സായിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!! Bigg Boss Malayalam season 6 live

Ойын-сауық

സായിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!! Bigg Boss Malayalam season 6 live #bbms6promo #bbms6

Пікірлер: 262

  • @sinijohn7525
    @sinijohn752527 күн бұрын

    നല്ല മനുഷ്യനാകാൻ വല്ല ധ്യാനകേന്ദ്രത്തിൽ പോയാൽ പോരെ.. ബിഗ് ബോസിൽ വന്നത് എന്തിനാ??

  • @kavithakk2367

    @kavithakk2367

    27 күн бұрын

    Correct .

  • @madhavsree4200

    @madhavsree4200

    27 күн бұрын

    🤣🤣 sathyam

  • @sreejaprakash2388

    @sreejaprakash2388

    27 күн бұрын

    Cash medichu manasandharam nadathunnu. Valla dhyanakendrathilum pode

  • @user-qe7cb4qk1x

    @user-qe7cb4qk1x

    27 күн бұрын

    😂😂

  • @vishnu2933

    @vishnu2933

    27 күн бұрын

    Athe😅😅😅

  • @ajithnair1723
    @ajithnair172327 күн бұрын

    ചുമ്മാതെ അവൻറെ ഉടായിപ്പ് അവിടെ നടക്കാത്തതുകൊണ്ട് അവൻ മാറ്റി പിടിച്ചതാ. നല്ല ബെസ്റ്റ് ഗാന്ധി.

  • @kavithakk2367

    @kavithakk2367

    27 күн бұрын

    😂😂😂

  • @reshuresh5150

    @reshuresh5150

    27 күн бұрын

    സത്യം😂

  • @Sanaaass123

    @Sanaaass123

    27 күн бұрын

    😂😂

  • @anjaliabhi8793

    @anjaliabhi8793

    27 күн бұрын

    സത്യം

  • @sujahenry960

    @sujahenry960

    27 күн бұрын

    😂😂😂😂😂😂😂

  • @nandusworld7709
    @nandusworld770927 күн бұрын

    വെറുതെ നന്നാവാൻ പോയെങ്കിൽ പോട്ടയിൽ ധ്യാനത്തിന് പോകാമായിരുന്നു 👀

  • @anjaliabhi8793

    @anjaliabhi8793

    27 күн бұрын

    സത്യം 😂😂😂

  • @shymasudhakaran8273

    @shymasudhakaran8273

    24 күн бұрын

    😀

  • @Ramzan656
    @Ramzan65627 күн бұрын

    Sai look like suryakumar yadhav😂

  • @rijinatr7386

    @rijinatr7386

    27 күн бұрын

    Ooo my god enikkum kandappol thanne thonni

  • @lekshmis9285

    @lekshmis9285

    27 күн бұрын

    Yo sathyam innale promo kandapo njanm itha vichariche

  • @KichuBasil07
    @KichuBasil0727 күн бұрын

    ചിന്താവിഷ്ടയായ ശ്യാമലയിലെ ശ്രീനിവാസൻ പ്രോ...🤭🤭🤭

  • @satheeshvikraman7498
    @satheeshvikraman749827 күн бұрын

    ഇവന് ആരുടെയും നേർക്ക് നേർക്ക് നിന്ന് സംസാരിക്കാൻ കഴിവില്ല എന്നെത് ഒരു സത്യമാണ്. പക്ഷെ കാറിലിരുന്നു ഗീർവാണം അടിക്കും അതാകുമ്പോൾ എതിരെ പറയാൻ ആരുമില്ലല്ലോ. കാറിൽ ആകുമ്പോൾ ഒറ്റക്ക് ഞാൻ തന്നെ ഹീറോ അതേ നടക്കു. ഇവിടെ നേരിട്ടുമുട്ടിയാൽ ഇവന്റെ പുറത്തെ പട്ടം പോകുമെന്ന് അറിയാം അതുകൊണ്ട് അവൻ പുതിയ നമ്പർ ഇറക്കി നിൽക്കുന്നു. വെറുതെ വേറൊരു മത്സരാർത്തിയുടെ ചാൻസ് കളഞ്ഞു

