട്ട് നല്ല comfortable ആണ് അഭിഷേക്..

  • @leooofangurl360

    @leooofangurl360

    11 күн бұрын

    ​@@Vedhika-Siddhuchildish character avan ishttamaan

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr11 күн бұрын

    ജിന്റോ ❤️❤️❤️❤️❤️

Келесі