  • @anjus5999

    @anjus5999

    27 күн бұрын

    സത്യം

  • @krishnamonyp4100

    @krishnamonyp4100

    27 күн бұрын

    Athey correcta

  • @user-qe7cb4qk1x
    @user-qe7cb4qk1x27 күн бұрын

    നുണയൻസായി😂 സീക്രട്ട്😂

  • @abijith4383
    @abijith438327 күн бұрын

    Uff Sai 🔥🔥🤣🤣🤣 Friendsine undakkanano bbl vanne.. 🥲🥲

  • @sachinrajeev1235

    @sachinrajeev1235

    27 күн бұрын

    Ee parayunna Arjun ,sreethu okke ethu thanne cheyyunne areyum veruppikunilla

  • @abijith4383

    @abijith4383

    27 күн бұрын

    @@sachinrajeev1235 Avar olippir nadakam😂

  • @ranjitramkumar2072
    @ranjitramkumar207227 күн бұрын

    I appreciate Jasmine today for revealing Sai .😂😂 Good Game

  • @IRONMANTonystark2024

    @IRONMANTonystark2024

    27 күн бұрын

    Gasmine💩💩

  • @byletc4377
    @byletc437727 күн бұрын

    നല്ല മനുഷ്യനാകാൻ ഇവിടല്ലവരേണ്ടത്

  • @ss-rq3nr

    @ss-rq3nr

    27 күн бұрын

    Correct

  • @Utoober4567

    @Utoober4567

    27 күн бұрын

    Aganja bigg boss rule illallo

  • @dubber_mallu

    @dubber_mallu

    26 күн бұрын

    Angane oru rule ella mwonu

  • @MasterPink-of7gy
    @MasterPink-of7gy27 күн бұрын

    Jinto ishtamullavar undo🔥❤️

  • @dolphinstudio792

    @dolphinstudio792

    27 күн бұрын

    (Jinto ishtamullavar undo) ആരെപ്പറ്റി എന്ത് വീഡിയോ ഇട്ടാലും ഇത്തരം ചോദ്യങ്ങളുമായി വരുന്ന കുറച്ചുപേരുണ്ട് ഇവർ മെനക്കെട്ടിരിക്കുകയാണ് 😅😅

  • @Anu-xn3no

    @Anu-xn3no

    27 күн бұрын

    ഇങ്ങനെ ഒരു കമന്റ് ഇടാൻ എത്ര ഉലുവ കിട്ടി 😂

  • @ridaponni

    @ridaponni

    27 күн бұрын

    ഉണ്ടേ ഉണ്ടേ

  • @ashiqlalu8970

    @ashiqlalu8970

    27 күн бұрын

    ഇല്ല. പൊക്കോ

  • @ashna_salam

    @ashna_salam

    27 күн бұрын

    Illa nthe, ho ethra roopa thannu ee chodhyam elaadithum avarthikan!!??

  • @fathimam1598
    @fathimam159827 күн бұрын

    Sai is potraiting himself as nanmaram inside bb. Oru reviewer nna nilayil ngana out pokuka nnu vykthamay dharana ulla aalanu Sai..bigboss dream aayrnna oralu ivde vann personality development aanu udeshiche..athanu nik vendiyrnnath nnu parayunne..nnal avde nikkan vendi try cheyyukayum cheyyunnu..

  • @solythomas9408
    @solythomas940827 күн бұрын

    Jinto ❤❤❤

  • @suchithrakk4505
    @suchithrakk450527 күн бұрын

    സായി വന്നപാടെ എല്ലാവരെയും ഒന്നും ഒതുക്കാൻ നോക്കി എവിടെ നടന്നില്ല പിന്നെ മാറ്റി പിടിച്ചു കളി തുടങ്ങി. പിന്നെ പറഞ്ഞു ഞാൻ മറ്റൊരു മനുഷ്യൻ ആണ് എന്ന്. ജയിച്ചു ഫസ്റ്റ് വാങ്ങില്ല പിന്നെ ഇങ്ങനെ അഭിനയിക്കണം. ഇപ്പോൾ നന്ദന യുടെ കാര്യം നോക്കി നടക്കുന്നു സിജോ സായി നന്മ മരം ആവാൻ ഇത്രയും വിഷമം ഉണ്ടെങ്കിൽ അവര്ക് വീട് വച്ചു കൊടുത്തു കൂടെ 😃

  • @Nurselife123

    @Nurselife123

    27 күн бұрын

    ആദ്യം തന്നെ ജാൻമണി ചുരുട്ടി കൂട്ടി എറിഞ്ഞു. നേർക്ക് നേരെ നിക്കാൻ സായിക്ക് പറ്റില്ല.

  • @GeethaVijay-dy9vz

    @GeethaVijay-dy9vz

    27 күн бұрын

    Correct❤

  • @aRjUn-wz7te
    @aRjUn-wz7te27 күн бұрын

    Sai ക്ക് സ്ഥലം മാറി പോയതാ .... കാശി , രാമേശ്വരത്തിക്കാണ് പോകേണ്ടിരുന്നത്😡 ഇപ്പൊ ലവൻ സായി ബാബ ആണ്😂😂

  • @nissarmuhammed4974

    @nissarmuhammed4974

    27 күн бұрын

    😂😂😂

  • @GeethaVijay-dy9vz

    @GeethaVijay-dy9vz

    27 күн бұрын

    😂😂

  • @user-kg8xq7gj8c
    @user-kg8xq7gj8c27 күн бұрын

    Jinto🔥❤️

  • @julyjulyantony4982
    @julyjulyantony498227 күн бұрын

    സായി വന്ന അന്ന് തന്നെ ജാസ്മിന്റെ ബാപ്പ പറഞ്ഞു വിട്ട ദൂത് എത്തിച്ചു ഹംസം ആയി 🤪, അവിടെ എല്ലാം ചോർത്തി എടുത്തു ജാസ്മിൻ തന്നെ നോമിനേഷനിൽ എടുത്തിട്ട് ചതിച്ചു, പിന്നെ സായിയുടെ തീ 😄... എവിടെ പോയെന്ന് അറിയില്ല, ഇപ്പോൾ ആണേൽ എല്ലാവർക്കും എല്ലാം മനസിലായി കഴിഞ്ഞു, താടിയും മീശയും എടുത്താലും... അത് സായി തന്നെ അല്ലെ, മുഖത്തിന്റെ ലുക്ക്‌ മാറ്റാം 😄

  • @SoulHunter171
    @SoulHunter17127 күн бұрын

    *Sai അവിടെ Safe Game കളിക്കുന്നതാണെന്ന് ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ* 😂😂

  • @fahadyusuf5210
    @fahadyusuf521027 күн бұрын

    ജാസ്മിൻ ജിന്റോയെ വിളിച്ച ഷൊട്ട, ശൊണ്ണ ഈ പേരൊക്കെ സായിക്ക് ആണ് ചേരുന്നത് 😂😂

  • @GeethaVijay-dy9vz

    @GeethaVijay-dy9vz

    27 күн бұрын

    Correct❤

  • @Rafanousi4680
    @Rafanousi468027 күн бұрын

    Jinto❤❤❤❤

  • @user-it5hf8fm4k
    @user-it5hf8fm4k27 күн бұрын

    Jintapan ❤❤

  • @RohithMathew-ss4hn
    @RohithMathew-ss4hn27 күн бұрын

    Jinto 🔥 🔥

  • @rijinatr7386
    @rijinatr738627 күн бұрын

    Jasmine saiye polich adakki

  • @Sanaaass123
    @Sanaaass12327 күн бұрын

    ഒന്നെങ്കി സായി നന്നായി😬 അല്ലെങ്കിൽ വോട്ട് കിട്ടാൻ ഉള്ള അടവ് 😅അതും അല്ലെങ്കിൽ ബിഗ്‌ബോസ്സിലെ രഹസ്യം പുറത്ത് വന്ന് വിളിച്ചു പറയാൻ നല്ലവനായ നിൽക്കുന്നു 😮

  • @ReenaV-ve2hd
    @ReenaV-ve2hd27 күн бұрын

    സായിയെ പുറത്താക്കികൂടെ ബിഗ്‌ബോസിന്. ഫ്രണ്ട് ആവാൻ ബിഗ്ഗ് ബോസ്സിൽ നിൽക്കണോ

  • @vavi1200
    @vavi120027 күн бұрын

    ചുമ്മാ ഡയലോഗ് മാത്രം അതും sai എന്തോ വലിയ ആൾ ആണ് എന്ന ഭാവം ആണ്... Sai 👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻

  • @aparnaprakash3832
    @aparnaprakash383227 күн бұрын

    Jasmin ❤❤❤❤

  • @nikhith_james
    @nikhith_james27 күн бұрын

    Sai 😂 Ultra pro max safe gamer😂 Oru contestant opportunity waste chethu😂

  • @Jalakam-vc7gj
    @Jalakam-vc7gj27 күн бұрын

    Sayi safe gamer

  • @sachinrajeev1235

    @sachinrajeev1235

    27 күн бұрын

    Then sreethu and Arjun also

  • @user-vv9lz8ne1o
    @user-vv9lz8ne1o27 күн бұрын

    Jasmine fans

  • @user-ep2ls4xz4b
    @user-ep2ls4xz4b27 күн бұрын

    Jento and Abhishek adipoli

  • @nishavasudevan
    @nishavasudevan27 күн бұрын

    He had aggressively campaigned against muthukad along with Shihab n swayam ilibhyan ayathu poleya thonniye. In many topics he used to make video without any observation and analysis. Chumma angu car il od vannirunnu camera on akki paranju thudangum. Just to be the first one I think he even removed many such videos later. So he may have thought not to jump the gun again.

  • @05alenn.r96
    @05alenn.r9627 күн бұрын

    Sai power ആവണം എന്നുള്ളവർ undo😢

  • @reshuresh5150

    @reshuresh5150

    27 күн бұрын

    ഇല്ല... out ആയി പോയാൽ മതി എന്നാണ്😂

  • @aRjUn-wz7te

    @aRjUn-wz7te

    27 күн бұрын

    മികച്ച ഒരു മൈൻഡ് മൈ**

  • @thanvi2580

    @thanvi2580

    27 күн бұрын

    😂😂😂​@@reshuresh5150

  • @thanvi2580

    @thanvi2580

    27 күн бұрын

    Sai പുറത്തുവന്ന് സീക്രട്ട് ഏജന്റായി ബിഗ് ബോസിനെ പൊളിച്ചടുക്കുന്നത് കാണാൻ വെയ്റ്റിംഗ് ആണ് 😛😛

  • @fsdreamz8992

    @fsdreamz8992

    27 күн бұрын

    aa moyanthine kondu athonum patilla saho

  • @ChandraP-qh8qn
    @ChandraP-qh8qn27 күн бұрын

    Jinto❤❤❤❤❤❤❤❤❤❤

  • @ChandraP-qh8qn

    @ChandraP-qh8qn

    27 күн бұрын

    ❤❤😊😊

  • @Hazllll.11
    @Hazllll.1127 күн бұрын

    Only sijo ❤❤

  • @dreamslight8600
    @dreamslight860027 күн бұрын

    🤣🤣🤣🤣🤣🤣🤣🤣sai🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 എന്താ ഇങ്ങനെ

  • @priyankavictor111
    @priyankavictor11127 күн бұрын

    നന്മ മരം സായി

  • @sheebavijayan7126
    @sheebavijayan712627 күн бұрын

    ജിന്റോ ❤❤❤

  • @Dalyvj
    @Dalyvj27 күн бұрын

    Jinto❤❤🎉

  • @Ziya536
    @Ziya53627 күн бұрын

    Sai kalikkunnathu orutharathil parajnal safe game alle ?

  • @traininkerala5608
    @traininkerala560827 күн бұрын

    കുളത്തിൽ പരൽ മീനിനെ പിടിക്കുന്ന ഈരിഴ തോർത്തുമായി കടലിൽ ഇറങ്ങരുത്...സായിക്കും സിജോക്കും അതു മനസ്സിലായി തുടങ്ങി

  • @OPPO-mo8of
    @OPPO-mo8of27 күн бұрын

    ❤❤❤❤ _ Jinto _ ❤❤❤❤

  • @sruthijijeesh4113
    @sruthijijeesh411327 күн бұрын

    Bigg fan ayirunu purath sai , eppam ellame poch 😂a caril erunna mathiyayirunu,safe game kalichu munnot povanu Abhishek,sijoye kootupidich

  • @anumathew2247
    @anumathew224727 күн бұрын

    Jinto ❤

  • @ajikumar3987
    @ajikumar398727 күн бұрын

    Jinto ❤️❤️❤️

  • @ajaya4819
    @ajaya481927 күн бұрын

    Allengil Sai olathiyene…His limitations were exposed when he came out of his car😂😂

  • @user-dp5yn4ni2k
    @user-dp5yn4ni2k27 күн бұрын

    Jinto❤❤❤❤❤❤❤❤

  • @remyakp1519
    @remyakp151927 күн бұрын

    ജിന്റോ ❤️❤️❤️❤️❤️

  • @bindujohn3559
    @bindujohn355927 күн бұрын

    Apsara should not go sreethu is not playing well.... actually Apsara deserves better more weeks

  • @ridaponni
    @ridaponni27 күн бұрын

    Sai look അടിപൊളി

  • @manjushacpnair9284
    @manjushacpnair928427 күн бұрын

    Jinto ❤❤❤❤❤❤

  • @SoulHunter171
    @SoulHunter17127 күн бұрын

    Sai പറഞ്ഞത് കുറച്ച് കാലമായി പച്ചയായ സത്യങ്ങൾ അതുപോലെ തന്നെ പുറം ലോകത്തോട് വിളിച്ച് പറയാൻ ഭയമാണ് എന്നാണോ എന്നൊരു സംശയം ഇല്ലാതില്ല Sai ആരെയാണ് ഭയക്കുന്നത് സമൂഹത്തെയോ?

  • @divyakizhuveettil9252
    @divyakizhuveettil925227 күн бұрын

    Athinu biggboss il varano contestants purathu irangille appo ellavareyum contact cheythal porayirunno

  • @deenabeyat3060
    @deenabeyat306027 күн бұрын

    Jinto❤

  • @viratlover8611
    @viratlover861127 күн бұрын

    Sai❌ SKY✅

  • @sijojose6522
    @sijojose652227 күн бұрын

    Jinto ❤️ ❤️ ❤️ ❤️

  • @LukeRosee
    @LukeRosee27 күн бұрын

    Sai is here to clear his image 😂

  • @niranjan7708

    @niranjan7708

    27 күн бұрын

    Ayye image clear ചെയ്യാൻ പറ്റിയ സ്ഥലം അല്ലെ bigg boss 😂അവിടെ പോയ haters ഇല്ലാത്തവർക്ക് കൂടി haters ഇണ്ടാവും

  • @ChandraP-qh8qn
    @ChandraP-qh8qn27 күн бұрын

    Jinda❤❤❤

  • @nowornever5919
    @nowornever591927 күн бұрын

    Pulli oru vazha anne.. Carl erruna show matrae ullu.. Eppo mass kannikan pattatha excuse anne

  • @Sanaaass123
    @Sanaaass12327 күн бұрын

    😂😂സായി oro day ഞെട്ടിച്ചു കൊണ്ടിരിക്കാ 😂😂😂

  • @user-bn4ko8gs6q
    @user-bn4ko8gs6q27 күн бұрын

    Now sai looking like Suryakumar Yadav

  • @ajeshs8935
    @ajeshs893527 күн бұрын

    70 divasam kazhinju ippazhum vannu jinto ye ishttam undonnum chodichu kore comment... Ithu kanunna palarum jintoye verthu pokum kto... Njanm jinto fan aanu . Bt ingne comment kanunnathu arochakam aayi thudangundu

  • @dreamslight8600

    @dreamslight8600

    27 күн бұрын

    ജിന്റോ യെ ഇഷ്ടമാണ

  • @sumababu5082
    @sumababu508227 күн бұрын

    Ithanu ippo saide game saide look thanne kandille big bossinnu irangi kazhiyumbo ithinokke oru mattam vannal mathiyayirunnu. Illenkil pavam sneha chinthvishtayaya shyamala pole avum😊

  • @fsdreamz8992
    @fsdreamz899227 күн бұрын

    ithin anu safe gamer eann parayunath😂😂😂😂

  • @ummerm133
    @ummerm13327 күн бұрын

    sai ഒരു പാട് മാറി

  • @kathumypet
    @kathumypet27 күн бұрын

    Cup kittillankilum oru nalla manushyanekilum akallo

  • @resmivijilal2074
    @resmivijilal207427 күн бұрын

    വേറെ ഒരു ആളുടെ അവസരം നഷ്ടപ്പെടുത്തി ആണ് സായി അവിടെ നില്കുന്നത്. നന്നാകാൻ ആണ് എങ്കിൽ ആ യൂട്യൂബ് close ചെയ്തു വല്ല ധ്യനകേന്ദ്രത്തിൽ പോയാൽ pore😀😀

  • @sumavijayan3391
    @sumavijayan339127 күн бұрын

    Jinto ishtum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Neenu1-dd5lc
    @Neenu1-dd5lc27 күн бұрын

    Saiii iss genuine person

  • @smitharajesh2756
    @smitharajesh275627 күн бұрын

    വീണിടത്തു കിടന്ന് ഉരുളുന്ന സായി.

  • @ansubbfan
    @ansubbfan27 күн бұрын

    Ansibayude innathe dilg ❤❤❤

  • @atheist_814
    @atheist_81427 күн бұрын

    Sai❤❤❤

  • @Arch20188
    @Arch2018827 күн бұрын

    Sai chettan❤😊

  • @tweetytoes8636
    @tweetytoes863627 күн бұрын

    Sai is scared, caril irunnu abhiprayam parayunna polalla, bbyil thirich kittum

  • @muhammedasifnoushad8709
    @muhammedasifnoushad870927 күн бұрын

    Jinto ❤️❤️

  • @user-rg6pd5dd1o
    @user-rg6pd5dd1o27 күн бұрын

    Aaru njetti...summer annan nettikanum....ayalk car il irunn kona kona parayane ariyullu...naalu perude munnil oru karyam paranj inn vare kettitilla

  • @user-sr4mi6vz9q
    @user-sr4mi6vz9q27 күн бұрын

    ജിന്റോ 🥰🥰🥰♥️♥️♥️🙏🙏👌👌

  • @ashikkadher6874
    @ashikkadher687427 күн бұрын

    Is anyone like sai

  • @GeethaVijay-dy9vz
    @GeethaVijay-dy9vz27 күн бұрын

    Jinto❤❤❤

  • @ajmalajmal4197
    @ajmalajmal419727 күн бұрын

    അതിന് പറ്റിയ സ്ഥാലം ബിഗ്‌ബോസ് അല്ല സായി ക് പറ്റിയ കാർ തന്നെ ആണ്

  • @Sundharan689
    @Sundharan68927 күн бұрын

    ചിമ്പാൻസി കുരങ്ങിനെ പോലെ ഉണ്ട് സായിയെ കാണുമ്പോൾ 😂

  • @athirakala228

    @athirakala228

    27 күн бұрын

    Orale yenthelum karannavashaal ishttam illel inganonnum parayaruthu🥴

  • @TattyBows

    @TattyBows

    27 күн бұрын

    എന്ന് സുന്ദരൻ

  • @neethuvarghese8918
    @neethuvarghese891827 күн бұрын

    Jasmin❤❤❤

  • @krishnamonyp4100
    @krishnamonyp410027 күн бұрын

    Jintooooooo super

  • @saimonagag
    @saimonagag26 күн бұрын

    ഞാൻ ഞെട്ടി ഇവന് കാറിൽ ഇരുന്നാൽ മതിയായിരുന്നു ഇത് പറയാൻ കഷ്ടപ്പെട്ട് ബിഗ് ബോസ്സിൽ വരണ്ടായിരുന്നു

  • @spathul9464
    @spathul946427 күн бұрын

    Athine alle safe game ennunoarayunnath. Vandikkakathirunnu safe gamers ne valichu keeriyirunnavante velipadu.

  • @SubashShalu
    @SubashShalu27 күн бұрын

    SIJOOOOOOOO is the BEST 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😄😄😄🏆🏆🏆🏆🏆🏆🏆😊😊😊

  • @sajithavs1550
    @sajithavs155027 күн бұрын

    Anyway today Jasmine did well ( SAI😅😅😅)

  • @riya9811
    @riya981127 күн бұрын

    Nalla manushyanaaavaaan anoooo ethil vannne......😂

  • @bibivaava5686
    @bibivaava568627 күн бұрын

    സീക്രെട് ഏജന്റ് സായി ആയി ഇപ്പൊ കണ്ണൻ 😁😁😁

  • @prashobholanchery8532
    @prashobholanchery853227 күн бұрын

    Jasmin ❤️

  • @AadilFrancis
    @AadilFrancis27 күн бұрын

    Jinto ne liviloh episode ilo kanikunilalooo... bigg boss chumma aalle degrade cheyuvaa😢

  • @Ananthups03
    @Ananthups0327 күн бұрын

    Ippo Avidathe Gamer's Ansiba Jasmine Sijo and Abhiskek aan👍

  • @being_anson
    @being_anson27 күн бұрын

    Sai🔥

  • @user-yj4fi5bz5b
    @user-yj4fi5bz5b27 күн бұрын

    Surya Kumar jadhav 😮

  • @aa11437
    @aa1143727 күн бұрын

    എന്ത് വീഡിയോ ഇട്ടാലും ഈ മെസ്സേജ് copy paste ചെയ്തിരുന്ന കാണുമ്പോൾ ജിന്റോയോടുള്ള ഉള്ളിഷ്ട്ടം പോകും 😁

  • @GeethaVijay-dy9vz
    @GeethaVijay-dy9vz27 күн бұрын

    Ayyyoddda pavam😂

  • @mishaskaria4354
    @mishaskaria435427 күн бұрын

    Ini ellareyum nominationil idanam

  • @preetha4856
    @preetha485627 күн бұрын

    Secret agent ലോക ഉടായിപ്പ് ആണ്... അവൻ fake നന്മ മരം കളിക്കുവാന്. അവനു നേരെ game കളിക്കാൻ അറിയില്ല എന്ന് അവൻ തന്നെ അറിയാം, അതോണ്ട് sai krishna ആയിട്ട് നില്കുന്നു എന്നൊക്കെ പറയുന്നു... But ഒളിഞ്ഞു ഇരുന്നു അവന്റെ വൃത്തികെട്ട സ്വഭാവം കാണിക്കുന്നുണ്ട്.

  • @ambikaj4765
    @ambikaj476527 күн бұрын

    ഇപ്പോൾ അഹിംസ ആണെങ്കിൽ പുറത്ത് ഹിംസ ആയിരുന്നല്ലോ

  • @T-dani22
    @T-dani2227 күн бұрын

    കാർ അണ്ണൻ ബിഗ്‌ബോസ്സ് വീട്ടിൽ live കാണാൻ പോയതാ 😅😅😅

Келесі